അടിപൊളി മീൻ കറി ആണ് 👍🏻ഞാനും ഉണ്ടാക്കി നോക്കി super taste ആണ് പറയാൻ വൈയ്യാ... Thankyou chef for sharing such a good recipe... 100% its helpful 🥰👍🏻... എല്ലാരും try ചെയിതു നോക്കി comments ഇടുക it's really delicious 👍🏻
@MrChef7774 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
ഞാൻ മീൻ കറി ഇങ്ങനെ തന്നെ യാണ് ഉണ്ടാകുന്നതു. എന്റെ എല്ലാ കറി കളും സൂപ്പർ ആണ് എന്നാണ് എല്ലാവരും പറയുന്നത്.
@MrChef7777 ай бұрын
Very good 👍
@Sunil-dq8rn5 ай бұрын
ആ പറഞ്ഞ വർക്ക് വിവരം അശേഷമില്ല. നിങ്ങൾ വച്ച കറി ഒന്നിനും കൊള്ളില്ല. ഹല്ല പിന്നെ
@shigilasaleem68023 ай бұрын
😊😊@@Sunil-dq8rn
@DivyaTs-el8qu2 ай бұрын
ഞാൻ ഇങ്ങനെ വെച്ചു..... സൂപ്പർ ടേസ്റ്റ് ആയിരുന്നു......എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thanks 🥰🥰🥰🥰🥰🥰🥰
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@thabeethalaila65682 ай бұрын
ഞാൻ സാധാരണ മല്ലിപ്പൊടി ഇടാറില്ല അതുപോലെ ടൊമാറ്റോ ചെറുതായി അരിഞ്ഞു വഴറ്റാറാ പതിവ്... ഇന്ന് ഞാൻ ഈ വിഡിയോയിൽ കണ്ടപോലെ ഉണ്ടാക്കി 👌🏻👌🏻👌🏻👌🏻
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@MrChef7776 ай бұрын
ഹലോ ഫ്രണ്ട്‌സ് കൊറേ പേര് കോട്ടയം സ്റ്റൈൽ അല്ലേൽ ഷാപ്പ് കറിയിൽ ടൊമാറ്റയും മല്ലിപൊടിയും ഇടില്ല എന്ന് കമന്റ് ഇട്ടതായികണ്ടു ഇത് രണ്ടും ഞാൻ ഇട്ടപോലെ ഇട്ടാൽ നല്ല തിക്ക് ആയിട്ടു ഗ്രേവി കിട്ടും പിന്നെ ടെസ്റ്റിന്റെ കാര്യത്തിൽ ഇത് ഒരു നല്ല ടേസ്റ്റ് ഉള്ള ഫിഷ് കറി ആണ് ഞാൻ ഉണ്ടാക്കി കൊടുത്തവർക്കെല്ലാം ഒരേപോലെ ഇഷ്ട്ടപെട്ടു . നല്ല ഒരു റെസിപ്പി അല്ലേൽ ഒരിക്കലും ഞാൻ ഇത് എന്റെ ചാനലിൽ ഇടില്ല . പിന്നെ എല്ലാ ഷെഫുമാർക്കും അവരുടേതായ ചില പൊടികൈകൾ ഉണ്ടാകും അത് സാദാരണ റെസിപിയിൽ നിന്നും കൊറച്ചു വെത്യസമുണ്ടാകും അത് തന്നെ അവരുടെ പ്രെതെയെകതയും. പിന്നെ 15 മിനിറ്റ് സിമ്മെരിൽ മീൻ കുക്ക് ചെയ്താൽ മീനൊന്നും പൊടിയില്ല തവി കൊണ്ട് ഇളക്കാതിരുന്നാൽ മതി അപ്പോൾ ഉണ്ടാക്കി നോക്കി അഭിപ്രായം പറയു 😀😀😀😮
@indira59626 ай бұрын
നല്ല റെസിപ്പി. നല്ല ഒരു chef ഇത്പോലെ പൊടി കൈ പ്രയോഗിച്ചു കൊണ്ടേരിക്കും. Chef എന്നാൽ ഒരു ഹോട്ടലിൻ്റെ back bone ആണ്.
@jenusworld-t2c6 ай бұрын
🙏🙏🙏
@sajivarghese84716 ай бұрын
കോട്ടയം മീന്‍ കറിയില്‍ തക്കാളിയും മല്ലിപൊടിയും ചേര്‍ക്കാത്തത് രണ്ടുമൂന്ന് ദിവസം ഫ്രിഡ്ജ്ജില്‍ വയ്ക്കാത് കേടുവരാത് ഇരിക്കാനാണ്. തലേദിവസം വെച്ച കറിക്കാണ് ടേസ്റ്റും. കല്യാണവീടുകളില്‍ തലേദിവസം വെക്കും. പിന്നീട് ചൂടാക്കുംന്തോറും ചാറുകുറുകും അതാ കണക്ക്❤❤❤
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@renukarevi2416Күн бұрын
Hai very useful thanku
@MrChef777Күн бұрын
You are welcome hope you share the video with your friends
@harikuttanor26756 ай бұрын
വിവരണം super ആയിട്ടുണ്ട്. ഇങ്ങനെ വേണം കറിവയ്കുവാൻ പ്രേരിപ്പിയ്കുന്നത്. Thank you❤
@MrChef7776 ай бұрын
You are welcome
@RageshMayyil8 күн бұрын
ഹായ് ചേട്ടാ, എനിക്ക് മീൻ കറി ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤❤
@MrChef7777 күн бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@sikhackcАй бұрын
I tried this receipe today was good and tastey thank you mr shef..
@MrChef777Ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@VishnuJayaraj-y3u5 ай бұрын
കൊതിപ്പിക്കാൻ തന്നെ ഇറങ്ങിയിരിക്കുകയാണോ കൊതി ആയിട്ട് വയ്യ 😋
@MrChef7775 ай бұрын
😂
@sinithomas87267 ай бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ ചേട്ടാ. സൂപ്പർ കറി. ചേട്ടനും സൂപ്പർ
@MrChef7777 ай бұрын
Aww 🥰
@brendad.c1145 ай бұрын
My kids dont really like fish curry for whatever reason , my hubby and love fish curry . Gonna make this for dinner next week and my kids would hv no choice but to eat it . I would just say its Mr Chef's recipe and believe me , they'll eat . Thanks chef for the proper guide on making this dish .
@MrChef7775 ай бұрын
Glad you liked it hope you share the recipe with your friends 😀
@aswins16486 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ayirunnu❤️
@MrChef7776 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@riyavarghese52218 күн бұрын
Adipoli bro....👍👍👏👏
@MrChef7778 күн бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@jincy622 ай бұрын
Njan undakki super arunnu...thanks bro
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@aiswaryas80865 ай бұрын
Njan undakki super aarunnu 😊
@MrChef7775 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@ramlathaashish64587 ай бұрын
എന്തിനാ ഇങ്ങനെ കപ്പയും മീൻകറിയും തിന്ന് കാണിച്ച് കൊതിപ്പിക്കുന്നത്. രണ്ട് ദിവസമായി മീൻ കിട്ടിയിട്ട്. ഇത് കാണുംമ്പോൾ ശരിക്കും കൊതി വരുന്നു.😋😟👌👌👍
@MrChef7777 ай бұрын
Aww no lol 😂
@VIV3KKURUP2 ай бұрын
2 ദിവസമോ 🙄....ഞാൻ ഇങ്ങനെത്തെ കറി കഴിക്കുന്നത് 3-4 months കൂടുമ്പോൾ നാട്ടിൽ പോകുമ്പോൾ മാത്രം ആണ്...😢😢😢
@lanil627Ай бұрын
ഷാപ്പിലെ കറിക്ക് കുരുമുളക് must
@ShahidaShahi-s5x13 күн бұрын
Super presentation...
@MrChef77712 күн бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@Joby03naturaNaturaАй бұрын
Thank you.super bb kottayam style.
@MrChef777Ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@So_fy_ah_Ай бұрын
Super. Try cheyyum.. 👍🏻
@MrChef777Ай бұрын
Ok good luck let me know your thoughts
@lenasalil16864 ай бұрын
ശെടാ... ഷാർപ് നൈഫേ 👌🏻👌🏻👌🏻👌🏻 ന്താ പറയാ... കുറെ ആരാധികമാരും ഉണ്ടേ....😅❤
@fazeelanizar21197 ай бұрын
Ente 1st comentil sandhosham....meen kari ente favoriet aan.....athum ee kari orupaad eshttayitto.....thankyou.....chef...super
@MrChef7777 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@abckerala11142 ай бұрын
ഞാനും ഉണ്ടാക്കി super
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@smithaabhilesh90207 ай бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും 👍താങ്കളുടെ receipe പറ്റുന്നതൊക്കെ ഉണ്ടാക്കി നോക്കും നന്നായി എന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്, thank u sir 👍
@MrChef7777 ай бұрын
ട്രൈ ചെയ്യതിന് ശേഷം അഭിപ്രായം അറിയിക്കാൻ മറക്കല്ലേ😀
@nidhintthomas717118 күн бұрын
അടിപൊളി🎉🎉🎉
@MrChef77717 күн бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@petsworldbyzufallal58465 ай бұрын
Shan geoyude video skip cheydittan thangalude video kanunad. That means you are awesome
@MrChef7775 ай бұрын
Wow that’s a great compliment ❤️❤️
@ragisr17032 ай бұрын
Njan try cheythu super taste 😊
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@febsmary7 ай бұрын
My style fish curry ...a small tip: I use tamarind water to wash the fish to take off its smell.....it works very well
@MrChef7777 ай бұрын
Ok great 👍
@Ajitha-vx4ji7 ай бұрын
Garlic chicken cheithu super veetil Nalla comment kitti thank u brother ithum cheiyam thank you so much brother
@MrChef7777 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@THAIBOOSAАй бұрын
Super fish curry😊😊❤❤
@MrChef777Ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@praji41624 ай бұрын
Mr chef 💯% നന്നായിട്ടുണ്ട് മീൻ കറി super ❤❤❤
@MrChef7774 ай бұрын
Thank you
@gedageda83822 ай бұрын
Hi Sir fish curry 😋 super
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@lalybangera53843 ай бұрын
Hi mone thankyou very much.bcz Monte rfish curry adipoli.njan evening kandu appo thanne moda curry vechu adipoli
@MrChef7773 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@aswathidev8742 ай бұрын
Good presentation 🎉
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@PravishaByjesh6 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ bro
@dilshadponnani15 күн бұрын
Unadkkiii soopar❤❤
@MrChef77714 күн бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@priyagireeshgireeshpriya3525Ай бұрын
സൂപ്പർ 👌👌👌
@MrChef777Ай бұрын
Thanks you hope you share the video with your friends and family
@gouthamibr4 ай бұрын
Ethu poleanu ante Amma undakumnath edayk undakum super
@MrChef7774 ай бұрын
Nice 👍
@nishashajan59245 ай бұрын
Chef njan mathi vechundakki eth poliyan superTaste
@MrChef7775 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@jeromejacob34167 ай бұрын
സൂപ്പർ... ഞാൻ ഫോളോ ചെയ്യുന്ന അതെ റെസിപ്പി 👍👌 പൊളി സാനം
@MrChef7777 ай бұрын
Thank you
@srilathanair5797Ай бұрын
Superb chef
@MrChef777Ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@suseelashiju24307 ай бұрын
നന്നായിട്ടുണ്ട്.. thank you for sharing 🎉
@MrChef7777 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@suseelashiju24306 ай бұрын
@@MrChef777 cheythu
@raheenanajumudeen46317 ай бұрын
Njan garlic chikken undakki adipoli super onnum parayanilla❤❤❤
@MrChef7777 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@Couples_Dine4 ай бұрын
Nalla meen curry aayirunnu.. Njn undakki.. Fish masala koodi cherthirunnu.. Nice one.. Thank u
@MrChef7774 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@rtvc613 ай бұрын
അമ്മാ... കൊതിയാകുന്നേ... മീൻ അത്ര താല്പര്യം ഇല്ല.. കാരണം smell... വല്ലപ്പോഴും കഴിക്കാൻ വല്ലാത്ത ആഗ്രഹം തോന്നിയാൽ മാത്രം ആണ് വാങ്ങാറുള്ളത്.. എന്തായാലും nxt time ഇതൊന്ന് try ചെയ്തു നോക്കണം 😃😃😍😍
@MrChef7773 ай бұрын
I’m sure you would love it
@SirajudeenThinki45 ай бұрын
Big fan of kerala receipies , Thank you, Simple and tasty
@MrChef7775 ай бұрын
Thanks a lot
@KiranKiran-tj2ud5 ай бұрын
ചേട്ടാ മീൻ കറി ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷേ ചേട്ടൻ പറഞ്ഞ രീതിയിൽ ഉണ്ടാക്കിയിട്ട് സൂപ്പർ പറയാതിരിക്കാൻ വയ്യ👍🏻
@MrChef7775 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@rekhamathew77173 ай бұрын
Well explained. Thank you
@MrChef7773 ай бұрын
Glad it was helpful! ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@RachuRaziHyzin11224 ай бұрын
ഞാനും ഉണ്ടാക്കി അടിപൊളി 👍
@MrChef7774 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@anithata16536 ай бұрын
Njan curry undakkinokki adipoi 😍👍
@MrChef7776 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@menonvk26967 ай бұрын
Don't boil puli in steel pot. Use earthen pot . But nice recipe. Thanks
@seen616 ай бұрын
കൊള്ളാം മോനെ അടിപൊളി
@MrChef7776 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി ചെചിയുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@seen616 ай бұрын
@@MrChef777 തീർച്ചയായും
@Beenaasok-zn6pu2 ай бұрын
സൂപ്പർ കറി 👌👌👌
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@SanjayRajesh-bb1cnАй бұрын
Supperrrrr😋😋😋😋👌
@MrChef777Ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@smarttech7684 ай бұрын
സൂപ്പർ ❤️❤️❤️
@MrChef7774 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@tsk75837 ай бұрын
this is the best Kottayam style fish curry I ever seen
@MrChef7777 ай бұрын
Thank you so much
@FAFA-cr3oe3 ай бұрын
Chef fish curry’s super i will try to day amazing thank you chef ❤🇦🇪
@MrChef7773 ай бұрын
Hope you enjoy
@ammi21436 ай бұрын
Very thanxksfull 🎉🎉🎉🎉dear sir ...I am from Mangalore Karnataka..njan ippo thanne fish kari undaki ...adipoli ayitind 🎉🎉🎉🎉🎉
@ammi21436 ай бұрын
Exactly 💯 courrect ❤❤❤love you soooo much brooooooo🎉🎉🎉oru paad ishtapett ...😊
@MrChef7776 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@thanks57294 ай бұрын
chef njangal kaduk idaarilla fenugreek ok. suuuuper meencury ❤❤❤
@MrChef7774 ай бұрын
Thank you
@sujachristodoss5183 ай бұрын
I am a good cook but my fish curry always turns out average. But your recipe is amazing and now I think your recipe has made me a fish curry queen 😅
@MrChef7773 ай бұрын
My pleasure 😊 hope you share the recipe with your friends and family too
@Lathy-w2i6 ай бұрын
🎉🎉🎉 ഏത് മീനിലും തക്കാളി ചേർക്കുന്നത് രുചി കുടും ഞാൻ ഇങ്ങനെ ഉണ്ടാക്കാറ് മുറി തേങ്ങ പാൽ ചേർക്കും 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@MrChef7776 ай бұрын
Sure 👍
@MohithRoy-jd7ez5 ай бұрын
Ella meen curry ilum thengappaal cherthal taste undaakilla.
@arunimajithin45946 ай бұрын
Made it. It was superb😊
@MrChef7776 ай бұрын
Great 👍 hope you share the recipe with your friends and family
@anniephilipose42076 ай бұрын
ഇതുപോലെ ഉണ്ടാക്കി നോക്കി സൂപ്പർ
@MrChef7776 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@bindhumani40516 ай бұрын
വളരെ നല്ലതാട്ടോ മോനെ ഞാൻ ഇതേ പോലെയാണ് ഉണ്ടാക്കുന്നത് തക്കാളി മാത്രം അടിച്ച് ചേർത്തിട്ടില്ല
@MrChef7776 ай бұрын
Thank you ❤️
@jagannathanandan14923 ай бұрын
Very nice Recipe sir
@MrChef7773 ай бұрын
Thanks a lot hope you share the video with your friends 😀
@Johanjijo20232 ай бұрын
Please put tapioca recipe
@MrChef7772 ай бұрын
Tapioca is a great side dish for this curry! And ill upload it
@JackSparrow-jk2px7 ай бұрын
Also add 1table spoon pepper powder
@MrChef7777 ай бұрын
It will be too spicy this recipe is good try it
@sushilanair8367 ай бұрын
Use kadala podi& salt,instead lime juice or vinegar.U will surprise when see the result.
@MrChef7777 ай бұрын
Thanks for the tip
@cathrinfinu38565 ай бұрын
I tried super...
@MrChef7775 ай бұрын
Thank you 🙂 ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@bindhupk65824 ай бұрын
Super🥰🥰🥰
@MrChef7774 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@sudhakarannly38557 ай бұрын
ഉണ്ടാക്കി നോക്കട്ടെ
@MrChef7777 ай бұрын
Good luck and ട്രൈ ചെയ്യതിന് ശേഷം അഭിപ്രായം അറിയിക്കാൻ മറക്കല്ലേ😀
@PremKumar-qf8te6 ай бұрын
Vera leval chef😄👌🍫💐
@MrChef7776 ай бұрын
Thank you 👍
@reethapaulose5049Ай бұрын
Puli wash cheyyanem
@PravishaByjesh6 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ
@MrChef7776 ай бұрын
Nice 👍 ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@jayanchikku77426 ай бұрын
Adipoli fish kari....super bro
@MrChef7776 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Lazy man chicken curry is a great dish. I had prepared it many times in the past 2-3 years and everyone liked it.
@MrChef7777 ай бұрын
There are some other recipes very good recipes like this fish curry is great then Andra chicken fry, kondattam salan chicken roast etc don’t stuck with one recipe try different recipes and explore 😀
@dhwani-ajourneywithmusic93916 ай бұрын
@@MrChef777 sure.. will try
@Colour_world_by_ajina7 күн бұрын
Njn ingne aaanu undaakkaar.. puleem mulakm enn parayum...tvm
@MrChef7775 күн бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@lovelydreamsmalappuram56936 ай бұрын
സൂപ്പർ വീഡിയോ 👌👌👌😋😋
@MrChef7776 ай бұрын
Thank you
@NeethaAmmu6 ай бұрын
Super egne annu undakkunnath
@MrChef7776 ай бұрын
Nice 👍 ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@Jaya-yt4fd7 ай бұрын
Nannayittund 😊❤❤❤
@MrChef7777 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@binnicooks76076 ай бұрын
Super……Bro😎
@MrChef7776 ай бұрын
Thanks 🤗 ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@rosemaryjohn29446 ай бұрын
Super annu ketto
@MrChef7776 ай бұрын
Thank you 😀
@lekharaju81006 ай бұрын
sir kottayam style kappa recipi idumo please
@MrChef7776 ай бұрын
Sure I’ll do
@Kutti1234-q1w6 ай бұрын
എന്തായലും എടുത്ത് കളയും എന്ന് നേരെത്തെ അറിയാവുന്നത് കൊണ്ട് കറിവേപ്പില ഇടത്ത ചേട്ടന് big സല്യൂട്ട്
@MrChef7776 ай бұрын
Video full kandillelulla prashnam ithanu 😂
@Neeraja196 ай бұрын
Curry leaf ittallo..with kochulli😅
@rameshkannokada5092 ай бұрын
Kottayam style Kappa recepie ഒന്ന് ഇടാമെങ്കിൽ നന്നായിരുന്നു
@MrChef7772 ай бұрын
Ok sure
@shibanirannaghor6 ай бұрын
wow...just yammy....love it.....
@MrChef7776 ай бұрын
Thank you so much 👍
@sobhaprem76466 ай бұрын
👍try ചെയ്യണം
@MrChef7776 ай бұрын
ട്രൈ ചെയ്യതിന് ശേഷം അഭിപ്രായം അറിയിക്കാൻ മറക്കല്ലേ😀
@mintumondal80166 ай бұрын
Super ❤❤❤🎉🎉🎉
@MrChef7776 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@drdilpu7 ай бұрын
Simple clear explanation. Thank you !
@MrChef7777 ай бұрын
Glad it was helpful! Hope you share the recipe with your friends 😀
@Priya-i4p3b7 ай бұрын
ടേസ്റ്റി ടേസ്റ്റി ഷാപ്പിലെ മീൻ കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@MrChef7777 ай бұрын
❤️❤️
@lincyb58867 ай бұрын
Thanks for the recipe and tips.😊
@MrChef7777 ай бұрын
My pleasure 😊 ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@user-nd9hf6vo5d4 ай бұрын
എന്തൊക്കെ ആണേലും കപ്പയിലേക്ക് ആ മീൻ കറി ഒഴിച്ചപ്പോൾ വായിൽ വെള്ളം വന്നു 👌😋