ഞാൻ 'ഇങ്ങനെ ഒരു പരിപാടി കാണാൻ ത കാത്തിരിക്കുകയായിരുന്നു. വളരെ ഉപകാരപ്രദം
@MinisLifeStyle5 жыл бұрын
Thank you Rose.video upakarapettennu arinjathil valare santhosham 😊💕
@anamikam89894 жыл бұрын
ചേച്ചി, ഞാൻ ഇങ്ങനെ ചെയ്തു നോക്കി. അത് വിജയിച്ചു. ഇപ്പോൾ നിറയെ കായ പിടിക്കുന്നുണ്ട്. Thank you Chechi for giving this nice idea🤩🤩😍🙏🙏
@MinisLifeStyle4 жыл бұрын
Very good Anamika tipsok prayojanapedunnu ennerinjathil valare Santhosham
@anamikam89894 жыл бұрын
@@MinisLifeStyle 😍☺️
@shibuk41614 жыл бұрын
നല്ല മരുന്നാണ് ഞാൻ പരീക്ഷിച്ചു. പരീക്ഷണം വിജയിച്ചു
@MinisLifeStyle4 жыл бұрын
Very good 👏👏 video istapettu tips valare upakarapettu ennerinjathil valare Santhosham
@harishmathews6132 жыл бұрын
നല്ല വിശദമായി അവതരിപ്പിക്കുന്ന ചേച്ചിയുടെ കഴിവ് . താങ്ക്സ്..
@MinisLifeStyle2 жыл бұрын
Thank youuuu so much dear 🥰
@gayathrianil34114 жыл бұрын
വീഡിയോയുടെ സമയം കൂട്ടാൻ ഇങ്ങനെ ചെയ്യാതെ കാര്യം പറഞ്ഞു കൊടുത്താൽ വീഡിയോ കൂടുതൽ ഇഷ്ടപെടും..
@sarithababurajan8551 Жыл бұрын
😊😊😊
@indianbhaijaihind64255 жыл бұрын
പത്തു വർഷം മുബ് ഞാനും ആടുകളെ മേച്ചു നടക്കുക ആയിരിന്നു .പിന്നെ എല്ലാവരും സ്വപ്നം മായ നല്ല ഒരു വിട് എന്ന് എന്റെ ആഗ്രഹം സാധിക്കാൻ ഞാൻ ആടുകളെ എല്ലാ വിറ്റ് സൗദി യിലേക്ക് പൊന്നു ഇപ്പോൾ എനിക്ക് വിടും വാഹനം എല്ലാ ആയി പക്ഷെ ഞാൻ അന്ന് എന്റെ ആടുകളെ നോക്കി മലകളുടെ നടന്നിരുന്ന ആ സുഖം ഒരിക്കലും കിട്ടുന്നില്ല ..ഒന്ന് സംസാരിക്കാൻ അരും ഇല്ല ഞാൻ വർക്ക് ചെയുന്ന കമ്പനിയിൽ മലയാളി ഇല്ല ഒന്നും ചിരിച്ച കാലം മറന്നു ...നാട്ടിൽ ആകുബോൾ കൂട്ടുകാരും ഒത്തു പാലാ ത്തിൽ ഇരിന്നു തമാശ പറഞ്ഞു ചിരിച്ചു 😍.ഓ ...എല്ലാം ഓർമ്മകൾ മാത്രം ആയി ..നല്ല ഇനം ഒരു കറവ പശു നോക്കിയാലും വിട്ട് ചിലിവ് കഴിഞ്ഞു പോകു ...👍ചേച്ചി .
ഇത്തരം അറിവുകൾ പകരുന്നത് ഏറെ ഉപകാരപ്പെടുന്നു. എന്നാലും കാണുന്നവരുടെ സമയവും വളരെ വിലപ്പെട്ടതാണ്. അതിനാൽ വളർത്തു മൃഗങ്ങളുമായുള്ള ഭാഗങ്ങൾ കട്ട് ചെയ്ത് ഒഴിവാക്കാൻ വിനീതമായി അപേക്ഷിക്കുന്നു
Chechinte video vegham cheydhu super super pinneyum kanunnund oro alku kanikan pinneyum nokum
@MinisLifeStyle4 жыл бұрын
Thank you so much kavyakutty
@athulskumar10445 жыл бұрын
Thanks chechi. Try chaythu nokkatte.
@MinisLifeStyle5 жыл бұрын
Nalla result aanuketo Result kittumpol share cheyyanum marakalle 👍
@lizavarghese48185 жыл бұрын
Aadu nalla rasam aanu.. Enikyu ishtayi
@MinisLifeStyle5 жыл бұрын
Avaralle nammude tharaghal💞💙
@vlogingbrothers59373 жыл бұрын
Aunty thankyou for the information
@MinisLifeStyle3 жыл бұрын
Welcome dear
@evergreenideas54215 жыл бұрын
വളരെ നന്ദി ഉണ്ട് ചേച്ചി എന്റെ പച്ചമുളകും കാന്താരിയും മുരടിച്ചു നിന്നത് ഞാൻ കിള്ളി കളഞ്ഞു പുതിയ മുള വന്നതും മുരടിച്ചു എന്ത് ചെയ്യും എന്ന് വിഷമിച്ചിരിക്കുവാരുന്നു ഒരുപാട് നന്ദിയുണ്ട് ചേച്ചി
@MinisLifeStyle5 жыл бұрын
Ithonnu trychaithu Nokku Nalla mattam undavum
@greenworldmalayalam8144 жыл бұрын
Thank u for good information 👍👍👍
@MinisLifeStyle4 жыл бұрын
You are welcome
@jayavenugopan41754 жыл бұрын
മുളകിന് മാത്രമേ ഇതു ഉപയോഗിക്കാൻ പാടുള്ളു, അതോ മറ്റുള്ള പച്ചക്കറി കൾക്കും ഉപയോഗിക്കാമോ
@umerwayanad3335 жыл бұрын
ഉപകാര പ്രദമായ ഒരു എപ്പിസോഡ്.. താങ്ക്സ്
@MinisLifeStyle5 жыл бұрын
Theerchayayum try chaithu nokkane 👍👌💕😍
@umerwayanad3335 жыл бұрын
@@MinisLifeStyle തീർച്ചയായും.. എനിക്ക് ഏകദേശം 75സെന്റ് സ്ഥലം ഉണ്ട് പക്ഷെ ഞാൻ ഗൾഫിലാണ് എന്തായാലും നാട്ടിൽ സെറ്റിൽഡ് ആകുമ്പോൾ നോക്കണം..
@umerwayanad3335 жыл бұрын
@@MinisLifeStyle എന്റെ ജേഷ്ഠൻ ചെറിയ തോതിൽ കൃഷി ഉണ്ട് ഞാൻ ഷെയർ ചെയ്തിട്ടുണ്ട് ഉപകാരപ്പെടട്ടെ
Nalla result kitti chechi nallathu pole niraye pookal und thank uuu so much
@MinisLifeStyle4 жыл бұрын
Verygood 👏👏 ellavarkkum share chaitholu
@bashajan42245 жыл бұрын
Endayalum cheyyunnud Kollam valiya preshnam anu thank you mini
@MinisLifeStyle5 жыл бұрын
Theerchayayum try chaithu nokkane 👍
@iAMJJP4 жыл бұрын
കാണാൻ നല്ല സുഹം!
@MinisLifeStyle4 жыл бұрын
Thank youuuu cooking withJJP അമേരിക്കൻ റെസിപ്പികൾ സൂപ്പർ പിന്നെ അവിടുത്തെ കാഴ്ചകളും കിടു വാണ് കേട്ടോ
@surya.sbabusurya86255 жыл бұрын
സൂപ്പർ 👌👌👌
@MinisLifeStyle5 жыл бұрын
Thank you Surya sugham thanne alle
@surya.sbabusurya86255 жыл бұрын
സുഖം. ചേച്ചിക്ക് സുഖമാണോ? എല്ലാവരോടും എന്റെ അനേഷണം പറയണം
@MinisLifeStyle5 жыл бұрын
തീർച്ചയായും പറഞ്ഞേക്കാം.
@sasidharsasi36204 жыл бұрын
Useful Thank you
@MinisLifeStyle4 жыл бұрын
You are welcome
@കുറുമ്പി-ഷ2ധ5 жыл бұрын
Thanks chechy.😍😍😍😍
@MinisLifeStyle5 жыл бұрын
Welcome dear 😍
@lillyvalappil56715 жыл бұрын
Chinnuntem minnuntem kazhuthil oro Bell vangichu kettikodukkunney.... Nalla rasamayirikkum avarangine odinadakkumbozhum thllikkalikkumbozhumokkey. Wish you and your family all the best.
@MinisLifeStyle5 жыл бұрын
Plan ഉണ്ടായിരുന്നു പിന്നെ ചെവി തല കേൾക്കണ്ട രണ്ടിനെ കൊണ്ടും😊😁😁
@@MinisLifeStyle Thank you so much, Mini. Mani kettiya Chinnuvineyum Minnuvineyum ini Ella videoilum kanamennu prateekshikkunnu.. Pattumenkil avarudey ammayeyum koodi kanikkanam. Wish you all the best..
@kavithaajay31793 жыл бұрын
Chanakam vallam cherkan pattumo kanthariyil
@MinisLifeStyle3 жыл бұрын
Trychaitholu
@theerthacb90465 жыл бұрын
Very nice
@MinisLifeStyle5 жыл бұрын
Thank you Theertha.💕😍 adyatte videosok kanan marakalle 👍
@sivasakthy39234 жыл бұрын
ഞാൻ ചെയ്തു നോക്കി നല്ല result ആരുന്നു താങ്ക്സ് ചേച്ചി
@MinisLifeStyle4 жыл бұрын
Very good feedback ariyichathil orupadu Santhosham
@kichukichzz78385 жыл бұрын
Hi mini Valara valara Naniyud Endamulakinukuridipu vanit kuraparichu kalaju edu teerchayayum chithirikum chinu minu kusrithikanan nallarasamanu keto
Aa mannil swalpam kummayam idanam keto Kurachukoodi valarunpol swalpam psudomonos kàlakki chuvatilum ilayilum poovilumoke spray cheyyanam ini thudanghum all the best Jameela
@aleyammaavarachan5555 жыл бұрын
Thanku dear..try cheyam..
@MinisLifeStyle5 жыл бұрын
Thank you dear.ippol kananillalo.sughano
@amruthamr-yj3fr4 жыл бұрын
Hello aunty ..Mulaku cheriya thykalanu athinu apply cheydha kurudip marumo ..u r so inspired..may god bless u
@MinisLifeStyle4 жыл бұрын
Try chaitholu
@hajirahajira32932 жыл бұрын
Chechi ente pavalu ithu pole muradichu nilkuva...ithu upayogikamo
@MinisLifeStyle2 жыл бұрын
Jaivaslerri ozhicholu
@marydaisy72425 жыл бұрын
ചിന്നു മിന്നu നായ ഇവരെല്ലാം സൂപ്പർ ആണൂ ട്ടോ
@MinisLifeStyle5 жыл бұрын
😊😁😍
@sreedevivimal14224 жыл бұрын
Hi chechi... njan parayunnath vyethyasthamaya pblm aan.. thumbi aan shalyam... kaznja time mulak nattappolm 4 ila aayappol thumbikal vannu ila neer ooti kudichu nashipichu... angane njan mathiyakki... thumbiyum poyi.. ipo veendum nattu... appo veendum vannu... same pblm... ona thumbiyude cherutha item... engane ottikkam... nthelm ariyamnkil rply tharane....
@MinisLifeStyle4 жыл бұрын
Chedi nanachit Manjalpodi vithari kodukku
@sreedevivimal14224 жыл бұрын
@@MinisLifeStyle Thank you for the reply... pareekshichu nokkam...
@akhilamurali47584 жыл бұрын
Muradichu ennu parayumpol leaf okke churundu valarate nilkkune ano
@@MinisLifeStyle ഇതു രണ്ടു० അല്ല ബജിമുളകിന്റെ നിറ० വരു० കുറച്ചു० കുടിവെളുത്തനിറ० കൂടുതൽ ആയിരിക്കു०നീള० കുറവായിരിക്കു० നമ്മൾ നാടൻ പചിചമുളക്എന്ന പറയു० എരിവ്കുറവായിരികികു०
@noufalnoufal80904 жыл бұрын
Ingane njan cheyyarund Nalla results kittarund Kozikkendina id kodukkunnad