മുറ്റത്തെ കുളത്തിൽ ഇരുപത് കോയി കാർപ്പിനെ ഇട്ടു //AJU'S WORLD

  Рет қаралды 123,147

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 248
@SanojTArjunan
@SanojTArjunan 3 жыл бұрын
ഒത്തിരി സന്തോഷം എൻറെ കമൻറ് ഓർത്തു പറഞ്ഞതിൽ ,,, കുറെ നാളുകൾക്കു ശേഷം മൂന്നാളും കൂടി ഉള്ള ഒരു കാർ യാത്ര പഴയ വീഡിയോകകൾ ഓർമ്മ വന്നു,,,,,,,,കുളത്തിലെ വെള്ളം അല്പം കുറച്ച് നിർത്തണം ,, പ്രത്യേകിച്ച് മഴക്കാലമായതിനാൽ മഴ വെള്ളം ഉള്ളിലേക്ക് വരികയും മീൻ പുറത്തേക്ക് ചാടാൻ സാധ്യത കൂടുതലാണ്,,,, അധികം പരിചരണം ആവശ്യമില്ലാത്ത ഒരു മീനാണ് കോയികാർപ്പ് ,, പാറ്റുകയും ചെയ്യും,,, ഒന്നുരണ്ടു സക്കർ ഇനത്തിലുള്ള മീനുകളും ഇടുന്നത് നല്ലതാണ് കുളത്തിലെ വേസ്റ്റ് എല്ലാം ക്ലീൻ ആകും ,,,, പിന്നെ ഗ്രില്ലും നെറ്റും വെച്ച് പ്രൊട്ടക്ട് ചെയ്താൽ കുളത്തിന് നാച്ചുറൽ ഭംഗി പോകും,,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്‌,,,🥰🥰🥰🥰🥰🥰😘😘😘😘😘😍😍😍😍🙏🙏🙏🙏🙏🙏🙏🙏
@SanojTArjunan
@SanojTArjunan 3 жыл бұрын
@Greeshma Greeshma 😊
@vimalajohny9939
@vimalajohny9939 3 жыл бұрын
👌👌 മീൻ കുളം... വളരെ നല്ല തീരുമാനം... നേരം പോകാൻ ഇനി മറ്റെന്തു വേണം.. നല്ല ആഴം ഉണ്ട്.. കുഞ്ഞു മക്കളെ ശ്രദ്ധിക്കണം.. ഇന്ദ്രജിത്തിന്റെ മോളും തുന്തുരുന്റെ മോളും എല്ലാം വീട്ടിൽ വരുമ്പോൾ..
@cafe6975
@cafe6975 3 жыл бұрын
kzbin.info/www/bejne/iZLXgnpmYsZsrbs👌👌
@manuppahamza4738
@manuppahamza4738 3 жыл бұрын
നല്ല രസം മഴയും മൂടിയ കാലാവസ്ഥ നാട്ടിൽ ഉള്ളവർക്ക് ഇതിന്റെ വില മനസിലാവില്ല ഞങ്ങൾ പ്രവാസികൾക്ക് നാടും മഴയും ഒക്കെ കാണുമ്പോൾ കുളിര് കോരും ഇവിടെ എന്നും വെയിലും ചൂടും അഥവാ ഒരു മഴ പെയ്‌താൽ പിന്നെ ദുരിതം പറയണ്ട മീൻ കുളം നന്നായിട്ടുണ്ട് നിങ്ങളും thankyu അജു സരിത ജഗ്ഗു നമ്മുടെ ക്യാമറ മേനെ എപ്പോഴും മറക്കും എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ 🌹
@jeppuaboobakar5693
@jeppuaboobakar5693 3 жыл бұрын
ഇതെല്ലാം പൈസ എവിടന്ന് ഹുണ്ടാകുന്നത്
@nanamma5515
@nanamma5515 3 жыл бұрын
Engane Vittal ponman polulla kilikal fish ne pidikille?
@mohdsharafudheen2287
@mohdsharafudheen2287 3 жыл бұрын
വീട് പുതുക്കി പണിയുന്നതിന് മുൻപും ശേഷവും ഇലക്ട്രിസിറ്റി ബില്ലിൽ എത്ര വ്യത്യാസം ഉണ്ട് ?
@Ecologic52
@Ecologic52 3 жыл бұрын
answer pls
@Minnuuuuuuu
@Minnuuuuuuu 3 жыл бұрын
എനിക്കും അറിയാൻ താല്പര്യമുണ്ട്
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
നിങ്ങൾക് ഇതിന്റെ ബാക്കി side എല്ലാം മറച്ചു നല്ല aviary ആകാൻ പറ്റൂലോ അടിപൊളി ആക്കും.. Fishing freaks ഒകെ പോലെ കിടു ആക്കും
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Koi carp പൊളി ആണ്... മീനിനെ കുറിച്ച് ഞങ്ങൾ കുറച്ചു വീഡിയോസ് ചെയ്തിട്ടുണ്ട്...detailed വീഡിയോസ് ഇട്ടിട്ടുണ്ട്...
@vadakkayilpramod7613
@vadakkayilpramod7613 3 жыл бұрын
Marathakkara Roshan farmil nalla carp cheapayi kittum.👏👏
@rahulreghukumar4429
@rahulreghukumar4429 3 жыл бұрын
Chettaa pond nte side kurach koodi height il kettanam illenkil mazha varumbol purathe mannum vellavum kulathilott varum meenukal chathu pokaan chance und....but pond adipoli 👏👏
@dinewith9vlogs708
@dinewith9vlogs708 3 жыл бұрын
Aa greeneryde backgroundil pond kaanan enthaa oru feel..🥰
@tharanair8230
@tharanair8230 2 жыл бұрын
Hai Super 👌 Adipoli Camera man Super 👌 😍 ❤
@lelibasil8299
@lelibasil8299 3 жыл бұрын
Hi Aju Saritha, jagu mon നല്ല ഒരു വീഡിയോ ഗ്രാഫേർ ആയി . ഇൗ മീൻ കുഞ്ഞുങ്ങളെ പകൽസമയത്ത് കാക്കകൾ കൊത്തി എടുക്കത്തില്ലെ മുകളിൽ ഒരു വല വിരിക്കണം.
@opalbandsawkalpakanchery3595
@opalbandsawkalpakanchery3595 3 жыл бұрын
നിങ്ങളുടെ വീടിനു മുൻപിലെ ഈ സ്ഥലം എനിക്കിഷ്ടമായി നല്ല ഭംഗിയുണ്ട് കാണുവാന് 😍
@Pradeesh1981
@Pradeesh1981 3 жыл бұрын
1 week kazhine sherikkum fish idan pad ullu. Overflow pipe undo, illengil mazhayathu meen chadan chance undu.
@machambi1753
@machambi1753 3 жыл бұрын
Chettanum molum monum super👍👍👍👍
@jyothisuresh3005
@jyothisuresh3005 3 жыл бұрын
ഇപ്പോൾ കുളം കാണാൻ നല്ല ഭംഗിയുണ്ട്. Verynice👍👍
@saheershapa
@saheershapa 3 жыл бұрын
Kulavum meenukalum polichu
@rhythmofnature2076
@rhythmofnature2076 3 жыл бұрын
Eante veetil undayi koi carp kurach kazhinjappo kokk um pon manum vann kothi kond poyi vala edanjath ayirunnu preshnam 😊
@forearmherro5274
@forearmherro5274 3 жыл бұрын
ചേട്ടാ....ചേച്ചീ.... ഒരുപാടായി വീഡ്യോ കണ്ടിട്ട് . കുറച്ച് തിരക്ക് കാരണം. എനി കാണുംട്ടാ💓💓
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
👍👍👍🥰🥰🥰
@babysurya4179
@babysurya4179 3 жыл бұрын
Baby Suriya Palakkad Ajuetta super vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@സുനീൽ-ജ9യ
@സുനീൽ-ജ9യ 3 жыл бұрын
വെള്ളത്തിന്റെ PH 6.7 ഇൽ മെയിൻന്റൈൻ ചെയ്യാൻ ശ്രദ്ധിക്കണം. കാക്കയും കൊക്കും കൊത്തിക്കൊണ്ട് പോകാതിരിക്കാൻ എന്തെങ്കിലും ചെയ്യണം
@varughesemg7547
@varughesemg7547 3 жыл бұрын
പൊളവനും
@knh.ibrahimkanhippurar1654
@knh.ibrahimkanhippurar1654 3 жыл бұрын
Anikkum undu koyi ambel pond
@gracygeevarghese9963
@gracygeevarghese9963 3 жыл бұрын
Saritha, nice kurtha!!
@sanjaykumar-xe4gc
@sanjaykumar-xe4gc 3 жыл бұрын
പോളി കാർപ്പ് & ഗ്രാസ്കാർപ്പ്, ഒരിനം വെള്ളത്തിന് മുകളിലും മറ്റേ ഇനം മുകളിലും തീറ്റ തേടുന്നു.,
@angelo6325
@angelo6325 3 жыл бұрын
Salt enthina ettu koduthe
@sumamsumam4236
@sumamsumam4236 3 жыл бұрын
മീൻകുളം സൂപ്പറായിട്ടുണ്ട് 👌👌👌🥰
@koshyaa15
@koshyaa15 3 жыл бұрын
Your videos are very informative. Just because u stick to one topic farming...keep up the good work
@cafe6975
@cafe6975 3 жыл бұрын
kzbin.info/www/bejne/iZLXgnpmYsZsrbs🙏🌹
@mansoorkkm777
@mansoorkkm777 3 жыл бұрын
20 ennathinu 1500 kurachu koodi poyi
@itsmearya1997
@itsmearya1997 3 жыл бұрын
എന്റെ നാട്ടിലാണ് ട്ടോ മാറായിൻ വേൾഡ്. ഇവടെ വന്നിട്ടുണ്ടായിരുന്നുലേ 😃
@nizamanwar9222
@nizamanwar9222 3 жыл бұрын
Nalla simple pond
@jyothiprakash4775
@jyothiprakash4775 3 жыл бұрын
Uppu vellam alle ozhikuka
@anoopsubramanyan7734
@anoopsubramanyan7734 3 жыл бұрын
Nice❤🐠🐟
@fishworldking4797
@fishworldking4797 3 жыл бұрын
Chetta video lastil fishn food koduthath Overfeeding ann..athreem food venda..fish chath povum athreem food koduthal..soo max food limit aknm
@anithrajs2066
@anithrajs2066 3 жыл бұрын
Super..👌👌🥰🥰
@mw.abhinavshivanblm1002
@mw.abhinavshivanblm1002 3 жыл бұрын
Aree aju bhai കോഴി കാർപ് അടിപൊളി ഹേ
@angelholylandproduction2423
@angelholylandproduction2423 3 жыл бұрын
Adipoli... 🥰😘.. koi karp ittal kulam vere level aakum😘
@cafe6975
@cafe6975 3 жыл бұрын
kzbin.info/www/bejne/iZLXgnpmYsZsrbs🌹🌹
@pilipilco
@pilipilco 3 жыл бұрын
മഴ കുറച്ചു കൂടുതൽ കാണിക്കൂ അജു ചേട്ടാ സരിത ചേച്ചി ക്യാമറാമാൻ ജഗ്ഗു😃😍👍
@nashhanson
@nashhanson 3 жыл бұрын
Carp eats alge and plants. So u don't need to paint the walls with alge repellent
@ranjithmenon8625
@ranjithmenon8625 3 жыл бұрын
എന്റെ ajuese glass equarioumവേണ്ടേ ഈ മീനിന്. മേലെ നിന്നു നോക്കിയാൽ മീനിന്റെ ഭംഗി ആസ്വദിക്കാൻ പറ്റുമോ. ഇത് decorative fish അല്ലെ. എവിടെ തഴുതാമ മറന്നുപോയോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
മറന്നിട്ടില്ല, അവിടെ കൃഷി ചെയ്യുമ്പോൾ കാണിക്കാം 👍
@ranjithmenon8625
@ranjithmenon8625 3 жыл бұрын
@@ajusworld-thereallifelab3597 thanks anjus.njan ബംഗ്ലാരുവിലാണ് അല്ലെങ്കിൽ ഞാൻ eppo അവിടെ എത്തിയെന്ന് ചോദിച്ചാൽ മതി😀ok
@knh.ibrahimkanhippurar1654
@knh.ibrahimkanhippurar1654 3 жыл бұрын
Yente veettilekku pore yethra ambel venelum tharaam
@sudhakamalasan360
@sudhakamalasan360 3 жыл бұрын
Genuine good soul person 👍🌹
@sanalsreevasthav
@sanalsreevasthav 3 жыл бұрын
*Kseb ku nigalde veedu chakara avum...*
@rajananoo
@rajananoo 3 жыл бұрын
Kulathil aambal vechal super aayirikkum oru filterum
@skvlog6557
@skvlog6557 3 жыл бұрын
Aju etta oru video yil jaggu vinu chuma maariya oru marunnu paranjirunillleee.pani koorkka.yum honey yum cherth .. athu engine aanu ennu onnu parayaamo Engine aanu kazhikkendath ennokke ..Aa video kure nokki kaanunnillaa ...Pls onnu parayaamo ...🙁🙁☹️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
പനി കൂർക്കയുടെ കുറച്ചു ഇല എടുത്തു നീര് എടുക്കുക അതിൽ തേൻ ചേർത്ത് 14 ദിവസം കഴിക്കുക 👍( രാവിലെ വെറും വയറ്റിൽ വേണം കഴിക്കാൻ )
@saneshambalakandy6876
@saneshambalakandy6876 3 жыл бұрын
very good add some plant in the tank
@dineshgopi9752
@dineshgopi9752 3 жыл бұрын
❤️❤️👌നൈസ് പൊളിച്ചു
@kasargodicha8134
@kasargodicha8134 3 жыл бұрын
Nice video 😍😍😍👍👍👍
@sabuchembod7890
@sabuchembod7890 3 жыл бұрын
അജുചേട്ട സരിത ചേച്ചി ജെ ഗു മോനെ മി ൻ സൂപ്പർ ആണ്👍👍
@swarganila
@swarganila 3 жыл бұрын
ചില ഇനം മീനുകൾ കൂടെയുള്ള മറ്റു മീനുകളെ തിന്നും .. അതിൽ ഒന്നാണ് ഒാസ്കാർ മീൻ.. ഒരേ ഇനം ഇടുന്നതാണ് നല്ലത് … കോയ് മീനുകൾ തന്നെ പല നിറത്തിൽ കിട്ടും ..
@cafe6975
@cafe6975 3 жыл бұрын
kzbin.info/www/bejne/iZLXgnpmYsZsrbs👌👌
@nimmyginesh
@nimmyginesh 3 жыл бұрын
ഈ സരിത ചേച്ചി ഹെയർ സ്റ്റൈൽ ഒന്ന് മാറ്റി pidikuvo....superb ആരിക്കും....
@ratheeshwilson4320
@ratheeshwilson4320 3 жыл бұрын
മഴവെള്ളം വീഴുന്നത് കൊയ്‌കാർപ്പിന് നല്ലത് അല്ല.മുകളിൽ കവർ ചെയ്യണം.പിന്നെ നല്ല ഒരു ഫിൽറ്റർ സംവിധാനം കൂടെ വെക്കണം.അല്ലങ്കിൽ അമോണിയം കൂടും.optimum കമ്പനിയുടെ ഫുഡ്‌ ആണ് നല്ലത്.കളർ കൂടാനും ഗ്രോത് ഉണ്ടാകാനും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
👍
@ashokanka7152
@ashokanka7152 3 жыл бұрын
2
@cafe6975
@cafe6975 3 жыл бұрын
kzbin.info/www/bejne/iZLXgnpmYsZsrbs🌹🌹
@anilagopi5317
@anilagopi5317 3 жыл бұрын
Kulavum meenum super.
@ragavanrajeev4683
@ragavanrajeev4683 3 жыл бұрын
സൂപ്പർ
@fabyjose7708
@fabyjose7708 2 жыл бұрын
Guppy itto kothuk potte
@mahalakshmivijayakumar8083
@mahalakshmivijayakumar8083 3 жыл бұрын
Nannayittundu.nalla banghi.
@rayasworld6568
@rayasworld6568 3 жыл бұрын
മഴ പോയതാ കുളം niranchu pogille
@anithanatarajan8602
@anithanatarajan8602 3 жыл бұрын
Fish pond super idea
@shafeek2704
@shafeek2704 3 жыл бұрын
മീനുകൾ കുട്ടത്തോടെ ഓടിനടക്കുന്നത് കാണാൻ നല്ല രസമുണ്ട് 🥰😍.
@cafe6975
@cafe6975 3 жыл бұрын
kzbin.info/www/bejne/iZLXgnpmYsZsrbs🙏🙏
@SPKinc
@SPKinc 3 жыл бұрын
Neelaponman varumo?
@shajahanshajahan6346
@shajahanshajahan6346 3 жыл бұрын
Aju chattan veedu na parissaravm,veedum exallnd 🎁 experience and enjoyed 🌍🌍🌍🌍🌎🌎🌎🌎🌎🌎🌎🌎🏠🏝️🏔️⛰️🏘️🏚️🏘️🏝️🏔️🏠🏝️🏠🏝️🏔️⛰️🏘️🏝️🏠🏝️🏔️🏠🏘️🏚️
@lathamurali5047
@lathamurali5047 3 жыл бұрын
മീൻ കുളം സൂപ്പറായി 👍
@littlehappiness....7305
@littlehappiness....7305 3 жыл бұрын
Chechiiii class restart ചെയ്തതിനു ഒരുപാട് നന്ദി 🙏❤️❤️❤️❤️❤️❤️🥰
@cafe6975
@cafe6975 3 жыл бұрын
kzbin.info/www/bejne/iZLXgnpmYsZsrbs👌👌
@koshyaa15
@koshyaa15 3 жыл бұрын
Net not on top...birds might 🕊
@bibina3603
@bibina3603 3 жыл бұрын
Hai Saritha chechi 😍😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
Hai 😍
@surtvla5546
@surtvla5546 3 жыл бұрын
Koi karp is best suitable for this type ponds 👍
@cafe6975
@cafe6975 3 жыл бұрын
kzbin.info/www/bejne/iZLXgnpmYsZsrbs🌹🌹
@dayaprakash954
@dayaprakash954 3 жыл бұрын
താമര കുളത്തിൽ ഇട്ടു കൂടെ നല്ല ഭംഗി ഉണ്ടാവും പൂവിരിഞ്ഞാൽ
@veejakumar2167
@veejakumar2167 3 жыл бұрын
വിനീത് എവിടെ പോയി
@Adhi772
@Adhi772 3 жыл бұрын
ചേട്ടാ കോഴി കാർപ്പ് പൊളിച്ചു ♥️♥️👍🏻👍🏻😘😘
@swarganila
@swarganila 3 жыл бұрын
Aah 🐓 alla .. this is ‘ koi ‘ fish Origin: japan
@Adhi772
@Adhi772 3 жыл бұрын
kzbin.infomi7rhKwhhSg?feature=share
@cafe6975
@cafe6975 3 жыл бұрын
kzbin.info/www/bejne/iZLXgnpmYsZsrbs🙏🙏
@cafe6975
@cafe6975 3 жыл бұрын
ചേട്ടാ യെ സുഖം തന്നെയല്ലേ 👍👍👍
@cheerbai44
@cheerbai44 3 жыл бұрын
മീനുകൾക്ക് safe ആയി ഒളിച്ചിരിക്കാനുള്ള set up ചെയ്തു കൊടുത്തില്ലെങ്കിൽ മീനുകളുടെ എണ്ണത്തിൽ കുറവു വരാം. പൊൻമാൻ, പാമ്പ് തുടങ്ങി പല ജീവികളും മീനിനെ പിടിക്കും.
@minithomas137
@minithomas137 3 жыл бұрын
You got to fix a filter to clean the water when you put fish.You can get pond filters. Please don’t over feed. It will kill them as the water becomes dirty very fast.
@Lakshmidasaa
@Lakshmidasaa 3 жыл бұрын
filterinte ആവശ്യം open pond ഇന് ഉണ്ടെന്നു തോന്നുന്നില്ല
@minithomas137
@minithomas137 3 жыл бұрын
@@Lakshmidasaa theerchaaayum venam. Allengil edakkudae pond clean cheyyanam which is very tedious and not healthy for these kind of fish. I am living in a place where these kind of fish is there in ever second house. They need good filtering system.
@anilasakhi7680
@anilasakhi7680 3 жыл бұрын
Ajuvetta njagalude nattilekku swagatham ambal evide unde
@jalajabahuleyan227
@jalajabahuleyan227 3 жыл бұрын
Aampal.kittanamenkil.pullilekku.vayo.aju
@kingnaattalan6941
@kingnaattalan6941 3 жыл бұрын
അജുവേട്ടനും മീനുകളും മാലാഖമാരുടെ പോലെ 💖❤️🧡💗💝💚💙💓💛💕♥️
@kollamcycleriders
@kollamcycleriders 3 жыл бұрын
kzbin.info/www/bejne/d5rFp4mKZ7tgo5Y🙏🙏🙏🙏🙏🙏🙏🙏
@pattathilsasikumar1391
@pattathilsasikumar1391 3 жыл бұрын
Nice video, it's better to put small gap net to avoid king Fisher or crow picking the fish. Reduce water to 3/4th of the tank.
@sivadasambalapatta8050
@sivadasambalapatta8050 3 жыл бұрын
മീനുകൾ അടിപൊളി അജു തമാശക്കാരനാണ് ട്ടാ താമരകുളം വാങ്ങാൻ പുവാണ് എന്നു കേട്ടപ്പോൾ ചിരി വന്നു.
@rajithasanthosh6511
@rajithasanthosh6511 3 жыл бұрын
Wow super❤️🐟🐠
@mujeebrahman-ov7zj
@mujeebrahman-ov7zj 3 жыл бұрын
ചേട്ടന് ടീഷർട്ട് തന്നെയാ നല്ലത് ഇതൊരുമാതിരി ബംഗാളി ലുക്ക്‌
@pramodmefab8760
@pramodmefab8760 3 жыл бұрын
Ajuvetta saridhechi meenkulam super👍
@ratheeshvlogs3300
@ratheeshvlogs3300 3 жыл бұрын
ഉപ്പ് എന്തിനാ ഇടുന്നത്
@Naju401
@Naju401 3 жыл бұрын
Family ishttam ❤️❤️❤️
@sathishkumar7037
@sathishkumar7037 3 жыл бұрын
മതി മതിയെടി 😃
@powerquick1557
@powerquick1557 3 жыл бұрын
👍🏻👍🏻
@fishkeeper02
@fishkeeper02 3 жыл бұрын
Koi carp😍😍😍❤❤❤
@kamarudheenkamarudheen7601
@kamarudheenkamarudheen7601 3 жыл бұрын
കമറുദീൻ തൃശ്ശൂർ ഗപ്പി വോയി സിൽക്ക് മീൻ വന്നു
@Tuglife653
@Tuglife653 3 жыл бұрын
👍👍👍
@sober8033
@sober8033 3 жыл бұрын
Greetings from Vienna Austria. Sober
@minim.s.8926
@minim.s.8926 3 жыл бұрын
അജു താമര നട്ടു വളർത്തു കുളത്തിൽ
@kidikis9456
@kidikis9456 3 жыл бұрын
സ്കൈ ബ്ലൂ കളർ അടിച്ചാൽ സൂപ്പർ ആയിരിക്കും
@knh.ibrahimkanhippurar1654
@knh.ibrahimkanhippurar1654 3 жыл бұрын
Chetta valayitteku allengil meen undaagilaa
@sreekumarkm2010
@sreekumarkm2010 3 жыл бұрын
വേറെ vido ഇട്ടോ തിരക്കായി കണ്ടില്ല
@sarathcbbabu6345
@sarathcbbabu6345 3 жыл бұрын
ഉപ്പിടുന്നത് എന്തിനാ ചേട്ടാ..
@safaa481
@safaa481 3 жыл бұрын
അടിപൊളി👍
@minijofrin7152
@minijofrin7152 3 жыл бұрын
Hi saritha super
@rajeshpochappan1264
@rajeshpochappan1264 3 жыл бұрын
സൂപ്പർ 👍
@ManuKumar-xx4zb
@ManuKumar-xx4zb 3 жыл бұрын
സൂപ്പർ 💞💞💞💞
@preethyanthony7012
@preethyanthony7012 3 жыл бұрын
pond super! and fish selection also super and don't put net,it will loose natural beauty
@rajeevsoman65
@rajeevsoman65 3 жыл бұрын
മീൻ കുളം സൂപ്പർ 👍👍👌
@Tuglife653
@Tuglife653 3 жыл бұрын
👍👍👍
@rajeswariharidas5127
@rajeswariharidas5127 3 жыл бұрын
Super👌👌👌👌👌👌😍😍😍😍😍
@spkvlogs7601
@spkvlogs7601 3 жыл бұрын
എനിക്കും ഇങ്ങനത്തെ ഒരു പ്ലാനിങ് ആവശ്യമുണ്ട്
@sreekumarkpsnair503
@sreekumarkpsnair503 3 жыл бұрын
Mannittu ambal nattukodukkamayirunnu
@n4jj
@n4jj 3 жыл бұрын
കോയി കാർപ്പിനെ ഇണക്കണം ചേട്ടാ...! 😻
@cafe6975
@cafe6975 3 жыл бұрын
kzbin.info/www/bejne/iZLXgnpmYsZsrbs🙏🙏
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Monsters fish tank cleaning 🧼
13:53
I nazan
Рет қаралды 594
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН