🌟🌟വേമ്പനാട് കായലിലെ കരിമീനും, കൊച്ചിക്കായലിലെ കാളാഞ്ചിയും, കോട്ടയത്തെ ചെമ്മീനും - Pepper Boat, Kochi

  Рет қаралды 132,126

Mrinal’s Blog

Mrinal’s Blog

Күн бұрын

Blog Post: 858
To inquire about the blog:
Instagram: / mrinal_blog
Email: mrinal89@yahoo.com
Pepper Boat, Kochi is Awarded Mrinal's 2 Star 🌟🌟
Location: g.page/pepper-...
To join WhatsApp Group: forms.gle/XvBE...
To be a member on KZbin:
/ @mrinalsblog
To be a Facebook Supporter: / blogbymrinal
to Join WhatsApp Group: forms.gle/qU7n...
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
Club House: www.clubhouse....
Twitter: / mvengalat
TikTok: vm.tiktok.com/f...
KZbin: / mrinal'sblog
Facebook Page: / blogbymrinal
The Facebook Group of Foodies:
/ mrinalsgroupoffoodies
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog #kerala #kochi #kozhikode #calicut #trivandrum #keralafood #southindia #india #indianfood #snacks #rice #curry #youtubeislife #youtubeguru #youtubecontent #newvideo #youtubevideo #youtub #youtuber #youtubevideos #tastyrecipes #cook #chef #homemade #foodie #foodlover #recipes #diet #healthylifestyle #fastfood #homemadecooking #homemadewithlove #yummy #foodblogger #delicious #healthyfood #dinner #tasty #chef #fun #live #funny #comedy #lol #fun #meme #trending #memes

Пікірлер: 116
@SanthoshKumar-dx5fz
@SanthoshKumar-dx5fz Жыл бұрын
ക്യാബേജ് ഇഷ്ടമുള്ളവർ അത് കഴിച്ചോട്ടെ ,mrinal കഴിക്കണ്ട
@alexjoy2403
@alexjoy2403 Жыл бұрын
Allelum sheriya
@deepumurukesh5909
@deepumurukesh5909 Жыл бұрын
👍👍👍
@augustinesunny96
@augustinesunny96 Жыл бұрын
Mrinal chuma dlg matram dlg oru Toran tane alalo kodukune one day cabbage one day beetroot, raw banana, mix veg Angne marum lavan evdelum poi oru cabbage kazhchen വെച്ച് nth cheyan 😂
@adharshvnarayan
@adharshvnarayan Жыл бұрын
കാബേജ് കൂതറയോ
@febinnufield7810
@febinnufield7810 Жыл бұрын
ഉണ്ണക്കചെമ്മീൻ കോട്ടയംകാരുടെ സിഗ്നിച്ചർ ഡിഷാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം...
@amsalan
@amsalan Жыл бұрын
കോട്ടയം ❤️❤️
@jithinjose6905
@jithinjose6905 Жыл бұрын
Cabaginu enta കുഴപ്പം?? കുറച്ചു തേങ്ങയും കാരറ്റ്റും ഇട്ടു ടോറന് വെച്ചാൽ എന്റെ സാറേ......
@jijishasuresh3829
@jijishasuresh3829 Жыл бұрын
athenne....parippu curry cabbage upperi fish fry .....😋
@abeemathewmahew7744
@abeemathewmahew7744 Жыл бұрын
@@jijishasuresh3829 ഓമക്ക/ പപ്പായ | വാഴക്കൂമ്പ് തോരൻ , രസം, കിളിമീൻ കറി, പയറ് മെഴുക്കുപുരട്ടി എന്ന സുമ്മാവാ.....
@Bijakrishna
@Bijakrishna Жыл бұрын
നിങ്ങൾക്കു കഴിക്കാൻ അറിയാം .. ഭക്ഷണം കഴിക്കുന്നതിനും ഒരു കല ഉണ്ട് .. 👍👍👍👍
@gouthamkrishnaN94
@gouthamkrishnaN94 Жыл бұрын
Yes, that's the difference. Food or meat freshness oke eduthu parayumbo..... Paisa kittiyittu parayunnathanu ennu parayunnavar ithu manasilakkunillalli
@samadsmd3241
@samadsmd3241 Жыл бұрын
എട്ടന്റെ ആ ഭക്ഷണം കൊഴക്കുന്നത് എന്റെ ഏട്ടാ🥰❤️❤️
@vimalpkumar2008
@vimalpkumar2008 Жыл бұрын
Korachu over alle.ento takararu pole
@deepakc8123
@deepakc8123 Жыл бұрын
Still confused why "Adyar Ananda bhavan" restaurant is not in a metro city like Kochi... even though they are at Walayar boarder.
@samadsmd3241
@samadsmd3241 Жыл бұрын
വീണ്ടും ക്യാമറാ മാന് വേണ്ടി വീഡിയോ എടുക്കുന്ന മൃണാൾ എട്ടൻ ഏതോ ഒരു വീഡിയോയിൽ ഉണ്ട് ഇത് എന്തായാലും ഏട്ടൻ കിടു ❤️❤️
@jahidfasal
@jahidfasal Жыл бұрын
കാളാഞ്ചി എന്ന മീനിന്റെ യഥാർത്ഥ പേരു ബാറാമുണ്ടി എന്നാണു. ഇത്‌ ഓസ്ട്രേലിയൻ ഒറിജിൻ ആണു. ബറാമുണ്ടി എന്ന വാക്ക്‌ അബോർഗിനൽ വാക്കാണു. ഇതിനെ ഏഷ്യൻ സീബാസ്‌ എന്നും വിളിക്കും. സാൾട്ട്‌ വാട്ടറിലും നോർമ്മൽ വാട്ടറിലും ഉണ്ടാകും. ഇതിന്റെ ഫിഷ്‌ മവ്‌ ( fish maw ) ഇനു കിലോക്ക്‌ 5000 രൂപ മുതൽ 10,000 രൂപ വരെ ലഭിക്കും.
@Karmaaaaa49
@Karmaaaaa49 Жыл бұрын
bro njan Australia il aanu..pakshe ith ippolanu ariyunne..thanks for the info❤
@Food_Olam
@Food_Olam Жыл бұрын
Bro baramundi(big head) which is a bangoli word
@jahidfasal
@jahidfasal Жыл бұрын
@@Food_Olam Barramundi is not native of indian waters. It was first introduced to India from Thailand in 1952. Oldest scripture about barramundi was found in caves of aboriginal people residing in Australia. They call it Barramundi. It’s called Asian SEABASS and in Indonesia it’s called White snapper or Kakap Putih. I have seen people exporting to Bengal from our region in indonesia. I don’t what it’s called.
@drshabeen
@drshabeen Жыл бұрын
U r the mohan lal of food blogging
@govindarajkumaraswamy1590
@govindarajkumaraswamy1590 Жыл бұрын
Name and address location of this hotel
@jithinshivah
@jithinshivah Жыл бұрын
Pepper boat, Bypass junction, Civil Line Rd, opposite P.O.C, Palarivattom, Kochi, Kerala
@geethumohan5394
@geethumohan5394 Жыл бұрын
Cabbage venunavar kazhichote chettan kazhikanda.
@1sujithomas
@1sujithomas Жыл бұрын
Ente Kottayam ❤
@rahoofrio3859
@rahoofrio3859 Жыл бұрын
Oru ഉണ് കഴിക്കാൻ എത്ര time എടുക്കും
@manip1944
@manip1944 Жыл бұрын
കുഴച്ചു കുഴച്ചു കുഴച്ചു........🤦🏻‍♀️
@sreejeshnath1905
@sreejeshnath1905 Жыл бұрын
ഫുഡ് ആസ്വദിച്ച് കഴിക്കണ്ടെ rahoofe...
@rahoofrio3859
@rahoofrio3859 Жыл бұрын
@@sreejeshnath1905 ഇത് കാണുന്നവന്റെ ആസ്വാദനത്തിന് ഒരു meter കിട്ടണ്ടേ bro 😋😏
@sparrownet9282
@sparrownet9282 Жыл бұрын
Pappadam podichu oonu kazhichal 19 minutes 42 seconds.. Pappadam illengil 13 seconds save cheyyam.
@dhijithpottu3135
@dhijithpottu3135 Жыл бұрын
മുംബൈയിൽ നല്ല നാടൻ food കിട്ടുന്ന സ്ഥലം ആർക്കെങ്കിലും അറിയുമെങ്കിൽ plz reply 🥺 2 കൊല്ലമായി നാട്ടിൽ പോയിട്ടില്ല... തിന്നാൻ പൂതി ആയിട്ടാ ☹️
@malayali7200
@malayali7200 Жыл бұрын
Chetta edapallil oru hotel (BOOFIYA )und NH 17 il ann amrutha hospital il pokuna aa direction ann
@harsheedmlmlal7259
@harsheedmlmlal7259 7 ай бұрын
What is special there ,,is it biriyani or beef
@moviespott
@moviespott Жыл бұрын
ithu paisaa vangi cheythathani mukathu ezhuthi vechitund
@unnikrisb
@unnikrisb Жыл бұрын
Our favourite restaurant - started our food journey with pepper boat when there was no GST 😂 still continues like sure shot place. Please try their seafood platter - each fish/seafood have different masala very tasty.
@ranjithravi4912
@ranjithravi4912 Жыл бұрын
നമ്മുടെ ബഡ്ജറ്റ് നു പറ്റിയ വീഡിയോ ചെയ്യ്... ഒരാൾക്കു 1000 കൊടുക്കാനുള്ള സാമ്പത്തികം ഒന്നും ഇല്ല..
@jollyjohn6403
@jollyjohn6403 Жыл бұрын
Adipoli! The food in this restaurant is very tasty!
@samadsmd3241
@samadsmd3241 Жыл бұрын
ഏട്ടന്റെ പേര് എഴുതാൻ ലേശം ഭുദ്ധിമുട്ട് ഉണ്ട് എന്നാലും എല്ലാ വീഡിയോ കാണുന്ന ആളാ ബിരിയാണി താൽപ്പര്യമില്ല മീൻക്കറി മറ്റ് നല്ല ഫ്രെ .പെരട്ട് അത് ഒക്കെ കാണുവാൻ ആശാൻ കഴിക്കുന്നത് കാണാനും നല്ല താൽപ്പര്യം ഉണ്ട് ഞാൻ വയനാട് ഉള്ള മേപ്പാടി ക്കാരനാ ഈ പത്താം തിയ്യതി വരുന്നുണ്ട് 1986 സെലിംക്കാന്റെ കട തൊട്ട് അങ്ങ് കിടുക്കാം മൃണാൾ മുത്തേ❤️❤️🥰🥰
@amvimalviswam
@amvimalviswam Жыл бұрын
മേപ്പാടിയിൽ എവിടെയാ corect ഞാൻ അമ്പലവയൽ ആണ് bro
@achuanu398
@achuanu398 Жыл бұрын
Unniyettan first 🎉❤
@abeemathewmahew7744
@abeemathewmahew7744 Жыл бұрын
പത്തനം തിട്ട ജില്ലയിൽ ആറൻമുള വള്ള സദ്യക്ക് വരു Mrinal Bro, നിങ്ങൾ അവിയൽ എന്തന്ന് അവിടുന്നു കൂടെ മനസിലാക്കു
@amithvajith9396
@amithvajith9396 Жыл бұрын
Kottayam real aviyalinte taste onumila aaranmula sadhya aviyalinu
@jayaprakashk5607
@jayaprakashk5607 Жыл бұрын
@@amithvajith9396 athinu e Pathanamthitta jillayil enthu vithyasamvum culturum aanu pathanathittakku ullathu pandu pakuthiyum Kottayam jillayil ayrunnallo
@amithvajith9396
@amithvajith9396 Жыл бұрын
@@jayaprakashk5607 athu sheri apol kottayam pathanamthitta tastes same aanennano parayunne! Enkil angane aavate
@jibish7999
@jibish7999 Жыл бұрын
@@amithvajith9396 അങ്ങനല്ല. കോട്ടയത്തിന്റെ ചില ഗുണങ്ങൾ PTA യ്ക്ക് കിട്ടിയിട്ടുണ്ടെന്ന് 😅
@geethumohan5394
@geethumohan5394 Жыл бұрын
@@amithvajith9396 njan oru kalyanatin kottayath vanirunu.sadya undakiyavarde kuzhappam anon arijuda arkm atra ishtapetilla...
@kumarjeraldkumarjerald4490
@kumarjeraldkumarjerald4490 Жыл бұрын
ആ മൊതലാളി എന്തു thannu
@darkluther6903
@darkluther6903 Жыл бұрын
വണ്ടിയുടെ CC അടയ്ക്കാനുള്ള കഷ്ട്ടപ്പാടെ
@advarjunvdass4815
@advarjunvdass4815 Жыл бұрын
Ultimate confidence
@dhijithpottu3135
@dhijithpottu3135 Жыл бұрын
ആ കറിയുടെ കളർ 🥺
@nithinvijayan1650
@nithinvijayan1650 Жыл бұрын
Thinnondirunnu mandatharam parayalle teame..
@maneshpanicker4361
@maneshpanicker4361 Жыл бұрын
കോട്ടയം അവിയൽ കഴണം ഒഡയറില്ലാ അല്പം കുറുകി ഇരികും
@sreejithkk1792
@sreejithkk1792 Жыл бұрын
കോട്ടയം✨️
@lithin123
@lithin123 4 ай бұрын
കോട്ടയം🔥❤
@harisankarph9418
@harisankarph9418 Жыл бұрын
Oru meal kazhich erangumbo 1000₹ pottuvallo
@athul987
@athul987 Жыл бұрын
Vlogil നിന്ന് paisa kittum cool
@ajinp6430
@ajinp6430 Жыл бұрын
Bakkiyo
@abdulbasith2188
@abdulbasith2188 Жыл бұрын
@@athul987 😂
@jahfarmk758
@jahfarmk758 Жыл бұрын
Panam poyi power varatte💪
@gouthamkrishnaN94
@gouthamkrishnaN94 Жыл бұрын
Food Nallathanallo, pinne scene illa bro
@shabeerali8097
@shabeerali8097 Жыл бұрын
pramotion vedio ആകുമ്പോൾ എല്ലാം super ആകും
@bimalpmahesh3929
@bimalpmahesh3929 Жыл бұрын
AThea😂
@jayasreepm8151
@jayasreepm8151 Жыл бұрын
Pepper boat nalla hotelanikka.
@proteins327
@proteins327 Жыл бұрын
But why only 2 stars still ‼️⁉️
@ashokbhavan3225
@ashokbhavan3225 Жыл бұрын
His rating method is different 2= 4/5
@sachin65us
@sachin65us Жыл бұрын
Reminds of best hotel kottayam!!!!!
@firozka92
@firozka92 Жыл бұрын
Paranj parayippikkunnathanenn thonnathe illa
@revolutioni.o
@revolutioni.o Жыл бұрын
നെമസ്ഗാരം ഞാവൃണാൾ...
@amaltr6919
@amaltr6919 Жыл бұрын
Itrem rate koduthu oru meals kazhikane...
@abymathew5392
@abymathew5392 Жыл бұрын
ചേട്ടാ... കൊതിപ്പിച്ചു.. കളഞ്ഞു...
@sanuzaki
@sanuzaki Жыл бұрын
ഞാൻ ഇച്ചിരി ദൂരെയായിപ്പോയി. ഇല്ലെങ്കി ഇപ്പൊ ഞാൻ അവിടെ എത്തിയേനെ. കൊച്ചി .... ഡാ .....💪
@myhomemyheavens8202
@myhomemyheavens8202 Жыл бұрын
Kalasam keerunidathe review idathollo kanunnavar ningalde kootu rich alla
@kumarjeraldkumarjerald4490
@kumarjeraldkumarjerald4490 Жыл бұрын
സമ്മദിക്കണം ബ്രോ
@shajank5588
@shajank5588 Жыл бұрын
Ingana onnum thinnalla machana kothippichu pandaramadakumallo
@jithinshivah
@jithinshivah Жыл бұрын
🥰🥰🥰😍
@foodencyclopediau.a.e2936
@foodencyclopediau.a.e2936 Жыл бұрын
Biriyani Malabar ok aanu meals athu vittu pidikku brother ❤❤❤
@sujeshkallan1763
@sujeshkallan1763 Жыл бұрын
നിങ്ങേൾ കഴിച്ചത് ഉള്ളു വയർ നിറഞ്ഞത് നമ്മുടെ യാ, ഇത്രയും
@rintoreji3766
@rintoreji3766 Жыл бұрын
First♥️
@saklainshabahvk834
@saklainshabahvk834 Жыл бұрын
👍
@adarshs9701
@adarshs9701 Жыл бұрын
🥰🥰🥰🥰🔥🔥🔥🔥
@navinns5626
@navinns5626 Жыл бұрын
Hummm
@ajinsajikollamparambil7534
@ajinsajikollamparambil7534 Жыл бұрын
നീ ഭക്ഷണത്തിൽ കുറെ നേരം ഈ കുത്തി കളിക്കുന്ന പരിപാടി നിർത്തിയിട്ട് നന്നായിട്ട് ചെയ്യാൻ നോക്ക് ഭയങ്കര ബോറടിച്ചു തുടങ്ങി
@safeenamoosa
@safeenamoosa Жыл бұрын
That's true 👍
@deepurajaaryanparambu8863
@deepurajaaryanparambu8863 Жыл бұрын
Satyam parama boran
@induprasobh8352
@induprasobh8352 Жыл бұрын
Xcatly👍
@Derryharrison
@Derryharrison 5 ай бұрын
9:38 ഒരൊറ്റ തള്ളാ
@muhammedanshifpm1398
@muhammedanshifpm1398 Жыл бұрын
💕
@prathiusharun
@prathiusharun Жыл бұрын
Kochiyil pocket friendly nalla restaurants parayo
@finalist5158
@finalist5158 Жыл бұрын
Northil kudumbasree oon kittum Rs.10. special pothichoru Rs 60
@sujithkumarkeenath6682
@sujithkumarkeenath6682 Жыл бұрын
കളമശ്ശേരി social church nu അടുത്ത് social canteen ഉണ്ട്. മീൻ curry wiith meals 70-80 mato ആണ്. Chicken same. നല്ല taste ആണ്. ചില ദിവസo തേങ്ങ അരച്ച മീൻ curry ഉണ്ട്. കിടു.
@jibinjoseph3813
@jibinjoseph3813 Жыл бұрын
Matha hotel thamanam
@shabnaazad2096
@shabnaazad2096 Жыл бұрын
Meen chatty restaurent at muttam and kalamassery
@bala5413
@bala5413 Жыл бұрын
The cultural coconut in Fort Kochi. Good food and good ambience
@sajithmoweri
@sajithmoweri Жыл бұрын
Too costly ☹️
@athulsnair325
@athulsnair325 Жыл бұрын
kottayam 😌😌💙💙
@christyjoseph3924
@christyjoseph3924 Жыл бұрын
But this place is bit expensive.. 🙄
@jithuthomas9527
@jithuthomas9527 Жыл бұрын
Athinenatha Ipol nalla food kittanamenkil nalla cash kodukanam
@abhayjanardhanan3067
@abhayjanardhanan3067 Жыл бұрын
Hihi
@harikrishnanunni3966
@harikrishnanunni3966 Жыл бұрын
Ree
@saranyapushkaran6788
@saranyapushkaran6788 Жыл бұрын
😇🥰
@darkluther6903
@darkluther6903 Жыл бұрын
ലോകത്ത് ഒരു മനുഷ്യനും മറ്റൊരുത്തൻ മരിക്കാൻ വേണ്ടി ഭക്ഷണം ഉണ്ടാകാറില്ല കോഴിക്കോട്ടെ കോഴ ഉണ്ടാക്കുക രുചി ഒരിക്കല്ലും കൊല്ലത്തെ കോഴക്ക് കിട്ടില്ല എന്നു വിചാരാച്ചിട്ട് കൊല്ലത്തെ ഭക്ഷണം മോശമാണോ? എൻ്റെ വീട്ടിൽ ഒരേ മസാല വെച്ചിട്ട് എൻ്റെ പെങ്ങളും അമ്മയും ഉണ്ടാക്കുന്ന മീൻ കറി രണ്ട് രുചിയാ (കുറേ പറയാർ ഉണ്ട് എഴുതാൻ വയ്യ)
@poojaashok6751
@poojaashok6751 Жыл бұрын
കോട്ടയം ❤️❤️❤️
@sreelatha4475
@sreelatha4475 Жыл бұрын
🥰😋
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
🥰👌🏻
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 28 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 60 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 10 МЛН
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 161 М.
തട്ടുകട Vs Restaurants | Ft Mrinals Blog
1:31:39
Intelerks Podcast
Рет қаралды 426 М.
Abida Rasheed MasterClass | Kozhikoden Dum Biriyani | Malabar Food Recipe
25:17
🌟 Machli Restaurant, Kochi
11:19
Mrinal’s Blog
Рет қаралды 178 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 28 МЛН