പേരുകൾ മലയാളത്തിൽ ആക്കുമ്പോൾ ടീച്ചേഴ്സിന്റെ ഉപദേശം കേൾക്കണം. സംസ്കൃതം ആയതു കൊണ്ട് ഞാനറിഞ്ഞു. മറ്റു ഭാഷകളും സൂക്ഷിക്കണം. കഥ പറഞ്ഞത് വളരെ നന്നായിരിക്കുന്നു. വിശ്വസാഹിത്യത്തിൽ മുൻ നിരയിൽ വരേണ്ടതു തന്നെ മൃച്ഛകടികം. അതേ little clay cart. കളവിന് മരണശിക്ഷഭാരതത്തിൽ ഉണ്ടായിരുന്ന കാലം നോക്കിയാണ് Date പരിശോധിക്കുന്നത് !
@upakarenglishliteratureinm582010 ай бұрын
Thank you so much for your valuable suggestion
@entertainmentmedia1698 ай бұрын
The dicing from the book of the assembly hall ( unit 2 block 2 ignou )Malayalam explanation cheyyumo pls🙏🏻🙏🏻🙏🏻🙏🏻