മുളയിൽ ഒരു കിടിലൻ വർക്ക്‌ /bamboo mobil stand/girls bamboo craft

  Рет қаралды 13,703

Catchart

Catchart

3 жыл бұрын

#bamboocraft#bamboomobilstand#girlscarpenterwork#carpenter
Today the CatchArt‌ channel shows.The construction of a mobile stand on the bamboo of a female carpenter‌
bamboo mobilstand making
mobilstand
cover topic
1)women craft work
2)girls bamboo craft
3)girl craft
4)മുള
5)bamboo
6)minecraft auto bamboo farm
7)minecraft bamboo
8)Powerful Bamboo Slingshot
9)Bamboo Slingshot
10)bamboo diy
11)kerala girls bamboo work
12)kerala women carpenter work
13)kerala women bamboo work

Пікірлер: 66
@ArtDrawingAD
@ArtDrawingAD 3 жыл бұрын
സൂപ്പർ.. എല്ലാ വർക്ക്‌ കഴിഞ്ഞു അവസാനം കണ്ട പുഞ്ചിരി... അത് ഇതുപോലെ ഓരോ കാര്യങ്ങൾ ച്യ്തവർക്ക് മാത്രമേ കിട്ടൂ ❤❤🙏🙏👌👌
@catchart2457
@catchart2457 3 жыл бұрын
സെരിയാണ് ബ്രോ.. ആ പുഞ്ചിരി നമ്മടെ സ്വയം സാറ്റിസ്‌ഫ്രാക്ഷന്റ് ആണ്‌
@SNcreatives
@SNcreatives 3 жыл бұрын
She is very brave women 👍👍
@harikkkkkkkkkk2109
@harikkkkkkkkkk2109 2 жыл бұрын
Proud of my blood and sister Meera doing amazing work .🥰🥰🥰.
@catchart2457
@catchart2457 2 жыл бұрын
Thanks my dear bro❤❤❤❤❤❤❤❤❤❤❤❤❤❤❤
@wearevishwakarma2886
@wearevishwakarma2886 3 жыл бұрын
ചേച്ചീ സൂപ്പർ ,നന്നായിട്ടുണ്ട് work . അടിപൊളി .
@sreemanthramvlogs8115
@sreemanthramvlogs8115 3 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട്.. ഞാൻ മുൻപ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. നല്ല ആശയം.. വിശ്വകർമ്മാവ് അനുഗ്രഹിക്കട്ടെ... Michen ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം... രണ്ടു michenum danger ആണ്
@catchart2457
@catchart2457 3 жыл бұрын
ബ്രോ താങ്ക്സ്....
@SNcreatives
@SNcreatives 3 жыл бұрын
Angle grinder wood cutting il heavy danger an...Tile cutter um scene ann...Jigsaw aan ithiriyum koodi safe
@hareeshan9305
@hareeshan9305 3 жыл бұрын
വളരെ നന്നായിട്ടുണ്ട് വർക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു
@aravindrajappan2287
@aravindrajappan2287 Жыл бұрын
ചേച്ചി Nice
@deepu7694
@deepu7694 3 жыл бұрын
Good job....
@VinodVinod-je5kr
@VinodVinod-je5kr 3 жыл бұрын
Super 👌👌👍👍👌👌👌
@ajithvmvm6233
@ajithvmvm6233 2 жыл бұрын
Super
@sasitirur3269
@sasitirur3269 3 жыл бұрын
നന്നായിട്ടുണ്ട് Mobil stand ഇനിയും പുതിയ പുതിയ നിർമിതികൾ വരട്ടെ - അഭിനന്ദനങ്ങൾ - ശശി - തിരൂർ- മലപ്പുറം ജില്ല -
@catchart2457
@catchart2457 3 жыл бұрын
താങ്ക്സ് ശശിഏട്ടാ
@vishnutp3430
@vishnutp3430 3 жыл бұрын
വളരെ നന്നായിരിക്കുന്നു ചേച്ചി വർക്ക്‌.. ഇനിയും ഇതുപോലെ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ... മെഷീൻ ഓക്കേ use ചെയ്യുമ്പോൾ ശ്രദ്ധിക്കണം ട്ടോ 🙏
@catchart2457
@catchart2457 3 жыл бұрын
താങ്ക്സ് വിഷ്ണു
@vishnutp3430
@vishnutp3430 3 жыл бұрын
@@catchart2457 cuter മെഷീൻ use ചെയ്യമ്പോ അത് നേരെ പിടിക്കാൻ ശ്രദ്ധിക്കുക.. ചിലപ്പോൾ അത്‌ പുറകോട്ട് വരാൻ സാധ്യത ഉണ്ട് ട്ടോ.. കഴിയുമെങ്കിൽ ഒരു പ്ലെയിൻ ഗ്ലാസ്‌ കൂടെ വച്ചോ 👌👌🌹🌹
@catchart2457
@catchart2457 3 жыл бұрын
@@vishnutp3430 ബ്രോ താങ്ക്സ്...
@vishnutp3430
@vishnutp3430 3 жыл бұрын
@@catchart2457 welcome ❤
@vishnutp3430
@vishnutp3430 3 жыл бұрын
ഇനിയും ഇതുപോലെ വെറൈറ്റി വർക്ക്‌ ചെയ്യൂ
@vinodkm3027
@vinodkm3027 2 жыл бұрын
Adipoli
@catchart2457
@catchart2457 2 жыл бұрын
Thanks vinuve
@woodworkingpalakkad287
@woodworkingpalakkad287 3 жыл бұрын
കൊള്ളാം നല്ല srammam
@catchart2457
@catchart2457 3 жыл бұрын
താങ്ക്സ് കാർത്തി
@chitharanjenkg7706
@chitharanjenkg7706 3 жыл бұрын
ഹാൻഡ് ഗ്രൈൻഡിംഗ് മെഷീനുപയോഗിയ്ക്കുമ്പോൾ നല്ലൊരു ഗ്ളൗസുപയോഗിയ്ക്കുന്നത് നന്നായിരിയ്ക്കും. പ്രത്യേകിച്ച് സാൻഡിസ്ക് വച്ചു മിനുക്കുമ്പോൾ.(സേഫ്റ്റി ഗാർഡുപയോഗിയ്ക്കിനാവാത്തതിനാൽ അല്പമെങ്കിലും കൈവിയൽ തട്ടിയാൽ സീനാകും. (സേഫ്റ്റി മസ്റ്റ്).
@catchart2457
@catchart2457 3 жыл бұрын
Thanks for the great information
@newoncraft1217
@newoncraft1217 3 жыл бұрын
അടിപൊളി 👌👌👌👌👌👌👌👌👌
@catchart2457
@catchart2457 3 жыл бұрын
ഒരുപാട് നന്ദി ...... പ്രാർത്ഥന
@surendrankavassery7372
@surendrankavassery7372 3 жыл бұрын
👍👍👍👍👍👍👍
@sheeshmadassheeshma5426
@sheeshmadassheeshma5426 3 жыл бұрын
👍👍👍
@catchart2457
@catchart2457 3 жыл бұрын
Thanks sheshma
@malayalizzkitchen9961
@malayalizzkitchen9961 3 жыл бұрын
Great
@catchart2457
@catchart2457 3 жыл бұрын
Thanks ചേട്ടാ
@Fishing_Monster
@Fishing_Monster 2 жыл бұрын
Nice work 👍👸👌
@catchart2457
@catchart2457 2 жыл бұрын
Thanks dear
@prajithcalicut80
@prajithcalicut80 3 жыл бұрын
Sprb👌 ഇതിന്റെ താഴെവെച്ച peace മുമ്പിലൊക്കെ ഒരു level ഇല്ലാതെ കിടക്കുന്നു.. അത് ഇതിന്റെ ഭംഗിടെ ഭാഗമാണ്?.. അതോ cut ചെയ്യാൻ മറന്നുപോയതാണോ?
@catchart2457
@catchart2457 3 жыл бұрын
ബ്രോ അത് ഭംഗിക്ക് വെച്ചതാണ്.... അതിനും ഒരു ഓർഡർ ഉണ്ട്
@wearevishwakarma2886
@wearevishwakarma2886 3 жыл бұрын
ചേച്ചീക്കും ചേട്ടനും സമയം കിട്ടുമെങ്കിൽ ഒരു പെയിൻറ് shop ൽ ചെന്ന് 2 കിലോ ബിർളാ white പുട്ടി. 80 രൂപ , 1 ലിറ്റർ Exterier pain Emelsion 230 രൂപ മേടിക്കുക കൂടെ ഒരു bresh 4 inch50 രൂപ എന്നിട്ട് വീടിൻ്റെ front ലെ side ലെ ഭിത്തി നല്ലരീതിയിൽ തൊണ്ട് ഉപയോഗിച്ച് കഴുകിയ ശേഷം ആദ്യം പുടി അടിയുക . അത് ഉണങ്ങിയ ശേഷം പെയിന് വെള്ളത്തിൽ 1: 1 അനുപാതത്തിൽ ചേർത്ത് കലക്കി അടിക്കുക . വീട് വൃത്തിയായി കിടക്കട്ട് .
@serialmeet8853
@serialmeet8853 3 жыл бұрын
Ethu sadharanakkaaranum thante aashayam mattullavarku mumbil kaanikkan uchithamaya oru social media aanu youtube.... Avide ella tharathilum ulla aalukal undavum..... Video content sredhikkuka..... Avarude personal kaaryam avar cheytholum.... Ithu oru saadharanakkarante marupadeyanu...
@izzasplantworld4319
@izzasplantworld4319 2 жыл бұрын
Wow superb
@catchart2457
@catchart2457 2 жыл бұрын
Thanks broiii
@catchart2457
@catchart2457 2 жыл бұрын
Dear bro thanks
@dileep6511
@dileep6511 Жыл бұрын
❤️❤️❤️❤️❤️❤️❤️👍👍🙏
@catchart2457
@catchart2457 Жыл бұрын
❤🙏😍🙏🙏🙏
@sunusunu.8512
@sunusunu.8512 2 жыл бұрын
ഇത് സത്യമോ അതോ സ്വപ്നമോ........ 😍😍😍😍🙏🙏🙏🙏🙏🙏🙏👌👌👌👌👌👌
@catchart2457
@catchart2457 2 жыл бұрын
സത്യമായിട്ടും സ്വപ്നം അല്ലെ
@smgqueen8377
@smgqueen8377 2 жыл бұрын
Oru shop thudangan Anu evare contact cheyan pattumo
@catchart2457
@catchart2457 2 жыл бұрын
She is agri student...
@georgepthomas483
@georgepthomas483 8 ай бұрын
Antaee wise😂😂
@dhaneeshok7118
@dhaneeshok7118 2 жыл бұрын
ഭാവിയിൽ ഒരു liziqi aavatte
@catchart2457
@catchart2457 2 жыл бұрын
Thanks chetta
@krishnarajkichu3639
@krishnarajkichu3639 2 жыл бұрын
E.. Jaadhi.. Chotikunatentinanu. Good. Or.. No... Atu.. Comment.. CheytL.. Pore...
@abhilasht.p5435
@abhilasht.p5435 2 жыл бұрын
Hair careful machine running dangerous
@smgqueen8377
@smgqueen8377 2 жыл бұрын
We need bamboos products
@catchart2457
@catchart2457 2 жыл бұрын
Give ur nam
@smgqueen8377
@smgqueen8377 2 жыл бұрын
Oru restaurant open cheyan anu
@catchart2457
@catchart2457 2 жыл бұрын
കോണ്ടാക്ട് നംബർ തരു...
@smgqueen8377
@smgqueen8377 2 жыл бұрын
Number sent avunila can you pls Give your number
@shijuplakkatt10
@shijuplakkatt10 3 жыл бұрын
വർക്ക് കൊള്ളാം നന്നായിട്ടുണ്ട്..👏👏👏 പിന്നെ ഇതുപോലുള്ള റൗണ്ട് ആയിട്ടുള്ള സാധനങ്ങളിൽ സാന്റർ, കട്ടർ ഇവ ഉപയോഗിക്കുമ്പോൾ കയ്യിൽ പിടിച്ച് ചെയ്യാതെ പരമാവധി എവിടേലും വർക്ക് ചെയ്യാൻ പാകത്തിൽ സെറ്റാക്കി ചെയ്യാൻ ശ്രമിക്കുക... ഇതു പോലുള്ള കലാപരിപാടി ചെയ്യുമ്പോൾ കട്ടർ കൊണ്ട് കൈവിരലും മുറിച്ച് 7 സ്റ്റിച്ചുമിട്ട് വെറുതേ ഇരുന്ന് ഈ വീഡിയോ കാണുന്ന ഒരു ചെറിയ അനിയൻ ആശാരിയുടെ അപേക്ഷയാണ്....😜😜😜😜😜
@catchart2457
@catchart2457 3 жыл бұрын
ഹ ഹ ഹ.... അപേക്ഷ സ്വീകരിചിരിക്കുന്നു.... 😍😍😍
@shijuplakkatt10
@shijuplakkatt10 3 жыл бұрын
😁😁😁
@parameshpodhuvathi4736
@parameshpodhuvathi4736 2 жыл бұрын
👍👍👍
@catchart2457
@catchart2457 2 жыл бұрын
ബ്രദർ..... ഒരുപാട് നന്ദി
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 85 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 66 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 74 МЛН
10 Amazing Bamboo Ideas for Home Decor | Part -3 | #diy #bamboodecor
0:53
BUILDING A MARBLE CLOCK - Pt. 3
12:23
Ivan Miranda
Рет қаралды 3,4 МЛН
🛠️3 ideas for hitting bamboo nails without breaking/ตอกตะปูไม้ไม่แตก
3:51
พ่อบ้าน รวมสาระ
Рет қаралды 402 М.
Build a bamboo boat to display in the house - Bamboo Craft
10:02
TLC Channel
Рет қаралды 205 М.
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 85 МЛН