തിരുവനന്തപുരം മുതൽ ഓസ്ട്രേലിയ വരെ കിട്ടും ഇതിന്റെ range | VWN Ham radio transmitter testing

  Рет қаралды 17,471

Mr tech Electronics

Mr tech Electronics

Күн бұрын

1980 കളിൽ ഇന്ത്യയിലെ ham radio ഓപ്പറേറ്റർമാർക്കിടയിൽ വളരെ പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു radio transmitter ആയിരുന്നു
VWN transmitter. VU2VWN "Vasant Kumar ആണ് ഈ transmitter ന്റെ നിർമാതാവ്. electronics ൽ പരിമിതമായ അറിവുള്ളവർക്കും ഈ transmitter ഉണ്ടാക്കിയെടുക്കാൻ പറ്റും എന്നതാണ് ഇതിന്റെ പ്രത്യേകത. വളരെ common ആയി കിട്ടുന്ന BD139 എന്ന transistor ആണ് ഇതിൽ power RF amplifier ൽ വരുന്നത് ഏകദേശം 5W output power ഇതിൽ നിന്നും ലഭിക്കും 7MHz മുതൽ 7.2MHz (40m band) shortwave ൽ പ്രവർത്തിക്കുന്നത് കൊണ്ട് ഇതിന്റെ signal ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്നു. VWN transmitter ന്റെ working ഉം testing ഉം ആണ് ഈ video യിൽ ഉള്ളത്. video ഇഷ്ടപ്പെട്ടാൽ like share and subscribe ‪@MrtechElectronics‬
VWN transmitter It was a radio transmitter that was very popular among ham radio operators in India in the 1980s . VU2VWN "Vasant Kumar" is the manufacturer of this transmitter. Even those with limited knowledge in electronics can make this transmitter. It uses very common transistor called BD139 in final RF amplifier .the output power is about 5W. this transmitter works on 7MHz to 7.2MHz (40m band) in shortwave, so the signal travels thousands of kilometers. This video shows the working and testing of VWN transmitter. If you like the video, like share and subscribe ‪@MrtechElectronics‬
VWN transmitter ന്റെ details drive.google.c...
ഈ transmitter ൽ ഉപയോഗിച്ച direct conversion radio receiver ന്റെ video • How to make Direct con...
എന്തുകൊണ്ട് shortwave signal ന് ഇത്ര range കിട്ടുന്നു video • ലോകരാജ്യങ്ങളിലെ Radio ...
നിങ്ങൾക്കും ഇനി radio നിർമിക്കാം • ഇതൊരു radio ആണെന്നു പറ...
kiwisdr app play.google.co...
follow me on
Facebook www.facebook.c...
instagram / mr_tech_electronics
Ham radio മലയാളം
ham radio
vwn transmitter
how to make ham radio
ham radio antenna
how to make a radio
diy ham radio
tranceiver
morse code
websdr
kiwisdr
dipole antenna
mr tech electronics
FM radio
How to make fm radio
fm radio antenna
electronics engineering
science
communication engineering
#hamradio #transmitter #electronics #Mrtechelectronics #trending #science #engineering

Пікірлер: 84
@MrtechElectronics
@MrtechElectronics 11 ай бұрын
ഓസ്ട്രേലിയ വരെ ഇതിന്റെ signal കിട്ടും എന്നത് സത്യസന്ധമായ കാര്യമാണ്. Video shoot ചെയ്ത സമയത്ത് കാലാവസ്ഥ വളരെ മോശമായിരുന്നു ആ സാഹചര്യത്തിൽ signal അത്രയും ദൂരം സഞ്ചരിക്കില്ല. VWN transmitter ന്റെ assembling video ഉടനെ ചെയ്യുന്നുണ്ട്. ഈ transmitter ന്റെ details അടങ്ങിയ file link ഈ video യുടെ description ൽ ഉണ്ട്
@sajidpv9409
@sajidpv9409 11 ай бұрын
GOOD JOB,it’s me VU3NMU
@ANANTHASANKAR_UA
@ANANTHASANKAR_UA 11 ай бұрын
വളരെ കാത്തിരുന്ന വീഡിയോ....❤ വ്യക്തമായ അവതരണം 🎉
@MrtechElectronics
@MrtechElectronics 11 ай бұрын
Thank you 😄♥️♥️♥️
@bestechmalayalam6024
@bestechmalayalam6024 11 ай бұрын
BD 379ട്രാൻസിസ്റ്റർ ഉപയോഗിച്ചാൽ watt കൂടുതൽ കിട്ടുകയും പെട്ടന്ന് ഷോര്ട്ട് ആയിരുന്നു പോകുന്നത് ഒഴിവാക്കനും പറ്റും ബ്രോ....
@MrtechElectronics
@MrtechElectronics 11 ай бұрын
Thank you for the suggestion bro❤
@kuttannan
@kuttannan 11 ай бұрын
എനിക്ക് ഇത് അസംബിൾ ചെയ്ത് തരുമോ ലൈസൻസ് ഉണ്ട്
@MrtechElectronics
@MrtechElectronics 11 ай бұрын
ഇപ്പോൾ ഒരു board മാത്രമേ ഉള്ളു. ഇതിന് കുറച്ചുകൂടി modification ചെയ്യാൻ ഉണ്ട്
@ചാൾസ്3629
@ചാൾസ്3629 11 ай бұрын
ഇതല്ലേ bro ആലുവയിൽ കൊണ്ടുവന്നത്... Anyway good job.. മലയാളത്തിലെ തികച്ചും വ്യത്യസ്തമായൊരു ചാനൽ ആണ്..
@MrtechElectronics
@MrtechElectronics 11 ай бұрын
Thank you bro ❤❤❤❤
@pamaran916
@pamaran916 11 ай бұрын
ഞാൻ ഇങ്ങനെ മുൻപ് എൻറ വാക്ക് മാൻ സ്പീക്കർ വയർ ടെലിഫോണിൽ മൈക്കും ആയി പിടിപ്പിച്ച് പാട്ട് ഗൾഫിൽ കേൾപ്പിച്ചിരുന്നു. ഇത് ഏതാണ് അത് പോലെ ആയി😂😂😂😂
@vu3bwb
@vu3bwb 11 ай бұрын
നന്നായി അവതരിപ്പിച്ചു ജോമോൻ. മോഡുലേറ്റർ കൂടി ചേർത്ത് ഒരു അവതരണം പ്രതീക്ഷിക്കുന്നു. ഞാൻ ഇത് Zero beat ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നു. 73
@AnithaG-zn2rq
@AnithaG-zn2rq 3 ай бұрын
എനിക്ക് സ്വന്തമായി ഇലക്ട്രോണിക്സ് പഠിക്കാൻ താൽപര്യമുണ്ട് . അതിന്നുള്ള മാർഗം പറഞ്ഞു തരാമോ?
@sureshkumar-vr1hh
@sureshkumar-vr1hh 11 ай бұрын
❤❤
@muhammedansiftaflah3547
@muhammedansiftaflah3547 11 ай бұрын
@jacobkuruvilla4625
@jacobkuruvilla4625 11 ай бұрын
Nice video. You can use a zenor diode, 36v or so at the collector of BD139 to protect BD139.
@MrtechElectronics
@MrtechElectronics 11 ай бұрын
Thank you. I will try that
@cafebunshack9430
@cafebunshack9430 11 ай бұрын
❤❤
@sreerajrajt
@sreerajrajt 11 ай бұрын
Wow pazhaya ormakal
@shameermisri9687
@shameermisri9687 6 ай бұрын
Sir Fm ഉണ്ടാക്കി അയച്ച കൊടുക്കുന്നുണ്ടോ? ഞാൻ വയനാട് താങ്കളുടെsubscrbs ആണ് .....ഇവിടെ ചാനലുകൾ കിട്ടുന്നത് കുറവാണ് അത്യാവശ്യം സിഗ്നൽ കിട്ടുന്ന രീതിയിൽ ന്നുണ്ടാക്കി തരോ..
@MrtechElectronics
@MrtechElectronics 6 ай бұрын
Bro. FM kealkkan eetavum best car stereo aanu. Radio aathayalum oru proper external Antenna undangil channels nannayi kittum
@shameermisri9687
@shameermisri9687 6 ай бұрын
@@MrtechElectronics Prapar external antenna യുടെ വീഡിയോ ചെയ്തിട്ടുണ്ടോ sir
@MrtechElectronics
@MrtechElectronics 6 ай бұрын
See this video kzbin.info/www/bejne/lauah5mOnphobrc
@Thomas9238
@Thomas9238 11 ай бұрын
bro , ❤ നല്ല അറിവ്കൾ ആണ് പറഞ്ഞു തരുന്നത് " ഒരു റിമോട്ട് കൺട്രോൾ RC car അതിന്റെ റിസിവറും കൺട്രോളറും എങ്ങനെ ഉണ്ടാക്കാം എന്ന വിഡിയോ ഇനി ചെയ്യണം വിഡിയോ പ്രതിഷിക്കാമോ❤️❤️
@MrtechElectronics
@MrtechElectronics 11 ай бұрын
തീർച്ചയായും
@lnglng6961
@lnglng6961 11 ай бұрын
🎉❤
@samada6340
@samada6340 11 ай бұрын
w8ng broo
@MusicMamman-iv1pc
@MusicMamman-iv1pc 6 ай бұрын
Broo yude videos oke adipoliyanu but elllavKum easy ayi cheyyan without pcb cheythal nannayirunu ellavarkum cheyyanum eluppam ayirikum.pinne bro oru watsapp grp thudangiyal nmk electronic related samsayangal oke athil samsarikkam. Ayirunu
@Sathyanp7
@Sathyanp7 11 ай бұрын
@muhammedansiftaflah3547
@muhammedansiftaflah3547 11 ай бұрын
❤ wait
@sarathbabuts
@sarathbabuts 11 ай бұрын
🎉🎉🎉🎉❤
@VenugopalMenon-vr2pp
@VenugopalMenon-vr2pp 11 ай бұрын
7.30 pm
@VenugopalMenon-vr2pp
@VenugopalMenon-vr2pp 11 ай бұрын
IS VWN MR.VASANTAKUMAR FROM TURUTIPURAM
@nishadnishu6498
@nishadnishu6498 4 ай бұрын
ഇത് ഉണ്ടാക്കി അയച്ചു തരുമോ
@anucj3203
@anucj3203 11 ай бұрын
Great
@crazyhamselectronics6318
@crazyhamselectronics6318 11 ай бұрын
വ്യക്തമായ വിവരണം. കുറേ BD139 കത്തിച്ചു കളഞ്ഞേ ഇത് working condition ആക്കാൻ പറ്റൂ😂😂
@MrtechElectronics
@MrtechElectronics 11 ай бұрын
സത്യം. 30 എണ്ണം BD139 transistor കൾ ഈ പരീക്ഷണത്തിനിടയിൽ കത്തിപ്പോയി
@deondijo7058
@deondijo7058 11 ай бұрын
Nice video
@MrtechElectronics
@MrtechElectronics 11 ай бұрын
Thank you
@uservyds
@uservyds 11 ай бұрын
3:21 NIA & militry ഇന്റലിജെൻസ് നു താങ്കളുടെ സേവനം അത്യാവശ്യമായി വന്നേക്കാം ചിലപ്പോൾ... Invitation വരും soon
@MrtechElectronics
@MrtechElectronics 11 ай бұрын
ആദ്യം പോയി Ham Radio എന്താണെന്നു പഠിക്കു. ഈ wireless ഉപയോഗിക്കാൻ central government approve ചെയ്ത Ham radio operators licence ഉള്ളിടത്തോളം കാലം ഒരു പ്രശ്നവും ഇതിന്റെ പേരിൽ വരില്ല.
@abhijiths3333
@abhijiths3333 11 ай бұрын
​@@MrtechElectronicsസംഘി അല്ലെ അത്രേം ഒക്കെ പ്രതീക്ഷച്ച മതി
@Anand06mdkm
@Anand06mdkm 11 ай бұрын
തനിക്ക് ഇതിനെപറ്റി വലിയ ധാരണ ഒന്നുമില്ല എന്നിട്ട് ഒരാളുടെ പ്രയത്നത്തെ മടുപ്പിക്കുന്ന വർത്താനം പറയുന്ന നീയൊക്കെയാണ് നാടിനു ശാപം...
@siraj.m
@siraj.m 10 ай бұрын
Bro എനിക്ക് ഒരു vhf.uhf antenna ഉണ്ടാക്കി തരാമോ ??
@sijuchalakudy
@sijuchalakudy 6 ай бұрын
VU3KJS 👍
@eCMastermind
@eCMastermind 11 ай бұрын
GOOD INFO
@MrtechElectronics
@MrtechElectronics 11 ай бұрын
❤❤
@akhilmohammed1232
@akhilmohammed1232 10 ай бұрын
Short circuit board 12v rely pakarm 24v rely use cheyn pattumo inte power supplyil 19v aan varunne..
@toyou8320
@toyou8320 9 ай бұрын
Oru fm radio board il ulla ella components um enthhokke...enthinunennu expain cheyyunna oru video cheyyamo
@ashwinnair5946
@ashwinnair5946 11 ай бұрын
Adipowli.....well done jomon
@MrtechElectronics
@MrtechElectronics 11 ай бұрын
Thank you ❤
@2222MalayalamElectronics
@2222MalayalamElectronics 11 ай бұрын
❤❤❤ very good demo. All thf best.
@MrtechElectronics
@MrtechElectronics 11 ай бұрын
Thank you ❤
@saigathambhoomi3046
@saigathambhoomi3046 10 ай бұрын
ആസ്ട്രേലിയ യിൽ എത്തിയോ?
@jibugeorgekutty4545
@jibugeorgekutty4545 11 ай бұрын
VU2M2U
@MrtechElectronics
@MrtechElectronics 11 ай бұрын
VU3IZD
@sujiyours
@sujiyours 10 ай бұрын
സൂപ്പർ bro
@TheultimateGardnerJK
@TheultimateGardnerJK 10 ай бұрын
RFC coil value എന്താണ്
@MrtechElectronics
@MrtechElectronics 10 ай бұрын
Details എല്ലാം video description ൽ കൊടുത്തിട്ടുള്ള PDF link ൽ ഉണ്ട്
@TheultimateGardnerJK
@TheultimateGardnerJK 10 ай бұрын
@@MrtechElectronics ഇതിൽ ഓഡിയോ transmission നടക്കുമോ?
@ayyappanss7278
@ayyappanss7278 11 ай бұрын
Hello എന്റ പ്രദേശത്ത് ഒട്ടം Fm മ Am signel കിട്ടുന്നില്ല current പോയൽ signel വരുന്നുണ്ട് ഇൻ്റ്റർഡിഫ്രേണ്ട് സിഗ്നൽ കുറയുവാൻ എന്ത് ചെയ്യും നല്ല class d radio i c എവിടെ കിട്ടും
@MrtechElectronics
@MrtechElectronics 11 ай бұрын
Class d amplifiers FM / AM radio കൾക്ക് noise ഉണ്ടാക്കും. Class AB class A amplifier ഉപയോഗിച്ച് നോക്കു. Eg LA440, ta2030 ic amplifiers ഉപയോഗിക്കാം
@nidhincp298
@nidhincp298 11 ай бұрын
Good
@MrtechElectronics
@MrtechElectronics 11 ай бұрын
Thank you
@jomyjose1988
@jomyjose1988 11 ай бұрын
Brother I have a doubt, can we use Frs radio in India
@MrtechElectronics
@MrtechElectronics 11 ай бұрын
Google says it is not legal in india
@jomyjose1988
@jomyjose1988 11 ай бұрын
Thankyou
@qmsarge
@qmsarge 10 ай бұрын
FRS is not legal in India. You can use PMR446 or Citizens Band radio (27Mhz).
@muhammedansiftaflah3547
@muhammedansiftaflah3547 11 ай бұрын
Sound transmit cahyaan pattumoo❤
@MrtechElectronics
@MrtechElectronics 11 ай бұрын
പറ്റും. അതിനു AM modulator circuit കൂടി വയ്ക്കണം
@pmc7777cx
@pmc7777cx 11 ай бұрын
@@MrtechElectronics sound koodi transmit chyunna kanikkamo?
@MrtechElectronics
@MrtechElectronics 11 ай бұрын
@@pmc7777cx തീർച്ചയായും
@uservyds
@uservyds 11 ай бұрын
എന്തിനാ പോലീസ് ന്റെ മിലിറ്ററിയുടെ ചോർത്താൻ ആണോ.. NIA & militry intellijence varume മോനെ
@muhammedansiftaflah3547
@muhammedansiftaflah3547 11 ай бұрын
@@uservyds education purpose 😊♥️
@veerbhogyavasundhra6056
@veerbhogyavasundhra6056 11 ай бұрын
I am your viewers from long time... I am from jharkhand ranchi from where our thalabms dhoni belongs . Please add caption to your videos Love you
@MrtechElectronics
@MrtechElectronics 11 ай бұрын
Thank you.
@rdnravi
@rdnravi 11 ай бұрын
Hi Jomon, good job! de VU2RDN, Kochi
@MrtechElectronics
@MrtechElectronics 11 ай бұрын
Thank you ❤
@Speakerdotcom
@Speakerdotcom 11 ай бұрын
good work❤
@MrtechElectronics
@MrtechElectronics 11 ай бұрын
Thank you
@rajendrakumar2258
@rajendrakumar2258 11 ай бұрын
Excellent
@MrtechElectronics
@MrtechElectronics 11 ай бұрын
Thank you
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
Hamradio VHF  Idukki Repeater Site
29:04
Chellarcovilkaran
Рет қаралды 4,8 М.