അമിത സംസാരം ഒഴിവാക്കി ശീലിക്കുക പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയാതിരിക്കാൻ ശ്രമിക്കുക.കുട്ടിയുടെ vdo ഒന്ന് കൂടെ ഫുള്ളായി കാണുക അപ്പോൾ പോരായ്മ മനസ്സിലാവും... അടിപൊളി റസിപ്പി തന്നെ യാണ് 👍🌹👌
പാവപ്പെട്ടവന്റെ കറി ഉണ്ടാക്കി കാണിച്ചത്. വളരെ സന്തോഷം
@geethakrishnakumar7727 Жыл бұрын
ഇതുപോലുള്ള കറി കുറെ വർഷങ്ങളായി ഞാനുണ്ടാക്കാറുണ്ട്... പുളിയ്ക്ക് പകരം tomato ചേർക്കും, പിന്നെ ഇഞ്ചിയും.. Super taste ആണ്.2,3 ദിവസം കെടുകൂടാതെ ഇരിക്കും 😊😊😊
@anooppm7583 Жыл бұрын
@@geethakrishnakumar7727😅 RR ki
@pallotty Жыл бұрын
ഇപ്പോൾ പണക്കാരന്റെ കറി ആണ്. ഉള്ളി, സബോള വില കൂടി
@soumyasreekumar8600 Жыл бұрын
സംഭവം കൊള്ളാം ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി യാണ്
@AdilaP-xq4ii Жыл бұрын
Hnj
@beenampanicker3677 Жыл бұрын
സൂപ്പർ....... ഞാനും ചെയ്ത് നോക്കി
@Muhd.ajn5s10 ай бұрын
ഇത് കാണാനും. കേൾക്കാനും. .പറ്റുന്നവർ. മാത്രം. കണ്ടൽമതി. വെറുതെ. അ ഇത്ത നെ. വേഷമിപ്പിക്കരുത്. പാവം. എനിക്ക്. ഇഷ്ട്ടം മയി. നല്ല. Rasappi. ആണ്. നാളെ. ഉണ്ടാക്കണം
@RamananKm Жыл бұрын
Kollam, thottu nakkiya baki athilekk idaruthe
@GOVARDHANMENON-n9q Жыл бұрын
Nagaswaram Vayikkunnavante Munbil Ninnu Puli Thinnu Kothippikkunna Pole. Supper
@shajiparakkad1887 Жыл бұрын
ഇത്ത ഇതു ഉണ്ടാക്കി നോക്കട്ടെ ഞാൻ ശ്രമിക്കാം നന്നായാൽ ഒരു 🙏
@im_a_traveler_85 Жыл бұрын
ഇത്ത നിങ്ങളുടെ വീഡിയോസ് ഒക്കെ പൊളിയാണ് പക്ഷേ കുറച്ച് length കുറച്ചാൽ ഇതിലും വളരെ നന്നായിരിക്കും..❤❤
@jayamurali154 Жыл бұрын
Cookerel Etta green chili,ulli veluthulli redchilli That kuttu pinee kandilllia. Athu epoo add cheyyum kariyil.
@jasminejacob2033 Жыл бұрын
Garlic koodi onion Tae koodae Cookeville vevichal nallathallae
@sanjeethasadaru76126 ай бұрын
പുളി അങ്ങനെ തന്നെ ഇടാതെ തിളച്ച വെള്ളമൊഴിച്ച് അരിച്ച് എടുക്കുക.
@colonelshaji Жыл бұрын
ചേച്ചിയേ, വിഡിയോയുടെ ഇൻട്രോഡക്ഷനിൽ പച്ച മുളക് കണ്ടിരുന്നു. പക്ഷെ ഡിഷ് prepare ചെയ്തപ്പോൾ പച്ച മുളക് ചേർത്തതായി കണ്ടില്ലല്ലോ. എന്തായാലും ഒന്ന് ട്രൈ ചെയ്യട്ടെ. Thank you.
@lakshmikk32457 ай бұрын
Hi p
@അനിൽ-ഴ3മ Жыл бұрын
മാഡം.. സൂപ്പർ.. ഇതിൽ ഞാൻ രണ്ടു തക്കാളി കൂടെ ഇട്ടു.. അടിപൊളി... താങ്ക്സ്..
@pamuhammedyaseen4042 Жыл бұрын
അത് ശെരിയാ
@najmudheen4290 Жыл бұрын
വാ അലൈകുമുസ്സലാം ,ഇത്തരം ഒരു റെസിപ്പി ആദ്യായിട്ട് കാണാ , അടിപൊളി
റെസിപ്പി മാത്രമല്ലല്ലോ.. സൗഹൃദസംഭാഷണം തീരെ കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ ഇവിടെ എൻറെ അടുക്കളയിൽ ആ കുട്ടി വന്നത് പോലെ... നന്നായിട്ടുണ്ട് കേട്ടോ.. നാളെ തന്നെ ഉണ്ടാക്കി നോക്കണം😊
@jayamurali154 Жыл бұрын
This is simply called ullichamandi. Pandee veetil undakarundee. Ethu pandathee ammamsrkum ariyavunatha.Anyway it is good .
@alfaazcusines10 ай бұрын
But her talk attracts .❤❤❤❤ She is taking efforts to keep us😮 satisfying in following her recipes.. Respect the good cause
@newsteps2811 ай бұрын
ഇത് Tamil നാട്ടിലെ ദോശ, ഇഡലി യ്ക്കൊപ്പം കഴിക്കുന്ന ഒരു വളരെ പോപുലർ ആയ പ്രധാന chutney ആണ്. നല്ലെണ്ണയിൽ ചെയ്തു സൂക്ഷിച്ചു വെയ്ക്കാം. നല്ല ടേസ്റ്റി ചട്നി യാണ് ഇത്താ
@An1tA311 ай бұрын
ശരിയാണ്. വാങ്ങാൻ കിട്ടും coimbatore. Nalla colour koodi und. Ente veettil ellavarkkum പ്രിയപ്പെട്ടത് ഉള്ളി അല്ലാതെ തക്കാളി കൊണ്ടും ഉണ്ടാക്കും...പിന്നെ ചെറിയ ഉള്ളി എടുത്തു, cooker il allathe slow cooking aayi ഉണ്ടാക്കണം യഥാർത്ഥ taste ariyaan .
@newsteps2811 ай бұрын
@@An1tA3 yes me too from Coimbatore 🌹
@ThangamVijayan11 ай бұрын
This Is Ancient Tamil Model Chutney...😅
@lissythomas158 Жыл бұрын
അടിപൊളി ഉണ്ടാക്കി നോക്കട്ടെ താത്തക് കുട്ടി 🎉
@padmababu426210 ай бұрын
വെളിച്ചെണ്ണ പോരെ
@sureshchittur365 Жыл бұрын
ഇത്ത അടിപൊളി recipe നിസ്സംശയം പറയാം, ഇത് കണ്ടപപോൾ എനിക്ക് ഓർമ വന്നത് ഒരു Tami recipe ആണ്, പുളി സാതം മിക്സ്,എനിക്ക് വേണ്ടി ഒരു പ്രാവശ്യം madras samayal ഒന്ന് കാണൂ, ഇതയ്ക് തീർച്ചയായും ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു
@kumariunni21682 ай бұрын
Very Good Thank you
@RaniAlphonsa-b7u10 ай бұрын
Thank you dear.godbless you abundantly.
@Saraswathi.SVishnu Жыл бұрын
വലിയ ചിലവില്ലാത്ത കറി എനിക്ക് വളരെ ഇഷ്ടമായി ഉണ്ടാക്കി നോക്കാൻ കേട്ടോ
@ramlamujeeb5986 Жыл бұрын
1kg സബോള 80രൂപ
@jishnups811 Жыл бұрын
70 rs thrissur
@jaleelchand8233 Жыл бұрын
@@jishnups811അതും കൂടുതലാ ട്ടൊ
@jaleelchand8233 Жыл бұрын
ഇവിടെ കേ വേണ്ടാ ട്ടൊ
@SayyidUwais Жыл бұрын
Polii Ann najan udakki nokki super❤
@vehiclrCRAZY Жыл бұрын
കുക്കറിൽ പുളി ഇടാൻ പറ്റുമോ. ഞാൻ പുളി ഇട്ട് കറിവെച്ചപ്പോൾ മുരിങ്ങക്കയും വെണ്ടയ്ക്ക തക്കാളി തുടങ്ങി കഷ്ണങ്ങൾ എല്ലാം ചുമരിലും ഷീറ്റിന് മുകളിലും ഉണ്ട് 😂😂😂 ഇത് പോലെ പരിചയമുള്ള ഒരു വീട്ടിലും സംഭവിച്ചു സവാളക്ക് വിലകുറയട്ടെ ഒന്ന് പരീക്ഷിക്കണം എനിക്കും ഒരാൾക്ക് 7അരക്ക് പോണം ഒരാൾ 8മണി ക്ക് പോണം എന്തായാലും സൂപ്പർ ആയി 😋😋😋
@newsteps2811 ай бұрын
ഇതൊക്കെ എണ്ണയിൽ ഒന്ന് വഴറ്റി yeduthu just മിക്സിയിൽ രണ്ടു വട്ടം കറക്കിയെടുത്താൽ chutney ready .. (ഉലുവ കടുക് ഓപ്ഷണൽ ) പുളി ക്ക് പകരം 2 തക്കാളി ആകാം. ഒന്നും cookeril വേവിച്ച് time കളയേണ്ട.
@homeyoutube544 Жыл бұрын
ഞാൻ കൊച്ചുള്ളി വെച്ച് ഉണ്ടാകാറുണ്ട് നല്ല deast anu ഇനി സവോള വെച്ച് ചെയ്ത് നോകാം നല്ല reaspi anu ketto
@preethasundaran1017 Жыл бұрын
കുക്കറിൽ ആദ്യം കുറേ ചേരുവകൾ ഇട്ടിരുന്നു പിന്നേ അതൊന്നും ചേർത്കാണുന്നില്ല
ഞാനുണ്ടാക്കി സൂപ്പർ ... മുളകുപൊടിക്ക് പകരം ഉണക്കമുളക് എണ്ണയിൽ വറുത്തു ചേർക്കു.. രുചി കൂടും....😋😋😋
@padmababu426210 ай бұрын
ഞങ്ങൾ മുളകും കൊച്ചുള്ളിയും ചേർത്ത് എണ്ണയിൽ മൂപ്പിച്ചു ചെയ്യാറുണ്ട്
@RodhastephenDhas9 ай бұрын
Eitha adipoli recipe aanu ketto 😊 God bless you 😇🙏
@sheebasunil7 Жыл бұрын
നന്നായിട്ട് explain ചെയ്തു Thank-you
@maneesh.s21405 ай бұрын
😀😁😂😃bore. Over aki
@sirajelayi9040 Жыл бұрын
വളരെ വളരെ നന്ദി....എങ്ങനെ പറയണം എന്നറിയുന്നില്ല..നേരിട്ട് കണ്ടാൽ ഹഗ് ചെയ്യായിരുന്ന്❤❤❤😊😊ഞാൻ ഓൺലൈൻ ഹിന്ദി ടുഷൻ തുടങ്ങിയിട്ടുണ്ട്,3 സമയങ്ങളിലാണ് ക്ലാസ്സ് രാവിലെ 5.45 നാണ് തുടങ്ങുക,അപ്പോ എല്ലാം തിരക്കാണ് മക്കളെ മദ്രസയിലെ അയക്കണം ചെറിയ മോളും ഉണ്ട്...രാവിലെയും വെയ്കീടുമുള്ള തിരക്കിനിടയിൽ ഈ വീഡിയോ ❤❤❤❤❤❤❤❤❤❤❤😊😊😊😊
@JayasreePb-x7e Жыл бұрын
താങ്ക്യൂ സൂപ്പർ. ഇൻഷാ അള്ളാ
@baadialzamanbaadialzaman10 ай бұрын
Njan undakki kidu 👍 Thank u sis
@jameelaali63726 ай бұрын
പറഞ്ഞതെ nneprnjhondirikimolkelkumnorkumadukm
@SubairVellila-g8w Жыл бұрын
Super thatha yanik eshtayi
@prspillai773710 ай бұрын
സംഗതി കൊള്ളാം. കൂടുതൽ വാചാലമായിപ്പോയി എന്നൊരു കുഴപ്പം ഉണ്ട്. അധികനാൾ സൂക്ഷിക്കാൻ അല്ലെങ്കിൽ വെളിച്ചെണ്ണ ആയിരിക്കും കൂടുതൽ രുചികരം.
ഇപ്പോഴത്തെ ഉള്ളിയുടെ വിലയിൽ ഒരു ഉള്ളിപോലും എടുക്കാൻ തോന്നുന്നില്ല😢. വില കുറയട്ടെ എന്നിട്ട് ഉണ്ടാക്കാം 😊
@nitinmenon1320 Жыл бұрын
Sathyam ! ... ningalum enney poley ulli vila kurayaan vendi kaatthu nikkua , alley ??? 😂
@mayachandrathil Жыл бұрын
True...
@newsteps2811 ай бұрын
ഇതിനെ Tamil നാട്ടിൽ ദോശ idly അപ്പം ഇവയുടെ കൂടെ chutney ആയിട്ട് ഉപയോഗിക്കുന്നു. Hotel/restaurant ൽ സർവ്വ സാധാരണം.. 3 chutney യിൽ ithu main.. കുറെ കാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും. Good chutney