ഇതിൽ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കുബോൾ കരണ്ട് പോയാൽ എന്തു ചെയ്യും ? അന്നു പട്ടിണി കിടക്കുമോ ? ഗ്യാസ് ആണേൽ ഒരു എക്ടാ കുറ്റി ഫിൽ ചെയ്തു വെച്ചാൽ കാര്യം നടക്കും.... ഇതുകൊണ്ട് ഇന്ത്യയിൽ വലിയ പ്രയോജനം ഉണ്ടെന്നു തോന്നുനില്ല .... ഓഫ് ഗ്രിഡ് സോളാർ ഉള്ള വിടുകളിൽ ചിലപ്പോൾ ഇത് യുസ് ചെയ്യിക്കാം .... അതും 1000 W ന്റെ പവർ ഉള്ളതു കൊണ്ട് ഒരു 3-5 Kw ഓഫ് ഗ്രിഡ് ആണേൽ കാര്യം നടക്കും അല്ലെങ്കിൽ it's useless
@sulfathpsulfa71202 жыл бұрын
ചാർജ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യം വേണം എങ്കിൽ വലിയ കുഴപ്പമില്ല അട്ജെസ്റ്റ് ചെയ്തു പോകാം. ഞാൻ ഇത് കണ്ടപ്പോൾ കരുതി ഗ്യാസ് ഉപയോഗം നിറുത്തി ഇത് ആക്കിയാലോന്ന് പക്ഷേ ഇങ്ങനെ ഒരു കമന്റ് കണ്ടപ്പോളാണ് ഇങ്ങനൊരു സാധ്യത ഓർത്തത് ചാർജിങ് സൗകര്യം കൂടെ ഉണ്ടെങ്കിൽ പൊളിക്കും.
@amal.e.aamalu49472 жыл бұрын
It doesnt use 1000w all time, uses 1000w until it pressurized, once pressurized the the coil gets off.
@Durganair1472 жыл бұрын
Good for students
@nizamahami Жыл бұрын
Correct
@bibinbennythomas562 жыл бұрын
Hlo
@sidheeq152 жыл бұрын
ഇതെടുക്കണോ അതോ റൈസ് കുക്കർ എടുക്കണോ എന്ന കൺഫുഷനിൽ ആണ്..
@ajithpk8974 Жыл бұрын
Its better than rice cooker, 8month aayi use cheyanu no complaints, safe ane
@sumeshskaimal Жыл бұрын
@@ajithpk8974 current charges? High bill varumo?
@chrismymathews Жыл бұрын
Great explanation
@abinlal73 Жыл бұрын
@@ajithpk8974 hi chetta using engane und . Ithil parayunna pole cakeum mattum bake cheyyan okke pattumo . Idly okke cook cheyyan pattumo