ഇത് ഉണക്ക മീൻ അല്ല ഫ്രണ്ട്സ് വീഡിയോയിലെ പറയാൻ വിട്ട് പോയതാണ് പച്ച മീൻ അണ് 🙏
@shajikallarakkal92085 ай бұрын
മുള്ളൻ മീൻ ഫ്രൈ അടിപൊളി വീഡിയോ ഇഷ്ടപ്പെട്ടു
@sajara5495 ай бұрын
മുള്ളൻ മീൻ fry സൂപ്പർ
@ajithanairvarietyvlogs12625 ай бұрын
ഫിഷ് റെസിപി സൂപ്പർ
@Galbusworld5 ай бұрын
മുള്ളൻ fry വളരെ നന്നായി ഉണ്ടാക്കി കാണിച്ചു😊
@MSBCraftnCooking5 ай бұрын
Mullan meen fry വളരെ nannayittundu നല്ലൊരു video ആയിരുന്നു dear 💕
@kannurfamilyvlog56135 ай бұрын
നല്ല വലിയ മുള്ളൻ മീൻ കിട്ടിയല്ലോ വീഡിയോ അടിപൊളിയായിട്ടുണ്ട്
@simisam19835 ай бұрын
മുള്ളൻ മീൻ ഫ്രൈ സൂപ്പർ ആയിട്ടുണ്ട്👌👌👌
@Kunjuskitchen-kunju5 ай бұрын
മുള്ളൻ മീൻ ഫ്രൈ അടിപൊളി ആയിട്ടുണ്ട് 👌👌🥰🥰❤️❤️
@SanasKitchenSpecial5 ай бұрын
മുള്ളൻ മീൻ fry അടിപൊളി..കൊതിപ്പിച്ചല്ലോ 😋😋😍😍👍👍
@famfoodtrav5 ай бұрын
സൂപ്പറായിട്ടുണ്ട് മുള്ളൻ മീൻ ഫ്രൈ❤❤🎉🎉🎉
@aniandfamilyvlogs5 ай бұрын
Good preparations nice sharing
@beegumsvlog52995 ай бұрын
Thank you so much
@Sajini_Here5 ай бұрын
മുള്ളൻ മീൻ ഫ്രൈ സൂപ്പറായിട്ടുണ്ട്. ഈ മീൻ ആണെങ്കിലും ഫ്രൈ ചെയ്തു കഴിക്കാനാണ് വളരെ ടേസ്റ്റി
@nooravlogs19595 ай бұрын
കോൺഫ്ലവർ ചേർത്ത് മുള്ള മീൻ പൊരിച്ചത് അടിപൊളി❤❤👍🏻👍🏻
@sunithakitchenworld83175 ай бұрын
L❤ഇതിന് ഇവിടെ പ്രാചി ❤മുള്ളൻ❤എന്നുപറയും❤sooper❤❤
@adhwiksempire82855 ай бұрын
പൂത്താലി മീൻ ഫ്രൈ സൂപ്പർ 👌😍🎉🎉🎉
@mumbaiachayans5 ай бұрын
Valiya മുള്ളൻ ഫിഷ് ഫ്രൈ kollatto❤🎉
@avis_kitchen_kannur47505 ай бұрын
Fish fry സൂപ്പറായിട്ടുണ്ട്❤❤❤❤
@entekitchen5 ай бұрын
Yummy and tasty
@encepesallinone5 ай бұрын
അടിപൊളി മുള്ളൻ ഫ്രൈ ആണെല്ലോ... 👍👍👌👌
@minjisvlog19925 ай бұрын
ആവോലി മുള്ളൻ fry Super👌👌😋
@meenumeenu3575 ай бұрын
ഈ മീൻ ഞങ്ങൾ ഇടയ്ക്കു വാങ്ങാർ ഉണ്ട് 🥰🥰👌 സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰🥰
@ValsasKitchenNY5 ай бұрын
മീൻ മസാല, കോൺ ഫ്ളർ കൂടി ചേർത്ത് മുള്ളൻമീൻ ഫ്രൈ ചെയ്തത് അടിപൊളി സൂപ്പർ ആയിരുന്നു. ലൈക് ❤️❤️❤️❤️
@Bettystastebuds5 ай бұрын
നല്ലൊരു മുള്ളൻ മീൻ ഫ്രൈ ആണല്ലോ ഇതുപോലെ ട്രൈ ചെയ്താൽ മുള്ള് കടിച്ചു തിന്നാലെ നല്ല ഒരു മസാലക്കൂട്ടും വളരെയധികം ഇഷ്ടമായി😋😋🥰
@ramyasubin4155 ай бұрын
Hai dear സൂപ്പർ ❤❤❤❤❤❤ ഇന്നത്തെ വിശേഷങ്ങൾ സൂപ്പർ ആയിട്ടുണ്ട് ട്ടോ മുള്ളന്മീൻ ഇഷ്ടം❤❤❤❤ മുള്ള് തിന്നും 😂😂😂😂😂സൗണ്ട് കേട്ടിരുന്നു പോയി dear❤❤❤❤❤
@ThamTong685 ай бұрын
Món cá chiên thơm ngon hấp dẫn lắm bạn ơi!
@raseenayunusmotherdamblog5 ай бұрын
ഇത് സി ഡി മുള്ളൻ അല്ലേ 😊 ഇതിൽ അധികം മുള്ള് ഉണ്ടാവില്ലല്ലോ അടിപൊളി ഫ്രൈ 👌👌🥰
@Amma_lathisworld5 ай бұрын
മുള്ളൻ മീൻ ഫ്രൈ 👌👌♥️♥️L
@kuttanadanbeautyruchi41115 ай бұрын
വലിയ മീൻ കിട്ടിയല്ലോ മീൻ പൊരിച്ചത് സൂപ്പർ ❤നല്ല സംസാരം
@Sabitha-x6c5 ай бұрын
Mullan meen 🤤🤤🤤😋😋kothippichu. Molle nale thanne vangi kazhikum very nice 👍👍👍 and tasty. ❤❤❤❤❤
@hemalathasadukkala5 ай бұрын
ഒരു വെറൈറ്റി മുള്ളാൻ ഫ്രൈ കോൺഫ്ലർ perum ജീരക പൊടി എല്ലാം ചേർത്തത് നല്ല ടേസ്റ്റ് ayi👌🏻👍🏻
@Beginersworld5555 ай бұрын
Cornflower ചേർത്ത മസാലയിൽ മീൻ വറുത്തത് അടിപൊളി👌👌👌, നല്ല udea ആണു dear ❤❤
@LetsCookTogetherOfficial5 ай бұрын
ഓരോ സ്ഥലത്തും പല പേരാണ് Meen fry super
@travel-thoughts105 ай бұрын
മുള്ളു തിന്നുന്നത് എനിക്ക് ഇഷ്ടമാണ്.. അടിപൊളി recipe ❤❤ cornflour ഇടണം അല്ലേ
@SAMA_DREAM_WORLD5 ай бұрын
സൂപ്പറായിട്ടുണ്ട് 💕👌
@Food-lover6495 ай бұрын
അടിപൊളി fry
@VishnuprasadSvloger5 ай бұрын
സൂപ്പർ ആയിട്ടുണ്ട് കോൺ ഫ്ലോർ വച്ച് ഉണ്ടാക്കുന്നത് ആദ്യം ആയിട്ട കാണുന്നെ സൂപ്പർ ചേച്ചി. ഒരു കഥ പോലെ കേൾക്കാൻ പറ്റി 😊
@lifewithranijose5 ай бұрын
കൊള്ളാമല്ലോ ❤, ഇനിയും ഇങ്ങനെ ചെയ്തു നോക്കാം . സംസാരം നല്ല രസം .
@olavumtheeravum61095 ай бұрын
അടിപൊളി ആയിട്ടുണ്ട്. മീൻ ഒന്ന് വരയാമായിരുന്നു.❤❤
@nedskiechannel38925 ай бұрын
Wow nice and delicious my friend I love fish thank you so much for sharing your recipe my friend so yummy enjoy cooking my friend and take care have a wonderful weekend 👍👍👍😋😋😋👌👌👌
Special masala cherth mullan fry cheythath taste ayirikum👍👍👍❤❤
@Nashi_Dni_v_Toronto5 ай бұрын
Fish Looks so 😋 yummy
@beegumsvlog52995 ай бұрын
Thank you
@TruffletCreamyWhispers5 ай бұрын
Meen varuthathu super ayittund👌👍🤗 ingredients 👍🏻👍🏻👌👌👌✨✨
@beegumsvlog52995 ай бұрын
🙏❤️
@vibhavarideshmukh79475 ай бұрын
🐟🐠🐠 fish delicious recipe ❤
@beegumsvlog52995 ай бұрын
Thank you so much
@yazidsantoso60195 ай бұрын
Bagus banget👍👍👍👍
@farsanashafeeq37235 ай бұрын
മുള്ളൻ മീൻ ഫ്രൈ 🤗🤗😍👌🏻💖💖💖മുത്തേ 🤗
@gooddreams-l8g5 ай бұрын
സൂപ്പർ ആയിട്ടുണ്ട്👍👍🤝🤝
@afzamajid32025 ай бұрын
Wow fish recipe looks so delicious and tasty my friend ❤❤🎉🎉🎉
@beegumsvlog52995 ай бұрын
Thank you so much 👍
@rudratheertha5 ай бұрын
സിഡി ഫ്രൈ ചെയ്തത് സൂപ്പർ
@nizajaffervlogs53795 ай бұрын
Super adipoli 👍
@ummasdaily685 ай бұрын
CD മുള്ളൻ മീൻ fry super മീൻ പൊരിച്ച എണ്ണയിൽ ഉള്ളിയും കറി വേപ്പിലയും ഇട്ട് പൊരിച്ചാൽ നല്ല ടേസ്റ്റ് ആയിരിക്കും super video 👌🏻👍🏻ഞാൻ ഉള്ളിയും മുളകും പൊരിക്കും 👌🏻
@beegumsvlog52995 ай бұрын
🙏❤️
@shameemascurryworld12485 ай бұрын
Fish fry kidu ❤👌👍
@ammisadukkala5 ай бұрын
Hi friend fish fry recipe great,looks delicious like82❤❤❤😊great with the Fried onions 😊😊
@beegumsvlog52995 ай бұрын
Thank you so much 👍
@sajjyrays16875 ай бұрын
Delicious and tasty fish recipe
@beegumsvlog52995 ай бұрын
Thank you so much
@ptvlog64745 ай бұрын
ഉഷാർ ആയിട്ടുണ്ട് ഇന്നത്തെ മീൻ പിരിച്ചത്. 🙏🏿🙏🏿👌🏿👍🏿
@SheensCookwithChill5 ай бұрын
Good റെസിപ്പി 👌
@WayanadkitchenRobin5 ай бұрын
Super 🎉🎉🎉🎉🎉
@beegumsvlog52995 ай бұрын
Thank you
@Sonamaryamehndidesigns5 ай бұрын
Looks yummy Superb recipe👍🌹
@beegumsvlog52995 ай бұрын
Thank you so much
@sareena7685 ай бұрын
Good sharing ❤️❤️
@beegumsvlog52995 ай бұрын
Thank you! 🤗
@hasisvlog93115 ай бұрын
ഞങ്ങൾ ഈ മീനിന്ന് സിഡി മുള്ളൻ എന്നാ പറയ ഉണക്ക മുള്ളൻ. ഫ്രൈ ചെയ്തത് സൂപ്പർ ആയിട്ടുണ്ട് 👌👌
@noreenalias78635 ай бұрын
Look super tasty 👌👌
@beegumsvlog52995 ай бұрын
Thank you so much
@ThienDuyen-ci2df5 ай бұрын
Hi dear friend. Awesome video thank for sharing good bless 😍⚘😀😀
മുള്ള്കൂടി കടിച്ച് തിന്നുമല്ലേ😂മുള്ളൻമീൻ നല്ല രുചിയാണ് ഉണക്കമീൻ അടിപൊളിയാ 😊 മുള്ളൻഫ്രൈ അടിപൊളീ കോൺഫ്ലവർ പെരുംജീരകം പൊടിച്ചത് ചേർത്തല്ലേ അപ്പോൾ മീൻ പൊട്ടീല്ലാലേ 👍സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😍 മീൻ ഫ്രൈ ചെയ്ത എണ്ണയിൽ സവാള കറിവേപ്പില വറുത്തെടുത്ത്ഫ്രൈയുടെ മുകളിൽ ഇട്ടു കൊടുത്തു അടിപൊളീ 😋
@beegumsvlog52995 ай бұрын
Tnq dear❤️
@നാരങ്ങമിഠായി-ഹ8ഢ5 ай бұрын
ഇതിന് ഞങ്ങൾ പപ്പടമുള്ളൻ എന്നാണ് പറയുക😊 മസാലകൾ ഇട്ട് വച്ചിരിക്കുന്ന കുപ്പികൾ👌🎉 കോൺഫ്ലവർ ചേർത്ത് മസാല ചേർത്താൽ പൊട്ടാതെ കിട്ടുമല്ലേ❤ സൂപ്പറായി🎉🎉🎉
@beegumsvlog52995 ай бұрын
Tnq dear🤗❤️
@deiseclemente8175 ай бұрын
Eu amo peixe 🐟 prato saboroso 😊 Bom dia!
@beegumsvlog52995 ай бұрын
Também gosto muito
@monai37595 ай бұрын
കോൺഫ്ലവർ പൊടിയും പെരുംജീരകം പൊടിയും ഒക്കെ ചേർത്ത് മുള്ളൻ ഫ്രൈ തയ്യാറാക്കിയത് അടിപൊളി അവസാനം സവാള അരിഞ്ഞതും കറിവേപ്പിലയും ഫ്രൈ ചെയ്ത് ഡെക്കറേഷൻ ചെയ്തപ്പോൾ ആഹാ വളരെ മനോഹരം 👌🤍🤍🤍. ഞങ്ങൾ ഇങ്ങനെ ഉണക്കമീൻ വറുക്കാറില്ല. ഉണക്കമീൻ വറുക്കുമ്പോൾ പച്ചമുളക് നെടുകെ പിളർന്ന് ഇട്ടാണ് വറുക്കുന്നത്.
@beegumsvlog52995 ай бұрын
ഇത് പച്ച മീൻ ആണ് ഡിയർ വീഡിയോയിൽ പറയാൻ വിട്ട് പോയതാ 😍 🙏❤️