*MTVlog 60* chat.whatsapp.com/KAN2HgQawzp5Q29NJKQauU *MTVlog 56* chat.whatsapp.com/EW0YalRw9EBEmtSR1nibfw MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
@anilunni1236 жыл бұрын
ഞാൻ പോലുമറിയാതെ ഞാനൊരു ബുദ്ധിജീവിയായികൊണ്ടിരിക്കുകയാണ് ഷാജിയെട്ടാ...☺️☺️
@MTVlog6 жыл бұрын
ശരിക്കും ബുദ്ധിമാൻ തന്നെ
@shanuedpl64026 жыл бұрын
ബുദ്ധിയുണ്ടന്നു അഹങ്കരിക്കുന്നവർ പൊട്ടൻ മാരും... പൊട്ടൻമാരായി അഭിനയിക്കുന്നവർ അതി ബുദ്ധിമാരും ആകും....
@techtips6586 жыл бұрын
😊
@VillageFoodChannelOfficial6 жыл бұрын
സംഗതി പൊളിച്ചു സർ. Great work
@thrissurbus6 жыл бұрын
ബുദ്ധി കുറയ്ക്കാന്‍ വല്ല വഴി ഉണ്ടോ? ഈ പറഞ്ഞ സവിശേഷതകള്‍ ഏതാണ്ട് മുക്കാൽപങ്കും എനിക്കുണ്ട്..അതുകൊണ്ട് വലിയ പരാജയമാണ് ജീവിതത്തില്‍.
@jijo26416 жыл бұрын
ഇനി നാട്ടിൽപോകുമ്പോ വീട്ടുകാരോടും നാട്ടുകാരോടുമൊക്കെ ചോദിച്ചിട്ടു തന്നെ കാര്യം ... ഇത്രേം ബുദ്ധിയുള്ള എന്നെയാണ് അവര് വാഴയോടു ഉപമിച്ചതു
@crazyandlazyman35196 жыл бұрын
അതി ബുദ്ധിമാൻറ്റ ഒരു പ്രധാന ലക്ഷണം എനിക്ക് തോന്നിയത് ഞാൻ പറയാം.. അയാൾ ഒറ്റയ്ക്ക് സംസാരിക്കുന്ന ശീലം ഉളള ആൾ ആയിരിക്കും.. സ്വന്തം ലെവലിൽ ഉളള കാര്യങ്ങൾ സംസാരിക്കാൻ പോന്ന സ്റ്റാൻഡേർഡ് ഇല്ലാത്ത ആളുകളെ ലഭിക്കാത്തതിനാൽ ബുദ്ധിമാൻമാർ സ്വന്തം മനസുമായി/മനസാക്ഷിയുമായി ആശയവിനിമയം നടത്തും.. അത് പിറുപിറുക്കൽ ആയി മറ്റുളളവർക്ക് തോന്നുകയും ചെയ്യും
@jafarsa72996 жыл бұрын
ആരാണ് ബുദ്ധിമാന്‍ എന്നóചോദ്യത്തിന് തിരുനബി ﷺ നല്‍കിയ മറുപടി 'മനസ്സിനെ വിചാരണ നടത്തുന്നവനും മരണാന്തര ജീവിതത്തിനായി സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവനുമാണ്' എന്നാണ്.
@faizalmohammed26736 жыл бұрын
Good
@ഓച്ചംതുരുത്ത്ഉൽപാലക്ഷൻ6 жыл бұрын
സാർ ആണ് സത്യത്തിൽ ബുദ്ധിമാൻ..... നല്ല വാക്ക്ചാതുര്യം കൊണ്ട് വ്യൂവേഴ്സ് നെ തൃപ്തിപ്പെടുത്താൻ സാധിക്കുന്നു. എല്ലാത്തിനെയും പറ്റി നല്ല ക്ലിയർ ആയ outline, structure ഒക്കെ എടുത്തതിനു ശേഷം ഉള്ള പ്രസന്റേഷൻ. ഗ്രേറ്റ് വർക്ക്
@shahidparedath88865 жыл бұрын
സത്യത്തിൽ എന്നെ നോക്കിയിട്ടാണോ അമേരിക്കക്കാർ ഈ പഠനം നടത്തിയത് എന്ന് തോന്നിപ്പോയി 😂
@uvaismuhammed37746 жыл бұрын
ഇതിൽ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും എന്നിലുണ്ട്.എന്ന് കരുതി ഞാൻ ബുദ്ധിമാൻ ആവണമെന്നില്ല.കാരണം എന്നെ നിയന്ത്രിക്കുന്ന റബ്ബിനെ ഞാൻ പലപ്പോഴും😢മറക്കാറുണ്ട്.അങ്ങനെയുള്ള ഞാൻ സത്യത്തിൽ മന്ദബുദ്ധിയാണ്
@anaskunnummal44066 жыл бұрын
പൂച്ചയെ ചാക്കിൽകെട്ടി അക്കരെ വിടേണ്ടായിരുന്നു😋😋😋
@deepashijithprasanth7954 жыл бұрын
Njan കഷ്ടപ്പെട്ട് ഒരു 8 എണ്ണം ഒപ്പിച്ചു😎 വിടില്ല ഞാൻ😎😎
വെറുതെയല്ല.....രാവിലെ നേരത്തെ എഴുനേക്കാന്‍ ശ്രമിച്ചിട്ട് നടക്കാത്തത്......ഇപ്പളല്ലേ കാര്യം പിടികിട്ടിയത്..ബുദ്ധി കൂടീട്ടാണെന്ന്...
@MTVlog6 жыл бұрын
അതും പറഞ്ഞു കിടന്നുറങ്ങേണ്ട
@Peacefulmind25-xb3sr6 жыл бұрын
Ha ha ha.....
@nirmalmkrishnan6 жыл бұрын
Hahaa
@clintmathew54846 жыл бұрын
Muhammed Ali
@chinthuraj64736 жыл бұрын
Muhammed Ali budhi kooditto...chatting kurachaal mathi ..nerathe urangaam..nerathe unaraam...
@MUHAMMADIQBALMHS6 жыл бұрын
ഇതിൽ ഒന്നും ഇല്ലാത്ത ഞാൻ പൊട്ടനാണോ സാറേ
@MTVlog6 жыл бұрын
അല്ല
@anupamasid29126 жыл бұрын
😂😂😂😂😂
@nithinp25156 жыл бұрын
Ha ha
@swalimuhammed47676 жыл бұрын
പറയാൻ പറ്റില്ല brow
@bharath24926 жыл бұрын
😂😂😂
@യാഹബീബള്ളാഹ്യാഹബീബള്ളാഹ്6 жыл бұрын
ഏറ്റവും വലിയ ബുദ്ധിമാൻ സ്വന്തം ശരീരത്തിന്റെ ഇച്ഛകളെ നിയന്ദ്രിക്കുന്നവനാണ് (ശരീരം തെറ്റിലേക്ക് പ്രേരിപ്പിക്കുമ്പോൾ അതിൽനിന്നും വിട്ടുനിൽക്കുന്നവനാണ് )😁😂😁 ഇത് ഞാൻ പറഞ്ഞതല്ല. മദീനയിലെ രാജകുമാരൻ 1400 വർഷങ്ങൾക്ക് മുമ്പ് ശിഷ്യൻമാരോട് പറഞ്ഞതാണ്.. സ്വല്ലല്ലാഹു അലൈക യാ റസൂലല്ലാഹ് 😦😩😦😩😦ഈ ലോകത്തെ ഏറ്റവും വലിയ വിഡ്ഢികൾ സ്വന്തം ശരീരത്തിന്റെ താല്പര്യങ്ങൾക് പിന്നാലെ പോകുന്നവരാണ് 🤗😀🤗😀
@abhiak42696 жыл бұрын
ജോലിയും കൂലിയും ഒന്നും ഇല്ലെന്നേ ഉള്ളു എനിക്ക് ഈ ലക്ഷണങ്ങൾ മിക്കവാറും എല്ലാം ഉണ്ട്😀😀😀
@MTVlog6 жыл бұрын
അപ്പോൾ ബുദ്ധിമാനാണ്
@aswinachu49896 жыл бұрын
അങ്ങനെ വേദനയോടെ ഞാൻ മനസിലാക്കി സൂപ്പർമാൻ എന്നൊക്കെ പറയുന്നത് പോലെ ഞാൻ ഒരു ബുദ്ധിമാൻ ആണെന്ന് 😂
@highwayman95745 жыл бұрын
Sir മണ്ടൻമാരുടെ ലക്ഷണങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
@jubin7046 жыл бұрын
എന്റെ സാറേ.. എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നിട്ടു 5 മിനിറ്റ് ഞാൻ മുണ്ടിന്റെ മടക്കു കുത്തു അഴിച്ചിട്ടു എഴുന്നേറ്റു നിന്നു....😊
@MTVlog6 жыл бұрын
അത്രക്കും ബുദ്ധിയുണ്ടോ വിൻസെന്റ്
@jubin7046 жыл бұрын
@@MTVlog എന്റെ പൊന്നു സർ ഒരു തമാശ പറഞ്ഞതാ.... ഒരു സത്യം പറയാം.... പറഞ്ഞിട്ടുള്ളതിൽ മിക്ക കാര്യങ്ങളും എന്റെ ജീവിതത്തിൽ ഉണ്ട്.... എന്ന് വച്ചു ഞാൻ മറ്റുള്ളവരുടെ മുൻപിൽ ബുദ്ധിമാൻ അല്ല.... പക്ഷെ അറിയുന്നവർ ഒക്കെ പറയുന്നത് ഞാൻ വളരെ പോസിറ്റീവ് ആണെന്നാണ്. ആഗ്രഹിച്ചതിനു വിപരീതമായി മാത്രമേ സംഭവിക്കു... പക്ഷെ ഞാൻ എപ്പോഴും സംതൃപ്തനാണ്... 🤗 എല്ലാവരെയും സന്തോഷിപ്പിക്കാനാണ് എനിക്കേറെ ഇഷ്ടം. വിലപിടിപ്പുള്ള എല്ലാം നഷ്ടപ്പെട്ടു എന്ന് നാട്ടുകാർ പറയുന്നു... ഉദാ, വീട്.... അത് സാമ്പത്തിക പ്രതിസ്ന്ധി മൂലം വിറ്റു. പിന്നെ ജർമ്മനി ക്കു പോവാനിരുന്നതിന്റെ 1മാസം മുൻപ് ആക്‌സിഡന്റ് ആയി... അതും തഥാ ഗുദാ... വീണ്ടും ഒട്ടനവധി ഗൾഫ് അവസരങ്ങൾ.. എസ് എസ് എൽ സി സർട്ടിഫിക്കറ്റ് വരെ പോയി.... എവിടെ പോയി ന്നു തമ്പുരാനറിയാം... 10ലെ പരീക്ഷ യുടെ ഹാൾ ടിക്കറ്റ് വരെ സൂക്ഷിച്ചു വച്ചിട്ടുണ്ട്... അതിനിവിടെ പ്രസക്തിയില്ലല്ലോ 😆 വീണ്ടും ഐ ബി യിൽ നിന്നും ഒരു ഇന്റർവ്യൂ... ആക്‌സിഡന്റ് ബോണസ്സായി വലത്തേ കണ്ണ് ഇടത്തോട്ടും ഇടത്തെ കണ്ണു നേരെയും നിന്നു ഫിസിക്കൽ ടെസ്റ്റ് നു യോഗ്യത ഇല്ലാതെ പോയി.... എല്ലാം നല്ലതിന്... വീണ്ടും 1. 5 വർഷം നാട്ടിൽ കുട്ട കളിച്ചു നടന്നു... (നാട്ടുകാരുടെയും കൂട്ടുകാരുടെയും ആവിശ്യത്തിന് )😊 എന്റെ സാറേ... എന്നാലിപ്പോ ഫാമിലി ആയിട്ട് ഒരു രൂപ മുടക്കാതെ ഫാമിലി ആയിട്ട് ഞാൻ ഗൾഫിൽ ഉണ്ട്... ഒന്നും എന്റെ കഴിവല്ല... ഇതിനെ എല്ലാവരും ഇപ്പോൾ ഭാഗ്യം എന്ന് വിളിക്കുന്നു... എന്നാൽ ഞാൻ അതിനെ ദൈവാനുഗ്രഹം എന്ന് പറയാൻ ആഗ്രഹിക്കുന്നു.... എനിക്ക് പ്രായം 26 വിദ്യാഭ്യാസം അധികം ഇല്ല... പേര് ശെരിയല്ല... എന്ന് കൂടി അറിയിക്കുന്നു... സസ്നേഹം സാറിന്റെ ഒരു പാവം സബ്സ്സ്ക്രൈബർ... 😊
@ksdmedia23416 жыл бұрын
Vincent Gomaz ഇജ്ജാതി തള്ള്
@jubin7046 жыл бұрын
@@ksdmedia2341 സുഹൃത്തേ,.. തള്ളിയിട്ടു എനിക്ക് നേട്ടം ഒന്നുമില്ല.... വിശ്വസിക്കണം എന്ന് എനിക്ക് നിർബന്ധവും ഇല്ല.
@mohamedpurayangattil5616 жыл бұрын
😆😆😆
@youngcreatures6245 жыл бұрын
ഹൈ എനിക്ക് വയ്യ 😆ഇൻക്ക് ഇത്ര ബുദ്ധി ഉണ്ടായിരുന്നു എന്ന് ഞാനറിഞ്ഞില്ല. അറിയിച്ചുതന്നതിന് നന്ദി sir😀
ബുദ്ധി എന്നു പറയുന്ന ഒരു പ്രിത്യേക അവയവം ആർക്കും ഇല്ല,എല്ലാർക്കും ബ്രെയിൻ ഉണ്ട്,ചിന്താശേഷിയും ഉണ്ട് ഉപയോഗിച്ചാൽ മതി,.."Hardwork can beat talent"
@MTVlog6 жыл бұрын
അങ്ങനെ അല്ല
@brietopbaby83836 жыл бұрын
പറഞ്ഞതിൽ 8 എണ്ണം ഇല്ലാത്തവരും dissapointed ആവണ്ടല്ലോ😜😜😜
@dileepkv98226 жыл бұрын
Hardwork produces more consistent results. And yes it will beat talent over a period of time.
@moonsilvshopping1746 жыл бұрын
ബുദ്ധി എന്ന അവയവം ഉണ്ടെന്നു ആരും പറഞ്ഞില്ലാലോ പിന്നെ എന്താണ് കുഴപ്പം?
@jithinjithu82516 жыл бұрын
Aa kazhivu manassilakkiyavare budhimanennum allathavare thirichum parayunnu
@noushadvengaraboyshadvenga64076 жыл бұрын
താങ്കളുടെ അവതരണവും ശബ്ദവും ഗംഭീരം കൃത്യമായി മനസ്സിലാകുന്നുമുണ്ട് താങ്ക്സ് സർ
@MTVlog6 жыл бұрын
നൗഷാദ്... വളരെ നന്ദിയുണ്ട്
@chinthuraj64736 жыл бұрын
Noushad Vengara Boys had Vengara he is teacher...so naturally he has gud communication skill...
@arunvijay98686 жыл бұрын
സൂപ്പർ കണ്ടതിൽ വച്ചു ഏറ്റവും നല്ല അറിവുകൾ
@MTVlog6 жыл бұрын
ഒരുപാട് നന്ദിയുണ്ട്
@Vigyanvigyan-m6 жыл бұрын
ബുദ്ധി എന്നത് ആർക്കും നിർവചിക്കാൻ പറ്റാത്തതാണ്, ബുദ്ധി എന്നത് പലർക്കും പല രീതിയിൽ ആണ്, ഒരാൾക്ക് അഭിനയിക്കാൻ കഴിവ്, ഒരാൾക്ക് എഴുതാൻ കഴിവ്, ഓര്മശക്തിയുടെയും, പെട്ടെന്ന് എല്ലാം മനസിലാക്കാൻ ഉള്ള കഴിവോ, എല്ലാം പെട്ടെന്ന് ചെയ്യാൻ ഉള്ള കഴിവോ അല്ല ബുദ്ധി
@MTVlog6 жыл бұрын
ശരിയാണ്
@tbs_karthik6 жыл бұрын
കാണാൻ ഒരു ലുക്കില്ലന്നെ ഉള്ളു.. ഫയങ്കര ബുദ്ധിയാ....😍.😌😌😌😌
@MTVlog6 жыл бұрын
ഇപ്പൊ മനസ്സിലായല്ലോ
@chinthuraj64736 жыл бұрын
TechXpoz coat undo????
@aquagoldadil14566 жыл бұрын
TechXpoz yes
@abhilashabhi66726 жыл бұрын
njunm.
@ajashameed8726 жыл бұрын
Ha ha
@thesapien65015 жыл бұрын
ഇപ്പൊ ടെക്‌നിക്ക് പിടികിട്ടി.! പൂച്ചയെ വളർത്തിയാൽ ബുദ്ധി വളരോല്ലേ...😁😁
@gkrishna21266 жыл бұрын
പട്ടി കുറുകെ ചാടി ഞാൻ ബൈക്കിൽ നിന്നും വീണു. അതിനു ശേഷം എനിക്ക് പൂച്ച യോടാണ് ഇഷ്ടം 🐈🐈🐈🐈
@anjalis30966 жыл бұрын
Gopikrishnan Radhakrishnan 😁😁
@salamozhur64136 жыл бұрын
ന്റമ്മോ, ഇതിൽ 14 ഗുണോം എനിക്കുണ്ട്, പക്ഷെ വീട്ടുകാരും സുഹൃത്തുക്കളും ഞാൻ ഒരു പരാചയം എന്ന് പറയുന്നു. :(
@MTVlog6 жыл бұрын
അവർ പറഞ്ഞോട്ടെ, താങ്കൾ ഒരു ബുദ്ധിമാനാണ്
@hafsathsalim80496 жыл бұрын
😊😊😊😊😊
@anjalis30966 жыл бұрын
Tirur Online paavam
@user-zt6ct5el4n6 жыл бұрын
അപ്പോൾ എനിക്ക് ബുദധിയുണ്ടെന്ന് മനസ്സിലായി ☺ പാവങ്ങൾക്ക് എന്റെ പഴയ ഡ്രസ്സ് പോലും കൊടുക്കാറില്ല☺
@sajin18066 жыл бұрын
അച്ഛൻ വാഴ വെക്കാൻ പോണതിനു മുൻപ് ഈ വീഡിയോ ഒന്ന് കാണിച്ചു കൊടുക്കണം ... വളരെ നന്ദിയുണ്ട് സർ .....
@MTVlog6 жыл бұрын
Ha...ha
@badhshaak46606 жыл бұрын
മരപ്പാഴ് എന്ന് കരുതിയ എനിക്ക് പതിനൊന്നു ലക്ഷണങ്ങൾ ഇതെന്തു മറിമായം 😀😉😁
@MTVlog6 жыл бұрын
തെറ്റിധാരണ മാറിയില്ലെ?? താങ്കൾ ഒരു നല്ല ബുദ്ധിമാൻ...
@vishnunarayanan75816 жыл бұрын
😁
@badhshaak46606 жыл бұрын
@@MTVlog 😇😇
@shanthanuanchal12746 жыл бұрын
Daaaa പുത്തിമാനേ സന്തോഷമായോ?
@Pelefanbrazil6 жыл бұрын
😂😂😂😂😂
@Rathish-gm4dy6 жыл бұрын
Sir പറഞ്ഞത് മുഴുവനും എന്നിലുണ്ട് വളരെ നന്ദി 🙏🙏🙏🙏🙏
@dudei5466 жыл бұрын
ഏതൊരു വിഷയം പഠിക്കുകയാണെങ്കിലും അതിൽ എത്രത്തോളം താല്പര്യം നമ്മുടെ മനസ്സിൽ ഉണ്ടോ അത്രത്തോളം ആ വിഷയം നമ്മുടെ മനസ്സിൽ നിലനിൽക്കും . താല്പര്യവുമില്ലാതെ വെറുതെ പടികുകയാണെങ്കിൽ പെട്ടെന്ന് മറന്നു പോകാൻ ഉള്ള ചാൻസ് ഉണ്ട്. അനുഭവം പഠിപ്പിക്കുന്നത് അതാണ്.
@MTVlog6 жыл бұрын
സത്യമാണ്
@SujithKs-ot4qx6 жыл бұрын
ഞാൻ ഞാൻ പോലും അറിയാതെ അധോലോകമായി മാറിക്കഴിഞ്ഞു ഷാജിയേട്ടാ
@pankakjakshipssankunni77206 жыл бұрын
സാറിന്റെ പ്രഭാഷണം വളരെ നന്നായിട്ടുണ്ട്. സാർ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ 10% ശരിയാണ് വളരെ നന്ദിയുണ്ട്' പ്രഭാഷണം കേൾക്കുമ്പോൾ ഒരു പോസറ്റീവ് എനർ ജി എനിക്ക് ഉണ്ടാവാറുണ്ട്. താങ്ക് യു സാർ
@SpyGod_MR6 жыл бұрын
അങ്ങനെ ഞാൻ ആ സത്യം തിരച്ചറിഞ്ഞു..!!Yes I am a ബുദ്ധിമാൻ!!!!
@MTVlog6 жыл бұрын
ഉറപ്പിച്ചോളൂ
@athul_mvt6 жыл бұрын
Im also !!
@ABHI484146 жыл бұрын
Matte muriyil chavarakki idunnath alle🤣
@മാരണംമാരണം6 жыл бұрын
ആ സത്യം ഞാനും അറിഞ്ഞു നീ ഒരു മന്ദബു ദ്ധി
@SpyGod_MR6 жыл бұрын
Abhilash Chirayil അതും 😁
@lithinthomas58406 жыл бұрын
വീഡിയോ കാണുന്ന ടൈം മുതൽ നഖം കടിച്ചുകൊണ്ടിരുന്ന ഞാൻ..15th പോയിന്റ് കേട്ടപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി😁🤗🙃
@sainarayanan.s.s24476 жыл бұрын
You sound like magician Muthukadu.
@MTVlog6 жыл бұрын
Thanks for you comparison
@Gkm-6 жыл бұрын
കടം വാങ്ങിച കാശ് തിരിച്ചു കൊടുക്കാത്ത ഒരാൾ ആണ് ശരിക്കും ബുദ്ധിമാൻ
@noufalnkk6 жыл бұрын
അതിബുദ്ധി ആണ് ഞാൻ കാണിക്കുന്നത് എന്ന് കൂട്ടുകാരും വീട്ടുകാരും പറയാറുണ്ട് ... ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത് ...
@harikrishnanhariharanunni5586 жыл бұрын
ഇതു എന്റെ ഭാര്യ കണ്ടിരുന്നു എങ്കിൽ എന്നോട് കുറച്ചു ബഹുമാനം കൂടിയേനെ
@afsalvm99306 жыл бұрын
ഏറ്റവും വലിയ ബുദ്ധിമാൻ ക്ഷണികമായ ഈ ജീവിതത്തിലെ സുഖ സൗകര്യങ്ങൾക്ക് പിന്നാലെ പോകാതെ കാലാകാലം നിലനിൽക്കുന്ന സുഖ സൗകര്യങ്ങൾക്ക് വേണ്ടി അധ്വാനിക്കുന്നവനും ദൈവത്തിനോട് നന്ദി ഉള്ളവനും ആയിരിക്കും
@abel.r.h6 жыл бұрын
ദൈവം കോപ്പാണ്...
@entertainmenttechvlogs97656 жыл бұрын
സാർ, ഈ Video കണ്ടതിന് ശേഷം ആളുകൾ ഇങ്ങനെ ചെയ്താൽ അവർ ബുദ്ധിമാന്റെ കൂട്ടത്തിൽ പെടുമോ ??????
@sahaltv17216 жыл бұрын
Oru poocha illatha kuzapeyullu.baakiyellam setta 😉😉😉
@shaazbinmohmed3206 жыл бұрын
ആൾക്കാരെ മനസ്സിലാക്കാനും, ഇടപഴകാനും തമാശകൾ ഉൾകൊള്ളാനും ചിരിക്കാനും പറ്റുന്നില്ലെങ്കിൽ ബുദ്ധിയും അതിബുദ്ധിയും കൊണ്ട് എന്തു പ്രയോജനമാണ് ഉള്ളത്..? ഞാൻ കണ്ടതിൽ വെച്ച് ഹ്യൂമർ സെൻസ് ഉള്ള ആൾക്കാരുമായി ആളുകൾ പെട്ടന്ന് അടുക്കുന്നു, അതുപോലെ മറ്റുള്ളവർക്ക് സഹായം ചെയ്യാൻ മനസ്സുള്ള ആളുകളുമായും. ഇതിൽ പറഞ്ഞ കാര്യങ്ങളിൽ പലതും സെൽഫിഷ് ആണ്, ആളുകളുമായി അടുക്കുന്നതും അവരുടെ ഹൃദയത്തിൽ ഒരു സ്ഥാനം ഉണ്ടാക്കി എടുക്കുന്നതും അല്ലെ ഒരാളുടെ ജീവിതത്തിൽ വിജയമായി കണക്കാക്കേണ്ടത്, ഉച്ചത്തിൽ സംസാരിക്കുന്ന പലരും നിഷ്കളങ്കരാണ്, വിഷമങ്ങളും പ്രയാസങ്ങളും മറക്കാൻ ചിലർ ഉപയോഗിക്കുന്ന ഒരു തന്ത്രം കൂടി ആണ് ഇത്
@MTVlog6 жыл бұрын
മനസ്സിലാക്കിയത്തിൽ ചില തെറ്റിധാരണകളുണ്ട്
@jubin7046 жыл бұрын
@@MTVlog എല്ലാവരും ഒരുപോലെ മനസ്സിലാക്കണം എന്നില്ലല്ലോ... അല്ലേ സാറേ..... സർ പോസിറ്റീവ് മൈൻഡ് ആഹ് അല്ലയോ....
@sheamuskv92176 жыл бұрын
നിങ്ങൾ പറഞ്ഞതും ശെരിയാണ്
@ajmalmohammed87986 жыл бұрын
സുഹൃത്തേ ഇതിൽ പറയുന്നത് ഉയർന്ന ചിന്താഗതിയുള്ളവരുടെ ലക്ഷണങ്ങളാണ് അല്ലാതെ അതെല്ലാം പോസിറ്റീവാണെന്നല്ല.. ചിലപ്പോൾ ഉയർന്ന ചിന്താഗതി മൂഞ്ചിയ ജീവിതമായിരിക്കും..
@shaazbinmohmed3206 жыл бұрын
@@MTVlog നിങ്ങൾ ഇതിൽ ഒരു തലത്തിൽ ഉള്ള ആൾക്കാരെ കുറിച്ച് അല്ല പറഞ്ഞത്, ചിലർ ഇതെല്ലാം ഉള്ള ആൾക്കാർ ആവാം ചിലർ ഒന്നോരണ്ടോ ചിലർ അതിൽ കൂടുതൽ, ഞാൻ ഇവിടെ സൂചിപ്പിച്ചത് നിങ്ങൾ പറഞ്ഞതുപോലെ ബുദ്ധിജീവി ലുക്ക് കൊണ്ട് നടക്കുന്ന ആൾക്കാരെ കുറിച്ചാണ്, ബുദ്ധി ജീവികൾ ഇങ്ങനെ ആണ് എന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല, ചരിത്രം പരിശോധിച്ചാൽ പലരും അങ്ങനെ ആയിരുന്നു, പക്ഷെ അവരിൽ പലർക്കും സാധാരണ ഗതിയിലുള്ള ജീവിതം നയിക്കാൻ പറ്റിയിട്ടില്ല, കുടുംബത്തിലും സമൂഹത്തിലും പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്, പലരുടെയും ദാമ്പത്യജീവിതം പരാജയമായിരുന്നു
@aunnellikkunnathajay58736 жыл бұрын
1.connect everything 2.collecting old vehicle parts..tools stamps and coins 5.sleeping at 1am..2 and wake up 9..9.15am 6. Life is messy 7.curious 10.planned life 11.value time 12.not proves my merit to others (nothing to show) 13.Lazy sometimes(last after complete my work) 14.open minded 15.shows dissatisfaction by biting nails.
@MTVlog6 жыл бұрын
നല്ല ബുദ്ധിമാൻ
@muhamedrafi57956 жыл бұрын
എന്നെ കുറിച്ചാണോ ഈ പറയുന്നത് എന്ന് എനിക്ക് തോന്നിപ്പോയി
@_asif6 жыл бұрын
1.connecting things & incidents. 2.having surprise hobbies(collecting movie tickets & recharge cards) 3.easily adapt. 4.Night life and wake up lately. 5.messy .but have Humour sense 6.not louder 7.No പൊങ്ങച്ചം😂😂 8.love to be lazy after finish work fast. 9.Open minded... .No planning for life 10.hard to make friends 🙌🙌🙌 യെ ഞാനാണാ ബുദ്ധിമാൻ (still no പൊങ്ങച്ചം😝😝)
@MTVlog6 жыл бұрын
ബുദ്ധിമാൻ തന്നെ
@burooj4tech8556 жыл бұрын
Njan 2000 rs ശേഖരിക്കുന്നു ..
@samali92846 жыл бұрын
ഇതിൽ പറഞ്ഞ പതിനഞ്ചും എനിക്ക് ഒത്ത് ചേർന്നിട്ട് ഞാനെന്തെ പൊട്ടനായിപോയീ...😂😁
@MTVlog6 жыл бұрын
താങ്കൾ ബുദ്ധിമാനാണ്
@rifadhek45506 жыл бұрын
yas iam മണ്ടൻ 😏
@abhilash56446 жыл бұрын
16) പരീക്ഷകളിൽ വിജയിക്കണം എന്നില്ല . കാരണം മനസ്സ് പല കാര്യങ്ങളിലും ഓടുന്നത് കൊണ്ട് അധിക നേരവും ചിന്തിച്ചിരിക്കും. ഇക്കൂട്ടർ ചിന്തിച്ചു ബുദ്ധി വികാസം ഉണ്ടാക്കുന്നതല്ലാതെ പുസ്തകം വായിക്കാൻ മെനക്കെടില്ല . അതുകൊണ്ട് ജീവിതത്തിൽ എവിടെയും എത്തിച്ചേരില്ല . 17)ജീവിതത്തിൽ എന്താകണം എന്നു ചോദിച്ചാൽ ഇന്ന് പറയുന്നത് ഡോക്ടർ എന്നാണെങ്കിൽ നാളെ കളക്ടർ .അതുകൊണ്ട് ലക്ഷ്യബോധമില്ലാതെ നശിച്ചുപോകാനും സാധ്യതയുണ്ട്.
@MTVlog6 жыл бұрын
ശരിയാണ്
@fayiz96386 жыл бұрын
Ella super intellectual manushyarum orutharathil vijayichavaranu, panathindeyum, padaviyudeyum alavukol vechu alakkathirunnal mathi. Einstein, Newton, Okke losers aanennu engane parayum.
@aswathysameesh66476 жыл бұрын
ഞാൻ അങ്ങനെയാണ്
@sangeethaity56586 жыл бұрын
👍
@abdullafarhanaddu67716 жыл бұрын
എനെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അസൂയ തോനുന്നു
@musafirmalabari68146 жыл бұрын
ഒരു കാര്യം സത്യമാണ് ബുദ്ധിയുള്ളവ൪ കൂടുതല് സംസാരിക്കില്ല ഉദാഹരണം ലോകത്ത് വലിയ ശാസ്ത്ര സംഭാവന ചെയ്ത മഹാ വ്യക്തി ത്വങ്ങള് അറബിയില് ഒരു കവിത യുണ്ട് اذا تم عقل المرء قل كلامه ഒരാള് പൂ൪ണ ബുദ്ധിമാനെ൯കില് അയാളുടെ സംസാരം മിതമായിരിക്കും
@wazimmammad92906 жыл бұрын
Veruthe..
@SreejithS6 жыл бұрын
ബുദ്ധിമാന്റെ ഏറ്റവും വലിയ ലക്ഷണം അവൻ ഒന്നും അറിയാത്തതു പോലെ അഭിനയിക്കും .
@amithaks21896 жыл бұрын
ഞാൻ ബുദ്ധിമതിയാണെന്ന സത്യം മനസിലാക്കി ഞെട്ടിപ്പോയി സർ. പക്ഷേ മരത്തല എന്നാ അദ്ധ്യാപകർ വിളിച്ചെ. അവർക്ക് എന്റെ ബുദ്ധി മനസിലാക്കാനുള്ള ബുദ്ധി ഇല്ലാതെ പോയിക്കാണും
@മൈന്ഡ്പവർ6 жыл бұрын
ഈ ലോകത്ത് ബുദ്ധി എല്ലാവര്‍ക്കും ഒന്ന് തന്നെയാണ് ..ബുദ്ധി വൈകല്യം ഉള്ള ആളുകളെ നമുക്ക് കാഴ്ചയില്‍ അറിയാം ... ഒരു മനുഷ്യന്റെ ബുദ്ധി എന്ന് പറയുന്നത് അവന്റെ ഏകാഗ്രതയാണ് എന്ന് ഞാന്‍ പറയും ..ഏകാഗ്രത ഇല്ലാതെ എന്ത് ചെയ്താലും പഠിച്ചാലും പരാജയം ഉറപ്പാണ് .. അരമണിക്കൂര്‍ അധ്യാപകന്‍ ക്ലാസ് എടുത്ത് പിന്നെ അതില്‍ നിന്ന് ഒരു ചോദ്യം ചോദിച്ചിട്ട് പറയാത്ത വിദ്യാര്‍ഥി രണ്ടര മണിക്കൂര്‍ സിനിമ കണ്ടു കഴിഞ്ഞാല്‍ അതില്‍ എവിടെ നിന്നും ഒരു ചോദ്യം ചോദിച്ചാല്‍ ഉത്തരം പറയുമെങ്കില്‍ അത് അവന്റെ ആ വിഷയത്തിലുള്ള താല്‍പര്യവും അത് കണ്ടപ്പോഴുള്ള ഏകാഗ്രതയുമാണ് ... അങ്ങനെ പല വിഷയങ്ങളിലും ജോലികളിലും എല്ലാം ഒരു വ്യക്തിയെ അങ്ങനെ വിലയിരുത്താം ഇവിടെ പഠന കാര്യങ്ങളില്‍ അതിസാമര്‍ത്ഥ്യം കാണിക്കുന്നവരെ പൊതുവേ നമ്മുടെ സമൂഹം ബുദ്ധിമാന്‍മാരായി വിലയിരുത്തുന്നു ... ഇതു എത്രമാത്രം ശരിയെന്നു ഒന്ന് നമ്മുടെ ചുറ്റുപാടകളിലേക്ക് നോക്കിയാല്‍ അറിയാം ബുദ്ധിയുള്ള പല മിടുക്കന്‍മാരും മറ്റുള്ള പല കാര്യങ്ങളിലും വന്‍ പരാജയമാണ് ... പലരും പല വിഷയങ്ങളില്‍ ആണ് താല്‍പര്യം കാണിക്കുന്നത് ..അങ്ങനെ വന്നാലെ ഈ സമൂഹം മുന്നോട്ടു പോകുകയുള്ളൂ .. എല്ലാ ദിവസവും കഴിയുന്നതിനു മുന്നേ അന്നന്ന് പ്രവര്‍ത്തിച്ചതിനെ കുറിച്ചും പറഞ്ഞതിനെ കുറിച്ചും സ്വയം ഒന്ന് ഓഡിറ്റ് നടത്തുകയും , അതിലെ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തി പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്താല്‍ അവന്‍ ഒരു ബുദ്ധിമാന്‍ തന്നെയായിരിക്കും ...എങ്കില്‍ മാത്രമേ ഓരോരുത്തരും update ആകുകയുള്ളൂ .. സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞു അതില്‍ കഠിനാധ്വാനം ചെയ്തു ജീവിത വിജയം നേടാതെ ...തനിക്കു പറ്റാത്തതും കൂടുതല്‍ താല്‍പര്യമില്ലാത്തതുമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് പരാജയപ്പെടുന്ന ആളുകളെയും , ദുരനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാതെ വീണ്ടും വീണ്ടും ചതികുഴികളില്‍ വീഴുന്നവരെയും പൊതുവേ മണ്ടെന്‍മാര്‍ എന്ന് വിളിക്കാം....
@jabircp6 жыл бұрын
😚
@akaianwar18806 жыл бұрын
Excellent
@risuris26566 жыл бұрын
Well said
@shijucalicut6 жыл бұрын
പൊളിച്ചു മുത്തേ
@nisharnishar7066 жыл бұрын
Nice bro u r correct
@jugnusabu24376 жыл бұрын
വേറെ ആർക്കും അറിയില്ല എങ്കിലും ഞാൻ ബുദ്ധിമാൻ ആണ് സാർ.
@sujiths49036 жыл бұрын
ക്ലാസ്സിലെ കാര്യം ഒഴികെ ബാക്കി എല്ലാ എനിക്കുണ്ട് ..അയ്യൂയ്യ് ഞാൻ ബുദ്ധിമാൻ ആയെ ..
@AR-pj3cm6 жыл бұрын
മൂന്ന് സ്വഭാവം ഒഴിവാക്കിയാൽ ബാക്കി എല്ലാം വന്നിട്ട് ഉണ്ട്....... പറഞത് എല്ലാം correct ആണ് but ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ഉണ്ടാവുന്നത്...... നല്ലതാണ് അങ്ങനെ ആവാൻ ഇപ്പൊ സാദിക്കുന്നുണ്ട്............ എല്ലാം tips കാണാറുണ്ട് മറ്റെല്ലാരെയുംപോലെ ഞാനും മനസിലാക്കുന്നു പരിശ്രെമിക്കുന്നു 🙏
@neelimaneelu17726 жыл бұрын
ഹോ എനിക്ക് ഇത്രേം ബുദ്ധി ഉണ്ടായിരുന്നെന്ന് ഇപ്പോഴാ മനസ്സിലായെ
@MTVlog6 жыл бұрын
സത്യം തിരിച്ചറിഞ്ഞില്ലേ
@Royeeztech6 жыл бұрын
എന്റെ ഒരു സുഹൃത്ത് ഉണ്ട് അയാൾക്ക് പഴയ വസ്തുക്കൾ എല്ലാം കളയാതെ സൂക്ഷിക്കാറുണ്ട് പിന്നെ ഇതിൽ പറഞ്ഞ ചില ഗുണങ്ങളും ഉണ്ട് പക്ഷെ പൂച്ചയെ കണ്ടാൽ അപ്പോൾ കല്ലെടുത്തെറിയും'' 'എനിക്ക് പൂച്ചയെ ഭയങ്കര ഇഷ്മാണ്'' ''
@sajirathcmuhammed6 жыл бұрын
Hahaha... 997 k ആയി.... ഇനി 3k കൂടി ആയാൽ mt vlogile ആദ്യത്തെ 1m വീഡിയോ..... All the best mujeeb sir....
@MTVlog6 жыл бұрын
Thanks
@89437854796 жыл бұрын
ഞാൻ ഒരു സ്വയം പ്രഖ്യാപിക ബുദ്ധിജീവിയാണ്... 😂 ആ ഒരു experience ഇൽ പറയാണ് സേട്ടൻ പറയുന്നത് പോലെ ഒന്നും ആവണം ഒന്നും എന്നില്ല, സാധാരണക്കാർക്ക് ഇഷ്ടപ്പെടും.. True intelligents will be slow in their action, speak and have neat life style and also highly successful, they never stay lazy on anything's as they are aware of the importance of their time, they always smart, steady, would have great discipline... സേട്ടൻ പറഞ്ഞതിനോട് കുറെയൊക്കെ യോജിക്കാൻ കഴിയത്തില്ല 😛
@ananthuleoz88826 жыл бұрын
മൂന്നു കാര്യങ്ങളെ ഇല്ലാതെയുള്ളൂ... വൂ...വൂ...ഞാൻ ബുദ്ധിമാൻ ആണേയ്... വീട്ടുകാർക്കും കാണിച്ചുകൊടുക്കാം...,🤘🤘
@Sarath15046 жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോകൾ വളരെ നന്നായി അവതരിപ്പിക്കുന്നു, Next video കായി കാത്തിരിക്കുന്നു
@MTVlog6 жыл бұрын
Thank you sarath kaimal
@dq67916 жыл бұрын
ബ്രോ ഇതിൽ പറഞ്ഞതൊന്നും എനിക്കില്ല പക്ഷെ നാളെ മുതൽ ഞാനും ഇതൊക്കെ ജീവിതത്തിൽ പകർത്താൻ പോവേണു അപ്പോ budhimanayit കാണാം byby 🤗
@maryvarghese66086 жыл бұрын
Muhammed Tharish kollllaam.
@MTVlog6 жыл бұрын
അങ്ങനെ ഇല്ല, ബുദ്ധിയുള്ളവർക്ക് താനെ ഈ പ്രത്യേകതകൾ ഉണ്ടായിക്കൊള്ളും, ശീലിച്ചാൽ ബുദ്ധി ഉണ്ടാവണമെന്നില്ല.
@sayyadjalaludheen53806 жыл бұрын
Good
@dq67916 жыл бұрын
@@maryvarghese6608 😋
@sheamuskv92176 жыл бұрын
😁😁
@karlel71606 жыл бұрын
13 out of 15 :) pinna humour sencinte karyatil angane thonnanulla karanam simple aanu.sir thanne paranju intelligent people introverts anenn.so oru intelligent person avark comfort aya alkarude aduth matram funny ayrkm bakki ulla alkarude adduth serious ayrkm. nice video.enik vrithiyilla adukkum chittayum illann amma eppozhum parayum.ee video ammak kanikkanaam ;)
@Realan-776 жыл бұрын
ദൈവത്തിന്റെ സ്നേഹം ആളാകാൻ കഴിയുമോ.... ഇല്ല. എന്നാ പോലെയാണ് ഓരോ മനുഷ്യരുടെയും കഴിവ്. അത് ഒരിക്കലും ഒരു ശാസ്ത്രജ്ഞനും ആളാകാൻ കഴിയില്ല.... സാർ. എന്നോട് സിറിന്റെ മറുപടി ചിലപ്പോൾ enganeyarikkum ശാസ്ത്രം പറയുന്നത് തെറ്റാണോ എന്ന് ഒരിക്കലും അല്ല സാർ. ഓരോ ശാസ്ത്രജ്ഞനും അവരുടെ ചിന്തയിൽ അവരുടെ ബുദ്ധിയിൽ തെളിഞ്ഞ കാര്യങ്ങൾ നമ്മളോട് പറയുന്നു അത്രയുള്ള. കാരണം അവർ നമ്മളെ പോലെ മനുഷ്യനാണ്. Ahhhhhhhh എനിക്ക് കഴിവ് ഉണ്ടോ ഇല്ലയോ ആളാകാൻ അല്ല ഈ വീഡിയോ ഞാൻ കണ്ടത്. ഞാൻ ഈ വീഡിയോ കാണാൻ കാരണം സാർ നിങ്ങളിൽ നിന്ന് കുറച്ചു നല്ല അറിവ് കിട്ടി. സാർ പറഞ്ഞ 15 കാര്യങ്ങളിൽ ചിലത് എനിക്ക് എപ്പോളെങ്കിലും ഉപകാരപ്പെടും എന്ന് തോന്നൽ ഉണ്ട്........ അക്ഷര തെറ്റ് ഉണ്ടങ്കിൽ ക്ഷമിക്കണം..
@appocalypse30126 жыл бұрын
Ee paranja ella qualities um ennikku undu. Thanks for the valuable information and motivation...😍😍😍😍
@MTVlog6 жыл бұрын
താങ്കൾ ഒരു ബുദ്ധിമാൻ....
@umerulfarooq76946 жыл бұрын
2., 3., 4., 5., 6., 8., 10., 11., 12., 13., റബ്ബേ 15ല് പത്തോ... ബുദ്ധിമാനായ കാര്യം ഞാൻ ഇപ്പോഴാണ് അറിയുന്നത്.. താങ്ക്സ് ബ്രോ
@MTVlog6 жыл бұрын
ബുദ്ധിമാൻ
@zanherpazaysrikkalshamsudh29396 жыл бұрын
ഇത്രയും നാൾ ഞാനൊരു മണ്ടനാണെന്നാ വിചാരിച്ചത്.. ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി
@MTVlog6 жыл бұрын
ബുദ്ധിമാനാണെന്ന തിരിച്ചറിവ് നല്ലതാ
@sportsmemories13934 жыл бұрын
ഞാൻ ഭയങ്കര ബുദ്ധിമാൻ ആണോ 😲ഇതിൽ പറഞ്ഞതൊക്കെ എനിക്ക് ഉണ്ടല്ലോ😀🔥...
@sahirkv61416 жыл бұрын
ഹാവൂ ബുദ്ധി ഉണ്ട് 😴
@salamsalam26086 жыл бұрын
ഈ പറഞ്ഞതിൽ മിക്കതും എനിക്ക് ഉണ്ട് പക്ഷേ ബുദ്ധി കുറവാണ്
@nsg31066 жыл бұрын
salam salam അത് ഞങ്ങളുടെ കുറ്റമല്ല.. 😀😀😂
@Jaya_geevarghese6 жыл бұрын
😁😁
@brietopbaby83836 жыл бұрын
salam salam കുറവാണെന്നല്ല,ഉപയോഗിക്കുന്നില്ല എന്നാണ് പറയേണ്ടത്
@manonmanon94636 жыл бұрын
😀😂😂😅😆😆😆😐😆
@MTVlog6 жыл бұрын
ബുദ്ധി കുറവാണെന്നു തോന്നുതെന്ൻ, ശരിക്കും നിങ്ങൾ ബുദ്ധിമാനാണ്.
@a.h90056 жыл бұрын
എനിക്ക് ഭയങ്കര ബുദ്ധിയാണെന്നു ഇപ്പഴാണ് മനസിലായത് , നന്ദി
Sir appreciate your preparation.. Starting the topic with definitions will be more helpful. Good luck.
@MTVlog6 жыл бұрын
Next time i will try
@mubashirammubashir61615 жыл бұрын
Correct വളരെ ശെരിയാണ്
@kurafitv22935 жыл бұрын
മടിയൻ ആണ്.. വളരെ വൈകി ഉറങ്ങും. അതികം കൂട്ടുകാർ ഇല്ല.. റൂം മാത്രമല്ല ഉപയോഗിക്കുന്ന കാർ വരെ അലങ്കോലമാണ്.. ഉച്ചത്തിൽ സംസാരം ഇല്ല.. പൂച്ചകളെ ഭയങ്കര ഇഷ്ടം ആണ്.. കണ്ട സിനിമകളുടെ ടിക്കറ്റുകൾ ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്.. മൊബൈൽ ഉപയോഗിച്ചു തുടങ്ങിയ അന്ന് മുതൽ ഉള്ള എല്ലാ റീചാർജ് കൂപ്പൺ( hutch ) ഇപ്പോളും സൂക്ഷിച്ചു വെച്ചിരിക്കുന്നു.. പക്ഷെ Sslc ക്ക് ആദ്യം പരീക്ഷ എഴുതിയപ്പോൾ 86 മാർക്ക്.. രണ്ടാമത് എഴുതിയപ്പോൾ 113 മാർക്ക്..
@josephjohn58646 жыл бұрын
You have done something great. It is interesting to know small things which leads to greater opportunities. You love nature.
@MTVlog6 жыл бұрын
Thanks dear
@ebadurahmantech6 жыл бұрын
Ohh great video
@MTVlog6 жыл бұрын
Thanks sir I wish to contact you. Can you please provide me your number?
@ebadurahmantech6 жыл бұрын
MT Vlog 9746029915
@jabirkooni63816 жыл бұрын
Ebadu rahman എത്ര എണ്ണം ശരിയായി
@sreejaps25356 жыл бұрын
ഒരുപാടിഷ്ടപ്പെട്ടു സാർ പറഞ്ഞ പോലെ ഒരുപാടെന്തൊക്കെയോ ചെയ്തു തീർക്കാനയി ഓടി നടക്കുന്ന ഒരാളാണ് ഞാനും അറിവിനോടുള്, ജോലികളോടുള്ള, ദാഹം' അതിനാൽ തന്നെ അതെല്ലാം പരന്നവായനയല്ലേ എന്നു ഞാൻ മനസിലാക്കുന്നു
@joemay206 жыл бұрын
Very excellent findings and investigations. Really Great. please ad a video " how can we forget bad incidents happend in life" . most of the people need this talk. Please add sir,
@MTVlog6 жыл бұрын
Surely....Jomon
@musthafahassan39076 жыл бұрын
പഠനങ്ങൾ കുറേ സയന്റിസ്റ്റ് കളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് നടത്തിയിരിക്കുന്നത് എന്ന് തോന്നുന്നു, ലോകം കണ്ട മഹാന്മാരായ സാമൂഹിക പരിഷ്ക്കർത്താക്കളുടെ ജീവിതം ഓർത്തു നോക്കൂ ഒരെണ്ണം പോലും യോജിക്കില്ല ഇപ്പറഞ്ഞതുമായി, ഞാൻ നേരിട്ട് കണ്ട എല്ലാ ബുദ്ധിമാന്മാരും നല്ല ഹ്യൂമർ സെന്സുള്ളക്കാരാണ്, മഹാന്മാരും അങ്ങനെതന്നെ, എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് ഉണ്ടാകാരുതെന്ന് ഞാൻ വിചാരിക്കുന്ന കാര്യങ്ങളാണ് ഇതിൽ ബുദ്ധിമാന്റെ ലക്ഷണങ്ങളായി പറഞ്ഞിരിക്കുന്നത്
എന്നെ കുറിച്ച് ഇറക്കിയ വീഡിയൊ ആണെന്ന് തോന്നി പോയി...😍 😍
@MTVlog6 жыл бұрын
ആണോ സന്തോഷം
@praveenfrancisjames59146 жыл бұрын
sɥɐɐnnns sɥɐɐnnns Njan chirichotte
@snnnssnnns24466 жыл бұрын
+Praveen Francis James ചെറിയ തോതില്‍ ആവാം
@snnnssnnns24466 жыл бұрын
+Praveen Francis James ഒാവറാക്കി ചളമാക്കരുത്
@GanesanGanesan-hn7xs6 жыл бұрын
തള്ളിന്റെ കാര്യത്തിൽ നീ പുലിയാട്ട
@adv.samodackan43936 жыл бұрын
Motivating video.... Thank you Sir.
@MTVlog6 жыл бұрын
Welcome sam sunny
@sreelakshmibabu79496 жыл бұрын
adyamayittuu... aadyamayitt njan manasilakkunu sir.. njan oru budhimathiyanennuu... valareyadikam nanniiii
@savadmuhammed35156 жыл бұрын
എന്റെ കംപ്ലീറ്റ് സ്വഭാവം ഈ ചങ്ങായി വൈറൽ ആക്കിയല്ലോ പടച്ചോനെ 😒🧐😨
@MTVlog6 жыл бұрын
ശരിക്കും ബുദ്ധിമാൻ
@vinodjoseph16896 жыл бұрын
ഇതിൽ പറഞ്ഞ കണെക്റ്റ് ചെയ്ത് സംസാരിയ്ക്കുന്ന സ്വഭാവം ഉണ്ട്, ഒരേ തരത്തിലുള്ള സ്ഥലങ്ങളേയും ആൾക്കാരേയും തിരിച്ചറിയാറുണ്ട് , പൂച്ചയെ കണ്ടൂട,പട്ടിയെ ദൂരെ നിന്നു കാണാൻ ഇഷ്ടമാണു, അലക്ക് കുളി, വൃത്തിയായി നടപ്പ് മസ്റ്റ് ആണു, ദേഷ്യം നന്നായിട്ടുണ്ട്, എല്ലാരോടും സ്നേഹമുണ്ട്, ഒരുപാടു ഫ്രെൻഡ്ഷിപ് ഉണ്ടാക്കാറുണ്ട്, ദയയും കരുണയും നന്നായിട്ടുണ്ട്, റൂമിൽ ഡിസിപ്ലിൻ ഉണ്ടാവില്ല ഏതു ജോലിയെടുത്താലും ഫിനിഷ് ചെയ്തതിനു ശേഷമേ,അതും എത്രയും വേഗം , വിശ്രമമുള്ളൂ നല്ല ഹ്യൂമർ സെൻസുണ്ട്, ഒരോഫീസിൽ അല്ലെങ്കിൽ ഒരു പൊതു സ്ഥലത്ത് നമ്മളെ കാണുമ്പോൾ അവിടിരിയ്ക്കുന്നവരുടെ മുഖത്ത് പുഞ്ചിരി വിടരാറുണ്ട് , അതിനർത്ഥം പോസിറ്റിവ് എനെർജ്ജി കൊടുക്കാൻ കഴിയുന്നുണ്ട് എന്നും . കലകളോടു നല്ല ഇഷ്ടമാണു. ഇതൊക്കെ നല്ല ബുദ്ധിയുടെ ലക്ഷണമല്ലേ?