ഈ രോഗം ഉണ്ടായാൽ കുളിയുടെ കാര്യം എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത്
@RinshaRinuwh2pb17 күн бұрын
മാറുന്ന vare കുളിപ്പിക്കരുത്.വെയിൽ തട്ടിക്കരുത്
@monster2065Ай бұрын
കുട്ടികളിൽ മാത്രമല്ല വലിയ ആളുകൾക്കും വരും. എനിക്ക് 31 വയസ്സായി, മുണ്ടിവീക്കം എനിക്കിപ്പോ ഉണ്ട്.
@SinciaNimmy9 ай бұрын
Ithinte food reethikal enthokke aannu
@SumithraMt-x6k2 ай бұрын
എനിക്ക് എന്റെ മോളുക്ക് ഉണ്ടായി 14ഡേ റൂമിൽ റെസ്റ്റ് എടുത്തു ജോലിക്ക് പോയില്ല പിന്നെ വെള്ളം നന്നായി കുടിച്ചു മരുന്ന് കഴിച്ചു ഇപ്പോൾ ഓക്കേ ആയി സർ 👍👍👍
@jayeshkumar3811Ай бұрын
ഇത് കുട്ടികൾക്ക് വന്നാൽ സ്കൂളിൽ രണ്ടാഴ്ച വിടരുത്,,, പകർച്ചവ്യാധി ആയതിനാൽ മുറികളിൽ അടച്ച് ഇരിക്കുകയോ,, മറ്റു കുട്ടികളും മുതിർന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക. എൻ്റെ മോൾക്ക് ഇന്നലെ(20/11/2024)സ്ഥിരീകരിച്ചു ഹോസ്പിറ്റലിൽ കൊണ്ടുപോയി,താത്കാലിക വാക്സിൻ എടുത്തു...😢😢😢
@RinshaRinuwh2pb17 күн бұрын
വാക്സിൻ eduthitaan എനിക്ക് ente oru ചെവി യുടെ kelvi നഷ്ട്ട പെട്ടത്
@thasnikv8 ай бұрын
Veekkathin after panikkumo?
@zoyahamiinshaworld23799 ай бұрын
മോൾക്ക് തുടങ്ങിയിട്ട് 3 ദിവസം ആയി നല്ല വേദന ആണ് എന്തെങ്കിലും ഓയ്ലമെന്റ് undo
@sinurishad12629 ай бұрын
Dctr kanikkk.... Thekkan oru marunn und
@jaikishas73183 ай бұрын
Magnesium sulfate
@YubinaV-vk7rm9 ай бұрын
എപ്പോഴാണ് കുളിപ്പിക്കേണ്ടത്
@Kanaka2001-rf3pw5 ай бұрын
Dr, ente aniyathik oru kavil thadichitind .innu clg nnum vannappazhannu sredichath vedanayum und. Vayil edakedak uppu vellam pole varunnu ennum parenind. Ath mumps aayirikkuo?? Nale ravle Dr undavullu ennanu paranjath .ippo paracetamol kodukkano? Mumps aayirikkuo Dr??
Plz reply Dr Thaadiyil veekam und Nalla pollunna paniyum und Himio Dr kaanichirinnu ith saadharana ahnoo... Pani kurayunnilla..
@swethaprabhakar586Ай бұрын
Monu ee pani varumbo ee fix und..ipoo avanu mumps anuu homeo kanichu fever kurayunilaa..fix varumooo ennu pedii so frecium ennula gulika anu fixinu kodukune...but ipoo homeo kazhikuna kond adh kodukanda ena homeo dr paranjee...koduthal prblm indavuoo sir
@adinan-ad3274 ай бұрын
Homeo Doctor ne kanichal avar tharika infection varathirikkan ulla tablets alle 🤔
@saranyachandran302910 ай бұрын
Hi dr .... Enik pcod indayirunu periods correct aayirunila 6 months oolam njn medicine kazhichirunu pinne athinu shesham dubai vannu ipo 7 months aayit dubai aanu ipo marunn onnum kazhikathe thanne periods ellam correct aanu.. pregancy nokunund sex chythenu shesham oru white colour discharge kanunund adhyam aayitanu sex chythathinte shesham egane white colour kanunne.. ovulation time egg white pole dischargeum kanarund.. enthanu ee after sex white discharge varune onn parajutharo doctor plz🙏🙏🙏....
@DrCouple10 ай бұрын
Normal ane
@AfiAfiAreekulangara5 ай бұрын
ഒരാക്ക് ഉണ്ടായാൽ മറ്റൊരാക്ക് പകരാതിരിക്കാൻ എന്ത് ചെയ്യു
@itsmemalluyoutuber91872 ай бұрын
ഇടത് സൈടുവന്നിട്ട് ഫുൾ മാറിയില്ല ഇപ്പോൾ വലതു സൈഡ് വേതന വന്നു അങ്ങനെ വരുമോ
വാക്സിനേഷൻ കൊടുത്ത കുട്ടികൾക്കാണ് ഇത് കൂടുതൽ ദിവസം നീണ്ടുനിൽക്കുന്നത് എന്നാണ് അനുഭവത്തിൽ നിന്നും മനസ്സിലായത്
@vipithavipi600110 ай бұрын
MR koduttittu karym ella. MMR kodukkanam
@sajuchinju341310 ай бұрын
വാക്സിൻ കൊടുത്താലും കൊടുത്തിട്ടില്ലെങ്കിലും ഇണ്ടാവും കൊടുത്ത കുട്ടികൾക്ക് ആണ് നല്ലോണം ഇണ്ടാവാ .ഹെൽത്തിന്റെ ആൾകാർ പറയും വാക്സിൻ കൊടുത്താൽ അതിന്റെ ഗൗരവം കുറയും .അതൊന്നും അല്ല കൊടുത്ത കുട്ടികൾക്ക് ആണ് നല്ലോണം
@sajnasajna20810 ай бұрын
Correct
@hasanzainab123810 ай бұрын
Correct
@LaiSha.33310 ай бұрын
എൻ്റെ മോൾക്ക് ഇപ്പോൾ ഉണ്ട്, വേഗം മാറാൻ എന്ത് ചെയ്യണം, Dr നെ കാണിച്ചു മോൾ മരുന്ന് കുടിക്കുന്നില്ല ഛർദ്ദിക്കാണ്
@usamarahman305610 ай бұрын
👍👍👍
@ParoliSameer9 ай бұрын
Ente makan mundi veekkam adhyam idathu bhakathvannu.mari 2days kayinj veendum vannu valadh bhakath .adh mari 2 days kayinj veendum idath bhakath vannu adhendha marippokathe.veendum veendum vannondirikkuva .maran endh cheyyanam .vaccination onnum eduthittilla.7years ayi mone.rpl pls🙏🙏
@najmudheennajmudheen60939 ай бұрын
Dr. എന്റെ മകൻ 5 വയസ്സ് ആയി.26.3.24 ന് ആണ് ചെറുതായിട്ട് വീക്കം കണ്ടത്. അന്ന് തന്നെ അലോപ്പതി യിൽ കാണിച്ചു. രണ്ട് ദിവസം കൊണ്ട് തന്നെ വീക്കം മാറി. പിന്നെ പിറ്റേ ദിവസം വീണ്ടും വീക്കം വന്നു. ഇപ്പോൾ രണ്ട് സൈഡിലും ണ്ട്. പനിയും ശര്ധിയും ഉണ്ട്
@rockroker6630Ай бұрын
Engnya cure aayath
@sainasainaba76429 ай бұрын
മുണ്ടിവീക്കം മാറാൻ എത്ര ദിവസം എടുക്കും എൻറെ മോൾക്ക് ഉണ്ട് ഇന്നലെ ഡോക്ടറെ കാണിച്ചു മോള് ഭക്ഷണം ഒന്നും കഴിക്കുന്നില്ലനല്ല ക്ഷീണം ഉണ്ട്
2 വയസ്സുള്ള കുട്ടിക്ക് മറ്റു ബാഘങ്ങളിൽ ഇത് ബാധിക്കുന്നത് എങ്ങനെ മനസ്സിലാക്കാം
@hajuhaju58152 ай бұрын
ഇത് ഉണ്ടായാൽ ഏതെല്ലാം ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത്
@mommuminnu90533 ай бұрын
Cough and vomiting ithinte symptom aano
@rasheedputhupparampil42707 ай бұрын
Pain kurayan nth cheyyanm. Eth oilment use aaknm
@anilabiju1679 ай бұрын
എന്റെ മോന് കവിളിന്റെ സൈഡിൽ വേദന ഉണ്ടായിരുന്നു... അടുത്തുള്ള ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ മുണ്ടിവീക്കത്തിന്റെ തുടക്കമാണെന്ന് പറഞ്ഞു പാരസെറ്റമോൾ syrup തന്നു.. മരുന്ന് കൊടുത്തപ്പോൾ വേദന മാറി... കുറച്ച് ദിവസം കഴിഞ്ഞു വീണ്ടും വേദന വന്നു... പനിയും. ഹോമിയോ dr നെ കാണിച്ചപ്പോൾ മുണ്ടിനീരാണെന്നു പറഞ്ഞു.. പക്ഷേ വീങ്ങിയിട്ടൊന്നുമില്ല.. ഹോമിയോ മരുന്ന് കൊടുത്തു.. പനി കുറയുന്നില്ല... ടെൻഷനാവുന്നു sir
@axelivebgmi2 ай бұрын
Engneya pani maariyath ippo 5days kazhinju pani maarunilla ..
Njan 5 week pregnant an oru blood spotting kand Dr kandu scanig eduth koyapponnulla injection adichu ...ipo veendu kanunuu ..ntha onn parayo
@DrCouple10 ай бұрын
Doctore kanikku
@YubinaV-vk7rm9 ай бұрын
Hi Doctor ❤
@YubinaV-vk7rm9 ай бұрын
Pls reply Doctor
@arunkc27752 ай бұрын
വൃഷ്ണ വീക്കം എത്രനാൾ ഉണ്ടാകും
@kasimp64326 ай бұрын
Mon 7 vayasayi 10 dhivasamayi eth thudagid ethu vere kuravennum ella etharayum dhivasam edukumo eth kurayan pls reply
@rayan_aju9 ай бұрын
Ente monu 6 vayass.mumps nu homio marunn edukkunnund..pani maari..mukhathe neer kan polayilekk vannittund..homio l poornnamayum marumallo alle..? English marunn kanikkendi varumo..??
@SameeraVk-zl9nk9 ай бұрын
Maariyo... éthra ദിവസം undaayin.. ഹോമിയോ മാത്രം ആണോ കൊടുത്തേ
@DrCouple9 ай бұрын
Ok akum
@safasafan1665Ай бұрын
Monu mariuo. Ente monum veenfum veendum varunnund. English marunnanu koduthath antibiotics... Ith poornamayum maran homeo ano nallath plz reply
@ranjisharahul58659 ай бұрын
Plz replay തടില് വീക്കം മാത്രോള്ളു സർ വേറെ ഒരു ലക്ഷണവും ഇല്ല... അങ്ങനെ ഉണ്ടാവാൻ സാധ്യത ഉണ്ടോ
@DrCouple9 ай бұрын
Und. അടുത്തുള്ള ഒരു ഹോമിയോ ഡോക്ടറെ കാണിക്കൂ
@shamilvkd1711Ай бұрын
ഭാര്യക്ക് അസുഖം സ്ഥിരീകരിച്ചാൽ.മക്കൾക്ക് പാല് കൊടുക്കാൻ കഴിയുമോ.
@Abdulkhaliq-7118 ай бұрын
Ende monk 6 vayasay thada veekkam vannutu 10 days ayu 9 day ayappo kulippichu veekkam mari innu pettenu nalle pani edhu thade veekkathinde ano onnu replay tharumo pls
@DrCouple8 ай бұрын
Kandalalle ariyan pattu
@shavibes56439 ай бұрын
എന്റെ മോൻ ഇപ്പൊ ഒരു ആയ്ചയായി തുടങ്ങിയിട്ട്. തുടക്കത്തിൽ കുഴപ്പം ഒന്നും ഇല്ലായിരുന്നു. ഇപ്പൊ നല്ല പണി തലവേദനയും ഉണ്ട്. തുടങ്ങിയപ്പോ ഹെൽത്ത് സെന്ററിൽ കാണിച്ചു. സുഖമില്ലാത്തോണ്ട് വീണ്ടും മറ്റൊരു dr. കാണിച്ചു. ഇപ്പൊ നല്ല പണിയും തലവേദനയും. എന്ത് ചെയ്യും.
@anupamavm78548 ай бұрын
Mariyo
@shavibes56438 ай бұрын
Mari
@ramshidap40658 ай бұрын
Ethra dhivassam eduthu maaraan
@shavibes56438 ай бұрын
2aaycha
@karishmakarishmaaju72769 ай бұрын
Dr. Ipol ente monu und. English marunnu anu kodukunth..rand divasam ayi Vegathil marumo? Atho homeo kanichu marunu kodukano..?
@DrCouple9 ай бұрын
Nmukk treatment available ane
@thasleemak62879 ай бұрын
Onnara vayass ulla kutik vannu.ella vaccination um nalkiyathanu.
@shabeertp48707 ай бұрын
Dr New born ith pakarumo?
@ayishafamidha86024 ай бұрын
Chance kuravan breast feed cheyyunna babiesin doctor paranjadan
@AslaAslakallayi9 ай бұрын
Sir ഇത് ഉണ്ടായാൽ moov തേക്കാൻ പറ്റോ നല്ല വേദന und
@RaliyaM10 ай бұрын
👍
@shimnarfk17884 ай бұрын
എൻറെ മോൾക്ക് ഇത് വീണ്ടും വീണ്ടും വരുന്നു ഇത് നാലാമത്തെ പ്രാവശ്യമാണ് വരുന്നത് അപ്പൊ എന്തു ചെയ്യണം
@JoseJose-mg1qo4 ай бұрын
Homiyo kanich nokk
@ShadowCreates1793 ай бұрын
സ്കാൻ ചെയ്ത് നോക്കു.. ഉമിനീർ ഗ്രന്ധി ബ്ലോക് ആയാൽ ഇത് വന്നോണ്ടിരിക്കും
@safasafan1665Ай бұрын
Entwmonum varunnund
@VidyaVijayan-sn7im23 күн бұрын
എപ്പോൾ മാറിയോ. എന്തു ചെയ്തു .pls reply
@rekhatnair97769 ай бұрын
Veekam illatheyum mumps spread avumo
@DrCouple8 ай бұрын
Yes
@BusharaKP-w9v3 ай бұрын
ഈ രോഗം വന്നാൽ എത്ര ദിവസം കഴിഞ്ഞാണ് കുളിക്കാൻ പറ്റുക
@MunazaFathima52110 ай бұрын
Doctor moniki 5 years aayi Mumps vannhitt 6days aayi Hospital kanichu Full pani indairnnhu thudakatthil innhale koravundairunnhu pani Innh ravile mudhal pani veendum vannhu endhengulu kazikumbo vomiting cheyyunnhu
@DrCouple10 ай бұрын
Doctore consult cheyyu.
@DrCouple10 ай бұрын
Please WhatsApp to 9020070267
@FaheemaMuhammed-w5g8 ай бұрын
Kulippikkan petto
@DrCouple8 ай бұрын
Yes
@babymoochikkal19792 ай бұрын
Kuttikku vaccine eduthathanu but ennittum vannu doctor.
ഇതിനു ആരെ കാണിക്കണം എന്ത് treatment ചെയ്യണം എന്നും കൂടി പറ ഓരോ video ഇട്ടൊട്ടു വരും
@farshanayashif227510 ай бұрын
😊
@alanvidhu9757 ай бұрын
ഇനിക്ക് ഇപ്പൊ ഉണ്ട്. 29 വയസ്സായി. വീക്കം ഉണ്ട് വേദനയും.
@FasiMehrin9 ай бұрын
Maariyitt 8days aayi. Ippo vtle vere alk ind iniyum varumooo😢
@leenamanu3946Ай бұрын
ന്റെ കുഞ്ഞിന് ഉണ്ടായി ഭയങ്കര വേദന നീര് ഒക്കെ ഉണ്ട് ഭയങ്കര കരച്ചിൽ ആണ് 😢
@lancy526211 күн бұрын
എൻ്റെ മോളുടെ കഴുത്തിൻ്റെ ഭാഗത്ത് ആയി ഒരു വീക്കം വന്നു. ഡോക്ടറെ കണ്ടപ്പോൾ മുണ്ടിനീര് ആണെന്ന് പറഞ്ഞു. നല്ല പനിയും വേദനയും ഉണ്ട്. 😢
@Fellah50210 ай бұрын
എന്റെ മോൾക്ക് 9 days ആയി തുടങ്ങീട്ട്. ഇപ്പൊ നീര് കുറഞ്ഞു വരുന്നുണ്ട്. കുറയാൻ തുടങ്ങിയ time ആയപ്പോഴാണ് നല്ല പനി വന്നത്. ഇങ്ങനെ അവസാനം പനി ഉണ്ടാകുമോ
@rasharasha65959 ай бұрын
Ys
@RavikumarRavikumar-ob9fn9 ай бұрын
നീര് പോകാൻ എന്താ ചെയ്യുക ഡോക്ടർ
@rajisharajan4544Ай бұрын
എത്ര വയസ്സ് മുതലുള്ള കുട്ടികളിലാണിത് വരിക 5 വയസ്സിനു മുകളിലാണോ
@shafeelaks831210 ай бұрын
ഇത് പകരാൻ ചാൻസ് ഉള്ളത് എത്ര ദിവസം ആണ് .എൻ്റെ മോൻ 4 days aayi തുടങ്ങീട്ട് .ഇന്നലെ മുതൽ വേദനയും പനിയും ഒക്കെ കുറഞ്ഞു.മോൻ നല്ല ഉഷാറായി .but neer മുഴുവൻ പോയീല്ല.
@DrCouple10 ай бұрын
പൂർണ്ണമായും മാറുന്നതുവരെ പകരാൻ സാധ്യതയുണ്ട്
@shafeelaks831210 ай бұрын
Ok .mon ippam പൂർണ്ണമായും ok aayi
@fousiyaabdulla471310 ай бұрын
Ethra days eduthu maran ente monk und
@muhammedafsal19388 ай бұрын
Bro enike eppo vannu ath..
@Zorokoroking8 ай бұрын
Malappuram and koyikkode anno sthalam avide nalla reathiyil pakarunnund yennikkum vannu
@mubashiravengasseri14712 күн бұрын
ഒരു പ്രാവശ്യം വന്നവർക്ക് വീണ്ടും വരാൻ chance ഉണ്ടോ
@UMAIRASHAFEEK3 ай бұрын
Ente makanu ithu vannitt oru msamavanayi mugathulla vedana kurayunnilla angane undakumo
@Pk1236810 ай бұрын
5 months baby kk undaako?
@DrCouple10 ай бұрын
വരാം
@KMC_GAMER44410 ай бұрын
Sir yenikk mundi veekam und oru 3 days aayi thudangiyitt veekavum vedanayum kuranja pole thonnunnund but homit cheyyan varunnath pole thonnunnu reason yenthaanenn paranj tharumo
@DrCouple10 ай бұрын
Mumps Karanam akam
@AkshayaSunilkumar10 ай бұрын
Dr...ente wisdom tooth nalla pain ind ath erekore fully decayed aahn so ath kondaano swelling vanne?? Ithipo oru 3 days aytt oru side il ingne ind....ith mumps aaayrkumo?
@DrCouple10 ай бұрын
Kanathe parayan pattilla
@manuttimanu79149 ай бұрын
സാർ എന്റെ മകൻ മുണ്ടി നീര് വന്നിരിന്നു ഇപ്പൊ മാറി ഇത് ഇനിയും വരുമോ മാറിയിട്ട് ഒരു ആഴ്ച aayi
@DrCouple9 ай бұрын
Ini varanamennilla
@fasnashareef762510 ай бұрын
എന്റെ മോൾക് രണ്ടു day ആയി undayit നല്ല വേദന und
@DrCouple10 ай бұрын
Homeopathy treatment edku
@fousiyafousi90910 ай бұрын
Ente monundayirunnu.. Avan ok ayi..Enik innale thudangi dr.. Asadhya ksheenam innale hspl poyi admitt ayi.. Eneech nikkan vayya,. Rend side um und😢vedhana kurayan Enthelum vazhiyundo
@DrCouple10 ай бұрын
Treatment edukku
@sn-je6iu9 ай бұрын
Enikum und😰... Ethra days kayinja maariyath?
@SharminaShabeer10 ай бұрын
Ente മോൾക് eppo മുണ്ടുനീരാൻ.എന്തൊക്കെ food kodukkam
@DrCouple10 ай бұрын
Ellam kodukkam, fruits and vellam
@safameharsafa49923 ай бұрын
Dr ഞൻ 9 month garbiniyan enik mundi neer vannit 1 day ayii ntha cheyandath kuyapam valathum indoo pliz reply
@shabnajasmin8560Ай бұрын
Engane und ippo?
@sruthi3853Ай бұрын
Hi.... Maariyo... Eppo nthund
@fidasherin41289 ай бұрын
Dr...മകന് നല്ല പനി ഉണ്ട്. മുഖത്തിന്റെ ഒരു ഭാഗം മാത്രം വീക്കം ഉണ്ട്. വീക്കം ഉള്ള എല്ലാ സ്ഥലത്തും വേദന ഇല്ല ചെവിയുടെ അടിയിൽ മാത്രമേ അവൻ വേദന ഒള്ളു. Dr കാണിച്ചു, താടാ വീക്കം ആണ് എന്ന് പറയാൻ ആയിട്ടില്ല എന്ന് പറഞ്ഞു. ഫുഡ് കഴിക്കൻ ബുദ്ധിമുട്ടൊന്നും ഇല്ല. തൊണ്ട വേദനയൊന്നും ഇല്ല.but നല്ല പനി ഉണ്ട്.ഇതപ്പോ ഇതിൽ പെട്ടതാണോ