നിങ്ങൾക് ഇങ്ങിനെ പറഞ്ഞതുകൊണ്ട് ഒരു തൃപ്തി കിട്ടിയോ അതുമതി... നിങ്ങൾക് അറിയായിരിക്കാം അറിയാത്ത പലരും ഉണ്ട്.. ❤️കേട്ടോ
@UnnikrishnanKallayil7 ай бұрын
❤ mi o@@shemuskitchen4691
@jessyjohnson36405 ай бұрын
Churukki parayaamo
@shemuskitchen46915 ай бұрын
പറഞ്ഞു പോയില്ലേ ഇനിചുരുക്കി പറയാം കേട്ടോ
@Rasheed-nn3gx7 ай бұрын
കുറയേ വീഡിയോ കാണാറുണ്ട് അതിൽ കാണാൻ പറ്റിയില്ല. ഇപ്പോ യാണ് കാണാൻ പറ്റുന്നത് വായിൽ െവള്ളം വരുന്നു. എനിക്ക് ഇഷ്ട്ടപ്പെട്ടു❤ എെൻ വീട്ടിൽ ഉണ്ടാക്കുന്നുണ്ട്🎉❤
@Rasheed-nn3gx7 ай бұрын
Super❤
@shemuskitchen46917 ай бұрын
Thankx❤️
@AnandaPrakash-uk6cg5 ай бұрын
Super
@LaliJoseph-k2f5 ай бұрын
Super😅
@shemuskitchen46915 ай бұрын
❤️❤️
@vtube82087 ай бұрын
Dosa super 👌👌👌👌👍❤️nice presentation 338 like 👍 puthiyakoot 🤛sub cheythu angottum varane koottagane ❤️🥰
നന്നായിട്ടുണ്ട്.പക്ഷെ ഞൊട്ടിയിടയില് എന്ന് പറയുബൊ....
@shemuskitchen46917 ай бұрын
👍❤️❤️
@jayalakshmimk84127 ай бұрын
ബേക്കിങ്ങ് സോഡയും വിനാഗിരിയും ചേർക്കേണ്ട കാര്യമില്ല കുറച്ച് നൈ ന് ചേർത്തു ദോശ ചുടാ പുന്നതാണ്
@shemuskitchen46917 ай бұрын
👍♥️
@muneeraa76887 ай бұрын
ഒരു അടി പൊളിക്കാരി വന്നിരിക്കുന്നു... വലിയ കാര്യായിപ്പോയി....
@shemuskitchen46917 ай бұрын
ഇത് കൊള്ളാം ❤️👍
@drk.premalatha64977 ай бұрын
❤❤
@shemuskitchen46917 ай бұрын
❤️👍
@specialfastkitchen54757 ай бұрын
Superdosa🎉🎉🎉❤❤❤
@shemuskitchen46917 ай бұрын
❤️❤️
@sujamanohar728726 күн бұрын
Speed up
@shemuskitchen469126 күн бұрын
❤️❤️
@Rasheed-nn3gx7 ай бұрын
സൂപ്പർ വീഡിയോ ഇനിയും വരണം Please
@shemuskitchen46917 ай бұрын
തീർച്ചയായും ❤️👍
@ramachandramararma90925 ай бұрын
പല പ്രാവശ്യം മൂടിവെക്കണം എന്നു പറയുന്നു. എളുപ്പം ഉണ്ടാക്കാം എന്നും പറയുന്നു. മൊത്തം 30 മിനിട്ട് മൂടി വെച്ചു.
@shemuskitchen46915 ай бұрын
മനുഷ്യരല്ലേ ചിലപ്പോൾ അങിനെയൊക്കെ ഉണ്ടാകും കൃത്യമായി എല്ലാം. പറഞ്ഞു വിഡിയോ ചെയ്യാൻ പറ്റുമോ
@priyadersiniv83057 ай бұрын
ഒരു മുട്ട ചേർത്താൽ മതി നല്ല ദോശ ചുടാം...
@shemuskitchen46917 ай бұрын
നിങ്ങൾ അങിനെ ഉണ്ടാക്കിക്കൊള്ളൂ അതിനെന്താ എനിക്ക് അറിയാവുന്നതാണ് ഞാൻ വിഡിയോ ചെയുന്നത്
@prk61496 ай бұрын
രണ്ട് മിനിട്ട് കൊണ്ട് പറഞ്ങ് തീർക്കേണ്ടത് പതിനൊന്ന് മിനിട്ടായി താത്താ.
@shemuskitchen46916 ай бұрын
കമന്റുകൾ വന്നപ്പോഴാ അറിഞ്ഞേ... ആാാ ഒരു ഫ്ലോ യിൽ പറഞു പോയതാ ഇനി ഉള്ള വിഡിയോ ഒന്നും അങിനെ ഇല്ല.. Sapot ചെയ്യണേ
@TomandJerry-rh6bt7 ай бұрын
👍🏿
@shemuskitchen46917 ай бұрын
❤️❤️
@babun.n15126 ай бұрын
അയ്യോ... എന്തൊരു lagging
@shemuskitchen46916 ай бұрын
😄❤️
@leelalijisha99467 ай бұрын
😅 0:41 😅😊😊😊
@shemuskitchen46917 ай бұрын
❤️
@lalithasasi12216 ай бұрын
സൂപ്പറാ, adipoli👍
@shemuskitchen46916 ай бұрын
❤️❤️
@lathikasvlog56168 ай бұрын
സൂപ്പർ വീഡിയ ❤subscribed 👍🏻 thirichum
@shemuskitchen46918 ай бұрын
Thankx❤️ Therchayayum. Varaam
@AnilAnil-hw2pd7 ай бұрын
9@@shemuskitchen4691
@susheelababu60476 ай бұрын
@@shemuskitchen4691❤❤❤❤❤❤
@lathamani56055 ай бұрын
😅ச😅என்ற இந்த என்ன 😅என்ற இந்த
@lathamani56055 ай бұрын
😅
@INdhiraCk-r4o7 ай бұрын
Kidilom
@shemuskitchen46917 ай бұрын
Thankx❤️
@alphonsavm79387 ай бұрын
... Super
@susanjacob32546 ай бұрын
Agree with the above comments.Too much talking
@shemuskitchen46916 ай бұрын
❤️❤️
@denniscanasa7 ай бұрын
ഇതാണോ ഞൊടിയിടയിൽ എന്നുപറഞ്ഞ സാധനം 🤔😩
@shemuskitchen46917 ай бұрын
Yes... undakki nok Ennit para❤️
@najeemas43376 ай бұрын
Thankyou❤
@alphonsajose84927 ай бұрын
Churukipra
@shemuskitchen46917 ай бұрын
Ok❤️ ഡിയർ
@KarthikaPg7 ай бұрын
ഒന്ന് വച്ചിട്ട് പോടി ഇതിലും നല്ല ദോശ ഞങ്ങൾ ഉണ്ടാക്കും ബട്ടറും ഒരു കോപ്പും വേണ്ട ഈ നേരത്തെ മുറ്റത്തെ പുല്ലുപറിക്ക്
@shemuskitchen46917 ай бұрын
ഞാൻ പറിച്ചോള്ളാം നീ കാണണ്ട ഒന്ന് പോടാ നിനക്ക് ഒരു കോപ്പും അറിയില്ല
@sushamasurendran54485 ай бұрын
നാളെ വെറൈറ്റി ആയി ഗോതമ്പു ദോശ എങ്ങനെ ഉണ്ടാക്കും എന്ന് നോക്കി വന്നതാ super👌
@shemuskitchen46915 ай бұрын
❤️❤️
@ushaudayan93707 ай бұрын
👌
@shemuskitchen46917 ай бұрын
👍
@vijayalekshmip94867 ай бұрын
Super. Dosha
@shemuskitchen46917 ай бұрын
❤️❤️
@AliashkerAliashker6 ай бұрын
ദോശ സൂപ്പർ ❤❤
@shemuskitchen46916 ай бұрын
❤️❤️
@susammajacob91966 ай бұрын
സാധരണ ദോശക്കല്ല് പോരല്ലോ
@shemuskitchen46916 ай бұрын
❤️❤️
@marykunjumon58477 ай бұрын
Storionokastam
@shemuskitchen46917 ай бұрын
നിങ്ങൾ എന്താ ഉദ്ദേശിക്കുന്നെ
@pamelabennis84535 ай бұрын
Suger patients cannot ad suger
@shemuskitchen46915 ай бұрын
❤️
@jyothisanthosh81255 ай бұрын
ഈ പറയുന്ന സമയം പോലും വേണ്ട പത്തു പതിനഞ്ചു ചപ്പാത്തി ഉണ്ടാക്കുവാൻ 😂
@shemuskitchen46915 ай бұрын
Mm ഉണ്ടാക്കൂ 👍
@daisyantony3077 ай бұрын
സംസാരം കുറച്ചു മതി
@shemuskitchen46917 ай бұрын
ആയിക്കോട്ടെ...ഡിയർ ❤️
@akprasad14826 ай бұрын
അഞ്ചു മിനിറ്റ് മതി എന്ന് പറഞ്ഞിട്ട് അരമണിക്കൂറിൽ കൂടുതൽ ആയി.
@shemuskitchen46916 ай бұрын
❤️❤️
@hemalathamp93787 ай бұрын
Orisamsaygoodeethrabsuanchatkand
@shemuskitchen46917 ай бұрын
❤️
@alona53677 ай бұрын
Ithrayum neetty parayalle.
@shemuskitchen46917 ай бұрын
❤️❤️
@Rasheed-nn3gx7 ай бұрын
സ്ക്കൂൾ തുറന്നു
@shemuskitchen46917 ай бұрын
👍👍
@Dove123-u8nАй бұрын
Paranju thulak
@shemuskitchen4691Ай бұрын
❤️
@sathyaap11717 ай бұрын
എത്രവീഡിയോ കണ്ടു ഇപ്പോളാണ് ഈ ഐഡിയ കിട്ടിയത്
@shemuskitchen46917 ай бұрын
Thankx❤️
@PushparjiniE.V7 ай бұрын
Q❤🎉😢@@shemuskitchen4691😅😮😮
@AnushaPa-f7n7 ай бұрын
Vinegar nirbandamano
@shemuskitchen46917 ай бұрын
നിർബന്ധ മില്ല കുറച്ച് സമയം റസ്റ്റ് ചെയ്യാൻ വെച്ചാൽ മതി 👍
@ayushfoodcraft72038 ай бұрын
Super
@shemuskitchen46918 ай бұрын
❤️❤️
@jollymathew64847 ай бұрын
എത്ര ML ഗോതസുചെടി അളവ് പറഞ്ഞത് തിരിഞ്ഞില്ല. പതുക്കെയാണ് അളവ് പറഞ്ഞത ഒരു കപ്പാണന്ന് മനസ്സിലായി എത്ര ML ആണന്ന് മനസ്സിലായില്ല
@shemuskitchen46917 ай бұрын
250...ML❤️
@sunilp.b59637 ай бұрын
😂
@shemuskitchen46917 ай бұрын
❤️
@NafeesaSulfikar-qp5ov7 ай бұрын
Super ❤
@shemuskitchen46917 ай бұрын
❤️
@ramachandramararma90925 ай бұрын
പല തവണ കേട്ടു "അട്ടിപൊളി ''എന്താണീ അട്ടിപൊളി ? കഥാപ്രസംഗം കുറക്കണം.
@shemuskitchen46915 ай бұрын
മിണ്ടാതെ നിന്ന് വിഡിയോ ചെയ്യാമോ വല്ലതും പറഞ്ഞാലല്ലേ ശെരിയാക്കൂ
@MathewDaniel-k3d7 ай бұрын
Less than one second, jodi means 40 minutes
@shemuskitchen46917 ай бұрын
❤️
@Valsababu234566 ай бұрын
ZZ, bbbb😊😊😊😊🥰😊b😊nC
@shemuskitchen46916 ай бұрын
❤️❤️
@thresiammathomas4277 ай бұрын
V. Bad comment s.
@shemuskitchen46916 ай бұрын
❤️
@tittoMackrop7 ай бұрын
സമയം വെറുതെ കളയാൻ മിടുക്കെ
@shemuskitchen46917 ай бұрын
❤️
@shailaasees29457 ай бұрын
നന്നായിട്ടുണ്ട്
@shemuskitchen46917 ай бұрын
Thankx❤️❤️
@ayishazain51196 ай бұрын
വേഗത്തിൽ പറഞ്ഞൂടെ പറഞ്ഞത് പിന്നയും ഇങ്ങനെ പറയണോ ബോറടി ടിക്കും
@shemuskitchen46916 ай бұрын
Ok
@Radhalakshmi-p5i7 ай бұрын
😂 രണ്ടു മിനിറ്റ് കൊണ്ട് തീർക്കാമായിരുന്നു - കഷ്ടം തന്നെ.😂😂
@shemuskitchen46917 ай бұрын
❤️ ഇനി നോക്കാം
@geetham66757 ай бұрын
വിനാഗിരി ആവശ്യമില്ല
@Rasheed-nn3gx7 ай бұрын
sham us video❤
@shemuskitchen46917 ай бұрын
❤️
@INdhiraCk-r4o7 ай бұрын
𝚂𝚞𝚙𝚎𝚛
@shemuskitchen46917 ай бұрын
❤️❤️
@rameshkp75717 ай бұрын
സംസാരം കുറക്കൂ ഞാൻ കണ്ടില്ല വെറുപ്പിച്ചു
@shemuskitchen46917 ай бұрын
Ok.. ഡിയർ കാണാതിരിക്കലെ ❤️
@LukewinThomson7 ай бұрын
Supar 7:36
@shemuskitchen46917 ай бұрын
❤️
@RappaiK.i7 ай бұрын
പറഞ്ഞു കഴിഞ്ഞാൽ ആരോ വീഡിയോ കാണാം ഇത് ഒരു ദിവസമാണ് ആണല്ലോ
@shemuskitchen46917 ай бұрын
👍
@parvathyp11777 ай бұрын
too much talking even we can add rice flour to make crispy
@shemuskitchen46917 ай бұрын
ആവിശ്യമുള്ളതല്ലേ പറയുന്നുള്ളു ❤️
@santhajacob31537 ай бұрын
ചുമ്മാ വലിച്ച് നീട്ടരുത്.
@shemuskitchen46917 ай бұрын
ആദ്യമായിട്ടാ എനിക്ക് ഇങ്ങനെ ഒരു കമന്റ്റ് വരുന്നേ ❤️ അതിന്റെ ഓളത്തിൽ പറഞ്ഞു പോകുന്നതാ ok
@jumanahaseen66958 ай бұрын
👍
@shemuskitchen46918 ай бұрын
❤️
@rajanisatheesh92007 ай бұрын
വെറുപ്പിക്കൽ
@shemuskitchen46917 ай бұрын
നീകാണണ്ട
@meekammaantony4 ай бұрын
വിന്നാഗി ഉപയോഗിന്നത് നല്ലതല്ല
@shemuskitchen46914 ай бұрын
👍
@SreekalaS-xv3ot7 ай бұрын
ശരീരത്തിന് ഹാനികരമായിട്ടുള്ളതെല്ലാം ഇതിലുണ്ട്.
@shemuskitchen46917 ай бұрын
നിങ്ങൾ ഇതിൽ ഉള്ളതൊന്നും ചേർക്കാതെയാണോ എല്ലാം ഉണ്ടാകുന്നെ അങിനെ എങ്കിൽ ഒന്ന് ഉണ്ടാക്കി കാണിക്കൂ ഹാനികരമല്ലാത്ത ഏത് ഫുഡാണ് നിങ്ങൾ പുറത്ത് നിന്ന് കഴിക്കുന്നേ ഒന്ന് പറയണ്ണട്ടെ. ഹോട്ടൽ ഫുഡ് നിങ്ങൾക് മാത്രം ഉണ്ടാകുന്നതാണോ ♥️
@rasiyamajeed1623Ай бұрын
നീട്ടി വലിച്ചെറിക്കല്ലേ പെട്ടെന്ന് പറഞ്ഞുതീർക്ക്
@shemuskitchen4691Ай бұрын
❤️
@jancyaugustine31747 ай бұрын
ഒന്നിൽ കൂടുതൽ പറഞ്ഞു ബോർ അടിക്ക് ണ്
@shemuskitchen46917 ай бұрын
❤️
@shemuskitchen46917 ай бұрын
, ❤️👍
@beenao.x89867 ай бұрын
എന്തൊരു നീട്ടി വലിക്കൽ
@shemuskitchen46917 ай бұрын
ആവിശ്യം ഉള്ളതല്ലേ. പറയുന്നുള്ളു ആദ്യ മായിട്ടാ ഇങ്ങനെ കമന്റ് വരുന്നേ പ്രസന്റേഷൻ നന്നാക്കണ്ടേ ok
@seethalekshmi10397 ай бұрын
നിങ്ങൾക്ക് പൈസ കിട്ടാൻ വേണ്ടി എന്തെങ്കിലും വായിൽ വെക്കാൻ കൊള്ളാത്ത കുറെ ചമച്ചുവിടും ഞങ്ങൾ കുറെ നാളായി ഇതൊക്കൊ കാണുന്നു
@shemuskitchen46917 ай бұрын
നിങ്ങൾക് താല്പര്യമില്ലഗ്ഗിൽ നിങ്ങൾ കാണണ്ട വായിൽ വെക്കാൻ കിള്ളുന്നതാണോ എന്ന് നിങ്ങൾ ഉണ്ടാക്കി നോക്കു എന്നിട്ട് ബെഡ് കമന്റ് കൊണ്ട് വന്നാൽമതി
@rosilypaul97727 ай бұрын
ഇഷ്ടമില്ലാത്തവർ കാണണ്ട നല്ലൊരു വീഡിയോ @@shemuskitchen4691