12 Psychology facts that anybody can learn| ആർക്കും പഠിക്കാവുന്ന 12 മനഃശാത്രങ്ങൾ | MTVLOG

  Рет қаралды 403,679

MT Vlog

MT Vlog

Күн бұрын

Contact details
Whatsapp 7012638851
email : info.mtvlog@gmail.com
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
play.google.co...
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
• നിങ്ങളുടെ വ്യക്തിത്വം ...
അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
• ദേഷ്യം നിയന്ത്രിക്കാൻ ...
#12_psychological_facts_that_anybody_can_learn

Пікірлер: 601
@MTVlog
@MTVlog 4 жыл бұрын
*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
@milusvlog9681
@milusvlog9681 3 жыл бұрын
👌👌👌
@shijusaleem536
@shijusaleem536 3 жыл бұрын
I like you guys
@ayshaamani6204
@ayshaamani6204 3 жыл бұрын
നിസാരകാര്യങ്ങൾക്ക് കരയുകയും, serious ആയ കാര്യങ്ങൾക്കു ഒരു തുള്ളി കണ്ണീർ പോലും വരാത്ത ഞാൻ 🙂
@aparnaku4335
@aparnaku4335 3 жыл бұрын
Njanum 😆😆😆
@ayshaamani6204
@ayshaamani6204 3 жыл бұрын
@@aparnaku4335 😁✌️
@aparnaku4335
@aparnaku4335 3 жыл бұрын
@@ayshaamani6204 😂😂😂
@aryasuresh4728
@aryasuresh4728 2 жыл бұрын
Same pitch 🙊
@gayathrirajeev8653
@gayathrirajeev8653 2 жыл бұрын
njn orth njn mathre ullu enn
@kunjuttygaming2663
@kunjuttygaming2663 2 жыл бұрын
ഒറ്റയ്ക്ക് ചിരിക്കുന്ന കാര്യം ഓർത്തു വീണ്ടും ചിരിക്കുന്ന ഞാൻ.. 😂
@ranafathimavp2859
@ranafathimavp2859 2 жыл бұрын
😂
@rakurahul2037
@rakurahul2037 2 жыл бұрын
🤣
@shadiyapk7610
@shadiyapk7610 2 жыл бұрын
😄
@Zeuss.4x
@Zeuss.4x 2 жыл бұрын
Me 2
@kunjuttygaming2663
@kunjuttygaming2663 2 жыл бұрын
@@Zeuss.4x 😂😂😂 pinnallaa🥰
@AmizzzworldAmi
@AmizzzworldAmi 2 жыл бұрын
Sad ആവുമ്പോൾ കൂടുതൽ ഉറങ്ങുന്ന ആൾ ആണ് ഞാൻ.. എന്റെ ജീവിതത്തിലെ ഒരു പ്രത്യേക സംഭവത്തിന്‌ ശേഷം ആണ് ഇങ്ങനെ🙂.. ഈ വീഡിയോയിൽ പറഞ്ഞത് 💯% സത്യം ആണ് 🤗
@jaweedhamdan
@jaweedhamdan 2 жыл бұрын
Best option
@vayaadi7841
@vayaadi7841 2 жыл бұрын
Njanum angane aanu😌
@gokulkannur5891
@gokulkannur5891 2 жыл бұрын
@@vayaadi7841 same 🙂
@jaweedhamdan
@jaweedhamdan 2 жыл бұрын
@@vayaadi7841 ellenkilum urakkam elle
@vayaadi7841
@vayaadi7841 2 жыл бұрын
@@jaweedhamdan oooo ind indd
@asma8268
@asma8268 4 жыл бұрын
പെട്ടന്ന് കരയുന്ന ഒരു നിഷ്കുവാണ് ഞാൻ 😌
@hudafathima4778
@hudafathima4778 4 жыл бұрын
Njanum
@Sajinmohan
@Sajinmohan 4 жыл бұрын
Njanum
@shyamaprasadb9570
@shyamaprasadb9570 4 жыл бұрын
1 കർചീഫ് എടുത്താൽ മതി
@naazi1335
@naazi1335 4 жыл бұрын
OK thanks
@noufal6171
@noufal6171 4 жыл бұрын
Njaanum
@catseyecreation
@catseyecreation 4 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ഞാൻ ഇന്നേവരെ യൂട്യൂബിൽ കണ്ടിട്ടില്ല . Ellaam 💯% correct aaanu. Amazing 🦴 ഇതിൻറെ second part വേണം
@MTVlog
@MTVlog 4 жыл бұрын
Thank you
@nimmysworld2298
@nimmysworld2298 4 жыл бұрын
ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും വളരെ ശരിയാണ് 👍👍
@kirukkan96
@kirukkan96 4 жыл бұрын
നമിച്ചു😍😍ഇതിൽ പലതും ഞൻ തന്നെയാണ്...പക്ഷെ എല്ലാരും അതിന് എന്നെ വിളിക്കുന്ന പേര് അഹങ്കാരി എന്നും😊😊
@manikandankp6539
@manikandankp6539 3 жыл бұрын
Thaangal ellaakaaryavum sathyasandhamaayi Thurannadichu parayunna prakrithamaanengi.chilappol angone thonniyekkam.pakshe avasan m vijayam thangalkkayirikkum
@kunjuttygaming2663
@kunjuttygaming2663 2 жыл бұрын
Sawyer✨️
@MuhammadAli-fi7yu
@MuhammadAli-fi7yu Жыл бұрын
same പിച് 😢
@theequilibriums6712
@theequilibriums6712 Жыл бұрын
Really?
@mohamedfayiz.m.k3834
@mohamedfayiz.m.k3834 4 жыл бұрын
ഒറ്റയ്ക്ക് ചിരിക്കുക,ഞാൻ അങ്ങനെയാണ്,Introvert.
@Angel-y7l9w
@Angel-y7l9w 4 жыл бұрын
Appol vattanu
@shahaban8585
@shahaban8585 4 жыл бұрын
ഞാൻ കഠിനാഹൃദയൻ ആണ് അത്പോലെ ഞാൻ ambivert ആണ് പിന്നെ ഒറ്റപ്പെട്ടജീവിതം ഉണ്ട് സംസാരിക്കണം എന്ന് തോന്നുമ്പോൾ സംസാരിക്കും അല്ലെങ്കിൽ be silent എനിക്ക് ക്രിമിനൽ mentality ആണ് ഒരാളെ ആക്രമിക്കാനുള്ള മനസ്സ് സ്വന്തം എന്റെ പ്രധാന ശത്രു ഉപ്പയാണ്
@shahaban8585
@shahaban8585 4 жыл бұрын
@@mdnstyle എന്നെ പോലെ തന്നെയാണോ
@lijojoy5559
@lijojoy5559 4 жыл бұрын
@@shahaban8585 kudumathile muthirnna puthran ano.? 😊
@shahaban8585
@shahaban8585 4 жыл бұрын
@@lijojoy5559 മൂത്ത പുത്രൻ ആണ്
@ഭാരതീയം-ഛ4പ
@ഭാരതീയം-ഛ4പ 4 жыл бұрын
ഒരു ജ്ഞാനിയുടെ മനസ്സ് ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് sir
@sayyidsahal4533
@sayyidsahal4533 4 жыл бұрын
Shariya
@najeebkizhissery5985
@najeebkizhissery5985 3 жыл бұрын
പെട്ടെന്ന് പൊട്ടി ചിരിക്കുന്ന ഒരു നിഷ്കാമിയാണ് ഞാൻ ❤😢
@aparna907
@aparna907 2 жыл бұрын
Nishkami enn vechal enna
@rajeshs6133
@rajeshs6133 9 ай бұрын
🙋🏻‍♂️ഉണ്ട് ഒറ്റപ്പെട്ടാളുകൾ കമോൺ
@Nomadic.Psychologist
@Nomadic.Psychologist 3 жыл бұрын
സൈക്കോളജി ഇന്ന് ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന മേഖലയാണ് . മനശാസ്ത്രത്തെ ക്കുറിച്ച് ആത്മാർത്ഥമായി അറിയണമെന്നുണ്ടെങ്കിൽ അത് അക്കാദമിക് ആയി പഠിക്കുക , അല്ലെങ്കിൽ accademic qualifications ഉള്ളവരിൽ നിന്ന് അറിവ് സ്വീകരിക്കുക. ചിലപ്പോൾ ഈ വിഡീയോയിൽ പരാമർശിക്കുന്ന കാര്യങ്ങളൊക്കെ നമ്മുടെ വ്യക്തിത്വത്തിൽ കാണാനാവും , കാരണം എല്ലാ സ്വഭാവങ്ങളുടേയും ഒരംശം നമ്മിവുണ്ടാവാം .. എപ്പോഴും ദേഷ്യപ്പെടുന്ന ഒരാൾ ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞെന്നു വരാം . മനശാസ്ത്രം എപ്പോഴും സാധ്യതകളെക്കുറിച്ചാണ് പ്രതിഭാദിക്കുന്നത് , ഒരാൾ വെറുതേ ചിരിക്കുന്നത് കൊണ്ട് അയാൾക്ക് മാനസികമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിക്കൊള്ളണമെന്നില്ല, ചിലപ്പോൾ അയാളുടെ ജീവിതത്തിൽ സംഭവിച്ച ഒരു കോമഡി ഓർത്തു ചിരിച്ചതായിരിക്കാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും കൊണ്ടായിരിക്കാം.. കാരണം മനുഷ്യർ individually different ആണ് , ഒരോരുത്തർക്കുമുള്ള കാഴ്ചപ്പാടുകളും ജീവിതാനുഭവങ്ങളും വേവേറെയാണ്.. അതുകൊണ്ടുതന്നെ ഒരാളും മറ്റൊരാളെ judge ചെയ്യുന്നതിൽ അർത്ഥമില്ല. ഈ വീഡിയോയിലെ മണ്ടത്തരങ്ങൾ അതുപോലെ വിഴുങ്ങുന്നവർ സന്തോഷത്തോടെ കരയുമ്പോൾ എങ്ങാനും വലതു കണ്ണിൽ നിന്നും ആദ്യം കണ്ണുനീർ വന്നാൽ " അയ്യോ .. ഇടതു കണ്ണിൽ നിന്നല്ലേ വരേണ്ടിയിരുന്നത് .. എനിക്കെന്തോ കുഴപ്പമുണ്ട് " അല്ലെങ്കിൽ ഡിപ്രശനായി ഇരിക്കുന്നവൻ വീട്ടിലെ ആരെങ്കിലും മരണപ്പെട്ടാൽ '' കണ്ടോ അവനൊന്ന് കരയുന്നു പോലുമില്ല. എന്തൊരു കഠിനഹൃദയനാണവൻ " അല്ലെങ്കിൽ ഓഫീസിൽ നമ്മുടെ performance മോശമാവുകയും അതിനാൽ ഈയിടയായി ബോസ് നമ്മളോട് ദേഷ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്താൽ " ബോസിന് എൻ്റെ ശ്രദ്ധയും സനേഹവും ഇപ്പോ അത്യാവശ്യമാണ് " എന്നൊക്കെ വിചാരിച്ചു കൂട്ടുകയും ആ തെറ്റിദ്ധാരണകൾ പല പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യാം . മന:ശാസ്ത്രത്തിൻ്റെ പേരും പറഞ്ഞ് ജനങ്ങളെ പറ്റിക്കാതിരിക്കുക... ഇത്തരം കെണികളിൽ വീഴാതിരിക്കുക.. ആരെയും വിലയിരുത്താതെ .. ജീവിതസാഹചര്യകൾക്കനുസരിച്ച് മനുഷ്യൻ്റ സ്വഭാവവും പെരുമാറ്റവും കാഴ്ച്ചപ്പാടുകളും മാറാം എന്ന വലിയ സത്യം മനസ്സില്ലാക്കി എല്ലാവരേയും ഉൾക്കൊണ്ട് കൊണ്ട് ജീവിക്കാൻ ശ്രമിക്കുക .
@sidheekiyyad4751
@sidheekiyyad4751 4 жыл бұрын
എനിക്ക് സൈക്കോളജി ആവനാണ് ഇഷ്ടം
@arshanaa8063
@arshanaa8063 3 жыл бұрын
Phycologist 😊
@Alex_thoma__
@Alex_thoma__ 3 жыл бұрын
@@arshanaa8063 psychologist 😊
@floccinaucinihilipilification0
@floccinaucinihilipilification0 Ай бұрын
എനിക്ക് ബയോളജി
@baachenliving2063
@baachenliving2063 4 жыл бұрын
നന്ദി...ഒന്ന് നിരീക്ഷിച്ച് നോക്കിയിട്ട് വരാം.
@Mr_John_Wick.
@Mr_John_Wick. 4 жыл бұрын
എനിക്ക് കരയുമ്പോൾ ആദ്യത്തെ drop വരുന്നത് വലതു കണ്ണിൽ നിന്നാണ്. സങ്കടം വരുമ്പോൾ മാത്രമേ കരയാറുള്ളൂ.ദേവനന്ദ മോൾ മരിച്ചപ്പോൾ കരഞ്ഞു. നേരിട്ട് അറിയില്ല എങ്കിലും ഒരുപാട് അടുപ്പം ഉള്ള ആരോ നഷ്ടപ്പെട്ട ഒരു ഫീൽ 😪... thanx sir.... ഈ topic പൊളിച്ചു
@Lonesniper41
@Lonesniper41 4 жыл бұрын
Whos devananda
@rafnas._mahamood
@rafnas._mahamood 9 ай бұрын
Enikkum
@bandfm1.078
@bandfm1.078 Жыл бұрын
Kurach samsaaarikkukayum vekathil samsaaarikkukayum cheyyunnavarv rahasyangal ullil olippikkunnavaraaan Correct 💯%
@shahaban8585
@shahaban8585 4 жыл бұрын
എന്റെ മനശാസ്ത്രം ഞാൻ പറയാം ഞാൻ ഇത്രയും നാൾ പേടിച്ചാണ് ജീവിച്ചത് തളർന്ന മനസ്സും പിന്നെ ഞാൻ ഒന്ന് സ്വയം സംസാരിച്ചു നീ ഇന്ന് മുതൽ ധൈര്യത്തോടെ ജീവിക്കുക പിന്നെ ഞാൻ കഠിന ഹൃദയൻ ആണ് ഒരാളെ ആക്രമിക്കാനുള്ള mentality ഉണ്ട് എനിക്ക് എല്ലാവരോടും ദേഷ്യമാണ് bcs എന്നെ ottapeduthunnath കൊണ്ട്
@gigingigin773
@gigingigin773 4 жыл бұрын
Ente avastha
@shahaban8585
@shahaban8585 4 жыл бұрын
@@gigingigin773 നിങ്ങളും എന്റെ അതേ character ആണോ
@flowers6983
@flowers6983 4 жыл бұрын
fayam engane mattam.bro
@flowers6983
@flowers6983 4 жыл бұрын
@@shahaban8585 thanks ennalum mattullavarude vimarshangal kuttapeduthalukale oke enik fayam anu ath.enth mano rogam anu
@gigingigin773
@gigingigin773 4 жыл бұрын
@@shahaban8585 yes
@abinaugustine1152
@abinaugustine1152 4 жыл бұрын
എല്ലാം വളരെ ശരിയാണ് ... ഒത്തിരി നന്ദി സാർ
@arunkumarus9871
@arunkumarus9871 4 жыл бұрын
വയനാടിന്റെ മുത്ത്
@anuscherekkunnan8588
@anuscherekkunnan8588 4 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ ആണ്
@mariaremik.j.8919
@mariaremik.j.8919 3 жыл бұрын
2:29 karachil undakum.. Mari ninn karayunavarum und.. Kadina hridhayar nn parayaruth.. Chelavar aettavum kuduthal karanna kannukalayirikum avarudeth.. Pinned karayan eni vayyathe avum.. Angane ullavarumund sir ivde 🙏
@harinair1397
@harinair1397 Жыл бұрын
Psychology must be part of school education. Also must have counseling facility in all villages, along with primary health centers.
@theequilibriums6712
@theequilibriums6712 Жыл бұрын
Exactly
@Nomadic.Psychologist
@Nomadic.Psychologist 3 жыл бұрын
പ്രിയപ്പെട്ട മുജീബ്ക്കാ , ഞാനൊരു മനശാസ്ത്ര വിദ്യാർത്ഥിയാണ് , ഇപ്പോൾ Pondicherry Universityൽ മനശാസ്ത്രത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്ത് കൊണ്ടിരിക്കുന്നു. എന്തെങ്കിലുമൊക്കെ പറഞ്ഞ് ഇതിന് മനശാസ്ത്രത്തിൻ്റെ പിൻബലമുണ്ടെന്ന് ആളുകളെ 'തെറ്റി' ധരിപ്പിക്കുമ്പോൾ അതവരുടെ ജീവിതത്തിൽ ധാരാളം അപകടങ്ങളിൽ ചാടിച്ചേക്കാം .
@anjali.kavalan2188
@anjali.kavalan2188 2 жыл бұрын
💯 oru clinical psychologist nte post koode kandaarnnu 🙂
@jomonvc2571
@jomonvc2571 3 жыл бұрын
Puthiya arivukalanu kittiyathu, thankyou sir
@call_me_don
@call_me_don Жыл бұрын
ഞാനും ഒരു ലോല ഹൃദയനാണ്😌🚶
@darlapuzzle3073
@darlapuzzle3073 3 жыл бұрын
അതെങ്ങനെയാ ചേട്ടാ മറ്റുള്ളവർ കരയുന്നത് കാണുമ്പോയേക്കും രണ്ട് കണ്ണിന്നും വെള്ളം വന്ന് കഴിഞ്ഞകാണും
@athulya1969
@athulya1969 2 жыл бұрын
Njan ippozha ee video kaanunnath ☺️.. Deshyam varunnath pettenn chirikkunath ente character pole thanne und ☺️
@sreejakpkallivalappil4585
@sreejakpkallivalappil4585 4 жыл бұрын
100% ശെരിയാണ്....thank you sir....
@srcreation383
@srcreation383 4 жыл бұрын
Great... You're Absolutely right Sir.... 101 %True No Doubt...
@sreerajt1897
@sreerajt1897 4 жыл бұрын
excellent theory sir valare bangy ayit avatharipichu...Manasakthiyum manasinte kaadinyavum parayan vitupoi.athu koodi complete cheyyamo.
@namudemalayalinamudemalaya9889
@namudemalayalinamudemalaya9889 3 жыл бұрын
Sir asking question one question A preson speck romatick and astration behaviours 3)particular time stick on mind work not mind author work following control him self
@sajeebmuhammad5598
@sajeebmuhammad5598 4 жыл бұрын
Kure kollangalkku munpu anubhavicha smell palappozhum mookkil kayari varunnu. Enthannathinu karannam? Food; flower; spray perfume; ennivayude smell.
@vision5871
@vision5871 4 жыл бұрын
സർ കരയാത്തവരെ കുറിച്ച് പറഞ്ഞത് ഞാൻ ശരി വെക്കുന്നില്ല. അവർ കഠിന ഹൃദയം ഉള്ളത് കൊണ്ടല്ല കറയാത്തത്. മറ്റുള്ളവരുടെ മുന്നിൽ അവരുടെ സങ്കടം പിടിച്ചു നിൽക്കുന്നതാണ്. മറ്റുള്ളവരിൽ നിന്നും കുറച്ചധികം ബോൾഡ് ആണെന്ന് വരുത്തി തീർക്കാനാണ്. ഞാൻ ഈ പറഞ്ഞതിനും സർ ന് ഒരു സൈക്കോളജിക്കൽ അനാലിസിസ് ഉണ്ടാകില്ലേ.
@ismuismayil4570
@ismuismayil4570 3 жыл бұрын
Mattullavarude mumbil sangadam pidich vechalum manassin niyandranam undavilla. Enganeyenkilum karaj pokum
@irshadpavoor1686
@irshadpavoor1686 Жыл бұрын
Bakshanam karta kuna karyam paranjille ad100% satyaman anubavm.. ✌
@vishnuv3352
@vishnuv3352 4 жыл бұрын
Highly unscientific explanations I ever heard.
@suhanaraifa4849
@suhanaraifa4849 4 жыл бұрын
Petenn chirikkum njn......sathya sir paranjethellaaaaammm💯💯💯💯💯💯💯💯💯💯💯💯
@arshadpk3927
@arshadpk3927 4 жыл бұрын
Sleeping mode :- ദുഃഖം 100%.... അനുഭവം
@josephmj9243
@josephmj9243 4 жыл бұрын
You are a real genius sir.... 🤗 100% true words😍😍
@abhijithrocky9355
@abhijithrocky9355 4 жыл бұрын
Karayaum pettanu sagadam varum pakshe girls parayum anugal karayrilanu.athentha anugal manushyaronum alle.😪
@rahulpk571
@rahulpk571 3 жыл бұрын
veruthe chirikunnath star magic-Nelson
@Shabna-ci8oh
@Shabna-ci8oh 2 жыл бұрын
Sathyam chiladhokke enikku anubhavam ulla aalkarund
@Magiclabphotohub
@Magiclabphotohub 3 жыл бұрын
3:50 Normal ആയി ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരാൾ അടുത്ത ഇടയായി പെട്ടെന്ന് വലിച്ച് വാരി ഭക്ഷണം കഴിച്ച് തീർക്കുക, കൂടെ ഉള്ളവരെ നോക്കാതെ എണീറ്റ് പോകുക, ഹോട്ടലിൽ ആയാൽ പോലും മറ്റുള്ളവർ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഇദ്ദേഹം പെട്ടെന്ന് കഴിച്ചു കാർ സ്റ്റാർട്ട് ചെയ്ത് വെയ്ക്കുക.. ഇതെന്താ ഇങ്ങനെ ????
@hibazeba5570
@hibazeba5570 4 жыл бұрын
മദ്യപാനം മാറ്റിയെടുക്കാനുള്ള മനശ്ശാസ്ത്ര പരമായ നീക്കം ഒരു epi ചെയ്യാമോ...മദ്യപാനികൾക്കും അവരുടെ കുടുംബത്തിനും ഉപകാരപ്പെടും..
@shyamaprasadb9570
@shyamaprasadb9570 4 жыл бұрын
അങ്ങനെ ഒരു നീക്കം ഇല്ല. മദ്യപാനി വിചാരിച്ചാൽ ആ ശീലം മാറ്റാം.
@crazyworld93
@crazyworld93 4 жыл бұрын
Madhyapam kondu thanne madhyapanam Matti edukkan sadhikkum
@shilpareejesh9827
@shilpareejesh9827 4 жыл бұрын
Kattipara. എന്ന സ്ഥലം ഉണ്ട് അവിടെ കൊണ്ട് പോയാൽ മതി
@hashimmohmd6217
@hashimmohmd6217 4 жыл бұрын
Otta adikk nirthan ningalk kazhiyunnilla enkil sherikkum aa dhusheelam maattanam enn agraham und enkil ningale kond athinu kazhiyum ...kurach tips njn parnj tharaam njn mattoru sheelam nirthiyath ith pole okke aann adhyam cheyyandath athine niyayandhrich kurach kond varuka enn ullathaann onnukil vtl vech maathram cheyyuka allenkil purath vech rand eduth vechulla sheelam ann addiction ayi marunnath. angane kurach days sheelamaakkuka oraazhacha kazhinj adutha step ennulath day or night maathram cheyuka vtl vech anenkiluk purath vech anenkilum ravile allenkil rathri mathram aakki maattuka. adutha aazhcha muthal cheyyandath swantham panathinu (cashinu) madhyapikkatuirikukka ennathaann thaankalude panam upayogich ath cheyyathirikkuka ennathaann. adutha step enn parayunnath adutha azhcha muthal eathankilum rand days nth vannalum ath cheyyilla enn theerumanikkuka swntham cashinu allankilum (veetilvech ,or ..purath vech anenkilum ) aa rand days ath cheyyathirikuka ithodoppam cheyyanda oru important karyam athine aaswathikkuka ennathaann.enn vechal madhyapikkathe irikkumpol undakunna santhoshangal athinte oru sukhavum samthanavum cash waste akunnilla , vtl moshakkaran akunnilla ,samoohathil moshakkaran akunnilla ,arum ini ningale oru mosham kudiyan aayi kanunnilla ennullath okke nannayi aswathikkuka.... Adutha step enthann vechal shareerathe arogyam ullathaakkukayum athodoppam madhyapanam karanm ningalk cheyyan pattathirunna karyangal cheyyuka ennathann allenkil mattenthenkilum oru nalla agrahathinu pinnale povuka ennathaann . athodoppam rand dhivasam mathram cheyyilla enn theerumanicha moonn dhivasam akki edukkukka pineed ath naalu dhivasam akkuka pineed ath oru dhivasam maathram akki maatuka ennathaann. athodoppam aadhyam muthale sheelikkandanda karyam madhyam ningale niyadhrikkunnilla ennoru avsthayil kond varuka aathaayath fit akathirikuka adich pooss ayi pokaruth pegginte ennam kurach nirthuka . Athodoppam athinod oru amithamaya thaalparyam kattathirikuka...enik venda ath ennoru nilapaadilekk ethuka pineed cheyyandath madhyapanam undakanulla sahacharyangal ozhivakkuka partykal ulsavam santhosha velakal polulla sahacharyangalil aann aalukal kooduthalum madhyapikkunnath ayi njn kandittullath apol angnulla sahacharyathe maximum avoid cheyth ozhivakkukka madhyapanathilekk ningale ethikkunna frndsineyum avoid cheyyuka madhyapikkan oru sadhyathayum illatha sahacharyam undakkan sramikkuka bakki okke ningalde kazhivu pole irikkum road sideil aaarum thirinj nokkathe marich kidakkuka enn ulla avastha ningal agrahikkunnilla enkil ath venda enn ulla athmarthamaya agraham und enkil theerchayayum ath ningale kond kazhiyum . Best of luck 💚💚
@hibazeba5570
@hibazeba5570 4 жыл бұрын
@@hashimmohmd6217 മദ്യപാനി ഞാനല്ല എന്റെ ഭർത്താവ് ആണ്...അവരെ മാറ്റിയെടുക്കാൻ എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റും...ഡോക്ടറെ കാണിച്ചു ..മരുന്ന് cantinue ചെയ്യാത്തൊണ്ട വീണ്ടും തുടങ്ങി..ഇനി എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുവാണ് ഞാൻ...
@nijilap
@nijilap 4 жыл бұрын
കുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ കാരയാത്തവർ കഠിന ഹൃദയരാണെന്ന് പറഞ്ഞത് ശരിയല്ല. ആത്മീയത കൈവശമുള്ളവർ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കാരയാറില്ല.
@mhmdmsthfa9961
@mhmdmsthfa9961 4 жыл бұрын
👍👍👍👍👍👍
@worldofmusic2602
@worldofmusic2602 4 жыл бұрын
Sir, ഏതെങ്കിലും ഒരു ആൾ,അതായത് ഇതുവരെ പരിചയമില്ലാത്ത ഒരു ആളുടെ മരണം അല്ലെങ്കിൽ,ഒരു അഗന്ന ബന്ധു അല്ലെങ്കിൽ സുഹൃത്ത് മറിച്ചതരിയുമ്പോൾ വിഷമിച്ചു കരയുന്നത് തെറ്റാണോ,അല്ലെങ്കിൽ അതെന്തെങ്ങിലും രോഗ ലക്ഷണമാണോ. പറ്റുമെങ്കിൽ മനുഷ്യരുടെ ഈയൊരു വികാരത്തെ പറ്റിയൊരു വീഡിയോ ചെയ്യാമോ
@kbalu3921
@kbalu3921 4 жыл бұрын
Adhey manushyarude iyoru vigarthe maathram ulpeduthi oru video undengil athu valare nannayirikkum
@umeshchoudhary1648
@umeshchoudhary1648 4 жыл бұрын
I think this video might help me a lot. I kindly request you to post a video related to this topic .
@adithadi2399
@adithadi2399 4 жыл бұрын
Fantastic one..♥️
@pksidhikh7585
@pksidhikh7585 2 жыл бұрын
ഇതിൽ പറയുന്ന chila കാര്യങ്ങൾ എനിക്ക് Feel ചെയ്തിട്ടുണ്ട്
@ajithm5714
@ajithm5714 3 жыл бұрын
Thanku
@razalraz123
@razalraz123 4 жыл бұрын
Video kanunathinu munbe like adikuna njan. Mujeeb sir ishtam
@muhammedshareef1278
@muhammedshareef1278 4 жыл бұрын
Kore karyangal crt aan.🤩🤩😍that I feel in ma life
@ANSILASHAHABAS
@ANSILASHAHABAS 4 жыл бұрын
Njn valiya karyangalk karayarilla. Bt cherya karyangalk pettenu karayum.. So wht s my charctr?
@anasckd1412
@anasckd1412 3 жыл бұрын
ellam shariyenn thonni.. big thanx
@emiraberisha6100
@emiraberisha6100 4 жыл бұрын
Others: who is your favorite teacher Me: mujib sir😍😍
@akku3377
@akku3377 4 жыл бұрын
Great video sir
@godisgreat1862
@godisgreat1862 4 жыл бұрын
Phsycological emotions nammude brainil undakkunna mattangal enthokke ennathine kurich oru vedio cheyyamo
@naspothaparambath
@naspothaparambath 4 жыл бұрын
ഞാൻ പെട്ടന്ന് കരയും...എന്റെ ഭർത്താവ് എന്നെ വേദനിപ്പിച്ചാൽ മാത്രം....അല്ലാതെ എന്തു സംഭവിച്ചാലും എനിക് കരച്ചിൽ വരില്ല...tension free ആണ് ഞാൻ...കാരണം ഒന്നും മുന്നേ കൂട്ടി പ്രതീക്ഷിക്കറില്ല...അപ്പപ്പോൾ സംഭവിക്കുന്നതിന് അനുസരിച്ചു പെരുമാറും.....അല്ലാതെ എന്തു...! ആകെ കുറച്ചു സമയം അതിൽ എവിടെ tension ആയി ഇരിക്കാൻ സമയം!!!😊
@hibazeba5570
@hibazeba5570 4 жыл бұрын
Same too
@shyamaprasadb9570
@shyamaprasadb9570 4 жыл бұрын
താങ്കൾ 1 സംഭവം തന്നെ
@naspothaparambath
@naspothaparambath 4 жыл бұрын
@@shyamaprasadb9570 1 അല്ല ഒന്നൊന്നര സംഭവം ....അല്ല സംഭവങ്ങളുടെ യൂണിവേഴ്സിറ്റി ....ഹ ഹ ....അല്ല പിന്നെ....🤣
@meeralal9853
@meeralal9853 4 жыл бұрын
Same to you... 😁
@rajank4718
@rajank4718 4 жыл бұрын
U r no 1 lucky
@saviyosaviyosunny9733
@saviyosaviyosunny9733 3 жыл бұрын
ente manushya nigall paryunath elam sheri anne☺
@paapz
@paapz 4 жыл бұрын
Amazing video Mujeeb 👏👏👏👏👏
@musthafa2370
@musthafa2370 4 жыл бұрын
Hipnotism engane cheyyam ennu paranju tharo
@harikrishnan621
@harikrishnan621 4 жыл бұрын
meditation cheytha mathi da ... eth eallam automatic aai generate aakum , skills automatic aai generate aakum ,eth eallam meditaion te after effect mathram aa, personality improvement, upayogikkan ollathalla.
@കല്ലരികഥകൾ
@കല്ലരികഥകൾ 4 жыл бұрын
മധുരം....സ്നേഹം...
@mujeebnk6608
@mujeebnk6608 4 жыл бұрын
shame illathe jeevikunnavarannu good personality.. i mean public inte munnil nannayi samsarikuka. pattu paduka . dance cheyyuka. etc But may be i am behind all this
@humorousgamings3622
@humorousgamings3622 4 жыл бұрын
Girls കണ്ണിലെക് തുറിച് നോക്കി ഇമവെട്ടാതെ സംസാരിക്കുന്നു പലപ്പോഴും. കണ്ണ് എടുക്കാറില്ല അതിന്റെ ഗുട്ടൻസ് എന്താ മാഷേ
@salmasaleem7778
@salmasaleem7778 4 жыл бұрын
നല്ല അവതരണം
@swapnajoseph8010
@swapnajoseph8010 4 жыл бұрын
സാർ പറഞ്ഞത് എല്ലാം സത്യം.
@mariaremik.j.8919
@mariaremik.j.8919 3 жыл бұрын
2:24 correct aanttaa 😳😯
@sunilkumar-lu1oe
@sunilkumar-lu1oe 4 жыл бұрын
Puthiya arivukal nalkiyathinu nandhi
@psc4014
@psc4014 4 жыл бұрын
എനിക്ക് സന്കടം വരുംപോൾ ഇടതു കണ്ണിൽ നിന്നാണ് കണ്ണുനീര് വരുന്നത്.
@thereisnogodexceptallah2606
@thereisnogodexceptallah2606 4 жыл бұрын
Thank You👍👍😍
@adhilaazeez5583
@adhilaazeez5583 4 жыл бұрын
valare sheriyan❤
@arathys7447
@arathys7447 4 жыл бұрын
Adipoli..sherikkum crct
@archanashafi5662
@archanashafi5662 4 жыл бұрын
100% correct, thanks sir
@renna7188
@renna7188 3 жыл бұрын
Njan oru introvert aanh Eanik oru group ne face cheyyan buthimutanh. Eanik adh matanam eanund .but kayiyunilla
@anzarinazeer
@anzarinazeer 4 жыл бұрын
സർ NLP യെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ?
@binoyv.v7824
@binoyv.v7824 4 жыл бұрын
Super message sir good 🙏🙏🙏🙏🙏👍👍👍👍👌👌👌👌👌
@benijans3497
@benijans3497 4 жыл бұрын
ഗുഡ് ഇൻഫർമേഷൻ..
@nandubabut3850
@nandubabut3850 4 жыл бұрын
You are a brilliant guy Mr MT
@nadeerafaisy7911
@nadeerafaisy7911 Жыл бұрын
Doctor enik epoolum phayankara chinthayum vishmavumanu
@sajinialexander6943
@sajinialexander6943 4 жыл бұрын
Good point...
@neeraja3259
@neeraja3259 4 жыл бұрын
Ethu kollalo mashey😀
@RemySuhail
@RemySuhail 2 жыл бұрын
Sadharana cheriya karyangalkkum adhikam parijayam illathavar marichalum karayunna njn pakshe valareye snehikkunnavar marichal enthu kondannu emotionless aayi povunnathu??? Onno rando dhivasam kazhinjale enikku karachil verullu athu masangalolam neendu nilkkukayum cheyyum.
@sampvarghese8570
@sampvarghese8570 3 жыл бұрын
Thank you So much
@saifytravels
@saifytravels 4 жыл бұрын
Verygood
@bindu5700
@bindu5700 4 жыл бұрын
Nice words sir, Thank you
@tabishahmed7297
@tabishahmed7297 4 жыл бұрын
Masha allah
@sushithanair5669
@sushithanair5669 4 жыл бұрын
Effective Video ✌😛
@pradoshclicks
@pradoshclicks 4 жыл бұрын
Video 😬
@sushithanair5669
@sushithanair5669 4 жыл бұрын
@@pradoshclicks thanks
@muhsinmas8800
@muhsinmas8800 4 жыл бұрын
yenikkum angne thini
@Funtimetrolls321
@Funtimetrolls321 2 жыл бұрын
100%true sir 🥰
@MSLifeTips
@MSLifeTips 4 жыл бұрын
*സാർ പുതിയ യു ട്യൂബെർസിന് വേണ്ടി യു ട്യൂബിൽ എങ്ങനെ വിജയിക്കാം ഒരു വീഡിയോ പെട്ടെന്ന് തന്നെ ചെയ്യാമോ pls its a request*
@fazalp2241
@fazalp2241 3 жыл бұрын
Mujeeb sir,thank you
@Abidvakkod
@Abidvakkod 4 жыл бұрын
സൂപ്പർ എനിക്ക് ഇഷ്ടം മായി
@footballdreamer4473
@footballdreamer4473 2 жыл бұрын
Liked the video 🙂
@mujeebnk6608
@mujeebnk6608 4 жыл бұрын
yes.. i am as you said
@vishnupriyababu
@vishnupriyababu 4 жыл бұрын
As a b.s pshycology student..... thank you sir
@nikhilreji4581
@nikhilreji4581 3 жыл бұрын
Evideya e b. s pshycology padikunnath
@sfhu474
@sfhu474 3 жыл бұрын
Thengakola...adyam Psychology enn aksharam thettand ezhuthan padikk🤭🤭
@nikhilreji4581
@nikhilreji4581 3 жыл бұрын
@@sfhu474 🤪😜😜
@shiyarahman8377
@shiyarahman8377 4 жыл бұрын
Oh!😮 Excellent video 👍👍
@nesmalam7209
@nesmalam7209 2 жыл бұрын
Present...
@RafiqualiRafiok
@RafiqualiRafiok 4 жыл бұрын
I love you🤗 good information
@KARMA95
@KARMA95 4 жыл бұрын
Ahh introvertil paranja aalu njan aanu😎😍
@sameerkalam9616
@sameerkalam9616 4 жыл бұрын
Njnum😁😁
@faizala6367
@faizala6367 4 жыл бұрын
എനിക്ക് മനസ്സിന് നല്ല ടെൻഷൻ ഉണ്ടായാൽ പെട്ടെന്ന് ഉറക്കം വരും.. അത് എന്തെങ്കിലും പ്റബ്ലം ആണോ...
@Nazminkott
@Nazminkott 4 жыл бұрын
ഭാഗ്യവാൻ.
@hyderali4549
@hyderali4549 4 жыл бұрын
Enikkum..Athu ethra valya joliyude samayath aanenkilum athellaam upekshichu urangendi varum athaanu prashnam
@naseernechi9233
@naseernechi9233 4 жыл бұрын
@@Nazminkott same
@seemakannan4631
@seemakannan4631 4 жыл бұрын
എനിക്കും
@indhulakshmi1528
@indhulakshmi1528 4 жыл бұрын
Enikkum onnukil thinnanam allel uranganam
@vishwanathtn4831
@vishwanathtn4831 2 жыл бұрын
Njn chillare eppozhum swapnathil kaannarond.. Pakshe real life il avarod njn mindarilla, avare kurachu chindhikyarilla, parayarilla... Avare kurach onnum kelkaarum illaaa Pakshe swapnathil divasavum kaanaarond, adhendha angane
@mohammedrashidm6492
@mohammedrashidm6492 3 жыл бұрын
Super class
@ASLAM07-b9m
@ASLAM07-b9m 4 жыл бұрын
Oru doubt.. sadharana tension enthenkilum undenkil nammal food angane kazhikkarillalloo... athine patti aalochichond irikkillee🤔🤔🤔
@Vrindaavanam
@Vrindaavanam 4 жыл бұрын
Njan tension aarikkumpol orupaaaadu valich vaari kazhikkum. Manasinu thaangaanaakaatha vishamam ullapol bhakshanam kazhikkanam thonnilla
@karatekidkl0567
@karatekidkl0567 4 жыл бұрын
Food kazhikumbol dopamine release akunundu that make us feel good.
@vishnukrishnanr2280
@vishnukrishnanr2280 4 жыл бұрын
Depressed ayal eating disorder koodi varum Chilar food kazhikkilla Chilar food kazhikkunnathil santhosham kandethum angane thadi vaykum
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 5 МЛН