500രൂപ ഫീസ് കൊടുത്താൽ പോലും ഒരു ഡോക്ടർ ഇത്രയും പറഞ്ഞു തരുമോ? സംശയം.. ഡോക്ടർ അങ്ങ് വളരെ വലിയ അറിവുകളാണ് ഞങ്ങൾക്ക് തരുന്നത്... നന്ദി....
@santhoshkg72904 жыл бұрын
സർ, ബീറ്റ്റൂട്ട് ജ്യൂസിനെ കുറിച്ച് ധാരാളം വീഡിയോകൾ യുട്യൂബിലുണ്ട് അത് എത്രമാത്രം നമ്മുടെ ശരീരത്തിന് പ്രയോജനമുണ്ട്.. അല്ലങ്കിൽ വല്ല ദോഷമുണ്ടോ. എന്നതിനെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@anup58254 жыл бұрын
True
@rahulp65013 жыл бұрын
Correct Aynu avarkk vallom ariyande
@Chandanamk-lx4ur3 жыл бұрын
💯
@sangeethkrishnan65493 жыл бұрын
വണ്ണം ഇല്ലാത്തവർ കഴിച്ചാൽ വണ്ണം വെക്കുവോ? അതോ വണ്ണം കുറയുമോ?
@sajithamujeeb58434 жыл бұрын
ഞാൻ എന്റെ വീട്ടിൽ ജോലി ഒക്കെ കഴിഞ്ഞാൽ ഡോക്ടറുടെ ക്ലാസ്സ് ആണ് കാണുന്നത് അടിപൊളി അവതരണം ഡോക്ടർ അവശ്യ പെട്ടില്ലെങ്കിലും എല്ലാവരും ലൈക്ക് കൊടുക്കണം 👍👍
@dog4ever4176 жыл бұрын
ഒരുപാട് നല്ല അറിവാണ് താങ്കൾ തന്നത്. സന്തോഷം.. അങ്ങയെ പോലെയുള്ള ഡോക്ടർസ് ആണ് ഞങ്ങളുടെ ധൈര്യം.
@vijayammapankajan35916 жыл бұрын
yes sr
@aryantalks40015 жыл бұрын
kzbin.info/www/bejne/oKWZnIljrapslck
@muhammedshereef98602 жыл бұрын
വേറെ doctors ആയിരിക്കും😁
@ammuzvlogs82102 жыл бұрын
@@vijayammapankajan35910
@jamshidpandikasala81772 жыл бұрын
ചെറുപയർ പഞ്ചസാര ചേർത്ത് പ്രഭാത ഭക്ഷണം ആയി ഞങ്ങൾ ഉപയോഗിക്കാറുണ്ട്...പഞ്ചസാര ചേർത്ത് ഉപയോഗിക്കുന്നത് കൊണ്ടു കുഴപ്പം ഉണ്ടോ? S rply
@manjus8888 Жыл бұрын
ഇതു പോലെ ആരാ പറയും 👌ദീർഘ ആയുസ് നൽകട്ടെ സർവേശ്വരൻ 🙏
@sreejithozhur1214 жыл бұрын
വലിയൊരറിവാണ് സാർ ഞങ്ങളുമായി പങ്കുവെച്ചത്...... വളരെ സന്തോഷം സാർ..... നന്ദി 🙏
@jaleelchanth13475 жыл бұрын
നല്ല അറിവാണ് നന്ദിയുണ്ട് ,മറ്റുള്ള ധാനൃങ്ങളുടെ കാരൃവും ഇതുപോലെയാണൊ അറിഞ്ഞാല്‍ വലിയ ഉപകാരമായിരിയ്ക്കും.
@bennysebastian53166 жыл бұрын
സർ വളരെ നല്ല അറിവാണ് അങ്ങ് പറഞ്ഞു തരുന്നത്. Thanks.......
@hussainbasheer44654 жыл бұрын
ഈ ചാനൽ എനിക്ക് വലിയ ഇഷ്ടമാണ് . നല്ല അവതരണം ,ഒരുപാട് നല്ല അറിവുകൾ ,ഒരു മ്യൂസിക്കിൻ്റെ ബാക്ക് ഗ്രൗണ്ട് പോലും ഇല്ല . എന്തുകൊണ്ടും. നല്ലത്
@safiyakm33813 жыл бұрын
ഒരു പാട് നല്ല അറിവാണ്. Dr തന്നത് സന്തോഷം
@joekhn24345 жыл бұрын
എത്രയോ വിലപ്പെട്ട അറിവാണ് Dr. നമുക്ക് തരുന്നത്.. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🙏 അറിവിന്റെ ഉറവിടങ്ങളായ 226 കീടങ്ങൾ dislike ചെയ്തിട്ടുണ്ട്.
@firos899 Жыл бұрын
നല്ല അറിവ് പകർന്ന് തന്ന ഡോക്ടർ നിങ്ങളാണ് പുലി. വെറും പുലി അല്ല. സിംഹം❤
@jinshadhbinshadh2093 жыл бұрын
എനിക്ക് ഡോക്ടർഉടെ സംസാരം നല്ല ഇഷ്ടമാണ് എന്ത് സംശയം ഉണ്ടെങ്കിലും ഞാൻ സാറിന്റെ വീഡിയോസ് കണ്ടു നോക്കും.👍സാറിന്റെ മുൻപിൽ ഇരുന്ന് ക്ലാസ്സ് കേളുമ്പോലെ യാണ് സാറിന്റെ ഓരോ വീഡിയോസും.. ഇനിയും ധാരാളം വീഡിയോസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.. 🌷🌷
@akkuakbarakbar63975 жыл бұрын
താങ്ക്സ് സാർ ഞാൻ എന്റെ ഡെയ്‌ലി ഭക്ഷണത്തിൽ പയർ മുതിര ഉലുവ ഇത് മൂന്നും മുളപ്പിച്ചു ആവിയിൽ വേവിച്ചു ദിവസവും പ്രാതലിൽ ഉൾപെടുത്താറുണ്ട് നാല് ടീസ്പൂൺ പച്ചക്ക് വെറും വയറ്റിൽ ഓറഞ്ചോ മുസംബിയോ ചേർത്ത് കഴിക്കും ഇത് തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ നല്ല രീതി ആണ്
@sreejithvavuttan50136 жыл бұрын
അവതരണം അടിപൊളി പറയാൻ വാക്കില്ല ബോറടിക്കാത്ത അവതരണം dr good
@shijuthomasspeaking5 жыл бұрын
Utica acid ഉള്ളവർ payaru കഴിച്ചാൽ കുഴപ്പമുണ്ടോ ?
@rubeenazenha54244 жыл бұрын
സാറിന്റെ വീഡിയോസ് ഈ കുറച്ചു ദിവസം ആയിട്ടേ ഉള്ളൂ ഞാൻ കാണാൻ തുടങ്ങിയിട്ട്. എല്ലാ വീഡിയോയും helpfull ആണ്. Dr പൊളി ആണ്. ഇങ്ങനെ ഉള്ള dr അപൂർവ്വം ആണ് 🥰🥰🥰
@mannath463 жыл бұрын
Wonderful sir, ഇത്രയും നാൾ ഞാൻ മുളപ്പിച്ചാണ് കഴിച്ചിരുന്നത്, time to change
@mnshiju5 жыл бұрын
വളരെ വിലപ്പെട്ട ഈ വിവരം ലാളിതമായഭാഷയിൽ വിശദീകരിച്ച അങ്ങേക്ക് നന്ദി...
@parlr29074 ай бұрын
സാറിന് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ❤ നന്ദി നന്ദി ❤🎉
@nameT-km9yo6 жыл бұрын
u r an excellent health informer among other kind of u tubers...
@noornaaz1006 жыл бұрын
Akbar T0500 Yes👍🏻👍🏻👍🏻
@anoopxds5 жыл бұрын
ഒരുപാട് നന്ദിയുണ്ട് ഡോക്ടർ .ഞാൻ മുളപ്പിച്ച പയർ ആഴ്ചയിൽ മൂന്നോ നാലോ ദിവസം കഴിക്കുന്ന ഒരാളാണ് .കാരണം പച്ചക്കറികൾ വേവിച്ചു കഴിക്കുമ്പോൾ അതിലെ ന്യൂട്രിഷൻസ് 60 % നഷ്ട്ടപെട്ടു പോകുമെന്നും അതിനാൽ മാക്സിമം RAW ആയിട്ടു കഴിക്കുന്നതാണ് നല്ലതെന്നും അറിയാൻ ഇടയായി. താങ്കൾ പറഞ്ഞതുപോലെ കറിവച്ചു കഴിക്കുമ്പോൾ അതിലെ ബഹുഭൂരിഭാഗം ന്യൂട്രിഷൻസും നഷ്ടപ്പെടില്ലേ? അങ്ങിനെഎങ്കിൽ അതിലെ ഗുണംനഷ്ടപെടാതെ കഴിക്കാൻ എങ്ങിനെ പാകം ചെയ്യണം എന്നുകൂടി പറഞ്ഞാൽ ഒരുപാടു ഗുണം ചെയ്യും .തെറ്റായ രീതിയിൽ പാകം ചെയ്തു കഴിക്കുന്നതിൽ ശരീരത്തിന് ഗുണമില്ല .ദയവായി ഇതിനു ഒരു മറുപടി തരണം .
@wordsofwisdom88525 жыл бұрын
Same.. Everywhere I read that boiling and draining boiled water destroys the nutrients in pea etc.
@shirlyxaviour94355 жыл бұрын
Anoop C.S. S
@valsatk91482 жыл бұрын
Thaankalude vilayeriyaArivukalk Thanks.
@eldos115 жыл бұрын
Doc, this was an eye opener !
@gracymathew98174 жыл бұрын
പയർ മൈക്രോഗ്രീൻസ് ആക്കി കഴിക്കുമ്പോൾ അതുമൂലമുള്ള മേൽപ്പറഞ്ഞ പോഷക നഷ്ടം വരുന്നു എന്നുള്ളത് നല്ല അറിവാണ്
@sumangalanair16935 жыл бұрын
Sir very nice infrmashn thanks 👌👌👍👍👍🙏🙏🙏🙏🙏🙏
@sanahalavi38333 жыл бұрын
Ethrey sathayasandada ulla docter 👍👍👍👍
@haridas81013 жыл бұрын
വളരെ മികച്ച ആവശ്യമായ അറിവ് തന്നെയായിരുന്നു ഇത്. ഇതുപോലെതന്നെ കൺഫ്യൂഷൻ ഗ്രീൻ ടീ യുടെ ഉപയോഗത്തിലും ഉണ്ട് അതിനെക്കുറിച്ചൊന്നു വിശദീകരിക്കാമോ സർ
@sasikalaku66005 жыл бұрын
വളരെ വലിയ ഒരു information ആണ് ഇത്. Thank u sir
@naseemakunjaan34676 жыл бұрын
Good massage. Dr. Thanks
@manuperambra64942 жыл бұрын
Great doctor... Ningale kandal thanne samadanam ane.
@anjana010102 жыл бұрын
Sprout with salad Use good cloth for sprout Use sprout and normal green gram
@lijadevadas94283 жыл бұрын
Dr paranjappol aanu. Sherikkum karyam manasilayatu.tq dr🤗
@byjukollanandi6985 жыл бұрын
ഒരുപാട് നന്ദി. തെറ്റിദ്ധാരണയുടെ പുറത്ത് ഞാൻ കുറെ നാൾ മുളപ്പിച്ച് കഴിച്ചു..
@shabanajasminvavad26615 жыл бұрын
Mulappicha payar kazhikkarudu en nu paranjittilla 2 reediyilum kayikkanam ennanu parayunnad
👍ake visamichirikuvarunu...enik mulapicha payar ishtamalla...mulapikathe payar kazhikunathanu ishtam....thank u
@elizabeth.n478620 сағат бұрын
vitamin B12 high aayal enthanu problem Dr.
@Jayaprakasanpv Жыл бұрын
വൃക്ക രോഗികൾക്ക് വളരെ ഫലപ്രദം.മുളപ്പിച്ച പയർ
@rahman75405 жыл бұрын
നല്ല അറിവുകൾ ....
@sreerajm49935 жыл бұрын
Thankyou dr very good information 🙂
@nishadnishad25544 жыл бұрын
ഇളനീരിൻ്റ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വീഡിയോ ചെയ്യണം.
@themiaadam7413 жыл бұрын
Thnku dctr for valuable informations...
@shanirahul2982 Жыл бұрын
Sprb....👍 well explained 👏
@ibmhbc79575 жыл бұрын
Congratulation very nice information thanks Dr
@minnieminnie97603 жыл бұрын
Valare nalla oru video Matti videos il kittatha orupad information ee dr parayunnu
@sunitharaj17306 жыл бұрын
Nalla Arivanu kittiyathu , Thank you Dr..
@adhithyavishnu61812 жыл бұрын
നന്ദി😊
@amitageo6 жыл бұрын
Thanks a lot Doctor. This is such a useful information that many are not aware. I have a doubt if it is advisable to cook sprouted pulses??...Please can you help to clear it?..
@naveenkm14316 жыл бұрын
Enta- mole- engananokane?
@deepikaratheesh60943 жыл бұрын
സൂപ്പർ ഡോക്ടർ 🌹🌹🌹
@ramani.ramani.superunni54076 жыл бұрын
Sir ee arvuthannathinu orupaade nanni
@shanvideoskL103 жыл бұрын
Thanks for sharing Very useful sir
@ameer.bameer99763 жыл бұрын
sarkkara bodyk nallathanooo dr njan addict anu sharkkarayude 🙏🙏🙏🙏🙏 dr reply eth sharkkarayanu nallathi🙏🙏🙏🙏🙏🙏
@anoojp75803 жыл бұрын
ഡോക്ടർ സോയാബീൻ പയറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@nandhukuthassan91964 жыл бұрын
നന്ദി സാർ നന്ദി . നീങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ.
@grandmaschannel55263 жыл бұрын
Informative video, thanks 🙏
@sophyabraham76821 сағат бұрын
Mulappicha payar thoranvachanu kazhikunnathu nallathano dr
@remak55134 жыл бұрын
U r great Dr.!!
@vineetha61465 жыл бұрын
Thanks Dr Rajesh Kumar Sir
@malusujitha97143 жыл бұрын
Thank u dr .kure karyangal manasilay
@MrShashiNair4 жыл бұрын
Superb!!!👍👍 Thank you
@Chandanamk-lx4ur3 жыл бұрын
Thank u Dr thaks alot🥰🥰❤❤🥰🥰🤗💚💚💚👌❤🥰✔️🙏🙏🙏
@sajeevandeepika Жыл бұрын
താങ്കളെ പോലെയുള്ള ഡോക്ടർമാരാണ് ഞങ്ങളുടെ ദൈര്യം
@swapnas99986 жыл бұрын
Thank you doctor. Very useful information.
@bindyaginu44433 жыл бұрын
Very informative video thank you sir
@theerthusmidea43773 жыл бұрын
മുളപ്പിച്ച പയർ കഴിച്ചോണ്ടിരുന്ന ഞാൻ 🙂🙂🙂ഇനി കറി മതിയേ
@Allah.....kakkane2 жыл бұрын
ന്താ
@VMCTALKS5 жыл бұрын
Doctor inte video kandu kandu aadhyam njn angayude fan aai... Eppool veettukaare kelppichu kelppichu avrum fans aai... Great information sir
@aryanvishnu56144 жыл бұрын
Good information dr Thank uuuu😍😍
@kgwilson4102 Жыл бұрын
Mulappicha muthira karivechu kazhikkamo please reply Dr
@alexpj39675 жыл бұрын
Sir തടി കൂട്ടുവാൻ എന്തെങ്കിലും വഴിയുണ്ടോ,? പെട്ടന്ന് തടി വയ്ക്കുവാൻ ഒരു മാർഗം പറയാമോ. തടി കൂട്ടുന്നതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?
@samad7405 жыл бұрын
kzbin.info/www/bejne/gqvLknicl5t7a8k
@mohammedrafeeq75766 жыл бұрын
very clear explanation thank you sir
@mohammedrafeeq75766 жыл бұрын
sir
@santhoshcv30915 жыл бұрын
ഒരുപാട് നന്ദിയുണ്ട് സാർ ഇത്രയും നല്ല അറിവുകൾ നൽകുന്നതിന് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു
@bindulekha39634 жыл бұрын
വളരെ നല്ല അറിവ്,നന്ദി ഡോക്ടർ
@liyakathali87446 жыл бұрын
Thank you for your great information...
@vijeshkavinisseri52043 жыл бұрын
Thank you Doctor.... 👍
@maryettyjohnson65922 жыл бұрын
My creatine increased after having this green gram, dhal ,Bengal gram my Dr told me not to have. Now what shall l do?
@vishnusasikumar68943 жыл бұрын
ജിം പോവരുണ്ട്.. മുളപ്പിച്ച കഴിച്ചോണ്ട് ഇരുന്നതും.. ഇപ്പോ മറ്റുവാണ്✌️
@teslamyhero85816 жыл бұрын
Daivamae ethrayum karyangal onnum enikkariyillayirunnu.thanku dear doctor
@ramakrishnav68685 жыл бұрын
Thanks doctor for the valuable medical information.Kindly request you to share information about Vella Payar.Thanks once again.
@aiswuthaliyil6613 Жыл бұрын
🥴
@sumibeez84323 жыл бұрын
Gastric problem ullavark engne kazhikkan patum??
@shijibalasubramanian49156 жыл бұрын
Thank you sir...
@rishanaashifrishuuu6758 Жыл бұрын
Mulapicha payar kychal vannam vekumo
@gangap.s95353 жыл бұрын
Very informative 😍
@aibar566 жыл бұрын
Thanks Dr. Good information
@rittyrosetony22564 жыл бұрын
Dr. Rajesh. Can you pls put the video of how to become fat.
@mazarajya79704 жыл бұрын
Thank u doctor❣️
@srsp86354 жыл бұрын
എല്ലാ ദിവസവും മുതിര, ചെറുപയർ മുളപ്പിച്ചു പച്ചക്ക് കഴിച്ചാൽ കുഴപ്പം ഉണ്ടോ?
@radhikamanoj86173 жыл бұрын
Very good informative
@Rahul-fn1ki4 жыл бұрын
Thankyou doctor 🙏🙏🙏
@ABHI-ik3pd3 жыл бұрын
Good messenge
@rahinakr2028 Жыл бұрын
Mulappicha payar thoran aki kazhikkunnadhano nalladhu
@ayeshabeegum62834 жыл бұрын
Super . May God bless
@jitendragnair5 жыл бұрын
വളരെ ഉപകാരം
@saidasputhalath3187 Жыл бұрын
Randum kazhikkal und
@shijas97284 жыл бұрын
.nice talk
@smithamanoj40814 жыл бұрын
Dr..mazhakala Rogangal, kazhkenda bakshanangal ennivaye kurich oru vedio cheyyane.
@fidhayahiya80205 жыл бұрын
Thank you sir for very useful information.sir ith rathri dinner payar kazhikan padundo.
@PadmaPMenon4 жыл бұрын
Thank you for the information.
@shylajank.k85944 ай бұрын
Great,,
@cvyoonas22303 жыл бұрын
Gud information........ 👍
@richyrichy68972 ай бұрын
Puzhungi kazhinjal protein kurayuvo
@chandinisreekanth24484 жыл бұрын
Thank you doctor for your valuable information because till now I had lot of misconception ...You help me to understand that ..Thanku. Sir