മുണ്ടക്കൈ ഉസ്താദിന്റെ അവസാന വാക്കുകൾ കണ്ണ് നനയാതെ ഇത് കാണാൻ ആവില്ല

  Рет қаралды 107,571

Base world

Base world

Күн бұрын

#wayanad
#ഉരുൾപൊട്ടൽ
#mundakai
#usthad
#baseworld
save the children

Пікірлер: 111
@jamsheerbabu123
@jamsheerbabu123 21 күн бұрын
ആവർ എല്ലാവരും ഒരുമിച്ച് ഒരു നാട്ടിലേക്ക് വിരുന്ന് പോയി എല്ലാവര്ക്കും റബ്ബ് പൊരുത്ത് കൊടുക്കട്ടെ അമീൻ 😔
@Baseworld
@Baseworld 21 күн бұрын
Ameen
@kamarunissamp7632
@kamarunissamp7632 20 күн бұрын
അവസാന സമയം അവർ അല്ലാഹുവിനെ മാത്രം വിളിച്ചവരും അവനിൽ അഭയം അർപ്പിച്ചവരും ആയിരികട്ടെ ആമീൻ.
@crstiano_edittz4609
@crstiano_edittz4609 19 күн бұрын
​Aameen
@SafiyaEbrahim-h4w
@SafiyaEbrahim-h4w 13 күн бұрын
Ameen
@noufalkl1020
@noufalkl1020 21 күн бұрын
ഈ വീഡിയോ ഒക്കെ ഉസ്താതിന്റെ ഉപ്പയും ഉമ്മയും ഭാര്യയും കാണുമ്പോൾ അവരുടെ സങ്കടം എത്ര ആയിരിക്കും 😢😢😢
@kamarunissamp7632
@kamarunissamp7632 20 күн бұрын
ഇല്ല അവർക് ഒരു സങ്കടവും വേണ്ടതില്ല പകരം വിശുദ്ധ ഖുർആൻ പറയുന്നു അവർ ഇപ്രാകാരം പറയട്ടെ അൽ ബഖറഃ 2 : 156 Verse: ٱلَّذِينَ إِذَآ أَصَٰبَتۡهُم مُّصِيبَةٌ قَالُوٓاْ إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٰجِعُونَ VerseTranslation: (അമാനി തഫ്സീർ): അതായത് യാതൊരു കൂട്ടര്‍ക്ക്, അവര്‍ക്ക് വല്ല ബാധയും [ആപത്തും] ബാധിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിനുള്ളവരാണ്; ഞങ്ങള്‍ അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാകുന്നു. അൽ ബഖറഃ 2 : 157 Verse: أُوْلَٰٓئِكَ عَلَيۡهِمۡ صَلَوَٰتٌ مِّن رَّبِّهِمۡ وَرَحۡمَةٌۖ وَأُوْلَٰٓئِكَ هُمُ ٱلۡمُهۡتَدُونَ VerseTranslation: (അമാനി തഫ്സീർ): അക്കൂട്ടര്‍ - അവരില്‍ അവരുടെ റബ്ബിങ്കല്‍ നിന്നുള്ള അനുഗ്രഹാശിസ്സുകളും, കാരുണ്യവും ഉണ്ടായിരിക്കും. അക്കൂട്ടര്‍ തന്നെയാണ്, സന്‍മാര്‍ഗ്ഗം പ്രാപിച്ചവരും. (അല്ലാഹു നമ്മളോട് ഇന്നാലില്ലാഹ... എന്ന പ്രാർത്ഥന പറയാനാണ് പറന്നത് ഇത് മാസിലാകാതെ വല്ലോരും മരിച്ചാത്‌ കേട്ടാൽ മാത്രം പറയും.... നമുക്ക് ആപത്തു വന്നാലും പറയണം. Kando👆🏻 ഖുർആൻ ഉസ്താദിന്റെ ഉമ്മനെയും ഉപ്പനെയും ആശ്വാസപ്പിക്കുന്നു.😢 ഇത് നമ്മുടെ റബ്ബ് അല്ലാതെ ആരാണ് തരാനുള്ളതു. ചിന്ദിക്കുക പഠിക്കുക വിശുദ്ധ ഖുർആനുo നബി കാണിച്ചു തന്ന നടപടിയും മുറുകെ പിടിച്ചു മുന്നോട്ട് പോകുവാൻ റബ്ബ് നമ്മളെ തുണക്കട്ടെ 🤲🏻
@crstiano_edittz4609
@crstiano_edittz4609 19 күн бұрын
​@@kamarunissamp7632Jazaakallaahukhaira Aameen
@crstiano_edittz4609
@crstiano_edittz4609 19 күн бұрын
​Aameen
@lanxvlog
@lanxvlog 21 күн бұрын
മുണ്ടാകായിലെ പുതിയ കാര്യങ്ങൾ കാണിച്ചതിന് ഒരുപാട് നന്ദി
@UsmanK-od4if
@UsmanK-od4if 20 күн бұрын
😅അല്ലാഹുവി൯റെ വിധിയുടെ രഹസൃ൦ ചലപ്പോൾ നമ്മുടെ വീക്ഷണത്തിൽനിന്നു൦ ദൂരെയാണ്...😢 മരണപ്പെട്ടവ൪ അധിക൦ വേദന അനുഭവിക്കാതെ മരിച്ചിട്ടുണ്ടാകു൦... മാത്റമല്ല,രക്ത സാക്ഷികളുടെ പുണൃത്തിലു൦❤ അവശേഷിക്കുന്നവ൪ക് ക്ഷമയു൦,ഇരട്ടി സന്തോഷവു൦ നൽകാ൯ കഴിവുള്ളവനാണ് അല്ലാഹു.. നമുക്ക് പാശ്ചാതാപത്തോടെ ദുആ ചെയ്യാ൦❤
@UsmanK-od4if
@UsmanK-od4if 20 күн бұрын
നമുക്ക് ഇതൊരുരരീക്ഷണമാണ്...നാ൦ അവശേഷിക്കുന്നവരെ ആകു൦ വിധ൦ ചേ൪ത്ത് പിടിക്കുന്നുണ്ടോ എന്ന് അല്ലാഹു നോക്കി കാണുന്നു...
@crstiano_edittz4609
@crstiano_edittz4609 19 күн бұрын
Jazaakallaahukhaira Aameen
@crstiano_edittz4609
@crstiano_edittz4609 19 күн бұрын
Aameen yaa arhamuraahimeen
@mohdmustafa9521
@mohdmustafa9521 21 күн бұрын
🤲😢 എത്രമാത്രം ഭീകരമാണ് അള്ളാ
@Baseworld
@Baseworld 21 күн бұрын
കാണാനാവില്ല 😔
@Tvlogs3112
@Tvlogs3112 18 күн бұрын
ഉസ്താതിന്റെ കുടുംബകാർക് ക്ഷമ കൊടുക്കണം അള്ളാ
@DhiyamoiduDhiyamoidu
@DhiyamoiduDhiyamoidu 20 күн бұрын
എല്ലാം അല്ലാഹുവിന്റെ തീരുമാനം ആണ്..... അത് ഹൈറാണോ ഷർറാ ണോ എന്ന് അല്ലാഹുവിനു മാത്രം നിശ്ചയം തവക്കൽ തു അലല്ലാഹ് 😢
@Baseworld
@Baseworld 20 күн бұрын
ശരിയാണ് 😔
@SulaikhaAM-j2j
@SulaikhaAM-j2j 15 күн бұрын
എല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണ് മരിച്ചവരെല്ലാം ഷഹീദിന്റെ കൂലി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ജന്നാത്തുൽ ഫിർദൗസിൽ അവരെയും നമ്മളെയും ഒരുമിച്ചു കൂട്ടട്ടെ
@JinuttanKunjuichu
@JinuttanKunjuichu 20 күн бұрын
ഞങ്ങളുടെ വീട് ഉള്ള സ്ഥലം ആണ് ഇത് ഞങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ല ഇത് ഇനി ഞങ്ങൾക്ക് ഇങ്ങിനെ ഒരു നാട് ഇല്ല
@Baseworld
@Baseworld 20 күн бұрын
ക്ഷമ കൈവിടാതെ പിടിക്കുക അല്ലാഹു കൂടെയുണ്ട് 👍 ഞങ്ങളും
@khajara8676
@khajara8676 21 күн бұрын
നല്ല ക്ലീറിൽ കാണിച്ചു തന്ന ഇക്കാക് നന്ദി.
@harism7329
@harism7329 15 күн бұрын
Hloo
@noorjahannizar675
@noorjahannizar675 21 күн бұрын
Ya allah വല്ലാത്ത അവസ്ഥ മറക്കാൻ പറ്റുന്നില്ല 😢
@techtravelfoodofficial
@techtravelfoodofficial 21 күн бұрын
വല്ലാത്തെരു കാഴ്ച്ച ആ പള്ളിയിൽ മുമ്പ് നടന്ന മജ്ലിസിനുറിൽ ഉസ്താദ് പ്രസംഗിക്കുന്നത് കാണാം. ഈ പള്ളിയുടെ ഒരു ഭാഗത്താണ് പരിപാടി നടന്നത് പിന്നിൽ ഒരു വീട് ഉണ്ട്. ഞാൻ ആവീഡിയോ ഇട്ടിട്ടുണ്ട്.😢
@anjillathsafeer2369
@anjillathsafeer2369 20 күн бұрын
യാ അല്ലാഹ് 🤲🏻🤲🏻🤲🏻
@Baseworld
@Baseworld 20 күн бұрын
❤️
@ukmedia5925
@ukmedia5925 3 күн бұрын
അല്ലാഹുവിന്റെ കാരുണ്യം
@SafiyaEbrahim-h4w
@SafiyaEbrahim-h4w 13 күн бұрын
Allhuve a usdadnty ummakku uppaku shammau samaddanm kodukanee allha
@muhammedazgar274
@muhammedazgar274 9 күн бұрын
ഈ വീഡിയോയിൽ രണ്ടു മിനിറ്റും 20 സെക്കൻറ്റും കഴിഞ്ഞാൽ കാണുന്ന വലിയൊരു പാറയുടെ അടുത്ത് തേങ്ങ കൂട്ടിയിട്ടതുപോലെ കാണുന്ന വസ്തുക്കൾ എന്താണ്. കല്ലാണോ ?. അതോ കാട്ടു പനയുടെ തേങ്ങയാണോ?. അറിയുന്നവർ ഒന്ന് കമന്റ് ആയി എഴുതിയിടു...
@Fahadfam159
@Fahadfam159 21 күн бұрын
ഇതൊക്കെ കുറാനിൽ പറഞ്ഞ സംഭവങ്ങളാ നടന്നിട്ടുള്ളദ് 😢ഒരു പ്രദേശത്തെ മുഴുവൻ നശിപ്പിക്കുമെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട് 😢😢
@jithinm8568
@jithinm8568 21 күн бұрын
ബല്ലാത്ത ജാതി
@ayoobmahmood873
@ayoobmahmood873 14 күн бұрын
ഉസ്താദ് പെട്ടെന്ന് ഉറങ്ങിയോ അധ് കൊണ്ടാവും ചളിയിലും വെള്ളത്തിൽ ഒഴുകി പോയിട്ടുണ്ടാകും.. അതിന് ആൾകാർ എന്ധേലും പറയുന്നു 😭പാവം മോൻ 😭😭😭. 😭😭. 🤲
@A.A.khalid9594
@A.A.khalid9594 15 күн бұрын
ഉസ്താദിന്റെ മയ്യത്ത് സത്യത്തിൽ എവിടെ നിന്നാണ് കിട്ടിയത്
@husnasp5853
@husnasp5853 19 күн бұрын
അല്ലാഹുവേ 🤲🤲🤲
@Rafikannur
@Rafikannur 21 күн бұрын
എല്ലാ ആരാധനാലയങ്ങൾ കൊണ്ടും ദൈവങ്ങളേ കൊണ്ടും ഒരു ഉപകാരവുമില്ലെന്ന് തെളിയിച്ച ഒരു ദുരന്തമാണ് ഇത്
@shafeequekv602
@shafeequekv602 21 күн бұрын
ഇതേതാ ബെഗ്ഡൻ...
@joshybenedict5370
@joshybenedict5370 20 күн бұрын
സത്യമാണ് അദ്ദേഹം പറഞ്ഞത്
@AbcAbc-sj3jm
@AbcAbc-sj3jm 20 күн бұрын
മണ്ടത്തരം പറയല്ലേ സുഹൃത്തേ
@hamzakodakkattil7720
@hamzakodakkattil7720 20 күн бұрын
ഇവിടെത്തെ ജീവിതംകൊണ്ട് എല്ലാം തീർന്നു എന്ന് വിചാരിക്കുന്നവർ അങ്ങനെപറയൂ വിശ്വാസികൾവിശ്വസിക്കുന്നത് മരണത്തോടെ യഥാർത്ഥ ജീവിതം തുടങ്ങുന്നു എന്നാണ് പ്രത്യക്ഷത്താൽഅപകടം വെശമം ഉണ്ടാക്കുമെങ്കിലും പിന്നീട് അത് അവന് നന്മയാണു് എനിരക്ഷപെട്ടു എന്ന് തന്നെ കരതൂ എങ്കിൽ എത്ര കാലം ജീവിക്കും അത് കഴിങ്ങാലുംമരിക്കില്ലേ മരിക്കാതെ ശ്വശ്വതമാണങ്കിൽ രക്ഷപെടാത്തത് നഷ്ടമാണ്
@sahida-ko3mz
@sahida-ko3mz 18 күн бұрын
ഇതു ഖുര്ഹാന് അർത്ഥം അറിയാത്തതു കൊണ്ട് ആണ് പറയുന്ന തു ഖുര്ഹാന് അർത്ഥം അറിഞ്ഞാൽ ദുരന്തങ്ങളുടെ കാര്യം വളരെ വ്യക്തമായി കൊടുത്തിട്ട് ഉണ്ട് ഇനിയും ഇതിലും വലിയ ദുരന്തം ങ്ങൾ നേരിടേണ്ടി വരും eda juljilathu l arlu ആ surathinte അർത്ഥം മാത്രം ഒന്ന് നോക്കിയാൽ മതി
@thenmozhisampath6978
@thenmozhisampath6978 19 күн бұрын
Feeling sad to see the places without houses what a big big rocks have come very sad
@user-xp6rd1zm2k
@user-xp6rd1zm2k 20 күн бұрын
Oru സുന്ദരമായ നദിയുടയിരുന്നുംപ്രേറ്റ്യശമായി
@sajeer1810
@sajeer1810 20 күн бұрын
Ya allah😢😢
@Baseworld
@Baseworld 20 күн бұрын
God
@alavi6334
@alavi6334 20 күн бұрын
കണ്ണ് നിറയും kannupoll
@Baseworld
@Baseworld 20 күн бұрын
Of course
@RaveendranathaKurup
@RaveendranathaKurup 12 күн бұрын
One second GOD's eyes slept at 1.40 a m .what a fate😢😢😢😢
@steach4463
@steach4463 21 күн бұрын
കരളുരുകും കാഴ്ച
@Baseworld
@Baseworld 21 күн бұрын
ശരിയാണ് 😔
@khajara8676
@khajara8676 21 күн бұрын
ഇതൊക്കെ അല്ലാഹു ആദ്യമേ കണക്കാക്കിയത്. വ്യക്ത മായ കിതാബിൽ എഴുതിയത്.
@RazansiddiqCk
@RazansiddiqCk 21 күн бұрын
Subhaanallaah qiyamathnaal ethra bheekaramaayirikkumle😢
@muhsinajabir3395
@muhsinajabir3395 20 күн бұрын
ماشاءالله تبارك الله
@Baseworld
@Baseworld 20 күн бұрын
Masha allah
@JinuttanKunjuichu
@JinuttanKunjuichu 20 күн бұрын
Miss you മുണ്ടക്കൈ
@Baseworld
@Baseworld 20 күн бұрын
😔😔
@farooq5496
@farooq5496 20 күн бұрын
Lokhathinte udamasthan Allahu only
@Baseworld
@Baseworld 20 күн бұрын
Of course❤️
@AbuAlnaer
@AbuAlnaer 20 күн бұрын
😢🤲🤲
@sirajts2748
@sirajts2748 11 күн бұрын
അള്ള ഹു അണ് എക. ഇലാഹ് അ. ന്നാട്ട് ന്നശിപ്പിക്കാൻ. അവൻ വൊളിയായിച്ചെ തിരുമാനം എടുത്തു😢😢😢
@naseemapareed9046
@naseemapareed9046 20 күн бұрын
എത്ര ഭയാനകം 😮😢
@shanushahanashanu9004
@shanushahanashanu9004 20 күн бұрын
Yaallha
@user-xp6rd1zm2k
@user-xp6rd1zm2k 20 күн бұрын
ഇപ്പോളവൽ ശാന്തതയോടെ ഒഴുകുന്നു
@darulshifaeducationaltrust2712
@darulshifaeducationaltrust2712 18 күн бұрын
അല്ലാഹു ആദ്യമേ തീരുമാനിച്ചതാണ് പിന്നെ നമ്മൾ എന്ത് പറഞ്ഞിട്ടും പ്രാർത്ഥിച്ചിട്ടും കാര്യമില്ല,
@subairm4449
@subairm4449 21 күн бұрын
റബ്ബ് എല്ലാം ശരിയാക്കി തരട്ടെ.
@Baseworld
@Baseworld 21 күн бұрын
Ameen
@joshybenedict5370
@joshybenedict5370 20 күн бұрын
എല്ലാം ശരിയാക്കാനാണെങ്കിൽ പിന്നെ ദൈവം എന്തിനാ ഈ ദുരന്തം ഉണ്ടാക്കിയത്?
@crstiano_edittz4609
@crstiano_edittz4609 19 күн бұрын
Aameen
@mansoormumapakkarath6460
@mansoormumapakkarath6460 19 күн бұрын
ഉസ്താദിന്റെ വാക്കുകളുടെ ശബ്ദ രേഖ എന്ന് തോന്നിപ്പിക്കും വിധമുള്ള ക്യാപ്ഷൻ കൊടുത്ത് ആളുകൾ എല്ലാം നേരത്തെ അറിഞ്ഞ ഒരു സംഗതി പുതിയതെന്തോ അവതരിപ്പിക്കുന്ന പോലെ പറയുന്നത് എന്ത് കാര്യത്തിനാണ്.... ആകെ കുറച്ചു മാത്രമേ ഉസ്താദിനെ കുറിച്ച് പറയുന്നുള്ളൂ...ഇത് വരെ നമ്മൾ കേൾക്കാത്ത എന്തോ ഒന്ന് ഉണ്ട് എന്ന് കരുതി ആളുകൾ വീഡിയോ കാണാനും റീച്ച് കിട്ടാനും വേണ്ടി നിങ്ങൾ ഈ രൂപത്തിൽ ക്യാപ്ഷൻ കൊടുത്തത് വളരെ മോശമായിപ്പോയി..... മറ്റെന്തെങ്കിലും ക്യാപ്ഷൻ കൊടുത്താൽ അധികം വ്യൂസ് ലഭിക്കില്ല എന്നത് കൊണ്ടായിരിക്കും ലേ.... കാഴ്ചക്കാർ പൊട്ടന്മാരല്ല എന്ന് മനസ്സിലാക്കുക.....
@ShajaAzeez
@ShajaAzeez 20 күн бұрын
Aa kallu avide ethenamengil athinte bayanegaramaye nimisham enthayirikum😮
@Baseworld
@Baseworld 20 күн бұрын
ചിന്തിക്കാൻ പറ്റുന്നില്ല
@zinabakappil2867
@zinabakappil2867 15 күн бұрын
Allahallahuteerumanishtpoleyankarim😮
@reshmareshu9956
@reshmareshu9956 21 күн бұрын
🥺💔
@Baseworld
@Baseworld 21 күн бұрын
Support
@sahiraabu4931
@sahiraabu4931 20 күн бұрын
😭😭😭😭😭😭😭😭🤲🤲🤲🤲🤲
@PuvathingalAmina
@PuvathingalAmina 18 күн бұрын
🙏
@rinupoovi2358
@rinupoovi2358 20 күн бұрын
😢😢😢😢
@Baseworld
@Baseworld 20 күн бұрын
😔😔
@joshybenedict5370
@joshybenedict5370 20 күн бұрын
ദുരന്ത ഭൂമിയിൽ ചിരിച്ച് നിൽക്കുന്നവൻ എങ്ങനെ കഴിയുന്നു😢
@sajidk9759
@sajidk9759 20 күн бұрын
അല്ല സുഹൃത്തേ ഇപ്പോൾ നമുക്ക് ദുരന്തം സന്ദർശിക്കാനുള്ള പെർമിഷൻ ഉണ്ടോ? സാധാരണക്കാർക്ക്
@Baseworld
@Baseworld 20 күн бұрын
Next വീക്ക് പോവാം bro
@FayizShalu
@FayizShalu 20 күн бұрын
😔😔😔😔😔😔😔😔
@Baseworld
@Baseworld 20 күн бұрын
😔
@momustube9211
@momustube9211 20 күн бұрын
പള്ളിയുടെ മുകളിലെ നിലയിൽ വരെ ചെളിയുടെ അടയാളം അപ്പൊ എത്ര ഉയരത്തിലാകും വെള്ളം വന്നത് 😢😢
@Baseworld
@Baseworld 20 күн бұрын
ആ നിമിഷം നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല
@Abidha-tc8bo
@Abidha-tc8bo 20 күн бұрын
മാഷാ അള്ളാഹു നിസ്കാരരി ചോ
@Baseworld
@Baseworld 20 күн бұрын
👍👍
@user-sz1hp6wq9k
@user-sz1hp6wq9k 20 күн бұрын
Ustad areyella abakadam mattullavare areyekkaamayerunni
@NehasDreams
@NehasDreams 20 күн бұрын
🥹
@Nafila76
@Nafila76 21 күн бұрын
Ningale naad yevde vayanad aaano
@Baseworld
@Baseworld 21 күн бұрын
Njan areekode 😔
@UmaDevi-gs6ov
@UmaDevi-gs6ov 16 күн бұрын
Kannu nananju pokunnu
@noormusic7792
@noormusic7792 20 күн бұрын
എല്ലാവരും ദുരന്തം വിറ്റ് കാശാക്കുന്നു
@Abidha-tc8bo
@Abidha-tc8bo 20 күн бұрын
പൊളിഞ്ഞു പോയത് എന്ദു ചെയ്യും
@Baseworld
@Baseworld 20 күн бұрын
ഇനി ആ നാട് ഉണ്ടാവില്ല
@haloos_vg
@haloos_vg 21 күн бұрын
😔🤲🤲
@Baseworld
@Baseworld 21 күн бұрын
😔😔
@noormusic7792
@noormusic7792 20 күн бұрын
എല്ലാവരും ദുരന്തം വിറ്റ് കാശാക്കുന്നു
@noormusic7792
@noormusic7792 20 күн бұрын
എല്ലാവരും ദുരന്തം വിറ്റ് കാശാക്കുന്നു
@UsmanK-od4if
@UsmanK-od4if 20 күн бұрын
ജീവിക്കട്ടെ...മാ൦സവു൦ മാനവു൦ വിൽകുന്നില്ലല്ലോ
@Baseworld
@Baseworld 20 күн бұрын
Thanks bro
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 98 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН