മുടിയ്ലെ കായ കൊണ്ട് പൊട്ടി പോവുന്നു കായ മാറാൻ എന്താണ് dr ചെയേണ്ടത് 🥰
@deepamohanan44026 ай бұрын
Mudikaya kku enthucheyyum
@UmmerKulakkal6 ай бұрын
Maam teenage girlsinu hairfall solution video upload cheyyamo please
@vijukv11656 ай бұрын
Hai doctor ഞാൻ ഷാലി വിജു doctor ന്റെ videos കണ്ട് തുടങ്ങിയപ്പോഴാണ് health akin &hair എല്ലാ കാര്യത്തിലും ഒന്ന്, ശ്രദ്ധിച് തുടങ്ങിയത്, ഇപ്പോ തുടങ്ങി വെള്ളം നല്ലതുപോലെ കുടിക്കുന്നുണ്ട്, sun screen, etc etc Thank you doctor thank you so much ഇനിയും valuable ആയ videos ഞങ്ങൾക്ക് വേണം 🙏
മുടി ഊരുക എന്ന് പറഞ്ഞാൽ തലയോട്ടിയിൽ നിന്നും ഊരി വരുന്നത് ആണ്. എന്നാൽ,മുടി പൊട്ടൽ എന്ന് പറഞ്ഞാൽ dryness and മറ്റ് പല reasons മൂലം മുടി പല ഭാഗത്തും പൊട്ടി വരും
@DevanarayananG-z7r3 ай бұрын
ചേച്ചി njan mudi valarthiyirikkuva ,enikk poka idamo ayine kurach oru video cheyyamo🤌🙏❣️
@joeljackson35446 ай бұрын
Dr sixty above ai sugar thyriod ond insulin two times edukkunnu hairfal over anu skin dr ne kanichu medicine edukkunnu dye adichittannu paranju ottum hair iilla front il kooduthal enthenkilum parayumo please reply
@Annz-g2f6 ай бұрын
2day's topic was very useful n informative thank u very much
@ElsaEzdan6 ай бұрын
Neem water daily thalayil thekkamo
@crazyman10956 ай бұрын
ഇന്ന് കാണാൻ പൊളി ❤
@Sudhi_malu6 ай бұрын
Doctor e porse open akunnathine patti onn parayumo
@jessysebastian1805 ай бұрын
Doctor, എനിക്ക് തൈറോയ്ഡ് problem ഉണ്ട്,അതിനു മരുന്ന് കഴിക്കുന്നു, മുടി shoulder level vareye ഉള്ളൂ, അതിൽ തന്നെ തലയുടെ മുകൾ ഭാഗത്ത് പകുതി മുടിയും 2 ഇഞ്ച് നീളം വെച്ച് പൊട്ടിപ്പോയി,ഡൈ ഉപയോഗിക്കുന്നുണ്ട്, ഇതിന് solution ഉണ്ടോ, please help
@rachelv56226 ай бұрын
Thanks doctor ❤❤❤for the vedio cheyathanuu
@geminigem-p3k6 ай бұрын
Mam glycerine nallathalle hair potti pokathe irikan..? Plz reply
@Kalamozikerala6 ай бұрын
Dr hayril oil use chyamo കുഴപ്പം ഉണ്ടോ മുടി പൊട്ടിപോകുന്നുണ്ട്
@JeevanKl-qw6mn6 ай бұрын
She is using hair extensions
@DrDivyaNair6 ай бұрын
how u know
@boneythomas86796 ай бұрын
Divya mom😍🤚!!
@RajaniKp-uk4hw6 ай бұрын
Divya I LOVE YOU ❤❤❤❤❤❤❤❤
@komalamsadanandan6 ай бұрын
Screenil kanunna numberil message ayachu no reply
@Sand-s6y6 ай бұрын
മുടി പിളർപ്പു എങ്ങനെ mattam
@DrDivyaNair6 ай бұрын
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@jeffyfrancis18786 ай бұрын
Hi Dr. 😍😍
@jomoljosy64195 ай бұрын
❤️❤️
@DrDivyaNair5 ай бұрын
❤️
@popinscreations89356 ай бұрын
Supper
@afsalrahman18276 ай бұрын
ഡോക്ടർ ഒരു ചോദ്യം : ഗൾഫിൽ പോയി പണി എടുക്കുന്നവരുടെ അവിടെത്തെ uppu വെള്ളം കൊണ്ട് മുടികൾ കൊഴിഞ്ഞു പോകുന്നു ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നു അതിനെ കുറിച്ച് താങ്കൾക് എന്താണ് പറയാനുള്ളത്???
@DrDivyaNair6 ай бұрын
ആകെ ഒരു solution ഉള്ളത് മുടി കഴുകുന്നത് filter വെള്ളം ഉപയോഗിക്കുക. അല്ലാതെ മറ്റ് മാർഗമില്ല
@aami376 ай бұрын
Doctor, നേരത്തെ ഒരു വീഡിയോയിൽ ദിവസവും ഓരോ നെല്ലിക്ക കഴിക്കുന്നതിന്റെ ഗുണങ്ങൾ പറഞ്ഞിരുന്നു. ദിവസവും ക്യാരറ്റ് കഴിക്കുന്നതിനെ പറ്റി പറയാമോ? ഏതൊക്കെ വിറ്റാമിൻസ് ഉണ്ട്? പച്ചയായത് /കറി ആയിട്ട് കഴിക്കണോ, ഡെയിലി use ചെയ്താൽ വിറ്റാമിൻ toxicity ഉണ്ടാവുമോ തുടങ്ങിയ കാര്യങ്ങൾ ഒക്കെ പറയാമോ?