മുടി കൊഴിച്ചിൽ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Febin Thanveer MD DVD - Starcare Hospital Calicut - മറുപടി നൽകുന്നതാണ്. Appointment with doctor Febin Thanveer please contact : 0495 3069 000 or 8606 945 517
@world24mediatv86 жыл бұрын
BIOTOUCH TOTAL ഗുളിക കുടിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ.. എത്രകാലം കുടിക്കണം
ഡോക്ടർ ഞാൻ സിദ്ദീഖ് എനിക്കും നല്ലതുപോലെ മുടി പൊഴിച്ചിൽ ഉണ്ട് തുടങ്ങിയിട്ട് ഒരു ഒന്നരവർഷം കഴിഞ്ഞിട്ടുണ്ട് പക്ഷേ അതിന് നല്ലൊരു ചികിത്സ ഇതുവരെയും കിട്ടിയിട്ടില്ല മരുന്ന് ഒരുപാട് മരുന്നുകൾ പരീക്ഷിച്ചുനോക്കി അതിനു നല്ല റിസൾട്ട് കിട്ടിയിട്ടില്ല എല്ലാദിവസവും അല്പം അല്പം ആയി മുടി കോഴി കാറുണ്ട് നെറ്റിയുടെ രണ്ട് സൈഡും കയറുകയും അതുപോലെതന്നെ തലയുടെ മധ്യഭാഗവും രണ്ടു ഭാഗവും ഒരുപാട് മൂടി പോകുന്നുണ്ട് തലയുടെ ഉൾഭാഗം തന്നെ അതായത് തലയുടെ തൊലി നല്ലതുപോലെ കാണാനും പറ്റുന്ന രീതിയിൽ ആയി മുമ്പു നല്ല ഞെരുക്കം ഉള്ള മുടിയായിരുന്നു ഇപ്പോൾ ഒരുപാട് അകൽച്ച ആയി പ്രിയ ഇതിനു പറ്റിയ നല്ല ഒരു മരുന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു പ്രിയപ്പെട്ടഡോക്ടർ എന്റെ മറുപടി ഞാൻ പ്രതീക്ഷിക്കുന്നു
@jerinjames93816 жыл бұрын
Which is the best hair care oil we want to use.?
@maheshpalliyara5 жыл бұрын
ഞാൻ minoxidil 5% use ചെയ്യുന്നുണ്ട് ഒപ്പം biotin,keratin ടാബ്‌ലെറ്റും കഴിക്കുന്നു കൂടാതെ ഡെയിലി കഴിക്കുന്ന ഭക്ഷണത്തിൽ protien കൂടുതൽ അടങ്ങിയിരിക്കുന്ന മീൻ, പയറുവർഗങ്ങൾ, മുട്ട, ബതാം, ഓട്സ് etc.. ഉൾപെടുത്തുന്നുണ്ട്. പിന്നെ ടെൻഷനും ഓവർ തിങ്കിങ്ങും പരമാവതി കുറയ്ക്കാൻ ശ്രമിക്കുന്നു...... ഇപ്പോ നല്ല മാറ്റം ഉണ്ട് ✌
@mohamedhaneesh12265 жыл бұрын
Ethanu tablet
@navarang-manufacturerofnig70104 жыл бұрын
Roopa sarathbabunde long hair care tips kandu noku ellarum.namuku kure ideasoke kitum.very useful channel Anu.
@izzathishq71845 жыл бұрын
*ആരോഗ്യം ചാനെൽ അഡ്മിൻ's നിങ്ങൾകു ഇതിലുള്ള ചോദ്യങ്ങൾക്കു മറുപടി കൊടുത്തൂടെ നിങ്ങളുടെ ടീം കുറെ കൂടി ഉഷാറാകണം*
@noushcreations65974 жыл бұрын
ഉഷാർ ആകാൻ ഇത് വരെ ഒരു cstmr ഉം വന്നിട്ടില്ല..
@suneesvallil85575 жыл бұрын
ഒരുപാട് ആളുകൾ കമന്റ് ചെയ്തിട്ടുണ്ട് ആർക്കും മറുപടിയില്ല ഇനി വേറെ വീഡിയോ വേണമെന്നില്ല
@shaginaaneesh98373 жыл бұрын
@@amaladam1593 ningal upayogichitundo
@reshmatvm43443 жыл бұрын
🤣🤣
@nabeesakunjabdulla83183 жыл бұрын
@@reshmatvm4344 . bnbnk M.
@vipiahad76823 жыл бұрын
🥴
@alfaafla83962 жыл бұрын
Ath e ithayude channal alla vere oru doctor Channal an avarod para
@SAdailybeats262 жыл бұрын
ഹലോ ഫ്രണ്ട്‌സ് ഞൻ യൂസ് ചെയ്ത് റിസൾട്ട് കിട്ടിയ ഒരു hair pack വീഡിയോ ആണ് ഇത് kzbin.info/www/bejne/hHSYZZeCh7p6fpY തീർച്ചയായും ഇത് മുടികൊഴിച്ചിൽ കാരണം ബുദ്ധിമുട്ടുന്ന എല്ലാർക്കും ഉപകാരപ്പെടും ♥️
@dhanushdhanu70546 жыл бұрын
For the last two years l have been facing with this problem of losing my hair
45 വയസ്സായ എനിക്ക് ഒരു വർഷത്തിലധികമായി മുടി അത്യാവശ്യം നല്ല രീതിയിൽ കൊഴിഞ്ഞു പോകുന്നുണ്ട് ഞാൻ ഒരു ക്യാൻസർ പേഷ്യന്റ് ആയിരുന്നു ഇപ്പോൾ മൂന്ന് നാല് വർഷമായിട്ട് ട്രീറ്റ്മെന്റ് ഒന്നുമില്ല ചെറിയ വ്യത്യാസങ്ങളും കാര്യങ്ങളൊക്കെ ഉണ്ട് എന്നാലും മുടി ഇങ്ങനെ കൊഴിയുന്ന കാണുമ്പോൾ വല്ലാത്തൊരു വിഷമം. കാരണം എന്റെ തലയിൽ സർജറി ചെയ്തിട്ടുള്ളതാണ് അതിന്റെ പാട് വളരെ വ്യക്തമായി കാണാം ഇപ്പോൾ തന്നെ നല്ല രീതിയിൽ തന്നെ കാണുന്നുണ്ട് അതുകൊണ്ട് ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഞാൻ ഒന്ന് ചെയ്തു നോക്കട്ടെ 👍 എല്ലാം നന്നായി വരും എന്ന് വിചാരിക്കുന്നു🙏🏿
@theerthanayana52726 жыл бұрын
What should we do to identify the main reason behind sudden hair loss without any visible reason can taking vitamin b7 help reduce hair fall
@Emukhi3 жыл бұрын
എനിക്ക് നലമടിയുണ്ടായിരുന്നു പ്രത്യേകിച്ച് അസുഖം ഒന്നും ഇല്ല പക്ഷെ ഇപ്പോൾ മുടിനല്ലരീതിയിൽ കൊഴിഞ്ഞു പോകുന്നു ശരിക്കും ടെൻഷൻ ആണ്
@hishnasherin30603 жыл бұрын
Enikum pottiporunnu
@minnusart68494 жыл бұрын
Sir. മുനീർ age 30 ഏതാണ്ട് 6 വർഷം ആയിക്കാണും എന്റെ തലയിൽ നിന്നും കുറേശെ കുറേശെ മുടി കൊഴിയാൻ തുടങ്ങി, ഇപ്പൊ അത് കൊഴിഞ്ഞു കൊഴിഞ്ഞു ഒരുവിധം മുടിയൊക്കെ പോയിക്കഴിഞ്ഞു.. കുറെ പച്ചമരുന്നുകൾ ഉപയോഗിച്ചു, ഹോമിയോ ഉപയോഗിച്ചു, കുറെ താളികൾ ഉപയോഗിച്ചു നോക്കി, എന്നിട്ടൊന്നും ഒരു മാറ്റവുമില്ല... തലയിൽ വെള്ളം തട്ടുമ്പോഴോ വിയർക്കുമ്പോഴോ ആണ് മുടി കൂടുതൽ കൊഴിയുന്നത്.. മാനസികമായി ആകെ തളർന്നപ്പോവും(ചിലസമയങ്ങളിൽ)പ്രതേകിച് പരിപാടികളിലൊക്കെ പങ്കെടുക്കുമ്പോ. ഒരുതരം ചമ്മലാണ്.. ഒരുപാട് സങ്കടപെടുമ്പോഴും മനസ്സിൽ ചെറിയൊരു പ്രദീക്ഷയുണ്ടാകും കൊഴിഞ്ഞു പോയതൊക്കെ തിരിച്ചുവന്നാലോ എന്ന്''... ഫ്രണ്ട്‌സൊക്കെ ചിലപ്പോ കളിയാക്കി പറയും(മുടിയൊക്കെ പോയല്ലോ മോനെ,, )അവർ അതൊരു തമാശക്ക് പറയുന്നതാണ് (ദേഷ്യം തോന്നാറില്ല) ന്നാലും.. വീട്ടിലെത്തി കണ്ണാടിയിൽ നോക്കുമ്പോ oru..................... Dr വല്ല പ്രദീക്ഷയും......
@CarthumbiKannan2 жыл бұрын
kzbin.info/www/bejne/rHvXpGOChK2Fp5I
@midhunthampi12962 жыл бұрын
Njanum athe avasthaya
@dreamgarden10692 жыл бұрын
Hloo മുനീർ മുടി കൊഴിച്ചിൽ എങ്ങനെ ഉണ്ട്. കുറവുണ്ടോ
@bibinkannurkottiyoor1376 Жыл бұрын
Hlo
@drax713 Жыл бұрын
@@midhunthampi1296ippo engane und
@Achu____7767 Жыл бұрын
Enik 19vayas und pettn 3week ayit full mudi kozhichil aane docter kannichapo oru shampoo thanu but oru mattm ila enik😢😢mudi fullum poyii
@izzathishq71845 жыл бұрын
*വെള്ളം നല്ലവണ്ണം കുടിച്ചാൽ മുടി കൊഴിച്ചിൽ കുറയും ശരീരത്തിന് ആവശ്യം ഉള്ള വെള്ളം ദിവസവും കുടിച്ചിരിക്കണം*
@muhammedhudaifan91235 жыл бұрын
YES
@talkstyle50483 жыл бұрын
Docter njn oru ayurvedhik oil thechappol nte mudi kozhiyunnindayila.but njn ath nirthi vtl kaachoya oil use cheythappol nte mudi nanayit pokunu.eth maran vella margam undoo...plzzz rplyyy🙏🙏🙏🙏
@shuhainashamseer47625 жыл бұрын
Hlooo doctor enik mudhikoychil bayagharamann help me
@shahilpt58963 жыл бұрын
Ente mudy nallavannam koyiyunnu enth cheyumm
@amalagp53576 жыл бұрын
Doctor evideyanu thamasikkunnath
@hamduentertiment37505 жыл бұрын
Hlo maadam ante mudi nalla kattiyupa mudiayirunu ee masam piriod kazinja thot nalla mudi kozichil anu karanem antha annu onu paranju tharamo antha cheyand annu
@shalha2673 жыл бұрын
അകാല നിരക് മരുന്നു ഉണ്ടോ സാറെ ഉണ്ടങ്കിൽ ഒന്നു പറഞ്ഞു തരാമോ 👍
@fizan21273 жыл бұрын
Undo 🤔
@muhammedmidlaj8741 Жыл бұрын
ആർക്കെങ്കിലും നല്ല result കിട്ടിയ ഹോസ്പിറ്റലോ അല്ലങ്കിൽ വൈദ്യആരുടെയോ അങ്ങനെ ഉണ്ടങ്കിൽ ഒന്ന് comment ഇടോ plz🥲?
@albinmaniyattu51886 жыл бұрын
Can u suggest some medicine for hair falling
@Viratian1818. Жыл бұрын
Prp cheyyan ethra roopayakum medoum
@evanisworld5073 Жыл бұрын
പ്രസവ ശേഷം 😢മുടി പോയി 😒കണ്ണ് തട്ടും വരെയുള്ള mudi😒ആയിരുന്നു ഇപ്പോ 😂😂😂 ഇപ്പോ second ഡെലിവറി കഴിഞ്ഞപ്പോ ശുഭം 😂
Hair transplantation Kerala thil Indo Cost ethra aavum Plat let concentration cheyyunnathu Kerala il indo
@helusany43326 жыл бұрын
Ellam hospitals lum und
@Nintemookkuthippenn5 жыл бұрын
Pani vannu kazhinjanu kozhichil vannathu ippo thyroid undenn kandu tharanum undu tharanu shampoo use cheithu kuravundu enikkoru reply tharo plzzz
@rashidkuttoor89356 жыл бұрын
ഞാൻ Rashid എനിക്ക് 26 age ayitollo . കുളിക്കുമ്പോഴും മുടി ചീകുമ്പോഴും ഒരുപാട് മുടി കൊഴിയുന്നുണ്ട്.. തലയുടെ രണ്ടു സൈഡും ഒരുപാട് നെറ്റി കയറി പോയിട്ടുണ്ട് . ഇതു പ്രോട്ടീന്റെ കുറവാണോ.. മുടി കൊഴിയുന്നത് മാറാൻ ഉള്ള hair ക്രീം , lotion അതിന്റെ പേര് ഒന്ന് പറഞ്ഞു തരോ..
@ashokmr14706 жыл бұрын
Rashid Mohammed minokem n 5 use chayuuuu
@Binoy31265 жыл бұрын
@@ashokmr1470 minoxidil alle side effect theere kuravaanu😅😅😅😅😅😅😅😅😅
, മുടി വല്ലാതെ കോഴിയുന്നു treetment എന്തെങ്കിലും ഉണ്ടോ.
@alanbr74916 жыл бұрын
good video, enikum thaaran,mudichozhichil und,njan ennu Candid antifungal lotion use cheythu thudangi
@shahadsanu964 жыл бұрын
ഞാൻ ഇപ്പൊ സൗദിയിൽ ആണ് work ചെയ്യുന്നത്. ഇവിടെ വന്നിട്ട് 6മാസം ആയിട്ടുള്ളു ഇവിടെ വന്നതിന് ശേഷമാണ് മുടി നന്നായിട്ട് കൊഴിയാൻ തുടങ്ങിയത്. മുടിയുടെ വളർച്ചയും കുറവാണ് മുടി തീരെ കട്ടി ഇല്ല
@shabashussain59936 жыл бұрын
Thanks for Your Video. കഷണ്ടി (male pattern baldness )കാരണം മുടികൊഴിച്ചിൽ അല്ല. (മുടി പൊഴിയുന്നത് കഷണ്ടിയുടെ പ്രധാന കാരണം അല്ല എന്നു ചുരുക്കം )DHT(Di hydro testosterone )ഹോർമോൺ കൂടുതൽ ആകുമ്പോൾ പുരുഷനെ സംബന്ധിച്ചിടത്തോളം മുൻഭാഗത്തെ മുടിയുടെ കട്ടി കുറയുകയും വളർച്ച മുരടിക്കുകയും ചെയ്യുന്നു. സെൻസിറ്റീവ് കൂടുതൽ=( bloodil dth കൂടുക )ആണെങ്കിൽ 16-17agel കഷണ്ടി തുടങ്ങുന്നു. എന്നാൽ 30age ന് ശേഷം സാധരണ DHTമൂലം കഷണ്ടി ഉണ്ടാവുന്നു. അതിനാൽ ഈ പ്രതിഭാ സത്തെ നിയന്ത്രിക്കൽ കഷണ്ടിയെ തടയുന്നു. 2. തലയിൽ parietal bone, frontal bone ഈ രണ്ട് അസ്ഥികൾ അല്പം വളരുന്നു. ഇതിനനുസരിച്ചു ശിരോചര്മത്തിലേ താഴത്തെ അടുക്കിലെ ചെറിയ രക്ത കുഴലുകൾ വികസിക്കാൻ കഴിയാതെ, ആ ഭാഗത്തെ മുടിക്ക് രക്തം വേണ്ട അളവിൽ ലഭിക്കാതെ കൊഴിഞ്ഞു കഷണ്ടി വരുന്നു. ഈ ഭാഗത്തു DHTകൂടുതൽ വന്നു പതുക്കെ കഷണ്ടി വരുന്നു. DHTകൺട്രോൾ ചെയ്യാൻ ഗ്രീൻ tea നല്ലതാണ്. 3.പാരമ്പര്യം. എന്നാൽ പിതാവിന് കഷണ്ടി ഉണ്ടെങ്കിൽ എല്ല മക്കൾക്കും ഇത് വരണം എന്നില്ല. ഇങ്ങിനെയാണ് ഞാൻ ഇതിനെക്കുറിച്ചു പഠിച്ചിട്ടുള്ളത്. തുടക്കത്തിൽ ആണെങ്കിൽ (ഏഴ് ഗ്രേഡ് ആയി തിരിച്ചിക്കുന്നു കഷണ്ടിയെ, ) ഇതിൽ രണ്ടാം ഘട്ടം ആണെങ്കിൽ ചികിത്സ കൊണ്ട് 'പഴയ രൂപത്തിലേക്ക് തിരിച്ചു ഏകദേശം വരുമോ ' അല്ലെങ്കിൽ പഴയ വിധം ആകുമോ, പരിഹാരം ഉണ്ടോ?
@achuachu85666 жыл бұрын
Shabas Hussain, പാരമ്പര്യ കൊഴിച്ചിൽ treatment stop cheythalum വീണ്ടും varille
@ren.jith1436 жыл бұрын
Green Tea യുടെ ഉപയോഗം എങ്ങനെയാണ്?
@ashokmr14706 жыл бұрын
Shabas Hussain minoxidill and minokem n use chayuuuuuu
@shabashussain59936 жыл бұрын
@@achuachu8566 ഒരു പരിധി വരെ നിയന്ത്രിക്കാം. കഷണ്ടിവരുന്ന age വൈകിക്കാം.
@shabashussain59936 жыл бұрын
@@ren.jith143സാധാരണ പോലെ. മധുരം ചേർക്കാതെ ഉപയോഗിക്കുന്നത് നന്നായിരിക്കും.
@favas71936 жыл бұрын
sir. ante mudi vallathe kozhiyunnu. ante nalla ullula mudiayerunnu ipo vallathe kozhinhupokunnud. jan gulfilanu anik 25 pryamanu. jan apozhum jellukalanu thekunnad. jell thechal mudi kozhiyumo. ipo natil ninnum kondu vanna velichanna thekunnud edu thechal parayojanam undakumo? jan endanu cheyendath please paranhu tharu
@mp3mixed7405 жыл бұрын
അസ്സലാമു അലൈക്കും ...എന്റെ മുടി കുറേശ്ശ കുറേശ്ശ കൊഴിയുന്നുണ്ട് ...ഇപ്പോൾ ഞാൻ കുവൈറ്റിൽ ആണ് ...എന്തെങ്കിലും സൊല്യൂഷൻ പറഞ്ഞു തരുമോ
I'm of 16years! A lot of hair is getting loss when I use an oil on hair or just shake them with my fingers! And my front both sides are getting up! And got a severe hair loss on middle of the scalp !!
@vishnuvashu4 жыл бұрын
How about now bro?
@FAYZAN.P2 жыл бұрын
Me to🙂
@ashyqkallungal24842 жыл бұрын
Bro eppo angane und hairfall kranjo
@jenshadm90374 жыл бұрын
Purakhu vashem ozhich Mun baghalil netti keri keri varnnu, kozhichil mumbundayirunnklm ippo kuravaanh bt netti kerunnund,..athin nthkke cheyyan pattum, ippo rice water use cheyynnd
@yaarabb94896 жыл бұрын
🌻🌻🍀🍀🌷 nalla upagaaramulla video Thenks DR 🌷🌷🌷🌼🌼🌼🌷🌷⚘🌹🌹🌹🌹🌹🌻🍀🌻🌹🌿🌻🌹🌻🌹🌹🌻🍀🌹🍀🌻
@hithere50503 жыл бұрын
madam. nan kannurila. Ende mudi kure. kure koyinnu povunnu Deliveri kayinitt. onnara varshamayi 3masayi mudi vallathe koyyiyunnu entha nan cheyyende
@asmabeekp95454 жыл бұрын
PRP evideyellem eppo available aan
@minnasvlog32264 жыл бұрын
Mudi valaran tip parayumoo
@aaaaaa81176 жыл бұрын
കഷണ്ടി വരുന്നതും മുടിക്ക് നര വരുന്നത് നല്ലതാണ് കാരണം മരണം എപ്പോഴും കൂടെ ഉണ്ട് എന്ന മുന്നറിയിപ്പുകാരൻ ആണ് ഇതൊക്കെ.
ധാരാളമായി മുടി കൊഴിയുന്നു പെട്ടന്ന് തുടങ്ങിയതാണ് മൈന്റ് തന്നെ വല്ലാതെ ടെൻഷൻ ആവുന്നു പ്ലീസ് ഹെല്പ് മി ഡോക്ടർ
@noufalnoufalc91434 жыл бұрын
Mudi kozhchal nirthaan on on enna companiyude mahabringa raj oil upayogikku nalla riselt aanu njaanum yoos cheyyunnund venamenkil 8086300396
@noufalnoufalc91434 жыл бұрын
kzbin.info/www/bejne/ppzccninn5eojpY
@majid54042 жыл бұрын
Doctor , please help me . Soyambogam cheydal mudi koyiyumooo
@motocruz3565 жыл бұрын
Enikk 19 vayass aan but nta mudiyudey ull pettann kuranjuu 16 vayassil but avdey mudi pinne vannilla Motta adichu 2 vattam ennittum matram onnum illaa ippo nta mudiyudey ull kanaan pattum nallath pooley ith kanumbool karachil aan varunnath mudi orupaaad ondaayitunn pettan 1 massathinagam 😭😭😭😭
@ojoboardplayer98544 жыл бұрын
Ipo. engane undeda....maatam undo
@annasreels37253 жыл бұрын
😢
@shaaanuu3 жыл бұрын
പാവം 😭
@shamnaashraf92064 жыл бұрын
mudikozichilin oru marunn paranni tharamo Dr.
@nikhils36356 жыл бұрын
Hair plantation ചെലവ് എത്രയാണ്..???
@saifushemi6 жыл бұрын
Dr thalayilulla soriyasisnulla marunnengilum parayamo
@husnahusna68706 жыл бұрын
Enik 18 വയസ്സേ ഉള്ളു നല്ല രീതിയിൽ മുടി കൊഴിയുന്നുണ്ട്
@ojoboardplayer98544 жыл бұрын
Ippo kuravundo???
@reshmarajeshekm74534 жыл бұрын
Ente age 19 ahnu.. Mudi kozhichilunu ayurvedham kaizhikkunnund.thyroid test cheythu normal aahnu ennittum oru mattom illa enthengilum solution paraju tharumo?
@ojoboardplayer98544 жыл бұрын
Ipo engane undedo.???
@AMEERALI-pq5on5 жыл бұрын
How much does it cost for hair transplantation ?
@rashirash1014 жыл бұрын
Ente mudi thaniye oori povanu orupadu marunnu upayokichu koodudal pokunnadallade kurayunnila enda cheyyende homioyilum kanichu pinne mukhathu edaku edakku kuru varunnu
Dont worry.. ആഴ്ചയിൽ 2 പ്രാവശ്യം anty dandruff ഷാംപൂ ഉപയോഗിച്ച് തല നല്ലതുപോലെ കളീൻ ആക്കുക.. തല ക്ലീൻ ആകുമ്പോൾ മുടിയുടെ ഗുണങ്ങളും നഷ്ടപ്പെടും. അതുകൊണ്ട് ആഴ്ചയിൽ 3 പ്രാവശ്യം കുളിക്കുന്നതിനു മുൻപ് വെളിച്ചെണ്ണ ഉപയോഗിച്ച് തല മസ്സാജ് ചെയ്യുക.ഇത് ജീവിതകാലം മുഴുവൻ ആവർത്തിക്കുക.. ഉള്ള മുടി ഒരിക്കലും പോകില്ല..
@suhailsuhail8804 жыл бұрын
NIKHIL K sure aano
@fasalmuhammad30412 жыл бұрын
16 വയസ്സ് എന്റെ മുടിയുടെ ഉള്ള പോയി അത് തിരിച്ചു വരുമോ
@Meghamanoj-y6v5 жыл бұрын
Ente hair 10 thil padikumbo kozhiyan thudangiyath..ipo degree 2 Nd yer ayi...kozhichil ninnilla..hair kozhinju illandayi .enthukonda ariyilla..enthu kondanu dr
@harinandmk13604 жыл бұрын
Photo ido
@ojoboardplayer98544 жыл бұрын
Ipo maariyo
@junaskitchen85706 жыл бұрын
Enikk thyroid prblm und ..nalla hair falling und...thyroid medicin kazhikkunnund..oru dermstology consultantine kandu...mintop enna oru hair spray use cheyyan paranju...ath use cheyyunnund.vere enthengilum treatnent continue cheyyendathundo..plz replay
@ashokmr14706 жыл бұрын
Juna's kitchen no athu mathii
@JafarAli-mf2es4 жыл бұрын
Hair transplantation kond enthenkilum side effect ndo
@faisalpara29234 жыл бұрын
Savathanamanu mudi koyyunnath. Pakshe ipol ath kodivarunnu .. netti kerunnu .. ithinulla medicine undooo... Please reply.....
@althafalthaf63836 жыл бұрын
Mudiyile KAI engane maattam,plz give a solution
@Nintemookkuthippenn5 жыл бұрын
Thyroid undenkil varumo hair falling pani vannu lmnth ayapol nalla pole kozhinju ippo nokkiyapol thyroid kurach undennu kandu
Corona vannu poyathi pine hair nannayi kozhiju pogunnud entha cheyyandath
@prajeeshprajeesh21546 жыл бұрын
സുഹൃത്തുക്കൾ ആരും സംശയം കമെന്റ് ചെയ്യണ്ട അത് പറ്റിക്കൽ ആണ്.
@lonely527 Жыл бұрын
എന്റെ അവസ്ഥ വേറെയാ. പെട്ടന്ന് അങ്ങ് മുടി കൊഴിയാൻ തുടങ്ങി. ഞാൻ ആണെങ്കിൽ തലയിൽ സോപ്പോ ഷാമ്പുവോ ഇടാറില്ല. കുളിച്ച ശേഷം ചിലപ്പോഴൊക്കെ എണ്ണ തലയിൽ ഇടാറുമുണ്ട്. എന്നിട്ടും മുടി കൊഴിയുന്ന പ്രശ്നം വന്നു.എന്റെ ഫാദർ ഒന്നും കഷണ്ടി അല്ല. ഈ പ്രശ്നം ഇതങ്ങനെ മാറ്റും?
@afsalleo69398 ай бұрын
Bro same situation aaanu enikkum
@vyjayanthiuzhichanadath23254 жыл бұрын
Is anybody having hairfall during periods comes up.... then i have. Is there any remedy for me? 😥😥😥
Ee hair transplant cheyumbol okaa namaml ee normal polaaa hair cut cheyanaum ankna okaa pattumoo
@helenxavier19526 жыл бұрын
Mudi back ninnum vatahil pokunnu endayirikum karaman???
@rayhanrazzz47145 жыл бұрын
Alopacia
@afseenanizam60022 жыл бұрын
Dr. എനിക്കു നല്ലത് പോലെ മുടികൊഴിച്ചിൽ ഉണ്ട് എന്ത് തേച്ചാലും മുടിയിൽ പിടിക്കില്ല അഥവാ പിടിച്ചു വന്നാൽ രണ്ട് ദിവസം കഴിയുമ്പോൾ അതെ പോലെ ഊരി പോകുന്നുമുണ്ട് എന്തായിരിക്കും അതിനു കാരണം
@footballHackmedia2 жыл бұрын
Same
@smile-xe5ej6 жыл бұрын
hair transplation ചെയ്താൽ back ൽ വീണ്ടും മുടി മുളക്കുമോ? scalp എടുക്കുന്നത് കൊണ്ട് back ൽ വീണ്ടും മുടി ഉണ്ടാവുമോ...
@multiplayer795311 ай бұрын
Illaaa. 5 years Aayi.😊 Nthaanu avastha broo ippol
@Pushpalatha-tv5nu4 жыл бұрын
vellam mariyitta thonanu vallathe mudi koziyunnu...entha oru vazi
Njan ഗൾഫിലാണ് എനിക്ക് 23 വയസേ ഉള്ളൂ എന്റെ മുടി നാട്ടിൽ നിന്നും കുറച്ചൊക്കെ കൊഴിയാറുണ്ട് അത്രക്കൊന്നും ഇല്ല എന്നാലും ഇവിടത്തെ വെള്ളത്തിന്റെ പ്രശ്നത്താൽ മുടി പോകാൻ കാരണം ആയേകാം എന്ന് പറയുന്നു ..Appo എന്ത് ചെയ്യും കുളിക്കുമ്പോൾ തലയിൽ വെള്ളം ഒഴിക്കാൻ മടിയും തോന്നാറുണ്ട് ...ഇത് ശെരിയാണോ.... dr.
@shahilshaa10035 жыл бұрын
കഴിവതും ഒരു നേരം മാത്രം തല കുളിക്കുക താരനില്ലാതെ വൃത്തിയായി സൂക്ഷിക്കുക