ചേച്ചി, കറി സൂപ്പർ, ചേച്ചി ഞാൻ മുൻപും ആവശ്യപ്പെട്ടിരുന്നു ഉഴുന്നുവട ഉണ്ടാക്കുന്നത് ഒന്ന് കാണിച്ചു തരുവാൻ. ചേച്ചി ഒരുപാട് ചെയ്തു നോക്കി, നന്നായി വന്നു പക്ഷേ തീരേ മോരിച്ചൽ ഇല്ല. പിന്നെ നല്ല കട്ടി, ചേച്ചി ഒന്ന് പറഞ്ഞുതരണം എങ്ങിനെ നല്ല സോഫ്റ്റ് മൊരിജ ഉഴുന്ന് വട ഉണ്ടാക്കാം എന്ന്, റിപ്ലൈക്കായി കാത്തിരിക്കുന്നു 😍😍
@deepaanapparaanappara49524 жыл бұрын
മാഡ० കറി വളരെ നന്നായി . ലോക് ഡൗൺ സമയത്ത് സിമ്പളായി കടലക്കറിയുടെ റസിപ്പിയു० ട്രൈ ചെയ്തിരുന്നു. അധിക० ചേരുവകളില്ലെങ്കിലു० രുചിക്ക് കുറവുമില്ല. എന്നെ പോലെ പാചക० ചെയ്ത് പഠിച്ച് വരുന്നവർക്ക് വളെ ഉപകാരപ്രദമാണ്. ഒരുപാട് നന്ദി🙏🙏🙏
@livethru95345 жыл бұрын
"U cud use 3-4 teaspoons of fermented dosha/idli batter instead of yeast to get a more softer palappam" - jst sharing a good result tip since palappam and egg curry is a great comb
@highrangespicegarden63524 жыл бұрын
Very nice madam avatharanam nannayitund ella recepies valare nallathanu
@nusriyanusi35 жыл бұрын
മേഡത്തിന്റെ ഏത് recipes ഉം ഉണ്ടാക്കി നോക്കിയാൽ സൂപ്പർ ആണ്. അത് ഉണ്ടാക്കുന്ന ഞങ്ങളുടെ കഴിവല്ല അത് നന്നായിട്ട് പറഞ്ഞു തരുന്ന മേഡത്തിന്റെ കഴിവ് ആണ്.
@jamshidabanu99415 жыл бұрын
Sathyam aanu athh... eath dish undaakkiyaalum success aayirikkum... innale ari arachittulla paalappam undaakki nokkiyirunnu.. adi poli aayi vannirunnu athh.. tnx ma’am
@rekhac52085 жыл бұрын
True
@LekshmiNair5 жыл бұрын
Thank you so much for your lovely words 🙏❤
@nusriyanusi35 жыл бұрын
@@LekshmiNair 😍😍
@lavenderslove41765 жыл бұрын
kzbin.info/www/bejne/Z16voaiFrL9jZ9U
@reenasbabu57702 жыл бұрын
ഞാൻ ഇന്ന് തന്നെ ഈ സ്പെഷ്യൽ മുട്ടക്കറി ഉണ്ടാക്കും,നിങ്ങൾ ഒരു സംഭവം തന്നെ
@sainootybava70215 жыл бұрын
Uppumavu adyayittu perfect ayadu lakhmi maminte way of cooking kandappozanu thanks alot mam
@kanchanapv85113 жыл бұрын
Hai lashkmi kutty endoru avatharanam ninake oru big salyute ❤️❤️❤️❤️❤️❤️
@lovecanada8264 жыл бұрын
Being a new comer in cooking field, your easy cooking made my cooking easy and delicious....
@anushabs69063 жыл бұрын
Nice. Njn undakkiiii. Without coconut milk. Nannayivannu. Thank you mam
@divyabijukumar47555 жыл бұрын
ചേച്ചി മുട്ടക്കറി വെച്ച് നോക്കി. എല്ലാവർക്കും ഇഷ്ടമായി. Thank u😍😍😍😍😍
@sameerasemi17534 жыл бұрын
Super chechi njangal try cheythu 😋😍👍👍👍
@aathirakrishna44194 жыл бұрын
Thanks Mam..it came out really well!
@cutiepie-jx7xf3 жыл бұрын
ɪᴛ ꜰᴇᴇʟꜱ ɢᴏᴏᴅ
@sinumadhav4 жыл бұрын
Chechi njanum veeshathe porotta undakki super aayirunnu big thanks
@Malayalam_news_Express5 жыл бұрын
എന്റെയൊക്കെ കുട്ടിക്കാലം മുതലേ കാണാൻ തുടങ്ങിയതാ ലക്ഷ്മി ചേച്ചിയെ ....... അന്നും ഇന്നും മാറ്റമില്ലാതെ ഇപ്പോഴും മുന്നോട്ടേക്ക് ....... എല്ലാ വിധ നന്മകളും
@NirmalaDevi-zn7ni5 жыл бұрын
കൊതിയൂറും മുട്ടക്കറി. ഞാനും ഉണ്ടാക്കി നോക്കും thanks
@LekshmiNair5 жыл бұрын
🙏
@sobhaapanicker21904 жыл бұрын
very good easy recipe . thank u mam. God Bless🙏😑🌹
@antony43073 жыл бұрын
Hello how are there how do you do hand
@sunitha96804 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി thank you chechi😍😍😍
Chechee curry undakki super nnu allarum paranju. Anik jaladosham pidichathu kond taste arinjilla. Nnalum eneem undakkallo. Thank you chechee
@riyakp31205 жыл бұрын
Thank you ചേച്ചി 😍😍 എന്തായാലും ചെയ്തു നോക്കും ട്ടോ 😘😘😘
@LekshmiNair5 жыл бұрын
Waiting for your feedbacks dear 🤗❤
@sreejasuresh18934 жыл бұрын
ലക്ഷ്മി ആന്റി ഇന്ന് മുട്ട കറി ഉണ്ടാക്കിയപ്പോൾ വ്ലോഗ് നോക്കിയാണ് ഉണ്ടാക്കിയത് 😍
@kichuzzmedia55384 жыл бұрын
ആദ്യം ആയിട്ട് ആണ് കോളേജ് lyfinu ശേഷം കോളേജിൽ പഠിക്കുന്ന പോലെ ഈ cookum padikkunne
@abhayvisuals4 жыл бұрын
Hello chachi cooking style very nice ellam try chayarunde
@sruthibiju24045 жыл бұрын
ഞാൻ ഇന്നലെ ഈ മുട്ടക്കറി ഉണ്ടാക്കിയിരുന്നു' super ആണ് - thank you
@sreevidyasubash69104 жыл бұрын
ഇന്ന് ഞാൻ ഉണ്ടാക്കി.... അടിപൊളി യായിരുന്നു.....
@jayathomas27375 жыл бұрын
എല്ലാവർക്കും ഉണ്ടാക്കാനും എളുപ്പം. മുട്ടക്കറി നന്നായിട്ടുണ്ട്👍😍
@LekshmiNair5 жыл бұрын
😍
@divyarani58084 жыл бұрын
ഇപ്പോ ഞങ്ങളുടെ വീട്ടിലെ മെയിൻ വിഭവo ആണിത്. എല്ലാവർക്കും ഇഷ്ടം. സൂപ്പർ ടേസ്റ്റ്
@sophiasimon33055 жыл бұрын
നാളെ മുട്ടക്കറി ഉണ്ടാക്കാൻ plan ചെയ്തു കഴിഞ്ഞപ്പോഴാണ് video കണ്ടത് ഇനിയും നാളെ ഇതു തന്നെ മുട്ടക്കറി
@LekshmiNair5 жыл бұрын
😍❤waiting for your feedbacks dear
@juliejoji76334 жыл бұрын
Mam.. Please coconut use ilathea Oru curry undakkumo... Please.. Ea egg curry try cheythu. Super
@juliejoji76334 жыл бұрын
Coconut illatha Oru egg curry undakkumo
@preethideepu60735 жыл бұрын
Chechi I tried this curry for breakfast today..adipoli aayito..nice curry😋
@lubnanisar83095 жыл бұрын
എനിക്ക് ഒരുപാട്ഇഷ്ട്ടായി ഈ റെസിപ്പി... Easy tasty മൊട്ടക്കറി.... എന്തായാലും ട്രൈ ചെയ്യണം... പിന്നെ ആഗെ കൂടെ ഉള്ള പ്രശ്നം മാം പാചകം ചെയ്യുമ്പോൾ മാം നെ കാണുന്നില്ലല്ലോ... കണ്ടു പാചകം ചെയ്യുന്നത് കാണാന് നല്ല രസാ...
@LekshmiNair5 жыл бұрын
😍🤗❤
@manjumanoj58805 жыл бұрын
Hi mam. Your presentation is really good. Nice recipe. Thk u mam
@LekshmiNair5 жыл бұрын
Thank you so much dear for your lovely words ❤😍
@donmac64824 жыл бұрын
Mam njan ithu innu try cheyum for idiappam
@rubymathew83905 жыл бұрын
Simple muttacurry means gravyullathu idamo
@lekhasuresh19493 жыл бұрын
Sis ur receipee awsome,i watch since 15 yrs
@greeshmap.b33935 жыл бұрын
Lakshmi mam ishttam.. what’s in my bag cheyaamo mam?
@LekshmiNair5 жыл бұрын
❤😍
@miyaambadyrocks16644 жыл бұрын
Hai ഞാൻ frist time ആണ് കാണുന്നത് videos so ഇത് ഞാൻ ചേട്ടന് ഉണ്ടാക്കി കൊടുത്തു thanks dear സത്യത്തിൽ ആള് വരെ ചോദിച്ചു എങനെ ഇത്രയും നന്നായി ഉണ്ടാക്കി എന്നും ആള് കുറെ ചോറും and ചപ്പാത്തിയും കഴിച്ചു so അത് കേട്ടപ്പോൾ ഒരു happy നിങ്ങൾ ആയും ഷെയർ chayaan തോന്നി so thanks madom sorry dear friend...
@Jasnaskitchen5 жыл бұрын
Nyan chechide katta fan aanu... 💪🏻💪🏻 Love u...
@LekshmiNair5 жыл бұрын
Lots of love to you too dear 🤗❤
@simonpappachan99782 жыл бұрын
Thank you chechi...nice curry... I am planning to do in X'mas.
Hi ഞാൻ പുതിയൊരു ആളാണ് ഞാൻ ഈ മുട്ട കറി ഉണ്ടാക്കി ഇന്ന് നന്നായി vtl എല്ലാവർക്കും ഇഷ്ട്ടായി..... tq u ചേച്ചി... എല്ലാ വീഡിയോ യും കാണാറുണ്ട്... but ആധ്യമായി ആണ് ഉണ്ടാക്കി nokkiyathu.... നൈസ് ആണ്
@marymalamel5 жыл бұрын
Kerala spices അധികം ഉപയോഗിക്കാത്ത എന്നാൽ ഏകദേശം അതിനോട് ചേർന്നു നിൽക്കുന്ന കറികൾ കാണിക്കാമോ( NRKs നു വേണ്ടി).
@LekshmiNair5 жыл бұрын
Will do dear
@marymalamel5 жыл бұрын
Thankyou Mam
@jafarkm94864 жыл бұрын
Chechinte ellarecipum super
@dhanyanandakumar33895 жыл бұрын
ചേച്ചി.. ബാക്കി യുള്ള tin തേങ്ങാപാൽ എങ്ങിനെ store ചെയ്യും? ഒരു പ്രാവശ്യം തുറന്നാൽ പിന്നെ ആ കാൻ അടക്കാൻ പറ്റില്ലാലോ... fridge ഇൽ എത്ര ദിവസം സൂക്ഷിക്കാം?
@LekshmiNair5 жыл бұрын
Veroru adapulla pathrathil akkiyittu fridgil sukshikkam..3 to 4 days
@Nitha1865 жыл бұрын
I made it👍 super arunnu😘
@shahafathima53655 жыл бұрын
എനിക് മുട്ടകറി നന്നാകാറില്ല ഇങനെയൊന്ന് ഉണ്ടാകി നൊകണം 🙏🏻👍🏻😘from oman
@സന്ധ്യാസുനുവിപഞ്ചിക5 жыл бұрын
Shaha Fathima ഫ്രം സലാല....... 💛💛
@LekshmiNair5 жыл бұрын
Please try this and send me your feedbacks dear
@shahafathima53655 жыл бұрын
നല്ല സോഫ്റ്റ് പൊറോട്ടയും ഈ മുട്ടകറിയും ഞാൻ ഇന്നലെ ഉണ്ടാകി സൂപർ കൊമ്പിനെഷൻ അയിർന്ന് .. നല്ല മഴയും തണുപ്പും ആണു ഇവിടെ ...നല്ല ജീരകത്തിന്റെ ടേസ്റ്റ് മുട്ടകറിക് സൂപർ ആണു 😘😘🙏🏻🙏🏻
@dhanyababudhanya57885 жыл бұрын
Egg curry enthinte koode venamenkilum kazhikam. Super anu chechi.......