മുളകിന്റെ ഇല മുരടിപ്പ് മാറ്റാൻ ഒരെളുപ്പവഴി | Chilli Plants Care | Mulaku krishi| Kanthari|Pachamulak

  Рет қаралды 42,418

SAN REM VlogS

SAN REM VlogS

Күн бұрын

This video shows how to control insects from chilli plants.
മുളക് ചെടിയുടെ ഇല മുരടിപ്പ് മാറാൻ ഇങ്ങനെ ചെയൂ
• മുളകിന്റെ കുരുടിപ്പ് (...
പച്ചക്കറികൾക്കും ചെടികൾക്കും കഞ്ഞിവെള്ളം കൊണ്ടൊരു സൂപ്പർ വളം • കഞ്ഞിവെള്ളംകൊണ്ടുള്ള ഈ...
#chilli #greenchilli #krishiinkerala

Пікірлер: 56
@sumag5884
@sumag5884 4 жыл бұрын
Njan cheyyarundu krishi bavanill ninnum paranju thannirunnu fish nte vaste chediyude thadathill kuzhichittalum kuriduppu marum
@nirmal148
@nirmal148 4 жыл бұрын
Appo phosphateinte kuravano prasnam?
@aryabiju683
@aryabiju683 3 жыл бұрын
മുരടിപ്പ് എന്ന് കണ്ടാൽ വീഡിയോ open ചെയ്യുന്ന ഞാൻ 😂😂
@thejuskrishna1504
@thejuskrishna1504 4 жыл бұрын
Chetta , ee video le ithee tip njan PRS kitchen you tube channel il kandathala , chettanum aa channel nte subscriber analle , Ella videos sum athupole thanne copy cheythu idanondu choichta , Don't try to make exact copy of others , just find your methods & put in
@divakaranviswanath9101
@divakaranviswanath9101 Жыл бұрын
വളരെ നല്ല അവതരണം. ഏറ്റവും കുറഞ്ഞ സമയത്തിൽ പരിഹാരം അവതരിപ്പിച്ചതിന് വളരെ നന്ദി.
@shiyafputhankattil6121
@shiyafputhankattil6121 4 жыл бұрын
നല്ല അറിവ് നൽകിയ വീഡിയോ
@hayshines7212
@hayshines7212 4 жыл бұрын
Njan cheythu ... very effective!! Thanks 🙏🏽
@ayshakc7589
@ayshakc7589 4 жыл бұрын
ഇതൊന്ന് നോക്കട്ടെ
@navasansari2256
@navasansari2256 4 жыл бұрын
Mathan, chorunga, payar anivayude panthal 2 meter veethiyum 2 meter neelavum mathiyo... onnu paranju tharavo
@shantykailas4258
@shantykailas4258 2 жыл бұрын
Super
@atoz6440
@atoz6440 4 жыл бұрын
ഇതുപോലെ ചെയ്തിട്ട് എൻറെ മുളക് ചെടിയുടെ മുരടിപ്പ് മാറി നന്നായി കായ്ക്കാൻ തുടങ്ങി
@shamnashafi8678
@shamnashafi8678 2 жыл бұрын
Very useful video
@renjithraj5938
@renjithraj5938 4 жыл бұрын
Chetta kappi thai nadunnathinte video undoo?
@afeelamk9621
@afeelamk9621 4 жыл бұрын
PRS kitchen enna chanalil kandu cheythu noki
@r.j.prasad1329
@r.j.prasad1329 4 жыл бұрын
ഗ്രോബാഗിൽ മാറ്റി നട്ട മുളകുതൈ ക് 15ദിവസം കഴിഞ്ഞു സ്യൂഡോമോണസ് സ്പ്രേ ചെയ്യാമോ? എങ്കിൽ ലിറ്ററിന് എത്ര ml
@sanremvlogs
@sanremvlogs 4 жыл бұрын
5ml ഒരു ലിറ്റർ വെള്ളത്തിൽ സ്പ്രേ ചെയ്യാം.
@r.j.prasad1329
@r.j.prasad1329 4 жыл бұрын
@@sanremvlogs വിലയേറിയ ഉപദേശം, വളരെ സന്തോഷം 🌹
@Abhijith-wj7gf
@Abhijith-wj7gf 15 күн бұрын
4:14
@binuareekkalareekkal2817
@binuareekkalareekkal2817 Ай бұрын
ഉള്ളി കേടാവാതിരിക്കാൻ അടിക്കുന്ന മരുന്ന് ഏതാണോ അത് അടിച്ചാൽ മതി
@stepitupwithkich1314
@stepitupwithkich1314 Жыл бұрын
ഉണ്ട മുളകിന് ഇത് ചെയ്യാമോ..??????
@zainbudgiespets
@zainbudgiespets 4 жыл бұрын
മുളക് വിത്ത് പാകി മുളച്ചാൽ എത്ര നാൾ കഴിഞ്ഞു മാറ്റി നടണം
@sanremvlogs
@sanremvlogs 4 жыл бұрын
4 ഇല പരുവം മുതൽ മാറ്റി നടാം
@ktjoseph4713
@ktjoseph4713 2 жыл бұрын
Good
@anuanand4675
@anuanand4675 4 жыл бұрын
👍👍👍
@Naaaiff67
@Naaaiff67 4 жыл бұрын
ഇലകൾ കൊഴിഞ്ഞു poyi....ഉണങ്ങിയിട്ടില്ല ബട്ട്‌ ഇലകൾ വരുന്നില്ല എന്ത് ചെയ്യണം.. പ്ലീസ് റിപ്ലൈ.....
@abullaizvazhayil8406
@abullaizvazhayil8406 4 жыл бұрын
Venda. vazhuthana ethinte elagal vella colarakunnu ennnitu unnagipogunnu ethinu enthanu maryam.pls
@jithujohn1986
@jithujohn1986 4 жыл бұрын
Chetta, nte pachamulake chedi nannayi pokkunnunde pakshe athe kayykkathe pazuthe pokuvane.....nthane solution pls reply.....
@shemigafoor1693
@shemigafoor1693 4 жыл бұрын
Njan ingane adupich 2 days ozhichu matamillalo
@sanremvlogs
@sanremvlogs 4 жыл бұрын
പുതിയ ഇലകൾ വരുമ്പോൾ മാറ്റം അറിയാൻപറ്റും.
@sulekhavijayan414
@sulekhavijayan414 4 жыл бұрын
ഇതു
@89jijo89
@89jijo89 4 жыл бұрын
Hydrogen Per OXide ഞാനും തളിച്ചപ്പോൾ നല്ല Result കിട്ടി Thanks ചേട്ടാ. ഇപ്പോൾ തേക്കിലെ പുഴു ഭയങ്കര ശല്യമാണ് നമ്മുടെ പച്ചകറി ചെടികൾ ഇവ നശിപ്പിക്കുമോ?
@sanremvlogs
@sanremvlogs 4 жыл бұрын
Hydrogen peroxide ഉപയോഗിച്ച രീതി ഒന്നു വിശദീകരിക്കാമോ. പറ്റുമെങ്കിൽ ആ വീഡിയോ യുടെ താഴെ ഒന്നു കമന്റ് ചെയ്താൽ നന്നായിരുന്നു. പുഴുക്കൾ ഇനി തേക്കില്നിന്നു താഴെക്കിറങ്ങും അപ്പോൾ ശ്രദ്ധിക്കണം.
@89jijo89
@89jijo89 4 жыл бұрын
ആദ്യ ദിവസം 10 ml + 1 l വെള്ളo 48 മണിക്കൂറിന് ശേഷം 15 ml + 1 l വെള്ളം 48 hr ശേഷം 20 ml + 1 l വെള്ളം നല്ല Result കിട്ടി
@Artofnoo
@Artofnoo 2 жыл бұрын
Hospitalil upayogikkunna hydrogen peroxide aanno
@alienpubg418
@alienpubg418 4 жыл бұрын
ഉപകാരപ്രദം
@എന്റെപച്ചപ്
@എന്റെപച്ചപ് 4 жыл бұрын
Bhai shayari hello bhai bhai
@stepitupwithkich1314
@stepitupwithkich1314 Жыл бұрын
ഉണ്ട മുളകിന് ഇത്‌ ചെയ്യാമോ
@sanremvlogs
@sanremvlogs Жыл бұрын
Sure
@mohankn-cf9vn
@mohankn-cf9vn 6 ай бұрын
Hydrogen peroxide no result
@anzyk6325
@anzyk6325 4 жыл бұрын
ഇത് പയറിന് ഉപയോഗിക്കാൻ പറ്റുമോ
@Abhijith-wj7gf
@Abhijith-wj7gf 15 күн бұрын
4:14
@soudaminibabu4691
@soudaminibabu4691 4 жыл бұрын
ഏതു സമയത്താണ് തളിക്കേണ്ടത് ? എത്ര പ്രാവശ്യം ചെയ്യണം ?
@sanremvlogs
@sanremvlogs 4 жыл бұрын
വെയിൽ ഉള്ളപ്പോൾ തളിക്കാതെ അതിരാവിലെയോ വൈകിട്ടോ തളിക്കുന്നതാണ് നല്ലത്. രണ്ടു ദിവസം ഇടവിട്ട് മൂന്ന് തവണയെങ്കിലും ഉപയോഗിക്കേണ്ടിവരും.
@Abhijith-wj7gf
@Abhijith-wj7gf 15 күн бұрын
4:14
@user-wg7ko4lx3m
@user-wg7ko4lx3m 4 ай бұрын
0:58
@babuk9916
@babuk9916 4 жыл бұрын
കറിവേപ്പിലയുടെ ഇലകളിൽ വെളുത്ത പുള്ളിക്കുത്തു വരുന്നു എന്തുകൊണ്ടാണ് ഇതുവരുന്നത്? ഇതിനെന്താ പ്രതിവിധി !
@ANEESHKM-hu2lc
@ANEESHKM-hu2lc 4 жыл бұрын
Erolex 4drop aralitter vellathill kalakki spree chaithalll poikolum
@unnimayar5783
@unnimayar5783 4 жыл бұрын
Chettaa plsss help meee...😥😥വഴുതന ചെടിയുടെ ഇല മഞ്ഞ നിറമാകുന്നു
@sanremvlogs
@sanremvlogs 4 жыл бұрын
എല്ലാചെടികളുടെ ഇലകൾ സാധാരണ രീതിയിൽ മഞ്ഞ നിറമാകുന്നതു Magnesium deficiency മൂലമാണ്. വലിയ ചെടിയാണെങ്കിൽ Dolomite 100 grm വീതം ചുവട്ടിൽ തണ്ടില്നിന്നു മാറ്റി ഇട്ടുകൊടുക്കുക. ഗ്രോ ബാഗിലോ ചട്ടിയിലോ ആണെങ്കിൽ 50 grm വീതം മതി. ഇട്ടുകൊടുക്കുമ്പോൾ ചുവട്ടിൽ ഈർപ്പം ഉണ്ടാകണം. വെള്ളം നനക്കണം
@unnimayar5783
@unnimayar5783 4 жыл бұрын
@@sanremvlogs sorry maripoyi leaf white colour aan avunnath velleecha alla
@hasimoruvil5785
@hasimoruvil5785 4 жыл бұрын
ചുണ്ണാമ്പ് (10gm)അര ലിറ്റർ വെള്ളത്തിൽ കലക്കി വൈകുന്നേരം നനക്കു ശേഷം തുടർച്ചയായി 3, 4 ദിവസം ഒഴിച്ച് കൊടുക്ക്, തടത്തിൽ മെറ്റാലോ ഉണക്ക ഇലകളോ കൂട്ടിയിട്ടു എപ്പോഴും തണുപ്പ് നില നിര്തുക
@anilkumarr30
@anilkumarr30 4 жыл бұрын
പയർ ചെടിയിൽ വരുന്ന മുഞ്ഞ പോലെ മുളക് ചെടിയുടെ ഇലയുടെ അടിഭാഗത് വരുന്നു ഇത് മാറാൻ എന്ത് ചെയ്യണം
@sanremvlogs
@sanremvlogs 4 жыл бұрын
മിലി മൂട്ട, വെള്ളീച്ച , മുഞ്ഞ, കായീച്ച, ശലഭ പുഴുക്കൾ, കായ്‌തുരപ്പൻ, വേരുപുഴുക്കൾ ഇവക്കെല്ലാം എതിരെ "ബ്യുവേറിയ(Beauveria bassiana) വളരെ ഫലപ്രദമാണ്. ചെടികളിൽ തളിക്കുകയും നനവുള്ള മണ്ണിൽ ചേർക്കുകയും ചെയ്യാം. 5-10 ml ബ്യുവേറിയ ലായനി ഒരു ലിറ്റർ വെള്ളത്തിലോ ഒരു കിലോഗ്രാം ജൈവ വളത്തിലോ ചേർത്ത് പ്രയോഗിക്കാം.
@Abhijith-wj7gf
@Abhijith-wj7gf 15 күн бұрын
4:14
@poulyka6836
@poulyka6836 6 ай бұрын
Super
@priyaasokan7658
@priyaasokan7658 2 жыл бұрын
Super
കഞ്ഞി വെള്ളം ഇങ്ങിനെ ഉപയോഗിച്ച് നോക്കൂ വിജയം ഉറപ്പ്
8:39
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 433 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 161 МЛН
പച്ചമുളക് മുരടിക്കാതിരിക്കാൻ ഇതാ കിടിലൻ tips # namukkumkrishicheyyam
11:29
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 20 М.