എല്ലാ തരം പേടികളും മറികടക്കാനുള്ള വഴികൾ | How to overcome all types of fears|MT Vlog

  Рет қаралды 633,763

MT Vlog

MT Vlog

Күн бұрын

ചാനൽ SUBSCRIBE ചെയ്യാൻ
/ mtvlog
Please like my facebook page
/ mujeebtvlog
Whatsapp: 7012638851
MT Vlog -26
MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക
MTVlog 26
chat.whatsapp....
MTVlog 27
chat.whatsapp....
Telegram group link
t.me/joinchat/...
My name is Mujeeb,
I used to Make both Tech videos and psychology videos.
Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On KZbin. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
• How to increase Memory...
പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
• How to increase concen...
3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
A scientific IQ Test
• Which category you bel...
4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
• How to read Body langu...
Part 2
• How to read others per...
• How to read others per...
Part 3
5. മോട്ടിവേഷൻ നില നിർത്താൻ
നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
• ഇതാണ് യഥാർത്ഥ മോട്ടിവേ...
6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
• മടിയും നാണവും മാറ്റാൻ ...
7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
• മനസ്സമാധാനം എങ്ങനെ കൈവ...
8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
ഈ വീഡിയോ കാണൂ...
• നമുക്കും പഠിക്കാം ഹിപ്...
10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
• ദേഷ്യം നിയന്ത്രിക്കാൻ ...
11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
• നമ്മെ ഇഷ്ടമുള്ളവരെ അവര...
12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
• കളവ് പറയുന്നത് ബോഡി ലാ...
Keywords
fear,solution for all types of fears malayalam,how to overcome fear,psychology malayalam,reason for different fears,types of fears,fear solution,fear as a desease,desensitisation therapy malayalam,auto suggestion,law of attraction malayalam
male psychology malayalam,how to be good wife,how to be good husband,husband charectors,psychology malayalam,how,how to,body language,hormone impact,male hormone,female hormone,hormone and charector,behavioral science,

Пікірлер: 1 600
@Bijuthiruvangoth
@Bijuthiruvangoth 5 жыл бұрын
വയനാട്ടിൽ എവിടെയാണ് സാർ ഒന്നു കാണാൻ പറ്റുമോ? ഇദ്ദേഹത്തെ കാണാൻ ആഗ്രഹമുള്ളവർ ഇവിടെ ലൈക്ക് ചെയ്യുക .
@MTVlog
@MTVlog 5 жыл бұрын
*MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.
@Noufal-v9g
@Noufal-v9g 4 жыл бұрын
MT Vlog iPhone IL undo
@manus3244
@manus3244 4 жыл бұрын
എന്തിനാ കല്ലിയണ്. ആലോ ചിക്കാൻ ആന്നോ
@jasmin5906
@jasmin5906 4 жыл бұрын
Super
@factworld8124
@factworld8124 4 жыл бұрын
chennalood padinjarathara kalpatta
@kkkkkk7372
@kkkkkk7372 5 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ മനസ്സിനെ ബാധിക്കുന്ന പ്രശ്നം ഏറ്റവും വലിയ പേടി എന്നത് മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ളതാണ്...
@shajithcks1308
@shajithcks1308 5 жыл бұрын
Correct
@vikashsharma-lh4yb
@vikashsharma-lh4yb 5 жыл бұрын
Angane ullavarkku ennum parajayamayirkkum
@NN-cm2bv
@NN-cm2bv 5 жыл бұрын
എനിക്കും ഇങ്ങനെ ആ
@amigoz888
@amigoz888 5 жыл бұрын
Me too
@najathmanzil2559
@najathmanzil2559 5 жыл бұрын
Sirangsity.yennadinekurichuparanchutharumo
@mrtechs5087
@mrtechs5087 3 жыл бұрын
മറ്റുള്ളവർ എത് വിചാരിക്കുമന്ന് ഞമ്മൾ നോക്കണ്ട അത് അവരുടെ ജോലി അവർ ചെയ്തോളും ഞമ്മൾ നമ്മളുടേതായി മുന്നോട്ട് പോവുക എല്ലാ മോമെന്റും enjoy ചെയ്യുക പേടിച് നിൽക്കരുത് 😎
@MadhuMadhu-hb4wo
@MadhuMadhu-hb4wo Жыл бұрын
Carect
@Ymee234
@Ymee234 Жыл бұрын
എനിക്ക് കുടുംബകരെയും നാട്ടുകരെയും face ചെയ്യാൻ ആണ് മടി ...😢 എന്നെ അറിയാത്തവരുടെ ഇടയിൽ എനിക്ക് സംസാരിക്കാൻ ഒരു മടിയും ഇല്ല....
@dddevika006
@dddevika006 Жыл бұрын
Same here🖐️😢
@soumya-fi5ey
@soumya-fi5ey 7 ай бұрын
Sathyam enteyum avastha
@simonnadar641
@simonnadar641 5 жыл бұрын
5 പേര് ഒന്നിച്ചു സംസാരിക്കുമ്പോൾ അഭിപ്രായം പറയാൻ എനിക്ക് പേടിയാണ് ... കാരണം ചില കൂടിക്കാഴ്ചകളിൽ സംസാരത്തിൽ വരുന്ന mistake കൾ തന്നെയാണ് ... അപ്പോൾ തന്നെ നമ്മളെ കളിയാക്കി ഒന്നിച്ചിരിക്കുന്നവർ ചിരിച്ചാൽ ഉള്ള confidence പോകും . എന്നെപോലെ ആരെങ്കിലും ഉണ്ടോ ?
@Noufal-v9g
@Noufal-v9g 4 жыл бұрын
ഞാൻ ഉണ്ട് എന്ത ഇതിനൊരു പരിഹാരം
@Worthlessstrides7
@Worthlessstrides7 4 жыл бұрын
Same
@shareefterweej4951
@shareefterweej4951 4 жыл бұрын
Me too
@vishnugokul224
@vishnugokul224 4 жыл бұрын
M
@vishnugokul224
@vishnugokul224 4 жыл бұрын
Urakka samsarikanam kaliyakunnavana thrichu kaliyakkividanam. Oru psychological movement
@arshidasherin6895
@arshidasherin6895 5 жыл бұрын
ഇരുൾ മൂടി കിടക്കുന്ന മനസ്സുകളിലേക്ക് വെളിച്ചം വീശുന്നവയാണ് sirnde ഓരോ vidoesum 👍👍
@believe4681
@believe4681 5 жыл бұрын
പേടി തീരെ ഇല്ലാത്തവന് ബുദ്ധി ഉണ്ടാവില്ല
@shadowking5773
@shadowking5773 4 жыл бұрын
Enik bayagara budhiyan😝😛
@aboobacker5949
@aboobacker5949 4 жыл бұрын
@@shadowking5773 Enikkum.
@aboobacker5949
@aboobacker5949 4 жыл бұрын
Anganayaanenkil lokhathil eattavum Budhi enikkaaa..... 😂🤣😎
@believe4681
@believe4681 4 жыл бұрын
@@aboobacker5949 hambada
@itsmedevil4005
@itsmedevil4005 4 жыл бұрын
Appo njaan Einstean anu🙏🤓
@nikhilniki3539
@nikhilniki3539 Жыл бұрын
രാത്രിയും, ശവ പറമ്പ് ഒന്നും പേടി ഇല്ല. But future ആലോചിച്ചു നല്ല present കളയുന്നു 😢
@MS-cf8nr
@MS-cf8nr 5 жыл бұрын
സാർ പറഞ്ഞത് നൂറു ശതമാനം ശെരിയാണ്.. ചെറുപ്പത്തിൽ കിട്ടുന്ന negative stroke തന്നെ ഒട്ടുമിക്ക പേടികൾക്കും കാരണം.. എന്റെ അനുഭവം..അത് കൊണ്ട് എന്റെ മകനെ വളരെ പോസിറ്റീവ് ചിന്താഗതിയോട് കൂടി വളർത്താൻ ശ്രമിക്കുന്നു...
@muneerch5095
@muneerch5095 5 жыл бұрын
Good
@tomjose1723
@tomjose1723 5 жыл бұрын
അങ്ങനെ മാത്രമേ മകനെ വളർത്താവൂ.ഇല്ലെങ്കിൽ ഒരു പക്ഷെ നിങ്ങളുടെ മകൻ എന്നെപോലെയായി മാറും. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ..
@shabadsdz524
@shabadsdz524 5 жыл бұрын
Good
@mammiocalno8075
@mammiocalno8075 5 жыл бұрын
വളരെ ശരിയാണ്.
@kripalc2079
@kripalc2079 5 жыл бұрын
Good
@jj_thejus9145
@jj_thejus9145 Жыл бұрын
എന്റെ ജീവിതം ഒരു field ലും ഉയർച്ച കിട്ടാത്തത് ഈ നശിച്ച പേടി കാരണം ആണ്.
@kummismommyvlogs7190
@kummismommyvlogs7190 10 ай бұрын
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ഒരേ ഒരു ചിന്ത ഒഴിവാക്കുക. എല്ലാം സെരിയാകും
@venugopalk7241
@venugopalk7241 5 жыл бұрын
പേടി മാറാൻ, പേടിക്കുന്ന കാര്യങ്ങൾ വീണ്ടും, വീണ്ടും ചെയ്തു കൊണ്ട് തന്നെയാണ്, അത് മാറ്റാൻ ശ്രമിക്കേണ്ടത്.
@unlimitededi
@unlimitededi 2 жыл бұрын
എനിക്ക് നീന്തൽ അറിയില്ല... കടലിൽ ചാടാൻ ഭയങ്കര പേടി ആണ്, ഒന്ന് ചാടി നോക്കിയാലോ?
@neethukpradeep1332
@neethukpradeep1332 2 жыл бұрын
@@unlimitededi ആദ്യം നീന്താൻ പഠിക്കൂ
@aminayahiya2593
@aminayahiya2593 2 жыл бұрын
@@unlimitededi നീന്തൽ പഠിച്ചിട്ടു കടലിൽ ചാടൂ, no problem.
@Ymee234
@Ymee234 Жыл бұрын
​@@unlimitededi എന്നാൽ ചാടി ചവാം😅
@balanp4172
@balanp4172 5 ай бұрын
തീർച്ചയായും.
@baachenliving2063
@baachenliving2063 5 жыл бұрын
You are right... പേടിയുള്ള കാര്യം കൂടുതൽ ചെയ്യുമ്പോൾ ആ പേടി നമ്മിൽ നിന്നും അകന്നു പോകുന്നു.
@haseebknm8487
@haseebknm8487 5 жыл бұрын
Yes
@sandhyasatheesh679
@sandhyasatheesh679 4 жыл бұрын
ഇത് ശരിയാണോ അനുഭവം ഉണ്ടോ
@jaheenajamal8779
@jaheenajamal8779 2 жыл бұрын
ഇത് ശരിയാണോ? എനിക്ക് ടൂവീലർ ഓടിക്കാൻ ലൈസൻസ് ഉണ്ട്.പക്ഷേ ഭയങ്കര പേടിയാ.......... വീടിനുള്ളിൽ ഇരിക്കുമ്പോൾ ഭയങ്കര ധൈര്യമാ.... വണ്ടി എടുക്കാൻ നേരം മുറ്റത്ത് മാത്രം ഓടിക്കും റോഡിൽ ഓടിക്കാൻ ധൈര്യമില്ല. ഞാൻ എന്ത് ചെയ്യും?
@kunjatta964
@kunjatta964 2 жыл бұрын
@@jaheenajamal8779 ഇപ്പോൾ പേടി മാറിയോ
@jaheenajamal8779
@jaheenajamal8779 2 жыл бұрын
@@kunjatta964 evade...🙄😜😜edukkanulla dhiryam illa....
@binuvarghesekottayam6761
@binuvarghesekottayam6761 3 жыл бұрын
താങ്കളുടെ വീഡിയോ എല്ലാം സൂപ്പറാണ്❤❤❤❤ നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു🙏🙏🙏
@finiantony225
@finiantony225 3 жыл бұрын
Enik bhayankara fear ayirunnu eppol mari
@MsShareef101
@MsShareef101 5 жыл бұрын
Super vedio ഒരുപാട് മൈൻഡിന് relaxation കിട്ടിയ വീഡിയോ, എന്റെ എല്ലാ പരാജയങ്ങൾക്കും കാരണം നെഗറ്റീവ് minte ആയിരുന്നു ഈ വീഡിയോ അതിന് എതിരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു...
@rabeeahravi1587
@rabeeahravi1587 4 жыл бұрын
bro njan vegam tention adikkunnu
@aneeshpayyanoor1477
@aneeshpayyanoor1477 3 жыл бұрын
Sir valare upakarapradhamayi. Puthiyath ayi endu chiyumboshum first pediyanu. Thanks for vedeo
@akhilk1391
@akhilk1391 5 жыл бұрын
ആദ്യം പറഞ്ഞ പോയിന്റ് വളരെ ശരിയാണ്... മുൻപ് പഠിക്കുന്ന സമയത്ത് ലാബിൽ 2 മെറ്റീരിയൽസ് കേടാക്കിയതിന് ഒരുപാട് വഴക്കും പ്രശ്നങ്ങളും ഉണ്ടായിരുന്നു…ജോലിയിൽ പ്രവേശിച്ചശേഷം ഏത് മെഷീനും തൊടാൻ ആദ്യം പേടിയായിരുന്നു
@anattom2664
@anattom2664 5 жыл бұрын
നമ്മുടെ പേടി മാറാന് ഒരു ധീരനാണെന്നു വിശ്വസിച്ചാൽ മതി
@shahaban8585
@shahaban8585 5 жыл бұрын
Crct njn angane vichaaricho nadannitt ippo kore okke maattam vannu
@Asmenshvloc
@Asmenshvloc 5 жыл бұрын
അതും പറഞ്ഞു നീ ഒരു കടുവയൂ ട അടുത്ത് പോയി നോക്കു , ഒന്ന് പോടാ വിവരകേട് പറയാൻഡു
@shahaban8585
@shahaban8585 5 жыл бұрын
@@Asmenshvloc jeevanil pedi aarkka illathath ath ellavarkkum und
@Asmenshvloc
@Asmenshvloc 5 жыл бұрын
@@shahaban8585 ദീരത thalikuvan പിന്നെ ഒരു ആട്ടിൻകുട്ടിയൂട അടുത്ത് പോവാ
@shahaban8585
@shahaban8585 5 жыл бұрын
@@Asmenshvloc ath swayam undaakkiyedukkanam sahachaaryam undenkil
@mohammadnahas3402
@mohammadnahas3402 5 жыл бұрын
ജോലി ചെയ്യുബോള്‍ ഉള്‍ ബയം വരുന്നു അത് മെെക്കിലൂടെ നാലാളുടെ മുന്‍പില്‍ സംസാരിക്കാനും ഭയം വരുന്നു
@ruthudev.p6202
@ruthudev.p6202 3 жыл бұрын
സാർ, എനിക്ക് മരണ‌ത്തെക്കുറിച്ചോർക്കുമ്പോഴാണ് വല്ലാതെ പേടി തോന്നുന്നത്.🙁🙁🙁
@Faris-Ac
@Faris-Ac 3 жыл бұрын
എനിക്ക് അസുഖ ഭയം😔😔
@arjunsasilibrary
@arjunsasilibrary 3 жыл бұрын
@@Faris-Ac pedi engne matam enu ente video kand noku
@goldenraresongs8179
@goldenraresongs8179 3 жыл бұрын
Athinte karyam marakkuka
@JBMVLOGS
@JBMVLOGS 3 жыл бұрын
@@Faris-Ac enikkum😔😪
@midhunkanhagadmadam5830
@midhunkanhagadmadam5830 3 жыл бұрын
2,3 പ്രാവിശ്യം മരിക്കാൻ നോക്കു സുഹൃത്തേ. പേടി മാറും
@Name_is_KD
@Name_is_KD 5 жыл бұрын
പാമ്പിനെ പേടി ഇല്ലാത്ത ഒരാൾ ഉണ്ട് നമ്മുടെ *വാവ* 😍😍😍😘😘😎😎💪💪
@kasaragodchekkan5569
@kasaragodchekkan5569 5 жыл бұрын
Khalid K puzuvine pediya.oru interviewil adheham thane paranjadha
@rashmivv5493
@rashmivv5493 4 жыл бұрын
എനിക്ക് പാമ്പിനെ പേടിയില്ല - എന്നെ ഉപദ്രവിക്കാൻ വരുന്ന പാമ്പിനെ ഞാൻ തല്ലി കൊല്ലും. അതാണ് എന്റെ രക്ഷയ്ക്ക് നല്ലത് ഹ: ഹ ...
@zonetime859
@zonetime859 4 жыл бұрын
Anik lion പേടി ഇല്ല but lion ലെ പല്ലും നാഗവom paadya
@akshaysubhash6642
@akshaysubhash6642 3 жыл бұрын
@@rashmivv5493 പാമ്പ് ശാഭം ഉണ്ടാകും
@sateeshsuper2689
@sateeshsuper2689 3 жыл бұрын
@@kasaragodchekkan5569 😂😂0😂😂😂😂😂😂😂😂😂p0😂00
@salus7441
@salus7441 3 жыл бұрын
Sir എനിക്ക് മറ്റുള്ളവരോട് സംസാരിക്കാൻ ഉൾഭയമാണ് എന്തോ ഒരു ഭയങ്കര പേടി 🤣അതങ്ങോട്ട് മാറിയാൽ മതിയാരുന്നു 😭😭അത് എനിക്ക് മാറ്റണം എന്നുണ്ട്.
@jamseelajamsi7162
@jamseelajamsi7162 2 жыл бұрын
Same to you
@Jsnguessing
@Jsnguessing 5 жыл бұрын
Sir... ചെറുപ്പത്തിലേ അനുഭവങ്ങൾ തളർത്തുന്നു... എങ്ങനെ മറക്കും... എന്ത്‌ ചെയ്യും
@shajithcks1308
@shajithcks1308 5 жыл бұрын
NLP
@vikashsharma-lh4yb
@vikashsharma-lh4yb 5 жыл бұрын
Correct your belief system
@vikashsharma-lh4yb
@vikashsharma-lh4yb 5 жыл бұрын
Enikku Sheri ennu manasilakunnate Njan viswasikku
@shahaban8585
@shahaban8585 5 жыл бұрын
Enikum criminal background aan it also make me strong and sometimes anxiety pakshe atokke handle cheyyan pattum njan psycologically damage aan
@c.mvijay4665
@c.mvijay4665 5 жыл бұрын
penne anakil marakam ayirunu pakshe nigal boy ale apol oroma verubol 2 kupi beer adichu uragil mathi
@rameshanmadayi3904
@rameshanmadayi3904 3 жыл бұрын
ഭയന്ന് ഒളിക്കാൻ ഞാനൊരു ഭീരുവല്ല സത്യത്തിൽ ഞാൻ വിശ്വസിക്കുന്നു എല്ലാ കാര്യങ്ങളിലും നൂറുശതമാനം ആത്മ വിശ്വാസം എനിക്കുണ്ട് ഇതുപോലെ എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയി മാത്രം ചിന്തിക്കുക സാറിൻറെ എല്ലാ ക്ലാസ്സുകളും വളരെ നന്നായിട്ടുണ്ട്
@jhansisajeev205
@jhansisajeev205 Жыл бұрын
ഒരുപാട് viideo കാണാറുണ്ട് Mujeeb sir ഒന്ന് നിങ്ങളുടെ number കിട്ടുമോ
@yoganyarelax-renew-refresh7056
@yoganyarelax-renew-refresh7056 5 жыл бұрын
നല്ല മനസുള്ളവർക്കേ മറ്റുള്ളവരുടെ വിഷമം മനസിലാക്കി നല്ല ഉപദേശം നല്കാനാകൂ. താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. എന്റെ മക്കളുടെ നല്ല അമ്മയാകാനും ഞാൻ പഠിപ്പി ക്കുന്ന കുട്ടികളുടെ നല്ല ടീച്ചർ ആകാനും ഈ ഉപദേശങ്ങൾ ഒരു മുതൽക്കൂട്ടാണ്. നന്ദി.. 🙏🙏
@vaishnavvc3563
@vaishnavvc3563 4 ай бұрын
സാർ എനിക്ക് എന്നെ പഠിപ്പിക്കുന്ന mentorine പേടിയാണ് സാർ 😭
@noushilapt9294
@noushilapt9294 4 жыл бұрын
Thangalude video ഒരിക്കലും ആരും മോശം പറയില്ല.അസൂയാലുക്കൾ അല്ലാതെ bcze 100 % ശരിയായ കാര്യമാണ് താങ്കൾ പറയുന്നത്..vry hlp full..txxx
@NN-cm2bv
@NN-cm2bv 5 жыл бұрын
മറ്റുള്ളവർ എന്ത് ചിന്ദിക്കും എന്ന കാര്യം വീഡിയോ ഇട്
@VishnuVishnu-kq7jx
@VishnuVishnu-kq7jx 5 жыл бұрын
Sir പറഞ്ഞപോലെ എനിക്ക് ബാങ്കിൽ പോവാനും അതുപോലെ മറ്റുസ്ഥലങ്ങളിൽ പോകുവാനും പേടി ആയിരുന്നു എപ്പോ മുതൽ സാറിന്റെ വീഡിയോ കണ്ടാണത് മുതൽ വളരെ മാറ്റം ഉണ്ട് tanks
@UshaDevi-wt3lx
@UshaDevi-wt3lx Жыл бұрын
സാറിന്റെ ഒരു വിധം എല്ലാ വീഡിയോസും കാണാറുണ്ട്. മനസിൽ ഒത്തിരി ധൈര്യവും ആത്മവിശ്വാസവും കിട്ടുന്നു. ഹൃദയത്തിൽ നിന്നും നന്ദി സാർ....
@MTVlog
@MTVlog Жыл бұрын
Tq
@linelall
@linelall 2 жыл бұрын
കല്യാണ വീട് പ്രശ്നമാവാൻ കാരണം ഉണ്ട് . നമ്മുടെ എല്ലാ കഴിവ് കേടുകളും തിരിച്ചറിയുന്നത് ഇങ്ങനെ ഉള്ള സാഹചര്യത്തിലാണ് ഒരു റിലേറ്റീവിന്റെ കല്ല്യാണത്തിന് പോവാനുണ്ടെങ്കിൽ ഭയങ്കര ടെൻഷൻ ആണ് . കാരണം അവിടെ ആളുകളുമായി നന്നായി ഇടപഴകിയില്ലെങ്കിൽ ആളുകൾ നോട്ട് ചെയ്യും. പിന്നെ ഇതൊക്കെ കണ്ടുപിടിച്ച് പരിഹസിക്കാനായി നിൽക്കുന്ന കുറേ ആളുകൾ ഉണ്ടാവും ചിലർ കുത്തുവാക്കുകൾ പറയും എല്ലാവർക്കും ഇങ്ങനെയുള്ള ബുദ്ധിമുട്ട് ഉണ്ടാവണമെന്നില്ല introvert ആയിട്ടുള്ള ആളുകൾക്കാണ് ഈ പ്രശ്നം കുറേ ആളുകൾ ഉള്ള ഒരു ഉൽസവത്തിൽ പങ്കെടുത്താൽ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല
@thomasshelby2594
@thomasshelby2594 5 жыл бұрын
ഇങ്ങളുടെ students ന്റെ ഭാഗ്യം 😍
@noushidaek1817
@noushidaek1817 3 жыл бұрын
എനിക്ക് പേടി ഉള്ളത് അല്ലഹു നെ മാത്രം
@manshadmuthu5992
@manshadmuthu5992 3 жыл бұрын
👍🔥
@thefatmom591
@thefatmom591 3 жыл бұрын
🥰
@sunitharanjith1421
@sunitharanjith1421 13 күн бұрын
God is love..
@manuarunzzz2104
@manuarunzzz2104 Жыл бұрын
എനിക്കെല്ലാം പേടി ആണ്😂😂😂😂😂😂😂😂😂😂😂😂
@maimmomo1137
@maimmomo1137 5 жыл бұрын
എനിക്ക് ആകെ പേടി അല്ലാഹുവിനേയും പിന്നെ അസുഖത്തെ യും
@mohammedsaleemsha9847
@mohammedsaleemsha9847 5 жыл бұрын
അല്ലാഹുവിനെ പേടിച്ചാല്‍ മതി ,അസുഖത്തെ പേടിക്കേണ്ട, അസുഖം വരാതിരിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക
@musthafamuthu7109
@musthafamuthu7109 5 жыл бұрын
അല്ലാഹുവിനെ സ്നേഹിക്ക് അവനെത്ര സ്നേഹം കൊണ്ട് നമ്മെ പൊതിയുന്നു 😪 അവന്റെ റഹ്മത്ത് ചോദിച്ചാൽ അവനെ തരാതെ ഇരിക്കാൻ കഴിയുമോ? അവനെത്ര പാവം ആണെന്നറിയുമോ 😘അവൻ ശിക്ഷിച്ചോട്ടെ എന്നാലും ഇഷ്ടമാ നിന്നെ ഒരുപാട് എന്ന് വിചാരിച്ചു നോക്കൂ അതിലും വലിയ ആനന്ദം വേറെ ഇല്ല
@hayaschannel9164
@hayaschannel9164 4 жыл бұрын
@@musthafamuthu7109 Yes.. നമ്മൾ ഒരാളെ പ്രണയിക്കാനെങ്കിൽ അയാളുടെ അസാന്നിധ്യത്തിലും അയാൾക്കിഷ്ടമില്ലാത്ത ഒരുകാര്യവും നാം ചെയ്യില്ല.. ഒരാളെ പേടിക്കാനെങ്കിൽ അയാൾ നമ്മുടെ മുന്നിൽ ഉള്ളപ്പോൾ മാത്രമേ അയാൾ പറയുന്നത് അനുസരിക്കൂ... So അല്ലാഹുവിന്റെ നമുക്ക് പ്രണയിക്കാം.. അള്ളാഹു നമ്മളെ അറിഞ്ഞു കൊണ്ടേ ഇരിക്കുന്നു... മറ്റാരും നമ്മളെ കേൾക്കാൻ ഇല്ലാത്ത പ്പോഴും
@rafipayyanurwindowscompute1391
@rafipayyanurwindowscompute1391 4 жыл бұрын
Enikkum
@rafipayyanurwindowscompute1391
@rafipayyanurwindowscompute1391 4 жыл бұрын
Enikjum
@parapppurmohamedkutty2687
@parapppurmohamedkutty2687 7 ай бұрын
Enikk dr aduthekk povaan pediyaanu.
@akhils4259
@akhils4259 5 жыл бұрын
Meditation is great way to be courageous.
@trissurgadiz8727
@trissurgadiz8727 4 жыл бұрын
എനിക്ക് പേടി ആണെന്ന് പറയാൻ പറ്റില്ല.... ഒരു തരം ഉത്കണ്ഠ ആണ്....... ധൈര്യക്കുറവൊന്നും ഇല്ല....
@nihalv1437
@nihalv1437 3 жыл бұрын
Enickum bro🙌
@abdulrazaqcatering3466
@abdulrazaqcatering3466 Жыл бұрын
Same
@sirajsiraj1573
@sirajsiraj1573 5 жыл бұрын
വളരെ നന്നായിട്ടുണ്ട്... പേടിമൂലം പോരായ്മക്ക് ഉണ്ടായവർ ഒരുപാടുണ്ട്... ഒരുപാട് പേർക് ഉപകാരപ്രദമാകും...
@amruthaamrutha8688
@amruthaamrutha8688 Жыл бұрын
Enik senior doctors nte aduth consultant nt pokumbo avarod samsarikan oru bayamaanu🙄
@55Roopesh
@55Roopesh 5 жыл бұрын
നിങ്ങളുടെ വീഡിയോ കൊണ്ട് അനേകായിരംപേർക്ക് പുതിയ ജീവിതം വരുന്നു കൂടാതെ എനിക്കും. ദൈവം നിങ്ങൾ ആഗ്രഹിക്കുന്നതിനപ്പുറം അനുഗ്രഹം തരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു .....
@raveendrannairraveendranna5136
@raveendrannairraveendranna5136 4 жыл бұрын
താങ്കൾ പറയുന്നത് 100%ശരിയാണ്
@mrtechs5087
@mrtechs5087 3 жыл бұрын
Football match കളിക്കുമ്പോൾ ഭയം ഉള്ളവർ ഉണ്ടോ
@lintasaji2153
@lintasaji2153 5 жыл бұрын
Enikhu allathineyum pediyauu missu mare Pedi ,mattullavarude mullil nilkan Pedi,ethineyum Pedi ,over thinking, over tension cheruppam muthale njan aganeyanu ethu mattan entha vazhi,athra nokittum pattunilla
@reeemmaaa600
@reeemmaaa600 4 жыл бұрын
Enkm.enk ipo etavm pedi ammayiyammye aan
@aneeshthomas4860
@aneeshthomas4860 4 жыл бұрын
Urangam kuravu aani one of the reasons, thangal 8 hours uragar undo, illangil improve your sleep first. Second exercise and after few days change the way you think . Still maari illenkil see a doctor.
@MrSajnas
@MrSajnas 5 жыл бұрын
ഭാഗ്യം ധൈര്യശാലിയോടൊപ്പം ആണ്. നാം പൊതുവെ ചില ആളുകളെ കൊണ്ട് പറയാറില്ലേ എവിടൊക്കെയോ എത്തേണ്ട ആളായിരുന്നു എന്നൊക്കെ അതിൽ മിക്കതും അവർ ഉയർച്ചയിൽ എത്താൻ സാത്യധ ഉണ്ടായിരുന്ന സാഹചര്യത്തിൽ ഭയമോ മടിയോ കാരണം പിൻവലിഞ്ഞത് കൊണ്ടാവും. ആർകെങ്കിലും സ്വന്തം കാര്യത്തിൽ ഇത് തോന്നുന്നുണ്ടെങ്കിൽ ഇനിയും ശ്രമിക്കുക. വിധിയെ പഴിച്ചു പിൻവലിയാതിരിക്കുക. വിധിയെയും തോല്പിക്കുന്ന ഒരേ ഒരു കാര്യം പ്രാർത്ഥനയാണ്.എല്ലാം വിധിക്കുന്നവനോട് ഒരു മറയുമില്ലാതെ മനസ്സ് തുറന്നുള്ള പ്രാർത്ഥന അതിൽ നിന്നാവട്ടെ തുടക്കം
@9446ലളിതം
@9446ലളിതം 5 жыл бұрын
സർ ഇടുങ്ങിയ റൂമിൽ നിൽക്കുന്നത് ആലോചിക്കുമ്പോൾ പേടിയാണ്. ആ ചിന്ത എപ്പോഴും വേട്ടയാടുന്നു എന്ത് ചെയ്യും
@helloworldenglish4447
@helloworldenglish4447 Жыл бұрын
സർ കൺസൾട്ട് ചെയ്യുന്നുണ്ടോ. എവിടെയാണ്.
@ajithaprajesh9736
@ajithaprajesh9736 4 жыл бұрын
enk ee prethanglil oke pediya... irutt pediya... edelum horror movienokyal pinne urangilla njn.. urakkathil palapozum njetti urakkr karayarund .. edho oru beeekara jendhu enne pidikkan varunad pole oke ullathonala urakkathil
@Mythicalshortpull_3
@Mythicalshortpull_3 4 жыл бұрын
Same
@hamnaa493
@hamnaa493 Жыл бұрын
Montey payday maran എന്താ ചെയ്ക
@mhdswabah3850
@mhdswabah3850 4 жыл бұрын
ഇനി എന്നാണാവോ ഒരു കല്യാണം കൂടാൻ സാധിക്കുക 😭
@shifaajas6224
@shifaajas6224 3 жыл бұрын
Enik boysinod samsarikkumpol entho oru pediyan avarod samsarikkumpol enik prethekich vishayam onnum kittilla avarod enik samsarikkan pattunnilla
@sanils6314
@sanils6314 5 жыл бұрын
അസൂയ ഉള്ളവർ അവരുടെ മനസ്സിൽ ചിന്തിക്കുന്നത്. എനിക്ക് ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റിന്നില്ലല്ലോ .സാറിന്റെ എല്ലാ വീഡീയോസും അടിപൊളിയാ
@jesizayee524
@jesizayee524 2 жыл бұрын
Enikk aarengilum enne endhengilum parnjaal avare kaanumbol pinne enik pediyaaan🥺
@saranyarajendran2320
@saranyarajendran2320 5 жыл бұрын
really useful information sir...continue..god bless u...
@mohammadnahas3402
@mohammadnahas3402 4 жыл бұрын
ജോലി ചെയ്യുബോള്‍ അത് ശരിയാവുമോ എന്നുള്ള ഉള്‍ഭയം ഇത് മാറാന്‍ വല്ല വഴിയു ഉണ്ടോ
@Noufal-v9g
@Noufal-v9g 4 жыл бұрын
എല്ലാരും കൂടി ഒരുമ്മിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ എനിക്ക് പേടിയാണ് കാരണം കളിയാക്കൽ ഭയന്ന്
@savauae6868
@savauae6868 3 жыл бұрын
Same
@mohammedarafatharafath6684
@mohammedarafatharafath6684 5 жыл бұрын
ഞാൻ കമന്റ്‌ ഇട്ടതിനു സാർ മറുപടി തന്നു. Thank you sir
@azharvalanchery2107
@azharvalanchery2107 5 жыл бұрын
Peedi maatiya ellaarum evide like..
@renjithrs1920
@renjithrs1920 2 жыл бұрын
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പലതരത്തിലുള്ള ചിന്തകൾ വന്നു ഉറക്കം കളയുന്നു അതിന് വല്ല സൊല്യൂഷൻ ഉണ്ടോ???
@jihasjaas1910
@jihasjaas1910 5 жыл бұрын
സർ പറഞ്ഞത് ശെരിയാണ്...എന്തിനോടാണോ പേടി അത് കൂടുത്തലായിട്ട് ചെയ്യുക
@vishalkvkl1544
@vishalkvkl1544 3 жыл бұрын
എനിക്ക് ഇങ്ങനെ എപ്പോഴും പേടി ഒന്നുമില്ല, but എനിക്കെ പേടിക്കുമ്പോൾ കൈ കാലുകൾ വിയർക്കുന്നു അതുകൊണ്ട് എന്നെ കൊണ്ട് ഒന്നും പറ്റുന്നില്ല, പിന്നെ എന്റ മുഖത്ത് മുഖക്കുരു കാരണം എന്റെ മുഖം വൃത്തി കേടു ആയി അതുകൊണ്ട് എനിക്ക് ആൾകൂട്ടത്തിൽ പോകാൻ പേടി ആല്ല but അവർ എന്റെ മുഖത്ത് നോക്കി വല്ലതും സംസാരിക്കുമ്പോൾ എനിക്കെ ഒരു നാണക്കേട് തോന്നുന്നു ഒരു വിഷമം ആണ് അത് എനിക്ക ഭയങ്കര വിഷമം ഉണ്ടാകുന്നു എന്റെ മുഖത്ത് നോക്കി ആരും സംസാരിക്കുന്നത് എനിക്ക് ഇഷ്‌ടപ്പെടുന്നില്ല എന്റെ കുറവ് അവർ കാണുന്നത് കൊണ്ട് ആരോടും സംസാരിക്കാൻ എനിക്ക് പറ്റുന്നില്ല എന്റെ confidence നഷ്ടമാകുന്നു എന്റ മുഖത്ത് വൃത്തികേട് എനിക്ക് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു അതുകൊണ്ട് എനിക്ക് ആരോടും സംസാരിക്കാൻ ഭയങ്കര മടി ആണ് ആരെങ്കിലും വന്നാൽ ഞാൻ അവർ കാണാതെ മാറി പോക്കും എന്നിട്ട് വീട്ടുകാർ എന്നെ കുറ്റംപറയും ആരോടും സംസാരിക്കില്ല എന്ന് എന്റെ വിഷമം എനിക്ക് അല്ലെ അറിയൂ എന്റെ ജീവിതത്തിൽ സന്തോഷം നിലച്ചിട്ട് 5 വർഷം ആയി എന്റെ മുഖത്തെ വൃത്തികേട് എല്ലാവരും കണ്ടാൽ എന്നോട് ഒരുവട്ടം എങ്കിലും ചോതിക്കാത്തതു ആയിട്ട് ആരുമില്ല, അതുകൊണ്ട് അതുമാത്രം എനിക്ക് വളരെ വലിയ വിഷമം തന്നെ ഉണ്ടാക്കുന്നു എനിക്ക് ഇപ്പോൾ മുഖക്കുരു തുടങ്ങിയിട്ട് 5വർഷം ആകുന്നു... അതുകൊണ്ട് എനിക്ക് മുൻപുള്ള സഹകരണം ഇപ്പോൾ എനിക്ക് പറ്റുന്നില്ല ഇത് എങ്ങനെ എങ്കിലും മാറികിട്ടാൻ ആണ് ഞാൻ നോക്കുന്നത്.. എന്റെ ജീവിതത്തിൽ 15 വയസ്സ് വരയുള്ള ജീവിതം വളരെ സന്തോഷം ആയിരുന്നു ഇപ്പോൾ 20 വയസ്സ് ആയി സന്തോഷം നിലച്ചിട്ട് 5 വർഷം ആകുന്നു ഈ കാര്യം ഞാൻ വീട്ടിൽ പറയുമ്പോൾ അവർ വലിയ കാര്യം ആകുന്നില്ല അവർ പറയുന്നു ഇത് അസുഖം ഒന്നുമല്ലല്ലോ എന്ന് എന്റ വിഷമം എന്റ കൂട്ടുകാരാക്കൂടെ നിക്കുമ്പോൾ സംസാരിക്കുമ്പോൾ സെൽഫി എടുക്കുമ്പോൾ എല്ലാം വളരെ വലിയ വിഷമം ഉണ്ടാക്കുന്നു ഞാൻ കോളേജിൽ ഒരു girls നോട് പോലും മിണ്ടില്ല കാരണം എന്റെ മുഖത്തെ വൃത്തികേട് ആണ് എനിക്ക് പോയി മിണ്ടണം എന്ന് ഉണ്ട് but എനിക്ക് അവരുടെ മുഖത്ത് നോക്കാൻ പറ്റുന്നില്ല വേറെ ആർക്കും ഇല്ല മുഖക്കുരു അടയാളം ഒന്നും ഇല്ല എനിക്ക് മാത്രമേ ഉള്ളു ഇത് എന്ത് മാത്രമം ഗതികേട് ആണ് ഞാൻ അനുഭവിക്കുന്നത് വേറെ ആർകെങ്കിലും ഉണ്ടെങ്കിലും എനിക്ക് വിഷമം ഉണ്ടാകില്ല കാരണം എനിക്ക് ഒരു കൂട്ട് ഉണ്ടല്ലോ എന്ന് ഞാൻ കരുതും വേറെ ആർക്കും ഇല്ലാത്ത സ്ഥിതിക്ക് ഇത് വലിയ കുറവ് തന്നെയാ എന്റെ ജീവിതത്തിൽ എനിക്ക് ഇതു ഒരു വിലങ്ങു തടി തന്നെയാ എന്റെ career job marraige ഒന്നും ഇനി എനിക്ക് പ്രേതീക്ഷ ഇല്ല ഒരു ജോലി ഇല്ലെങ്കിൽ എങ്ങനെ ജീവിക്കും but ഞാൻ റെഡി ആണ് ജോലിചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ് ഈ പ്രശനം കാരണം എനിക്ക് ആരോടും സംസാരികാനോ ജോലി ചെയ്യാനോ ഉള്ള കോൺഫിഡൻസ് ഇല്ല എന്റെ കുട്ടികാലം എനിക്ക് ഒത്തിരി ഇഷ്ട്പെട്ട കാലം ആയിരുന്നു but അപ്പോൾ ഞാൻ ചിന്തിക്കും എനിക്ക് പെട്ടന്ന് വലുതാകണമെന്നു കാരണം എന്നെ ആരും വഴക്കു പറയില്ല അടിക്കില്ല എന്റ അച്ഛനും അമ്മയും വഴക്കുപറയേം സ്കൂളിലും എന്നെ അടിക്കേ ഒക്കെ ചെയ്യും അപ്പോൾ അത് എനിക്ക് ഇഷ്ടപ്പെടില്ല പിന്നെ മാർക്ക്‌ കുറവ് കാരണം ഞാൻ ഒരുപാട് ചീത്തവിളിയും അടിയൊക്കെ കൊണ്ടിട്ടുണ്ട് അതുകൊണ്ട് പെട്ടന് സ്കൂൾ കഴിഞിരുന്നു എങ്കിലും എന്ന് ഞാൻ ചിന്തിക്കും പക്ഷെ ഇപ്പോൾ തോന്നുന്നു പഴയ കാലം മതിയാരുന്നു എന്ന് ഇപ്പോൾ വലുതായപ്പോൾ ഞാൻ ഇതൊക്കെ കാരണം വെറുത്തു പോയി എന്റെ ജീവിതം ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് കുട്ടികാലത്തെ എന്റെ വിഷമം ശാസിക്കൽ, അടി, സ്കൂൾ ഇതൊക്കെ ആയിരുന്നു വലുത് ആകുമ്പോൾ നമ്മുക്ക് ഇതൊന്നുമില്ല നമ്മുക്ക് കറങ്ങാൻ പോകാം ഇഷ്ടമുള്ളതൊക്കെ ചെയ്യാം ആരും ഒന്നും പറയില്ല എന്ന് കരുതി എല്ലാം മാറ്റിമറിച്ചു ഒരുപക്ഷെ എല്ലാരും പറയുന്നത കേട്ടിട്ടുണ്ട് ജീവിതം നമ്മുടെ കൈയിൽ അല്ലല്ലോ ദൈവത്തിന്റെ കയ്യിൽ അല്ലെ നമ്മുടെ കയ്യിൽ ആണെങ്കിൽ അത് ജീവിതവും ആകില്ലെന്നു കുട്ടികാലത്തെ വിഷമം തീരാൻ വേണ്ടി പെട്ടന്ന് വലുതായാലോ എന്ന് ചിന്തിച്ചു എന്ന് വച്ചാൽ വലുതുആകുമ്പോൾ നമ്മളെ വഴക്കു പറയാനും അടിക്കാനും ഒന്നുആരുമില്ല നമ്മൾ സ്വാർത്ഥർ ആണ് എന്ന് കരുതി but വലുതായപ്പോൾ അതിന്റെ കാളും വിഷമം ഒരുപക്ഷെ നമ്മുടെ ജീവിതത്തിൽ നമ്മുക്ക് ഒരിക്കലും സന്തോഷിക്കാനിവില്ലാണ് എന്ന് പറയുന്നത് എത്ര ശരിയാണ് അതുപോലെ തന്നെ എന്റെ childhood freinds ന്റെ കൂടെ ഒക്കെ കളിച്ചുവളർന്ന ഞാൻ ഇപ്പോൾ അവരുടെ മുഖത്ത് നോക്കി സംസാരിക്കാൻ തന്നെ ഭയങ്കര മടി ആണ് അവർ ഒക്കെ ഇപ്പോൾ അടിപൊളി ആയി ഞാൻ മാത്രമേ ഇങ്ങനെ ആയി എന്നും പറഞ്ഞു
@ChappiK-wh6eg
@ChappiK-wh6eg 4 ай бұрын
Da..veshmiknda...enikubithpole pedi prblm ind..so..pediyulla kryngal nammal cheyyuka
@fousiashraf2329
@fousiashraf2329 5 жыл бұрын
അപ്പൊ ഇനി ആ സ്കൂട്ടി ഒന്ന് എടുക്കാം അല്ലെ..😊😊
@kasaragodchekkan5569
@kasaragodchekkan5569 5 жыл бұрын
Ziya Sanu da mannda chillappo ninkkal oru pedi thonndan njan ayrikum 5years mumb but ipppo anganalla.ni scoooty. Yad bro.njan okk scooter drive cheydhadh ippo orkumbo .yante ponno
@64x73
@64x73 5 жыл бұрын
kzbin.info/www/bejne/i3W9oaagqcuMq7s
@Subinthottumannil
@Subinthottumannil 5 жыл бұрын
🤝
@kavithanamosh2088
@kavithanamosh2088 4 жыл бұрын
Ente athe anubavam scooty odikkan polum pediyulla njan
@athirakkrishnan2760
@athirakkrishnan2760 4 жыл бұрын
എനിക്ക് മറ്റുള്ളവരുടെ മുഖത്ത് നോക്കി സംസാരിക്കാൻ പേടിയാണ്. ഇത് മാറാൻ എന്താ ചെയ്യാ എന്നറിയൂല
@vishalkvkl1544
@vishalkvkl1544 3 жыл бұрын
എനിക്കും ഉണ്ട് മറ്റുള്ളവരുടെ മുഖത്ത് നോക്കി സംസാരിക്കാൻ ഒരു ബുദ്ധിമുട്ട് ഉണ്ട് എനിക്ക് ആൾക്കൂട്ടത്തിന്റെ ഇടയിൽ പോകാൻ ishtamalla
@muhammedrifahath978
@muhammedrifahath978 5 жыл бұрын
സർ lover നോട്‌ ചാറ്റ് ചെയ്യാൻ കഴിയുന്ന്നു പക്ഷെ നേരിട്ട് കാണുമ്പോൾ സംസാരിക്കാൻ വാക്കുകളൊന്നും വരുന്നില്ല ☹️ എന്ത് ചെയ്യും?
@zonetime859
@zonetime859 4 жыл бұрын
Athin oru vazi ind vakukal illagil ath kadam vaanganam
@mammukkafans
@mammukkafans 4 жыл бұрын
@@zonetime859 da myre ava avante preshnm paraumpol ... avide keri konakkaruth k to...
@benedictvjoseph2250
@benedictvjoseph2250 4 жыл бұрын
@@zonetime859 😁 correct
@savauae6868
@savauae6868 3 жыл бұрын
Same
@nature_mania7538
@nature_mania7538 5 жыл бұрын
Enik bike odikkan pedi. abiprayam parayan pedi .ottak dhooram kooduthal yatra cheyyan Pedi .Nayaye pedi. Oralude keezhe jolik povan pedi. Theerumanangal edukan pedi. Motham pediyanu...Njan enganw jeevikumo ntho
@mallusmedia7694
@mallusmedia7694 4 жыл бұрын
Me
@kiransamthomas
@kiransamthomas 5 жыл бұрын
Thank you very much sir. I can't express how grateful I am to you, for giving us such wonderfully informative videos. May god bless you.
@mariyamjacob4032
@mariyamjacob4032 4 жыл бұрын
സർ, എനിക്കും പേടിയാണ് എല്ലാത്തിനും പേടിയാണ്. ഞാൻ two wheeler ഡ്രൈവ് ചെയ്യാൻ പഠിച്ചു. എന്റെ വണ്ടിയിൽ ഞാൻ എല്ലായിടത്തും പോകുമായിരുന്നു. പക്ഷെ പെട്ടന്ന് ഒരു ദിവസം എനിക്ക് വണ്ടി എടുക്കാൻ പോലും പേടിയാണ്. എന്താ കാര്യമെന്ന് അറിയില്ല. ഇപ്പോൾ വണ്ടി ഒട്ടും drive ചെയ്യാൻ പറ്റുന്നില്ല. എനിക് വല്ലാത്ത സങ്കടം ആണ്. ഇപ്പൊ എനിക് 23 വയസ് ഉണ്ട്. വീട്ടിൽ എല്ലാവരും കുറ്റപ്പെടുത്തുകയാണ്.. സർ എനിക് ഒരു rply തരണം 🙏
@salamsalam2608
@salamsalam2608 5 жыл бұрын
സാർ കലക്കിട്ടോ നല്ല മെസേജ്
@SubhaA-h3n
@SubhaA-h3n 10 ай бұрын
സർ എ നിയ്ക്കു സാറിന്റെ വീടിയോ കണ്ടിട്ട് ഒരു പാടു മാറ്റം ഉണ്ടായി, ഞാൻ ടെൻഷന്റ മരുന്ന് കഴി യ്ക്കു ണ്ട്, ഈയിടെ വല്ലാതെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു, അപ്പോൾ ആണ് വീഡിയോ കണ്ടത് ഒരു പാട് സന്തോഷം ayi
@MTVlog
@MTVlog 10 ай бұрын
Great keep it up
@SubhaA-h3n
@SubhaA-h3n 9 ай бұрын
സാർ പറഞ്ഞതുപോലെ മെസ്സിൽ പാർട്ടി യ്ക്കു പോകാൻ പേടി ആയിരുന്നു, ഒന്ന് പോയി കഴിഞ്ഞപ്പോൾ അത് മാറി,
@SubhaA-h3n
@SubhaA-h3n 9 ай бұрын
സാറിന്റെ നമ്പറിൽ വിളിച്ചു നോക്കി, കിട്ടി യിട്ട്ഇല്ല,
@sinjusuresh7600
@sinjusuresh7600 3 жыл бұрын
Sir rogangalodulla bhayam maaran entha ചെയ്യേണ്ടത്
@albin_editing_photos478
@albin_editing_photos478 Жыл бұрын
Sir, vikku ( stammering)ine kurichu oru video cheyyumo plzz 🙏🙏😒😒🙏
@abdulsatharo8868
@abdulsatharo8868 5 жыл бұрын
അന്തർ ഭയം നല്ലൊരു വാക്ക് ഈ ചാനലിന്റെ പ്രത്യേകതകൾ.......
@nitheeshmohanan6000
@nitheeshmohanan6000 2 жыл бұрын
പഠിക്കുമ്പോൾ തൊട്ട് ഓരോന്നിനെ കുറിച്ച് പേടി ആയിരുന്നു അപ്പോൾ ഒക്കെ പെട്ടന് മനസിൽ ആകും എന്ന ഉള്ള വിശ്വാസം ഉണ്ടായിരുന്നു അങ്ങനെ പോയി ഇപ്പോൾ ഒന്നും ഓർമയില്ലാത്തത് പോലെയാ എന്ത് പറയണം എന്ത് ചെയ്യണം എന്നും അറിയില്ല സംസാരിക്കാൻ മലയാളം അയലയും എന്തായാളയും ഒന്നും അങ്ങോട്ട് മനസിൽ ആകുന്നില്ല ഇടക്ക് ഒക്കെ പറ്റും ഇപ്പോൾ ഒട്ടും പറ്റുന്നില്ല
@Name_is_KD
@Name_is_KD 5 жыл бұрын
എനിക് വെറുതെ പേടി ആണ് ഇപ്പൊ നാളെ എവിടേയോ പോകണം എന്ന് വിചാരിച്ചാൽ അപ്പോൾ ഉണ്ടാകും അവിടെ പോകണമല്ലോ എന്നു പേടി, msg അയക്കാൻ പേടി ഇല്ല but നേരിൽ കാണുമ്പോൾ പറയാൻ പേടി
@kasaragodchekkan5569
@kasaragodchekkan5569 5 жыл бұрын
Khalid K same to adh tention ann bro. Pine msgnte karyam adh pediyalla njannam.pine njammal njammalle kurach kannunnu
@Name_is_KD
@Name_is_KD 5 жыл бұрын
@@kasaragodchekkan5569 അല്ല ബ്രോ എനിക് നേരിട്ട് പറയാൻ പേടി ആണ് നാണം വേറെ പേടി വേറെ
@mohammedfaiz4311
@mohammedfaiz4311 5 жыл бұрын
Same me...
@kavyamurali3145
@kavyamurali3145 5 жыл бұрын
Same
@yedumkrishna1756
@yedumkrishna1756 5 жыл бұрын
എനിക് എവിടെയെങ്കിലും ഒന്ന് പോയാൽ മതി എന്നാണ്... അക്കാര്യത്തിൽ no പേടി..
@BeemaBasheer-vy6bc
@BeemaBasheer-vy6bc 7 ай бұрын
എനിക്ക് ചെറുപ്പത്തിൽ വലിയ പേടിയുള്ള ആളായിരുന്നു അതൊക്കെ മാറിയതായിരുന്നു ഇപ്പോൾ നാൽപതിയഞ്ച വയസ്സായി വീണ്ടും തുടങ്ങിയിരിക്കുന്നു പേടി. സ്‌ക്കുട്ടറിൽ കയറാനാണ് ഇപ്പോൾ പേടി ഞാൻ ഇപ്പോ വീഴും വീഴും എന്ന് തോന്നും 😢
@sameerkaliyadan6355
@sameerkaliyadan6355 4 жыл бұрын
പേടിഇല്ലാത്തതിന്നാണ് എക്സ്പീരിയൻസ് എന്ന് പറയുക "ഒഴിവ് സമയം പ്രവർത്തിക്കുക " ഖുർആൻ - 94-2 പ്രയത്നിക്കുന്നവർക്ക് എളുപ്പമാക്കി കൊടുക്കുന്ന ദൈവത്തേ മാത്രം ആരാധന-റസ്പെക്റ്റ് നൽകുക ഖുർആൻ - 94-5
@shajivadakkayilshaji8196
@shajivadakkayilshaji8196 Жыл бұрын
Vtil otakirikaan pedyaane
@kiranjose12
@kiranjose12 5 жыл бұрын
എനിക്ക് പേടി 30-40 വയസ്സുള്ള നാട്ടിലെ തൊഴിൽ ഇല്ലാത്ത 8 സാമൂഹ്യവിരുദ്ധരെ ആണ്...ഞാൻ ജോലിക്ക് പോകുമ്പോൾ ഇടവഴിയിൽ ഇരുന്നു എന്നെ പല രീതിയിൽ കളിയാക്കുന്നു.... ഇത് വരെ കല്യാണം ആയില്ലേ എന്ന് ചോദിച്ചു കളിയാക്കുന്നു, അവരുമായി കൂട്ട് കൂടാൻ നിർബന്ധിക്കുന്നു, ആംഗ്യം കാട്ടിയും, 100 രൂപ കടം കൊടുതില്ലേൽ ചീത്തപേര് വിളിച്ചും എന്നും 😥 എനിക്ക് 10 വയസ്സുള്ളപ്പോൾ മുതൽ ഈ നായ്ക്കൾ ഇങ്ങനാ.. ഇപ്പോൾ 30 വയസായി..
@shahaban8585
@shahaban8585 5 жыл бұрын
Frndsine kootti poyi avanmare okke virattanam njan thammanam swadeshiyaan ente naattil enne oruttan polum kaliyaakkola padikkana kaalath undaayirunnu ippo oruttanum enne kaliyaakkola angane cheytaal njan avante tallak nallath parayum atre ollo
@kiranjose12
@kiranjose12 5 жыл бұрын
@@shahaban8585 Enik Friends kuravanu..njan ippol scooteril pokunnathu kondu avark kaliyakkan pattilla.. Angane paranjal Avar Thankale thalliyaalo...😦
@shahaban8585
@shahaban8585 5 жыл бұрын
@@kiranjose12 thalliyal pinne avaraayyitt ettumuttum atum public aayitt ottak enik pediyonnumilla nammak naattukaar katta support aan enik 21 vayasse ullu ningalk etrayaa praayam age onnum nokkandaa engott vannal nallapole vayar niracho kodukkuka
@kiranjose12
@kiranjose12 5 жыл бұрын
@@shahaban8585 നാലഞ്ചു പേരെ ഒക്കെ ഒറ്റക് എങ്ങിനെ നേരിടാനാ 😔 തള്ളിയാൽ വീഴുന്ന ഞാൻ .
@shamnadkk5926
@shamnadkk5926 5 жыл бұрын
Chengaymare kooti poyi pottikkeda
@ManjuManju-rf2ui
@ManjuManju-rf2ui 2 жыл бұрын
സാർ ഞാൻ ഒരുവിധം പാട്ട് പാടും പക്ഷെ സ്റ്റെജിൽ കയറുമ്പോൾ പേടിച്ചിട് ഉദ്ദേശിച്ചത് പാടാൻ പറ്റുന്നില്ല
@jaseelasharafudheen2028
@jaseelasharafudheen2028 5 жыл бұрын
Sir what is subliminal??? Oru video cheyyaamo??
@ann.825
@ann.825 3 жыл бұрын
Enikku ellam pediyanu
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
ആദ്യമായ് കാര്‍ ഓടിച്ചപ്പോള്‍ ചെറിയൊരു ആക്സിടന്റ്റ് ഉണ്ടായി. എന്തോ പിന്നെ ഓടിക്കാന്‍ ശ്രമിച്ചില്ല, അതോര്‍ക്കുമ്പോള്‍ ഇപ്പോഴും പേടി തോന്നുന്നു... എന്തായാലും ഇനിയും ശ്രമിക്കണം... thanks SIR...........
@ZzzZzz-tm8jk
@ZzzZzz-tm8jk 5 жыл бұрын
Le bike odich 3 um 4 um idi kayinja njan 1 thavana 3 masam bed rest
@shahaban8585
@shahaban8585 5 жыл бұрын
എനിക്ക് ഇപ്പഴും car ഓടിക്കുമ്പോൾ നെഞ്ച് പിടക്കും എന്നാലും ഓടിക്കും അങ്ങനെ തന്നെ അല്ലാതെ പേടിച്ചു പിന്മാറില്ല
@presanthrono8484
@presanthrono8484 5 жыл бұрын
തല നാരിഴക് രക്ഷപെട്ടിട്ടുണ്ട് ഒരു പാലത്തിൽ ഹെവി ലോഡ് വെച്ച് പോകുന്ന ലോറിയെ ഓംനിയിൽ എതിർ വശത്തു വളവു തിരിഞ്ഞു പാലത്തിൽ കേറി വന്ന ബസിന്റെ ഇടയിൽ കൂടി .. ഒരു നിമിഷത്തെ അശ്രദ്ധയും അക്ഷമയുമാണ് കാരണം. ടോപ് ഗിയറിൽ ബസ് ലൈറ്റ് ഇട്ടു അകലെന്നു സ്പീഡിൽ വരുന്നു ലോറി ആണേൽ സ്ലോ സ്പീഡിൽ പോകുന്നു. ആക്‌സിലേറ്റർ ആഞ്ഞു ചവിട്ടി ഗിയർ ഡൌൺ ചെയ്യാതെ lorryye overtake ചെയ്തതും ബസ് പാഞ്ഞു പോയതും ഒരേ ടൈമിൽ ആരുന്നു... ഹോ അന്ന് njnanum എന്റെ frdum, പേടിച്ച pedi. ഇപ്പോയും മറക്കാൻ കഴിയില്ല... പക്ഷെ ഇപ്പോളും ഓവർ ടേക്ക് ചെയ്യാറുണ്ട് അത്രക് ഉറപ്പ്, കോൺഫിഡന്റ് ഉണ്ടെങ്കിൽ മാത്രം ..
@ayshaaachi2583
@ayshaaachi2583 4 жыл бұрын
നന്നായി കാർ ഓടിച്ചുകൊണ്ടിരുന്നതാ...2 വര്ഷം മുന്നേ ചെറിയ ഒരു അപകടം പറ്റി... അതിനുശേഷം പിന്നെ എടുക്കാൻ പറ്റുന്നില്ല....😢😢
@reejapk5895
@reejapk5895 9 ай бұрын
Namuk ku ullath swsam anu lle
@favouritemedia6786
@favouritemedia6786 5 жыл бұрын
ഒറ്റ ടെക്‌നിക്‌ കൊണ്ട് എല്ലാം മാറ്റിയെടുക്കാം...ആത്മീയത ശീലിച്ചാൽ മതി... എല്ലാ -ve വും +ve ആകും
@newguest9144
@newguest9144 4 жыл бұрын
ചുമ്മ
@joshyvjohn9807
@joshyvjohn9807 4 жыл бұрын
❤️
@gtvasco2762
@gtvasco2762 Жыл бұрын
Sir... ഒരു വ്യക്തി എന്നോട് വന്നു മോശമായി പെരുമാറി പിന്നെ ആ വ്യക്തിയോട് എങ്ങനെ പെരുമാറണം എന്നു ഉള്ള ഉൽഘണ്ടയും മനസിന്‌ ഒരു ധൈര്യവും ഇല്ല ഇതിനെ എങ്ങനെ തരണം ചെയ്യണം എന്നു എനിക്ക് അറിയില്ല..... പിന്നെ ഒരു പരിഹാസം പത്രം മാത്രമായി മറുകയാണ് ഇതിനെ എങ്ങനെ തരണം ചെയ്യാം... ഇത് ഭയം കൊണ്ടാണോ
@prakasanothiyamcod7659
@prakasanothiyamcod7659 5 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് സമൂഹത്തിൽ ഒരു പാട് പേർക്ക് ഗുണകരമായ കാര്യങ്ങളാണ് താങ്കൾ പറയുന്നത്,,,, താങ്കൾക്ക് നൻമകൾ നേരുന്നു
@sirajbayar4036
@sirajbayar4036 3 жыл бұрын
എനിക്കൊരു പ്രശ്നമുണ്ടായിരുന്നു sir എന്ത്‌ കണ്ടാലും അതിന്റെ നെഗറ്റിവ് മാത്രം ഞാൻ അറിയാതെ ആത്യം പറഞ്ഞുപോകും എന്റെ ഉള്ളിൽ നിന്നും അറിയാതെ വന്നുപോകുന്നു 😪😪 പിന്നീട് അതോർത്തു ദുഃഖിക്കും
@minnusworld9998
@minnusworld9998 Жыл бұрын
എന്റെ മകനും ഈ പ്രശ്നം ഉണ്ട്
@Emrizaan
@Emrizaan 5 жыл бұрын
Maranaveed,മയ്യത്ത് .മരണവാർത്ത ഇതൊക്കെ ഭയങ്കര പേടിയാണ് 😢😢😢
@zeyan9580
@zeyan9580 5 жыл бұрын
Farzana Nk enakum
@shahaban8585
@shahaban8585 5 жыл бұрын
Entin nammalum oru tivasam allahnte adukkal pokum maranam satyamaan
@muhsinarillu2116
@muhsinarillu2116 5 жыл бұрын
Enikum
@മണവാളൻസൺസ്-ജ8ച
@മണവാളൻസൺസ്-ജ8ച 5 жыл бұрын
പേടിക്കണ്ട
@jimnaj563
@jimnaj563 4 жыл бұрын
Enikm...
@nabeesapm6962
@nabeesapm6962 3 жыл бұрын
Cicle oodikkan pediya
@amalskollam
@amalskollam 5 жыл бұрын
Smartphone addiction and deaddiction video cheyamo
@hairunisanisa3623
@hairunisanisa3623 4 жыл бұрын
സർ. എനിക്ക് പേടി കാരണം ലൈസൻസ് ടെസ്റ്റിൽ. തോറ്റു പോകുന്നു ഞാൻ നന്നായി ഡ്രൈവ് ചെയ്യും പക്ഷേ പേടി കാരണം പാസ്സാവുന്നില്ല.
@foodballtec8800
@foodballtec8800 4 жыл бұрын
Never give up
@orientpress2956
@orientpress2956 5 жыл бұрын
താങ്കൾ പറയുന്നത് 100 % ശരിയാണെന്നു ഞാൻ എന്റെ ജീവിതാനുഭവങ്ങളിൽ നിന്നും മനസിലാക്കുന്നു.
@963386225
@963386225 5 жыл бұрын
എനിക്ക് ദേശൃം വരും എന്നതാണ് പേടി ദേശൃം വന്നാൽ പിന്നെ എല്ലാം കയ് വിട്ട് പോകും എങ്ങനെ പരിഹരിക്കാം ?
@sukrutheshkrishna71
@sukrutheshkrishna71 5 жыл бұрын
NLP
@noufbaasi3436
@noufbaasi3436 5 жыл бұрын
എനിക്കും
@vaishnavvc3563
@vaishnavvc3563 4 ай бұрын
എന്തെങ്കിലും ഒരു വഴി കണ്ടെത്തുമോ സാർ. പേടി മാറ്റാൻ.
@freefireshotreel6564
@freefireshotreel6564 3 жыл бұрын
Sirഎനിക്ക് തീരെ ധൈര്യം ഇല്ല ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ മറുപടി പറയാൻ പോലും പേടിയാണ് പിന്നെ അത് ആലോചിച്ച ഭയങ്കര ടെൻഷനും ആണ്
@believersfreedom2869
@believersfreedom2869 3 жыл бұрын
ബൈബിളിൽ കർത്താവ് അരുളി ചെയ്യുന്നു "നമ്മുടെ ബലഹീനതകളിലാണ് കർത്താവിന്റെ സ്നേഹം തികഞ്ഞു വരുന്നത് ". പേടി യും അത് മൂലമുണ്ടാകുന്ന അപമാനത്തേയും ഇഷ്ടപ്പെട്ടു തുടങ്ങുക .പേടിയെ പേടിക്കുന്നതാണ് പേടി മാറത്തത്തിന് കാരണം . പേടി ഇഷ്ടപ്പെട്ടു തുടങ്ങിയാൽ പിന്നെ പേടിക്കൂ പിടിച്ചു നില്കാനാവില്ല .അത് വിട്ടു പോകും .!! ബെസ്റ്റ് wishes
@suhailsuhail6224
@suhailsuhail6224 5 жыл бұрын
Yes പേടി ഉള്ളത് ചൈത് നോക്കുക എന്നുള്ളതാണ് ഉഗ്രന്‍ പരിഹാരം
@ansoantony
@ansoantony 5 жыл бұрын
Eniku 💉 cheyiunthu pediya athu appozhum Cheyithu nokan patumo
@irshhhaad7967
@irshhhaad7967 3 жыл бұрын
അപ്പൊ ഒരാളെ പേടിയുണ്ടങ്കിൽ അത് എങ്ങനെ മാറ്റി എടുക്കാം
@സഹീർസഹീറാ
@സഹീർസഹീറാ Жыл бұрын
എനിക്ക് എവിടെ പോയാലും പേടിഅണ് ജോലിക്ക് പോകുബോൾ സംസാരിക്കാൻപോലും പേടി
@As-bv7yt
@As-bv7yt 3 жыл бұрын
"Fear is the path to the Dark Side. Fear leads to anger, anger leads to hate, hate leads to suffering." --Yoda
@pscpsconly7094
@pscpsconly7094 2 жыл бұрын
എനിക്ക് ആൾക്കൂട്ടം പേടിയാ. പിന്നെ ഇരുട്ടിനെ അങ്ങനെ എല്ലാത്തിനും പേടിയാ
Which One Is The Best - From Small To Giant #katebrush #shorts
00:17
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 94 МЛН
സന്തോഷവും സമാധാനവും | LIFETIPS
15:55
Jijeesh Kizhakkayil
Рет қаралды 108 М.
Which One Is The Best - From Small To Giant #katebrush #shorts
00:17