ഫ്രീ ആയി ചാരപ്പൂവനെ വേണോ. ഡെലിവറി ഇല്ല. വീഡിയോ പൂർണമായി കാണുക.
@ramseenamayyeri1593Ай бұрын
എനിക്ക് വേണം കോഴിയെ
@amkk-i4cАй бұрын
ayyo njan late ayi poyo😢
@amkk-i4cАй бұрын
narukkedukkayirunnu😢😢
@Shifasherief2011Ай бұрын
Aseel poovan kozhi und aavashyamullavar undo
@shymasshyma5841Ай бұрын
എന്റ കോഴി ഒരു കുഴപ്പവും ഇല്ലായിരുന്നു പക്ഷെ ഇന്നു കൂട്ടിൽ നിന്ന് ഇറക്കിട്ടു നടക്കുന്നില്ല ഇടത് കാൽ നേര നില്കുന്നില്ല കുറച്ചു നില്കും വീണ്ടും വീഴും ഞാൻ നോക്കിട്ടു ഒരു കുഴപ്പവും കാണുന്നില്ല എന്താണ് എന്നു എനിക്ക് അറിയില്ല പിസ് help
@SNpoultry1571Ай бұрын
ഡോക്ടറെ കാണിച്ചു നോക്കു
@ManojrNagamalaАй бұрын
ചേച്ചി കോഴി പേൻ മാറാൻ കോഴിയെ Tiktox മരുന്നിൽ മുക്കി ഇപ്പോൾ കോഴി ആകെ കറങ്ങി കിടന്ന് പിടയ്ക്കുന്നു മരുന്ന് ഉള്ളിൽ പോയെന്ന് തോന്നുന്നു എന്തെങ്കിലും ചെയ്താൽ മാറുവോ
@SNpoultry1571Ай бұрын
ഞാൻ ഇതുവരെ ആ മരുന്നു ഉപയോഗിച്ചിട്ടില്ല. അങ്ങനത്തെ മരുന്നിൽ മുകി എടുക്കുമ്പോൾ കുറഞ്ഞ ഡോസിലാണ് മരുന്നു ചേർക്ക. ശേഷം നല്ല വെള്ളത്തിലും മുക്കി എടുക്കണം. ഞാൻ poron ആണ് ഉപയോഗിക്കാറ്
@sumayyashaijuАй бұрын
Mashaallah good
@DineshRajan-s7qАй бұрын
ഇവിടെ ഒക്കെ എല്ലാം അസുഖം പറഞ്ഞാലും ഒരേ മരുന്ന് ഞാൻ പോക്കാറില്ല kozhi🙏പോകും
@jabircp9981Ай бұрын
എവിടെയാണ്
@SNpoultry1571Ай бұрын
Malappuram
@jasonalex5777Ай бұрын
dr nannakanam,illenkil karyamilla. adikam perum oru interest illate, verute paisak vendi matram joli cheyunnu, aruppum veruppum pole an avar mrigangale kanuka. pinne oru vayiyum illate akumbol matram pokendi varunnu