Chechi sooper Njanum onnu natt vechittund. Edu Pole usharaamadiyirnu
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤
@shareefa12523 жыл бұрын
സൂപ്പർ മിനിച്ചേച്ചി
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤
@christinachoondakaran49263 жыл бұрын
Very impressed
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤❤
@reeja16473 жыл бұрын
Santhosham chechi de krishi Kanan… the way u explain superb!!! .keep posting more such vlogs…
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤❤
@akshaypm70363 жыл бұрын
Adipoli😁😁🥰👌
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤
@shaimabintshihab17613 жыл бұрын
Chechikuttiyee super .kannum manassinum niravaarnna kaazhcha ...
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤❤സന്തോഷം മോളെ
@sushamass4743 жыл бұрын
നന്നായിട്ടുണ്ട്
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤
@darsanarenjith56213 жыл бұрын
Superb chechy....
@miniskitchenkunjikrishi69593 жыл бұрын
🙏🙏❤❤❤
@shajishajipavumba31503 жыл бұрын
സൂപ്പർ
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤❤
@nicefamilyvlog19353 жыл бұрын
മിനി ചേച്ചി ഞാനും കൃഷിഭവനിൽ കുറെ നാളായി അപേക്ഷിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ല എന്തുകൊണ്ടും നല്ലത് കുറ്റികുരുമുളക് തന്നെയാണ് കുരുമുളക് ഉണ്ടായ പറക്കാൻ ഏറ്റവും സൗകര്യം ഇതാണ് എന്തായാലും ഇത്രയ്ക്ക് വിളവ് കിട്ടിയല്ലോ സന്തോഷം
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤❤
@busywithoutwork3 жыл бұрын
Very good👍
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤
@AVMKITCHEN3 жыл бұрын
Thanks for sharing like
@miniskitchenkunjikrishi69593 жыл бұрын
🙏🙏❤❤
@ranibaburajan8233 жыл бұрын
ഹായി മിനി... First time ഇ channel കാണുന്നതു... എനിക് ഒരുപാട് ഒരുപാട് ഇഷ്ടം ആയി... നല്ല ചിരിയും comedy... ഞാനും ഇങ്ങനെ ഒക്കെ ഉള്ള character ആണ്... ഇങ്ങനെ തന്നെ വേണം... Keep it up... ഞാൻ subscribe ചെയ്തു kto😘
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏🙏🙏❤❤❤❤❤ഒത്തിരി സന്തോഷം കേട്ടോ
@ajimolsworld70173 жыл бұрын
Hi ചേച്ചീ ഇത്രയും നല്ല organic കുരുമുളക് കിട്ടിയല്ലോsuper
@miniskitchenkunjikrishi69593 жыл бұрын
🙏🙏❤❤
@aswathy7033 жыл бұрын
വിളവെടുപ്പ് സൂപ്പർ...എന്റെ kuttikurumulaku വളം ഇട്ടുകൊടുത്തിട്ടും നന്നാവുന്നില്ല. മേടിച്ചപോലെ ഇപ്പോഴും nilkkunnu
@miniskitchenkunjikrishi69593 жыл бұрын
നന്നായി ചുവട് ഇളക്കി ചാണകപ്പൊടി ഇട്ടു കൊടുക്കണം
@Ardhravighnesh12343 жыл бұрын
Minichechi tower garden system upayogichal kurachi sthalathu koodithal krishi cheyyamallo😘
@miniskitchenkunjikrishi69593 жыл бұрын
🙏🙏❤❤
@mrs.sajanisooraj84013 жыл бұрын
SUPER CHECHYKUTTY
@miniskitchenkunjikrishi69593 жыл бұрын
🙏🙏❤❤❤
@fathimavolg42123 жыл бұрын
👍👍👍🙏🙏
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤❤
@abhiramdev37513 жыл бұрын
Super 👌😘❤❤❤❤chechhiiii 😍🥰😘😘😘
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤
@nandhu48783 жыл бұрын
Super video chechi ❤❤വിളവെടുപ്പ് Adipoli 😍😍
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤
@fareedamoideen39103 жыл бұрын
Fst💃🏼💃🏼💃🏼
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤😀
@annieantony92643 жыл бұрын
Very nice
@bindhupurushothaman88233 жыл бұрын
Super
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤
@fathimafathima21683 жыл бұрын
chechi kariveppila nannakan entha cheyyendathe.oru video cheyyamo.allenkil replay tharumo
@charlesshobraj12673 жыл бұрын
🥰🥰🥰🥰...
@miniskitchenkunjikrishi69593 жыл бұрын
🙏
@gooddaymallu95703 жыл бұрын
👍👍👍
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤
@sakeeksd96473 жыл бұрын
ഒത്തിരി ഇഷ്ട്ട പെട്ടു ചേച്ചി കോളി പ്ലവർ നു എന്തു ഒക്കെ വളം ഇട്ടു കൊടുക്കണം ഞാൻ കുറച്ചു നട്ടിട്ട് ഉണ്ട്
@miniskitchenkunjikrishi69593 жыл бұрын
ഞാൻ ചാണകപ്പൊടി, അടുക്കള വെസ്റ്റ് വളം.. ഇതൊക്കയാണ് ഇട്ടു കൊടുക്കുന്നത്
@mcastlem3 жыл бұрын
enikkum venam kurachu swarnnam 😍
@miniskitchenkunjikrishi69593 жыл бұрын
😀😀😀
@sameerafaisal903 жыл бұрын
👍
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏
@rahnarasheed60523 жыл бұрын
🥰🥰🥰😘😘😘
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤❤
@rahnarasheed60523 жыл бұрын
Chechine kanan orupad agraham und
@nijitham.s1423 жыл бұрын
😍😍😍
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤
@aswathyarun72713 жыл бұрын
ചേച്ചികുട്ടി superb😍 new subscriber
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤❤
@sainudheensainudheen72863 жыл бұрын
Super chechi yanttoaduthilla nanum theerchayum vagikkum😄
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കെട്ടോ മിനി.ഞാനും കുട്ടിക്കുരുമുളക് ചെടി ഉണ്ടാക്കിയത് വള്ളി ക്കുരുമുളകിന്റെ തലപ്പു വെച്ചാണ് മുറിച്ചാകുരുമുളക് ചെടി വലിയ കായ് ഫലം മില്ലായിരുന്നു പക്ഷെ കുട്ടിക്കുരുമുളക് ധരാളം കിട്ടി എങ്ങിനെ ആണെങ്കിലും നല്ല resamundu കേൾക്കാൻ kto
ചേച്ചീ, എനിക്ക് കുറ്റി കുരുമുളകിന്റ കാ മൂപ്പ് നോക്കി എടുക്കാൻ അറിയില്ല.. ചിലത് മാത്രം ഒന്നോ രണ്ടോ മണി പഴുക്കും.. വേറെ ഒക്കെ എങ്ങനെ തിരിച്ചറിയും? കടും പച്ച കളർ ഉള്ളത് നോക്കിയാണ് ഞാൻ ഇപ്പോൾ എടുക്കാറ്.. ഒന്ന് പറഞ്ഞു തരണേ 🙏🙏
@miniskitchenkunjikrishi69592 жыл бұрын
മുഴുവനും പഴുക്കില്ല... പഴുത്തു തുടങ്ങുമ്പോൾ പറിക്കാം... ❤
@angelgracyv.g21183 жыл бұрын
വള്ളികുരുമുളക് നടുവാൻ മരമോ സ്ഥലമോ ഒന്നും ഇല്ലാത്ത ഞാൻ ഒരു വള്ളി ഒരു ചട്ടിയിൽ നട്ട്, compound wall ന്റെ അരികിൽ വച്ചു. ഇപ്പോൾ അത് മതിലിൽ പടർന്നു കുരുമുളക് ഉണ്ടായിതുടങ്ങി.
@miniskitchenkunjikrishi69593 жыл бұрын
🙏🙏❤❤നന്നായി ഉണ്ടാകും കേട്ടോ... അല്പം ശ്രദ്ധ കൊടുത്താൽ മതി
@Jasna2894 ай бұрын
Chechi kuttikurumulakintee oru Thai ayachu tharumo
@miniskitchenkunjikrishi69594 ай бұрын
എവിടാ സ്ഥലം
@ambivert72583 жыл бұрын
🤩
@miniskitchenkunjikrishi69593 жыл бұрын
🙏🙏
@kunjuveedvlog28782 жыл бұрын
മുളപ്പിച്ച രണ്ട് തൈകൾ എനിക്ക് തരുവോ?
@miniskitchenkunjikrishi69592 жыл бұрын
തരാം എവിടാ സ്ഥലം
@kunjuveedvlog28782 жыл бұрын
ആലുവ, മുപ്പത്തടം
@miniskitchenkunjikrishi69592 жыл бұрын
9388547176.. വിളിച്ചോളൂ
@newviolet23333 жыл бұрын
I pray for you to have a farm house by the grace of God
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤❤
@ashacatherine83033 жыл бұрын
Video ആദ്യമായിട്ട കാണുന്നത്.. കുറ്റി കുരുമുളക് എന്ന് കേട്ടിട്ടുണ്ട് കാണാൻ സാധിച്ചു. ഞാനും തൈ വാങ്ങനിരിക്കുന്നു. ചേച്ചി ഒരു സംശയം ചോദിക്കട്ടെ. Growbag ൽ വഴുതന തക്കാളി തൈകളും നട്ടിരുന്നു പക്ഷെ എല്ലാം നല്ലപോകലെ കിളിർത്തു വന്നിട്ട് പെട്ടെന്ന് വാടി പോയി. ചാരം ഉള്ള മണ്ണ് ആയത് കൊണ്ടാവുമോ ഇങ്ങനെ വന്നത്.. മറുപടി തന്നാൽ വല്യ ഉപകാരമായിരുന്നു. ഇനിയും തൈ വാങ്ങാൻ ആഗ്രഹമുണ്ട്
@miniskitchenkunjikrishi69593 жыл бұрын
അതേ.. ചാരം ഇടേണ്ട.. മണ്ണിൽ കുമ്മായം കുറച്ചു ചേർത്ത് നന്നായി വെയിൽ കൊള്ളിച്ചു അതിൽ ചകിരി ചോർ, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി.. നന്നായി മിക്സ് നടു.. നന്നായി ഉണ്ടാകും..9388547176.. വിളിച്ചോളൂ
@ashacatherine83033 жыл бұрын
വിളിക്കാം ചേച്ചി 🥰🥰 മറുപടി തന്നതിൽ ഒത്തിരി നന്ദിയുണ്ട് 🙏
@ajayanponnu90782 жыл бұрын
Nice chechi. Ettante id ane.
@miniskitchenkunjikrishi69592 жыл бұрын
🙏🙏🙏❤❤
@saurabhfrancis3 жыл бұрын
❤👌
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤❤
@mayasvlog69353 жыл бұрын
കുറ്റി കുരുമുളകിൽ നിന്നും നമുക്ക് ഒരുപാട് തയ്ക്കൾ ഉണ്ടാക്കാം ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട്
@miniskitchenkunjikrishi69593 жыл бұрын
ആണോ എങ്ങനെ
@mayasvlog69353 жыл бұрын
@@miniskitchenkunjikrishi6959 പതിവെക്കുക എന്നാണ് അതിന് പറയുക മറ്റൊരു കവർ നിറച്ചും പ്രോട്ടീൻ മിക്സ് നിറക്കുക എന്നിട്ട് നമ്മുടെ കുറ്റി കുരുമുളകിന്നേട് ചേർത്ത് വക്കുക അതിൽ നിന്നും നീലമുള്ള ഒരു തണ്ട് അതിലേക്ക് വക്കുക എന്നിട്ട് അതിനുമുകളിൽ അത് തെന്നി മാറാതിരിക്കാൻ എന്തെങ്കിലും ഭാരം വക്കുക അല്ലെങ്കിൽ ഈർക്കിൽ കുത്തി വക്കുക ഒരു മാസം കഴിഞ്ഞാൽ പുതിയ തയ് മാറ്റി നടാം
@rekhaajith99903 жыл бұрын
Adipoli... Ini athu unakande..... Njanum nattittund
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤
@leenachandran37743 жыл бұрын
Super❤️, എന്തു രസമാണ് കേൾക്കാൻ
@miniskitchenkunjikrishi69593 жыл бұрын
🙏🙏🙏❤❤❤
@mrs.sajanisooraj84013 жыл бұрын
ചേച്ചിക്കുട്ടി ക്വാളിഫ്ലവർ വിളവെടുപ്പ് video' ഇടണേ പിന്നെ അതിന്റെ ടെസ്റ്റി റെസിപ്പി വീഡിയോയും
@miniskitchenkunjikrishi69593 жыл бұрын
ഇടാം മോളെ ❤❤
@jajasreepb36292 жыл бұрын
Thankyou
@miniskitchenkunjikrishi69592 жыл бұрын
❤🙏
@kunjuveedvlog28782 жыл бұрын
കുറ്റി കുരുമുളകും, വള്ളി കുരുമുളകിന്റെ തൈകളും എങ്ങനെ തിരിച്ചറിയാൻ പറ്റും?
@miniskitchenkunjikrishi69592 жыл бұрын
വള്ളി കുരുമുളക് നീണ്ടു വളരും.. ഒത്തിരി പടർന്നു വന്ന ശേഷം കുരുമുളക് ഉണ്ടാകും.. എന്നാൽ കുറ്റി കുരുമുളക് രണ്ടില വരുമ്പോൾ തന്നെ അതിൽ കുരുമുളക് തിരി ഉണ്ടാകും
@cheppzz2 жыл бұрын
Eppozum kaya undakumo
@miniskitchenkunjikrishi69592 жыл бұрын
കിട്ടും ❤
@amaanarif12023 жыл бұрын
Ende kutti kurumulak payukkariila Pacha thanne parich unakkan pattumo