മുങ്ങി പരിശോധനയിൽ കണ്ടെത്തിയത് വലിയ പാറക്കല്ലുകൾ, ട്രക്ക് കണ്ടെത്താനായില്ല

  Рет қаралды 76,937

asianetnews

asianetnews

Күн бұрын

Пікірлер: 27
@akkruakku4418
@akkruakku4418 2 ай бұрын
പ്രിയ സുഹൃത്തുക്കളെ, സ്വബോധവും നല്ല മനസ്സും ഉള്ള ഏതൊരാളും അർജുനെ ജീവനോടെ കണ്ടെത്തണമെന്ന് തന്നെയാണ് പ്രാർത്ഥിക്കുന്നത്.... അതിനിടയിൽ ഓരോ മെസ്സേജുകളും ചിലപ്പോൾ വേദനിപ്പിക്കുന്നതാകുന്നു...... ആ പുഴയിൽ ഇറങ്ങുന്നവർ സ്വന്തം ജീവൻ പോലും അപകടകരമായി കണ്ടുകൊണ്ടാണ് ഇറങ്ങുന്നത്...... അവർക്ക് വേണ്ടി പ്രാർത്ഥിക്കുക .....!!!
@nishraghav
@nishraghav 2 ай бұрын
പരിഹസിക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്ത് പറഞ്ഞിട്ടും കാര്യമില്ല
@MahinKarim-d6t
@MahinKarim-d6t 2 ай бұрын
Maalppa big salute.... Naavi..skubba .kanikkatha chankitappu.....maalppa🔥🔥 .
@AK-qf3uk
@AK-qf3uk 2 ай бұрын
ഇത്രയും പേർ ഒരുമിച്ചു ഒരു മനുഷ്യന് വേണ്ടി. അതു തന്നെയാണ് മനുഷ്യ രാശിയുടെ മുതൽക്കൂട്ടും മുന്നോട്ടുള്ള പ്രതീക്ഷയും.
@anfyangel8408
@anfyangel8408 2 ай бұрын
ഇത് നേരത്തേ പാടില്ലായിരുന്നോ? ഇത്രയും മഴ പെയ്യാൻ കാത്തിരിക്കണമായിരുന്നോ?
@jayas4210
@jayas4210 2 ай бұрын
Blast ഉണ്ടായി എന്ന് പറയുന്നു. എങ്കിൽ ട്രക്ക് പൊട്ടി ഒഴുകിപോയിക്കാനും. ഇനി ഒന്നും പ്രത്യാശിക്കാനില്ല. ഇനി ഒരു ജീവൻ കൂടി ബലിയാടാ ക്കല്ലേ
@Salamsalam-dd1ql
@Salamsalam-dd1ql 2 ай бұрын
ഇതിലെന്തോ ഒരു ദുരൂഹതയുണ്ട് ട്രക്ക് കരയിലുമില്ല വെള്ളതിലുമില്ല 10ആംനാൾ മരം കാണുന്നു പുതിയൊരു ധൃശാക്ഷി ട്രക് മുങ്ങുന്നത് കണ്ടെന്നു പറയുന്നു എന്നിട്ടും ട്രക്ക് മാത്രം എവിടെ
@YacobYosef
@YacobYosef 2 ай бұрын
Truck കരയില്‍ തന്നെയാവും....
@remya5515
@remya5515 2 ай бұрын
Nerathe puzayil kandathallle
@josephfrancis4404
@josephfrancis4404 2 ай бұрын
Varthakal kaanaathirikkunnathaanu nallathu..
@malavikamalu6414
@malavikamalu6414 2 ай бұрын
​@@remya5515.athoke veruthe parayunath anenu thonunu.because 2 days munp paraghu lory kandethi enu .inu parayunu lorry kandethan ayila enu.
@remya5515
@remya5515 2 ай бұрын
@@malavikamalu6414 signal vach kandethi.but avar irgumpol Kanan pattunilaa
@pachenjacob3545
@pachenjacob3545 2 ай бұрын
By seeing the river and flow I can't believe that Arjun is live. But media's will never say that truth which a common man's sense can understand. Please stop seeing these kind of channel rating programes which make us utter fools because of our love and affection to our companion.
@Mr-xy7hg
@Mr-xy7hg 2 ай бұрын
why asianet bluring eshwar malpe channel name
@HaleemaNasrin
@HaleemaNasrin 2 ай бұрын
Truck puzhayil anenn urappaano
@binduprasobh7234
@binduprasobh7234 2 ай бұрын
ആദ്യം പറഞ്ഞു ലോറി തലകീഴായ് കിടക്കുന്നു. ഇപ്പോ പറയുന്നു. വലിയ പാറ കല്ല്'
@naturesvegrecipes
@naturesvegrecipes 2 ай бұрын
പിന്നെ 🙄സിഗ്നൽ വന്നതോ ലോറി ഉണ്ടെന്നു തറപ്പിച്ചു പറഞ്ഞത് അല്ലെ
@Hashim-vc6wr
@Hashim-vc6wr 2 ай бұрын
Vande poyi vizhunna taim mannum kallum varunna taim ethu randum. Calculation cheithal vande adyam vellathyl vezhana sadyatha angane anel vande munnotu ozhuki nengetundu
@mohammedthousif2919
@mohammedthousif2919 2 ай бұрын
Kundapura all udupi
@irfansu2188
@irfansu2188 2 ай бұрын
Dive cheyyan ariyunna citizen vilikko😢😢
@noufalshaikhsn6653
@noufalshaikhsn6653 2 ай бұрын
ലേശം തള്ള് കുറയ്ക്കണo
@abdulkareempp6819
@abdulkareempp6819 2 ай бұрын
11 stege
@Minushafeevlog
@Minushafeevlog 2 ай бұрын
Idh valiya oru dhurandhsmaan pala sadhanhal idhilek poyitund shakthamaya adiyoyuk valiya paarakkall tower melkumel aanenenkil valare prayasamaan varum manushyaran avarkum paridhiyille aareyum kuttam paragitt kaaryamilla.
@Kurumbans2635
@Kurumbans2635 2 ай бұрын
Thirchayayum vellathil illa karayil unllathinte mukalil vindum mannittu mudi
@Sheikh3786
@Sheikh3786 2 ай бұрын
ദൗത്യ സംഘം അവിടെ അന്നേരം ഇല്ലായിരുന്നു എങ്കിൽ അനുമതിയുo സഹായവും ഇലാതെ സ്വന്തം റിസ്കിൽ ഇറങ്ങിയ ഹീറോ മാൽപെ യും പാവം കയറും ഓർമയായി ബോഡി ചീഞ് അളിഞ് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയലും 25 ദിവസം കൂടി വാർത്ത ചാനലുകൾക്ക് തള്ളും കള്ളത്തരവും കെട്ടുകഥകളുമായി വാർത്ത ചാനൽ മാത്രം കണ്ട് ജൻമം പാഴാക്കുന്ന മലയാളി പൊട്ടൻമാരെ ഒരു മാസം പറ്റിച്ച് ചാനൽ റേറ്റ് കൂട്ടാൻ ഉള്ള അവസരം ആണ് പാഴായത്❤❤❤😂😂😅😅 രജ്ഞിത് ഇസ്രയൽ വീട്ടിൽ ചായ കുടിച്ചു കൊണ്ട് ടിവി കാണുന്നു😅😅😅😅
@Joli-w9c
@Joli-w9c 2 ай бұрын
ഇതിൽ നല്ല കള്ളത്തരം ഉള്ള പോലെ feel ചെയ്യുന്നത്.... Something wrong.... Case വന്നതിനു ശേഷം ഉള്ള over ആക്കലുകൾ..... Lorry മറിഞ്ഞു കിടക്കുന്നത് കണ്ടു എന്ന് പറഞ്ഞതല്ലേ....... ഇതിൽ എന്തൊക്കെയോ കള്ളത്തരം unddddddd
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,5 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,8 МЛН