Bro എന്നെ ഓർമ്മയുണ്ടോ? ഇത് കക്കാട്രി അല്ലേ? നിങ്ങൾ രണ്ടുപേരും നിൽകുമ്പോൾ ഞാൻ പോൾ റോടുമായി ചക്കപോണ്ണൻ പിടിക്കാൻ പോയിരുന്നില്ലേ നമ്മൾ സംസാരിച്ചു അപ്പോൾ chanel ന്ടെ name ചോദിച്ചില്ലേ? പക്ഷെ ഞാൻ നിങ്ങളുടെ subscriber ആയിരുന്നു all ready 🥰♥️♥️♥️👌
@fishingbaitcaster2 ай бұрын
ആ എട്ടാ മനസിലായി😃 .എന്തൊക്കെ സുഗല്ലേ 😁❤❤. Subscriber അല്ല Friends 😌❤