നമുക്ക് എത്ര മക്കൾ ഉണ്ടായാലും അവർ ജനിച്ചാൽ ഓരോ സ്റ്റെപ്പും നമുക്ക് സ്പെഷ്യൽ ആണ് ഇന്ന് അവർ കാണിക്കുന്ന ഒരു preverthiyum നമുക്ക് നാളെ കാണാൻ കഴിയില്ല.. അവർ ചെയ്യുന്ന ഓരോ കാര്യവും നമ്മൾ വല്ലാതെ മിസ്സിയ്യും... 😍😍😍
@sirajgirls1692 жыл бұрын
Panam sharkara itt kodkam.. Iron source koodi aan.. No sugar and salt till 1 year.
@sweethomebyshabeebakasim36602 жыл бұрын
എല്ലാഉമ്മമാർക്കും കുട്ടികളുടെ വളർച്ചയിൽ അങ്ങനെ തന്നെ യാണ് എല്ലാഉമ്മമാർക്കും,ആദ്യ ത്തെ കുട്ടിയായാൽ പ്രിയംകുടും കുടും❤️❤️❤️മോന്റെ വളർച്ചയിൽ ഞങ്ങൾ ക്കും സന്തോഷം
@aysha9042 жыл бұрын
Ventha velichenna eluppathil undakan oru tip und,thengapal eduth fridgil vekkuka ,adutha divasam ath edukumpol vellavum Palum seperate ayitundakum,mukalillulla palkatti mathram eduth urukkiyal mathi vegathil ayikitum,
@way---50762 жыл бұрын
ഞാൻ എന്റെ മോൾക്ക് അങ്ങനെ ആണ് ഉണ്ടാകാറുണ്ട് 4yr aay അങ്ങനെ ആകുന്നു ഇപ്പോഴും അത് തന്നെയാ തലയിൽ തേക്കാൻ ഉപയോഗിക്കുന്നത്
മോന്റെ dr പറഞ്ഞ് തന്ന ആ കാര്യങ്ങൾ വെച്ചുള്ള വീഡിയോ പെട്ടെന്ന് ഇടണേ. എന്റെ മോന് മറ്റന്നാൾ ആണ് six month പൂർത്തിയാവുന്നത്, food കൊടുക്കുന്നതിന്റെ കൂടുതൽ കാര്യങ്ങൾ അറിയാനാ
ഡ്രസ്സ് എന്താ രസം കാണാന് മകൾ പറയും നമ്മളെ ബേബിക്കുന്നത് നല്ല ഭംഗിയുള്ള പാത്രങ്ങൾ വാങ്ങി കുട്ടികൾ ഭക്ഷണം കൊടുക്കാൻ ഉമ്മച്ചി ഞമ്മക്ക് ഒക്കെ വാങ്ങിസൂപ്പർ ആകട്ടെ
@rashirashee71542 жыл бұрын
Food Feeding bottle try chedhoode, it's very useful. Njan use cheyyunnadh R for rabbit enna brand annn
Masha allah 😍ithatte video nalla useful aane 👍ippo vlog kanan usher aane mon undyith kond😊inn vlogll kanda borthertte name entha?? Pinne itha monk use cheyyuna cloth diapertte deltis parayi tharaoo ath use full aano
@rinsharinsha59372 жыл бұрын
മുത്താറി കുറച്ച് നേരം വെള്ളത്തിൽ ഇട്ട് വെച്ചാൽ കുറച്ചൂടെ അതിന്റെ പാൽ kittum😊
@shahanaschannanath68732 жыл бұрын
Noahine eeth cloth diapper brand aane use chyyunnd 😊
@shansconcept16082 жыл бұрын
Squeeze cheyyunna bottle use cheythal korachoode easy ayirikkum food kodukkan
@hadhi86262 жыл бұрын
Variety and super video ❤️❤️👍
@shamnakalachal77952 жыл бұрын
Itha Unni ku oil undakumbol coconut milk thale divasam undakit air tight container l vechu fridge l vekuka pite divasam athinte mele kattapole undavm ath kond oil aakumbo pettenu panikazhiyum illenkil kureee tym ilaki nikanm
@nahdaafsal63934 ай бұрын
Ente mon, inn aadhyamaayit food koduthu, enikum ithupole ullil bayangara edangeru vannu koduthappol.. sathyam paranjaal ente mon ente second baby aanu ennitum enik ella emotions um keri vannu😢😢
@rashidathennala22132 жыл бұрын
ഞാനും എന്റെ മകന്റെ എല്ലാ കാര്യവും വീഡിയോ എടുത്ത് വയ്ക്കാറുണ്ട് നിന്നെപ്പോലെ തന്നെയാണ് അവന്റെ കാര്യത്തിൽ ഞാനും ഭയങ്കര കയറി എന്റെ മകന്റെ മറ്റുള്ളവർക്ക് അത് പറഞ്ഞാൽ മനസ്സിലാകില്ല കാക്കയ്ക്ക് താൻ കുഞ്ഞി പൊൻകുഞ്ഞ് എന്ന് കേട്ടിട്ടില്ല അതുപോലെ
@shahumasth38572 жыл бұрын
Ma Sha Allah..... Noh❤️💗
@happysmile84402 жыл бұрын
എന്നോട് doctor റാഗി ഉണക്കി പൊടിച്ച് ഉണ്ടാക്കി കൊടുക്കാനായി പറഞ്ഞത്.. അരച്ച് കൊടുക്കരുത് എന്നാണ് പറഞ്ഞത്
Nooh enn vilichippore ithaa Spr vlogg ank ishtappetoo Ethanta fanaa Luv u famliy
@shanujunu71242 жыл бұрын
Price parayumo bowl
@Sijula2 жыл бұрын
Fruit nibbler epo muthal aan kodukan kazhiyuka onn parayuo ithaa
@naflanasar88682 жыл бұрын
Masha allah nooh adipoli❤️
@MrsMalabarHiba2 жыл бұрын
❤️❤️
@aishasafwan68322 жыл бұрын
Hiba vettilk varumbo ella sadnvm angotekm edkkuo aa stand basket angne ellam
@nithyanishanth26342 жыл бұрын
Kazhuthil cloth itt kodukk . Dress il aavum
@hairahhairah68162 жыл бұрын
Plastic spatula kond monte food prepare cheyyalle
@shabi251910 ай бұрын
Formula milk ethaan use cheythe,,ath pottich kazhinjal 2 weeks mathre upayogikan ptullu ennundo
@shahnashahad2 жыл бұрын
Baby fd nte details video pettann idanee Ente molk food kodukaanaayi thudagi
@soujathtk37552 жыл бұрын
Masha allaha❤ adipoli vlog👌👌👌
@aamisworld16342 жыл бұрын
Sathyam anu kathirunn kunjavaye kittumpol vavede oro movementsum namme kooduthal excitement akkum. Athrak feelum cheyyum namuk. 7 yr kathirunn enikum rabb thannu🥰 mon 3 month kazhinju.
@selibeegum14422 жыл бұрын
റാഗി തലേദിവസം രത്രി കുതിർത്തു വെച്ചിട്ടു അരച്ചെടുത്താൽ നല്ല പാല് കിട്ടും. വേറെ ഒന്നും ചേർക്കാതെ കൊടുക്കുന്നതാ നല്ലത് അല്ലെങ്കിൽ കുട്ടികൾ ആ രുചി ഇല്ലെങ്കിൽ കഴിക്കാതെ ആവും, അതുകൊണ്ട് ഒന്നും ചേർക്കാതെ കൊടുക്കൂ.
@shaima727 Жыл бұрын
മോന് Food ഉണ്ടാക്കാൻ ഏത് ടൈപ് പാത്രം ആണ് use ചെയ്യുന്നത്? ഏതാണ് നല്ലത്
@nasrinjabir95052 жыл бұрын
Instagramil dress choidichtt entha reply therath
@mizna20522 жыл бұрын
Ithade mothers bag evidunna vangiche
@ziyaaapiiii20232 жыл бұрын
Vedios okke adipoli aantto Masha Allah 😍♥️
@rahmusfoodvlog76222 жыл бұрын
Masha allah😘😘😘
@abduljaleel25722 жыл бұрын
എന്തു ഭംഗിയാണ് നിങ്ങളെ ഡ്രസ്സിംഗ് കുട്ടിക്കൊക്കെ എന്തൊക്കെ സാധനങ്ങൾ നല്ല ഭംഗിയുണ്ട് കാണാൻ
@farsanasafu15802 жыл бұрын
നിങ്ങൾ വാങ്ങിയ സാധനത്തിനൊക്കെ ഏകദേശം എത്ര amount ആയി
@jafarjafar53462 жыл бұрын
മാഷാ അള്ളാ 👍😍😍❤❤
@fathimasanilam.v4690 Жыл бұрын
imamom is the best ❤❤❤❤
@thahiraminnu70162 жыл бұрын
WhatsApp il dress online aayi order cheyyamo
@razikm29582 жыл бұрын
Superrrr vlog masha allah😘😘😘😘😘😘
@hamseenanazar44592 жыл бұрын
Hi....instayil msg ayachitt oru replym illallooo.... Rompers vaangaanairunnu
@rasminanoufal80402 жыл бұрын
R4 rabitt nte diapers available ano
@mehjabeensulfikhar6726 Жыл бұрын
Monte rocker evdnna??
@Yumine_chan962 жыл бұрын
A velichenna kurukkil cherthu noku nalla taste undavm oru 8 month ayit. Eppovenda.
@deepabiju41332 жыл бұрын
Same time ഇവിടെ യും 🥰🥰🥰
@Naturalpathrock2 жыл бұрын
വീട്ടിലിട്ടിരുന്ന ആ ഡ്രെസ്സിന്റെ meteeial ഏതാ
@Shahnapp99462 жыл бұрын
തേങ്ങാപ്പാലും ചേർക്കാടാ കൊഴപ്പോനില്ല... എന്നോട് dctr തന്നെയാ പറഞ്ഞത്... ഉപ്പു ചേർക്കണ്ട പക്ഷെ മധുരതിന് പനക്കൽകണ്ടം ചേർക്കാടാ... കൊറച്ചു മധുരം ഇട്ടാൽ നല്ല പോലെ കഴിക്കും
@MrsMalabarHiba2 жыл бұрын
Thenga palinte karyam enk ariyilla tto..bt ee timeil nml breastmilk or fomula mix aaknath aan ettavum nallath..breast milk is the best.pinne sugar kuttikk aavshyam illatha saadhnm aan..sugar ittal kuttigal kazhikkum sheriyaa..bt ath pinne diabetes polulla asughngal varan chance koottum..so better to avoid
@Shahnapp99462 жыл бұрын
@@MrsMalabarHiba ടേസ്റ്റിനു കൊറച്ചു add ചെയ്യടാ... ശർക്കര യോ പനകൽക്കണ്ടാമോ ചേർത്താൽ മതി അതിൽ iron content ഇണ്ട്..... എന്റെ മോൾക്ക് 10 month ആണ്.. ഞാൻ pediatrician നോട് ചോദിചാപോ അവര് തന്നെയാ പറഞ്ഞെ... പഞ്ചസാര മാത്രമേ പ്രശ്നുളൂ....
@jaseenajasi32342 жыл бұрын
@@MrsMalabarHiba njanum idh pole aayirinnu paranjirinnu but ante mol solid food kazhichilla aghene panam kalkandam cherthu but kurach days kazhichu pinneed adh maduthu
@hameedcavallo57152 жыл бұрын
ഒരു വിഡിയോയിൽ കാണുബോൾ hus വീടിൽ പിന്നെ വിഡിയോ കാണുബോൾ ഇത്താന്റെ വീടിൽ 🤪
@sanaaslam63412 жыл бұрын
Ithaa Instayil ninn enganeyaan purchase cheyyaa enn paranju tharaamo