Mixture is just a word.... BUT "മിച്ചർ" is an emotion 😂❤
@muhammad767810 ай бұрын
ayn
@muhammadnihadk43610 ай бұрын
@@muhammad7678trend out comment 👋🤭
@Greenarmy202510 ай бұрын
😂
@Speed_225510 ай бұрын
@@muhammad7678 Nd
@abhinava890510 ай бұрын
Moye moye moye moye moye moye
@saleejsalim456810 ай бұрын
8:43 ആരാ വന്നേ എന്ന് ആ ഓർഫണേജിലുള്ളവരോട് ചോദിച്ചക്കുബോൾ ഫിറോസ് ഇക്ക എന്ന മറുപടി കേട്ടില്ലേ.. അത് തന്നെയാണ് ഈ മനുഷ്യന്റെ വിജയവും ❤️❤️
@anandhuts485410 ай бұрын
Village cooking
@rafeeqm264810 ай бұрын
ബേക്കറിക്കാർക്ക് പാര ആകുമോ....
@RosIslam-m3z10 ай бұрын
😅@SoniyaAgarwalOfficalChannel
@sheebathilakan86355 ай бұрын
Supper
@subranm.v12992 ай бұрын
ഇക്കാ സൂപ്പർ. ഇക്കയുണ്ടാക്കുന്ന ഭക്ഷണം അവിടുത്തെ മക്കൾക്ക് കൊടുക്കുന്നത് അതിനേക്കാൾ സൂപ്പർ.ദൈവം രക്ഷിക്കട്ടെ
@kannanvlogs180110 ай бұрын
നിങ്ങൾ ഉണ്ടാകുന്ന ഭക്ഷണം അർഹത പെട്ടവർക്ക് കൊടുക്കുന്നു ❤️.. അതിലാണ് നിങ്ങളുടെ വിജയം....
@നെൽകതിർ10 ай бұрын
അല്ലാതെ ഇതൊക്കെ അയാൾ ഒറ്റക്ക് തിന്നുമോ 😅
@Nidhinvlogs10 ай бұрын
@@നെൽകതിർayalk vene ath marich vilkam cheyitho nattukark kodukam but ee chyne nalla krythil engilum negative adikathee
@DipeshKaavilamma10 ай бұрын
ഓർഫനേജ് കുറേ കണ്ടതാണെങ്കിലും ..... കാഴ്ചകൾ ... കണ്ണു നിറഞ്ഞു പോയി. ഇങ്ങിനെയും ഒരുപാട് ആളുകൾ ജീവിച്ചിരിക്കുന്നുണ്ട്. Love you ഇക്കാ❤ സർവ്വേശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ
@തങ്കൻ-ഫ8വ10 ай бұрын
നല്ല എരിവുള്ള മിച്ചറും ചൂട് കട്ടൻ ചായയും... ❤️👌... Ahhaaa....പിന്നെ നല്ല മഴയും
@renjup.r621010 ай бұрын
Nera😋
@suhair768310 ай бұрын
Nalla choodum ath mathi
@kattunkalkattunkal509310 ай бұрын
എനിക്ക് കട്ടൻ ചായേൽ മിച്ചർ ഇട്ട് കഴിക്കാൻ ഇഷ്ടാണ് അങ്ങനെ കഴിക്കണോര് ഉണ്ടോ
@FasalMuhammed-r7p10 ай бұрын
Oor mikalle bomb aan
@midhunjithu201110 ай бұрын
Pinne nintte 😂achanum
@reneeshraveendra718210 ай бұрын
കട്ടൻചായ കൂടെ മിക്സ്ച്ചർ എന്റമ്മോ പൊളി 😍
@rishadriz116610 ай бұрын
നോമ്പ് തുറന്നു ആദ്യം കാണുന്ന വീഡിയോ 🤤🤤🤤
@ahammedbilal819410 ай бұрын
nanum🙂
@hopejahfar132010 ай бұрын
Poi niskarittah
@4dstudioz4d8410 ай бұрын
Njanum....😋
@ericscr00710 ай бұрын
Nomb inu nalla promotion anallo Ela comment box il kanam😂
@JESUS-wz2zs10 ай бұрын
❤
@LijoJoe63110 ай бұрын
മിക്സ്ചർ എങ്കിൽ മിക്സ്ചർ ഫിറോസിക്ക പൊളിയല്ലേ 😍😍😍 BUTTON OF PWOLI!!!! 👍👍👍
@salim.p789410 ай бұрын
Aanoo
@ParippVadaOG10 ай бұрын
@@salim.p7894irunnu parikk appo aavum
@retheeshchakkara913710 ай бұрын
അവരുടെ ആ സന്തോഷത്തിൽ കൂടുതൽ എന്ത് പുണ്യം കിട്ടാനാ...... ദൈവം അനുഗ്രഹിക്കട്ടെ ഫിറോസ് ഭായ് ❤❤❤❤
@immalayali10 ай бұрын
എന്തൊക്കെ ആണേലും രേധിഷ് ഏട്ടൻ മിണ്ടിയല്ലോ സന്തോഷം 🥰🥰🙌🏿🙌🏿🙌🏿
@adhilma424610 ай бұрын
ഇതിലെ ലാസ്റ്റ് പ്രായമായ ആളുകൾ mixchuer തിന്നുന്നത് എല്ലാവരേം എടുത്ത് കാണിച്ചപ്പോ പെട്ടന്ന് ഉസ്താദ് ഹോട്ടൽ സിനിമയിലെ ക്ലൈമാക്സ് ഓർമ വന്നു പിള്ളേർ ബിരിയാണി കഴിക്കുന്ന ടൈമിൽ അവരുടെ expresion ആണ് കണ്ടത് ഇതിലൂടെ കണ്ടത് എന്നിട്ട് ഒരു ഡയലോഗും "വയറു നിറക്കാൻ ആരെകൊണ്ടും പറ്റും പക്ഷെ കഴിക്കുന്നവരുടെ മനസ് നിറക്കണം അതാണ് ശെരിയായ കൈപ്പുണ്യം 😍🥰'
@vimalasvlog959610 ай бұрын
ആദ്യമായാണ് നിങ്ങളുടെ വീഡിയോക്ക് കമന്റ് ഇടുന്നത് വീഡിയോ കാണാറുണ്ടെങ്കിലും മറുപടി പറയാറില്ല ഇത്രയും നല്ല രീതിയില്‍ സഹായിക്കുന്നതിന് എന്തു പറഞ്ഞാലും മതിയാവുകയില്ല ❤❤❤❤🎉🎉🎉 ഫിറോസ് നിങ്ങളിലെ നല്ല മനുഷ്യന് നമസ്ക്കാരം പിന്നെ രതീഷ് എല്ലാവര്‍ക്കും സ്നേഹം അറിയിക്കുന്നു
@arunslearningclasses891410 ай бұрын
രണ്ട് ദിവസം ഫിറോസ് ഇക്കാ ഇല്ലെങ്കിലും.... ചാനൽ രതീഷ് നോക്കിക്കോളും ❤
@sarathex10 ай бұрын
Like ചെയ്യാ ഷെയർ എന്നൊന്നും പറയുന്നില്ല എന്തെങ്കിലുമൊക്കെ ചെയ്യാ എന്ന് പറയുമ്പോ കിട്ടുന്ന satisfaction vere level.power of a youtuber😊
@im_a_traveler_8510 ай бұрын
ഒന്നും മിണ്ടാതെ ഏൽപ്പിച്ച പണി കൃത്യമായി ചെയ്യുന്ന രതീഷാണ് ഹീറോ..❤❤😂😂
@abubanichu792910 ай бұрын
വീഡിയോയുടെ അവസാനം ആ പാവങ്ങളുടെ ചിരി കാണുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ കഴിയില്ല ഫിറോസ്ക്ക 😍😍
@DipeshKaavilamma10 ай бұрын
ഫിറോസിക്കാൻ്റെ പാചകവും ലൊക്കേഷനും Sooper .രതീഷ് അണ്ണനും ജിത്തുവും അടിപൊളി കൂടെ നിന്ന് help ചെയ്യുന്നവർക്കും all the best
@vishnukp245810 ай бұрын
എല്ലാം കഴിഞ്ഞു വീഡിയോയുടെ ലാസ്റ്റ് കാണുമ്പോൾ, ഫിറോസ് ഇക്കാ ഒരു ആയിരം ചുംബനങ്ങൾ ❤
@TapeshwarBhagat-zh7gs10 ай бұрын
😅 ki use 0:21 0:23
@mknishadmelmuri35510 ай бұрын
പയ്യോളി mixture..... ഹോ..., പറയണ്ട എന്താ അതിന്റെ ഒക്കെ ഒരു taste ന്നാ.... വേറെ level... 😋😋😋
@sanalthomas44410 ай бұрын
ഒരു glass കട്ടൻ കൂടി 😋😋
@sarathshai10 ай бұрын
പണ്ടത്തെ ടേസ്റ്റ് ഇല്ല പയ്യോളിക്
@soggaisking70709 ай бұрын
Payyoli entha item 😅
@shihabjasna307310 ай бұрын
നല്ല ചൂട് ചായയും നല്ല എരിവുള്ള മിച്ചറും wow എന്താ കോമ്പിനേഷൻ ❤❤
@ameersuhail559410 ай бұрын
Firoskka 👏👏 Orphanage ലെ ആളുകൾ കഴിച്ചപ്പോ തന്നെ നമ്മളെ ഖൽബ് നിറഞ്ഞു
@Superlady12349 ай бұрын
Mixture❌Micharrrr✅
@renuharidas69998 ай бұрын
ഫിറോസിനെയും കൂട്ടുകാരെയും കാണുമ്പോൾ തന്നെ മനസ്സിന് എന്താ സന്തോഷം 😍. എത്ര simple ആയിട്ടാണ് ഇതെല്ലാം ചെയ്യുന്നത് 😮
@varghesethomas72289 ай бұрын
സൂപ്പർ വീഡിയോ. ആ പാവങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഡിയർ ഫിറോസ് ആൻഡ് ടീം, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@akhilanand377710 ай бұрын
കേരളം ഒട്ടാകെ ഒരേ ഒരു പേര്...... മിച്ചർ 😍🔥👍🏻.....
@aneesh.pbs.arts.258110 ай бұрын
😂❤
@wagonwheelsofficial10 ай бұрын
last ratheesh lead eduth😍😂
@adarshm136010 ай бұрын
നോമ്പ് ആയിരിക്കും ikkakku
@farha60049 ай бұрын
നിങ്ങളുണ്ടാക്കിയ മിച്ചറിനെക്കാൾ ഭംഗിയായി ഇക്കാ അവസാനത്തെ ആ കഴിക്കുന്നവരുടെ മുഖം കണ്ടപ്പോൾ 😍
@shyamspillai676610 ай бұрын
Climax kannumpol vallaghiru santhosham 😍😍😍😍👍👌👌😊🔥🔥
@SanojKumar-sj5fr10 ай бұрын
ഏയ് ഫിറോസ്ക്കാ.....നമ്മക്ക് കൊറച്ച് മിച്ചർ അയച്ചു തരോന്നും....അഡ്രസ്സ് അയച്ച് തരാന്നും....ഇന്നത്തെ വീഡിയില് ആണ് ആദ്യായിട്ട് വേറെ ടീ ഷർട്ട് ഇട്ട് കണ്ടത്.....അടി പൊളി....സൂപ്പർ....❤🎉
@KarachiTt10 ай бұрын
സ്കൂൾ വിട്ടു വന്നു ഒരു പ്ലേറ്റ് മിച്ചറും ചായയും കുടിക്കുന്ന സുഖം അത് വേറെ ഒന്നിനും കിട്ടൂല ❤️🔥
❤ looks yummy, but the last part is superb, sharing with the saints... GOD bless your team firoz.... Love from USA.
@aswinshaji996710 ай бұрын
ഇക്കാടെ മനസ്സ് 😊❤❤. ദൈവം കാത്തുരക്ഷിക്കട്ടെ 🫂
@JOJOPranksters-o6p10 ай бұрын
*mixture+chaya=best combo ever💯🤤🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@neymerneymer270110 ай бұрын
രതീഷ് ഇക്ക മിണ്ടി ❤️🥰
@manimohan32539 ай бұрын
Wowwww .kothippichallo👍👍👍👍👍👍
@ananthu.s9510 ай бұрын
വൈകുന്നേരം നല്ല കാപ്പിയും ഇതുപോലത്തെ മിക്ചറും ഉണ്ടെങ്കി 😍
@ajdragongaming424910 ай бұрын
മിച്ചർ തിന്നുകൊണ്ടാണ് ഈ വിഡിയോ ഞാൻ കാണുന്നത് 😂😂😂😂😂 7:15
@ajayaji54810 ай бұрын
നല്ല ടേസ്റ്റ് ഉണ്ട്
@kzV18310 ай бұрын
നോമ്പായത് കൊണ്ട് കഴിച്ചിട്ടുള്ള അഭിപ്രായം പറയൽ രതീഷ് 😂😂 പൊളിച്ച്
@techmeetvlogger790510 ай бұрын
Mmm... അടിപൊളി 😋❤
@Junaisvgd10 ай бұрын
വൃത്തിയാണിവരെ quality ❤️❤️❤️🔥🔥🔥
@AndogaSpock10 ай бұрын
Never eaten michar with full chillies! looks delish!!!!
@varunsundar821710 ай бұрын
നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് അവർക്കേ ഇങ്ങനൊക്കെ ചെയ്യാൻ കഴിയു👍
@GLOBETROTTER849010 ай бұрын
Whatever dish u make Giving away 2 those disabled and old ppl is a wonderful feeling🙏
@AVRFASTFOODCHANNEL10 ай бұрын
ഈ റമദാൻ മാസത്തിലും ഇത്രയും റിസ്ക് എടുത്ത് വീഡിയോ ചെയ്ത് മറ്റുള്ളവർക്കുള്ള ഭക്ഷണം എത്തിച്ചു കൊടുത്ത് ആ നോമ്പ് സമയത്ത് മറ്റുള്ളവർക്കെല്ലാം ഭക്ഷണം കൊടുത്തു ഫിറോസ് നല്ല മനസ്സാണ് അയാളുടെ വിജയത്തിൻറെ കാരണം
@RaquelSantos-fg3bs10 ай бұрын
Me encanta a dedicação com que vocês preparam os alimentos. Parabéns 🥰
@DevuNayak-u1d10 ай бұрын
😊😅😊
@Toms.George10 ай бұрын
ഇത് പോലെയുള്ള അടുപ്പ് മതി എല്ലാവീഡിയോ കളിലും 🙏🙏🙏🙏🙏ഈ സ്ഥലവും സൂപ്പർ ആണ്
@Badarsha.10 ай бұрын
ശുദ്ധമായ വെളിച്ചെണ്ണ 🌀
@MaheshwarpbMahi10 ай бұрын
Kurach kittiyal kollamayirunnu❤❤❤😅😊
@tenzoccamaario9 ай бұрын
രതീഷേട്ടൻ ഫിറോസ്ക്കാക്കും ഈ ചാനലിനുമൊരു മുതൽക്കൂട്ട് തന്നെയാണ്❤
@kannanms817910 ай бұрын
കിടു 🎉🎉🎉
@Jijujohn-238110 ай бұрын
Ummmm...... Nalla taste inde.... 🥰❤
@jorlinajames898210 ай бұрын
കട്ടൻ ചായ തന്നെ അല്ലേ 😂💖🤗
@AJMAL_23_10 ай бұрын
😂
@DubbingEntertainments10 ай бұрын
Alla nalla Naadan kallu nthe....😅
@jorlinajames898210 ай бұрын
🤗@@DubbingEntertainments
@mujeebmujeeb714410 ай бұрын
അൽഹംദുലില്ലാഹ് ഫിറോസ്.. സുഹൃത്തുക്കളെ നിങ്ങൾ ക്ക് നല്ലത് വരട്ടെ ആമീൻ
@nithin_s71110 ай бұрын
Mixture fans here❤
@Kannu_kkaran3 ай бұрын
നിങ്ങൾ ഒരു സംഭവം ആണ് ഫിറോസ് ഇക്കാ ❤നേരിൽ കാണാൻ ആഗ്രഹിക്കുന്നു