നല്ല മുട്ടക്കറിയാണ് എനിക്ക് ഉത്തയുടെ എല്ലാ റെസിപ്പിയും ഇഷ്ടമാണ്
@ubaidkokuthubaidkokuth14612 ай бұрын
ആഇശത്താ super റെസിപ്പി ട്ടോ 👌👌👍👍
@teesammamathew5416 Жыл бұрын
മുട്ട പുഴുങ്ങാൻ direct cooker ൽ ഇട്ടാൽ cooker ന്റെ അടിഭാഗം കറ വീഴും. മുട്ടത്തോട് ൽ കാൽസ്യം ഉള്ളതുകൊണ്ട്. അതിനാൽ cooker ന്റെ അടിയിൽ കുറച്ച് വെള്ളം ഒഴിക്കുക. ഒരു steel പാത്രത്തിൽ മുട്ട വെക്കുക. Cooker അടച്ചു തീ.. കത്തിക്കുക.2 മിനിറ്റ് കൊണ്ടു മുട്ട വെന്തു വരും. Cooker ന്റെ അടിഭാഗം കറക്കുകയുമില്ല. 😊
@lasithaprasad3340 Жыл бұрын
വെള്ളം ഒഴിക്കുന്നത് കാണിക്കുന്നുണ്ടല്ലൊ!
@25911282 Жыл бұрын
Put a tsp of vineager and little salt . Egg won't break and the cooker will b clean too
@shyamalam4020 Жыл бұрын
❤❤❤❤
@shyamalam4020 Жыл бұрын
😊
@teesammamathew5416 Жыл бұрын
@@lasithaprasad3340 വെള്ളം ഒഴിക്കാതെ പറ്റില്ലല്ലോ.. വെള്ളത്തിന്റെ മുകളിൽ ഒരു steel പാത്രത്തിൽ മുട്ട വെക്കുക. 🌹
@Pushpakishore-l1n8 ай бұрын
ഗോതമ്പു ദോശ ഞാൻ ഉണ്ടാക്കും..... നല്ല ടേസ്റ്റി ആണ് 😋😋😋👌👆👌😍thanks 🙏 കുക്കറിൽ മുട്ടക്കറി 😋👏🙏🙏
@crazyroadlovers3380 Жыл бұрын
കറി വേപ്പില ഒരിക്കലും കുക്കർ ഇട്ടു കുക്ക് ചെയ്യരുത് പ്രഷർ വരുമ്പോൾ വീസ്ൽ ബ്ലോക്ക് ആകും അങ്ങനെ പൊട്ടി തെറികും കുക്കർ
@newsteps2811 ай бұрын
ശ്ശൊ! ആദ്യം കാണിച്ച പ്രകാരം ഞാൻ കരുതി എല്ലാ ചേരുവകളും മുട്ടവേവിച്ചതും ഒപ്പം ഇട്ട് cooker il വേവിക്കുകയാണെന്ന്... ഇതൊരു മാതിരി ആളെ പറ്റിക്കുന്ന പരിപാടി ആണല്ലോ... മുട്ട കറി കൊള്ളാം ട്ടോ നന്നായിട്ടുണ്ട് താത്ത 👍
@deepadini921611 ай бұрын
പറഞ്ഞത് ശെരിയാണ് ഒരുമാതിരി ആളെ പറ്റിക്കുന്ന പരിപാടി അല്ലപിന്നെ
@shajips939611 ай бұрын
ഞാനും 😄
@ratnakumari76959 ай бұрын
😂
@lillykuttyc96009 ай бұрын
Correct
@maiggidevassy71629 ай бұрын
@@deepadini9216😅
@ajithashamshu980611 ай бұрын
സഹോദരി എല്ലാവരും മുട്ടക്കറി വയ്ക്കുന്നത് ഇങ്ങനെ തന്നെയാണ് ഇതിൽ എന്ത് വെറൈറ്റി
@alwayswithaperson4737 Жыл бұрын
ഒരു രക്ഷയും ഇല്ലാത്ത കറി അടിപൊളി സൂപ്പർ പൊളിച്ചു
@aminabeebi72628 ай бұрын
Curry suuperanu pakshe gothembu dosa enikkishtam thenga pal thechalanu
@agkannur154410 ай бұрын
ഇതേ കറി ' Shan Geo ' 3 മിനുട്ട് കൊണ്ട് പറഞ്ഞു തരും..
@fathimafathilu89497 ай бұрын
എന്നാ പിന്നെ അവരുടെ കണ്ടാൽ പോരെ... എന്തിനാ ഇങ്ങോട്ട് വന്നേ... അതൊക്കെ അവരവരുടെ ഇഷ്ടമാണ്... ഓക്കേ
@vishnuv27345 ай бұрын
@@fathimafathilu8949comment ഇടുന്നതും അവരവരുടെ ഇഷ്ടം അല്ലെ!
@anoop-fu5sz5 ай бұрын
@@fathimafathilu8949 എങ്കിലും ഇത് പറയുന്നത് ഞങളുടെയും സൗകര്യംആണ്
@abdunasarsap11 ай бұрын
MADAM SUPER. BEST. SAMSARAM BEST ADVICE HARKUM YATHU MALAYALIKUM YATHU JILLAKKARKUM SAMASARAM SHARIKKUM MANASILAKUM COOKING VIVARAM THALAYIL MAINTIL SAVING HAKUM MADATHINDAY CCOKING VIVARAM THIRANCHEDUKKUM OK BEST BEST
@georgethomas888810 ай бұрын
No mention of adding tomato to the gravy . It is not needed? Is it because you don’t like to cut garlic that you add it whole ? There is no need to mention adipoli , adipoli every other breath . It is just an ordinary egg roast . You tempted us in the beginning by showing that the all ingredients have to be put one after other in a cooker & you can get the curry after a few whistles .
@mcp8534 Жыл бұрын
കുക്കറിലെ മുട്ടക്കറി അടിപൊളി 👍🏻
@vijayalakshmip3724 Жыл бұрын
നല്ല ഭാഷയും സൗണ്ടും. സ്ഥിരം കേൾക്കുമ്പോൾ ഇതു പോലെ ഭാഷ വരുന്നു 🥰
@jugunubless3972 Жыл бұрын
ഭാഷയോ 🤣🤣
@alwayswithaperson4737 Жыл бұрын
😂😂😂😂
@AshrafAAchu-rk9hj6 ай бұрын
Ayishu.molek.oru like dda pidicho❤
@sunils2038 Жыл бұрын
ചേച്ചി 👌🏻👌🏻👌🏻.... ഉണ്ടാക്കി നോക്കി... Super
@Pushpakishore-l1n8 ай бұрын
അതെ
@shihabnellikunnu7895 Жыл бұрын
ആയിക്കോട്ടെ ട്ടോ ട്ടോ ട്ടോ 😂😂സംഗതി സൂപ്പർ
@bobanvarghese1212 Жыл бұрын
Introduction il kanikkunnathu different ആണല്ലോ
@AbhiShekh-h8z Жыл бұрын
ഒരു സിമ്പിൾ കാര്യം പറയട്ടെ...പത്തു സവാള കറിക്ക് എടുകഞ്ഞത് നന്നായി ഇല്ലെങ്കിൽ അതും കൂടി കട്ട് ചെയ്യുന്നത് കാണേണ്ടി വന്നേനെ 😅😅 കറിയും അവതരണവും നന്നായി എന്നാലും എല്ലാം ചുരുക്കത്തിൽ പറഞ്ഞു കൊണ്ട് കാണിക്കുന്നത് കാണുന്നവന് ആവർത്തന വിരസത ഒഴിവാക്കും. തീരെ സമയം ഇല്ലാത്ത ഈ കാലത്ത് വളരെ ചുരുക്കി കര്യങ്ങൾ പറയുക..ആശംസകൾ❤
@alexandergeorge9365 Жыл бұрын
സാധാരണ ആയി ഉണ്ടാക്കുന്നതും ഇതും തമ്മിൽ എന്ത് വിത്യാസം?
@sajeevambal Жыл бұрын
ഞാൻ അത് തന്നെ ആണ് ആലോചിച്ചത്. ആകെ കുക്കർ ൽ വേവിച്ചത് മാത്രം മാറ്റം. നല്ല നോൺസ്റ്റിക്ക് cookware ആണെങ്കിൽ ഇങ്ങനെ തന്നെ അല്ലെ ചെയ്യുക. റെസിപ്പി അടിപൊളി തന്നെ
@AbdulRazak-c4f7 ай бұрын
ഇതിൽ തക്കാളി ഇടില്ലേ..
@sivadasps3947 Жыл бұрын
"കേട്ടോ" ഇന്നുള്ള വാക്ക് repeat വരാതെ നോക്കൻ ശ്രമിച്ചാൽ നന്നായിരുന്നു.
@preenagopinath91 Жыл бұрын
Don't fool ppl...u showed as if it can be done in a jiffy putting all ingredients in pressure cooker but when I checked the recipe it's as good as preparing any egg curry...only that u used a pressure cooker...time seems to be same like any cooking!!
@MajeedCt-b9x10 ай бұрын
അടിപോളി👌👌
@preethadevan4293 Жыл бұрын
സത്യം പറഞ്ഞാൽ പാചകം കൊള്ളാം. വാചകം ബോറിങ് ആണ്. ഒരു മഴ പെയ്തു തോർന്ന അനുഭവം
@ashiashik4433 Жыл бұрын
സൂപ്പർ 👍
@malathigovindan3039 Жыл бұрын
വ്യത്യസ്തമായ നല്ലൊരു മുട്ടകറി👍😊
@MubashiraT-k6y7 ай бұрын
കുഴപ്പംഇല്ല 😊😊
@somasekharanpnambiar3364 Жыл бұрын
നമ്മുടെ മുട്ട നമ്മുടെ മുട്ട എന്ന് പറയേണ്ട, മുട്ട എന്ന് മാത്രം പറഞ്ഞാൽ മതിയായിരുന്നു. ഇത് കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ പുരുഷന്മാർക്ക് ബേജാർ ഉണ്ടാക്കും
@saleemvkkodathoor2381 Жыл бұрын
😂
@UshaKumari-lv1ys7 ай бұрын
😅😅😅
@abdunasarsap11 ай бұрын
Madi kanikathay allam sharekum kanekkanam injji murichu cherichumadi kanikathay kanichukooday injjiku mathram madi Ha madi koodi pariganichal super super
@sobhanapi9838 Жыл бұрын
Vazhattanda enuparanjittu vazhattiyallo
@saleemvkkodathoor2381 Жыл бұрын
ഭാഷ 👍🏽💚
@shareefacp5459 Жыл бұрын
ഗ്രെവീൽ തക്കാളി ഇട്ടില്ലല്ലോ
@binita443011 ай бұрын
മുട്ടക്കറി സൂപ്പറാണ് കേട്ടോ ട്ടോ ട്ടോ ട്ടോ
@malappuramthathavlogsbyayishu11 ай бұрын
Thank you
@aboobackersawood338710 ай бұрын
Waw nice voice ❤
@sivadaspv4856 Жыл бұрын
Thank you thatha,jan masala chore try chaithu adipoli.ithum try chayyam
@muhammadsameer.uuzhunnan6755 Жыл бұрын
വെറൈറ്റി ❤❤👍🏻👍🏻👍🏻
@CherianNinan Жыл бұрын
Very nice. Anyone can easily make it
@hamzaedavath63 Жыл бұрын
Adypply 15:02
@ramakrishnakurup73868 ай бұрын
അടിപൊളി ഇത്രയും വേണോ?
@AzeezAbdul-fl8fn10 ай бұрын
ഞമ്മക്ക് പറയാനുള്ളത് ഈ പരിപാടിയില്‍ 238 തവണ...ട്ടോ...ട്ടോ വെടിവെച്ചു...ഇച്ചിത് കേട്ടിട്ട് സയിച്ചിണ്ല്ല
@Abdulabdul-lf2fq Жыл бұрын
നന്നായിട്ടുണ്ട്
@joycesamuel6301 Жыл бұрын
ഇത് പുതിയ റെസിപ്പി അല്ലല്ലോ. ഇതൊക്കെ പണ്ടേ അറിയാം
@abidatp544610 ай бұрын
Unnu umdkkimokkanm super ❤
@abdunasarsap11 ай бұрын
Madam kannoor samsaram kannoor cooking
@joymoonjely11 ай бұрын
Oru thakaly koody ittal kurachu koody taste kittiyene
@malappuramthathavlogsbyayishu11 ай бұрын
😍😍😍
@najrazaraan84907 ай бұрын
Tomato cherkkande
@Virtual-Friend-00711 ай бұрын
Description says: മുട്ട കുക്കറിൽ ഇടൂ, കൊതി തീരൂല്ല എന്ന് Apo മുട്ട കുക്കറിൽ ഇടാതിരുന്നാൽ കൊതി തീരും അല്ലേ 😅
@ramakrishnakurup73868 ай бұрын
അടിപൊളി ഇത്രയും വേണോ
@haridasev48747 ай бұрын
നല്ല കറി ട്ടോ
@shyjunarikodan8954Ай бұрын
That has bayankara maduppaanu ningalude video kaanaan,
@geethakumari.t.r1153 Жыл бұрын
അടിപൊളി muttacury hairu സിറാജ് 😊
@jyothilekshmi34999 ай бұрын
Tomato edamo.
@pulinivinchelappadan9695 Жыл бұрын
👍
@padmajamohan556711 ай бұрын
Superrrrr
@NasmiyaSalih11 ай бұрын
ഇത് ഇപ്പൊ സാധാരണ ചെയ്യുന്ന പോലെ ചെയ്ത പോരെ ഇതിനും എളുപ്പം അതാണ് പറ്റിക്കാൻ ആയിട്ട് 😂😂😂😂 ഭയങ്കര ഗ്യാസ് ലാഭം ആണ് 😂😂😂
@AbdullakunhiAbdulla-xk8ui8 ай бұрын
മുട്ട നിങ്ങൾ കുക്കറിൽ ഇട്ടത് ഞങ്ങൾ കണ്ടു
@NisarGafoor-hh6yt10 ай бұрын
Kurachu long video Athayathu Mutta tholikayannthum. Sawala cut chayunnathinte. Ethokke enthina full Kanikunnath bouaranu athukond pls athoke ozivakkanm
@sagarpraveen6919 Жыл бұрын
wonderfull idea cooking egg in pressure cooker and save gas
@ak0259011 ай бұрын
Mukham kattathakond Like tharulla 😊
@aadiprasannan562711 ай бұрын
Ethano vegathil,thallalle plz
@vincentvarghese442811 ай бұрын
Please show me your kitchen design , it's very beautiful I think so , so please send me your kitchen photos or videos , thanks my dear Child
@sunithamoideen3864 Жыл бұрын
❤❤❤❤❤❤❤❤❤
@Shobhanakp-xp4so Жыл бұрын
Very tastey എഗ്ഗ് kari
@nejmudheennejmu11 ай бұрын
Super. Vidio
@itismyworld188 Жыл бұрын
Super thatha❤❤
@rugminivlogs9548 Жыл бұрын
മുട്ടക്കറി അടി പൊളി
@jamalupullat9947 Жыл бұрын
Super care thanks
@InayahFathima Жыл бұрын
Egg oil idumpol mudi vech kanik
@chandramathic5633 Жыл бұрын
ഈ ദോശ ആർക്കാ അറിയാതത്' മുട്ടക്കറി ഒരു വെറൈറ്റി തന്നെ ' Superi😂🎉😢😢😮😅😅😊