മൃതദേഹം അര്‍ജുന്‍റേതെങ്കിൽ, എങ്ങനെ കടലിലെത്തി ? | Arjun Rescue Operation | Ankola Landslide

  Рет қаралды 593,868

News18 Kerala

News18 Kerala

Күн бұрын

Пікірлер: 143
@jeenaROOH
@jeenaROOH 2 ай бұрын
അർജുനൻ മരിച്ചിട്ടില്ല എവിടെയോ ജീവനോടെ ഉണ്ട് ആരും പ്രതീക്ഷിക്കാതെ ഒരു ദിവസം അർജുൻ വരും എന്ന് എന്നെപോലെ പ്രതീക്ഷിക്കുന്ന ആയിരക്കണക്കിന് ആളുകൾ ഇല്ലേ . ഞാൻ പറഞ്ഞത് ശെരിയാണെങ്കിൽ ഈ msg താഴെ comment ഇടുക 👍🏻
@shafeenashafee-hx2oe
@shafeenashafee-hx2oe 2 ай бұрын
എന്ത് പൊട്ടത്തരം പറയുന്നേ വെള്ളത്തിന്റെ അടിയിൽ പോയോ അവസ്ഥ മൂന്ന് ദിവസമാണെങ്കിൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം
@shafeenashafee-hx2oe
@shafeenashafee-hx2oe 2 ай бұрын
വയനാട് ഉരുൾപൊട്ടി അവരെ ശരീരഭാഗങ്ങൾ വേറെ വേറെ വന്നത് അങ്ങനെ ആ പാവങ്ങളെ ശരീരഭാഗങ്ങൾ കിട്ടിയത് അതുപോലെ ആയിരിക്കില്ലേ ഇവരെ ഇവരെ ഓഡിയോ അതുപോലെ എവിടെയെങ്കിലും ഒലിച്ചു പോയതായിരിക്കും
@bindhuvipin1360
@bindhuvipin1360 2 ай бұрын
Apakadam nadakkunnathinu thottu munp edutha video il onnum arjunte lorry avide kandeyilla,Arjun apakadathinu thottu munp rakshapettenkilo,phone onnum edukkan patti kanilla evidelum veenu parikkukal Patti kanum,evidelum undenkil oru divasam varum athanu agraham😢😢😢😢
@shyjuindian-up7ui
@shyjuindian-up7ui 2 ай бұрын
നിനക്കൊന്നും ഒരു പണിയും ഇല്ലേ ....
@omanaomanamaruthath4984
@omanaomanamaruthath4984 2 ай бұрын
തിരിച്ചു വരും
@bavamk4254
@bavamk4254 2 ай бұрын
'താങ്കൾക്ക് നന്ദി ഇത്ര അധികം വിശദമായി പറഞ്ഞു തന്നതിന്
@najiya.h4047
@najiya.h4047 2 ай бұрын
ഇന്നെലെ അർജുവിൻ്റെ നാട്ടിലൂടെ ബസ്സിൽ പോയപ്പോൾ നെഞ്ചിൽ വലാത്ത ഒരു വേദന ആയിരുന്നു അള്ളാ അർജുവിനെ ജീവനോടെ തിരിച്ച് തരണെ
@shaf480
@shaf480 2 ай бұрын
എനിക്കു തോന്നുന്നത് അർജുൻ അപകടം മനസ്സിലാക്കി രക്ഷപ്പെടാൻ ലോറിയിൽ നിന്ന് വെളിയിലേക്ക് ചാടി ഒഴുക്കിൽ പെട്ടു..ഒരുപാട് വേഗത്തിൽ അല്ലെ വെള്ളത്തിന്റ അടിഒഴുക്ക്...
@prasanthmanalil9334
@prasanthmanalil9334 2 ай бұрын
വയനാട്ട് കിടന്നുറങ്ങിയവർ നിലമ്പൂര് പുഴയിൽ ഒഴുകി നടന്നതെങ്ങനാ
@Jalaja.kJalaja
@Jalaja.kJalaja 2 ай бұрын
ഞാൻ ആദ്യം തന്നെ പറഞ്ഞതാകടൽത്തീരം വരെയും തിരയണമെന്ന് കമെന്റ് ഇട്ടിരുന്നു
@bijurasika3737
@bijurasika3737 2 ай бұрын
പൊന്നു സുഹൃത്തേ നിങ്ങൾ ഇങ്ങനെ നീട്ടി നീട്ടി ആ വീട്ടുകാരെ കൂടുതൽ ബുദ്ധിമുട്ടിക്കല്ലേ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നിങ്ങൾ ആഘോഷം ആക്കല്ലേ my..........
@Ibnusubeez
@Ibnusubeez 2 ай бұрын
ചായ കുടിക്കാൻ ആ കടയിൽ ഇരിക്കുന്ന സമയത്താണ് ഇത് സംഭവിച്ചതെങ്കിൽ ഒഴുക്കിൽ പെട്ട് പോയതാകാം ,, , വയനാട് അപകടത്തിൽ പെട്ടവരുടെ ബോഡി നിലമ്പൂരിലും മുണ്ടേരിയിലും എത്തിയത് പോലെ
@MuraleeMohanlal
@MuraleeMohanlal 2 ай бұрын
If Arjun is somewhere on the side of that Ganga line, somewhere on the side of the river, he is sitting with the carriage, and if the cabin gets flooded, it will be swept away into the water. If you jump from it, it is less likely to get breath because the water is turbulent. The oxygen board is worn in the nose. After that, it becomes very difficult to breathe. So there is a possibility that Arjun will find somewhere where the soil has collapsed
@appuzmalu7225
@appuzmalu7225 2 ай бұрын
സംഭവത്തിന് ശേഷവും ഫോൺ റിംഗ് ചെയ്തിരുന്നു. വാഹനം സ്റ്റാർട്ട്‌ ആയി. ഒഴുകി പോയ അർജുൻ എങ്ങിനെയാണ് പിറ്റേ ദിവസവും വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നത്?
@swalihsalu6447
@swalihsalu6447 2 ай бұрын
അരുടേതയലും അറിയിക്കാനെ അർജ്ജുനനെ ജീവനോടെ കിട്ടാൻ പ്രാർത്ഥിക്കുന്നു
@nehakarthika4254
@nehakarthika4254 2 ай бұрын
Ippozhum aa loriyi jeevanode undennano parayunnathu 🤔
@RamlathKM-yr3so
@RamlathKM-yr3so 2 ай бұрын
​@@nehakarthika4254അങ്ങനെ ആഗ്രഹിക്കാലോ.
@felixjoseph1559
@felixjoseph1559 2 ай бұрын
ഉണ്ടായ സ്ഥലത്ത് നിന്ന് ആ ഗംഗാവലി പുഴയിൽ നിന്ന് നേരെ 8 കിലോമീറ്റർ കഴിഞ്ഞാൽ അത് കടലിൽ ചെന്ന് വീഴും ഉള്ളൊഴുക്ക് വളരെ ശക്തമായ പുഴയായത് കൊണ്ട് അത് നേരെ കടലിലേ ചെന്ന് വീഴും കടലിന്റെ അഗാധങ്ങളിൽ പോയിട്ട് അത് തിരിച്ച് തീരത്ത് തന്നെ വന്ന് അടിഞ്ഞാൽ ഭാഗ്യം അങ്ങനെ ഒരു ഭാഗ്യം കൊണ്ട് സംഭവിച്ചതാണ് ഈ ഒരു മൃതദേഹം... അല്ലാതെ തലക്കെട്ടിനകത്തൊക്കെ കാണുന്നപോലെ വിവരമില്ലാത്ത ചോദ്യം ചോദിച്ചു കൊണ്ട് വരല്ലേ മാധ്യമ ക്കാരെ കുറച്ചൂടെ ഒക്കെ വിവരം വേണം
@Anjanacreations
@Anjanacreations 2 ай бұрын
ആ നദിയുടെ ഒഴുക്ക് അത്രക്കായിരുന്നല്ലോ.. അർജുൻ ആണെങ്കിൽ ആ വീട്ടുകാരുടെ ചോദ്യങ്ങൾക്കു ഉത്തരം ആകും... അല്ലാതെ അവിടത്തെ സർക്കാർ കണ്ടു പിടിച്ചു തരുമെന്ന് തോന്നുന്നില്ല.
@MuraliNV-zw7rv
@MuraliNV-zw7rv 2 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊
@MuraleeMohanlal
@MuraleeMohanlal 2 ай бұрын
It is a very, very pitiful situation and should be found as soon as possible, Lord
@Samualkj
@Samualkj 2 ай бұрын
Good afternoon a dead body found the who is this? Yesterday given the part of lorry parts in under the river that day night under the murder and the elements tremble and element lose mud Earth destroy and follow on the time will appear the water still throwing around continue water flowing speedly and the body including flow in sea if the body do not break and still alive in the water oil filled with body do not fault but who is this answer the question ❓ thank you very much God help us
@p.k.rajagopalnair2125
@p.k.rajagopalnair2125 2 ай бұрын
Considering the number of days (more than 20 days) Arjun's body might have turned almost in to a skeleton , which would not be identified from the very look of it , and the identity of which can be confirmed only through a DNA test. But the questions to be answered are: there are other three more people whose bodies also has to be recovered along with Arjun. Therefore one can not confirm the remains is of Arjun.or it may not be of Arjun , it can be one of the other three, Since the body has been found floating in the sea , there is a strong possibility that it is of some one who got drowned in the Arabian sea.
@selinsojan3771
@selinsojan3771 2 ай бұрын
എളുപ്പം അവൻ അഞ്ചോ പത്തോ ദിവസം ജീവൻ ഉണ്ടായിരുന്നെങ്കിലോ? ചിലപ്പോൾ അവന്റെ ജീവൻ പോയത് ഇപ്പോൾ ആണെങ്കിലോ ലോകം മുഴുവനും പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു അർജുന്റെ തന്നെ ആവട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു നീ എന്തോരം നമ്മൾ കാത്തുനിൽക്കാൻ വയ്യ
@dhanyashivadas2487
@dhanyashivadas2487 2 ай бұрын
Arjun avaruthe marichathe.... Ellavareyum njettiche oru dhivasam jeevanode varum ennu pratheekshikunnu....
@falahgvs2992
@falahgvs2992 2 ай бұрын
നിങ്ങൾക്ക് തീരെ അന്തം ഇല്ലന്ന് തോന്നുന്നു. നല്ല അടിയൊഴുക്ക് ഉണ്ടായിരുന്ന പുഴയിൽ വീണടുത്ത് തന്നെ തിരഞ്ഞു... പൊട്ടൻമരവരുത്. ഒഴുകി കടലിൽ പോകാനുള്ള സാഹചര്യം കൂടുതൽ ആണ്
@thomasmj7584
@thomasmj7584 2 ай бұрын
Nadannu poyi Please learn how to give caption……tragedy of journalism
@mollysoman3350
@mollysoman3350 2 ай бұрын
God bless yoy familey🎉🎉🎉
@lailamajnu6444
@lailamajnu6444 2 ай бұрын
DNA ടെസ്റ്റ് നടത്തണം ഉറപ്പ്ആകണം 😞എന്റെ ഹസ്ബന്റ് 19വർഷം ആയി മിസിങ് ആയിട്ട് ഇന്നും എവിടെങ്കിലും ഉണ്ടാവും തിരിച്ചു വരും എന്നഒരു പ്രദീക്ഷയിൽ ആണ് 😢😢🤲🏻🤲🏻
@Aash10
@Aash10 2 ай бұрын
അർജുന്റെ ബോഡി അല്ല കാരണംബോഡി യിൽ bons പോലുംവേർപെട്ട് കാണണം .
@rajeshmallappally
@rajeshmallappally 2 ай бұрын
Case മറിച്ചു ആരുടെയോ ബോഡി കാണിച്ചു കേസ് ക്ലോസ് ആക്കുകയാണ്
@LilFlower-s3o
@LilFlower-s3o 2 ай бұрын
Maybe...but😢😢
@BindhuAngel-n7s
@BindhuAngel-n7s 2 ай бұрын
Devii arjun thirichuvaratte univers
@valsammajacob567
@valsammajacob567 2 ай бұрын
Why all the times giving suspense about Arjun Make sure who's body is that Afterwards gives the information Really fedup to here these type of news
@AJP19623
@AJP19623 2 ай бұрын
Lorry എവിടെ? പുഴയിൽ ലോറി ഇല്ല എങ്കിൽ, something wrong....
@jeenaROOH
@jeenaROOH 2 ай бұрын
അതാണ്
@rajanthekkinkattle779
@rajanthekkinkattle779 2 ай бұрын
ലോറി തിരഞ്ഞെടുക്കാനുള്ള കരയിലേക്ക് എത്തിക്കാൻ ഇരിക്കാനുള്ള കർണാടക സർക്കാരിൻറെ നിഗൂഢ പദ്ധതി അതോ ലോറി ഉടമയ്ക്കും ഇതിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കേണ്ടത് അനിവാര്യം കർണാടക സർക്കാരിനൊപ്പം ചേർന്നുകൊണ്ട് ലോറി പോയാൽ പോകട്ടെ അർജ്ജുനനെ തിരികെ കിട്ടിയാൽ മതി എന്നു പറഞ്ഞ ലോറി ലോറിക്ക് ഇൻഷുറൻസ് കിട്ടുമെന്ന് ഉറപ്പ് ആക്കി സ്ഥിതി ഇത് കടലിൽനിന്ന് അർജൻറീന അതല്ലാതെ മറ്റൊരു മൃതദേഹം കണ്ടെത്തിയിട്ടില്ലാത്ത സ്ഥിതിവിശേഷം അല്ലേ ഇപ്പോൾ
@ramshadvk9325
@ramshadvk9325 2 ай бұрын
ബാഡ് കമെന്റ്
@Vava7g
@Vava7g 2 ай бұрын
തുടക്കം മുതലേ ലോറി ഉടമ😜😜😜😜😜😜😜 എന്തൊ ഒരു ഇത്
@ushakrishnamoorthy2861
@ushakrishnamoorthy2861 2 ай бұрын
Lorry ഉടമക്ക് ഇതിൽ പങ്കുണ്ട് ലോറികിട്ടിയില്ലെങ്കിലും arjune കിട്ടിയാൽ മതി എന്ന് മനാഫ് ചനൽകരോടെ പറഞ്ഞിട്ടുണ്ട് ലൈവ് കണ്ടിട്ടുള്ളതാണ്. പിന്നെ satheesh കൃഷ്ണ sail 21 ദിവസം കഴിയുമ്പോൾ വെള്ളം കുറയും അപ്പോൾ നോക്കാണ് പറഞ്ഞു ലോറിയിൽ മരം മലയിടിഞ്ഞ ദിവസം രാവിലെ 10 മണിക്ക് 7 km akale യുള്ള് വീട്ടുകാർക്ക് കിട്ടിയിട്ട് പോലീസ് മറച്ചു വെച്ച് 12 ദിവസം ആയപ്പോൾ ന്യൂസ് പുറത്തുവിട്ട് PA 1 അടയാളം ഉണ്ട് ഈ ദിവസങ്ങളിൽ മനാഫ് ലൊക്കേഷനിൽ വന്നില്ല അനിയനെ ആണ് അവിടെ കണ്ടത് ,ഇത്രയും ദിവസം വേണമോ കടലിൽ ശവം എത്താൻ ആരുടേതായാലും പല ദുരൂഹതയും ഉണ്ട് 7 ദിവസം റിപ്പോർട്ടർ ലൈവ് അരുൺ ഉണ്ടായിരുന്നു പിന്നെ ആളുമാറി രൺജിത്നേയും ഓടിച്ചു ..മനാഫ് , അരുൺ ഇവർ ഒരേ ദിവസം അവിടം വിട്ടു കുറച്ചു ദിവസം ചാനൽ കരെ വിലക്കി എന്തോ നടക്കുന്നു അവിടുത്തെ SP MLA, എല്ലാരും ഒത്തു കളിക്കുന്നു. ഒരു സാധാരണക്കാരനായ അർജുൻ വീട്ടുകാർ ,
@asherammaworld
@asherammaworld 2 ай бұрын
കയ്യിൽ വളയും എന്ന് പറഞ്ഞില്ലേ അർജൻറീന ഉണ്ടായിരുന്നല്ലോ. എന്തായാലും രണ്ടു ദിവസം കഴിയുമ്പോൾ ഡിഎൻഎ വരുമല്ലോ
@yashrani44
@yashrani44 2 ай бұрын
ഈ അവതാരകൻ നല്ലത് ഒരു അധ്യാപകന്റെ പണിയാണ്. എല്ലാ കുട്ടികളും 100 ൽ 100 മാർക്ക് ഉറപ്പാണ്
@muhammadesulaiman1823
@muhammadesulaiman1823 2 ай бұрын
അങ്ങിനെ ആണെങ്കിൽ ലോറി എവിടെ?
@Dsh-pu8ex
@Dsh-pu8ex 2 ай бұрын
Ath aavan chance kuravanenn adyame avar paranju enn kandu. Because a pradeshath oru malsya thozhilali kanathe poitund.
@sanoopmanalumpara
@sanoopmanalumpara 2 ай бұрын
ഫിഷർ മാൻറെ ബോഡി കടലിൽ നിന്ന് അല്ലാതെ.. കാട്ടിൽ നിന്ന് ആണോ കിട്ടുക.
@truthoftruths1804
@truthoftruths1804 2 ай бұрын
അധികം പഴക്കമില്ലാത്ത body. ഈ വാർത്ത തന്നെ time waste. ഈ മുടിഞ്ഞ ചാനൽ കാരണം എത്ര ആൾക്കാരുടെ സമയം നഷ്ടപ്പെടുന്നു.
@ramshadvk9325
@ramshadvk9325 2 ай бұрын
സത്യം
@vijuabraham
@vijuabraham 2 ай бұрын
എന്ത് റിപ്പോർട്ടറാടെ ഇവൻ, ഒരേ കാര്യം തന്നെ പറഞ്ഞ് വാർത്ത കേൾക്കുന്നവരെ പിന്നൊരൊക്കലും ഈ ചാനൽ കാണാതിരിക്കാൻ തക്ക വെറു പ്പിക്കൽ
@bindhuvipin1360
@bindhuvipin1360 2 ай бұрын
Ippo vellam kuravalle pinnentha lorry edukkathe
@sulochanasulu5336
@sulochanasulu5336 2 ай бұрын
ഈശ്വര അവൻ്റെ ബോഡി ആകരുത് അത് അവൻജിവനോടെ എവിടെയോ ഉണ്ട്
@SuharaAllappuzha
@SuharaAllappuzha 2 ай бұрын
ഞമ്മൾ അല്ല, ഞങ്ങൾ ജനങ്ങൾ ആഗ്രഹിച്ചിരുന്നു, അർജുൻ ജീവനോടെ വരണമെന്ന്, നീങൾകു ഒരു പ്രാർത്ഥനയെ ഉള്ളു എന്നും പുതിയ കണ്ടേന്റെ ഉണ്ടകണം എന്ന്, കാരണം നീങ്ങൾകു വാർത്ത മതി, അത് മാത്രo
@adamhadi546
@adamhadi546 2 ай бұрын
ആ കേബിനുള്ളിൽ നോക്കിയിരുന്നോ, അത് പൊക്കിയെടുത്തോ
@Maluabhi5573
@Maluabhi5573 2 ай бұрын
ആ നദിയിൽ നിന്ന് ninnu 20 കിലോമീറ്റർ അകലെ കടൽ ആണ്.. അങ്ങനെ ഒഴുകി കടലിൽ എത്തിയത് ആവും 🥺🥺🥺
@Abdullatheef-l2l
@Abdullatheef-l2l 2 ай бұрын
ഇത്ര എല്ലാം നീട്ടി പറയണോ
@sooryasajan5397
@sooryasajan5397 2 ай бұрын
ആ മൃതദേഹം അർജുറെതകില്ല. 20 ദിവസം ആയിട്ടും മൃതദേഹം ഇനിയും ഒഴുകി നടക്കുമോ. ഒഴുക്കിൽ പെട്ടെങ്കിലും അത് ജീർണിച്ചു പോകേണ്ട സമയമായില്ലേ
@desertwouldaccess1194
@desertwouldaccess1194 2 ай бұрын
From sea ⛵ to Lakskman tea shop near gavali 8.3 kh
@BaabuKkv
@BaabuKkv 2 ай бұрын
E.channal.nuona.matharm.parayan.ulla.chanal
@sunu6469
@sunu6469 2 ай бұрын
അ നേരത്തെ അവരുടെ കയ്യിൽ DNA ടെസ്റ്റിന് കൊടുത്തിട്ടുണ്ടെങ്കിൽ അവർ തീർച്ചയായും അവര് പൊരുത്ത പെട്ടു എന്ന് പറയും. കാരണം ആ ഗവണ്മെന്റ്നു പിന്നെ ഇതിന്റെ പുറകിൽ തിരയാൻ നടക്കണ്ടല്ലോ 😪എങ്കിൽ അർജുന്റെ ലോറി എവിടെ?അത് അവിടെ കണ്ടെത്തിയില്ലല്ലോ. ആദ്യം അത്രയും വലിയ ട്രക്ക് കണ്ടുപിടിക്കാൻ പരയൂ. എന്നിട്ട് കേരളത്തിൽ കൊണ്ട് വന്ന് DNA ടെസ്റ്റും നടത്താൻ പറ.. എന്നിട്ട് ഞങ്ങൾ വിശ്വസിക്കാം 😢
@prabeethacoracaravittil1756
@prabeethacoracaravittil1756 2 ай бұрын
Athu arjunte body aanengil ee neram body aake pizhuvarichu kaanille.orumasam aavaaraayille😢😢
@AmeerP-c6x
@AmeerP-c6x 2 ай бұрын
അർജുൻ കേബിനിൽ ഉണ്ട് 100%.... ഉറപ്പാണ്.. അല്ലെങ്കിൽ അർജുനെ പുഴയിൽ ninnu കുറെ മുന്നെ കിട്ടണമായിരുന്നു
@shahanasherin8l221
@shahanasherin8l221 2 ай бұрын
Yha sathyo Agana anel chelpo jeevanode indavule?
@nehakarthika4254
@nehakarthika4254 2 ай бұрын
​@@shahanasherin8l221ippozhum Arjun jeevanode loriyil undennano mandatharam parayathirikku🙏
@shahanasherin8l221
@shahanasherin8l221 2 ай бұрын
@@nehakarthika4254 Ela chelpo athava rekshapedan vendi Avan porathek chadikindenkilo Agana paraya 🥲
@geethakumari2014
@geethakumari2014 2 ай бұрын
അർജുൻ ന്റെ തന്നെ യാണോ ....... ലോറി കിട്ടിയോ ...... ??? വെറുതെ പറയല്ലേ .........
@ManuPrasad-bf2ec
@ManuPrasad-bf2ec 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@lifechamps7542
@lifechamps7542 2 ай бұрын
Trivandrum railway station il Veena ale kittiyathu thakaraparampil ninnu
@aseeb6164
@aseeb6164 2 ай бұрын
😢😢😢😭😭😭😭😭
@mathstipskerala7684
@mathstipskerala7684 2 ай бұрын
നിങ്ങൾ കാണിച്ച കടലിലേ പോയിന്റിലേക്ക് 12 KM ആണ് എന്ന് അന്ന് വാർത്തയിൽ പറഞ്ഞു.
@beenaanil9388
@beenaanil9388 2 ай бұрын
മൊബൈൽ വെള്ളത്തിൽ വീണാൽ റിങ്ങു ചെയ്യുമോ
@jeenaROOH
@jeenaROOH 2 ай бұрын
@@beenaanil9388 ചോദ്യം ശെരിയാണ് റിങ് ചെയ്യില്ല ഒരിക്കലും ഇല്ല അത് point
@bijoychackowithgabbar7064
@bijoychackowithgabbar7064 2 ай бұрын
ചുമ്മാ ഒന്നും അറിയാതെ കത്തിച്ചു വിടും
@Ameen-ph7ud
@Ameen-ph7ud 2 ай бұрын
പുഴയും കടലും തമ്മിൽ അധികം ദൂരമില്ലാത്ത സ്ഥിതിക്ക് കടലിൽ അല്ലാതെ കരയിൽ കാണുമോ?
@JeevaS-g1u
@JeevaS-g1u 2 ай бұрын
അഴിമുഖത്തു ആണല്ലോ പുഴ.. സാധ്യത തള്ളികളയാൻ ആകില്ല 😢
@SuhailCk-kl2ew
@SuhailCk-kl2ew 2 ай бұрын
ഒഴുകി പൊകുലേ വയനാട് കണ്ടില്ലേ
@pooja4782
@pooja4782 2 ай бұрын
ഞങളുടെ അർജുവിനെ കൊന്നത് ആണോ, കർണാടക നിങ്ങൾ
@appuzmalu7225
@appuzmalu7225 2 ай бұрын
എന്തോ ഒരു ദുരൂകത.
@user-er5xr6ev8k
@user-er5xr6ev8k 2 ай бұрын
ഏതെങ്കിലും ദീപിൽ 😔
@ramshadvk9325
@ramshadvk9325 2 ай бұрын
അപ്പോഴേക്കും ഉറപ്പിച്ചോ channels🙏🏽
@kpssbm5974
@kpssbm5974 2 ай бұрын
ഇങ്ങനെ വെറുപ്പിക്കാൻ പാടുണ്ടോ
@sujayar4606
@sujayar4606 2 ай бұрын
അല്ല പുഴ കടലിലല്ലേ ചെന്നു എത്തുക...
@LajeeshC-zf8fl
@LajeeshC-zf8fl 2 ай бұрын
Some thing rong
@nehakarthika4254
@nehakarthika4254 2 ай бұрын
Appol thanne ozhukippoyi kanum kadalil
@ThanseerA-og6vn
@ThanseerA-og6vn 2 ай бұрын
4:22
@zainabzainab53
@zainabzainab53 2 ай бұрын
അർജുനന്റെ ആയിരിക്കില്ല.
@AshraffYousaf
@AshraffYousaf 2 ай бұрын
ആരെങ്കിലും അടിച്ചോണ്ട് പോയതായിരിയ്കും,,, നാട്ടുകാർ കണ്ടപ്പോൾ കടലിൽ തള്ളിയതാണ്
@stargamingpes6013
@stargamingpes6013 2 ай бұрын
Enthadoo ingane okke parayunnath 😢😢😢paavam oru kutti alle
@AshraffYousaf
@AshraffYousaf 2 ай бұрын
@@stargamingpes6013 പിന്നെ എന്താ ഈ മാപ്രകൾ കാണിക്കുന്നത് കുറെ ദിവസം ആയി ഒരു മനുഷ്യന്റെ ശവം തിന്നു ജീവിക്കുന്നു
@stargamingpes6013
@stargamingpes6013 2 ай бұрын
Padachone ithonnum kaanunnille,???enthinaa ingane okke arjune jeevanode thannude ethrayaanu prarthi hath....ellam verude akano???
@Vampire.00
@Vampire.00 2 ай бұрын
ഇത് കഴിഞ്ഞില്ലേ ഇതുവരെ ഇവിടെ 150+ ആളുകളെ കിട്ടിയിട്ടില്ല അപ്പോൾ ആണ്😩😩😢
@gwathy4358
@gwathy4358 2 ай бұрын
Swantham veetil undakumpole thanikkokke manasilavu
@Vampire.00
@Vampire.00 2 ай бұрын
@@gwathy4358 ഈ കാണാതെ പോയ 150+ ആളുകൾക്കും കുടുംബം ഒന്നും ഇല്ലാത്തവർ ആണല്ലോ 😏
@gwathy4358
@gwathy4358 2 ай бұрын
@@Vampire.00 undakum athupole ayalkkum undallo kudumbam
@MuraleeMohanlal
@MuraleeMohanlal 2 ай бұрын
😢😢😢😢🙏🙏🙏🙏🙏🙏😭😭
@Anjoom-du3nr
@Anjoom-du3nr 2 ай бұрын
ചായ കടക്കാരൻ എവിടെ അദ്ദേഹത്തിനെ കിട്ടിയിട്ടുണ്ടോ
@BabyWilsonR
@BabyWilsonR 2 ай бұрын
😮😮😮😮😮😮😮😮
@Sajitha-b2t
@Sajitha-b2t 2 ай бұрын
😢😢😢😢😢❤️
@resmijayan4607
@resmijayan4607 2 ай бұрын
ആരാണെന്നു തിരിച്ചു അറിഞ്ഞിട്ടു ഈ ന്യൂസ്‌ പോരെ
@Anbs549
@Anbs549 2 ай бұрын
Mullaperiyar pottiyaal parishodhikka aarum baki undavulllaa ..... Athum koode orkane newskare idaykkk
@51envi38
@51envi38 2 ай бұрын
ആണെന്ന് തീരുമാനം ഇല്ലല്ലോ....... പിന്നെന്തിനാണ് അനാവശ്യമായ സംസാരങ്ങൾ🙄🙄
@Usha.J-ei8xy
@Usha.J-ei8xy 2 ай бұрын
😥😥😥😥😥❤️❤️
@csj09
@csj09 2 ай бұрын
ഒരു dna test മതി
@sheejasheeja2423
@sheejasheeja2423 2 ай бұрын
അർജുൻ പറന്ന് കടലിൽ വന്നു വീണു
@febasam6751
@febasam6751 2 ай бұрын
Google map noku azhimukam orupad dhoore alla
@avanthika9488
@avanthika9488 2 ай бұрын
Anganenkil enne kadalil kittande
@786RVM
@786RVM 2 ай бұрын
ഇതെന്താണ് ഇങ്ങനെ ..ഇന്നാണോ ശരീരം കിട്ടിയത്.4 ദിവസം മുൻപ് അർജുന്റെ ശരീരം കിട്ടിയെന്നും കൈയിൽ ഉണ്ടായിരുന്ന ഒരു ഇരുമ്പു വള മൂലമാണ് തിരിച്ചറിയാൻ സാധിച്ചതെന്നും ശരീരത്തിൽഉരഞ്ഞ പാടുകൾ ഉണ്ടായിരുന്നു എന്നും ഒരു സുഹൃത്ത് പറഞ്ഞിരുന്നു. ആരോ pic ഇട്ടു കൊടുത്തിരുന്നു forward ചെയ്യാൻ നോക്കിയപ്പോൾ അത് send ചെയ്ത ആള് ഡിലീറ്റ് ആക്കിയെന്നും പറഞ്ഞിരുന്നു. ഇതിപ്പോ കൺഫ്യൂഷൻ ആകുന്നല്ലോ. അവരും കടൽ കരയിൽ കണ്ട് എന്നാണ് പറഞ്ഞത് 🤔🤔🤔🤔
@athulshajimk2023
@athulshajimk2023 2 ай бұрын
Ente Phonil Aa photo ippolum und
@JanakiRajeev
@JanakiRajeev 2 ай бұрын
Ath fake aayirunnu. Newsil okke paranju vyaajavaartha aanenn.
@Sharafudheen-up1he
@Sharafudheen-up1he 2 ай бұрын
😮😢🎉🎉😊😅😮
@Ayshumammu
@Ayshumammu 2 ай бұрын
ഗോകർണം കടൽ
@shahanasherin8l221
@shahanasherin8l221 2 ай бұрын
Athe arjunte body ela ene thellinju
@Samadaminas
@Samadaminas 2 ай бұрын
ചുരുക്കി പറയടോ
@dailytraveler4982
@dailytraveler4982 2 ай бұрын
ഇത് വെറും thattipu 😢😢😢😢
@muhmmednabeel7565
@muhmmednabeel7565 2 ай бұрын
❤❤😂😂😂 😅
@kpssbm5974
@kpssbm5974 2 ай бұрын
മണ്ണിടിഞ്ഞ് നിന്നെ കാട്ടും ദുരന്തമായി പോയത്
@naoufalch9567
@naoufalch9567 2 ай бұрын
Arjun 🚛 bundh adu arjundadh hella
@majeeshkottayi2632
@majeeshkottayi2632 2 ай бұрын
വണ്ടി പുറത്തു കൊണ്ടു വരാൻ അവനെ മനാഫ് മാറ്റി നിർത്തി കാണുമോ
@ratnakumarisreedharan8989
@ratnakumarisreedharan8989 2 ай бұрын
അർജുൻ മരിച്ചിട്ടില്ല ജീവനോടെ വരും
@jeenaROOH
@jeenaROOH 2 ай бұрын
@@ratnakumarisreedharan8989 വരും 👍🏻
@Vava7g
@Vava7g 2 ай бұрын
അതിങ്ങനെ ഒഴുകി ഒഴുകി കടലിലെത്തി
@muhammedbasheer8311
@muhammedbasheer8311 2 ай бұрын
ഒഴുകി പോകാൻ പാടില്ലേ
@MuraleeMohanlal
@MuraleeMohanlal 2 ай бұрын
If Arjun is somewhere on the side of that Ganga line, somewhere on the side of the river, he is sitting with the carriage, and if the cabin gets flooded, it will be swept away into the water. If you jump from it, it is less likely to get breath because the water is turbulent. The oxygen board is worn in the nose. After that, it becomes very difficult to breathe. So there is a possibility that Arjun will find somewhere where the soil has collapsed
@KadheejaTM-kf5bg
@KadheejaTM-kf5bg 2 ай бұрын
😭😭😭
@falahma1107
@falahma1107 2 ай бұрын
😢
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 23 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН