MRA Restaurant Kochi and Doha - Kerala and Gulf Series - Kerala Non Veg Food

  Рет қаралды 192,689

Mrinal’s Blog

Mrinal’s Blog

Күн бұрын

Пікірлер: 289
@pradeeprajendran1802
@pradeeprajendran1802 2 жыл бұрын
I agree with your comment on portion size. I just visited airlines hotel in Bangalore - we ordered a lot, but the waiter insisted that it is too much food for our group and suggested we order less and order additional if it is not enough. He was absolutely spot on. These kind of experiences makes us want to visit a place again.
@hungryspot7914
@hungryspot7914 2 жыл бұрын
ചില തെറ്റുകൾ കണ്ട് മനസിലാക്കി അത് നികത്തിയാൽ വൻ ലാഭം കിട്ടുന്ന ഒരു ബിസിനസ്സ് ആണ് ഹോട്ടൽസ്...പക്ഷെ 90% ഹോട്ടലിലും എന്തേലും ഉണ്ടാക്കി വെച്ചിട്ട് വേണേ കഴിച്ചോ എന്ന മട്ടിൽ ആണ് തുറന്നു വെച്ചേക്കുന്നത് ..ഒരു തവണ കേറിയവൻ പിന്നെ ആ പരിസരത്തു കൂടെ പോകില്ല എന്നു ഉള്ളത് ആണ് സത്യം .. ബിൽ അടിക്കാൻ ഉള്ള താൽപര്യവും തിടുക്കവും നല്ല ഫുഡ് ഉണ്ടാക്കുവാനും നല്ല രീതിക്ക് സപ്പ്‌ളെ ചെയ്യുവാനും കാണിച്ചാൽ കൊള്ളാമായിരുന്നു
@balachandrankthrissur5794
@balachandrankthrissur5794 2 жыл бұрын
അത് കറക്ട്. ഭക്ഷണം വേസ്റ്റ് ആവുന്നതിൻ്റെ പ്രധാന കാരണം അത് ഉണ്ടാക്കുന്നവരുടെ ഗുണം കൊണ്ട് തന്നെ.
@amalapowercenter3484
@amalapowercenter3484 2 жыл бұрын
ചക്കി ഒത്തൊരു ചങ്കരൻ,,, എന്ന പാട്ട് ഓർമ്മവരുന്നു 🤑🤑🤑🤑
@sabk8355
@sabk8355 2 жыл бұрын
റസ്റ്റോറന്റുകാരോട് , നല്ല ഫുഡ് ഉണ്ടാക്കി കൊടുക്കുക, നല്ല രീതിയിൽ സെർവ് ചെയ്യുക , കസ്റ്റമേർസിനോട് നല്ല രീതിയിൽ പെരുമാറുക. കഴിക്കാൻ പോകുന്നവരോട്, മഴക്കാലമാണ് ഒരു കുടയൊക്കെ കാറിൽ കരുതുക.
@ManojKumar-fb6in
@ManojKumar-fb6in 2 жыл бұрын
If meat is not fresh, cooks mostly used over spice to hide the taste of meat.
@canazeer
@canazeer 2 жыл бұрын
I had been to MRA vadakara and Taliparamba few times and the food is really good especially the hospitality in MRA Taliparamba is really commendable.
@fidathasleem6882
@fidathasleem6882 2 жыл бұрын
Yes, I feel same too
@citizenindia248
@citizenindia248 2 жыл бұрын
Yes
@tripandplan
@tripandplan 2 жыл бұрын
i guess he didn't get his free food :) .. food is not good..but he finished everything ..
@riyazabdulghani3110
@riyazabdulghani3110 2 жыл бұрын
I had a same experience in MRA.. not satisfied with the quality of food they served.. ordered mutton soup what we received was spicy mutton curry.. as you said wastage kooduthalum indaavnnath aa food indaakinnavarude pidippked kondaan..
@fidathasleem6882
@fidathasleem6882 2 жыл бұрын
MRA restaurant TALIPARAMBA experience made it feel like the best restaurants in kerala.. and vadakara & ernakulam is almost same as my experience
@khalidmohamad543
@khalidmohamad543 2 жыл бұрын
Qatar doha kachara
@supporter1292
@supporter1292 2 жыл бұрын
I would say you need to ask your partner to prepare something for you. And put a review of that on your channel. I wonder how tasty her food is🥰
@citizenindia248
@citizenindia248 2 жыл бұрын
😂😂😂
@ashiqpasis7927
@ashiqpasis7927 2 жыл бұрын
ഖത്തറിൽ നിന്നും ചെയ്ത MRA ഹോട്ടലിന്റെ വീഡിയോ എന്തിയെ ഡിലീറ്റ് ചെയ്തേ എന്ന് നോക്കുവർന്നു ഞാൻ പക്ഷെ ഇത് കണ്ടപ്പോൾ സംപ്തൃപ്തിയായി Thanks mrinal bhai ❤️
@rincyroy04
@rincyroy04 2 жыл бұрын
സത്യത്തിൽ ഈ വീഡിയോ കണ്ടിട്ട് സഹിക്കാൻ പറ്റാഞ്ഞിട്ടാണ് ഈ കമന്റ്‌ ഇടുന്നത്... നിങ്ങൾക് ഫുഡ്‌ റിവ്യൂ ഇടാം.. സർവീസ് റിവ്യൂ ഇടാം... മോശമാണെങ്കിൽ അത് തുറന്നു പറയണം but അതിനൊരു മാന്യത ഉണ്ട്... സർവീസ് മോശം ആണ് ഓക്കേ സമ്മതിച്ചു... പക്ഷെ അത് പറഞ്ഞ സ്ത്രീ ക്ക് എന്ത് മാന്യത ആണുള്ളത്.... ഇത്രയും മഴ പെയ്യുന്ന കേരളത്തിൽ സ്വന്തം കാറിൽ ഒരു കുട കരുതാൻ കഴിവില്ലാത്ത ആളുകളാണോ ഇവർ.. സെക്യൂരിറ്റി യുടെ പണി നിങ്ങൾക്കു കുട പിടിച്ചു തരൽ അല്ല... കുട കൊണ്ട് വരാത്തതിന് ആ സെക്യൂരിറ്റി സോറി ചോദിച്ചില്ല പോലും കഷ്ട്ടം.. അത് മാത്രമല്ല മഴ നനഞ്ഞു വരുന്ന ഒരാളെ കണ്ടപ്പോ സ്വന്തം കുട ചെരിച്ചു തന്ന ആ സെക്യൂരിറ്റി യെ കളിയാക്കി ആ സ്ത്രീ പറഞ്ഞത് എന്താ "എന്റെ ബോയ്ഫ്രണ്ട് ആണല്ലോ" എന്ന് നാടൻ ഭാഷയിൽ ഒരു പ്രയോഗം ഉണ്ട് ഏതു കോലോത്തെ തമ്പുരാട്ടി ആണാവോ .... മനുഷ്യത്വം ഇല്ലെന്നു മനസിലായി.... ഇത്രയും ഈഗോയിസ്റ്റിക് ആയിട്ടുള്ള ഇവരെ ഒക്കെ കാണുമ്പോ അറപ്പു തോന്നുന്നു... അടുത്ത കംപ്ലയിന്റ് ലിഫ്റ്റ്... കോമഡി ആണ്🤣... നിങ്ങൾ കേറുന്നതിനു മുമ്പ് 3 rd ഫ്ലോറിൽ ഉള്ള ആള് ബട്ടനിൽ press ചെയ്തിട്ടുണ്ടാവും.. അത് പോലും ചിന്തിക്കാൻ കഴിവില്ല... അതെങ്ങനെ മുത്തു കുട പിടിച്ചു കൊടുക്കാത്തതിന്റെ ചൊറിച്ചിൽ അല്ലേ... പിന്നെ മെയിൻ കോഴ്സ് ഫുഡ് കഴിച്ച പാത്രം എടുത്തില്ലെന്ന കംപ്ലയിന്റ്. അത് പറയുമ്പോ ആ സ്ത്രീ ആ സ്റ്റാഫിനെ "അവൻ " എന്നാണ് സംബോധന... ആരാണ് ഇവർക്കു ഈ അധികാരം കൊടുത്തത്... തിരിച്ചൊന്നു ചിന്തിച്ചു നോകിയെ ഇവർക്കു സർവീസ് കൊടുത്ത സ്റ്റാഫ്‌ മറ്റൊരാളോട് ഈ സ്ത്രീയെ കുറിച്ച് "അവൾ, ഇവൾ " എന്നൊക്കെ പറയുന്നത് ഈ സ്ത്രീ കേട്ടു എന്ന് കരുതുക എന്താ പിന്നീട് അവിടെ സംഭവിക്കുക... Give respect take respect എന്ന് കേട്ടിട്ടുണ്ടോ.. അടുത്തത് coffeee🤭......കോഫി എന്ന് മാത്രം പറഞ്ഞപ്പോ എന്ത് കോഫി ആണ് വേണ്ടതെന്നു specification ചോദിച്ചത് ഇൻസൾട്ട് ആയി പോയി... സ്ട്രോങ്ങ്‌ കോഫി ആണ് പറഞ്ഞത് എന്ന് നിങ്ങൾ പറഞ്ഞു.. കൊണ്ട് വന്നപ്പോ കോഫി സ്ട്രോങ്ങ്‌ ആണെന്ന് പറഞ്ഞു കംപ്ലയിന്റ്... 🤣🤣 അടിപൊളി.... സത്യത്തിൽ ഞാൻ ഈ അമേരിക്കൻ വീഡിയോ സിൽ മാത്രമേ ഈ " karen" charactersine കണ്ടിട്ടുള്ളു. ഇപ്പോ കേരളത്തിൽ ഉള്ളതിനെ കാണാൻ കഴിഞ്ഞു സന്തോഷം. ഈ പറഞ്ഞ കാര്യങ്ങളിൽ വൈഫ്‌ ന്റെ ആറ്റിറ്റ്യൂഡ് നോട് ചേർന്ന് നിൽക്കുന്നതായിരുന്നു മൃനലിന്റെ പ്രതികരണവും, നിങ്ങൾക്കു സർവീസ് തരുന്ന ഒരു സ്റ്റാഫിനെ ഒരു മനുഷ്യനായി കാണാൻ പഠിച്ചടില്ലെന്നു ഇതിൽ നിന്ന് മനസിലായി..
@rincyroy04
@rincyroy04 2 жыл бұрын
@@Amar-pu3ph Security varamennu paranju ennathu ivarude matram side alle security angane paranju ennullathinu enthenkilum thelivundo...
@albertbenny7430
@albertbenny7430 2 жыл бұрын
Yeah
@jijogeorge5732
@jijogeorge5732 Ай бұрын
Correct
@paulanchil
@paulanchil 2 жыл бұрын
ഈ നാട്ടിൽ എത്രയോ വിദ്യാഭ്യാസമുള്ള ഐഎഎസ് ഐപിഎസ് കാറുണ്ട് അവരെ ആരെങ്കിലും ജോലിക്കു നിർത്താമായിരുന്നു ഈ ഹോട്ടലിൽ
@shihabkv4353
@shihabkv4353 Жыл бұрын
എടപള്ളി mra ഹോട്ടൽ ബക്ഷ്യ വകുപ്പ് പൂട്ടിയത്തിന് ശേഷം ഇത് കാനുന്നവർ ഉണ്ടോ. Mrinal ആകും ഏറ്റവും കൂടുതൽ സുനാമി 🐔 ഭക്ഷിച്ച ഒരേ ഒരു ആള് 🤣🤣
@sreekuttan2004
@sreekuttan2004 Жыл бұрын
aa listil ulla hotels visit cheytha vere kore vloggers undu...Not just Mrinal...Why just targeting only him ??
@കന്യകയായവിധവ
@കന്യകയായവിധവ 2 жыл бұрын
സ്‌പൈസ് കൂട്ടി ചെയ്യുന്നത് മട്ടൻ കറിയിൽ ഇളം ബീഫ് ആണെന്നു അറിയാതെയിരിക്കാൻ തന്നെയാണ് 😎
@unusualusualdailysceneswep8405
@unusualusualdailysceneswep8405 2 жыл бұрын
Beef kittiyal bagyam atiga stalangalilum 🐕aanu mutton
@sreevidya2682
@sreevidya2682 2 жыл бұрын
Same experience from vadakara MRA....erachi kashnam Etta curry thannu... mutton curryde charunu polum oru taste Ella...
@tonmathew
@tonmathew 2 жыл бұрын
നാളത്തെ news paper il MRA edapally restaurant il 2 security ജോലി ഒഴിവുണ്ട് 😁
@Sahad24
@Sahad24 2 жыл бұрын
😂
@shibincb5338
@shibincb5338 2 жыл бұрын
Bro,njanum Doha yil aane work cheyyunnathe,near my room MRA yundu.Tasty aanu food. But expensive aane .Al saad ile MRA and Grand mallile MRA njan try cheyythitunde.Staffs and food good aane.Njan Ernakulamkarananu,edappallyile MRA njan try cheyythattilla.pinne bro hotelil enganeya mask use cheyyuka,ningalum mask illatheyalle samsarikkunnathe.
@nehalcwenczerns6809
@nehalcwenczerns6809 2 жыл бұрын
I was a frequent visitor there at Doha somewhere near old Alghanim area MRA.From the first day itself it’s known that their food quality is cheap.Their Biriyani was worst and the price they charge is also more
@shameemanjum473
@shameemanjum473 2 жыл бұрын
ആകെ ബിരിയാണിയെ അവിടെ കൊള്ളാവുന്നത് ഉള്ളൂ
@abinmathew9851
@abinmathew9851 Жыл бұрын
I am big fan of your vlog, lives in doha, but can't completely agree with MRA feedback, I think that is one restaurant in qatar always keep the consistent in food..Been eating fro their last 7 to 8 years..Recently we have arranged a party with their catering, it was THE BEST experience, not only me with my colleagues as well...
@ananthu8534
@ananthu8534 2 жыл бұрын
superb initiative👏.. hatsoff🙌
@sunukcv
@sunukcv 2 жыл бұрын
There is one MRA in between Taliparamba and Dharmasaala. I always had a good experience. But, the things pointed here is indeed every one notice and make a note. Kudos you openly said it. 👍👍
@anas27jas
@anas27jas 2 жыл бұрын
taliparamba powli aanu...
@UnspokenByManuJose
@UnspokenByManuJose 2 жыл бұрын
Ravile thanne 🥺people who are on diet on be like : Oh no! oh no! Oh no! 😭 brilliant series.
@thedude9638
@thedude9638 2 жыл бұрын
Wondered why u deleted the first video... It makes sense now😁
@geojoebabu4499
@geojoebabu4499 2 жыл бұрын
You are right MRA Is utter waste .Same experience for me. They are masking the taste of non veg items and we don't feel it's chicken or mutton. True bro.
@tkrp_trolls_comedy
@tkrp_trolls_comedy 2 жыл бұрын
വില കൂടുതലും ടെസ്റ്റ് ഇല്ലായ്മയും ആണ് സാറേ അവരുടെ മെയിൻ Nb : പോയി അടി ഉണ്ടാക്കി മടുത്ത് നിർത്തിയ ഒരു സ്ഥലം ആണ് MRA
@AshokAshok-om3zw
@AshokAshok-om3zw 2 жыл бұрын
Husbendum wifum ore mind ullavaranlo 😁 pavam kadare owner
@_vickey__.
@_vickey__. 2 жыл бұрын
ഞാൻ mra യിൽ വർക്ക് ചെയ്യുന്ന ആളാണ്‌ കുറച്ചു spices over ആയി വേണം എന്ന് സ്പെഷ്യൽ recommende cheythathu കൊണ്ടാന്ന് സ്‌പൈസി കൂടിയത് ഇത് ഒരു planned aann 💯% sure അല്ലെങ്കിൽ അയാൾ ദോഹ വീഡിയോ previously upload ചെയ്യണം ആയിരുന്നു ഇത് രണ്ട് വിഡിയോ ക്കും നല്ല കാല താമസം ഉണ്ട്. അതായത് ആദ്യം ദോഹയിൽ നിന്ന് എടുത്ത വിഡിയോ അപ്‌ലോഡ് ചെയ്യാതെ രണ്ടും മിക്സ്‌ ആയി 1 വിഡിയോ യിൽ ഒതുക്കി. മോശമായ ഫുഡ്‌ ആണെങ്കിൽ അവിടെ guest വരുന്നത് വിരലമാകും എന്നാൽ ഇന്ന്‌ ഈ നിമിഷം വരെ ഒരു കോട്ടവും വരാതെ MRA പഴയതിനേക്കാൾ നന്നായി പോകുന്നുണ്ട്. 💯💯
@Super_K__
@Super_K__ 2 жыл бұрын
Chetta food ith pole baaki aakuvaanel pack cheyth ee items onnu ruchichu polum nokkan kazhiyaatha orupaad paavappettavar und..avark kodukkalo.. avarkkokke nthoram santhosham aavum.. nammal kollilla nn paranju kalayunna curry polum kazhikan bhaagyam illaatha manushyar namuk chuttumund.. avare pariganichu koode.. just my opinion.. like your videos very much ❤️
@cheerg
@cheerg 2 жыл бұрын
ada nee oru nalla manushyan aane 🥲
@Nivedh_Appu
@Nivedh_Appu 2 жыл бұрын
🙂 Okadaaa
@rahiph
@rahiph 2 жыл бұрын
നെന്മയുള്ള ലോകമേ!!....... 🥲🥲🥲🥲🥲
@tonyp7522
@tonyp7522 2 жыл бұрын
അതിനൊക്കെ നല്ല മനസ്സ് വേണം ഇയാൾക്ക് അത് ഇല്ല
@gopikagovind
@gopikagovind 2 жыл бұрын
Very True
@kollawrance7401
@kollawrance7401 2 жыл бұрын
Keralathiley eatho oru hotel.... Oru suprabhatham... Hotel ilekku oodi varunna security staff owner inodu.. Seetta dhey Mrinal settan varunnu... Shutter ittekkattey... allengil presnama settaa.... 😝
@jithpm198
@jithpm198 2 жыл бұрын
MRA ഖത്തറിൽ നിന്ന് fish ബിരിയാണി വാങ്ങി കഴിച്ചപ്പോൾ അതിൽ നിന്ന് ചിക്കൻ പീസ് വരെ കിട്ടിയിട്ടുണ്ട്. മുടിഞ്ഞ റേറ്റും....
@archagokuldas7023
@archagokuldas7023 2 жыл бұрын
Adhippo labhayallo😄😄😄🙏
@nadirakodikkandi6296
@nadirakodikkandi6296 2 жыл бұрын
😂😂😂
@soumyaranjith806
@soumyaranjith806 2 жыл бұрын
ഇത് കണ്ടത് കൊണ്ട് mra ഒഴിവാക്കി കണ്ണൂരിലെ സാധാരണ അറഫയിൽ പോകാമെന്നു തീരുമാനിച്ചു
@ajasfer
@ajasfer 2 жыл бұрын
Kannur mra is good
@sahalahamshi156
@sahalahamshi156 2 жыл бұрын
Kannur mral..one tym sweets medich...veetil poyi kayichapo ..the very old and smells very bad.....
@NehaSharmaa30
@NehaSharmaa30 2 жыл бұрын
Ayin eyalde taste nu pidikathe arikum sonthamayi poyi kazichit thirumanam edukuka
@riyazabdulghani3110
@riyazabdulghani3110 2 жыл бұрын
Omars inn is better than overhyped MRA.. cheap and best food, customer satisfaction- Omars Inn 👌
@aninfinitysoul1013
@aninfinitysoul1013 2 жыл бұрын
Arafa❤❤
@ar_zyx
@ar_zyx 2 жыл бұрын
When i go to mra I always buy the biryani but the problem is there is no consistency sometimes the biryani is amazing sometimes its shit
@aftabkhann2314
@aftabkhann2314 2 жыл бұрын
kzbin.info/www/bejne/h3urhpWqh5Wsf5o
@dr.ratheeshkumarbhms9729
@dr.ratheeshkumarbhms9729 2 жыл бұрын
കഴിഞ്ഞ മാസം ഒരു ഹോസ്പിറ്റൽ കേസുമായി ബന്ധപ്പെട്ട് ബ്ലഡ് ഡൊണേഷൻ ചെയ്യാൻ ഒരാൾ വന്നിരുന്നു. എറണാകുളം. ആൾ ഷെഫ് ആണ്. എറണാകുളത്ത് 2 / 3 ബേക്കറികളിൽ കുക്കിംഗ് മേൽനോട്ടം ആണ്. ആൾ നേരത്തെ MRA യിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞു. ഫുഡ് ഉണ്ടാക്കുന്നതിൽ ഉള്ള വൃത്തിയില്ലായ്‌മ കണ്ടു മടുത്ത് അവിടുന്ന് മാറി എന്നാണ് പറഞ്ഞത്. വലിയ ഹൈപും സെറ്റപ്പും വിലയും അല്ലാതെ ഈ MRA യിൽ മിക്കവാറും ഫുഡ് തീരെ രുചി തോന്നിയിട്ടില്ല. കണ്ണൂരിലും കൊച്ചിയിലും തിരുവനന്തപുരത്തും MRA യിൽ ഓരോ തവണ പോയിട്ടുണ്ട്. ഒരിക്കലും വീണ്ടും പോകാൻ തോന്നിയിട്ടില്ല. സത്യം തുറന്നു പറഞ്ഞതിന് മൃണാളിന് അഭിനന്ദനങ്ങൾ
@PsylentExplorer
@PsylentExplorer 2 жыл бұрын
Why would anyone go to MRA for a food review? Never felt it was anything special in the first place.
@AB-ds1de
@AB-ds1de 2 жыл бұрын
Ingeru ivada atinu poi kazikkatha stalam eta nu kooda onnu para enna😂 thattukada setup thottu 5star hotels vara ivada edukkum🤭
@unniradhakrishnan2513
@unniradhakrishnan2513 2 жыл бұрын
Oru positivity illaatha vlog
@erickantony9810
@erickantony9810 2 жыл бұрын
Chechie പറഞ്ഞത് ശെരിയാ.. 400 rs കൊടുക്കുമ്പോൾ എല്ലില്ലാത്ത പീസ് കൊടുക്കാം
@afsalmt
@afsalmt 2 жыл бұрын
പക്ഷെ എല്ലുള്ള പീസിനല്ലേ രുചി കൂടുതൽ? കൂടുതൽ സോഫ്റ്റ് ആയി തോന്നിയിട്ടുള്ളതും എല്ലുള്ള പീസുകൾക്കാണ്... എനിക്കങ്ങനെ ആണ് തോന്നിയത്
@ajadabdulla314
@ajadabdulla314 2 жыл бұрын
Athum half portion ee ullu
@sufaid5696
@sufaid5696 2 жыл бұрын
Chicken with bones ആണ് ഏറ്റവും taste
@meriliz2218
@meriliz2218 2 жыл бұрын
Same experience with MRA in Qatar on 2020 September. That’s the day we visit MRA for the last time, never ever again for sure.Very bad attitude towards the customers, over priced, quality is below average and over masala in most of their dishes.
@abdulhaseeb5479
@abdulhaseeb5479 2 жыл бұрын
Most Overrated Restaurant in Qatar , Now in Kerala too. Thank You for Repost this Video Again.
@anas27jas
@anas27jas 2 жыл бұрын
talipramba,kannur,vadakara,edappli,doha,markkiya and salwa road ivideyokke poyittundu but ella tharathlum taste um,service um,ellam super taliparamba thanne....
@robinjo5193
@robinjo5193 2 жыл бұрын
May be the quality of food was not as good as what you expected .But how can you blame the waiter for not mentioning about portion size? How do they know how much you guys need.After all they are running a business ,you could always order a dish to try and order again if you need more.
@akshathabhat9645
@akshathabhat9645 2 жыл бұрын
In some restaurants the waiters are so experienced that they suggest the customers. I've had experience where the waiter suggested me that the portion of the food ordered is enough for 2people and that we can order if we need more afterwards and he was bang on. Some even suggest to try different side dish if we order something that doesn't go with the main dish and that helps us to enjoy the food better.
@namiharludba2820
@namiharludba2820 2 жыл бұрын
ഇത് ഒരു കുറ്റംപറച്ചിൽ വീഡിയോ ആണെന്ന് തോന്നി... MRA best ആണെന്ന് അഭിപ്രായം ഇല്ല എന്നാലും. ക്വാണ്ടിറ്റി ഫോർ സിംഗിൾ - agree
@arunvivektr
@arunvivektr 2 жыл бұрын
Our experience with MRA edappally is also really bad. Their bakery and snacks are good though.
@ij9523
@ij9523 2 жыл бұрын
Same experience in MRA Vadakara. They are thinking like their food are from heaven.
@varun-wl9rb
@varun-wl9rb 2 жыл бұрын
Mrinal ur eating style is superb,.... Navil vellam verunnu.... Love from KARNATAKA
@farizkh1485
@farizkh1485 2 жыл бұрын
Please make a series comparing local shops in kochi
@mubashirali1202
@mubashirali1202 2 жыл бұрын
i think sooo
@malayalamcomady3018
@malayalamcomady3018 2 жыл бұрын
Kada pootumo
@expertz1799
@expertz1799 2 жыл бұрын
Same experience with MRA here in qatar…they are not bothered about who comes in and out ..we just need to go to them for getting orders
@georgebenju
@georgebenju 2 жыл бұрын
Some guys inform them that they are the brand they lookin for 😂🤣
@muhammedashir764
@muhammedashir764 2 жыл бұрын
സത്യം പറഞ്ഞാൽ ഫുഡിനെ കോളിറ്റി അവിടെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത് കഴിപ്പിക്കാൻ എല്ലാവർക്കും പറ്റും പക്ഷേ കഴിച്ചാൽ എന്റെ മനസ്സ് നിറയെ നീയാണ് യഥാർത്ഥ കൈപ്പുണ്യം
@noufalashraf9260
@noufalashraf9260 2 жыл бұрын
Security chettanmarude job ne definitely ithu moshamaya reethiyil effect cheyyum , ningalk avidathe mangersnodu avarude job ne bhadhikkathe reethiyil paranjal mathiyaayirunnu..avrk family ullathalle brother
@therandomshows
@therandomshows 2 жыл бұрын
Had a same experience with mutton😅. Full masala mayam.
@Ajilnazar
@Ajilnazar 2 жыл бұрын
Mra is worst in kochi for customer service.. had a bad experience few months back. Very rude staff!!
@noufalmallath7555
@noufalmallath7555 2 жыл бұрын
100/300 Correct mrinal,Najn Qataril aan e complaint 5 varsham mumb parinjad aan. 1 Staf very bad 2 curry potion
@kgfcaspercasper7177
@kgfcaspercasper7177 2 жыл бұрын
Ammachi kozhikari onn kazhikanam😂😂😂😂😂😂😂
@beluga2927
@beluga2927 2 жыл бұрын
Nannayi Freeze cheytha meat puratheduth cheriya thanuppodeyo allenkil normal temperature il avathe cook cheythal meatinte flavour nashtappedunnathayittanu ente oru experience......
@krk_travel7071
@krk_travel7071 2 жыл бұрын
24/11/2021 നു വടകര പോയപ്പോൾ എന്റെ ഫ്രണ്ട് പറഞ്ഞത് അനുസരിച്ചു MRA ഇൽ ഫുഡ്‌ കഴിക്കാൻ കേറി പൊറോട്ടയും ബീഫും കഴിച്ചു. ഇത്രയും മോശം പൊറോട്ട ജീവിതത്തിൽ കഴിച്ചിട്ടില്ല. ബീഫും അത്ര പോരാ. പൈസക് ഒരു കുറവും ഇല്ല. അവിടെ പോയപ്പോൾ ചുമരിൽ MRA restaurant ന്റെ ഫുൾ ഹിസ്റ്ററിയെ ക്കുറിച്ചും മലബാർ ഫുഡിന്റെ പാരമ്പര്യത്തെക്കുറിച്ചും എഴുതി വച്ചിട്ടുണ്ടായിരുന്നു. ആദ്യമായാണ് MRA ൽ പോയത്. വല്യ സെറ്റ് അപ്പ് ഉണ്ട് പക്ഷെ ഫുഡ്‌ അത്ര സെറ്റ് അപ്പ് അല്ല.ഫുഡ് കൊണ്ട് വന്ന ബഗാളി കൊള്ളാം.
@globetrotter986
@globetrotter986 2 жыл бұрын
Sri Mrinal. Some one worked said that, some wash and re use meat ... Is it true? Plz scribe your comment.
@akhilchalil1585
@akhilchalil1585 2 жыл бұрын
This is what happens when people who run these restaurants don't even try their own food and their competitors.
@riyasau2348
@riyasau2348 2 жыл бұрын
ഒരു ഇടപ്പള്ളിക്കാരൻ എന്ന നിലയിൽ ഞാൻ അവിടെ പോയി വണ്ടി പാർക്ക് ചെയ്യാൻ ചോദിച്ചപ്പോ അവൻ കൈ കൊണ്ട് എന്തോ കാണിച്ചു. അയാൾ കൈ കാണിച്ച സ്ഥലത്തേക്ക് വണ്ടി എടുത്തു അപ്പൊ കാണുന്നത് പഴയ റോഡ് .പാർക്കിംഗ് ഏരിയ കണ്ടില്ല. പിന്നെ ആ വഴിക്ക് പോയിട്ടുമില്ല. ഭയങ്കര സർവീസ് ആണ്😂😂😂 പിന്നീട് കുറേ ദിവസങ്ങൾക്ക് ശേഷം ബൈക്കിൽ സുഹൃത്തിൻ്റെ കൂടെ ആ റോഡിലൂടെ പോകുമ്പോഴാണ് അവരുടെ പാർക്കിംഗ് ഏരിയ അപ്പുറത്തെ പറമ്പിലാണെന്ന് മനസിലായത്. 😁😁😁
@riyazabdulghani3110
@riyazabdulghani3110 2 жыл бұрын
Gulf l mostly indian restaurants frozen meats aan use cheyunne.. so you won't get the taste of fresh meat.
@jomonjohnson8221
@jomonjohnson8221 2 жыл бұрын
Avasanam paranjath kettappo munp ningalu thanne paranjathu pole first impression negative aanenkil pinne ellaam negative aavum ennathanu..
@bheeman_vlogs
@bheeman_vlogs 2 жыл бұрын
നാട്ടിലേ mra ഞാൻ പോയപ്പോ എനിക്ക് ഫീൽ ചെയ്തത് വെയ്റ്റേഴ്സിന് ഒക്കെ മുഖത്ത് ഒരു പേടി പോലെ... Order എടുക്കാനും serve ചെയ്യാനും... ഫുഡ്‌ എനിക്ക് ആവറേജ് ആയാണ് ഫീൽ ചെയ്തത്... But better than Qatar MRA...
@szsudheesh
@szsudheesh 2 жыл бұрын
Food +fun 💯
@nandumeenutty
@nandumeenutty 2 жыл бұрын
ഇവർക്ക് അജിനോമോട്ടോ ഒഴിവാക്കാൻ കുറച്ചു് ബുദ്ധിമുട്ട് ഉണ്ട് 😬😬 അവസരം കിട്ടിയാൽ എല്ലാ കറിയിലും അതു വാരി ഇടും അതെ പോലെ തേങ്ങ പാല് കോരി ഒഴിച്ചാൽ കറിക്ക് ടേസ്റ്റ് കൂടും എന്ന് ആണ് വിചാരം, പിന്നെ മസാല ഒക്കെ കമഴത്തൽ ആണ് 🙏🏼🙏🏼🙏🏼🙏🏼
@sufaid5696
@sufaid5696 2 жыл бұрын
😅
@onion2674
@onion2674 2 жыл бұрын
അടിപൊളി 😍😍
@shabeeralipalakandy7213
@shabeeralipalakandy7213 2 жыл бұрын
Truly said Bro - Nchammalum Oru MRA rakthasakshi..
@savelifesavelife502
@savelifesavelife502 2 жыл бұрын
Kazhikan pokumbho mazha undakumbho umbrella oke kondu pokanam
@naeemziyan3829
@naeemziyan3829 2 жыл бұрын
Edappally MRA Bakery cash counter il ulla allkar vallare sobhavam anu..... Oru dhivasam nyt oru cookies vangan poyapoll counter erunavante ahankaram uffffffff...shop adakan 30min baki ullpaoll anu chenanath !
@mithu7311
@mithu7311 2 жыл бұрын
മിക്ക ഹോട്ടലിലും സെർവ് ചെയ്യുന്നവരുടെ വിചാരം ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജോലി ഇതാണ് എന്നാണ് ..കാശും കൊടുത്ത് കഴിക്കാൻ ഇരികുനവൻ ചിലപ്പോ വേറൊരു ഹോട്ടൽ ലെ സേർവൻ്റ് ആയിരിക്കും...മാന്യമായി ഫുഡ് സെർവ് ചെയ്യുക..ആദ്യം ഹോട്ടൽ മുതലാളി അതാണ് ജോലിക്കാരെ പഠിപികണ്ടത്..all jobs r respected..
@vinodhmanuel9169
@vinodhmanuel9169 2 жыл бұрын
ഇതിനാണ് പറയുന്നത് "തൊഴിലാളി വർഗ സർവാദിപത്യം" കേരളത്തിൽ Entrepreneurs ന് ഒരു വിലയും ഇല്ല. NB: GROWTH IS NOTHING BUT TEAM WORK
@aswinnath651
@aswinnath651 2 жыл бұрын
സർവാദിപത്യം അല്ല ചേട്ടാ സർവാധിപത്യം
@chan6708
@chan6708 2 жыл бұрын
athinte mathram alla nalla staff ne kittanel aa range paisa kodukkanam
@sreeragmp1579
@sreeragmp1579 2 жыл бұрын
എന്നിട്ട് കേരളത്തിൽ entrepreneurs ആരും തന്നെ പുതിയതായി വരുന്നില്ല,വരുന്നവർ മറ്റേ തൊഴിലാളിആധിപത്യം കാരണം തൊഴിലാളികളെ എടുക്കുന്നുമില്ല,എന്റെ ചേട്ട കാടടച്ചു വെടി വെക്കല്ലേ
@jpv6198
@jpv6198 2 жыл бұрын
Mra family / friends aayit poonam ottak poovaan pattilla balance parcel Eduth poranam kalayaan pattilaalo 😇
@Nuvaid
@Nuvaid 2 жыл бұрын
Hey you should be coming to Dubai next (I know you've been here umpteen timesb😄). We should meetup then. I always watch ur videos while eating food or else they'd make me even more hungry 😂😂. You've also inspired me to take up Vlogging ❤✌🏻.
@thedisastermallu20
@thedisastermallu20 2 жыл бұрын
Chechide mood povande nokande..
@aqibrustham1542
@aqibrustham1542 2 жыл бұрын
MRA and zaitoon is the only two indian restaurant providing the best food in doha
@jasfirp9635
@jasfirp9635 2 жыл бұрын
You missed thattkada- Asian town
@georgebenju
@georgebenju 2 жыл бұрын
Really..Haa..
@heshanamoideen694
@heshanamoideen694 2 жыл бұрын
Try zaithoon restaurant n Doha.. its good nd far bttr than MRA
@shemeerfb1874
@shemeerfb1874 2 жыл бұрын
MRA qatar to kerala on AIR🤣
@Pachalm-bhasi
@Pachalm-bhasi 2 жыл бұрын
Karyangal nokkan pattilengil admin departmentil irikunavanmar nirthi valla parambil kilakkan pokkude. (please note)Parambil kilakanum oru skill venam.
@pdtdxb6520
@pdtdxb6520 2 жыл бұрын
Appreciate if you can do a video on usage of MSG and other harmful substances and unhealthy practices used at restaurants
@ullasap7718
@ullasap7718 2 жыл бұрын
kzbin.info/www/bejne/gaKUfHyKnKitaJo MSG 👆🏼👆🏼
@hellcaster2258
@hellcaster2258 2 жыл бұрын
Namml kazhicha food vecha plate onnu maati vechal ntha kuzhapam 🥴
@albertbenny7430
@albertbenny7430 2 жыл бұрын
Athe
@anilbalm2457
@anilbalm2457 2 жыл бұрын
Bismi hotel balaramapuram (trivandrum) review edumo Famous vlogers allam etitundallo ningal matram illa
@midlajmk234
@midlajmk234 2 жыл бұрын
MRA THALIPPARAMBA food🔥🔥& rate um🔥🔥service😵
@michaelzacharia6515
@michaelzacharia6515 2 жыл бұрын
Oh yes, we had gone to MRA at Qatar......we went for their buffet as their buffet is famous......but it wasn't satisfactory at all..... the items are very less and only the biriyani was good......they're tiny crab curry and fish wasn't good. Their deserts were hopeless...it was pineapple custard and icecream.....their salads were good......but for 35 riyals(700 INR approx.) it wasn't worth it. You can get a bigger and better buffet at a 4 star hotel in kochi for 800 rupees.....very poor service and very high pricing with poor quality food.
@111paru
@111paru 2 жыл бұрын
QATAR MRA yil price valare kooduthalum quantity valare kuravum aanu.kodukunna paisakulla quantity undaakare illaa.
@paulthomas4060
@paulthomas4060 2 жыл бұрын
Great review……🏃🏻
@aliengamer9055
@aliengamer9055 2 жыл бұрын
Health is must mrinal etta
@vinodchandranav
@vinodchandranav 2 жыл бұрын
I Used to have tea and snacks from there outside counter (edapilly) and snacks are super good ...when it comes to restaurant food there beef in green pepper was awesome , but not every dish is good .. fried rice is disaster . Still I will go there for snacks and tea ..not a hater but feels its comparatively better than near by restaurants (ifthar & alibaba sucks ) .. or else go buy something from Lulu food counter super awesome food .
@nithinroy1027
@nithinroy1027 2 жыл бұрын
Mrinal erttans brilliance two countries same shirt
@vinodhmanuel9169
@vinodhmanuel9169 2 жыл бұрын
തൊഴിലാളിവർഗ സർവധിപത്യമുള്ള കേരളത്തിൽ ഒരു സംഭരമ്പം നടത്താൻ entrepreneurs ന് അൽപ്പം കൂടുതൽ അഡ്വാനിക്കേണ്ടി വരും...
@sayum4394
@sayum4394 2 жыл бұрын
അയ്‌ന്?? ചേട്ടൻ എല്ലാത്തിലും ഈ കമന്റ്‌ ആണല്ലോ ഇടാറ്.. ആരോ പഠിപ്പിച്ചു വിട്ട പോലെ... ചേട്ടൻ വിടവിൽ ഉണ്ടാക്കാൻ നിക്കല്ലേ
@rahulkarthikayil7107
@rahulkarthikayil7107 2 жыл бұрын
നല്ല ചൊറിച്ചിലാണല്ലോ സേട്ടാ തൊഴിലാളികളോട് 😏
@binishj003
@binishj003 2 жыл бұрын
My experience with MRA (Markiya) Qatar has been really good.
@thedisastermallu20
@thedisastermallu20 2 жыл бұрын
Chechik chorinj kollaan aryam. 😀
@Truck_kun..
@Truck_kun.. 2 жыл бұрын
Indian food I'll spices add cheyyunnath nmde climate karnm food pettannu spoil ayi pokunnathkond annu, athukond Indian food, especially meat I'll over spices ondel orthal mathi ath mosham aya meat kazhikunnavar ariyathe irikkan kanikunne parupadi ann.
@advLunatic
@advLunatic 2 жыл бұрын
Bad experience with MRA. I ordered some Chinese dish and they sent me chicken stew and chicken varutharachath.
@ruderosa5883
@ruderosa5883 2 жыл бұрын
Foha MRA hotel ke food adipoliya... 😍😍
@mishalgildathomas701
@mishalgildathomas701 2 жыл бұрын
Njangalum one time poyitundu athum oru gud review kandu poyatha oru supe oder cheytholu kudikan polum patylla athu athodukoody nirthy MRA lu povanathu .
@xavier2.027
@xavier2.027 2 жыл бұрын
കേരളത്തിലെ ആളുകൾ കൂടുതല്ലും എരുവ് കൂടുതൽ കഴിക്കുന്നവരാണ് 🙂🤪
@092lulu
@092lulu 2 жыл бұрын
Varutharacha kozhi curry MRA restaurant doha yil ninn kazhichath valare mosham aan. Nalla masaala kuthu undaayrnnu.
@rajeev8194
@rajeev8194 2 жыл бұрын
ഈ മട്ടനും ചിക്കനും ഫ്രഷ് അല്ലായിരിക്കും ഫ്രോസ്റ്റഡ് മട്ടനും,ചിക്കനും ആയിരിക്കും
@vivek95pv14
@vivek95pv14 2 жыл бұрын
Frosted Alla frozed aa
@jinujineesh1547
@jinujineesh1547 2 жыл бұрын
Over Hyped MRA😏... Ethra thavan pettirikkunnu numma🤓
@drops622
@drops622 2 жыл бұрын
MRA thirumala superb
@abyanzaim
@abyanzaim 2 жыл бұрын
MRA Edappally Mutton Raan adipoli.At ellarum try cheyyanam aipoli aaan.oru full aayt matrame kittollu
@ashishmatthew5476
@ashishmatthew5476 2 жыл бұрын
Nee umbiyal mathi,
@abyanzaim
@abyanzaim 2 жыл бұрын
@@ashishmatthew5476 njn kazhichat ishtappetat paranjathan. Tanik venenki taan kazhicha mathi njn ninta annakilek njn keti vechonnum ilalla
@greatstories1893
@greatstories1893 2 жыл бұрын
മൊത്തത്തിൽ unsatisfied ആണല്ലോ ചേട്ടാ
@aliazharameen4783
@aliazharameen4783 2 жыл бұрын
Enikkum avada poyappa oru moshan experience indayi . 1.45 manikoor aann avada food kittan vendi idthath athin avar chodichappa paranja reason afgani chicken karinj poyi ennan.Ath njn 1.15 manikkoor kazhinj choichappalan avar paranjath.
Papputty's Valsa Cafe. Kochi
9:32
Mrinal’s Blog
Рет қаралды 232 М.
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 254 М.
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 30 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Shawarma - Kerala and Gulf Series
11:01
Mrinal’s Blog
Рет қаралды 187 М.
🌟🌟🌟Nagarjuna Bangalore, Bidadi Thatte Idli and More...
20:21
Mrinal’s Blog
Рет қаралды 203 М.
Malappuram's Super Homely Food
24:13
Mrinal’s Blog
Рет қаралды 200 М.
SIXTEEN food spots you might not know about in Qatar
21:51
KOCHI/FORT KOCHI/KARTHIYAYINI RESTAURANT/FISH CURRY/FISH FRY
25:21
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН