ഒരുപാട് നന്ദി പ്രിയപ്പെട്ട ദിവ്യ ഡോക്ടർ. മുടി കൊഴിച്ചിൽ ഇന്ന് ഒരുപാടു പേരെ അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്. പണ്ടൊക്കെ ഒരു 40 വയസ്സൊക്കെ കഴിഞ്ഞായിരുന്നു മുടി കൊഴിച്ചിലൊക്കെ കണ്ടു വന്നിരുന്നത്. എന്നാലിപ്പോൾ 10 വയസ്സു കഴിയുമ്പോഴേക്കും മുടികൊഴിച്ചിൽ തുടങ്ങും. ഇപ്പോഴത്തെ കുട്ടികൾക്ക് പച്ചക്കറികൾ കഴിക്കാൻ ഒട്ടും താൽപര്യമില്ല. ബേക്കറി പലഹാരങ്ങളും ജങ്ക് ഫുഡുംമതി. അതൊക്കെയായിരിക്കാം പ്രധാന കാരണങ്ങൾ അല്ലേ ഡോക്ടർ. ഈ വീഡിയോയ്ക്ക് ഒരു സ്പെഷ്യൽ താങ്ക്സ് ഡിയർ ദിവ്യ ഡോക്ടർ.❤💙❤️💖👍👍👍👍😊🙏
@revathyathira93689 ай бұрын
Frizzy hair നുപ്പറ്റിയ എന്തെങ്കിലും tips പറഞ്ഞു തരാമോ..
@tinchu-2178 ай бұрын
ഇതെന്റെ അനുഭവം ആണ് നല്ല മുടി കൊയ്‌ച്ചിൽ ഉണ്ടാരുന്നു ഞാൻ 1 mth നെല്ലിക്ക juse കുടിച്ചു എനിക്ക് നല്ല ഉള്ളു വന്നു മുടിക്ക്
@renjinilachu9688 ай бұрын
എത്ര വീതമാ juice അടിച്ചത്. ഒന്ന് പറയോ. കയ്പ്പുണ്ടാവോ. പറയോ pls
@hey-wp6sn6 ай бұрын
Reply tharoooo ,😊
@mariya_5955 ай бұрын
Enganeya juice adikendath ethra ennam venam
@sugitha_sugiiii26 күн бұрын
രണ്ടാമ്മത്തെ മോനെ പ്രസവിച്ച ശേഷം എന്റെ മുടി മൊത്തം പോയി.. ദിവ്യ ഡോക്ടറുടെ വീഡിയോസ് കണ്ടിട്ട് നെല്ലിക്ക, കറി വേപ്പില, പയറു വർഗ്ഗങ്ങൾ, കഴിക്കാനും നന്നായി വെള്ളം കുടിക്കനും തുടങ്ങിയപ്പോൾ miracle പോലെ എന്റെ മുടികൊഴിച്ചിൽ സ്വിച്ച് ഇട്ടതു പോലെ നിന്നു.. ഇപ്പോൾ പണ്ടത്തെkkalum ഉള്ള് വെക്കാൻ തുടങ്ങി
@TJ-xi7dz9 ай бұрын
Egg and spinach very effective
@Aamimwl998 ай бұрын
Frizzy hair നു പറ്റിയ tips പറഞ്ഞു തരുവോ manage ചെയ്യാൻ pattunnilla 😢😢
@sathyavathimalu65958 ай бұрын
Hostel studentsinulla hair care video cheyyamo dr
@sreelakshmivs79619 ай бұрын
Dr paranjath 💯% Correct ane nalla healthy food kazhichal athinde mattam nammude hair il visible akum. Eg : egg 🥚
@DrDivyaNair9 ай бұрын
❤❤👍
@jitheshsathyan60249 ай бұрын
ദിവ്യ ഉച്ചയ്ക്ക് കാണാം👍👍👍👍 ജിതേഷ്സത്യൻ
@sharafudheensharaffu63709 ай бұрын
😂😂😂😂
@ponnusponnu52709 ай бұрын
😂😂😂😂😂😂😂
@ilyas738Ай бұрын
😂😂😂
@maadzi6439 ай бұрын
Nellikka oppil ittathaano
@manumanuz55428 ай бұрын
Flax seed kazhichaal weight loss undaakumo?
@daisyfrancis57899 ай бұрын
Thank you for your valuable information. What about diabetic patient . Please reply.
@sudeeppm34349 ай бұрын
Thanks a million Divya 🙏
@DrDivyaNair9 ай бұрын
My pleasure 😊
@edwinshajan78 ай бұрын
Chechii puff sile mutta kazhichal mathiyo
@ajithakrishnan14519 ай бұрын
Ok ഡോക്ടർ G
@nishinipradeep42779 ай бұрын
20 vayyasulla kuttik divasavum oru meen gulika vachu kazhikamo doctor athu companyyudae annu undo rathiyil anno kazhikedath
@artbyaleenamariya12418 ай бұрын
ഇതാണ് നമുക്ക് വേണ്ടത്... Thank you... So much.. ❤️ Dr. 😍 I subscribe this channel for videos like this💖😍👍🏼
@DrDivyaNair8 ай бұрын
❤❤
@miniminimini37009 ай бұрын
Nalla food protein ulla pinne vitamins ellam undegil hair ethra vayse ayalum hair valarum vere asugalkke medicine onnum edukkathe oralkke mudi valrum athe sathyam ane
@Happyfa3799 ай бұрын
Bp ഉള്ളവർക്കു നെല്ലിക്ക daily കഴിക്കാമോ ഡോക്ടർ
@naseemacherukode25459 ай бұрын
Dr.. നിലക്കടല പ്രോട്ടീൻ ഉള്ളത് അല്ലെ.. അത് വെള്ളത്തിൽ കുതിർത്ത കഴിക്കാമോ daily
@madhusoodanannair47259 ай бұрын
Good tips, thanks ഡോക്ടർ 👍👍❤️
@jaya34789 ай бұрын
Amla alternative undo
@ajithakrishnan14519 ай бұрын
Thank you doctor god bless you 🙏
@DrDivyaNair9 ай бұрын
My pleasure
@livingword45519 ай бұрын
Thank you for the valuable information 👏👏❤️❤️❤️
@DrDivyaNair9 ай бұрын
You are so welcome!
@xyz2189 ай бұрын
Doc ithelm elam day kazhikkano... Atho..Oro day oron agane anno.. Onn clear akkamo?
Dr churunda mudiyk treatment undo, expensive ano. Enta mudi curly hair anu pettannu dry akum 😢
@anjalis30969 ай бұрын
Oil purati kulikkanm.
@aswathyunnikrishnan94369 ай бұрын
Try cheythu but wrk avanilla
@positivevibes11189 ай бұрын
Same pblm
@remyannamma80429 ай бұрын
Nontoxic gel kittum athuvech set cheyyuka athe vazhiyullu
@aimeetherezasanthosh16089 ай бұрын
Me also
@ajithajithaju8819 ай бұрын
Alergy ullavark omega 3 kazhikunnuth kond any problem?
@lekshmi_s28679 ай бұрын
Madam vegetarian’s special diet oru video cheyyuvo
@DrDivyaNair9 ай бұрын
👍
@sajitha72789 ай бұрын
Yes absolutely right ❤guaranteed 👌🏽 👍🙏🏾
@DrDivyaNair9 ай бұрын
❤❤🙏
@MagoManju9 ай бұрын
Dr acidity karkku pattilla amla.gas karude life kashttam aanu
@ashakrishna65958 ай бұрын
Dr. എന്റെ മുടിയിൽ നിറയെ മുടിക്കായ ഉണ്ട് അതിനു എന്തെങ്കിലും treatment ഉണ്ടോ. എനിക്ക് ആദ്യമായാണ് ഇങ്ങനെ വരുന്നത്. മുടി നന്നായി പൊട്ടിപോകുന്നു
@indiraramesan91888 ай бұрын
Thank-you doctor
@LovelyCabezonFish-to5zy9 ай бұрын
Thanks for new information
@DrDivyaNair9 ай бұрын
Welcome
@adarsh43669 ай бұрын
Nellikka achar kazhicha kozhappam ondo daily
@sharafudheensharaffu63709 ай бұрын
😂😂😂😊
@anilkumarpk66469 ай бұрын
SUPER ❤❤❤❤❤❤VIDEO.............................
@varghesethomasm9199 ай бұрын
Present Doctor🙏
@amulraj28589 ай бұрын
Sir, പ്രോട്ടീൻ റിച് ആയിട്ടുള്ള മത്തൻ ( pumpkin ) കഴിക്കുന്നത് നല്ലതല്ലേ... ബീഫ്, ചിക്കൻ, മട്ടൻ.... തുടങ്ങിയവ കഴിച്ചാൽ കൊളസ്ട്രോൾ കൂടില്ലേ...? ഇലക്കറികൾ, ധാന്യങ്ങൾ, മത്തൻ എന്നിവ കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമോ...
ഡോക്ടർ ചേച്ചി ആൺകുട്ടികൾടെ കാര്യം ഒന്ന് പറയാമൊ മുടി തളച്ച് വളരാൻ കൗമാരപ്രായത്തിലെകുട്ട്യോൾടെ❤🧡🙏🏽🙏
@DrDivyaNair9 ай бұрын
ഇതൊക്കെ എല്ലാവർക്കും use ചെയ്യാവുന്നതാണ്
@sreenathk63189 ай бұрын
@@DrDivyaNair ഓ ആണല്ലെ ആ നോക്കട്ടെ എന്തായാലും വളരെനന്ദി ഡോക്ടർചേച്ചി🤗🧡🤍🙏🏽🙏
@rinisanjana12399 ай бұрын
Biotin Drink Nallathano
@kosmos44254 ай бұрын
കോഴിമുട്ട രണ്ടെണ്ണം ഡെയിലി കഴിക്കുക. തല മസാജ് ചെയ്യുക. നന്നായി ഓക്സിജൻ എടുക്കുക. വെള്ളം കുടിച്ചിട്ടും ആകാം ബ്രീത് exercise ചെയ്തും ആകാം. കൃത്യമായി ഉറങ്ങുക.. സോപ് ഷാംപൂ അധികം യൂസ് ആക്കാതെ ഇരിക്കുക. ഇത്രേം വേണ്ടൂ.
@alone59609 ай бұрын
Dr njan ഒരു women ആണ് എനിക്ക് തലയുടെ മൂർത്തിയിൽ മുടി പൊഴിഞ്ഞു കഷണ്ടി ആവുന്നു എന്തേലും പ്രതിവിധി ഉണ്ടോ. Dr പ്ലീസ് റിപ്ലെ
@DrDivyaNair9 ай бұрын
ട്രീറ്റ്മെന്റ് ഉണ്ട്
@rabeebukallan979 ай бұрын
Seed cycling nekkurich video cheyyo
@methamasth32929 ай бұрын
Can someone recommend good herbal shampoo
@Kokushiboedits33139 ай бұрын
Protein powder edukkunnavar mudiku vendi protein food edukkano dr
@athirampillai713 kore try cheyth. Kashum mudiyum poyath micham 🥲
@Mr.Shuppandi9 ай бұрын
@athirampillai713 എന്നാലും ആ ശംബൂ ഇന്റെ പേര് പറയോ...
@Mr.Shuppandi8 ай бұрын
@athirampillai713 aa
@Mr.Shuppandi8 ай бұрын
Eatha
@ശ്രീ-sree9 ай бұрын
👍
@noorahyra39869 ай бұрын
Tnx mam
@indiramuralidharan9259 ай бұрын
🤩
@anjuammu2129 ай бұрын
🥰
@abdulsalampalliyali64679 ай бұрын
അത് കൊണ്ടൊന്നും മുടി വളരില്ല. ചില ശരീരത്തിന്റെ പ്രകൃതം തന്നെ മുടി തിങ്ങി വളരുന്ന രീതിയായിരിക്കാം അത് കണ്ട് വല്ലതും വാരിവലിച്ച് കഴിച്ച് മുടി കൂട്ടാമെന്ന വ്യാമോഹമൊന്നും ആർക്കും വേണ്ട, അത്തരം ചാപല്യങ്ങൾ മനസ്സിലേക്ക് കൊടുക്കാതെ നാം നമ്മുടെ ജോലിയിൽ ശ്രദ്ധിക്കുക.
@DrDivyaNair9 ай бұрын
ആവശ്യമുള്ളവർ ചെയ്യട്ടെ
@miniminimini37009 ай бұрын
Dr paranjethe seriyane my experince Ellavarum follow cheyyu nalla protein venam vitamins venam healthi hair undagum from kuwait
@DrDivyaNair9 ай бұрын
@@miniminimini3700 ❤❤
@mrmeowise20099 ай бұрын
ശെരി രാജാവേ
@keerthi99078 ай бұрын
Food helps dear
@thankachanthomas89619 ай бұрын
ഡോക്ടർ തലക്കുള്ള മുടി കൊറഞ്ഞു വരുവാണല്ലോ
@DrDivyaNair9 ай бұрын
Yes
@jeffyfrancis18789 ай бұрын
😍❤🥰
@jitheshsathyan60249 ай бұрын
ദിവ്യ ഞാൻ ലൈവിൽ ഉണ്ടായിരുന്നു കണ്ടു വളരെ ഇഷ്ടപ്പെട്ടു👍👍👍👍 ജിതേഷ്സത്യൻ