ഇന്നത്തെ വീഡിയോ അടിപൊളി എല്ലാവരും കൂടിയായപ്പോൾ നല്ല രസമായിരുന്നു മനോഹരമായ സ്ഥലം അടിപൊളി 👍
@kadukvlogs85212 жыл бұрын
കുഞ്ഞുമോൻ ചേട്ടന് ഇരിക്കട്ടെ ഒരു ഒരു ഒരു ബിഗ് സല്യൂട്ട്, കാക്കിക്കുള്ളിലെ കലാകാരൻ......... 🙏💕💪റോക്കി റോക്ക് ആണലോ...ഈ പ്രായത്തിലും കഷ്ട്ട പെടുന്ന അപ്പാപ്പൻ 🙏❤💪🙏
@KKTechs2 жыл бұрын
❤️❤️❤️❤️❤️
@Linsonmathews2 жыл бұрын
പൊളി സ്ഥലം ആണല്ലോ KK 😍 ഫ്രഷ് മീനൊക്കെ പിടിക്ക്... പിടിക്ക് 🤗👌👌👌
Road and reel vech enghanne meenu pidikkum ennoru vedio cheyo
@anaghabiju84062 жыл бұрын
Place avidan
@rejijoseph70762 жыл бұрын
ഇവിടെ വച്ചുള്ള ഫിഷിങ് വീഡിയോ പലതവണ കണ്ടിട്ടുണ്ട് എങ്കിലും അത് ഒരിക്കലും ഒരു മടുപ്പ് തോന്നിയിട്ടില്ല അത്രയ്ക്ക് മനോഹരമായ സ്ഥലമാണ്. കാഴ്ചയിൽ ഇത്രയ്ക്ക് മനോഹരം ആവുമ്പോൾ അവിടെ വന്ന് മീൻ പിടിച്ചാൽ എത്ര രസകരമായിരിക്കും. നന്നായിട്ടുണ്ട്. തുരുത്തിൽ പോയി camp ചെയ്തതിനു ശേഷമുള്ള വീഡിയോ എന്താ വരാത്തത്. പ്രേതത്തെ കണ്ട് പേടിച്ചു വീഡിയോ എടുത്തില്ലേ 😄😄😄😄😄😄
@KKTechs2 жыл бұрын
❤️❤️❤️ അത് ആറു മാസം മുന്നേ ഉള്ള വീഡിയോ ആണ്... 😊 അന്ന് രാത്രി പ്രേതം പിടിച്ചില്ല, പക്ഷെ കൊറോണ പിടിച്ചു.. 😊❤️❤️❤️❤️അതോടെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു.. ❤️❤️❤️❤️
@shajshaj31072 жыл бұрын
ചേട്ടായി വാങ്ങിയ ഫിഷിങ് rod ഡീറ്റെയിൽസ് ഒന്ന് പറയുമോ... Price, ബ്രാൻഡ് okke