Рет қаралды 6,008
🗞️🏵️ "ദ ഗോൾഡൻ ട്രീ" പ്ലാൻറ് നഴ്സറി പ്രവർത്തനം ആരംഭിച്ചു:
ആമ്പല്ലൂർ കാഞ്ഞിരമറ്റം ജയശ്രീ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ച പ്ലാന്റ് ആമ്പല്ലൂർ സൂര്യ ഗ്യാസ് ഏജൻസിസ് മാനേജർ ശ്രീ. ജെയിംസ് തറയിൽ ഉദ്ഘാടനം നിർവഹിച്ചു. പതിനാറാം വാർഡ് മെമ്പർ അസീന ഷാമൽ തുടങ്ങി, മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്തു. കുരുമുളക് വള്ളികുരുമുളക് തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുറ്റികുരുമുളക് തൈകൾ, ഊദ്, ചന്ദനം തൈകളും ഇവിടെ ലഭ്യമാണ്
ANC🌎ONLINE MEDIA