പഞ്ചവത്സര പദ്ധതികൾ പഠിക്കുന്നത് ബുദ്ധിമുട്ട് ആണെന്നു കരുതി നോക്കിയിട്ടില്ലാരുന്നു. പക്ഷെ ഈ ക്ലാസ്സ് പക്കാ എല്ലാം ഈസി ആയി പഠിപ്പിച്ചു തന്നു. Thank you sir
@Divyashamil294 жыл бұрын
ഇത്രയും നല്ല ക്ലാസ്സ് കോച്ചിംഗ് സെന്ററിൽ നിന്നും പോലും ലഭിച്ചിട്ടില്ല..ഒത്തിരി നന്ദി..
@sreejasivan7883 жыл бұрын
Sathyam
@sindhurinil58443 жыл бұрын
Correct
@Nandhuttycreatios3453 жыл бұрын
Thanku sir🙏🙏🙏
@shafeeq446211 ай бұрын
❤
@PRDMa4 жыл бұрын
ആത്മാർഥത ഉള്ള അധ്യാപകൻ...🙏thank you sir
@Midhun_K_M4 жыл бұрын
😍
@idukkikkaari19943 жыл бұрын
❤❤❤🙏🏻🙏🏻🙏🏻
@t.s.viswansreedharan52212 жыл бұрын
A very good class Impressive Thankyou so much
@dheerajkantony4 жыл бұрын
സാറിന്റെ ക്ലാസ്സ് നാച്ചുറൽ ആണ്... ശരിക്കും ക്ലാസ്സ് റൂമിൽ ഇരിക്കുന്ന ഫീൽ... ഒരുപാട് നന്ദി ഉണ്ട് 🙏
@lakshmilekshmi45873 жыл бұрын
ഇത്രയും ആത്മാർത്ഥമായി ക്ലാസ്സ് എടുക്കുന്ന sirnu നന്ദി 🙏🙏🙏🙏🙏🙏
@aneeshaanu23544 жыл бұрын
ക്ലാസ് തുടങ്ങുന്നതിനു മുൻപ് നേരത്തെ പഠിച്ച ക്ലാസ്സ് റിപ്പീറ്റ് (year) ചെയ്യുന്നതുകൊണ്ട് അത് കണക്ട് ചെയ്തു പഠിക്കുവാൻ സാധിക്കുന്നുണ്ട്.. Thanks Sir
@sreelakshmirajesh31123 жыл бұрын
സാറിന്റെ ക്ലാസ്സ് അറ്റൻഡ് ചെയ്താൽ notes എഴുതെണമെന്നില്ല. പഠിച്ചത് ഒരിക്കലും മറക്കില്ല. Thank You Sir🙏
@muhammedrifhanmuhammedrifh94374 жыл бұрын
സർ ന്റെ ക്ലാസ്സിൽ ഇരിക്കാൻ 👌👌👌ആണ് മനസ്സിലാക്കി പഠിക്കാനും ഓർമ്മിച്ചു വെക്കാനും കഴിയുന്നുണ്ട്... thnkyou സർ 🙏🙏🙏👌👌👌👌👍👍👍👍👍👍
@idukkikkaari19943 жыл бұрын
നല്ല പാടായതു കൊണ്ടും പഠിച്ചെടുക്കാൻ ബുദ്ധിമുട്ട് ആയതു കൊണ്ടും ഉപേക്ഷിച്ചു കളഞ്ഞ ഭാഗം ആയിരുന്നു. ക്ലാസ്സ് ഇൽ ഇരുന്നു പഠിക്കണ പോലെ ഉള്ള ഫീൽ. നല്ല സിമ്പിൾ ആയിട്ട് പറഞ്ഞു പഠിപ്പിച്ചു തന്നത് കൊണ്ട് ഫുൾ പഠിച്ചു.. സർ നു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. താങ്ക്സ് a ലോഡ് sir. Sir നു എന്നും എപ്പോഴും ദൈവത്തിന്റെ എല്ലാ കൃപാ കടക്ഷങ്ങളും ഇണ്ടാവട്ടെ. God bless യൂ.... Njaan sir ന്റെ ചാനൽ മാത്രം നോക്കി പഠിക്കണ ആളാണ്. ഈ ചാനൽ ഒരുപാട് പേർക്ക് റിക്കമ്മെന്റ് ചെയ്യുകയും ചെയ്തു. അത്രക്കും ഗുണപരമായ ക്ലാസ്സ് ആണ്. Once again god bless you and your family 💐💐💐🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@MrandMrs_PSC3 жыл бұрын
സന്തോഷം.. But എല്ലാ channel ഉം കാണുക
@rajithapraveen98433 жыл бұрын
പഞ്ചവത്സര പദ്ധതി കഷായം കുടിക്കുന്ന പോലെ ഇഷ്ടമില്ലാതെ ആണ് പഠിച്ചിരുന്നത്. ഇത്രയധികം നന്നായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@aniadikrishna70964 жыл бұрын
Sooper കിടിലൻ padikan ഇപ്പോൾ ആഗ്രഹം കൂടിക്കൂടി വരുന്നു അത്രക് നല്ല ക്ലാസുകൾ ആണ് ഒരു മടിപ്പുമില്ല ഏതൊരാൾക്കും മനസിലാവുന്ന ലളിതമായ രീതി അതുതന്നെയാണ് ഞങ്ങളിൽ പഠിക്കുന്നതിനുള്ള ഉണർവ് എകുന്നതും
@chincyk99674 жыл бұрын
Sathyam..very good class
@sajnatk86844 жыл бұрын
arun pradheep sir um jerin sir um koodeyundenkil aarkka joli kittathath athrakku aathmarthamaya classukal vakkukal kond paranjariyikkan kazhiyilla athrakku supper aanu njagaleppolulla orupaduperude prarthanayundakum sir...... thank u sir
@sunitharenju10734 жыл бұрын
Sir am a house wife,, I have small children,,,,,this class is very very helpful,,,,,,,,,when am kitchening ,,,I heard this class ,,,so ,,,,very interesting class,,,,May God bless you and your family
@smkforest8124 жыл бұрын
Same
@vijayanarya13394 жыл бұрын
itrayum patients n dedication .well done sirr.waiting for your next class.
@chithral64553 жыл бұрын
Schoolil padikunna kaalathu polum panjavalsara padhathiye kurich ithrem nalloru class vishadheekarich kittiyitilla.. Adipoli class aanu to.. Keep it up
@jbkdiaries60084 жыл бұрын
Ethreyum dedicated aayit oro karyavum paranju manasilakan sir edukkunna effort... Hats off to you sir... And thank you so much
@remyajithesh35893 жыл бұрын
ഇഷ്ടപ്പെട്ടു... സാർ ഇപ്പോഴാണ് ഇതെക്കെ കാണുന്നത് LDC prilims-listൽ ഉണ്ട് . ഓരോന്നായി കണ്ടും കേട്ടും വരുന്നു ഉപകാരപ്രദം .... നേരിട്ട് ക്ലാസിൽ ഇരിക്കുന്ന അനുഭവം👍👍👍
@ihsanmalayil90144 жыл бұрын
ഈങ്ങളുടെ ക്ലാസ്സ് ഇന്നലെ വെറുതെ ഒന്നു കണ്ടു നോക്കി പക്ഷേ ഒന്നും പറയാൻ ഇല്ല അത്രമാത്രം അടിപൊളിയായിട്ട് എടുത്തു തന്നു ഇനിയും ഓരോ ക്ലാസും പ്രതീക്ഷിക്കുന്നു.....
GOD BLESS ♥️ THANK u sooo much🌼 I VALUE U R CLASSES.. u r helping a lot of people like me....u r dedication and time....♥️
@Unknown-kp5li4 жыл бұрын
വെണ്ണക്കല്ലിൽ ഞാനൊരു മാലാഖയെ കണ്ടു; അതിനെ സ്വതന്ത്രനാക്കുന്നതു വരെ ഞാനതിൽ പണിയെടുത്തു. -മൈക്കലാഞ്ജലോ
@shemijaleel75534 жыл бұрын
Sir ithrayum nalla class ithuvare kittiyittilla njan padicha samayathupolum ithrayum nallathupole padichittilla ellam nallathupole manassilayi thank you sir
@gopikasalini44823 жыл бұрын
Rank file vaayich mothathil confusion aayi kidanna oru topic aah ith.. sir nte cls ella pointsum oorth vkkan help chyanond... Thank u so much... 🔥🤗
Very very good class.Thank u sir...God bless u...🙏🙏🙏🙏🙏💐💐💐💐💐💐
@swaravarnika69514 жыл бұрын
Kaathirunna vedio aanu sir nalla oru teacher aanu sir..
@mahincassad78733 жыл бұрын
സൂപ്പർ ക്ലാസ്
@encoredance32483 жыл бұрын
Nannayi manasilavunnud 🙏🙏🙏🙏
@sajimapp22914 жыл бұрын
ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@sangeethavibin16034 жыл бұрын
Supppeeerrrrr class aanu sir....
@studyvlogsofrakhi62664 жыл бұрын
Thanq sir. Waiting for the last class of 5 year plan.
@foodNshopbyAmrutha4 жыл бұрын
The way you present, it really awesome. You simply feed in to our mind. No need to learn again and again. Thank you sir...God bless you
@ashaklymashaklym78934 ай бұрын
വളരെ ഉപകാരം 🌹🌹 നല്ല ക്ലാസ്സ് 🎉🎉🎉
@Adarshbabu19473 жыл бұрын
@14.20 illenki bandham ullapole oke toannum...bhaviyil😂😂😂ingal ejjaadhi thug adiyaanu bhai class edukumbol...super class sir.❤️❤️
@sukanyasuku31004 жыл бұрын
Polichadukkiii sirrrr.thaanks alot
@suhaibm86954 жыл бұрын
Sir baaki teachers nu oru maatrukayanu. Njangak veendi etra shamayoodeya class edukunnat. 🥰🥰
@janyphillis93504 жыл бұрын
എത്ര നന്നായി അവതരിപ്പിച്ചു 👍👍👍
@aachucreation74223 жыл бұрын
👍Class
@diyack36494 жыл бұрын
Sir class edukumbol samakalikamaya karyngal parayunath kond nallonam manasilavunud thanks
@Cinekickedits9234 жыл бұрын
Thank you sir... Super class aane
@ponnuminnu49274 жыл бұрын
Thanks sir ... good class ..very useful 🙏🙏🙏🙏🙏🙏
@bahuleyansajitha4 жыл бұрын
Super class കൂടുതൽ ക്ലാസുകൾക്ക് വേണ്ടി കാത്തിരിക്കുന്നു❤️
@RURU10208 Жыл бұрын
😅ikl)
@sumis29953 жыл бұрын
Banking related class kudy venamayrunnu...thank u sr..cls ellam thanne super aayrunnu
@MVSM-world4 жыл бұрын
Part 3 ക്ലാസ്സ് കാണാൻ പോകുന്നതേ ഉള്ളൂ.. msg അയച്ചിട്ട് കാണാം എന്ന് കരുതി സർ... സത്യം പറഞ്ഞാൽ ഈ topic text നോക്കി പടിച്ചാലോ എന്ന് കരുതി ക്ലാസ്സ് നോക്കാതെ ഇരിക്കായിരുന്നു... എങ്കിലും വായിച്ചു പഠിച്ചു മടുത്തപ്പോൾ ചുമ്മാ nokki.. അപ്പോൾ കുറച്ചു ക്ലാസ്സ് കേട്ട് ഇനി ബുക്ക് നോക്കി padikkamenna കരുതിയത്... പക്ഷെ 5 year പ്ലാൻ class 1 കുറേശ്ശേ കേട്ടുതുടങ്ങിയ ഞാൻ ഇപ്പോൾ പാർട്ട് 3 ethi... അതാണ് അരുൺ sir... class ഒന്ന് കേട്ടാൽ പിന്നെ ആ ഭാഗം കഴിഞ്ഞിട്ടേ നമ്മൾ ബാക്കി ഉള്ളതിനെപ്പറ്റി ചിന്തിക്കു.. ഇപ്പോൾ ശരിക്കും പറഞ്ഞാൽ sir ന്റെ വല്ല്യ ഫാൻ കൂടിയാണ് ഞാനും monum... മോൻ വരെ പറയാൻ thudagii.. അമ്മേ ഇതാ അരുൺ sir ന്റെ class enn... മോനു 5 വയസ്സാണ്.. ഞാൻ ക്ലാസ്സ് കാണുബോൾ എപ്പോഴും മോനും ഉണ്ടാകും കൂടെ... anyway thank you so much sir.. sir നും ഫാമിലിക്കും എല്ലാ വിധ നന്മകളും നേരുന്നു.....
@chithraanil22484 жыл бұрын
Super class ane sir. Enikkum Nannay manasilakununde. Thank you
@soumyav24693 жыл бұрын
Thankyou Sir... very helpful ❤️👍👍❤️❤️❤️❤️
@ramsip82444 жыл бұрын
Sir ,you are a great , A big thanks for you
@safreenam72434 жыл бұрын
Thanku sir 🙏🙏🙏🙏🙏🙏.... God bless u 🤲🤲🤲🤲......
@ShajarinAnfas Жыл бұрын
This is the first time am watchingg ur channel and I felt like am at the right place 👍👍😍 Thank you sir for ur dedication and hardwork and these classes are the real motivation for beginners like me🤞🤞
@MrandMrs_PSC Жыл бұрын
👍🏻👍🏻
@gamezone7944 жыл бұрын
Adipoli. Nalla kidilan class 🔥🔥
@shinycyril88324 жыл бұрын
Good class. Thanks sir.Godblessyou
@lachuvlogs2164 жыл бұрын
Sir..എ ക്സാമിനിനു മുൻപ് പോർഷൻസ്.. മുഴുവൻ എടുക്കുമോ.. sir te class പഠിക്കാൻ ഒരു intrest und...
@sunitharenju10734 жыл бұрын
Crect,,,it is very interesting
@vinodpalasseri15184 жыл бұрын
Thank you sir for your great recommend for some author channel
@balamanikb77454 жыл бұрын
എല്ലാം clear ആണ്🤩
@anjug8734 жыл бұрын
Excellent sir... waiting for the next class
@PRDMa4 жыл бұрын
Looking like Actor Vishnu..😁
@ADIX_44 жыл бұрын
Super class lot of thanks sir
@dhilshak.s65914 жыл бұрын
Orupadu sandosham Sir. Thank you ❤
@shemijaleel75534 жыл бұрын
Sirinte class ethra kettalum boradikkilla padikkan bhayankara interest anu 👍🙏
@aishuaishu33864 жыл бұрын
E topic ithrum indan epozha manasilakune🙏🙏🙏🙏🙏😍😍😍😍mass sir🙏🙏🙏🙏
@poompattaspeaking57234 жыл бұрын
Padikanum padipikkanum Ulla motivation !!
@sujiths9584 жыл бұрын
സൂപ്പർ 👌👌👌👌👌👌💞
@sojanjoseph21553 жыл бұрын
Excellent class
@aswathypraveen55654 жыл бұрын
Panjavathsara plans kidu class
@shimlasalim4603 жыл бұрын
Oru rekshayum illa polichh
@shinsychothavooreastlp34324 жыл бұрын
Thank you sir.. Super class
@ashaklymashaklym78934 ай бұрын
ഈസി ആയി പഠിക്കാൻ പറ്റി 🌹
@Midhun_K_M4 жыл бұрын
Super class 😍😍😍 thank you sir
@oruvadakkanfamily90554 жыл бұрын
Good class
@smithasedumaster37974 жыл бұрын
Sir eth editing software aanu use chaiyunne.
@shajiedavc31644 жыл бұрын
Great sir
@nichuspsc55834 жыл бұрын
Class super...Kerala navodhanam add cheyyumo?
@Ourhappiness2711 ай бұрын
❤😊
@ranjithkm49704 жыл бұрын
സൂപ്പർ ❤
@rathikaprakash42764 жыл бұрын
Thank you sir. God bless you
@sruthin13934 жыл бұрын
Thank you sir....🙏🙏👏👏👏👏👍👍👍❤️❤️❤️❤️
@idukkikkaari19943 жыл бұрын
God bless യൂ sir ❤❤❤💐💐💐💐💐
@remijasreenivas58954 жыл бұрын
Thank you sir ...god bless you❤❤❤
@noushabapm89573 жыл бұрын
Super class...... 💯💯
@തംബുരു-ജ9ഷ2 жыл бұрын
ആത്മാർഥമായ ക്ലാസ്സ്
@dhanyapurushu22814 жыл бұрын
Thank u Arun sir🙏
@ramsiyanishad40714 жыл бұрын
Confusionayirunna topic superayi padippichu.....
@Zihaworld4 жыл бұрын
ഇതിനിടയിൽ തന്നെ confusing facts paranj തരുന്നത് upakaramayi ☺️
@amarnathm29264 жыл бұрын
Super class 💯
@ADITHYADnair3 жыл бұрын
Thanks sir.. Super class
@sahlakp64443 жыл бұрын
Sincere teacher
@lakshmisstalkies12104 жыл бұрын
Thnk u.. was waiting for d third class
@anghu10383 жыл бұрын
കൂടെ പറ, കൂടെ പറ എന്ന് കേൾക്കുമ്പോൾ തന്നെ പഠിക്കാൻ ഉത്സാഹം വരും