ഈ സിനിമ theatreൽ കണ്ട പാവം ഞാന്‍....🤧 ഇതിൽ ബാബുരാജിന്റെ സിസ്റ്ററുടെ rape scene കണ്ടു ഞാന്‍ ഞെട്ടി പോയി... especially ദിലീപിന്റെ reaction.... അന്നും ഇന്നും ഈ സിനിമ toxic ആണ് എന്ന് പലർക്കും മനസ്സിലായിട്ടില്ല.... ദിലീപ് fans മാത്രമല്ല.... കുലസ്ത്രീകളും കുലപുരുഷന്മാരും അതിൽ ഉള്‍പ്പെടും....🥲
@unnikrishnang6367 Жыл бұрын
Seriously! I too was shocked seeing that Rape scene😲
@priyadarshan425811 ай бұрын
@@sa34w dey😒
@jjjDM8 ай бұрын
Aiyyoo. I've not watched this movie ... That was a horrible scene . How did this movie go through cbfc 😡😡🤬🤬
@anoopmohan6548 Жыл бұрын
ഉക്രി ഒക്കെ എന്തൊരു തോൽവി ആണെന്ന് അറിയാൻ ഈ സിനിമ കണ്ടാൽ മതി.. അവസാനം കുലസ്ത്രീ ആയിട്ട് kushbu വന്നിറങ്ങുന്ന സീൻ ഒക്കെ 😂 ഇതും മയമോഹിനിയും ഒക്കെ വിജയിപ്പിച്ച മലയാളികളുടെ നിലവാരം 🙏
@DumbFlicks Жыл бұрын
Mayamohini 2012 Year topper 🤣
@Anjana- Жыл бұрын
ഒരുകാലത്തു ഉക്രി& സിബി കെ തോമസ് ഉണ്ടാക്കിയ റിപീറ്റ് വാല്യൂ ഉള്ള സിനിമകൾ... ഉദയപുരം സുൽത്താൻ, ദോസ്ത്, cid moosa, lion, വെട്ടം, ഗുലാൻ,Runway, Twenty:20.. 2010 കയിഞ്ഞ് പിന്നിലോട്ട് പോയി 😶
@sa34w Жыл бұрын
Prakrithi padam okke ippo arkku venam, alukalku entertainment aanu vendath allathe Social studies class alla. Athu kond aanu almost all movies nilam thodathe pottunath. Meesa Madhavanil Kavya yude Arinjanam mostikunna scene feminist logic I’ll thettu annu but it works for that movie. 100rs koduthu cinema kanunnavan aanu ultimate judge allathe roastolis alla. Mr Marumakan was funny especially for SURAJ . He was brilliant in it. Comedy can be sexist , racist or x Phobis but it’s ultimate aim is to entertain . As long as it’s not targeted it’s more than fine.
@ANSR26 Жыл бұрын
@@sa34w pettan fans inod patanjitt oru karyavumilla. 🙏🙏🙏🙏🙏
@sa34w Жыл бұрын
@@ANSR26 wooh thanne thanne
@mevinmathew35613 жыл бұрын
I think the script writers of this movie were rejected by many girls. Entoru veruppaanu avarkku sthreekalodu 😂😂😂
@DumbFlicks3 жыл бұрын
😂
@pazhamkanj8 ай бұрын
08:13 പീഡനക്കേസിൽ ഇരയുടെ പേര് വെളിപ്പെടുത്താറില്ല ഇതിൽ അഡ്ഡ്രസ് സഹിതം ആണല്ലോ പറയുന്നത് 🤔
@Ayishaamehrin3 ай бұрын
😂
@abhijithgkrishnan2610Ай бұрын
ukri padathil logic nokkiya thanney thettu😂
@aedanvysakhan11 ай бұрын
12:04 പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കുന്നത് വർക്ക് ഔട്ട് ആവില്ല എന്ന് ദിലീപും, ഉക്രിയും ഇത് വരെ മനസിലാക്കിയിട്ടില്ല ഉദാ : ബാന്ദ്ര 😂
@nishadnish412610 ай бұрын
Outdated ukri fool
@naveentpoulose21377 ай бұрын
😂
@kp-xs3gr2 жыл бұрын
Well said brother!!! Pinne Dileep enn mathi. Avan athra respect nu polum arhanalla.
@alfinanto9283 Жыл бұрын
oo ni anallo kodathi
@fathimasemeera3741 Жыл бұрын
"സ്വയം പ്രഘ്യാപിത ജനപ്രിയ നായകൻ "😂😂
@alfinanto9283 Жыл бұрын
who janagal koduthath anu man'
@kevintf2 Жыл бұрын
@@alfinanto9283kopp aanu
@Lovely.141 Жыл бұрын
@@alfinanto9283ഏതു ജനങ്ങളാ സേട്ടാ 🤣🤣🤣🤣
@lookingforlove839 Жыл бұрын
@@Lovely.141aara mohanlal ine complete actor ennu perithath?
@Lovely.141 Жыл бұрын
@@lookingforlove839 നീ അല്ലാതെ വേറെ ആര് വിളിക്കാനാ 😁
@Skull_Craker Жыл бұрын
Fun fact she actually act as his daughter in other movie when she was a child
@Piratesof567711 ай бұрын
ചേട്ടൻ പറഞ്ഞത് കറക്റ്റ്aa.. സീരിയലിൽ dub ചെയുന്ന ആളുകളാണ് female വോയിസ് ചെയ്തിരിക്കുന്ന
@positiveview8531 Жыл бұрын
Chess movie yil dileep dance പഠിപ്പിക്കാൻ വരുന്നു But അതിലെ ഒരു song le dance കണ്ടാൽ veruthupokum. Bhavana supr ayitt കളിക്കുന്നു.
@sherinjoby120 күн бұрын
Sathyam...
@angrymanwithsillymoustasche3 жыл бұрын
പുരുഷവിരുദ്ധതയിൽനിന്ന് സ്ത്രീവിരുദ്ധതയിലേക്ക് 🤣 പടം മൊത്തം സമൂഹത്തിന് അത്ര നല്ലതല്ല 😄
എന്നാലും ഇമ്മാതിരി ഒരാൾക്ക് ഇട്ട പേരെ... 'അശോകചക്രവർത്തി' മഹാനായ അശോകചക്രവർത്തിക്ക് ഇതിലും വലിയ അപമാനം വേറെയില്ല 😖😪
@jithus6592 Жыл бұрын
Ashoka chakravarthiyum krooranarnnu
@Anjana- Жыл бұрын
@@jithus6592 പക്ഷെ അദ്ദേഹം മഹാൻ ആയിരുന്നു
@M._A._Z Жыл бұрын
@@Anjana-mahanaya krooran😂
@Anjana- Жыл бұрын
@@M._A._Z Anyway അദ്ദേഹം മനസാന്തരം വന്ന ആൾ alle
@since1year731 Жыл бұрын
@@Anjana-athu history ariyathonda
@sarath9552 Жыл бұрын
വില്ലാളി വീരൻ, നാടോടി മന്നൻ, king lair, അവതാരം, ഇതേ pattern ഉള്ള സിനിമകൾ ആണ്
@gayathrikb4808 Жыл бұрын
Avataram ee pattern allallo
@rejanr.j5884 Жыл бұрын
King liar kollam. Comedy okke nilavaram undu. Siddique movie anu
@Anonymous-qm1pj Жыл бұрын
King liar and avatharam better aanu ithrem movies vech nokumbo
@ANSR26 Жыл бұрын
ശൃംഗാരവേലൻ, മായാമോഹിനി, വെൽക്കം to central ജയിൽ.
@entertainmentcreationswonder Жыл бұрын
Marykkundoru Kunjaadu
@shahanabasheer464 Жыл бұрын
Chetta njn recently aanu chettaante videos kand thudangiyath.Videosil movies nte roast maathramalla athinte irrelevant &toxic aayittolla content valarae rasakaramaaya reethiyil condemn cheyyukkayum cheyyunnundu. You deserve more views than this. I hope one day it will be
@DumbFlicks Жыл бұрын
Thank you 😊
@Sun.Shine- Жыл бұрын
ഈ സിനിമയിൽ ഏറ്റവും വലിയ cringe sanusha & dileep ജോഡി ആണ്. 🤢 സ്വർണമുകിലൊരു പാട്ട് പക്ഷെ benny dayal rare hit ആണ് 🙌
@sruthy7355 Жыл бұрын
Rape jokes okke valare pushpam pole abhinayichu vittappozhe aa actorinte ethics enthaanu enu manasilaavum.
@jasmyrose Жыл бұрын
ഇതേ കാര്യം പിന്നെ ജീവിതത്തിൽ ഉണ്ടായി ( ഉണ്ടാക്കി )🙄 പീഡിപ്പിക്കപെട്ട പെണ്ണ് പിന്നെ കല്യാണം നടക്കാതെ വീടിന്റെ നാല് ചുവരിന് ഉള്ളിൽ ഒടുങ്ങും. പെണ്ണിനെ തന്റെ വരുത്തിയിൽ ആകാനും അവളെ തകർക്കാനും ഏറ്റവും നല്ല മാർഗം. ( പേട്ടൻസ് ലോജിക് )
@alfinanto9283 Жыл бұрын
deii oro kalathum movie kal maram but that time ellaver enjoy chyitha comdey yanu ethokke
@peterparker9954Ай бұрын
@@alfinanto9283 no... Annum innum the jokes were toxic.... But the masses were of very low intelligence during that time
@FTR007 Жыл бұрын
ക്വട്ടേഷൻ കൊടുത്തു പീഡനം Idea ഇവിടുന്ന് ആരുന്നല്ലേ
@DumbFlicks Жыл бұрын
🤣
@SI_Mariyama_Thomas Жыл бұрын
😂😂
@DrVrindaRaghavan Жыл бұрын
Exactly ee rape comedy kandappol njn aalochichatha...
@Anagha0403 Жыл бұрын
Exactly😂 pulli act chytha palathum last arampattiya poole ayipoyi
@SrtSnla6261 Жыл бұрын
ഈ പടത്തിൽ ആകെ ആശ്വാസം സുരാജിന്റെ കുറച്ച് കോമഡി മാത്രമാണ് , എസ്‌പെഷ്യലി "ബൈദുബൈ ഞാൻ പോകുന്നു" എന്നുപറഞ്ഞ് സ്വിമ്മിങ് പൂളിൽ വീഴുന്നത്, റിസർവ് ബാങ്ക് മൂന്നെണ്ണം എന്ന് പറയുന്നതൊക്കെ. ബാക്കിയെല്ലാം ഇമ്മാതിരി കൂറ ഐറ്റംസ് ആയിരുന്നു.
@mibinmammen738311 ай бұрын
എൻ്റെ ഒരു അഭിപ്രായത്തിൽ ദിലീപിൻ്റെ ബെസ്റ്റ് സിനിമ ഇനത് kadhavashehsan പിന്നെ കൽക്കട്ട news
@jovinthomas3359 Жыл бұрын
കേശു ഈ വീടിന്റെ നാഥൻ സിനിമയിൽ ടിന്റു മോൻ ജോക്സ് അതേപടി കോപ്പി അടിച്ചു വെച്ചിട്ടുണ്ട് രാമലിലാ ഒഴികെ ഒരു സിനിമയും ഇവന്റെ കാണാൻ പറ്റിയത് ഇല്ല
@freebird8625 Жыл бұрын
Kadhavasheshan
@ShiyaMuhammed Жыл бұрын
മീശമാധവൻ വെട്ടം
@jjjDM8 ай бұрын
Cid moosa
@siddikathanady63568 ай бұрын
😂😅😅
@demon_salyer_10 ай бұрын
ഈ മൈരവരാതം പണ്ട് ഇഷ്ടപ്പെട്ടതാണ്.ചില സീൻസ് അന്നേ Vulgar ആയി ഫീൽ ചെയ്തതാണ്.പിനീട് ഇപ്പോഴാ കാണുന്നെ uff ukri 🤦🏻♂️
@ABINSIBY908 ай бұрын
😂
@deepak.sdeepak.s22353 жыл бұрын
ബ്രോ ഞാൻ ഇപ്പോഴാണ് വീഡിയോസ് കണ്ടു തുടങ്ങിയത് വേറെ ലെവൽ ചിരിച്ചു ചിരിച്ചു ചത്തു എന്റെ ഫാമിലി ആയിട്ട് ഈ സിനിമ പോയി തിയേറ്റർ കണ്ടിട്ടുണ്ട്. ബ്രോ ശൃംഗാരവേലൻ ചെയ്യുമോ
@DumbFlicks3 жыл бұрын
👍
@deepak.sdeepak.s22353 жыл бұрын
@@DumbFlicks Aa
@DumbFlicks Жыл бұрын
@@deepak.sdeepak.s2235 bro ചെറുതായിട്ട് ഒരു വർഷം ലേറ്റ് ആയി പോയി.... ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 😊
@abdu6688 Жыл бұрын
ദിലീപ് ഏട്ടൻ നായിക ഇൻ്ററോ ഒന്നെങ്കിൽ ബാലിയ കാല സഖി അലെങ്കി കാണുമ്പോ കുറെ expression കാണും കൈ വേറക്കുക അങ്ങനെ കുറെ😅
@DumbFlicks Жыл бұрын
പിന്നെ എവിടേലും കമ്മിന്നടിച്ചു വീണ് നായികയെ ചിരിപ്പിച്ചു ഇമ്പ്രെസ്സ് ചെയ്യും 🤗 then repeat ♾️
@SrtSnla6261 Жыл бұрын
@@DumbFlicks And it's okey for the family audience. Wtf
@nandhu_vyas3 жыл бұрын
Appupan and boys fen boy 😂🤝 Sthree amma aan devi aan manga aan enn oke paranjit kovalante vaka double meaning mm vali varthanm mm aha anthess 💦 kovalans cinematic universe
@jissebastian6459 Жыл бұрын
ഇതൊക്കെ ഉണ്ടാക്കിയവരെ മാതൃകാപരമായി ശിക്ഷിക്കണം. 🤬
@abhiramranjith7346 Жыл бұрын
U just improved a lot 💖
@മധുരനെല്ലിക്ക-ഷ3യ3 жыл бұрын
സ്വയം പ്രഖ്യാപിത 😂
@manojk9147 Жыл бұрын
സ്വയം പ്രഖ്യാപിത ജനപ്രിയ നായകൻ.. 😀😀😀..... ഈ സിനിമയിലെ ഏറ്റവും വലിയ പ്രശ്നം ഇതിലെ നായകനായ വെട്ടാവളിയൻ ആണ് 😀
@iamwaitingformydeath617 Жыл бұрын
Super star padhavi koduthem janapriyan aakkiyem ellam janangal aanu.... Especially 2000 to 2010vare olla padangal ellam nalla vijayam nediyirunnathanu.. So angane oru talk nodu yathoru arthavum ella
@alfinanto9283 Жыл бұрын
ni edhina varuthe egane parayane valla preshamudo janagal thanne yanu a pathavi koduthath '
@lookingforlove839 Жыл бұрын
@@alfinanto9283Ithaanu enikku pidikathath. Angeru thettu cheythu. Athu sammatichu. Pakshe pettenu ayalude padangal kand aswadichavanmar thanne aanu ithupolathe dialogue adikunne. Pettenu meesha madhavan oru regressive padam aayi. I'll take meesa madhavan over most of the new Malayalam movies that they are releasing recently. Innale Kanda padangal adutha divasam thanne marannu pokum. Seriously, njan rdx kandatha. Njan aa padam motham. Marannu( Neeraj inte nunchucks itholla sambhavam ozhichal). Old movies may have aged badly, but most of the new Malayalam movies deserve an abortion
@mohammedanees71856 ай бұрын
നിന്നെ ജനിപ്പിച്ചവർ അവർ തന്നെ യല്ലേ... ജനപ്രിയ നായകൻ ജനങ്ങൾ കൊടുത്ത പദവി തന്നെയാ ❤❤❤
@appuappuzz23095 ай бұрын
@@mohammedanees7185ippol Avan Jana അപ്രിയ flop star anu Pettan the criminal😂
@alansaviojijo9592 Жыл бұрын
Jus realised that it was the Era of him discovering cgi. Mayamohini, naadodi mannam, ringmaster, sound Thoma etc ethillellam oru veruppikkal cgi scene evidelum undavum. In songs or the main plot. Pinne I don't know if it's jus me but aalde cinemayil oru variety camera setting feel cheyyunnu.
Ithupole ulla roasting kooduthal venam bro.. film directors n producers should know that audience have changed through years and they should start making films that are acceptable to ppl..
ഞാൻ സ്ക്കൂളിൽ പഠിക്കുന്ന കാലത്താണ് ഈ സിനിമ ആദ്യമായി TV യിൽ വന്നത് toxicity, Political Correctness, Misogyny ee terms oke മനസ്സിലാക്കുന്നതിന് മുന്നെ എനിക്ക് തന്നെ തോന്നിയിട്ടുണ്ട് ഈ സിനിമ toxic ആണെന്ന് especially ആ rape scene ഒക്കെ ഒരു തമാശ പോലെ കാണിക്കുന്നത് Dileep ൻ്റെ ഈ സിനിമയിലെ Characterനോട് എനിക്ക് അന്ന് തന്നെ വെറുപ്പ് തോന്നിയിരുന്നു
Good content👌👌Looking forward to more roasting videos from you..
@priyankay1661 Жыл бұрын
10:20 thanks for bringing this up.
@trialindiachannel4218 Жыл бұрын
Nalla roasting channel annu. Very good presentation 💚🧡💚🧡
@DumbFlicks Жыл бұрын
Thank you 😊
@Dhan2707 Жыл бұрын
എല്ലാ വീഡിയോസും സൂപ്പർ ആണ്. 👍🏾👍🏾
@DumbFlicks Жыл бұрын
Thank you 😊
@shankar43306 ай бұрын
Dileep took inspiration from this movie to subdue bhavana
@ABINSIBY902 жыл бұрын
ഈ പടം ഒരു എന്റെർറ്റൈനെർ ആയിരുന്നുവെങ്കിലും നിലവാരത്തിൽ തറയായിരുന്നു..
@stephyvipin1902 Жыл бұрын
അടിപൊളി വീഡിയോ ആണ് എല്ലാം 🥰🥰🥰🥰🥰🥰🥰
@DumbFlicks Жыл бұрын
Thank you 😊
@tom87102 жыл бұрын
Mr marukan =🤢🤢🤢🤢🤢
@AVCreations.123 Жыл бұрын
👍🏻👍🏻👍🏻👌🏻👌🏻 നന്നായിട്ടുണ്ട് 👌🏻👌🏻
@jprakash7245 Жыл бұрын
ഈ ഉക്രി ഉദയ് കൃഷ്ണ ആയിരുന്നല്ലേ !😅
@SudheepSuresh Жыл бұрын
Oru bhooloka blunder koodi unde bro... Ithil Bhagyaraj nte Banking Ombudsman nte job description alla actual Banking Ombudsmante pani...
@aabevincent5601 Жыл бұрын
Mr marumakan🔥😂😂classic🔥
@DumbFlicks Жыл бұрын
😂
@duncanfreeman1644 Жыл бұрын
Yes a male chauvinistic classic... 😂😂😂
@Anand_mew Жыл бұрын
Keep going bro, pls upload more 🥰
@DumbFlicks Жыл бұрын
Thank you .... friday video varum 😊👍🏻
@kannangopinathan93833 жыл бұрын
Pwoli sanam
@MS2k22 Жыл бұрын
9:56 Run baby Run movieku ticket kittatha kond keri kandathaanu ee movie. Annu 19 vayas undarunna enik polum aa scene ile political incorrectness manassilayi. I was horrified at what they showed.
@donadominic767110 ай бұрын
Me too
@rx1shi8283 күн бұрын
Bro i saw this when I was like 15-16 or something in tv and even I understood it was wrong. Sad how they are normalizing rape in society with such garbage
@nikhiltsr4 ай бұрын
പേട്ടൻ, ബാലചന്ദ്ര മേനോൻ, അനൂപ് മേനോൻ ഇവർ ചെയ്യുന്ന characters എല്ലാം തികഞ്ഞവർ ആയിരിക്കും
@3737. Жыл бұрын
നിങ്ങൾക്കു അറിയാവോഎന്റെ സ്കൂളിൽ ഇട്ട സിനിമആയിരുന്നു ഇത് 😂
@@theertha2488 🤨 വിജയിച്ച പടം ആയതു കൊണ്ട് ഇട്ടു അവർക്കു ariyayirunno 😏
@varghesescaria76763 ай бұрын
അന്ന് ഈ മൂവീസ് ഓക്ക് enjoy ചെയ്ത് കണ്ടു വിചായിപ്പിച്ചവരാണ് താനും കമന്റ് ബോക്സിൽ പ്രബുദ്ധരും എന്നുള്ളതാണ് ഏറ്റവും വല്ല്യ ലജ്ജാവഹം🥴
@DumbFlicks3 ай бұрын
മാറുന്ന സാഹചര്യങ്ങൾ മനസ്സിലാക്കി അതിനെ accept ചെയ്യുന്നതിനെ "തിരിച്ചറിവ് " എന്ന് പറയും.അത് മനസിലാക്കാതെ അവിടെ Stuck ആയി ആ കലഹരണ പെട്ടവയെ മുറുകെ പിടിക്കുന്നതല്ലേ അതിലും ലജ്ജാവഹം??? 🤔
@Ayishaamehrin3 ай бұрын
@@DumbFlicks 🙌
@alishaanil27833 жыл бұрын
റയിലു വണ്ടിയിലെ😂😂
@aneeani5880 Жыл бұрын
King liar roast cheyamo?
@skrichuАй бұрын
holy shit dude i never realised how bad this movie was until now ...
@ammuz-cf8il Жыл бұрын
Enike manasilvathathu enthukonde uthaman aya barthave akunnilla ennannu
@megapunchboyАй бұрын
Most premium review of a disrupted movie (horrid and putrid venture by ukrew and dilip)
@shanazirk2 жыл бұрын
😂😂😂😂njan ithu theedi pidichu vannatha
@Anees-pw5ol3 ай бұрын
ദിലീപിന്റെ എല്ലാ സിനിമയിലും കാണും ഒരു ബല്യകാല സഖി... അതല്ലാതെ വേറെ ആരെയും പ്രേമിക്കില്ല 😅
@michelwalkerful Жыл бұрын
Dileep = chali from his birth
@riyazboss8918 Жыл бұрын
ഉക്രിയുടെ മാസ്റ്റർപീസ് ഐറ്റമാണിത് 💪🏻💪🏻💪🏻💪🏻💪🏻💪🏻200 ദിവസം കേരളക്കരയിൽ 50 ൽ പരം തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ നിറഞ്ഞാടിയ ഒരു ഉദയകൃഷ്ണ ദിലീപ് ചിത്രം
@alien946 Жыл бұрын
ഈ ടൈമിൽ ഇറങ്ങാത്തത് നന്നായി 😆
@jinujose1050 Жыл бұрын
Myraaanuuu
@tharunzachariahjacob6981 Жыл бұрын
Ippo onn erekki nokk
@aldrinjoseph7413 Жыл бұрын
Really.... 200 days ❓️ i cant believe.
@iamwaitingformydeath617 Жыл бұрын
Oro kalathum oro padam varum athokke innu kanumbol mosham aayi pokum.... Athil enth karyam
@Quidditch58144 ай бұрын
I'm a bit late for this video and I haven't actually watched the whole film. All I watched were those wedding scenes. But from that I could tell that this movie was unworthy of my time. But my dad here really enjoyed watching it and protested when I changed the channel. Said that he wanted to watch what the ML do and how fUnNiLY FuNny it was. Channel change cheythath aa veruppikkal sahikkan vayyayirunnathu konda 😡 ML was sooooo cringe.Judging by the video and comment section, ee film kananjath nannayi Btw nice video big brother. Discovered this channel a few minutes ago. Keep it up . Thudarnum ithupole ulla videos post cheyyu ❣
@mr-qu8uu Жыл бұрын
Swabavikam 😅 Cash kittandeee😇😅
@hariprasadkanakkan2959 Жыл бұрын
I like your presentation but most places you’re trying to co-relate character’s actions with the personal incidents in life of that individual, is it necessary? It’s a movie roasting I guess, moreover start mentioning the script writer and director too. Also the makeup artist as well. The film just not made alone by main character. Appreciate the effort 😂
@DumbFlicks Жыл бұрын
Noted.thank you 😊
@SI_Mariyama_Thomas Жыл бұрын
I don't think the creator co related the movie scenes to the hero's real life. The reason we feel it's related to the main elad is because the actor is Dileep. Lot of his movoes have these cringe worthy normalisation of crimes
@nayanavinod9Ай бұрын
വെൽക്കം ടൂ സെൻട്രൽ ജയിൽ, നാടോടി മന്നൻ ഒന്നു ചെയ്യാമോ
@vishnupriya6384 Жыл бұрын
Premium serial 🤣
@ശാർങ്ഗരവൻ2 жыл бұрын
Good roasting
@DumbFlicks2 жыл бұрын
😊
@lovedogs35263 жыл бұрын
Super
@amal_nath1224 ай бұрын
Oro varsham 10 maasam okke koodumbo video idathe koode koode cheyy .....! I like your videos 😍😂
@fkworld519529 күн бұрын
മിക്ക പടത്തിലും ബാല്യ കാല സഖിയെ കല്യാണം കഴിക്കുന്ന നടൻ ദിലീപ് Eg: മീശ മാധവൻ, mr. മരുമകൻ, 2 കൺഡ്രീസ് ഇനി ഏതെങ്കിലും ഉണ്ടോ
@janishroshan11 күн бұрын
Lion
@aldrinjoseph7413 Жыл бұрын
Ukri & echayan.... 🥶🥶🥶
@harizz5526 Жыл бұрын
ee movie kanda poo enik 9 vayas ahn annokk ithokk kand ingane okk ahn heroism vendath enn vijarichirunna kalam undayirunnu. enna kore varshangalkk shesham ahn tv yill thanne ee movie kand athile pizhavukal manasilakunnath.......... kaalam maari alkerr kurachengilum updated aayi but udaya krishna mathram ippazhum potta kinnatill.............🥴
Jayasuryayudai oru movie undu dhe engottu nokiyai onnu roast chyum bro powli team anu
@gokulb1156 Жыл бұрын
The worst thing ever was using r*pe as a joke.
@noblemottythomas7664 Жыл бұрын
Malayaliyude aswadana nilavaara thakarchayill janapriyanayakann ulla pank valare valuth ann Ath okke vech nokumbo angerkk ethire nadanna case okke nissaram but he is a talented artists..... Mikkavarum ella cinema lum mandanaya sheru kootukaranum budhimanaya soothranum undakum
@shijinsmathew2815 Жыл бұрын
Just Ukri things🤣🤣
@DumbFlicks Жыл бұрын
🤗
@akshayvs84013 жыл бұрын
Powli
@sajidne7114 Жыл бұрын
ഉക്രിയുടെ ആദ്യകാല. മാക്രി. പടം. 😂
@akhilamammokka3543 Жыл бұрын
🤣🤣🤣
@alfinanto9283 Жыл бұрын
annu okke hit aayirunnu epo egane roating vedi kanubol anu probelm
@Lifecelcius Жыл бұрын
1st time, SURYA TV il ee movie kandapozhe typical dileep cheap dialogues & content aaitt thonniyirunnu 🙆♀️ Cinema okke othiri peree influence cheyyunna oru media aanu,athilu itharam repetitive toxic pottatharam kand maduth🤢🤮 Thanks for this absolute roast🔥❣️💯
@agentmedia81993 ай бұрын
Politically incorrect and Toxic ഒക്കെ ആണെങ്കിലും ഇതിലെ കോമഡികൾ എനിക്കിഷ്ടമാണ് 🤣.. Suraj 🔥.. Bgm