നമ്മുടെ ചാനൽ ൽ പുതായി കൊണ്ട് വന്ന ഒരു രീതിയാണിത്.. കുറച്ച് സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ.. 100 ചോദ്യങ്ങൾ ഇത്രയും കുറവ് സമയം കൊണ്ട് പറയാൻ ഈ രീതി മാത്രമേ പറ്റു.. ഇത് നിങ്ങൾക്ക് ഇഷ്ട്ടപെട്ടെങ്കിൽ എല്ലാ Subject ൽ നിന്നും previous ചോദ്യങ്ങൾ മാത്രം ഇത്പോലെ ക്ലാസ്സ് എടുത്ത് തരാം.. ആ ക്ലാസ്സ്‌കളിലൂടെ ഏതൊരു പരീക്ഷ എഴുതിയാലും ഒരു 40 -30 mark minumum score ചെയ്യാൻ പറ്റും.. Topics wise ക്ലാസ്സുകളും, Exam oriented ക്ലാസ്സുകളും സാധാരണ പോലെ ഉണ്ടാകും... ഈ ക്ലാസ്സിൽ എന്തെങ്കിലും കുറവുകളോ, Extra ഏതെങ്കിലും വേണമെങ്കിലോ താഴെ comment ചെയ്യൂ.. Note- ചോദ്യങ്ങൾ & options screen എഴുതി കാണിക്കാൻ പറയരുത്.. ഇത്രയും ചോദ്യങ്ങൾ ഉള്ളത് കൊണ്ട്അത് ബുദ്ധിമുട്ടാണ്..
@saumyanissam76303 жыл бұрын
Biology, physics basic questionsum, previous questionsum ulla ee type video cheyyumo sir
താങ്ക്സ് ടീച്ചർ ഇന്ന് ജസ്റ്റ് ഒന്ന് നോക്കിയ വീഡിയോ ആണിത്. ഇതിൽ നിന്നും ഒരു മാർക്ക് എനിക്ക് കിട്ടി.👍👍👍. ആദ്യത്തെ ചോദ്യം തന്നെ വന്നു. ടീച്ചർ ന്റെയും സർ ന്റെയും ക്ലാസ്സ് വളരെ പ്രേയോജനം ചെയ്യുന്നുണ്ട്.
@sreeragprakash91653 жыл бұрын
#1 2016 വരെ എല്ലാവർഷവും ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തിദിവസമാണ് കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചിരുന്നത്.എന്നാൽ 2017 മുതൽ ഫെബ്രുവരിയിലെ ആദ്യ ദിനം(February1)ആണ് ബജറ്റ് അവതരിപ്പിക്കുന്നത് #2 *ലോകത്ത് ആദ്യ വിവരാവകാശ കമ്മീഷൻ വന്നത് സ്വീഡൻ. *വിവരാവകാശത്തിന് മുൻഗാമി എന്നറിയപ്പെടുന്നത് 2002 ലെ ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് ആണ്. *വിവരാവകാശ പ്രസ്ഥാനം ആദ്യമായി ആരംഭിച്ച സംസ്ഥാനം - രാജസ്ഥാൻ *ഒരു സംസ്ഥാനത്തിൽ ആദ്യമായി വിവരാവകാശ നിയമം നിലവിൽ വന്നത് തമിഴ്നാട്ടിൽ 1997ൽ. *കിസാൻ മസ്ദൂർ ശക്തി sadan ആണ് വിവരാവകാശ കമ്മീഷൻ വരാൻ വേണ്ടി പ്രവർത്തിച്ച സംഘടന. *ചെയർമാൻ അടക്കം 11 അംഗങ്ങൾ. കാലാവധി 6 വർഷം. *വിവരാവകാശ കമ്മീഷൻ ഒരു അപേക്ഷ കൊടുത്താൽ മറുപടി കിട്ടിയില്ലെങ്കിൽ 250 മുതൽ 25,000 രൂപ പെനാൽറ്റി കൊടുക്കണം. *ഇൻഫർമേഷൻ ഓഫീസർ 30 ദിവസത്തിനുള്ളിൽ മറുപടി കൊടുക്കണം. ഇൻഫർമേഷൻ അസിസ്റ്റൻറ് 35 ദിവസത്തിനുള്ളിൽ മറുപടി നൽകണം. ജീവനും സ്വപ്ന മറുപടി 48 മണിക്കൂറിനുള്ളിൽ നൽകണം.
@kabeerbk16563 жыл бұрын
സ്‌ക്രീനിൽ എഴുതി കാണിച്ചാൽ കൂടുതൽ ഉപകരിക്കും
@maneeshmaneesh41093 жыл бұрын
kanikkilla marupadim tharilla not good mr mrs
@jeenap74803 жыл бұрын
അതേ bro 👍
@vijayaaparikkat4643 жыл бұрын
ഈ രീതി വളരെ നല്ലതാണ്. പരീക്ഷയുടെ അടുത്ത ദിവസങ്ങളില്‍ കേൾക്കേണ്ട ക്ലാസ്സ് തന്നെയാണിത്. വളരെ ഉപകാരപ്രദം.
@minifezil5903 жыл бұрын
Adipoli sir ... Mam nalla super aayi constitution paranju thannu ...serikkum oru revision aayiiiii... Thank you sir & mam. ..pattumenkil ithu pole mattu topics koodi edukkamo????its very useful... .
@digitalassetscriptocurrenc44593 жыл бұрын
Q 21,പവൻ കുമാർ ചാമ്ങ് (സിക്കിം) ആണ് ഏറ്റവും കൂടുതൽ നാൾ മുഖ്യമന്ത്രി ആയാരുന്ന വ്യക്തി. ( ജ്യോതി ബസു 'കുടുതൽ നാൾ മുഖ്യമന്ത്രി രണ്ടാമതാണ്.)
@naishafiros62273 жыл бұрын
Yes👍
@geethavinod91753 жыл бұрын
Yes👍
@shijitn6822 жыл бұрын
Psc യുടെ ഉത്തരം ഏതാണ്
@dreamer47713 жыл бұрын
Kurch munpe sirinte videoyil comrnt cheythatheyullu,inganeyoru constitution related vdo.thank u so much
Arun sir, important ആർട്ടിക്കിൾ with year & amendments ഇത് പോലെ ഒരു class tharumao, pls
@akhilp62633 жыл бұрын
Good class for revision 👍👍 Thank you
@chitchatcafe23733 жыл бұрын
ഇനിയും ഇത്തരത്തിൽ important questions ക്ലാസ്സ് വേണം
@robingeorge3003 жыл бұрын
ഇടിമിന്നലിന്റെ vfx ഒക്കെ ഇടാൻ പഠിച്ചല്ലോ സർ 😍😍
@geethugopal92853 жыл бұрын
Thank you mom valare upakarapradhamaya class. Ella subjects um ingane thannal upakaramarunnu.
@jishamohan26783 жыл бұрын
Ee oru reethi nallathanu ithupole mattu subject eduthutharunnathu valare upakaramayirikkum🙏
@dineshchandran27363 жыл бұрын
Supr... Nalla class..kurach samayatil kudutal chodyangal.. Good method..
@kavyaavinash62643 жыл бұрын
എഴുതും കൂടെ ഉണ്ടായാൽ നന്നായിരുന്നു 100ഇൽ 25എണ്ണം ആദ്യം കേട്ടപ്പോ പഠിച്ചു 👍
@santhoshr45223 жыл бұрын
താങ്ക്സ് sir, ഇതുപോലുള്ള ക്ലാസ് ഇനിയും പ്രദീക്ഷിക്കുന്നു.
@sreelakshmiprabhakaran67933 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. എനിക്ക് ക്ലാസ്സ് വളരെ അധികം ഇഷ്ട്ടപ്പെട്ടു ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
@saumyanissam76303 жыл бұрын
Nalla class aayirunnu. Thanks teacher
@SuchithraSudheep-m4kАй бұрын
🎉🎉🎉🎉first kittumo🎉🎉🎉🎉🎉
@aswathym78603 жыл бұрын
കഴിഞ്ഞ രണ്ടു എക്സാമിനും ഇന്ത്യയുടെയും കേരളത്തിന്റെയും ഭൂമിശാസ്ത്രം, ഇന്ത്യയിലെയും കേരളത്തിലെയും നവോഥാനം, ഭരണഘടന, മനുഷ്യവകാശ കമ്മീഷൻ, മനുഷ്യ ശരീരം, ജീവകം, രസതന്ത്രം, ഊർജതന്ത്രം എന്നിവയിൽ നിന്നും ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് ഇൗ വിഷയങ്ങളിലും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
@MrandMrs_PSC3 жыл бұрын
Okay
@adarsh46193 жыл бұрын
Hats off... Thankyou...for the efforts
@SunilKumar-vb3hq3 жыл бұрын
Kollam sir nalla class Kurach previous question kitumallo
@sindhup14713 жыл бұрын
നല്ല ക്ലാസ്സ് ആണ് മേം ❤
@sheebapreman14353 жыл бұрын
Ithupole 100 pyq topic vice ayit iniyum pratheekshikkunnu.... Vallare nalla class anu mam..
@SureshBabu-nj8lm3 жыл бұрын
Very nice class & method expecting more
@anusreev98693 жыл бұрын
Thank you Madam. Very useful revision... ✨❤️🙏
@arpithas59273 жыл бұрын
Super class mam👍👍..enium ethupole classukal pratheeshikkunnu..
@anupriyask19883 жыл бұрын
Thank you Ma'am...Iniyum ithu poleyulla clases pratheekshikunnu
@jagathraj3530 Жыл бұрын
Thank u madam ❤really helpful
@sharuvedu99423 жыл бұрын
Thankuu chechiii....
@josemathewpalakaran93978 ай бұрын
👏👏👏👏👏👏👏👏
@rahulr45392 жыл бұрын
Nalla class thanks for the efforts
@KM-rl7yd3 жыл бұрын
Nalla class kuranja samayath kooduthal question🙏iniyum pratheshikkunnu
@reshmaraji49703 жыл бұрын
TEACHER THANK YOU SUPER CLASS
@harikrishnankanakath21213 жыл бұрын
18:31 മാം, ഏറ്റവും കൂടുതൽ കാലം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ആൾ പവൻകുമാർ ചാംലിംഗ് (സിക്കിം) അല്ലേ?
@rahulsoman41623 жыл бұрын
Yes
@rahulsoman41623 жыл бұрын
Rank file kanunnathu pavankumar anu
@rahnam12353 жыл бұрын
Google pavan kumar anu kidakane (24.4 years ) , jyothi basu 2 nd anu (23 years)
@athulroshanars3043 жыл бұрын
Now pavan thanne
@kuttu92063 жыл бұрын
Question 80 repeat ആണെന്ന് തോന്നി എനിക്ക് മാത്രം ആണോ eni🤔🤔പറയാതെ വയ്യ.. Super ക്ലാസ്സ് 🙏🙏🙏🙏thank u മാഡം... പുറകിൽ ഇടി വെട്ടുന്നു... First സേഫ്റ്റി നോക്കണേ madam😔😔😔
@bijukumarktm22353 жыл бұрын
Miss super. Adipoli
@athiraanand70953 жыл бұрын
Good class👍
@casanovacasanovapms75243 жыл бұрын
Thankyou ഈ ക്ലാസ്സ് വളരെ ഉപകാരപെട്ടു ആർട്ടിക്കിൾ മാത്രമായി ഒരു ക്ലാസ്സ് കിട്ടുമോ
@kavithajishnu54213 жыл бұрын
Sir nalla class.. ithupolulla classukal thudarnnum pratheekshikkunnu. Kooduthal area cover akunnund