ഒരുപാട് ഫുഡ് വ്ലോഗുകൾ കാണാറുണ്ട് പക്ഷെ ഇങ്ങേരെ വ്ലോഗ് കാണുമ്പോഴാണ് ഫുഡ് കഴിക്കാൻ ഭയങ്കര കൊതി തോന്നുന്നത്..
@MeetDoku15 күн бұрын
Fact❤
@ahsreekrishnanayalur279716 күн бұрын
Well said on electric vehicles. People do not understand that EV's are more expensive to make. The raw materials are expensive to procure.
@anoopkam16 күн бұрын
There is also this conspiracy theory that raw materials are deliberately kept expensive so as to benefit the oil industry...
@rhishi307316 күн бұрын
The way you do promotions is creative and commendable
@Chinjubalu1237716 күн бұрын
correct question regarding electric car
@AjithKumar-ld9nt16 күн бұрын
😅
@Marcko123416 күн бұрын
Exactly, battery drainage, battery issue
@jainkoshyable15 күн бұрын
If the battery of an electric car gets damaged or needs replacement, it can be an extremely expensive affair. Moreover, there is still no universally established or cost-effective way to dispose of or recycle these batteries safely, leading to environmental concerns. Additionally, the production of these batteries involves mining rare earth metals like lithium and cobalt, which has significant ecological and ethical implications, such as habitat destruction and human rights issues. The limited range of electric vehicles compared to gasoline-powered cars and the lack of adequate charging infrastructure in many areas further add to the drawbacks. On top of that, long charging times and reduced battery performance in extreme weather conditions can inconvenience users. While electric vehicles claim to be eco-friendly, their dependency on electricity generated from non-renewable sources undermines their green credentials.
@harikrishnanam427515 күн бұрын
Superb food & nice service here... Our own place 🎉❤
@akshaykvenu294016 күн бұрын
Sadharnnakarku vendi ulla concept kolllamm mirnal bro ❤
@justinmint721913 күн бұрын
Nice marketing, loving it👍
@arune.s217914 күн бұрын
Adimali ❤
@Asifsalim-p1x13 күн бұрын
ഇരുമപ്പടി അപ്പൂസ് ഹോട്ടൽ ഉച്ചയൂണിനും ബെസ്റ്റ് സ്പ്പോട്ടാണ്. ഉച്ചയൂണ് ഒപ്പം ഫിഷ് ഫ്രൈ അടിപൊളി ആണ്. ബ്രേക്ക് ഫാസ്റ്റിന് തൊട്ടടുത്ത് ഓടക്കാലി ബദ്രിയ ഹോട്ടൽ അവിടത്തെ ബീഫ് ഫ്രൈ + പൊറോട്ട | / പുട്ട് എൻ്റെ അമ്മോ ഒരു രക്ഷയും ഇല്ലാത്ത ഐറ്റം ആണ്
@Set5814 күн бұрын
Advertisement idea kollam chetta😅
@ahsreekrishnanayalur279716 күн бұрын
We need to wait until 2040 to have EV infrastructure.
@ahsreekrishnanayalur279716 күн бұрын
You are right. The breakfast should float in the swimming pool. Finally the swimming pool would be full of food waste. ❤
@98471420929 күн бұрын
Sathyam njn oru medical Rep anu Im using electric vehicle using
@mohdzack91637 күн бұрын
Food blog ❎ electric car business blog ✅
@TimothyA1415 күн бұрын
Electric cars only work in countries like USA. Where there is proper road system and charging stations set up. India won’t be able to handle the electric demand that will cause due to all the electric cars
@Js-fj5cz16 күн бұрын
പൊറോട്ടയും മീൻ കറിയും ആണേൽ ഇങ്ങനെ പഞ്ഞി പോലെ ആവും 😌😌
@deepan6216 күн бұрын
Ante piritaneete Vila sadaranakkarkoo Ambal ambal song eppazhum play cheyyane minnale
@aswinkk499913 күн бұрын
Appoos✨
@devadathdevadath813216 күн бұрын
Mrinal bro epo very interesting video
@rahasayanmaazinrayantmr16 күн бұрын
ഇലക്ട്രിക് വാഹനങ്ങളെ പറ്റി ഇങ്ങേര് പറഞ്ഞത് നൂറു ശതമാനം ശരിയാണ്👍👍👍
@apoorvaman16 күн бұрын
Be 6e okke nalla range ulla models aanu...
@abdulkhader456410 күн бұрын
K mansion a must visit property 👌
@ahsreekrishnanayalur279716 күн бұрын
Oflate every EV has got AC and DC charging points.
@royalkoppa926716 күн бұрын
Draivare avashyam indo 😋
@ahsreekrishnanayalur279716 күн бұрын
People driving bio-fuel BMW should learn how charging works. ❤
പണ്ട് കമ്പ്യൂട്ടർ വന്നപ്പോൾ കമ്മ്യൂണിസ്റ്കാർക്കു മൊത്തം എതിർപായിരുന്നു എന്നിട്ട് ഇപ്പൊ എന്തായി എല്ലാ കമ്മ്യൂണിസ്റ്കാരും ഇപ്പൊ കമ്പ്യൂട്ടർ കൈയിൽ പിടിച്ചാണ് നടക്കുന്നത് 😅 സ്വാഭാവികം
@Liji-y9k14 күн бұрын
😊😊😊😊😊
@vishnuchandran748816 күн бұрын
Pacemaker patients EV vandi upayogichal appam adichu pokum ariyamo
@rahul.r.1815 күн бұрын
🤔
@midhileshbaburajan851016 күн бұрын
You are are electrical engineer right? Ever heard of Sustainability development goals by UN? It's our responsibility to safeguard the environment.. And yeah, in the initial phase, we will have some issues as this technology is penetrating the market... So, just wait
@rhythikkishore541311 күн бұрын
Ee battery productionu appo pollution illennano parayunnath
@KERALAGUNNER116 күн бұрын
Appus hotel irumalappady❤️
@LijuThomas-jj8nl16 күн бұрын
👌👌
@Mrhzuann15 күн бұрын
Aha entha marketing , seemless integration of ads 🔥🤣
@altarkizstudio686716 күн бұрын
പക്ഷെ futuril ഇലക്ട്രിക് കാറുകൾ മാത്രമാണ് നിരത്തിൽ കാണാൻ സാധിക്കുമെന്നുള്ളതാണ് മറ്റൊരു സത്യം.
@MRP1.100016 күн бұрын
ദാസ്, മൃണാൾ ദാസ്🔥 ഭാഷ, മാണിക് ഭാഷ🔥 👍
@lsglitch670516 күн бұрын
Appus hotel must try fud spot ❤
@vishakppvisak798216 күн бұрын
❤
@harithanal15 күн бұрын
സാറ് അറിയുന്ന കാര്യത്തിൽ അഭിപ്രായം വിട്ടാൽ പോരെ ? ഓട്ടം ഉണ്ടെങ്കിൽ ഇലക്ട്രിക് ഇല്ലെങ്കി പെട്രോൾ , ഡോ മനുഷ്യാ ചിലവ് കുറഞ്ഞാൽ ഓട്ടം കൂടും. അപ്പൊ ഇലക്ട്രിക് വാങ്ങി ഓടിച്ചു മുതലാക്കുന്ന മനുഷ്യർ ഉണ്ട്, ഇലക്ട്രിക് വണ്ടികൾ ഓടിക്കാനും ഒരു രീതി ഉണ്ട്. ആരോട് പറയാൻ...
@govindhbyju31316 күн бұрын
👍
@kathakalishorts46516 күн бұрын
കണ്ണ് പ്ലേറ്റിൽ ചാടും
@lsglitch670516 күн бұрын
Appussss hotel pandu muthal polia Service adipoli Fud quality is very very gud Avidatha porotta and beef 🤤
@mejomejokx216816 күн бұрын
location
@lsglitch670516 күн бұрын
Irumalappady near petrol pumb
@karunraj574015 күн бұрын
Super food anu appos hotel
@amalbaiju526316 күн бұрын
പരസ്യം ആയിരുന്നോ ഇത് മൊത്തം
@Lathi3316 күн бұрын
Electric വാങ്ങുന്നത് അല്ലേലും ലാഭം നോക്കി ഒന്നുമല്ലല്ലോ.. അതൊക്കെ വെറുതെ പറയുന്നതല്ലേ.. കൂടുതൽ പേരും status കാണിക്കാൻ അല്ലെ.. വില കൂടിയ ഫോൺ വാങ്ങുന്ന പോലെ.. 20000 ന്റെ ഫോൺ വാങ്ങിയാലും 1 ലക്ഷത്തിന്റെ ഫോൺ വാങ്ങിയാലും ഒരേ ഉപയോഗമല്ലേ... Processor speed ഒക്കെ ഇപ്പോ എത്ര താണ ഫോണും high class ആണ്..