Hair growth challenge കണ്ടപ്പോൾ ആണ് ഞാൻ ഇത് കണ്ടത്. ഞാൻ സാധാരണ വെളിച്ചെണ്ണ ആണ് ഉപയോഗിച്ചിരുന്നത്. ഇപ്പൊൾ മുടി നന്നായി കൊഴിയുന്നു.. അപ്പൊൾ എനിക്ക് തോന്നി മുടിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന്. ധൈര്യമായി മുന്നോട്ട് പോക്കൊളു ഞാൻ എന്തായാലും try ചെയ്യും
@vismayaraj74733 жыл бұрын
Chechi ee keezharnnelliyum ,brahmniക്കും പകരം വേറെ entheggilum ഇംഗ്രീഡയൻ്റ് ഉപയോഗിക്കാമോ
@sundaransundaran50542 жыл бұрын
Yess
@dhyankrishnaratheesh1c3163 жыл бұрын
Nerin njan challenge start cheythu.. 1st week lazhinjappol thanne mudikozhichil kuravund.. thanks for your tip
@vinithatomy66863 жыл бұрын
ഞാൻ എന്നും തലകഴുകുന്ന ആളാണ് എന്നും തേച്ചാൽ കുഴപ്പഉണ്ടോ ഇതിന്റെ കൂടെ vaitamin e ഗുളിക ഇടാമോ..... Please
@farooknilamel41643 жыл бұрын
Ee oil sherikum useful aan chechi 😍😍really ur videos and informations are usefull❤love u chechikutti😍😍😍😘😘
@NerinJBaptist3 жыл бұрын
🤗😊Thankyouuu
@namrathakini9562 жыл бұрын
Your videos are honest and effective♥️
@limao.s76163 жыл бұрын
എണ്ണ കാച്ചിട്ടോ.നാളെ മുതൽ ആണ് സ്റ്റാർട്ടിങ്. ഞാനും എന്റെ ഹസ്ബൻഡ് ഉം ട്രൈ ചെയുന്നുണ്ട്.. അദ്ദേഹത്തിനും മുടി കൊഴിച്ചിൽ ഉണ്ട്.3വീക്സ് യൂസ് ചെയ്തിട്ട് റിസൾട്ട് പറയാം. ഞാൻ മുടി നന്നായി വെട്ടി ഷോൾഡർ ലെങ്ത് ആക്കി.നെറിന്റെ മുടിയുടെ നീളം ഉണ്ടായിരുന്നു. മുടി കോഴിചിൽ നിന്നാലും നീളം വെച്ചാലും അപ്ഡേറ്റ് ചെയ്യാം ലവ് യു ഡിയർ 🌹🌹🌹👌
@NerinJBaptist3 жыл бұрын
🤗
@dracula42003 жыл бұрын
Result?
@limao.s76163 жыл бұрын
മുടി കൊഴിച്ചിൽ കുറഞ്ഞു. നീളം നന്നായി വെച്ചു. പക്ഷേ മുടിയുടെ ഉള്ള് കൂടിയില്ല.
@shareenashafeeq68352 жыл бұрын
മായാളത്തിൽ ടൈപ്പ് ചെയ്യന്നെ ചേച്ചി
@dora-sz4rn3 жыл бұрын
Ee oil valarae useful ahn ntae mudi ee oil use cheytappo muthal ahn valaran thudangiyae
@NerinJBaptist3 жыл бұрын
😍😍😍
@anjumanoharan21803 жыл бұрын
Chechi normal ayettu oli ettittu shampoo cheyyatherunal kuzhapam ondo?? Evion edumpol alla
@sne_Knr3 жыл бұрын
എന്റെ നീളം മുടി ആണ് but എപ്പോഴും ഇങ്ങനെ ഒടിഞ്ഞ പോലെയാ നിക്കാ . Straight ആയി നിർത്താൻ എന്തെങ്കിലും വഴി പറഞ്ഞു തെരുവോ 😥
@babithab16743 жыл бұрын
Mole de same annu ennte mole. Nerthe molekku mudi enganeanno athupole annu epole annikkum molekuum. NJAN ethu try cheyyam at the same time evion tablet also. Thanks for your kind information.your explanation awesome and too good👏🏻👏🏻👏🏻😘😘😘
@NerinJBaptist3 жыл бұрын
Thanks chechii💕🤗
@chithrap4383 жыл бұрын
Nerin njan challenge thudangi first exfoliation nu seshm kozichil kuravund thanks for your wonderful ideas
@ashithasasidharan55273 жыл бұрын
Njn normaly onionittu murukkiya enna anu use chyunne athuthanne ii challenge il use chythal mathiyo. Hair growth challenge nu vendi ii olil fist time aa use chyan pokunne effectively akumoo
@NerinJBaptist3 жыл бұрын
Aa oil thanne mathii
@aswathys55852 жыл бұрын
Bringaraj powder use cheyyamo
@sne_Knr3 жыл бұрын
മുടി നീളം വെക്കന്ണ്ട്. But കൊഴിയുമ്പോ നല്ല സങ്കടോം
@imsalma21013 жыл бұрын
Nellikkayum mylanji yum cherkkaan pattumooo
@shibilim43023 жыл бұрын
kizharnelli nte ellaa bhagavum use cheyyaan pattummooo
@aabhinavkm3630 Жыл бұрын
ഞാൻ വീഡിയോസ് എല്ലാം കണ്ടു കുറെ പാക്കുകളുണ്ടല്ലോ അതെല്ലാം ആഴ്ചയിൽ ആണോ ഉപയോഗിക്കുന്നത്
@Rjrocks32803 жыл бұрын
ആഴ്ചയിൽ എണ്ണ എത്രവട്ടം use cheyam (7)week
@bhavyakk98593 жыл бұрын
Oru day mathi serikkum ..onnu hot oil massage koduthal mathi
@fathimazameel24033 жыл бұрын
Idhinte kude nellikkayum karivepilayum idamoo
@NerinJBaptist3 жыл бұрын
yess...
@fathimazameel24033 жыл бұрын
Tnkuuu🥰
@mayalakshmi5655 Жыл бұрын
Chechi ee parachute oil ozhichittu ee items ellaaam ettu kaachiya oil endaakaaan pattooooo pls reply chechi
@Nivi..2 жыл бұрын
Oil kachumbo full patha( foam ) poyathinu sheshamano flame off akendath... Please reply..
@shameeha_shebi3 жыл бұрын
E onion nte foul smell pokaan enthagilum cheyaan pato??
@HOMELYCOOKING253 жыл бұрын
Vitamin E hairil ഉപയോഗിച്ച് thudagi rsult parayatto
@sayyidfadhilsayyidfuad15043 жыл бұрын
Enthayi result
@sanigasandeep45693 жыл бұрын
ചേച്ചി ഈ എണ്ണ ഉണ്ടാകുമ്പോ ഇതിൽ ആര്യ വേപ്പില ഇടാമോ
@shareenashafeeq68352 жыл бұрын
എണ്ണ ചുടക്കിച്ചർക്കുന്നതും ഇതിലാലെ
@mayavinod74103 жыл бұрын
കറിവേപ്പില കൂടി ചേർത്തൽ ഗുണം koodum
@parvathyparvathy83523 жыл бұрын
Chechi....ithil paranjirikkunna mikka ingredientum enikk available alla🙁 alovera mathram und kayyil...ithallel vere ingredients mathiyaavo...like gua leaf...thetti poovinte ila..okke...ithum mudikk nallathann kettittund...atha chodichee☺
kaachiya oil il avanakkenna mix cheythaalum mathi..
@vaavasworld92762 жыл бұрын
Pls rply അമ്ല ഡാബർ എണ്ണയുടെ കൂടെ വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ഉപയോഗിക്കാൻ പറ്റുമോ pls rply
@sinibiju48743 жыл бұрын
Evion ഉപയോഗിച്ച് വളർന്നു എന്ന് അല്ലെ മറ്റേ വീഡിയോ യിൽ പറഞ്ഞേ 😇😇😇😇😇😇😇😇😇😇
@NerinJBaptist3 жыл бұрын
Ee oilil aanu evion use cheyyarullath
@insaneworld88213 жыл бұрын
Matte video mariyathikk kanditt vaaa
@rajimol985 Жыл бұрын
Chechi ith sale indoo
@nayanamohandas38993 жыл бұрын
Can we use powder of brigaraj hibiscus brahmi? Instead of raw?
@abhiramiabhi98922 жыл бұрын
ചേച്ചി ഇതിന്റെ കൂടെ ഉലുവ , കരീംജീവകം , കറിവേപ്പില ഉപയോഗിക്കാമോ?? Please Reply
@32abhithasubhash133 жыл бұрын
Chechi koot arakkathe cherthal gunam kittuvo
@4anviyat.a9e563 жыл бұрын
Evion poliyaatoo
@insaneworld88213 жыл бұрын
Anthe ammamma ee Ingertiant okke arachitttanu velichannayil cherkkinnath
@devuor33323 жыл бұрын
Cheachide ella tips valare useful anu cheachiii💞❤️🤗
@jainamt13133 жыл бұрын
Vepila cherkavo
@sreekz27333 жыл бұрын
Ithoke evde kitum
@rekhajraveendran15223 жыл бұрын
Kunjungalku ee enna kachi upayogikamo please reply 🙏
@aneenabalson2 жыл бұрын
Njan innanu e video kandathu..enikkum e oil try cheyyanamennund...eniku e oil onnu ayachu tharumo..ithil use cheyunna ingredients onnum veetil illa atha...pls reply