കാടമുട്ട, കോഴിമുട്ട, താറാവ് മുട്ട.. ആരോഗ്യത്തിന് നല്ലത് ഏത് ? മുട്ട ദിവസവും എത്ര എണ്ണം കഴിക്കണം ?

  Рет қаралды 1,182,764

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

ആയിരം കോഴിക്ക് അര കാട എന്ന പഴഞ്ചോല്ലു മാത്രമല്ല, കാടമുട്ടയുടെ അദ്ഭുതകരമായ ഗുണങ്ങൾ നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാകും.. ഇതിന്റെ
0:00 Start
1:34 കാടമുട്ടയുടെ സത്യം
3:45 ആരോഗ്യത്തിന് നല്ലത് ഏത് ?
5:00 ഒളിഞ്ഞിരിക്കുന്ന അപകടം
6:00 കാടമുട്ടക്ക് അത്ഭുതം ഉണ്ടോ?
7:24 താറാവ് മുട്ടയുടെ സത്യം
8:20 താറാവ് മുട്ടയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം
9:28 മുട്ട ദിവസവും എത്ര എണ്ണം കഴിക്കണം ?
സത്യമെന്ത് ? കാടമുട്ടയ്‌ക്കും കോഴിമുട്ടയ്‌ക്കും താറാവ് മുട്ടയ്ക്കും തമ്മിലെ വ്യത്യാസം എന്ത് ? കാടമുട്ട കഴിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. എല്ലാവരും സത്യം തിരിച്ചറിയട്ടെ.
For Appointments Please Call 90 6161 5959

Пікірлер: 1 600
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
1:34 കാടമുട്ടയുടെ സത്യം 3:45 ആരോഗ്യത്തിന് നല്ലത് ഏത് ? 5:00 ഒളിഞ്ഞിരിക്കുന്ന അപകടം 6:00 കാടമുട്ടക്ക് അത്ഭുതം ഉണ്ടോ? 7:24 താറാവ് മുട്ടയുടെ സത്യം 8:20 താറാവ് മുട്ടയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം 9:28 മുട്ട ദിവസവും എത്ര എണ്ണം കഴിക്കണം ?
@msk9826
@msk9826 3 жыл бұрын
ശരീരത്തിൽ അനുഭവപ്പെടുന്ന തുടിപ്പ്( ചൂണ്ടിനോട്ചേർന്നു, കണ്ണിനോട് ചേർന്ന്, കവിളിൽ, അങ്ങനെ മറ്റുപല ഇടത്തും) അതിനെപ്പറ്റി വീഡിയോ ചെയ്യാമോ
@aleeshashanod3082
@aleeshashanod3082 3 жыл бұрын
Kaadamutta pachakk kudikkunnathu kond eanthengilm problem undooo?
@hannahsfavoritezone7088
@hannahsfavoritezone7088 3 жыл бұрын
Dr Kozhimutta,dark brown,light brown, white enniva thammil ulla vyathyasam enthaan 🤔
@ragendtk
@ragendtk 3 жыл бұрын
Video skip cheyyathe kandu pokum👏
@shyjushyju5724
@shyjushyju5724 3 жыл бұрын
Pcod ullavarkku mutta manja kazhikamo
@ebisonkuzhuppil9739
@ebisonkuzhuppil9739 3 жыл бұрын
ഹായ് ഡോക്ടർ, ഡോക്ടർക്കും കുടുംബത്തിനും എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏❤👍👌
@muhammedalicp6964
@muhammedalicp6964 3 жыл бұрын
ഡോക്ടർ താങ്കളെ സൃഷ്ടിച്ചവൻ അനുഗ്രഹിക്കട്ടെ.... താങ്കൾ താങ്കളുടെ സേവനം മുന്നോട്ട് കൊണ്ട് പോകുക... എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....
@rosammamathew2919
@rosammamathew2919 3 жыл бұрын
Goodstudy.ThankyouDoctor
@friendszone409
@friendszone409 3 жыл бұрын
ഡോക്ടർ താങ്കളെ ഡിങ്കൻ അനുഗ്രഹിക്കട്ടെ..🤭.❤
@jaleelsalalah2044
@jaleelsalalah2044 3 жыл бұрын
Aaameeeen
@viswanathankunju8744
@viswanathankunju8744 3 жыл бұрын
@@friendszone409 A
@rugmabai899
@rugmabai899 3 жыл бұрын
@@jaleelsalalah2044 j bi by but no moo
@jumailajumi8014
@jumailajumi8014 Жыл бұрын
ഡോക്ടറുടെ വാക്കുകൾ കേട്ടിരിക്കുമ്പോൾ നമ്മുടെ സ്വന്തം വീട്ടിലെ ഒരാൾ പറഞ്ഞു തരുമ്പോലെ തോന്നുന്നു അത്രയും വ്യക്തതയും ആത്മാർത്ഥതയുമുള്ള വാക്കുകൾ 🙏 വളരെ ഇഷ്ടമാണ് താങ്കളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@SwitzerlandButterfly
@SwitzerlandButterfly 3 жыл бұрын
എന്തെല്ലാം കഥകളാണ് ദിവസവും കേൾക്കുന്നത്.. ഡോക്ടറുടെ സ്പീച്ച് വളരെ നന്നായിട്ടുണ്ട്......കുറെ തെറ്റിദ്ധാരണ മാറുമല്ലോ 🌹🍀🌹🦋🦋🦋🌹🍀🌹
@rajagopalk.g7899
@rajagopalk.g7899 3 жыл бұрын
Dr. Rajesh kumar ന്റെ, ഓരോ രോ കാര്യങ്ങളിൽ ഉള്ള അറിവ് അസാധ്യം തന്നെ. അതും ആളുകൾക്ക് ഉപകരിക്കുന്ന തരത്തിൽ വിശദീകരണം തരുന്നു. Sir, GOD BLESS
@gourikuttyramakrishnan298
@gourikuttyramakrishnan298 2 жыл бұрын
ഡോക്ടറുടെ ഉപദേശം ഏറെ ഇഷ്ടമായി . ഞാൻ മിക്കവാറും എല്ലാം കേൾക്കാറുണ്ട് . വളരെ ഉപകാരപ്രദമായ ഒന്നാണ് ഡോക്ടറുടെ നിർദ്ദേശങ്ങൾ . വളരെ നന്ദി .
@chikusvlog519
@chikusvlog519 3 жыл бұрын
Thank you sir. വളരെ ഉപകാരമുള്ള വീഡീയോ 👍
@ushakrishnamoorthy2861
@ushakrishnamoorthy2861 3 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ പറയുന്ന Dr Rajesh Sir നു അഭിനന്ദനങ്ങൾ ,
@nazimnizam84
@nazimnizam84 3 жыл бұрын
Taauopel
@vijayakumarm5170
@vijayakumarm5170 3 жыл бұрын
Very valuable information Thank you Doctor,
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
Thank you dr, ഉപകാരപ്രദമായ vedio👍
@sindhumoln134
@sindhumoln134 Жыл бұрын
കുറെയേറെ സംശയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറിക്കിട്ടി. ഒരുപാട് നന്ദി. 🥰🥰🥰
@shinu781
@shinu781 3 жыл бұрын
ഡോക്ടറിന്റെ Q n A ( ആരോഗ്യ സംബന്ധമായ ) വീഡിയോ വേണം എന്നുള്ളവർ ലൈക്‌ ചെയ്യു.....
@nusarathch4706
@nusarathch4706 3 жыл бұрын
👍👍
@sumakeshavan4189
@sumakeshavan4189 3 жыл бұрын
ഡോക്ടർ നല്ല അറിവുകൾ പങ്കുവക്കുന്നു. ഞങ്ങൾക്ക്‌ ഡോക്ടറെ വലിയ ഇഷ്ടമാണ്. ഉപകാരപ്രദമായ അറിവുകൾ തരുമ്പോഴും ഡിസ് ലൈക്ക് തരുന്ന പൊട്ടന്മാരും ഉണ്ടല്ലോ കഷ്ടം'
@thankamanireji8765
@thankamanireji8765 3 жыл бұрын
ഉപകാരപ്രദമായ ഏറെ അറിവുകൾ നൽകി, നന്ദി doctor
@anooppa3692
@anooppa3692 3 жыл бұрын
ഒരുപാട് നല്ല കാര്യങ്ങൾ ....നന്ദി doctor sir
@vineethn1628
@vineethn1628 3 жыл бұрын
Sir, റവ, സൂചി ഗോതമ്പ്, അരി തുടങ്ങിയവയുടെ comparison ഒന്ന് ചെയ്യാമോ?🤗
@freddyjoy9409
@freddyjoy9409 Жыл бұрын
6
@MuhammedKLM
@MuhammedKLM 3 жыл бұрын
Very informative. These type of targeted marketing is on the rise in Kerala. Recently, some local unknown ayurveda pharmacies rolled out Kanthari Leham for treating cholesterol.
@najeebck6877
@najeebck6877 Жыл бұрын
നല്ലപോലെ മനസിലാവുന്ന ക്ലാസ്‌. thanks.
@jayasankartk5901
@jayasankartk5901 Жыл бұрын
കാര്യത്തിലേക്കു പെട്ടന്ന് വരുകയും, point മാത്രം പറഞ്ഞു തരുകയും ചെയ്യുന്ന അങ്ങേക്ക് എല്ലാ ഭാവുകങ്ങളും 🙏🏻
@santhoshthottunkal8592
@santhoshthottunkal8592 3 жыл бұрын
വീഡിയോകൾ എല്ലാം വളരെ വിജ്ഞാനപ്രദം ആണ്. കുട്ടികളിലെ അമിതവണ്ണത്തെ കുറിച്ച് ദയവായി ഒരു വീഡിയോ ചെയ്യാമോ?
@abdullaothayoth9305
@abdullaothayoth9305 3 жыл бұрын
This is very good infmn .
@remyaprajith9773
@remyaprajith9773 3 жыл бұрын
Thank u very much doctor... God Bless You 🙏🙏
@fadilavlog.9320
@fadilavlog.9320 3 жыл бұрын
Thanks dr .kadamutaye kurichulla gunangal paranju thannadini.
@sunilajacob7290
@sunilajacob7290 3 жыл бұрын
Dr thank u for this video 😍😍 Nice 🤗🤗👍
@mojeebmojeeb7156
@mojeebmojeeb7156 3 жыл бұрын
അറിവില്ല പായിതങ്ങളെ കാത്തോളണേ സാർ ഗുഡ് മെസ്സേജ് 🙏🙏🙏
@shijapk2966
@shijapk2966 3 жыл бұрын
ഒരുപാട് ഉപകാരമുള്ള വിഡിയോ ആണ്. നന്ദി ഡോക്ടർ 👌
@tulasipwr1352
@tulasipwr1352 3 жыл бұрын
Very good information thank you very much.god bless you.
@narayanamoorthymoorthy2093
@narayanamoorthymoorthy2093 3 жыл бұрын
ഒരുപാടു നല്ല messeges തന്നതിന് thanks 🙏🙏Radhika Narayanamoorthy
@craftycreators3214
@craftycreators3214 3 жыл бұрын
കാട മുട്ട 😋😋 ഇഷ്ടമുള്ളത് ഞാൻ മാത്രമാണോ?
@shafeekshafee5616
@shafeekshafee5616 3 жыл бұрын
Mee too,Eeerkali poley undayirunna njn Eppo kuttapanayii,2month ayi kazikunnu😍
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
കാട ഇറച്ചിയാ എനക്ക് ഇഷ്ടം അതുo പൊരിച്ചത്🤣🤣🤣
@craftycreators3214
@craftycreators3214 3 жыл бұрын
@@sidheekmayinveetil3833 കിടു taste ആണ് 😋😋😋
@sanoopsanu648
@sanoopsanu648 3 жыл бұрын
ഡെയിലി 5 എണ്ണം kazhikunna ഞാൻ 😍😍
@craftycreators3214
@craftycreators3214 3 жыл бұрын
@@sanoopsanu648 🥰🥰കിടു
@sindhurajeev3270
@sindhurajeev3270 Жыл бұрын
Very good explanation❤ thanks Dr .. for your valuable information🌹
@godwinelias5499
@godwinelias5499 2 жыл бұрын
ബ്യൂട്ടിഫുൾ ബ്യൂട്ടിഫുൾ വളരെ നന്നായിട്ടുണ്ട് നല്ല മെസ്സേജ് ഇനി ഇതുപോലുള്ള മെസ്സേജുകൾ പ്രതീക്ഷിക്കുന്നു
@satheeshcherote2561
@satheeshcherote2561 3 жыл бұрын
Dr kada mutta is good for the asmatic situations. My father is a diabetic patient and doctor has said to use that regularly. He is taking only 2 boiled ones. And I am using duck eggs and in the morning I didn't have any problems in motion. Got Fisher problems and still have homeo medicines.
@vineethkk1
@vineethkk1 3 жыл бұрын
Thank you so much for the valuable information sir 🙏
@Rahulraj-if9ij
@Rahulraj-if9ij 7 ай бұрын
Thank you so much doctor for your valuable words 🙏താങ്കളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ❤❤
@craftycreators3214
@craftycreators3214 3 жыл бұрын
Thanks DR
@shibilinaha5055
@shibilinaha5055 3 жыл бұрын
Very vital and valuable information dear doctor. You are doing a very commendable job. 🙏
@PKsimplynaadan
@PKsimplynaadan 3 жыл бұрын
Valuable information thanku Dr.
@mnhousektd1697
@mnhousektd1697 2 жыл бұрын
Dr. Thanks. Nalla arivukal nalkunnadin
@babunambotharayil9031
@babunambotharayil9031 2 жыл бұрын
Sir your findings are great. I have good experience in using duck egg which is good for skin problems. Especially"upputti cracks, palm cracks " etc also the duck egg help mouth boils and skin cracks, rather than chicken eggs.
@sijilcs3897
@sijilcs3897 3 жыл бұрын
കരിങ്കോഴി ഇറച്ചിയും അതിന്റെ മുട്ടയും കഴിക്കുന്നത്‌ കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ സർ
@prasoonchandran3922
@prasoonchandran3922 3 жыл бұрын
Dr. karinkozhy yum muttayum , gunavum doshavum oru video cheyyanayyyy plsssssss. kozhikkum muttakkum bhayankara vilayane.
@Thensi749
@Thensi749 3 жыл бұрын
Karuthpovvummm settaaaa
@ajeshkumark1914
@ajeshkumark1914 3 жыл бұрын
ഇൗ കരിങ്കോഴി മുട്ടയുടെ അൽഭുത ഗുണങ്ങൾ മൗത്ത് പബ്ലിസിറ്റി അല്ലാതെ,ശാസ്ത്രീയമായി തെളിയി ക്കപ്പെട്ടിട്ടുണ്ടോ 😀 തട്ടിപ്പിന്റെ കാണാപ്പുറങ്ങൾ ആണോ....ഡോക്ടറുടെ വീഡിയോയ്ക്ക് വെയിറ്റിംഗ്.
@MSJose-vs8dl
@MSJose-vs8dl 3 жыл бұрын
ആർക്കും പറഞ്ഞു പറ്റിക്കാൻ പറ്റുന്ന സമൂഹമാണ് മലയാളി, പഷെ ചിന്തയും ആക്റ്റങും മറ്റ് തരത്തിലുള്ളതാണ്.
@kunjumonpm7259
@kunjumonpm7259 3 жыл бұрын
Your speeches are very informative and useful. God bless you doctor. Best wishes.
@srnaveenasr.naveena7045
@srnaveenasr.naveena7045 2 жыл бұрын
Thank you docter for up dating our knowledge. May God bless you. Sr.Naveena.Vallearkatte, Holy cross hospital.SKM, TVM.
@lakshmiamma7506
@lakshmiamma7506 3 жыл бұрын
Good information, thanks doctor 🙏
@rajukc9736
@rajukc9736 3 жыл бұрын
വെരി useful ഇൻഫർമേഷൻ. താങ്ക് യൂ സാർ. ഗോഡ് ബ്ലെസ് യൂ 🙏🙏❤️❤️👏👏
@geetanair5952
@geetanair5952 2 жыл бұрын
Thank u doctor for given the good suggesion
@mathewpeter135
@mathewpeter135 3 жыл бұрын
Very very good information...👍👍👍👍🙏
@anoopkg3318
@anoopkg3318 2 жыл бұрын
kzbin.info/www/bejne/eXzIloqelLl5m9k
@arunpa4012
@arunpa4012 3 жыл бұрын
താങ്ക്യൂ സർ... തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@rubeenalatheef5164
@rubeenalatheef5164 3 жыл бұрын
Thnxxx
@shafeequemp
@shafeequemp 3 жыл бұрын
Thank you for your great information
@mollyabraham4527
@mollyabraham4527 2 жыл бұрын
Very good information..thanks Doctor👍
@user-sl8jq3ds6m
@user-sl8jq3ds6m 3 жыл бұрын
Good information sir🙏🙏
@deepavm4871
@deepavm4871 3 жыл бұрын
Thank you Dr
@madhusoodhanans6021
@madhusoodhanans6021 7 ай бұрын
വളരെ നല്ല അറിവാണ് സാറിൽ നിന്നും ലഭിച്ചത് നന്ദി നന്ദി❤
@babychacko373
@babychacko373 2 ай бұрын
Sir, Dr, very very.good information ery day watching Dr,.
@mayamahadevan6826
@mayamahadevan6826 3 жыл бұрын
ഒരുപാട് സംശയങ്ങൾ ഉള്ള ഒരു വിഷയം ആണ്‌ ഇത്... അതു ദൂരീകരിക്കാൻ ഏറെ പ്രയോജനപ്പെടുന്ന തരത്തിൽ അവതരണം.. dr..... thank YOU Dr.. 🙏🙏👌👍😁🔆🔆🔆
@nb6420
@nb6420 3 жыл бұрын
Thanks
@lissys578
@lissys578 3 жыл бұрын
ഡോക്ടറിന്റെ വീഡിയോസ് ഞാൻ കാണാറുണ്ട്. ഇതിൽ പറഞ്ഞ താറമുട്ടയുടെ കാര്യത്തിൽ എനിക്കുള്ള അനുഭവം പറയാം. അമ്മ പറഞ്ഞതനുസരിച് 30 ദിവസം മുട്ട പുഴുങ്ങി രാത്രി ഉപ്പുപരലിൽ ഇട്ട് രാവിലെ വെറും വയറ്റിൽ കഴിച്ചപ്പോൾ പൈൽസ് മൂലമുള്ള ബ്ലീഡിങ് മാറി. പിന്നെ ഉണ്ടായിട്ടില്ല.35 വർഷം മുൻപുള്ള കാര്യമാണ്.
@famoustoway3317
@famoustoway3317 3 жыл бұрын
ഉപ്പു പരൽ എന്നു പറഞ്ഞാൽ എന്നതാണ്. കല്ലുപ്പ്‌. ഉപ്പുവെള്ളം ആണോ
@rasheedhajafarcvjunction4613
@rasheedhajafarcvjunction4613 3 жыл бұрын
Nalla arivukal thanna dr kk thanks
@suharasuhara901
@suharasuhara901 3 жыл бұрын
Good class sir 👌👌
@shameemkottarakara9848
@shameemkottarakara9848 3 жыл бұрын
THANKS
@sundarammaks8237
@sundarammaks8237 3 жыл бұрын
Thank u Dr. for ur valuable information.
@reshmapp4204
@reshmapp4204 3 жыл бұрын
Valya samsayam maarikkitti. Thank you sir
@Sreejith_calicut
@Sreejith_calicut 3 жыл бұрын
.. ഡോക്ടർ പറയുന്നത് കേട്ടാൽ മാത്രം മതി ആരോഗ്യo ഉള്ള ഒരു ജനത ഉണ്ടാവാൻ...... വിഷം കുടിച്ചാൽ പ്രൊറ്റീൻ കിട്ടും എന്ന് എവിടേലും കേട്ടാൽ അപ്പോൾ അതു ടെസ്റ്റ്‌ ചയ്തു നോക്കുന്ന മലയാളികൾ ഡോക്ടർ വാക്കുകൾ കേട്ടാൽ മാത്രം മതി നന്നാവാൻ
@crocop2753
@crocop2753 3 жыл бұрын
Athrakkum mandanmar alla malayali
@michuaadi2410
@michuaadi2410 3 жыл бұрын
useful video 👍🏻
@lathamadhubhaskar2079
@lathamadhubhaskar2079 3 жыл бұрын
Tanku doctor good information god bless you
@naushada5081
@naushada5081 3 жыл бұрын
VERY USEFUL VIDEO ,,, THANK YOU BRO......
@midhunmithu3413
@midhunmithu3413 3 жыл бұрын
Dr, Horlicks, Boost, complan ഇവ കുടിക്കുന്നത് നല്ലതാണോ , ഗുണങ്ങളും ദോഷങ്ങളെ കുറിച്ചും ഒരു video ചെയ്യു plz dr😊
@fouziyafazal4150
@fouziyafazal4150 3 жыл бұрын
T kudikunnadinekal boost Horlicks ano nallad??
@noufalmohd.6707
@noufalmohd.6707 3 жыл бұрын
Yess
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
ഹഹഹ... ഇതിന് മറുപടി പറഞ്ഞാൽ ഈ കമ്പനിക്കാർ വന്നു എന്നെ വെട്ടിക്കൊല്ലും.. എന്റെ പുക കണ്ടേ അടങ്ങൂ അല്ലെ...
@SwitzerlandButterfly
@SwitzerlandButterfly 3 жыл бұрын
@@DrRajeshKumarOfficial അതിൽ തന്നെ ഉണ്ടല്ലോ ഉത്തരം😅😅
@jessongraju6553
@jessongraju6553 3 жыл бұрын
ഇതിൽ ഏതാണ് ഏറ്റവും നല്ലതു?😂😄
@Joby_Abraham
@Joby_Abraham 3 жыл бұрын
Dr..please share a video about yeast..Is it bad for health..? I mean the yeast used to ferment idli,dosa &appam batter...
@jagadishsrinivasan8982
@jagadishsrinivasan8982 3 жыл бұрын
Very useful information sir. Thank you sir
@riyask85
@riyask85 Жыл бұрын
A useful KZbin channel in Malayalam 🎉 Thank you very much
@prasanthtp5427
@prasanthtp5427 3 жыл бұрын
ഒരുപാട് ഉപകാരമുള്ള വീഡിയോ ആണ്. താങ്ക്സ് ഡോക്ടർ. കാല്മുട്ടിലെയും കൈമുട്ടിലെയും fluid ഉണ്ടാകാൻ എന്താ ചെയ്യേണ്ടത്?
@oliviajohnson5589
@oliviajohnson5589 3 жыл бұрын
Thank you doctor for the information 🥰
@fidhafathima1593
@fidhafathima1593 Жыл бұрын
ഇത്രയും നല്ല തിരിച്ചറിവുകൾ തന്നതിന് സാറിന് ഒരു ബിഗ് സല്യൂട്ട്
@beenaprasad4076
@beenaprasad4076 3 жыл бұрын
Hlo sir good infermation. good presents. Waiting the next vedio 👏👏👍👍🙏🙏
@shibilinaha5055
@shibilinaha5055 3 жыл бұрын
"മുട്ടവിശേഷം" ഭംഗിയായി പറഞ്ഞു തന്നു. നന്ദി🙏. ഒരു പാട് തെറ്റായ ധാരണ മാറ്റാൻ സാധിച്ചു. ഡോക്ടറുടെ ഈ സദുദ്യമങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടേ.
@sudheerkuwait5842
@sudheerkuwait5842 3 жыл бұрын
നല്ല ഒരു അറിവ്
@mathewmathew2795
@mathewmathew2795 7 ай бұрын
Congratulations And Best Wishes Good Speech
@shyamalavelu3282
@shyamalavelu3282 3 жыл бұрын
Dr.... Very.... Good.... Vedio.... Ttankyu..... Enium.... Nlla..... Vedio. Kanan.... Prekshikku nu.....
@RanjithRanjith-li3is
@RanjithRanjith-li3is 3 жыл бұрын
വളരെനല്ല അറിവുകൾ Dr❤
@shanu5646
@shanu5646 3 жыл бұрын
Yesterday only i thought about this, today u explained...what a miracle... Thank you from the bottom of the heart 🙏
@vipinnair9230
@vipinnair9230 3 жыл бұрын
ഇച്ചിരി കുറക്കാമോ തള്ള്??
@sunilajacob7290
@sunilajacob7290 3 жыл бұрын
😂😂😂🤣🤣🤣😅
@vipinnair9230
@vipinnair9230 3 жыл бұрын
രാവിലെ പുട്ട് കഴിച്ചാൽ ഇങ്ങനെ ഒക്കെ തള്ളാം...
@ratheeshbabuk1859
@ratheeshbabuk1859 3 жыл бұрын
good
@maryvarghese2346
@maryvarghese2346 3 жыл бұрын
Thank you Dr for sharing
@sarmilavv3775
@sarmilavv3775 6 ай бұрын
NAEMASTE 🙏DR,, ഞാൻ ഇന്ന് കടയിൽ പോയപ്പോൾ ഒരു ഇത്ത താറാവ് മുട്ട വാങ്ങുന്നു അപ്പോൾ ഞാൻ ചോദിച്ചു താറാവ് മുട്ട ഗുണം എന്ന് ഇത്ത പറഞ്ഞത് മുട്ടയിൽ നല്ല മുട്ട താറാവ് മുട്ട എന്ന്. എന്റെ സംശയം തീർക്കാൻ ഞാൻ ഡോക്ടറു VIDEO കണ്ടു. സംശയം തീർന്നു THANKYOU DEAR🥰. ഞാൻ ഇപ്പോൾ vegetation ആണ്
@daniel.hmaintenanceking5272
@daniel.hmaintenanceking5272 3 жыл бұрын
Good message sir 🙏❤️
@jayavalli1523
@jayavalli1523 3 жыл бұрын
ഏതായാലും വലിയ oru സംശയം മാറിക്കിട്ടി. നന്ദി സർ..👍❤
@a4twinkids130
@a4twinkids130 3 жыл бұрын
Well explained 👏and very useful,Thanks for the info
@abhinav.k7945
@abhinav.k7945 3 жыл бұрын
Thanku for this video Dr
@vinodt4494
@vinodt4494 3 жыл бұрын
ഡോക്ടർ വളരെ ഉപകാരപ്പെട്ടു
@sukumarang4618
@sukumarang4618 3 жыл бұрын
സൂപ്പർ
@mukeshmuku7173
@mukeshmuku7173 Жыл бұрын
Orupadu thettidharanakal mari kitti.. Thank u sir
@shilpasubhash2162
@shilpasubhash2162 3 жыл бұрын
Dr, njan anweshich nadanna questionte answer sir clear ayi paranju thannu...thankuu so much sir
@sumisuji7368
@sumisuji7368 2 жыл бұрын
Good infarmation thankyou 👍👍👍🙏🙏🙏
@joonieoppa7147
@joonieoppa7147 3 жыл бұрын
Sir 22 വയസിനു ശേഷം ഉയരം വെക്കാൻ എന്തെങ്കിലും മാർഗങ്ങൾ ഉണ്ടോ? KZbinൽ ഉള്ള വിഡിയോകളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ആണ്. ഓൺലൈൻ സൈറ്റുകളിൽ ഒരുപാട് മെഡിസിൻ കാണുന്നുണ്ട്. അവ ഉപകാരപ്രദമാണോ? ഒരുപാട് പേർക്കുള്ള doubt ആണ്. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ? Please......
@amminicutechannel9790
@amminicutechannel9790 3 жыл бұрын
ഉയരത്തിൽ പിടിച്ചു തൂങ്ങി നോക്കൂ ...തൂങ്ങിക്കിടക്കുക അല്ല തൂക്കിയിട്ട് മുകളിലേക്ക് പൊങ്ങണം ..കുറച്ചു ദിവസം ചെയ്യണം
@ajeshkumark1914
@ajeshkumark1914 3 жыл бұрын
ഉയരം കൂടുതലും കുറവും ഒക്കെ ജനിതക ഘടന അനുസരിച്ച് ആണ് ഉണ്ടാവുക. ജീവി വർഗ്ഗങ്ങളിൽ വ്യത്യസ്ത ഉയരം വന്നു ഭവിച്ചത് പ്രകൃതി നിർധാരണം എന്ന പ്രക്രിയയിലൂടെ ആണ്. അത് ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് തലമുറ തലമുറയായി സംഭവിച്ചതാണ്. അത് കൊണ്ട് തൂങ്ങിയാൽ ഒന്നും നീളം വയ്ക്കില്ല. നീളം എന്നത് അസ്ഥി ,മാംസ പേശി ഇവ മാത്രം അല്ല,നാഡികളും, രക്തക്കുഴലുകളും ശരീര നീളത്തിന് ആനുപാതികമായി തന്നെ വേണം...അങ്ങനെയാണ് ഘടന. നീളം ഇല്ലാത്ത ഒരാൾ മരുന്നു കൊണ്ടോ,വ്യായാമങ്ങൾ കൊണ്ടോ നീളം കൂട്ടാൻ ശ്രമിച്ചാൽ, അസ്ഥിക്ക് കൂടുമ്പോൾ അനുബന്ധ അവയവങ്ങൾക്കും സ്വാഭാവികമായും കൂടണം,ആന്തരാവയവങ്ങളുടെ ഘടനയിൽ മാറ്റം വരണം... അത് നടക്കുന്ന കാര്യമല്ല. ശരീരത്തിന്റെ നിലവിൽ ഉള്ള അടിസ്ഥാന ഘടന മാറ്റാൻ കഴിയില്ല. മറിച്ച് ,ആകാര വ്യതിയാനം വരുത്താം, വടിവും ഭംഗിയും വർദ്ധിപ്പിക്കാം. നമ്മൾ ജിമ്മിൽ ചെയ്യുന്നത് അതാണ്.
@Kydyhsh
@Kydyhsh 2 жыл бұрын
@@amminicutechannel9790 hand power koodum that's all.. Adhil kooduthal onnum illaa
@abdulkhadarnissarudeen1362
@abdulkhadarnissarudeen1362 3 жыл бұрын
God bless you and your family.... Dr u r great.
@s.jayachandranpillai2803
@s.jayachandranpillai2803 3 жыл бұрын
Very nice information thank you Dr
@arakkalhurairakgf153
@arakkalhurairakgf153 Жыл бұрын
Dr നിങ്ങളുടെ വീഡിയോ കാണാൻ നല്ല ഇഷ്ടമായി വരുന്നു നിങ്ങളുടെ ഓരോ വീഡിയോയിലും മറ്റുള്ളവർ ഷൂട്ട്‌ കഴിഞ്ഞിട്ട് എന്ധോ പരിവാടി ഉള്ള പോലെ ആണ് but Dr എല്ലാം വിശദമായി മുഴുവൻ മനസ്സിലാക്കി തരുന്നുണ്ട് 🥰 i like your videos
@martinthomas5963
@martinthomas5963 2 жыл бұрын
താറാവു മുട്ട പൈൽസിനും മലബന്ധത്തിനും നല്ലതാണ്. സ്വന്തം അനുഭവത്തിൽ നിന്ന്
@Hyrange...
@Hyrange... 3 жыл бұрын
Thanku Dr.. എന്റെ സംശയം marikitti
@syamalavijayansyamalavijay9881
@syamalavijayansyamalavijay9881 3 жыл бұрын
Very useful & informative message,thanks sir.
@pushpangathannairr1216
@pushpangathannairr1216 3 жыл бұрын
ശുദ്ധമായ അറിവ്
Don’t take steroids ! 🙏🙏
00:16
Tibo InShape
Рет қаралды 67 МЛН
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 88 МЛН
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 100 МЛН
КАХА и Джин 2
00:36
К-Media
Рет қаралды 3,7 МЛН
Don’t take steroids ! 🙏🙏
00:16
Tibo InShape
Рет қаралды 67 МЛН