കുരുമുളക് കൃഷിയെ കുറിച്ചുള്ള വീഡിയോ വളരെ ഉപകാരപ്രതാമായിരുന്നു. ഞാൻ നട്ടു പിടിച്ചു നല്ലരീതിയിൽ വന്നതായിരുന്നു. പിന്നെ വാടിപ്പോയി. ഞാൻ പറിച്ചുനോക്കിയപ്പോൾ അടിയിൽ മണ്ണ് കട്ടപിടിച്ചു യിരിക്കുകയായിരുന്നു. ഇപ്പോൾ എല്ലാം മനസിലായി. വെരി താങ്ക്സ് ചേച്ചി
@haneefa2689 ай бұрын
❤
@haneefa2689 ай бұрын
😅
@thomaspj5645Күн бұрын
Fish amino നേർപ്പിച്ചു ചുവട്ടിൽ ഒഴിച്ചുകൊടുക്കാമോ?
ഇത്രയും വിശദമായി പറഞ്ഞ് തന്നതിന് നന്ദി വള്ളിയായി മരത്തിൽ കയറിയ ചെടിയിൽ നിറയെ തിരി വരുന്നു എന്നാൽ 95% വും പൊള്ളയാണ് മണി പിടിക്കുന്നില്ല ഒരു തിരിയിൽ ഒന്നോ രണ്ടോ മണിയുണ്ടാകുന്നു എന്ത് മരുന്ന് ഉപയോഗിക്കണം
@ChilliJasmine9 ай бұрын
ബ്യുവേറിയ സ്പ്രേ ചെയ്യൂ
@FaseelamolFaseelamol3 ай бұрын
മണിപിടിക്കാത്തതിന് മൈക്രോ ന്യൂട്രിന്റ് ഇട്ടു കൊടുക്ക്
Bindhu വിന്റെ fruits ന്റെ ചെടികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....ഒരു വർഷം മുന്നെ ചെയ്തത് കണ്ടിരുന്നു.....വീണ്ടും കാണാൻ ആഗ്രഹമുണ്ട്.........പ്രതീക്ഷിക്കുന്നു.......
നല്ലയിനം കുറ്റികുരുമുളക് ഏതാണെന്ന് പറഞ്ഞ് തരാമോ ചേച്ചീ ........
@ChilliJasmine Жыл бұрын
പന്നിയൂറും കരിമുണ്ടയും നല്ലതാണ്
@rasiyarasib28314 күн бұрын
Mutta thod Ulli tholy ittu kodukkamo
@ChilliJasmine14 күн бұрын
Yes
@komalampr4261 Жыл бұрын
Vilaveduppu super.
@ChilliJasmine Жыл бұрын
ThankYou
@cissygeorge9483 Жыл бұрын
Very good information
@ChilliJasmine Жыл бұрын
Thanks
@priyavs8886 Жыл бұрын
Madam....is there hole at the bottom of the paint bucket for proper drainage?
@ChilliJasmine Жыл бұрын
Yes
@sobhanamd7742 Жыл бұрын
Like ചെയ്തു . Thank you dear
@nazeembabu6113 Жыл бұрын
Mannu mixcheyyumpol kummayam chearkano
@ChilliJasmine Жыл бұрын
Mix cheyyumpozhalla nerathe cherthuvaykanam
@sathiavathybalakrishnan30865 ай бұрын
ബിന്ദു മാഡം കൃഷി ചെയ്യുന്ന ഈ വിളവെടുപ്പ് മുഴുവനും വിലക്ക് കൊടുക്കാറുണ്ടൊ ? ഇല്ലെങ്കിൽ മുഴുവൻ സ്വന്തം ആവശ്യത്തിന് ആണോ?
@rahmanparayil21853 ай бұрын
DIRECT SUNLIGT KITTATHA TERESSIL NADAMO?
@ChilliJasmine3 ай бұрын
Nadam
@archerachu7489 Жыл бұрын
Aunty ee buveariya um pseudomonas um arikkathe ozhichal chedikkalle bhadhikkille?
@indulekhavs6453 Жыл бұрын
Chech i manalinu pakaram msand edamo
@ChilliJasmine Жыл бұрын
Idam
@sibi1792 Жыл бұрын
കുരുമുളക് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു...ലാഭകരമാണോ...Marketil കൊടുത്താൽ കിലോയ്ക്ക് എത്ര കിട്ടും...Plz reply
@ChilliJasmine Жыл бұрын
അറിയില്ല.
@Sinopepperfarm Жыл бұрын
വലിയ കുഴപ്പമില്ല, കുരുമുളക് കൃഷി പരമ്പരഗത രീതിയിൽ കൃഷി ചെയ്താൽ മതി, എപ്പോഴും സ്വന്തം സ്ഥലത്തെ കാലാവസ്ഥക്ക് അനുയോജ്യമായ കുരുമുളക് ഇനങ്ങൾ കൃഷി ചെയ്യുക. ഇപ്പോൾ ഒരു കിലോ കുരുമുളക് വില 475 രൂപ ആണ് മലഞ്ചരക്ക് കടയിൽ കൊടുക്കുമ്പോൾ കിട്ടുന്നയ്
@musiclibrary64512 ай бұрын
ഇപ്പൊ 600,700 und
@ANGELS461 Жыл бұрын
Good video👌💐
@jacobprasad8597 ай бұрын
നട്ടിട്ട് ആറുമാസമായി നന്നായി വളർന്നു വന്നു ഇപ്പോൾ മൂന്നു ചെടികൾക്ക് വാട്ടം കാണുന്നു അതിന് പ്രതിവിധി എന്താണ്