ആംപ്ലിഫയർ സ്വന്തമായി ഡിസൈൻ ചെയ്യാൻ പഠിക്കാം!! കൂടാതെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളും!

  Рет қаралды 41,216

ANANTHASANKAR UA

ANANTHASANKAR UA

Күн бұрын

Пікірлер: 199
@MrtechElectronics
@MrtechElectronics Жыл бұрын
ഇതിലും മികച്ച രീതിയിൽ explanation തരാൻ പറ്റില്ല. Great video bro 👍👍👍👍👍
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for your valuable feedback ☺️
@hafsathkk8236
@hafsathkk8236 Жыл бұрын
​@@ANANTHASANKAR_UA❤boost converter video please ❤❤❤
@crazyhamselectronics6318
@crazyhamselectronics6318 Жыл бұрын
ഇത്രയും വിശദമായി ആംപ്ളി ഫയറുകളുടെയും പ്രീ ആംപ്ലിഫയറിന്റെയും പ്രവർത്തനം പറഞ്ഞു . ഇലക്ട്രോണിക്സ് പഠിക്കുവാൻ ത്‌ത്‌പര്യമുള്ള ഏതൊരാൾക്കും അങ്ങയുടെ ക്ലാസുകൾ വളരെ ഉപകാരപ്രദം ആണ്.
@sumeshps2128
@sumeshps2128 Жыл бұрын
👌🏻👌🏻👌🏻
@RidhinR-mt3fr
@RidhinR-mt3fr Жыл бұрын
ഞാൻ +2 പഠിക്കുന്ന വിദ്യാർത്ഥിയാണ്, എലെക്ട്രോണിക്സ്‌നോട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, ചേട്ടന്റെ എല്ലാം വിഡിയോസും ഞാൻ കാണാറുണ്ട് ❤️❤️😇❤️❤️❤️വീഡിയോ സൂപ്പർ ❤️❤️❤️🔥
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Happy to hear that 😊 also share with your friends groups 👍👍
@anoopchandran2134
@anoopchandran2134 Жыл бұрын
എന്നെ പോലെ ബേസിക്സ് ഉം മാത്‍സും അറിയാത്തവർക്ക് വളരെ ഉപകാരപ്രദമാണ് താങ്കളുടെ ഓരോ വീഡിയോയോയും so താങ്ക്സ് 🥰🥰👍👍🙏🙏👌👌🥰🥰
@k.premesannair5055
@k.premesannair5055 Жыл бұрын
വളരെ നല്ലതായി അവതരിപ്പിച്ചിട്ടുണ്ട്. ഇനിയും ഇതു പോലുള്ളത് പ്രതീക്ഷിയരുന്നു.
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
വളരെ സന്തോഷം 🥰 ഇലക്ട്രോണിക് ഇഷ്ടപ്പെടുന്ന താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്ക് കൂടെ നമ്മുടെ ചാനൽ ഷെയർ ചെയ്യണേ👍
@RIYAS-ALI
@RIYAS-ALI Жыл бұрын
Buffer amplifier ne കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@HOLIDAYLAB
@HOLIDAYLAB Жыл бұрын
വളരെ വ്യക്തവും,കൃത്യവുമായ അവതരണം..❤❤ തീർച്ചയായും ഒരുപാട് ആളുകൾക്ക് ഈ വീഡിയോ ഉപകരിക്കും...തീർച്ചയായും ഈ പ്രി ആംബ് തന്നെ ഉപയോഗിക്കാൻ പറ്റുന്ന( ഈ നിർമിച്ച പ്രീ ആമ്പ് തന്നെ കൊടുക്കാൻ പറ്റുന്ന) ഒരു ചെറിയ ആംബ്ലിഫയർ സ്പീക്കർ സംവിധാനവും കൂടി ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു..❤❤❤❤❤ നന്ദി ❤
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
വീഡിയോ ഉപകാരപ്പെട്ടതിൽ വളരെ സന്തോഷം ☺️ താങ്കളുടെ Suggestion തീർച്ചയായും പരിഗണിക്കും 👍 ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്കും വീഡിയോ പരമാവധി ഷെയർ ചെയ്യണേ 👍👍
@HOLIDAYLAB
@HOLIDAYLAB Жыл бұрын
@@ANANTHASANKAR_UA തീർച്ചയായും 👍☺️
@prasadhk7866
@prasadhk7866 Жыл бұрын
നല്ല അവതരണം ആംപ്ളിഫയറുകളേക്കുറിച്ച്കൂടുതൽ അറിയാൻ താൽപര്യമുണ്ട് അത്തരം വീഡിയോകൾ തുടർന്നുംപ്രതീക്ഷിക്കുന്നു
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thank you so much for watching ☺️ also share with your friends groups maximum
@psrjv
@psrjv Жыл бұрын
Great ❤
@bineshm7626
@bineshm7626 Жыл бұрын
Great work 💯👍, all videos were connecting with nature 💚
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thank you so much for watching ☺️ also share with your friends groups maximum ....I love nature beauty background ♥️
@sarangvenugopal5385
@sarangvenugopal5385 Жыл бұрын
Pakka clear ayi paranju thannu
@ebrahimkutty1491
@ebrahimkutty1491 Жыл бұрын
How do we calculate resistor values and capacitor values, not shown. The way of presentation is appreciated.
@sasidharannair6824
@sasidharannair6824 Жыл бұрын
🎉🙏 Discription Box Picture -- ചില Items നു കാണുന്നില്ല Phone നമ്പർ കൂടി മുകളിൽ എഴുതി കാണിച്ചു കൂടെ? ഇതൊക്കെ കാണുന്ന ചില കുട്ടികൾക്ക് അതു ഉപകാര പ്രധമാവില്ലെ? Electronics - മേഖലയിൽ കുട്ടികൾക്ക് നന്നെ ഇഷ്ടപ്പെടുന്ന Items -പലതും ഇതിനുള്ളിൽ ഉണ്ടു.🙏👍 NICE Programme. Tks
@sasidharannair6824
@sasidharannair6824 Жыл бұрын
🙏🙏😀👍
@josemonvarghese3324
@josemonvarghese3324 Жыл бұрын
Very good explanation.. Thank you..
@FahadKdr-x2k
@FahadKdr-x2k 2 ай бұрын
Sir ic upayogikathe oru simple short video idamo mini mic amplification matram. Ente ith work avunnila
@RidhinR-mt3fr
@RidhinR-mt3fr Жыл бұрын
ചേട്ടാ, fast ചാർജിനെ പറ്റി ഒരു വീഡിയോ ചെയ്യോ, വാട്ട് കൂടിയ ചാർജ്‌റുകൾ, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ പറ്റി eg: mobile phone chargers, automobiles charging.😇
@anithamn1693
@anithamn1693 Жыл бұрын
Recommended for electronic hobbiest ❤
@rejithrajesh4127
@rejithrajesh4127 Жыл бұрын
Very clear explanation sir❤
@sijokjjose1
@sijokjjose1 Жыл бұрын
വളരെ വിജ്ഞാനപ്രദവും ഉപയോഗപ്രദവുമായ വീഡിയോ ✌️✌️✌️✌️
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thank you so much 😊 also also share with your friends groups
@sijokjjose1
@sijokjjose1 Жыл бұрын
👍
@Kunhisangeeth
@Kunhisangeeth 4 ай бұрын
Very useful video thank you sir
@girishchandra2236
@girishchandra2236 Жыл бұрын
Great presentation 👍
@circuitdreams9974
@circuitdreams9974 Жыл бұрын
8051 micro controller video cheyuuu?
@Roopeshpc
@Roopeshpc Жыл бұрын
❤❤❤❤❤❤❤❤ അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു❤️❤️❤️❤️
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for watching and also share with your friends groups 👍
@Roopeshpc
@Roopeshpc Жыл бұрын
@@ANANTHASANKAR_UA OK
@shibinpp165
@shibinpp165 Жыл бұрын
Supper oru low pass filter using op amp pattumo
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Ofcourse I will do it
@louisrozario8617
@louisrozario8617 Жыл бұрын
Very useful video. Thanks.
@cheppad.rrtecampsetting3456
@cheppad.rrtecampsetting3456 Жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ സൂപ്പർ
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for watching and also share with your friends groups 👍
@vipindas4612
@vipindas4612 Жыл бұрын
Njan expect cheyithirunna subject thanks sir ❤
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thank you so much Vipin 👍Also share with your friends groups
@A_T_H_U_L
@A_T_H_U_L Жыл бұрын
Amplifier ഉണ്ടാക്കൻ olla വീഡിയോസ് ചെയ്യ് 😊😊
@sreeharinamboodire3213
@sreeharinamboodire3213 Жыл бұрын
Very nice explanation
@Btz115
@Btz115 Жыл бұрын
മികച്ച അവതരണം🎉
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for watching and also share with your friends groups 👍
@janeesh.e
@janeesh.e Жыл бұрын
Ente joliyumayi enikke orupaadu sahayam Ananthettantante vdos upakaramayittund.. Ethra paranjalum theeerilla... Laithamayi manasililakunna classs..
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thank you so much for watching ☺️ also share with your friends groups maximum
@Mohammedfabiskp
@Mohammedfabiskp 28 күн бұрын
could you make a op - amp video in malayalam language
@Kashifabdulla-cx1dy
@Kashifabdulla-cx1dy Ай бұрын
Dynamic micro phone ethil use cheyan pattumo
@Kashifabdulla-cx1dy
@Kashifabdulla-cx1dy Ай бұрын
ka4558 ic eth e serkitil use cheyan pattumo
@bijukurian764
@bijukurian764 Жыл бұрын
Super sir.
@gopinathann8261
@gopinathann8261 Жыл бұрын
Nammal oro resistor edukkumpol athinte watts ethra venam ennu koodi parayamo
@assinsajimon5729
@assinsajimon5729 Жыл бұрын
സാർ, ഒരു നല്ല class A amp നിർമിക്കാൻ ആഗ്രഹം ഉണ്ട് അതിനു പറ്റിയ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ❤️
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for watching and I will consider your suggestion
@baburajr5912
@baburajr5912 Жыл бұрын
2SC5200 and 2SA1943 orgnal എങ്ങനെ തിരിച്ചറിയാം എന്ന് പറഞ്ഞു തരാമോ?
@vasum.c.3059
@vasum.c.3059 Жыл бұрын
Very good Informations
@simple_electronics8091
@simple_electronics8091 Жыл бұрын
Electroboom&Anathashankar ua fans like adi.... ❤️
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thank you so much for watching ☺️ and also share with your friends groups maximum
@georgelijichanayil7772
@georgelijichanayil7772 9 ай бұрын
Can you tell me the accustic guitar sound sustain preamp circuit diagram?
@AdilAdil-qk9ee
@AdilAdil-qk9ee Жыл бұрын
Oru High voltage tasla coil cheyyamo 😊
@mastergaming9043
@mastergaming9043 Жыл бұрын
Use full video sir
@ff76audioeditz
@ff76audioeditz Жыл бұрын
Nice work bro 👍👍
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks ✌️also share with your friends groups
@mohananunni8826
@mohananunni8826 23 күн бұрын
Basic അറിയുന്നവർക്ക് മാത്രമേ ഇത് മനസ്സിലാക്കുള്ളു മുഴുവൻ terminology
@venugopalan2193
@venugopalan2193 11 ай бұрын
Very useful
@umasankarprasadm5245
@umasankarprasadm5245 Жыл бұрын
Informative content😊
@sudhamansudhaman8639
@sudhamansudhaman8639 Жыл бұрын
സൂപ്പർബ് 👍👍
@SoorajSVofficial
@SoorajSVofficial Жыл бұрын
Great class..🎉
@sinojcs3043
@sinojcs3043 Жыл бұрын
Very good 👍❤
@sasim.v4767
@sasim.v4767 Жыл бұрын
Sir, PA പോലെ ശബ്ദം ദൂരത്തേക്ക് കേൾക്കാൻ എന്താണ് ചെയ്യേണ്ടത്
@vishnukichu7926
@vishnukichu7926 7 ай бұрын
Chetta... Evda poya electronic padiche... Parayo.. please
@ANANTHASANKAR_UA
@ANANTHASANKAR_UA 7 ай бұрын
MSc Electronics
@JRelectronicsmalayalam
@JRelectronicsmalayalam Жыл бұрын
Aux phonil kuthyal kuyapilla nose illa but connect chythila noisevarunu anthane transformer 0 nan one earth chythu apo noise oruvitham mari how to solve this
@Expressidea
@Expressidea Жыл бұрын
Informative ❤❤❤ subscribed
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for your support 🙏 also share to maximum friends
@Expressidea
@Expressidea Жыл бұрын
@@ANANTHASANKAR_UA ✌️ already done
@thankarajanmv
@thankarajanmv Жыл бұрын
Thanks a lot
@ibrahimkutty3781
@ibrahimkutty3781 11 ай бұрын
ഹലോ bro ഒരു amp കണക്ഷൻ വീഡിയോ ചെയ്യുക prologic board. സബ് ഫിൽറ്റർ. സ്പീക്കർ protection. Remote circiut board. ഒരു amp പ്ലീസ്.
@ANANTHASANKAR_UA
@ANANTHASANKAR_UA 11 ай бұрын
Ofcourse 👍👍
@കൂട്ടുകാർക്ക്കൂട്ടുകാരൻ
@കൂട്ടുകാർക്ക്കൂട്ടുകാരൻ Жыл бұрын
good effort bro
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thank you so much 😀
@George-if9fh
@George-if9fh Жыл бұрын
നല്ല സബ്ജെക്ട്
@sajigeorge620
@sajigeorge620 Жыл бұрын
Good, very good
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for watching and also share with your friends groups 😀
@bijupoonoor3641
@bijupoonoor3641 Жыл бұрын
Power amp class a super 👍
@simple_electronics8091
@simple_electronics8091 Жыл бұрын
Transformer okke orupad neram use cheyyumbol cheruthayi heat aavunnu ath problem undo 😊
@George-if9fh
@George-if9fh Жыл бұрын
ഇല്ല
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
It's normal due to eddy current
@jineshbabu6365
@jineshbabu6365 Жыл бұрын
സർ, ഞാൻ 50-0-50 volt -ന്റെ ഒരു ട്രാൻസ്‌ഫോർമർ വാങ്ങി ബ്രിഡ്ജ് rectification ചെയ്തു 78-0-78 volt dc output voltage കിട്ടി amplifier board -ന്റെ maximum input voltage 60- 0-60 volt dc ആണ് എഫക്റ്റീവ് aaya oru voltage regulation ckt പറഞ്ഞു തരാമോ ampier 15 ആണ്
@kodakkadkodakkadkunnappall3321
@kodakkadkodakkadkunnappall3321 Жыл бұрын
ഇത് പോലെ ഒരു amplifayer ഉണ്ടാക്കുന്ന രീതി കാണിക്കണം
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for watching and stay tuned 👍
@sudhivypin7202
@sudhivypin7202 Жыл бұрын
സർ, ഹിയറിങ്ങ് എയിഡിനു പകരം ഉപയോഗിക്കാവുന്നതും ഇയർഫോൺ കണക്ട് ചെയ്യാവുന്നതുമായ ഒരു കുഞ്ഞൻ ആമ്പ്ളിഫയറിന്റെ സർക്കൃട്ട് ചെയ്തു തരാമോ....
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for watching and I will consider your suggestion
@jerryjoseph3956
@jerryjoseph3956 Жыл бұрын
Condenser Mic. is the technical term , Not button Mic
@amals02
@amals02 Жыл бұрын
Sir voicil noise unde
@41526308
@41526308 Жыл бұрын
2 ആമതു കാണിച്ച Preset 50 E നല്ലെ എഴുതിയിരിക്കുന്നത് 50 ഓ o അല്ലെ
@ajeeshap8543
@ajeeshap8543 Жыл бұрын
Induction cookker igbt adichu pokunnu igbt illathe gatele pulse radiano annu nokkan vaziyundo
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
It may be due to capacitor/coil short
@RIYAS-ALI
@RIYAS-ALI Жыл бұрын
Active and passive cross over നിർമ്മിക്കുന്ന ഒരു ഡീറ്റെയിൽസ് വീഡിയോ പ്രതീക്ഷിക്കുന്നു
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Yes ofcourse I will definitely consider it
@sudeepks1055
@sudeepks1055 Жыл бұрын
​@@ANANTHASANKAR_UAപെട്ടന്ന് ആയിക്കോട്ടെ 😄
@noushad2777
@noushad2777 Жыл бұрын
Super bro 👍
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks 🤗
@vishnutechndr6466
@vishnutechndr6466 Жыл бұрын
Super
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
ഇൻവെർട്ടർ ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
I will consider your suggestion ☺️
@Midhun_K_r
@Midhun_K_r Жыл бұрын
ഈ circuit il രണ്ട് mic ഒരുമിച്ചു കൊടുക്കാൻ പറ്റോ ? അങ്ങനെ കൊടുത്താൽ any problem ?
@nazeermoideen9168
@nazeermoideen9168 10 ай бұрын
Brother എന്താടിസ്ഥസനത്തിലാണ് കമ്പനി component നു നമ്പർ നബ്ബൽകുന്നദ്? വിശദീകരികമോ ?
@ANANTHASANKAR_UA
@ANANTHASANKAR_UA 10 ай бұрын
Thanks for watching and also share with your friends groups maximum.....The letter is always 'N', and the first digit is 1 for diodes, 2 for transistors, 3 for four-leaded devices, and so forth. But 4N and 5N are reserved for opto-couplers. The sequential numbers run from 100 to 9999 and indicate the approximate time the device was first made.
@e-techelectronicscare9970
@e-techelectronicscare9970 Жыл бұрын
super👋👋👋
@aravindakshanm2705
@aravindakshanm2705 Жыл бұрын
അനിയാ ഇതിന് മുമ്പ് പലപ്പോഴും നമ്മൾ മ്യൂച്ചൽ under standing നടത്തിയ, 48 വർഷം ഇലക്ട്രോണിക്സ്. Electrical ,instrumentation, automobile തുടങ്ങിയ ഫീൽഡിൽ വർക് ചെയ്യുന്ന ആളു,ഇപ്പൊൾ retaired ആയിട്ടും വർക് ചെയ്യുന്ന ആൾ ആണ് ഞാൻ.പലരും അവർക്ക് ചെയ്യാൻ കഴിയാത്തത് എന്നെ നിർബന്ധിച്ച് കൊണ്ട് പോകുന്നത് ആണ്.ഇത്രയും പറഞ്ഞത് നിങ്ങൾ പഠിപ്പിച്ചത് മുഴുവൻ മലയാളി പഠിക്കും എന്നിട്ട് അത് വല്ലവർക്കും പറഞ്ഞു കൊടുത്ത് കാശു മെടിക്കും.ഒരു like പോലും,നിങ്ങൾക്ക് തരില്ല.അതാണ് മലയാളി.
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
ഇലക്ട്രോണിക്സ് പ്രാക്ടിക്കൽ ആയി പഠിക്കാൻ ആഗ്രഹമുള്ള വളരെയധികം ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്, അവർക്ക് ഇലക്ട്രോണിക് പഠിക്കാൻ വേണ്ടി മാത്രം ഒരു ഡിഗ്രിയോ ഡിപ്ലോമയോ എൻജിനീയറിങ് ബിരുദമോ എടുക്കാൻ സാഹചര്യവും കാണില്ല!! പിന്നെ ഈ ഡിഗ്രികളിലേ സിലബസ്സിൽ ഇതുപോലുള്ള പ്രായോഗിക തലത്തിൽ ഉള്ള സർക്യൂട്ടുകളെ പറ്റിയുള്ള പഠനവും വളരെ കുറവാണ്, ഈ ഒരു സാഹചര്യത്തിൽ ഇതുപോലുള്ള പ്രായോഗിക വീഡിയോകൾ ഇലക്ട്രോണിക് പഠിക്കാൻ താല്പര്യമുള്ള ആളുകൾക്കും, ഇലക്ട്രോണിക് പഠിക്കുന്ന വിദ്യാർഥികൾക്കും ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു, അങ്ങനെ അവർക്കത് പ്രായോഗിക തലത്തിൽ ഉപകാരപ്പെട്ടാൽ എനിക്ക് വളരെ സന്തോഷം 😊😊😊 അതുപോലെ തന്നെ താങ്കളേപ്പോലുള്ള ഇലക്ട്രോണിക്സ് മേഖലയിൽ വളരെ എക്സ്പീരിയൻസ് ആയ ആളുകളെ പരിചയപ്പെടാൻ കഴിഞ്ഞതും ഈ ചാനൽ ഉള്ളതുകൊണ്ടാണ്
@aravindakshanm2705
@aravindakshanm2705 Жыл бұрын
38 വർഷം ആയിട്ട് ബാംഗ്ലൂർ,അതിന് മുൻപ് 10 വർഷം നാട്ടിൽ work ചെയ്തിരുന്നു. ഇപ്പോൾ 4,5 face book,വാട്ട്സ്ആപ് ഗ്രൂപ്പിൽ നിന്നും ഒക്കെ മനസ്സിലായ കാര്യങ്ങൽ ആണ് ഞാൻ പറഞ്ഞത്.ഒരു കാര്യം പറഞ്ഞു കൊടുത്താൽ അത് ശെരി ആയോ എന്നു പോലും പറയാൻ ആരും മേനക്കെടില്ല.
@antonypaulose7564
@antonypaulose7564 Жыл бұрын
Good
@swapnasreeswapna6711
@swapnasreeswapna6711 8 ай бұрын
ഇത്‌ സിംഗിൾ അല്ലെ dual mic ന്റെ amp circute ഒന്ന് reply തരുമോ... അതുപോലെ buffer amb ന്റെ dual circut
@ANANTHASANKAR_UA
@ANANTHASANKAR_UA 8 ай бұрын
Thanks for watching, same replica copy can be used
@sajigeorge620
@sajigeorge620 Жыл бұрын
Vila kuranja DSO eetha ullathu link tharumo
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
amzn.to/3NxZeIq
@jjtech356
@jjtech356 Жыл бұрын
12v 5amp single supply ill 6 inch 20w woofer work chayuna oru bord parayamo or ic class d yum 4440 alatha 😊
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for watching ☺️ I will consider your suggestion
@PAudio_24
@PAudio_24 Жыл бұрын
Tpa3116
@telsonlancycrasta
@telsonlancycrasta Жыл бұрын
Nice 👍🏻
@linesh9351
@linesh9351 8 ай бұрын
എനിക്ക് ഈ അടുത്ത് ഒരു അസംബ്ലെഡ് amp service ചെയ്യാൻ കിട്ടി,അതിൽ TL072 ic ഉപയോഗിച്ചുള്ള ബോർഡ് usb board നും amplifier board നും ഇടക്ക് connect ചെയ്തിട്ടുണ്ട്,amp mono output ആയിരുന്നു, ഇതിന് സ്റ്റീരിയോ കൺട്രോൾ connect ചെയ്തിട്ട് one side TL072 ബോർഡിലേക്ക് connect ചെയ്തിട്ടുണ്ട്,എന്തിനാണെന്ന് മനസ്സിലാവുന്നില്ല,ഒന്ന് പറഞ്ഞു തരുമോ
@ANANTHASANKAR_UA
@ANANTHASANKAR_UA 8 ай бұрын
It's act as pre amp and buffer
@jayakumarmj4291
@jayakumarmj4291 Жыл бұрын
Wireless VU meter link is not there at the end of the video.
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for watching... kindly check my discription box
@sijokjjose1
@sijokjjose1 Жыл бұрын
ഒരു സംശയം. നമ്മൾ ചില funcion ഒക്കെ പോകുമ്പോൾ അവിടെ കുറെ ആംപ്ലിഫയർ അടുക്കി വച്ചിരിക്കുന്നത് കാണാം ഇത്രേം എണ്ണത്തിന്റെ ആവശ്യം എന്താണ്🤔
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for showing interest in my content👍.....ഒരു വലിയ function നടക്കുമ്പോൾ അവിടെ വളരെയധികം പവ്വറിലുള്ള ഒന്നിലധികം സ്പീക്കർ ((Especially speaker arrays), വൂഫറുകൾ ഇവ പ്രവർത്തിപ്പിക്കേണ്ടി വരും അതിനു ഒരു പവ്വർ ആംപ്ലിഫയർ മാത്രം തികയില്ല, അപ്പോൾ Deck തിരിച്ചു ഒന്നിലധികം ചാനലുകളിൽ Seperate Power ആംപ്ലിഫയർ ഉപയോഗിക്കാറുണ്ട് , Input - Mixer & pre Processing - multi channel power amplifiers 👍
@k.r.vasudevankozhimukkath5235
@k.r.vasudevankozhimukkath5235 Жыл бұрын
Can I purchase this circuit board (ready made) from shop?
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Yes, of course....the link amzn.to/46mh9KD
@SuperJravi
@SuperJravi Жыл бұрын
5.1 home theatre ഉണ്ട്. Remote work ചെയ്യുന്നില്ല. Authorise dealer വഴി പുതിയ remote വാങ്ങി. അതും work ചെയ്യുന്നില്ല. അപ്പോൾ remot നല്ല കുഴപ്പം. പരിഹാരം നിർദ്ദേശിക്കാമോ.
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
You can try universal remote app in plysotre followed by IR blaster module @ smart phone
@linelall
@linelall Жыл бұрын
ഒരേ സമയം നിരവധി ഫ്രീക്വൻസികൾ ഒരു ട്രാൻസിസ്റ്ററ്റിലൂടെ എങ്ങനെയാണ് amplification നടക്കുന്നത് എല്ലെങ്കിൽ സെക്കന്റിന്റെ ചെറിയൊരു അംശം കൊണ്ട് ഒരു ഫ്രീക്വൻസി മാത്രമേ കടന്നുപോവുന്നു ളോ
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Large bandwidth of transistor (upto 300MHz are common) will ensure easy to handile sudden frequency shift..at a time one mixed complex frequency component is amplified and next so on (within a fraction of milliseconds)
@rejiphilip3846
@rejiphilip3846 Жыл бұрын
പല frequencies ഒരുമിച്ച് ചേരുമ്പോൾ കോംപ്ലക്സ് waveforms ഉണ്ടാകും. These waveforms are faithfully amplified by high bandwidth transistors.
@BritOne643
@BritOne643 Жыл бұрын
Stereo Amplifier ന്റെ ഒരു Channel വല്ലാത്ത humming ഉണ്ടാക്കുന്നു കുറച്ചു സമയം വർക്ക് ചെയ്താൽ അതു കുറഞ്ഞു കുറഞ്ഞു ഇല്ലാതാകുന്നു 15-20 minutes മുളിച്ച ഉണ്ടാകും അതും ഒരു സൈഡ് സ്പീക്കറിൽ മാത്രം Power Supply യിലെ മെയിൽ കപ്പാസിറ്റർ Replace ചെയ്തിട്ടും അങ്ങിനെ തന്നെ വേറെ പ്രശ്നമൊന്നും ശബ്ദത്തിൽ ഇല്ല, ഇതെന്തു കൊണ്ടായിരിക്കും? താങ്കളുടെ ഉപദേശം എനിക്ക് വളരെ വിലപ്പെട്ടതായിരിക്കും.
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
ഒരു പക്ഷെ അത് Dry solder joint / ground loose contact കൊണ്ടാകാം....പവ്വർ സപ്ലേയുടെ ഗ്രൗണ്ട് പിന്നുകൾ എല്ലാം ഒന്നുകൂടി സോൾഡർ ചെയ്തു, സർക്യൂട്ട് ബോർഡിൽ ഈർപ്പം ഉണ്ടെങ്കിൽ അതും hot air blow ചെയ്താൽ ok ആകും
@varung5693
@varung5693 Жыл бұрын
Component selection and calculations vech video cheyyamo
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Ofcourse....it will under design section I will consider your suggestion
@surendranmg8818
@surendranmg8818 Жыл бұрын
👌
@CRONICBACHLOR389
@CRONICBACHLOR389 Жыл бұрын
Poli👌👌🤝🙏🙏
@anilpkd8186
@anilpkd8186 Жыл бұрын
hai... bro
@visakhunni40
@visakhunni40 Жыл бұрын
Dso138 how to yous
@vschandrarajan1914
@vschandrarajan1914 Жыл бұрын
ഇതിനെ electric guitar pre amp ആയി ഉപയോഗിക്കാൻ പറ്റുമോ
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Yes ofcourse for that we can replace mic with pizo electric transducer
@shibinpp165
@shibinpp165 Жыл бұрын
Amplifier videos inniyun vennam
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Thanks for watching and also share with your friends groups 👍
@rian768
@rian768 11 ай бұрын
AI വെച്ച് പറ്റില്ലേ
@satheeshkumar9425
@satheeshkumar9425 Жыл бұрын
View meter link not available 😢
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Kindly see the discription box
@hellow8607
@hellow8607 Жыл бұрын
4558 ic ആണെങ്കിൽ പറ്റുമോ
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
It also very suitable
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo Жыл бұрын
❤️❤️👍👍👍
@sunilkumarsunilkumar5093
@sunilkumarsunilkumar5093 Жыл бұрын
frist lik
@Devanmannur2616
@Devanmannur2616 Жыл бұрын
👍👍👍👍👍
@ReneeshTr-yq4jo
@ReneeshTr-yq4jo Жыл бұрын
❤❤❤
Человек паук уже не тот
00:32
Miracle
Рет қаралды 3,5 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 102 МЛН
Гениальная замена кнопки CTRL в США
0:15
Сергей Милушкин
Рет қаралды 2,3 МЛН
Samsung Flexible displays 💀 #blowup #samsung #viralvideo #edit
0:26
Apple-Designer aktualisieren das iPhone-Design 😂
0:13
Abuloris
Рет қаралды 6 МЛН