20 രൂപ ചിലവിൽ മുട്ട വിരിയിക്കുന്ന പെട്ടി ഉണ്ടാക്കാം | How To Make Incubator
Пікірлер: 1 300
@newgenideas15585 жыл бұрын
Hello Friends, maximum onnu sahare Cheyanne Arkankilum ഉപകാരപ്പെടും പ്ല്‌സ് 😍😍😍
@divyaprakashan74325 жыл бұрын
Sure
@haimedia24704 жыл бұрын
വിരിയും എന്ന് ഉറപ്പ് അല്ലേ
@rafeeqpvm4 жыл бұрын
Aalkkarudey thallu kittum. ith polulla video iraakkiyal.
@user-mw4ic7hi5r4 жыл бұрын
👍. Idiku karand (power) poyaa paneee avilla.
@Karthik-hj4py4 жыл бұрын
Chettan craft village ennu parayunna channellul ninn vedio katt iduthaty voice change cheythitt Egg viriyana samatha video edukkam pattilann
@barizz55434 жыл бұрын
M4 tech കണ്ടു ഞാൻ ഉണ്ടാക്കി 100% win ഇതിൽ thermostat&cpu fan ഇല്ലെങ്കിൽ മുട്ട പുഴുങ്ങി കിട്ടും. ഇല്ലെങ്കിൽ അവൻ പറഞ്ഞത് പോലെ ഹാർഡ് വർക്ക് ചെയ്യുക 21 days പെട്ടിക്കടുത്തു നമ്മൾ അട ഇരിക്കുക. 37.5ആണ് മുട്ട വിരിയുന്ന temperature ഇതു thermostat ഇല്ലാതെ മനസ്സിലാക്കിയ ഇവൻ ഭീകരൻ ആണ്
@mallu96474 жыл бұрын
സത്യം ആണോ എത്ര മുട്ട വച്ചു എത്രണം വിരിഞ്ഞു plz tell me
@albertbenny74303 жыл бұрын
Athe..
@thankachanpa73703 жыл бұрын
Onnum viriyilla 😂
@shamsuddeen36753 жыл бұрын
Konukalam
@chatteemkalom40983 жыл бұрын
Watch how we made Incubator and started hatching eggs ourselves. Watch here👉 : kzbin.info/www/bejne/boiQqZeZrat3iMk 1. *Thermostat* - Buy Here W1209 Digital Thermostat 1. 👉 amzn.to/3dUFb3q 2. *Adapter* - Buy Here 12V DC Adapter 2. 👉 amzn.to/349AHSK 3. *Cooling Fan* - Buy Here 12v Cooling Fan 3. 👉 amzn.to/36lfMgH 4. *Thermocol* - Buy Here Thermocol Sheets 4. 👉 amzn.to/3e2JqKq Watch How to Setup W1209 Digital Thermostat* Watch here👉kzbin.info/www/bejne/q2W9dGerp6qlrtE Watch Our Style of Hen Breeding Watch here👉kzbin.info/www/bejne/nnLUdYVmfLqcgcU Watch Details of Place Where we bought Eggs for hatching Watch here👉kzbin.info/www/bejne/qZunZXSoZ66CqJI
@janasevanakendram31323 жыл бұрын
വെച്ച അതേ ദിവസം തന്നെ 6 മുട്ട കോഴിക്കും വെച്ചുകൊടുക്കാന്‍ തോന്നിയ ബുദ്ധിയുണ്ടല്ലോ അതിന് ഒരു LIKE ഇരിക്കട്ടെ ,ഇല്ലേല്‍ VIDEO യില്‍ എന്താ കാണിക്കാ
@rahmathpk54144 жыл бұрын
60 dhinte Bulb ettit eggs and box nannayi choodayittunde .Adh 40 volt mattano ?
@JD30BELGIUMCUTTING4 жыл бұрын
M4 tech nte incubator video aanu perfect
@athuljithvs3 жыл бұрын
തീർച്ചയായും
@entertainer81703 жыл бұрын
Athe
@sijopj51323 жыл бұрын
മാമനോട് ഒന്നും തോന്നല്ലേ മക്കളെ ഒരു ആവേശത്തിൽ ചെയ്തു പോയതാ 😉😇
@av99124 жыл бұрын
മുട്ട വിരിയാൻ വേണ്ടിയുള്ള ചൂട് 37.5 മാക്സിമം 39 അതിൽ കൂടുതൽ ആയാൽ മുട്ട നശിച്ചു പോകും
@night43533 жыл бұрын
40 വാൾട് വയ്കാമോ
@fabsframe19844 жыл бұрын
കമെന്റ് വായിച്ചപ്പോ വിരിയിക്കാൻ വെച്ച മുട്ടയെടുത്തു ഓംലറ്റ് അടിച്ചു
@jeleetaegomez6624 жыл бұрын
Lockdown അല്ലെ ട്രൈ ചെയാം എന്ന് വച്ചതാ കമന്റ് വായിച്ചത് നന്നായി
@albertbenny74303 жыл бұрын
Watch m4tech
@minnupaloli28413 жыл бұрын
😂
@bellariraja29543 жыл бұрын
😂
@muralidharancd35743 жыл бұрын
Oo main man you
@fayazkingdom58093 жыл бұрын
Bro...60 watts bulb heat high level irukum 24 hrs on seyanuma
@shehinashanima18973 жыл бұрын
Can we use the same for sparrow eggs
@aswanthptk71223 жыл бұрын
വന്നു നോക്കിയപ്പോൾ വിരിഞ്ഞു ഇറങ്ങി കളഞ്ഞു.. 😂😂😂😂😂😂
@appuappuz19013 жыл бұрын
പറയുന്നവർക് എന്തും പറയാലോ.. br..., 😂😂😂
@MGgamer763 жыл бұрын
ETH pericha udanea kuttikalea versa guttileak mattan pattumo.alla kurach divasam a temp rail thannea vakkano
@ancypatrice97543 жыл бұрын
Should we use normal bulb or an infrared bulb for heat?
@sreeharir866324 күн бұрын
Use the warm not led light
@mzrpzr4 жыл бұрын
60w ബൾബ് 21 ദിവസം കത്തിച്ചു വെച്ചാൽ 30 യൂണിറ്റ് current ആവും 30 x 5 RS = 150 രൂപ വരും ഒരു സാധാരണ വീട്ടിൽ
@555bunny43 жыл бұрын
Appo 40 wlt vechalo
@555bunny43 жыл бұрын
Plz reply tha
@mzrpzr3 жыл бұрын
@@555bunny4 Around 20 units, so the amount will be 100 Rupees (approximate)
Title should be "Egg boiler for 20Rs" enthoru thallal aada nee, incubation need cooling fan to spread even heat and temperature control of 37.5 degree Celsius and 40-50% humidity to get hatching.
@bijupunarjani47404 жыл бұрын
വിരിയിക്കാൻ വെച്ച മുട്ടകൾ 5 brown 3 white. വിരിഞ്ഞ തോടുകൾ എല്ലാ० brown. കൊള്ളാ०. വിശ്വസിച്ചു.. 😁😁😁
What! where is the tempetatute control device if the temperature becomes high it is dangerous for the eggs
@subairkooni7844 жыл бұрын
നീ വിരിയിച്ച ഇങ്കുബേറ്റർ അടുത്ത് ഒരു ചോരപ്പാട് പോലും ഇല്ലല്ലോ
@crazy71863 жыл бұрын
കമന്റ് വായിച്ചു ഞാൻ ഇതുവരെ ഇത്രയും ചിരിച്ചിട്ടില്ല 😜😃😜😃 ആരും അവന്റെ മുട്ട ചവിട്ടി പൊട്ടിക്കല്ലേ ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി
@wayoflight44973 жыл бұрын
Good innovation bro👍👍👌
@Adhithyan9993 жыл бұрын
Super mind blowing 👍
@rinurajan65854 жыл бұрын
ഇവൻ മുട്ട പുഴുങ്ങാൻ വച്ചതാ... ആരും തെറ്റിദ്ധരിക്കരുത് pls... ഇങ്ങനെ വെച്ചാൽ ഒരു മുട്ട പോലും വിരിയില്ല നല്ല പുഴുങ്ങിയ മുട്ട കിട്ടും അത്രേ ഉള്ളു ഓരോ ഉഡായിപ്
@shibysamuel48214 жыл бұрын
Kittum
@craftcreation88674 жыл бұрын
അതന്താ അങ്ങനെ പറഞ്ഞത് bro
@humanity36322 жыл бұрын
@@craftcreation8867 60w aan bro 37.5° C koodiyal mutta kedavum Sherikkum incubator nu thermostat okke athyavashyam aan Ivan cheythapole cheytha egg puzhungi kittatheyullu
@mdjd29173 жыл бұрын
40 w വെച്ചാൽ തന്നെ 37.5 ഡിഗ്രി അയാൾ cutoff ആക്കൽ ആണ് 60 wats bulb ഫുൾ ടൈം kattiichal കോപ്പ് വിരിയും
@daya84793 жыл бұрын
Newgen ഇനി 100 ലും വിരിയിക്കോ ആവോ 🤔😜
@ismailhaji62743 жыл бұрын
It's super idea ✌️!
@sreejithkv89704 жыл бұрын
5 cream colour muttayum 3 white colour muttayum anu vechath white colour muttathodu onnum kandilla virinjappol athu varuthu thinno..?
@user-sk4ct6qq8u4 жыл бұрын
ഇത് വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ട് ഓരോ ഉഡായിപ്പും കൊണ്ടിറങ്ങിക്കോളും
@joshnamoljoseph18424 жыл бұрын
സഹോദര പൊളിച്ചു
@ajmalsharafudheen86424 жыл бұрын
20rs incubator 👍 idea nice..60watt bulb 21 days full on... KSEB kuthinu pidikkumallo bro
Termostate ഇല്ലാതെ വിരിയിക്കാൻ വെച്ചാൽ മുട്ട ചൂടുകൊണ്ട് കരിയും,മാത്രമല്ല ഒരു ദിവസം കൊണ്ട് തന്നെ ബൾബ് ഫ്യൂസ് ആകും ,പിന്നെ കറന്റ് ബിൽ പറയുകയേയി വേണ്ട 😂😂😂😂
@dingiri654 Жыл бұрын
Bro 0walt bulb vech cheytal success aavum
@shahidaaga95114 жыл бұрын
Fake video
@hafsathsameeh85723 жыл бұрын
Athengane manasailaayi 🧐
@lgtech38353 жыл бұрын
Evide temperature controller circuit
@rajishaprabheeshe12363 жыл бұрын
ചേട്ടാ എല്ലാം സൂപ്പർ പക്ഷെ 5മുട്ട വച്ച് 6കുഞ്ഞുങ്ങളെ വരുയത്തിയ ട്രിക്ക് കൂടി പറഞ്ഞു താ പ്ലീസ്... 😎😎
@user.kanaafali4 жыл бұрын
കമെന്റ് നോക്കി ചെയ്തു നോക്കാൻ വന്നതാണോ? ഇത് മുട്ട വിരിയിക്കാൻ ഉള്ളത് അല്ല. മുട്ട പുഴുങ്ങി എടുക്കാൻ ഉള്ളതാ.......