വില കുറച്ച് കൂടുതലായി തോന്നി വീട് വളരെ പഴയതാണ് കുറച്ചു ഭാഗം മോടിപിടിപ്പിച്ചു കാഴ്ചഭംഗി വരുത്താൻ ശ്രമിച്ചതായി കാണാം പുതിയ ബാത്‌റൂമുകളും മറ്റും ഉണ്ടാക്കി പുതുക്കി പണിത് കാശ് കളഞ്ഞാൽ ഉപയോഗിക്കാം ഇതിൽ 80സെന്റ് മാത്രമാണ് പുരയിടം 1എക്കർ കണ്ടമാണ് ഇവിടെ വെള്ളം എവിടെ നിന്നാണ് എന്ന് കാണിച്ചുമില്ല