മുകൾ ഭാഗം പൊട്ടിയതായി കാണുന്നല്ലോ. അങ്ങനെ ആകാൻ പാടില്ലല്ലോ. എന്തായാലും ഇഷ്ടപ്പെട്ടു ഈ ചാനലിലെ റസിപ്പികൾ എല്ലാം നല്ലതാണ്.ഇനിയും നല്ല നല്ലത് പ്രതീക്ഷിക്കുന്നു
@sheejasCookingdiary Жыл бұрын
Hiii ,ശെരിയാണ് മുകൾ ഭാഗം പൊട്ടിയിട്ടുണ്ട് , അത് ഓവർ ആയി വീർത്തു വരുമ്പോൾ air നിറഞ്ഞിട്ടുള്ള ഒരു gaപി വരും , അപ്പോൾ ഉള്ള പൊട്ടൽ ആണ് .നല്ല പെർഫെക്റ്റ് ആയി വരുമ്പോൾ ആ പൊട്ടലും ഉണ്ടാവാൻ പാടില്ല ... thank you so much 😍☺️