ഞാൻ ഒരു സാമ്പത്തിക ശേഷി ഇല്ലാത്ത കുടുംബത്തിലെ അംഗം ആണ്.എനിക്ക് ബുള്ളെറ്റ് എന്നും ഒരു craze ആയിരുന്നു. 24 hours ബുള്ളെറ്റ് ഓടിക്കുന്ന ചിന്തകൾ,long ride പോകുന്ന വിചാരങ്ങൾ, അതു modification ചെയ്യുന്ന ചിന്തകൾ അങ്ങനെ അങ്ങനെ full time ഊണിലും ഉറക്കത്തിലും ബുള്ളെറ്റ് മാത്രം. ഇപ്പോൾ വെറും 6 മാസത്തിനുള്ളിൽ ഒരു പുതിയ ബുള്ളെറ്റ് ഞാൻ ready cash കൊടുത്തു വാങ്ങി.ഈ cash ഞാൻ എങ്ങനെ ഉണ്ടാക്കി എന്നു പോലും ഇപ്പോൾ അറിയില്ല.കിട്ടിയതും earn ചെയ്യുന്നതും എല്ലാം കുറച്ചു സ്വരൂപിച്ചു സ്വരൂപിച്ചു ഞാൻ അതു വാങ്ങി.അങ്ങനെ എന്റെ സ്വപ്നം സഫലം ആയി.sir പറഞ്ഞത് 100%ശെരിയാണ്. ഒരു കാര്യം അഗാധമായി ആഗ്രഹിക്കുന്ന ഏതൊരാൾക്കും അതു വേഗത്തിൽ നേടാം.
@adamsworld13305 жыл бұрын
👍👍👍
@athul4595 жыл бұрын
Great bro..👍👍
@ramprasad-jy2yx5 жыл бұрын
👍👍👍
@arjunr80105 жыл бұрын
Ns edukanam enna agrahathode njnn
@anvarfou5 жыл бұрын
👌👏👍👍
@sharathvksharathvk42444 жыл бұрын
സാറിനെ പോലെ ഒരാൾ മാത്രമതിയിരുന്നു നമ്മുടെ മക്കൾ പഠിക്കുന്ന ഓരോ വിദ്യാലയങ്ങളിലും ഉണ്ടായിരുന്നുമെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ ഉണ്ട്...???
@sulfikkarpulivetty16084 жыл бұрын
എൻറെ മകൻ പഠിച്ചിട്ടുണ്ട്
@indrajithprasad51333 жыл бұрын
👍🏼❤️
@abhijeethrkurup10762 жыл бұрын
Yes
@syamaprakash7718 Жыл бұрын
Alpam thamasichu poi yenkilim yente lekshiam yenikku nireveranam sir..... Sir... Inte motivation valere nannaie
@nimalulukg4 жыл бұрын
സാറ് പറഞ്ഞതു പോലെ തന്നെ എന്റെ ജീവിതത്തിൽ സംഭവിച്ചു. എനിക്ക് ഒരു ഗവൺമെന്റ് ജോലി കിട്ടി.thank you sir ❤️🎉
@nirupama29474 жыл бұрын
Congratulations
@കൃഷ്ണM3 жыл бұрын
👍👍
@sharafalikt78392 жыл бұрын
Congregation 👏🏻
@23_c2mdevika.r5 Жыл бұрын
Congrats❤
@babuev85 жыл бұрын
സാർ കുറച്ചു സമയം കൊണ്ട് ഒരുപാടു പറയുന്നുണ്ട് വലിച്ചു നീട്ടുന്നില്ല അതാണ് നിങ്ങളുടെ ഹൈലൈറ്റ്
@muhammedrinshadpc32234 жыл бұрын
Ath sheriyaanallo
@amjath77924 жыл бұрын
🥰🥰🥰😘😘😘😘😘😘
@snprasad96213 жыл бұрын
സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ് AAA
@bavapk8663 жыл бұрын
👌🏻👌🏻👌🏻
@noufalm42603 жыл бұрын
സാറിന്റെ കഴിവിൽ ഒരു പാട് മതിപ്പ് ഉണ്ട് അള്ളാഹു കഴിവ് വർദ്ധിപ്പിച്ച് തരട്ടെ.آمين
@abdullahkutty8050 Жыл бұрын
പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....😊
@shinishaji85036 жыл бұрын
സാറിന്റെ വീഡിയോസിനായി kathirikkunna എന്നെ പോലെ ആരേലും ഉണ്ടോ ഇവിടെ
@harshadperla2966 жыл бұрын
Shini Shaji Njanund bro
@ക്യാമ്പർപവനായി6 жыл бұрын
പഴേ വീഡിയോ തന്ന കണ്ട് തീർക്കാൻ പറ്റണില്ല
@joysbenny68676 жыл бұрын
Und
@luckyluckylucky46926 жыл бұрын
Njaan eppozhum kaathirippaanu👌👌👌👌👌👌
@thurkeystips56656 жыл бұрын
Surely We all are eagerly waiting for each episode
@greenart64905 жыл бұрын
100% സത്യം 👌👌എനിക്ക് ജോലി കിട്ടി അതിന് വേണ്ടി കഠിനമായി ആഗ്രഹിച്ചപ്പോൾ അൽഹംദുലില്ലാഹ്..
@risu_muhmmd Жыл бұрын
Best off luck
@orientpress29566 жыл бұрын
സാറിന്റെ എല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചമാണ്. അതുപോലെതന്നെ അവതരണവും .ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു...
@MTVlog6 жыл бұрын
THeerchayayum
@ananthuka75025 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.... ഇത്തരത്തിൽ ആഗ്രഹിച്ചത് ഒട്ടു മിക്കതും എനിക്ക് നേടി എടുക്കാൻ കഴിഞ്ഞു.... പക്ഷെ എന്റെ ചെറുപ്പം മുതലുള്ള ഒരു വലിയ ആഗ്രഹമായിയരുന്നു ആർമി യിൽ ചേരണം എന്നത്... ഊണിലും, ഉറക്കത്തിലും എല്ലാം എന്റെ ചിന്തകൾ അത് മാത്രമായ്‌യരുന്നു..ഞാൻ ഒരു പട്ടാളക്കാരൻ ആയി യൂണിഫോം ധരിച്ചു നിൽക്കുന്നത് വരെ ഞാൻ ഉറക്കത്തിൽ സ്വപനം കണ്ടിട്ടുണ്ട്.. അത്രയ്ക്ക് കോൺഫിഡന്റും ആയ്‌യരുന്നു ഞാൻ. ഏകദേശം ഞാൻ അതിന്റെ അറ്റം വരെ എത്തിയതാണ്.. പക്ഷെ ഒരു ജോലി ചെയ്യുന്നതിനിടയിയിൽ എന്റെ ഒരു കൈ വിരൽ നഷ്ട്ടപെട്ടു... നഷ്ട്ടപെട്ട വിരലിനേക്കാളും എനിക്ക് വിഷമം ഒരു പട്ടാള കാരൻ ആകാത്തതിലാണ്....... ഇപ്പോഴും ആ വിഷമം എന്നെ അലട്ടുന്നുണ്ട്.... എങ്കിലും ഞാൻ എന്റെ മറ്റു സ്വപ്‌നങ്ങൾ നേടി എടുക്കുവാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ.... എല്ലാം നടക്കും, നടക്കാതെ എവിടെ പോകാൻ.....
@milumilandev67085 жыл бұрын
Don't worry bro..Keep trying..Ee confidence anu life il vendathu.. 👍
@ajay93824 жыл бұрын
Ellam nadakkum brother.. 😊😍
@random-things-0075 жыл бұрын
Amazing mujeeb ikka, സൈക്കോളജിയുടെ വലിയ വശങ്ങൾ സാധാരണക്കാർക്ക് മനസ്സിലാക്കാവുന്ന രീതിയിൽ എത്തിച്ചുകൊടുക്കുന്ന അങ്ങനെ തന്നെയാണ് റിയൽ ഹീറോ
@ananyachandrankunju67874 жыл бұрын
സാറിന്റെ വിഡിയോ ഇഷ്ടപ്പെട്ടവർ ഒന്ന് ലൈക്ക് അടിച്ചേ 😜
@zayn23182 жыл бұрын
👀😆
@inniramv32222 жыл бұрын
ഋ
@ams39426 жыл бұрын
ഞാൻ ഇതുപോലത്തെ കൊറേ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല വീഡിയോ ഇതാണ് 👍🏻👍🏻
@ribin10006 жыл бұрын
കുറേ
@sujathak62505 жыл бұрын
Good
@PramodSouparnika5 жыл бұрын
Can you give a review on this if possible. Thank you. kzbin.info/www/bejne/gnfMfn-QpcyimrM
@UshaDevi-wt3lx2 жыл бұрын
സാറിന്റെ വാക്കുകളാകുന്ന വിലപ്പെട്ട മുത്തുകൾ മനസിനെ ശാന്തതയിലെത്തിക്കുന്നു. ജീവിതത്തിൽ നേർവഴി കാട്ടുന്നു. ഹൃദയം തുറന്ന നന്ദി സാർ. നന്ദി. ഒരായിരം
@latheefirfani49085 жыл бұрын
ഇക്കയെ കാണുമ്പോൾ ഒരു തരം impression ലഭിക്കുന്നു
@manojt78165 жыл бұрын
നിങ്ങൾ വൺ മില്ല്യണിൽ ഒന്നും നിൽക്കില്ല ബ്രോ അമ്മാതിരി പെർഫോമൻസാണ്
@sarilakshmi36896 жыл бұрын
Sir , ഒരുപാട് നന്ദി ഉണ്ട്, വളരെ demotivated ആയിട്ടിരിക്കായിരുന്നു.. പെട്ടന്നൊരു വല്ലാത്ത confidence feel ചെയ്‌തു സർ ന്റെ വീഡിയോ കണ്ടപ്പോൾ .. വളരെ നന്ദി🙏🙏
@saeedmohammed30805 жыл бұрын
sari krishna super
@rejoymraj57005 жыл бұрын
Wow power full tips.... Thanks.sir ഞാൻ ഇങ്ങനെ ഒരു വർഷം മുൻപ് ചിന്തിച്ചു തുടങ്ങി...ഇപ്പോൾ സ്വന്തമായി ഒരു ബിസിനസ് ചെയ്യുന്നു. Sir പറഞ്ഞതിനോട് 100% യോജിക്കുന്നു.ഊണിലുഠ ഉറക്കത്തിലുഠ സ്വന്തമായി ഒരു ബിസിനസ് എന്ന ചിന്ത മാത്രം ആയിരുന്നു മനസ്സിൽ.അത് നടന്നു.
@sufisufi48676 жыл бұрын
വളരെ നന്ദി സാർ..മനുഷ്യ മനസ്സിനെ അകത്ത് നിന്ന് മനസ്സിലാക്കിയ പോലെയാണ് എനിക്ക് തോന്നിയത്👍....സാറിൻറെ ചാനൽ ഇനിയും ഒരുപാട് ഉയർച്ചയിലെത്തട്ടെ.....ഈ അഫർമേഷൻ എൻറെ ജീവിതത്തിൽ പകർത്താൻ പോകുന്നു ഞാൻ ഇന്നു മുതൽ ഇൻഷാ അള്ളാഹ് ......☺
@moideenkoya42706 жыл бұрын
I also try
@thurkeystips56656 жыл бұрын
Masha Allah Result is guaranteed
@renukapappaji86456 жыл бұрын
സാറിൻറെ ഈ ചാനൽ എല്ലാവരും കാണാൻ ഇടയാവട്ടെ സന്തോഷമുള്ള ജനങ്ങൾ നിറഞ്ഞ ഒരു ലോകം ഉണ്ടാകട്ടേ
@sufeerasufi47896 жыл бұрын
S
@farookkaniyattayil34176 жыл бұрын
Masha allah
@thozilali3 жыл бұрын
സാറിനെയുംകുടുംബത്തെയും അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി കാത്ത് രക്ഷിക്കട്ടെ ആമീൻ
@psidheequ6 жыл бұрын
ഒരു പാട് വീഡിയോസ് കാണാറുണ്ട് .താങ്കളുടെ വീഡിയോയുടെ പ്രത്യേകത മനോഹരമായ നിങ്ങളുടെ അവതരണ ശൈലിയാണ്
@allabouttechmalayalam38065 жыл бұрын
Good opinion
@kamalasanan4 жыл бұрын
👌2020 -ലും ഈ video ഡബിൾ strong അല്ല ,ട്രിപ്പിൾ strong😍
@Ajeeshnv20006 жыл бұрын
സർ ,,പറഞ്ഞത് 100% ശരിയാ ... thank u sir for this usefull information ...be +ve .. നാടോടിക്കാറ്റ് സിനിമ ഇതിനൊരു നല്ല ഉദാഹരണമാണ് ...
@shanuponnqni30535 жыл бұрын
കുറെ ആഗ്രഹങ്ങൾ മാത്രം മനസ്സിൽ ഉള്ളൊരാൾ ആണ് ഞാൻ.. ആഗ്രഹങ്ങളെ പറ്റി ചിന്തിക്കുക പോലും ചെയ്യാതെ മറ്റുള്ള കാര്യങ്ങൾ ചിന്തിച്ചു വിഷമിച്ചു നടക്കും.. ഇന്ന് മുതൽ എന്റെ ചിന്തകൾ എന്റെ ആഗ്രഹങ്ങളിലേക് മാത്രം ആയിരിക്കും.. എന്റെ പരിശ്രമങ്ങൾ അതു നടപ്പിൽ വരുത്തുന്നതിനും... വളരെ നന്ദിയുണ്ട് സാർ.. ഒരുപാട് ഒരുപാട് നന്ദി.. ഇനി ഞാൻ അതു നേടി എടുക്കും
@juhailwdr27866 жыл бұрын
അപ്പൊ അതാണ് ഇതിന്റെ ഒരു ഇത് ഞാൻ ഇന്നേവരെ അലാറം അടിച്ചിട് എണ്ണികേണ്ടി വന്നിട്ടില്ല കിടക്കുമ്പോൾ set ചെയുന്ന അലാറം അടിക്കുന്നതിനു മുന്ബെ ഉണരും just 1 min വെത്യാസം മാത്രമാണ് ഉണ്ടാവർ കാരണം :- പ്രവാസി ബാച്ചിലേഴ്‌സ് റൂമിൽ കിടന്ന് ഉറങ്ങുമ്പോൾ ഇ ശീലം പലരിലും ഉണ്ടാവും കാരണം നമ്മുടെ അലറാം അടിച്ചു മറ്റൊരാൾ ഉണരാറുതെ എന്ന് ആത്മാർഥമായി മനസിൽ പറഞ്ഞു പഠിപ്പിച്ചാണ് ഉറങ്ങാൻ കിടക്കുന്നത്
Sir... ഈ ലോകത്ത് നമ്മുക്ക് മാനസ്സികാരോഗ്യം തകരാൻ കാരണം നമ്മൾ തിൻമ ചെയ്യുകയും ദൈവത്തെ മാറ്റി നിർത്തുന്നത് കൊണ്ടാണ്. അത് കൊണ്ടാണ് നമ്മുക്ക് പല വിധത്തിൽ ഉള്ള മാനസ്സിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് .അതായത് ഇരുട്ടിനെ ഭയം, അപകർഷതാ ബോധം, എന്നെ കൊള്ളില്ലാ എന്ന തോന്നൽ... തുടങ്ങിയ ഭയങ്ങൾ നമ്മുക്ക് ഉണ്ടാകുന്നത്. നമ്മൾ പാപം ചെയ്യുന്നത് നിർത്തുകയും ,വിശുദ്ധിയിൽ ജീവിക്കുകയും ,നിരന്തരം പ്രാർത്ഥിക്കുകയും ചെയ്താൽ നമ്മൾ അറിയാതെ തന്നെ നമ്മിൽ ഒരു Positive energy നിറയുന്നത് നമ്മൾക്ക് അറിയാൻ പറ്റും. നമ്മുടെ ഭയങ്ങൾ ഇല്ലാത്തെ ആകും. പ്രാർത്ഥന ആണ് നമ്മുക്ക് മാനസികാരോഗ്യം നൽക്കുന്നത്.
@asifras62416 жыл бұрын
ഇൗ ജീവിതത്തെ അതി തീവ്രമായി പ്രണിയുക്കുന്നതാണ് കുഴപ്പം...60, 70 കൊല്ലം കഴിയുമ്പഴേക്കും മരിക്കും.മറ്റുള്ളവരുടെ സമ്പന്നതയോട് താരതമ്യം ചെയ്യാതെ ജീവിക്കുക.സമാധാനവും സന്തോഷവും കൈവരും..simply satisfied with what u have.. be positive in all aspects...
@ക്യാമ്പർപവനായി6 жыл бұрын
അത് പട്ടിണി കിടക്കാത്തതുകൊണ്ട് തോന്നുന്നതാ പതുക്കെ മനസ്സിലായിക്കോളും
@asifras62416 жыл бұрын
എന്തിനാണ് ഭായി negative പറയുന്നത്...
@vidyuthchandrababu59966 жыл бұрын
Money important ane bro
@asifras62416 жыл бұрын
Money ഉള്ളവരോടാണ് മുജീബ് sir സംസാരിക്കുന്നത്...money വേണ്ടെന്ന് ഞാൻ പറഞ്ഞോ?
Hi sir, although i am a Amerikan malayali, i always listen to ur vedio.I have been changed a lot after .My parents appreciate me now.I made good academic perfomance this year,My teachers congradulate me.Everything because of your lesson.Thanks a lot.
@vavamalu72714 жыл бұрын
Sheriya sir... തീവ്രമായി ആഗ്രഹിക്കുന്ന എന്തും നമുക്ക് നേടിയെടുക്കാൻ പറ്റും
@anushadaanu20113 жыл бұрын
Sir nte video kanumbothanne oru positive energy any😊😊😊nammal our karyathinu vendi athitheevramayi aagrahikkuvanel aathmarthamayi aagrahikkunnundel athinuvendi prapanjam koodi ghoodalojanacheyyumennath valiyoru sathyamanu....... 😍😍😍😍
@haneef9166 жыл бұрын
എന്റെ അനുഭവത്തിൽ പറഞ്ഞത് അധികവും വളരെ സത്യമാണ്...
@ravipullur55205 жыл бұрын
ഇതുവരെ കണ്ട താങ്കളുടെ വീഡിയോകളിൽ ഏറ്റവും മികച്ചതും ഉപകാരപ്രദവുമായ വീഡിയോ. Thanks
@noushad71906 жыл бұрын
Thank you sir. Iniyum ithupolulla nalla videos pratheekshikkunnu
@wrufdfjfhhwhaba29882 жыл бұрын
ഒരുപാട് വർഷങ്ങളായിട്ട് മാഷിന്റെ ഈ പ്രോഗ്രാം ഞാൻ കാണുന്നതാണ് സ്ഥിരമായിട്ട് കാണാൻ കഴിഞ്ഞിട്ടില്ല എന്നാലും സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട് എന്നാലും ഒരുപാട് നന്ദിയുണ്ട് സ്നേഹമുണ്ട് എന്നും എനിക്ക് മാഷിനോട്. ❤️❤️❤️❤️
@prathapsobhan84436 жыл бұрын
Three ways to achieve your dreams! 1.Visualization by feel the joy as you achevied your dreams 2. Patience through positive sentenced self affirmation and confidence. 3. Neverever doubt your dreams and also give thanks to god - Gratitude All The Best For Your Dreams Come True!
@muralijayan70365 жыл бұрын
മുജീബ്സാർ നമസ്ക്കാരം കൊള്ളാം നന്നായിട്ടുണ്ട്. നല്ല അവതരണം. സാർ പറഞ്ഞത് ശരിയാണ്. നമ്മൾ ഒരു കാര്യത്തെക്കുറിച്ച് നേടാൻ വേണ്ടി തീവ്രമായി ആഗ്രഹിച്ചാൽ ,അതിന് വേണ്ടി പ്രവർത്തിച്ചാൽ അത് നേടാൻ സാധിക്കും അത് ഉറപ്പാന്ന് .സാർ നല്ല വീഡിയോ നല്ല അറിവ്.ഒരുപാട് നന്ദിയുണ്ട് സാർ .സാറിനും കുടുംബത്തിനും നൻമവരട്ടെ .പ്രാർതിക്കാം'
ഞാൻ മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങളാണ് മാഷ് ഇന്ന് ഈ പ്രോഗ്രാമിലൂടെ പറഞ്ഞു തന്നത് താങ്ക്യൂ മാഷേ. 🙏🙏
@ranjithnairvasudevannair62745 жыл бұрын
Hi Dear sir, ഒരുപാട് കാര്യങ്ങൾക്ക് ഉപകരിക്കും ഈ അറിവുകൾ... നന്ദി
@PankajakshiKalloor-pc6cv6 ай бұрын
തെളിഞ്ഞ സന്തോഷം സമാധാനം ഒക്കെ തരുന്ന താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമായ ഒന്നാണ് thank you sir
@dewonrose15 жыл бұрын
Every word you said is true .. Am a student of Metaphysical science .. That’s why I when I stumbled upon your video I felt like watching it .. I do all these techniques in my life as a part of my studies as well as to manifest my dreams .. To all the subscribers here , pls try all these methods to fulfil your wishes .. They really do work ... Love n light
@nithinmohan78135 жыл бұрын
മനുഷ്യ മനസ്സ് ഇതാണ് യോഗ പറയുന്നതും. സാറിനെ പോലെ ഒരാൾ സമൂഹത്തിന്റെ മുതൽക്കൂട്ടാണ്, നന്ദി.
@pushpalathav51146 жыл бұрын
ചെറുപ്പത്തിൽ ഇങ്ങനെയൊക്കെ പറഞ്ഞ് തരാൻ ഒരാളില്ലാതെ പോയി.
@raveendranravi46986 жыл бұрын
Pushpalatha V Very currect: ഞാനും ചിന്തിച്ച കാര്യം
@anwarannu31695 жыл бұрын
Pushpalatha V hi
@munchikanamvloger8495 жыл бұрын
Pushpalatha V
@muhamedthaslim63055 жыл бұрын
Enikkum
@shahrookhp46775 жыл бұрын
True
@allujami57662 жыл бұрын
ഷർട്ട് സൂപ്പർ🌹🌹🌹 വിഡിയോ കിടു 👍🏻👍🏻 ലാസ്റ്റ് പറഞ്ഞ മെസ്സേജ് സൂപ്പർ 👌🏻
@munafmunna64876 жыл бұрын
Sir... Njaan moodout aayi irikuna time la sir nte video kaanunne... Really Inspirational...sir After watching these... I feel peacefully
@zerittafrancis22426 жыл бұрын
Thank you sir
@molysajeevan717 Жыл бұрын
Nalla arivukal manasilaki thannathinu big thanks guru God bless sar
@roshinialexander66646 жыл бұрын
Thank u sir. We all are in the dilemma whether we can succeed or not but u really inspired with positive vibes.
@suryaanarayanan73045 жыл бұрын
Sare oro videos um njan kannalund adhilokke njan sredhichadh sar valare vekthamayyi karyangal parayunnu Realy proud of you sar Edhepolle enniyum orupad nalla Videos cheyan ente hirdhayam niranja ashamsakal
@salwaattakoya5 жыл бұрын
Thank you so much sir for this wonderful speech,it motivates me a lot.And Sir ur speech &it's prsntng style,it's really amazing.Thankyou so much Sir.
@kavyachinnuu79304 жыл бұрын
Sir enk sirnta video oru pad eshtayi. Njn kand thudagitt kurach naal ayolu. Ethoke ariyan late ayi poyallo enna oru vishamam und. Sir nalla oru motivater anu. Thank u sir.
@sheenajoseph25136 жыл бұрын
നല്ല വീഡിയോ. ആഗ്രഹിച്ചാൽ കിട്ടും.എനിക്ക് കിട്ടിട്ടുണ്ട്.
@shanuathar4 жыл бұрын
💯 % curect,, അനുഭവ ഗുരു ,,, സാർ പറഞ്ഞ കാര് വീട് മൊബൈൽ ഇത് മൂന്നും കുറെ മാസങ്ങളോളം ചിന്തിച് ചിന്തിച് ഉണ്ടാക്കിയതാണ് ,,. നിങ്ങൾ പറഞ്ഞ ഓരോ വാക്കും എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നു ഞാൻ ആഗ്രഹിച്ചത് ,, അൽഹാദുലില്ലാഹ്
@motovlogs60695 жыл бұрын
നിങ്ങൾ our ജിന്നാണ് മച്ചാനെ. ഫുൾ കണ്ട്ട്ടോ. നന്നായി വരുന്നു. ന്യൂ സിലണ്ടിൽ നിന്നും ഒരു ഫാൻ. എല്ലാം വിധിയുടെ വിളയാട്ടം. സാറിന്റെ മക്കളുടെ ഭാഗ്യം. ( മണവാളൻ ബിജിഎം). ❤️❤️❤️
@abubakarsidheq31182 жыл бұрын
Sir,kuttikalude thalparyaghale (vasana)kale eghineyan namuk thirichariyanpatuka.onn parayumo sir
@nusaifamashood87736 жыл бұрын
പ്പാസിറ്റിവ് ആവാൻ ശ്രമിക്കുന്നുണ്ട് സർ പക്ഷെ, എപ്പോഴും നെഗറ്റീവ് ആണ് മനസ്സിലെത്തുന്നത്. ഇതൊക്കെ കാണുമ്പോൾ മാത്രമാണ് ഒരു പോസിറ്റീവ് എനർജി കിട്ടുന്നത്. Thank you sir
@KTD20232 жыл бұрын
2018 ഇൽ ഈ വീഡിയോ കണ്ടപ്പോ മനസ്സിൽ ഒരു തരത്തിലും ഈ പറഞ്ഞ കാര്യങ്ങളോട് വിശ്വാസം ഇല്ലായിരുന്നു. ശേഷം 2021ഇൽ മാനസികമായി പ്രയാസം അനുഭവിച്ചിരുന്ന സമയത്ത് വീണ്ടും യൂട്യൂബ് suggestion ൽ ഈ വീഡിയോ കാണാൻ ഇടവരുകയും മാഷ് പറഞ്ഞ പോലെ തുടർച്ചയായി ചെയ്യുകയും ചെയ്തു. ഇന്നും ചെയുന്നു. ജീവിതത്തിൽ ഒരുപാട് പോസിറ്റീവ് ആയ കാര്യങ്ങൾ നടന്നു. Thank you sir❤️
@adarshvs76132 жыл бұрын
Serikum
@KTD20232 жыл бұрын
@@adarshvs7613 സത്യം. നിർത്തരുത് ദിവസവും തുടർച്ചയായി ചെയ്യണം.
സാർ, ഞാൻ ഇതുവരെ നെഗറ്റീവായി ചിന്തിച്ചു എനി, പോസറ്റിവായി ചിന്തിക്കാൻ ശ്രമിക്കും
@casanova10745 жыл бұрын
Sukesh K Me too😍
@sampvarghese85703 жыл бұрын
നല്ല പ്രയോജനകരമായ ഒരു വീഡിയോ .Thank you sir
@Prasi19953 жыл бұрын
2021 December njan e video kanunne...next year e timel lifel njan agrahicha govt job kitumonu nokkamm..... definitely njan maximum dedicated aayit padikkunund agrahikunund... thankyou for ur valuable words sir❤️
ജയ് ഗുരു ദേവ് സാർ ,സാർ ഷിബു സാറിനെ weight loss കോഴ്സ് ചെയ്തിരുന്നു അല്ലേ ,ഞാൻ ചെയ്യുന്നുണ്ട് .... സൂപ്പർ ക്ലാസാണ് ,അതേ പോലെ MT v login de മിക്ക വീഡിയോകളും കാണാറുണ്ട്
@irshadmohamed22476 жыл бұрын
Good video and variety theme for self development keep going വണ്ടിയുടെ ഉദാഹരണം 100% ശെരിയാണ് ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു 💓💓💓💓💓💓💓💓
@mymistyrose49295 жыл бұрын
😂
@shamilshamil99705 жыл бұрын
താങ്കൾക്ക് ഒരായിരം നന്നി Thank you i like your perfomence
video kandit njn sarikkum pedichu poyi. ente negetive chintha onnum sambhavikkalle. ini positive akan sramilkam. sarikkum manasil thatti. thankyou sir
@muhammadshahabasshahabas82575 жыл бұрын
Sir പറഞ്ഞത് വളരെ ശെരിയാണ് താങ്ക്യൂ sir
@Nnnnnyijhh6 ай бұрын
Sir nte video kanumbol jeevithathil puthiya pratheeksha undavunnu❤
@sebastiank.x41716 жыл бұрын
Hi sir thank you so much for your support... Enikku oru nalla financial sounded ayittulla jeevithathinu vendi orupadu kariagal cheyyunna alanu .. ellavarum parayum njan valare energetic Anu super Anu ennokke .. but enikkoru confidence kuravundu ...Sirinde vedio enikku orupadu ishttayi... I ll think , think and think .... And surely I ll achieve my dreams..... Thank you so much.... I am your new subscriber .... And even I have a KZbin channel just a beginner.... And I am sure I ll be the best ......😊😊😊😊😊😊😊😊😊😊😊
പ്രതേകിച്ചു ഒരു ചിന്തയും ഇല്ലാത്ത ഞാൻ ഇനി മുതൽ ചിന്തിച്ചു തുടങ്ങുകയാണ്
@explore_____52164 жыл бұрын
Njanum ഉണ്ട് companykk
@binduasokan8934 жыл бұрын
Njanum undu koode
@MrJaleel4374 жыл бұрын
hahahah
@sree_kuttan_sree24433 жыл бұрын
😂😂😂
@pma73944 жыл бұрын
Motivation ok ആണ് sir,,,,, 4 മിനിറ്റിൽ അവസാനിപ്പിക്കാവുന്ന വീഡിയോ,,,,, 10 മിനിറ്റ് അധികം എടുത്തു,,,,,,
@rasheedrasheed69325 жыл бұрын
thank you sir iniyum ithu pole ulla videos pradeekshikkunnu
@ammubalan53194 жыл бұрын
Vishamam varumbol sarinde video kaanum apo confidentaavum thankyou sir .god bless your family
@vijithjulian31606 жыл бұрын
നമ്മൾ ശീലങ്ങൾ രൂപീകരിക്കുന്നു.. പിന്നെ ശീലങ്ങൾ നമ്മേ രൂപീകരിക്കുന്നു... ❤
@Candle-tf2gm5 жыл бұрын
Well explained sir.....thank you.Arambha sooratham.....ellam thudangi vaykkum,samardhamaya asayangalundu pakshe onnum thudarchayai cheyyilla....inganeyulla characters ne kurichu oru vedio cheyyumo.othiri perkku upakarappedum. Thank you.all the best
Sir's every words catches my mind. Really inspirational😊😊
@bijoyp.j86645 жыл бұрын
Sound nalla powerful aanuu... just like muthukadu... very attractive and useful
@siddiquekpr5 жыл бұрын
MT വളരെ ഉപകാര പ്രധമായ വിഡിയോ 💐👍👍👍👌
@fathimapmp88176 жыл бұрын
You speech seemed extremely worthy...you explained law of attraction in your own and easy to understand style... It became possible for you to make and present his kind of speech in such a fantastic style because of the impact of your subconcious mind for which you thought and worked...Any a big👍for you for the video.
@shereenpv13536 жыл бұрын
Law of Attraction....It's true...I have practiced it many times inspired from the book " The Secret "..Now you brushed up my memories and habits once again...Thank you sir
@sameerkpuram4 жыл бұрын
ഉപകാരപ്രദമായ വീഡിയോ..👍👍👍👍
@AmAn-gg9mz6 жыл бұрын
Really good Messege. Love you Sir. God bless u and ur family..... Advanced Happy X'mas and Happy New Year.
Thank you sir.........🙏🙏 Thanks..... Thanks I will win🏆not immediately but🏇🏇 definitely
@sobhanab56899 ай бұрын
വീഡിയോ കൊള്ളാം ഇതു മാത്രമല്ല പല ടെസ്റ്റുകൾ ഞാൻ പരീക്ഷിച്ചു അതിലൂടെ മാനസികമായി സ്ട്രോങ്ങ് ആണ് എന്ന് മനസിലാക്കാനും റിലാക്സേഷൻ അല്ലെങ്കിൽ ഒരു ഉന്മേഷം വീണ്ടെടുക്കാനും കഴിയുന്നുണ്ട് മാനസികമായി ചെറുപ്പമാണ് എന്നും ഫീൽ ചെയ്യുന്നു
@minusara6995 жыл бұрын
Njn nurse Ane.nte ഏറ്റവും വലിയ ആഗ്രഹം London poi work cheyyan Ane.nadakan ellarum prayer cheyuka
@explore_____52164 жыл бұрын
Aano moluse
@mariammac4206 жыл бұрын
yes sir.This is right. Bcz njan ente life il kanunna oro dreams um achieve cheyununu. bcz Kunju parayam muthale +ve thinking kooduthal anuu. Njan enthano agrahikunathu athu enik kittunum und. ur video ellarkum helpful akum. inim kure uyarangalil ethatte. God Bls uuuuu
@Tech4Malayalam6 жыл бұрын
Guruji 😍
@MTVlog6 жыл бұрын
Tq
@aswathypraveen39235 жыл бұрын
Sir paranjathu valare correct anu kaaranam enikku bsc nursing padikkan valare agrahamayirunnu but kayil cash illa njan appol workum cheunnundarnnu eppolum ente manassil eganeyenkilum padikkanam enna chida mathram aayirunnu agine njan innu last yr exam kazinju result wait cheunnu kuree kashtta pettu enkilum njan ente agraham sadichu,sir kodukkunna oro informationum valare correct aanu thank u so much sir
@leninpaily6 жыл бұрын
Mujeeb sir, really helpful concepts and guiding.. Thank you
@preethaka22102 жыл бұрын
Ande orupad prasnagalk ulla marupadiyane sarinde ee veedio thank you sir
@bashirpandiyath47476 жыл бұрын
*കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരു എങ്കിലും ലഭിക്കും* *നമ്മുടെ ചിന്ത തന്നെയാണ് നമ്മുടെ പ്രാർത്ഥനയും* .... Not the point ✌✌✌
@ishu23185 жыл бұрын
ഇയാളെ ഇപ്പൊ കോമഡി ഉത്സവത്തിന്റെ കമെന്റ് ബോക്സിൽ കാണാറില്ലല്ലോ
@ashlyjustin65435 жыл бұрын
ഒരു പാട് ഉപകാരപ്രദമായ വീഡിയോ നന്ദി സാർ
@brigadiergiridharbaruwa8855 жыл бұрын
കുന്നു ആഗ്രഹിച്ചാൽ കുന്നു തന്നെ കിട്ടണം .. അങ്ങനെ ആഗ്രഹിച്ചാൽ കുന്നു തന്നെ കിട്ടും
@roopeshroopesh82974 жыл бұрын
The
@rincyshahinas15154 жыл бұрын
Sir onni kooduthal affarmation chinthikkaan pattuvo pls reply
@unnikrishnan34944 жыл бұрын
Wow thank you very much sir 😍❤️
@nicsilvestroni92215 жыл бұрын
Wow ! 👏👏👏👏👏👏👏👏👏👏 Excellent description and an amazing informations 👍👍👍
@muhamedrafi57956 жыл бұрын
Background ഉഷാറാക്കിയല്ലോ👍👍
@mookam88886 жыл бұрын
Nice
@sabirpnd5 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് സർ... Thanks
@arunbabu19405 жыл бұрын
Sathyam parnja karyam njan oru army karan ആവണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു എപ്പോളും അ ചിന്ത എന്നെ അലട്ടി കൊണ്ടിരുന്നു ആർമി യൂണിഫോറം ഇട്ടു വരുന്നത് ഡ്രീം chayuumayirunnu പിന്നെ അതിനു വേണ്ടി ഹാർഡ് വർക്ക് chyithu ലാസ്റ് എനിക്ക് കിട്ടി ആർമിയിൽ eppo 5 യേർസ് ആയി
@nandidhvinod1406 жыл бұрын
Mujeebikka ingadey oru photo tharuo..... Purseil vakkanaaa😳😳