ഇപ്പോൾ തീയൽ പോലെ ഒരു ഓലൻ ഉണ്ടാക്കി മാറ്റിവയ്ക്കു, പിന്നെ മുട്ട പുഴുങ്ങി തണുക്കാൻ മാറ്റി വയ്ക്കുക ആവശ്യക്കാർ വരുമ്പോൾ മുട്ടപൊളിച് നേരത്തേ മാറ്റിവച്ച ഓലൻകറി പ്ലേറ്റിൽ എടുത്ത് മുട്ട പുഴുങ്ങിയതും ഇട്ട് വിളമ്പുന്നതാണ് ഇവിടെ ഹോട്ടെലിൽ, കുറ്റം പറയരുതല്ലോ വെജിറ്റേറിയൻ കറി തോറ്റുപോകും
@SnigdhaSen-z9i2 ай бұрын
Prvgohalrishnanmoago
@yoosufyoosaf2 ай бұрын
S
@navaskp58023 ай бұрын
😅
@binugeorge29013 ай бұрын
Anti and remaining members is missing 😂😂😂😂❤🎉😂
@Kama-s4c4 ай бұрын
100 gm അങ്ങി പരിപ്പ് 150 രൂപയോളം വരും ഹോട്ടലിൽ റസ്റ്റാൻ്റിൽ ഒക്കെ അതു ചേർത്താൽ മൊതലാവില്ല. പകരം അൽപം പാൽപൊടിയോ കോൺ ഫ്ലക്സോ ചേർക്കും നാളികേരവും ആവാം. അത്ര രുചി മതി. ഈ കാലഘട്ടത്തിൽ പാചകം ഒന്ന് മാറ്റി പിടിക്കണം കാരണം ശുദ്ധമായത് ഒന്നും കിട്ടാനില്ല. പിന്നെ എന്തിന് ലക്വറി ആക്കുന്നു.
@vineethvenugopal86133 ай бұрын
Corn flour ആണോ ഉദ്ദേശിച്ചത്??
@manojam34042 ай бұрын
അങ്ങനെ ചിന്തിക്കാൻ പാടില്ല. നമ്മുടെ മക്കളെ പോലെ തന്നെയാണ് എല്ലാവരും