Continuous use of bleaching powder will spoil the tiles.
@mathewbaby40842 ай бұрын
കേട്ടു, ട്ടോ
@famithavm5573 ай бұрын
❤
@SoorajSadasivan-xw2jx3 ай бұрын
ബ്ലീച്ചിംഗ് പൗഡർ ഒന്നും ഇട്ടുകഴിക്കേണ്ട ആവശ്യമില്ല കാർ വാഷർ യൂസ് ചെയ്ത് കഴുകിയാൽ മതി 👍
@meharkitchen3 ай бұрын
അത് നമ്മൾ ചെയ്തു നോക്കിയതാണ് ഒരുപാട് വെള്ളം കറന്റ് വേണം ക്ലീൻ ആക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് അത്കൂടാതെ രണ്ടു മുന്ന് ദിവസം വേണം എനിക്ക് ഇതാണ് ഏറ്റവും എളുപ്പം
@SoorajSadasivan-xw2jx3 ай бұрын
അത് കാർ വാഷിംഗ് പവർ ഇല്ലാത്തതുകൊണ്ടാണ്
@UshaDev-l1r3 ай бұрын
ഇത് എല്ലാവരും ചെയ്യുന്ന കാര്യം ആണല്ലോ, അറിയാത്തവർ ഉണ്ടാകും എന്ന് തോന്നുന്നില്ല. പിന്നെ കാര്യം pin point ചെയ്തു പറയാം, വെറുതെ വലിച്ചു നീട്ടരുത്
@SunainaPilat3 ай бұрын
വലിയ പണി അയത് കരണം കഴുകാതെ വച്ചിട്ടാണ് ഉണ്ടായത്.. ഇനി ഇത് പോലെ വൃത്തിയാക്കണം 👍🏻👍🏻👍🏻👍🏻
@meharkitchen3 ай бұрын
❤️
@kanakammar15262 ай бұрын
😅9pl😅#@@meharkitchen
@sobhanakumarip69523 ай бұрын
കയ്യിൽ മോതിരമോ വളയോ gold ഉണ്ടെങ്കിൽ bleaching powder തൊട്ടാൽ അത് പോയി കിട്ടും. വൈറ്റ് കളർ ആകും.
Chlorine is better than bleaching powder, it may be little expensive but does better job, fro my experience with both.
@josechekkaparamban92772 ай бұрын
@@muckadackalmathew9889 Chlorine കലർത്തിയ കുമ്മയമാണ് ബ്ലീച്ചിങ് പൌഡർ. ക്ലോറിൻ ഒരു വാതകമാണ്.
@hussainaraharahman68753 ай бұрын
ശരീട്ടാ...
@VinodKumar-g6j4w3 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@malimali203 ай бұрын
*ഇതൊക്കെ തന്നെയാണ് പൂപ്പൽ കളയാൻ എല്ലാവറും ചെയുന്നത്. പിന്നെ bleaching powder ആരുടെ വീട്ടിലും ഉണ്ടാവില്ല,ആവശ്യത്തിന് കടയിൽ നിന്നും വാങ്ങണം.നിങ്ങളുടെ വീട്ടിലും ഇല്ലാത്തതുകൊണ്ടല്ലേ കടയിൽ നിന്നും വാങ്ങിയത്.?*
@ushakumaris77523 ай бұрын
നിങ്ങളുടെ വീട്ടിൽ കടയിൽ നിന്ന് വാങ്ങാത്ത എന്തെല്ലാ ഉള്ളത്.....😂😂😂😂.
@rasminap-sc3xk3 ай бұрын
👍🏻🥰
@ashokank6589Ай бұрын
കുമ്മായം ഇട്ട് അര മണിക്കൂർ കഴിഞ്ഞു വാഷ് ചെയ്താൽ ഇതിനെ കാളും ക്ലീൻ ആകുന്നു കെട്ടോ..
@prameelamathews9293 ай бұрын
വൈകുന്നേരം ബ്ലീച് പൌഡർ പുരട്ടി കൊടുത്തു രാവിലെ വെള്ളം ഒഴിച്ച് തേച്ചു കഴുകുക. സുന്ദരമായി വൃത്തിയാകും.കോരിച്ചൊരിയുന്ന മഴ പറ്റില്ല.
@meharkitchen3 ай бұрын
ഞാൻ ഇങ്ങനെയാണ് അധികവും ചെയ്യാറുള്ളത് ഇതാണ് ഏറ്റവും എളുപ്പം കോരിച്ചൊരിയുന്നമഴയത്ത് ചെയ്യാൻ പറ്റില്ല ബ്ലീച് ഒലിച്ച് പോകും ❤️
ഇത് പണ്ടേ ചെയ്യുന്നതാണ്. ഉറക്കത്തെയൊന്നും ശരിക്കു അഴുക്കു പോകില്ല. അതുപോലെതന്നെ എത്ര pkt. പൊടി വേണണെന്നറിയാമോ.
@SureshBabu-ss1jc2 ай бұрын
മോളെ.... 3or 4ഇന്റർ ലോക്ക് ആണെങ്കിൽ ok... 500 rs കൊടുത്താൽ റെന്റ് ന് പ്രഷർ പമ്പ് കിട്ടുമ്പോൾ... അതല്ലേ ബെസ്റ്റ്.. ഈ പൊടി or ഹാൻഡ് വാഷ് കലക്കി ഒഴിച്ച് അരമണിക്കൂർ കഴിഞ്ഞു പമ്പ് വച്ചു അടിച്ചാൽ മതി..
@nidhaskitchen54033 ай бұрын
😊😊😊
@abdulmajeedt1953 ай бұрын
രണ്ടും രണ്ട് ഭാഗത്താണ് ട്ടൊ
@muhammedk.k99432 ай бұрын
ട്ടൊ
@aminaka43253 ай бұрын
വഅലൈകുംഅസ്സലാം സൂപ്പർ 👍👍👍
@sathyankk18753 ай бұрын
രണ്ടു പ്രാവശ്യം ദൈവത്തോട് പ്രാർത്ഥിക്കുക. എല്ലാം ശരിയാക്കിത്തരും.