Anttdu eishdam. Annum ravila eidtu kadittu jolli thudagan oru manasinoru. Sugam Om. Nama shivay
@kumariradhakrishnan75283 жыл бұрын
Komalam
@bindujayakumar99952 жыл бұрын
🙏🙏🙏
@kannannachary30752 жыл бұрын
ഓം നമഃശിവായ
@bsfriendsvlogs16078 ай бұрын
Om nama Shivaya om Hreem Namashivayav god bless you
@leelan45813 жыл бұрын
ഭക്തി ഗാനങ്ങൾ അവതരിപ്പിക്കുന്ന അതുല്യ പ്രതിഭ.. ആണ് ശ്രീ മധു ബാല കൃഷ്ണൻ അദ്ദേഹത്തിന്റെ എല്ലാ ഭക്തി ഗാനങ്ങളും അതീവ ഹൃദ്യമായ ഗാനങ്ങൾ ആണ്. 👍🙏🙏🙏🙏🙏🙏🙏🙏🙏
@mrudulapv48573 жыл бұрын
🙏👍🤍🙏
@sreelakshmit5943 жыл бұрын
💯❤️🙏
@bindujayakumar99952 жыл бұрын
💯 🙏🙏🙏🌹
@sreejaumesh32822 жыл бұрын
Turn music
@vettamukkucreations37932 жыл бұрын
@@sreelakshmit594 k
@RaniRani-xt9rg12 күн бұрын
സാറിന്റെ ഓരോ വരികളും നമുക്ക് ഒരുപാടു മനസ്സു തണുക്കുന്നതാണ്, എന്നും നന്മകൾ മാത്രമേ വരൂ, ദൈവം അനുഗ്രഹിക്കട്ടെ, എല്ലാവരെയും കൂടെയുള്ള. 🙏♥️🥰♥️🙏
@prijinbalu2.011 ай бұрын
വർഷങ്ങൾക്കുമുൻപ് കൈലാസ മനസാസരോവർ യാത്രയുടെ വീഡിയോയിലാണ് മധു ചേട്ടൻ പാടിയ ഈ Mrithyunjaya മന്ത്രം ആദ്യമായി കേൾക്കുന്നത് 😍🙏🙏🙏
@krishnadasps99832 жыл бұрын
മധുവേട്ടന്റെ ശബ്ദത്തിൽ ഈ മന്ത്രം ആദ്യമായി കേൾക്കുന്നത് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്(2009). സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ തുടങ്ങിവരുന്ന കാലഘട്ടത്തിൽ. ഒരു ദിവസം SGK യുടെ സഞ്ചാര പരമ്പരയുടെ ഭാഗമായ (അങ്ങനെയാണ് ഓർമ്മ) കൈലാസ യാത്ര എന്ന പരിപാടിയുടെ CD സ്കൂളിൽ പ്രദര്ശിപ്പിക്കുകയുണ്ടായി. ഈ മന്ത്രത്തോടെയാണ് ആ യാത്ര അവസാനിക്കുന്നത്. അന്ന് കേൾക്കുമ്പോൾ ഇമ്പമുള്ള, ഒരു പ്രത്യേക ശക്തിയുള്ള ഒരു പാട്ട് മാത്രമായേ തോന്നിയിരുന്നുള്ളൂ. പിന്നീട് കാലം പഠിപ്പിച്ചു ഈ മന്ത്രത്തിന്റെ മഹത്വവും പ്രാധാന്യവും. ഒരുപാട് തിരഞ്ഞു നടന്നിട്ടുണ്ട് സഞ്ചാരത്തിന്റെ CD യും ഈ മന്ത്രവും. അവസാനം രണ്ടും ഏത് സമയത്തും കാണുവാനും കേൾക്കുവാനും കഴിയുന്നു❤️🙏 ഓം നമഃ ശിവായ🙏❤️
@ebunnikrishnanvadanappally89988 ай бұрын
❤
@mohandash1071Ай бұрын
ഓം നമഃ ശിവായ ❤❤❤🙏🙏🙏❤️❤️❤️
@arunp29584 жыл бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
Om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya om namasivaya
@shylajakailas6657 Жыл бұрын
എത്രകേട്ടാലും മതിയാവില്ല മധു പാടുന്ന ഈ മന്ത്രo
@jayasreesanju714710 ай бұрын
കൈലാസ എന്ന കാസറ്റിൽ കേട്ടപ്പോഴേ പരമശിവനെ നേരിട്ട് കണ്ട ഒരു feel
@Akshaya-s6s4 ай бұрын
ഓം.. നമ.. ശിവായ🙏🙏🙏🙏🙏🙏🙏🙏🙏 സുനിൽ ആർക്ഷ പത്തിയൂർക്കാല
ഓം നമ ശിവായ ശഭുവേ കൈലാസാ നാഥാ ചന്ദ്രകലശാ ജഡധര ഓം നമ ശിവായ പിനിക്കിനേ നമക
@gopakumars73772 жыл бұрын
നല്ല സ്പുടതയും നല്ല ശബ്ദവും നല്ല ആലാപന ശൈലിയും .
@ashwinsasi53343 жыл бұрын
This version by Madhu Balakrishnan is marvellous... Very divine and spiritual💫 🙏
@radhikaan28636 ай бұрын
എത്ര തവണ കേട്ടു എന്ന് അറിയില്ല...ഇത് പാടിയ ആൾക്കും പ്രസിദ്ധീകരിച്ചവർക്കും അകമഴിഞ്ഞ നന്ദി.....കമൻ്റിൽ കണ്ടത് പോലെ ഇതിൻ്റെ സിഡി അന്വേഷിച്ച് നടന്നതും കിട്ടിയപ്പോൾ വീട്ടിൽ എല്ലാവരും കൂടെ ഇരുന്ന് കണ്ടതും സന്തോഷത്തോടെ ഓർമ്മിക്കുന്നു...അർഥം വിവരിച്ച് എഴുതിയതും കമൻ്റിൽ കണ്ടൂ....നന്ദിയുണ്ട്
@lalithaak4486 Жыл бұрын
ഞാൻ എന്നും വെക്കുന്ന ഗാനം ആണ് എത്ര മനോഹരം
@jambunathanv70434 жыл бұрын
We worship the fragrant three-eyed One, who confers ever increasing prosperity; let us be saved from the hold of death, like the cucumber freed from its hold; let us not turn away from liberation!
@realizenow31653 жыл бұрын
Was looking out for madhu balakrishnas' mrithunjaya mantra, divine voice, great spiritual feel, thank you to the great soul🙏
@nayanabibin69479 ай бұрын
ഓം ത്രംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയ മാമൃതാത്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@soorajas644022 күн бұрын
എന്റെമഹദേവ എന്റെ ഭർത്താവിനും മക്കൾക്കും എനിക്കു ം എല്ലാ ദോഷം മറ്റിതരണമേ
ഓം ത്രംബകം യജാമഹേ സുഗന്ധിo പുഷ്ട്ടി വർദ്ധനം ഉർവ്വാരുകമിവ ബന്ധനാത് മൃത്യോർ മുക്ഷീയമാമൃതാത്... o
@jayakumarvijayan50523 жыл бұрын
Om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾 🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾 om namashivay 🙏🏾🙏🏾🙏🏾
@ambikavasudevan4164 жыл бұрын
ഓ൦ നമഃ ശിവായ, Great Voice, God Bless you Mathu🙏
@Drawingsofmadhav10 ай бұрын
Om namashivaya
@JayarajanjayanJayarajanjayan2 ай бұрын
ഓം നമഃ sivaya
@deepa.pdeepa69694 жыл бұрын
Amezing voice madhu... Om namah sivaya
@HinduDevotionalSongs4 жыл бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും ) 22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം kzbin.info/www/bejne/paDammVteNeZldU റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക് ഈ ചാനലിൽ റിലീസ് ചെയ്യുന്നു
@sachine62824 жыл бұрын
Ohm Namah sivaya 🕉️🙏
@ksomshekharannair5336 Жыл бұрын
Om Namashivaya Namaha 🕉 🙏🏻 🙏🏻🕉🙏🏻🕉💖❤️♥️🙏🏻🕉
@arunp29584 жыл бұрын
ഓം നമഃ ശിവായ
@LO_LO-d24 жыл бұрын
ohm namashivaya great voice madhubalakrishnan sir tumko eeshwar ki anugrah milega
@ManeeshaMA3694 жыл бұрын
MadhuSir, if you see this comment please give a 💛
@lekshminair33504 жыл бұрын
Om namah shivaya 🙏🙏.. beautiful voice..
@mnivlgs2 жыл бұрын
Ho ഒരുപാട് കാലമായി തിരഞ്ഞ സോങ്ങ് കിട്ടി ഇപ്പൊ.❤️👍🙏🙏aploderkk നന്ദി അറിയിക്കുന്നു
@anjusreejith59244 жыл бұрын
Om namasivaya om namasivaya om namasivaya
@Nanc7815 ай бұрын
🙏🏻ശംഭോ മഹാദേവ🙏🏻ചന്ദ്രക്കലാധര🙏🏻ശിവശ്ശിവ🙏🏻
@vinodkumar-li4uc3 жыл бұрын
My lord Shiva.. Bhagavane
@ManeeshaMA3694 жыл бұрын
Om Nama: Shivaaya💛🙏✨️
@navmi_reels3 ай бұрын
THE POWERFULL MANTHRA!!!
@sanalmalappuram4 жыл бұрын
OHM MRITYUNJAYA NAMA ...ഓം
@remakurup33864 жыл бұрын
Om nama shivaya great voice god. Bless you
@HinduDevotionalSongs4 жыл бұрын
Thank you for watching this video Please subscibe this channel and press bell icon to get new release notifications
@lalshiva17674 жыл бұрын
Om namashivaya
@sreenathrsreenath54384 жыл бұрын
Om Namashivaya ☀
@HinduDevotionalSongs4 жыл бұрын
Thank you for watching . Please subscibe this channel and press bell icon to get new release notifications of videos
@muraleedharankc33114 жыл бұрын
God bless you great voice
@HinduDevotionalSongs4 жыл бұрын
Thank you for watching this video Please subscibe this channel and press bell icon to get new release notifications
@kookiesgirl48482 жыл бұрын
Wonderfull Song I repeat hear the song loat of time🌹🙏🏻🙏🏻
@prabublacker46864 жыл бұрын
Om namah shivaya
@rathheshr Жыл бұрын
ഓം നമഃ ശി വ പാർവതി ശാ യ നമോ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@sanalmalappuram4 жыл бұрын
THANX for uploading, to Manorama music
@sitharashine30449 ай бұрын
അതി ഗംഭീരം 🙏
@c.pharidas64214 жыл бұрын
Om nama sivaya Lord siva
@HinduDevotionalSongs4 жыл бұрын
Thank you for watching . Please subscibe this channel and press bell icon to get new release notifications of videos
@HariKrishnan-jb1lq4 жыл бұрын
OM NAMASHI VAYA 🙏🙏 🙏😍 🙏🙏 🙏
@devisree-o2v Жыл бұрын
Madhu balakrishnan... Blessed singer for devotion and mantras. So much effective style up to 💯
@sureshkumarvasu4 жыл бұрын
Great .One more jewels to Manorama Music
@HinduDevotionalSongs4 жыл бұрын
Thank you for watching this video Please subscibe this channel and press bell icon to get new release notifications
@shyjukrishnan3703 жыл бұрын
എത്ര പറഞ്ഞാലും മതിയാകാത്ത ആനന്ദം ഇതു കേൾക്കുമ്പോൾ 🙏🏽🥰
@Rajesh87eagles2 жыл бұрын
Madhu balakrishnan pulli oru sambhavam aanu MG, madhu ivaranente heros😄♥
@jagadeeshm67944 жыл бұрын
Mrilhyunjaya Manthram
@gopinathnair8582 жыл бұрын
Madhu balakrishnan very good devine voice. God bless u...
@ManeeshaMA3694 жыл бұрын
🙏🙏🙏 Madhu sir👌
@HinduDevotionalSongs4 жыл бұрын
Thank you for watching this video Please subscibe this channel and press bell icon to get new release notifications
@sathyabhamas5193 Жыл бұрын
Om Nama shivaya 👏👏👏
@UMANiharika-jb2tw Жыл бұрын
Om mrithyunjaya namaha
@sasidharansasi85372 жыл бұрын
🙏🙏🙏🙏🙏 ഓം നമശിവായ 🙏🙏🙏🙏🙏 ഓം നമശിവായ 🙏🙏🙏🙏🙏🙏 ഓം നമശിവായ 🙏🙏🙏🙏🙏
@sreeragsreerag69336 ай бұрын
ഓം നമശിവായ നമഃ ❤❤
@gopakumarr649911 ай бұрын
God bless you
@manjus5084 Жыл бұрын
OmNamasivaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sangamanpriyaraj24512 жыл бұрын
ഓം നമ ശിവ യാ 🥰🙏🙏🙏🌹🌹🌹
@ശ്രീകൃഷ്ണലീല Жыл бұрын
ഓം നമ: ശിവായ ❤❤❤
@rathheshr Жыл бұрын
ഓം നമഃ ശി വാ യ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@manojgnair16343 жыл бұрын
ഓം നമഃ ശിവായാ ഓം നമഃ ശിവായാ ഓം നമഃ ശിവായാ
@akuaku246avandhika211 ай бұрын
ഓം നമ്മഃശിവായ,നമശിവായ്നമഃശിവായ
@c.unnikannan6207 Жыл бұрын
ഓം നമഃ ശിവായ....🙏🙏🙏🙏🙏
@haripriyac.p3727 Жыл бұрын
So divine voice,
@jagadeeshm67943 жыл бұрын
ഓം നമശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
"ഓം ത്രൈയംബകം " ത്രി എന്നാൽ മൂന്ന് എന്നും അംബകം എന്നാൽ കണ്ണ് എന്നുമാണ് അർഥം അതായത് മൂന്ന് കണ്ണുകളോടെ സ്ഥിതി ചെയ്യുന്ന മൂർത്തി ! " യജമാഹേ സുഗന്ധിം പുഷ്ടി വർദ്ധനം" എന്നാൽ ആ മുക്കണ്ണൻ മൂർത്തിയുടെ മുന്നിലേക്കു ഞാൻ തലകുമ്പിട്ടു പ്രണാമം ചെയുന്നു ... സുഗന്ധമുള്ള വീരനായ ഷിപ്രപ്രസാദി ആയ ആ മൂർത്തിയുടെ മുന്നിൽ ഞാൻ ത്യജിച്ചുകൊണ്ടും ആരാധനയോടുകൂടിയും ചോദിക്കുന്നു എന്റെ ആയുസ്സും ആരോഗ്യവും അറിവെന്ന മഹാധനവും സ്ഥിതിയിൽ നിലനിർത്തു....! "ഉർവാരുകമിവ ബന്ധനാത് " വള്ളിച്ചെടികൾ അവരുടെ കായ് കനികൾ വള്ളികളിൽ നിലനിർത്തി വളർത്തുന്ന പോലെ അങ്ങേയും എന്നെ കയ്യ് വിടാതെ സംരക്ഷിക്കണം ..എങ്ങനെയാണോ വള്ളിച്ചെടികൾ അവരുടെ കയ്യ് കനികൾ ബന്ധിച്ചിരിക്കുന്നത് അതുപോലെ ആ ദേവ ശരീരം എന്നെയും സംരക്ഷിക്കണം ! "മൃതയോർ മുക്ഷീയ മാ മൃതാത് " എന്നും ജീവൻ നിലനിർത്തുന്ന പ്രസാദത്തെക്കാൾ മറ്റൊരു പ്രസാദവും ഞാൻ കണ്ടിട്ടില്ല ... ആ പ്രസാദം നൽകുന്ന അങ്ങയെക്കാൾ വലുതായി ഒന്നിനെയും കണ്ടിട്ടില്ല ... ശിരസ്സ് നമിച്ചികൊണ്ട് ചോദിക്കുന്നു " മരണത്തെ പോലും അകറ്റി മാറ്റുന്ന അങ്ങേയുടെ പ്രസാദം ഞാൻ ഒരു അമൃതായി നുണയാം ...! ! നമുക്ക് 107 അകാല മൃത്യുവും 1 കാല മരണവും ആണ് ഉള്ളത് ... ഒരുമാറ്റവും ഇല്ലാത്ത ജാതകപ്രകാരമുള്ള മരണമാണ് കാല മൃത്യു അതിനു മാറ്റം ഇല്ല .. എന്നാൽ അതിനു മുന്നേ തന്നെ 107 അകാല മൃതിയുവിനെ നിങ്ങൾ തരുണം ചെയ്തു മുന്നേറണം .. അതിനു നിങ്ങളെ സഹായിക്കുന്ന ഏറ്റവും ശക്തമായ ഒരു മഹാമന്ത്രമാണ് ഈ മഹാമൃതിയുഞ്ജയ മന്ത്രം .. മഹാദേവൻ ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ് ! അറിയാതെപോലും നിങ്ങളുടെ കയ്യിൽ നിന്ന് ഒരു തുള്ളി ജലം ശിവലിംഗത്തിൽ വീണാൽ പോലും നിങ്ങൾക്ക് നേട്ടം മാത്രമേ ഉള്ളു ... അതിപ്പോൾ നെറ്റിയിലെ വിയർപ്പ് ആണേൽ പോലും മഹാദേവന് സ്വീകാര്യമാണ് ... അതാണ് മഹാദേവന്റെ മഹാത്മയം .. കർമ്മങ്ങളിൽ സത്യസന്ധത പുലർത്തുക സദാ ശാന്തനായും സഹായി ആയും മറ്റുള്ളവർക്കായി ജീവിക്കുക .. മഹാദേവൻ നിലനിൽക്കുന്ന നിന്റെ ശരീരം വൃത്തിയായും വിശക്കുമ്പോൾ വിശപ്പകറ്റിയും സംരക്ഷിക്കുക ..അതുതന്നെയാണ് നിന്റെ കർമ്മവും ..അത് തന്നെ ആണ് മഹാദേവന് വേണ്ട ആരാധനയും ... ലോക സമസ്ത സുഖിനോ ഭവന്തു .
@HinduDevotionalSongs4 жыл бұрын
Thank you for watching . Please subscribe this channel and press bell icon to get video release notifications
@jayasreemt26204 жыл бұрын
Thank you
@unnivaresseril53774 жыл бұрын
Thanks itrayum arivu thannathinu
@sreeramnair84324 жыл бұрын
ഞാൻ എന്നും ഈ മന്ത്രം എന്നും ജപിക്കാറുണ്ടു്........പക്ഷേ അർത്ഥം അറിയില്ലായിരുന്നു........ഇന്ന് അർത്ഥം താങ്കൾ എഴുതിയതു കണ്ടു.........വളരെ വളരെ നന്ദിയുണ്ടു്..........താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ........