"മുറിച്ചുമാറ്റാൻ പറഞ്ഞ കാൽ തിരിച്ചു തന്നതിന് നന്ദിയുണ്ട് സാറേ". ഗണേഷ്കുമാറിനെ കെട്ടിപ്പിടിച്ച് രാഹുൽ

  Рет қаралды 850,918

Village Vartha

Village Vartha

Күн бұрын

Пікірлер: 2 800
@asruvloge2937
@asruvloge2937 Жыл бұрын
ഗണേഷ് കുമാർ സാർ കേരളത്തിൻറെ മുഖ്യമന്ത്രിആവണം എന്നുള്ളവർ ഇവിടെ ലൈക് ചെയ്യുക
@aneeshvnair4140
@aneeshvnair4140 Жыл бұрын
💯
@അമർനാഥ്-വ3യ
@അമർനാഥ്-വ3യ Жыл бұрын
💯
@kxpaul6554
@kxpaul6554 Жыл бұрын
, ഇദ്ദേഹത്തെ പോലെ സഹാനുഭൂതി പ്രവർത്തിപഥത്തിലേക്ക് എത്തിക്കുന്ന ജനപ്രതിനിധികളാവണം ഭരണകർത്താക്കൾ
@sudhasu3880
@sudhasu3880 Жыл бұрын
God bless you..Aa 3.perude prarthana mathi Ganeshetanu.....❤ wifinum
@rajukrishnan6752
@rajukrishnan6752 Жыл бұрын
ഗണേഷ്‌കുമാർ... 👌
@dhanammd1743
@dhanammd1743 Жыл бұрын
ഗണേഷ് സാറിനെ സപ്പോർട്ട് കൊടുക്കുന്ന ഭാര്യക്ക് അഭിനന്ദനങ്ങൾ...
@thankamelzathankamelza3497
@thankamelzathankamelza3497 Жыл бұрын
Sathyam
@ajinsa7428
@ajinsa7428 Жыл бұрын
സത്യം
@naturebeuty2790
@naturebeuty2790 Жыл бұрын
അത് അത് നല്ല ഒരു ഭാര്യ ആണ് ❤️❤️❤️❤️❤️❤️❤️
@jancygeorge4385
@jancygeorge4385 Жыл бұрын
നല്ല ഭാര്യ വന്നപ്പോൾ അദ്ദേഹത്തിന്റെ കീർത്തിയും വർദ്ധിച്ചു
@vargheset7001
@vargheset7001 Жыл бұрын
ഇതാണ് ജനനായകൻ, ഇങ്ങനെയാവണം ഒരു MLA. ഗണേഷ് sir കേരളത്തിന്റെ മുഖ്യമന്ത്രി ആകണം. നമുക്ക് പ്രാർത്ഥിക്കാം.
@seenaanto2010
@seenaanto2010 Жыл бұрын
Thànkyou sir
@AlAnwar-p6z
@AlAnwar-p6z Жыл бұрын
​@@seenaanto2010 ⁰⁰❤❤000❤⁰❤
@shibu8376
@shibu8376 Жыл бұрын
❤❤❤❤❤❤❤❤❤
@fearless_soul4766
@fearless_soul4766 Жыл бұрын
ഇദ്ദേഹത്തെ വോട്ട്ചെയ്ത് വിജയിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🔥
@nimishabiju8601
@nimishabiju8601 Жыл бұрын
കണ്ണ് നിറഞ്ഞു പോയി,,,,,,,, sir മുഖ്യ മന്ത്രി ആവണം
@aneeshvnair4140
@aneeshvnair4140 Жыл бұрын
കേരളത്തിലെ ഏറ്റവും മികച്ച MLA ഗണേഷ്സാർ👍
@snehageorge9354
@snehageorge9354 Жыл бұрын
😢😢
@haridasvk8833
@haridasvk8833 Жыл бұрын
Absolutely
@karunnair5428
@karunnair5428 Жыл бұрын
അതെ
@ajayank3081
@ajayank3081 Жыл бұрын
ഐയ്യോ, ഇതുപോലുള്ള mla കേരളത്തിൽ, ശ്രീ, ഗണേഷ്‌കുമാർസർ, താങ്കളുടെഇതുപോലുള്ള പ്രവർത്തനം താങ്കൾ ഒരു ജനപ്രതിനിധി അല്ലെങ്കിൽപ്പോലും തുടരണമേ എന്നുള്ള റിക്വസ്റ്റ് കൂടിയുണ്ട്, ഒരായിരം നന്ദി നന്ദി
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk Жыл бұрын
ഞങ്ങൾക്ക് ഒരു MLA ഉണ്ട് എവിടാന്ന് മഷിയിട്ടു നോക്കിയാൽ പോലും കിട്ടില്ല 😆😆
@NGKannur
@NGKannur Жыл бұрын
പത്തനാപുരത്തുകാരെ... നിങ്ങളാണ് യഥാർത്ഥ ബോധമുള്ള നാട്ടുകാർ.. നിങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധി അടിപൊളി ആണ് ❤️👍
@vishnugeethabhavan1979
@vishnugeethabhavan1979 Жыл бұрын
Tnq tnqq
@sujathasukumaran3045
@sujathasukumaran3045 Жыл бұрын
A Big salute Sir 👏 🙌
@nadeeraa8505
@nadeeraa8505 Жыл бұрын
Padikunna doctor mark marappadikal mathi. Atharam padikunna doctormare adich paypikkannam
@nizarkanizarka8981
@nizarkanizarka8981 Жыл бұрын
ഒന്നും പറായാനില്ല പത്തനാപുരം കാരുടെ ഭാഗ്യം. ഞങ്ങളുടെ എം എൽ എ യെ ഇടക്ക് ഉദ്ഘാടനത്തിന് മാത്രമേ കാണാറുള്ളു. അപ്പോൾ വന്നിട്ട് ചിരിച്ച് റ്റാറ്റ തന്നിട്ട് പോകും
@praseenakk8017
@praseenakk8017 Жыл бұрын
🙏🙏🙏🙏🙏🙏👌🏻
@madhuguruvayoor8827
@madhuguruvayoor8827 Жыл бұрын
ഗണേഷ്‌കുമാറിന് വോട്ട് ചെയ്ത വോട്ടർമാർ.... .ഗണേഷ്‌കുമാർ സർ... No 1
@adershkattachira4120
@adershkattachira4120 Жыл бұрын
കോൺഗ്രസ്‌ ചാമക്കാളയെ തോൽപിച്ച മുഴുവൻ ആളികൾക്കും നന്ദി 🙏
@devudevu2416
@devudevu2416 Жыл бұрын
എന്റെ വോട്ട് ഗണേഷ് സാറിന് 🥰അത് ഭാഗ്യം എന്ന് ഞാൻ കാണുന്നു. ഓരോ വോട്ടർമാരും ഇതുപോലെ സന്തോഷം അനുഭവിക്കുന്നുണ്ട്. ഇതുപോലെ ഒരു നല്ല മനുഷ്യനു വോട്ട് കൊടുത്തതിൽ.. ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ 🥰🥰
@avajith07
@avajith07 Жыл бұрын
​@@adershkattachira4120 ഗനേഷിന് ഒരു പാർട്ടിക്കാരുടെയും സഹായം ആവശ്യം ഇല്ല അദ്ദേഹം ജന മനസ്സിൽ കുടി ഇരിക്കുന്ന ആൾ ആൾ ആണ്
@pickpocket7695
@pickpocket7695 Жыл бұрын
@@adershkattachira4120 ഗണേഷ് ആദ്യം ജയിച്ചതും കോൺഗ്രസ്സിൽ നിന്നാണ്. ഗണേശൻ ഏത് പാർട്ടിയിൽ നിന്നാലും സ്വതന്ത്രൻ ആയാലും ജയിക്കും, അതിന് കമ്മി അഡ്രസ്സ് ആവശ്യമില്ല
@adershkattachira4120
@adershkattachira4120 Жыл бұрын
@@pickpocket7695 മോങ്ങാൻ എന്നും കോൺഗ്രസ്‌ ടീംസ് ബാക്കി 😂
@anoopanuanoopanu962
@anoopanuanoopanu962 Жыл бұрын
കേരളം ഭരിക്കാൻ ഏറ്റവും കഴിവുള്ള മനുഷ്യൻ ശ്രീ ഗണേഷ് കുമാർ സർ ♥️♥️♥️♥️♥️♥️
@rmevlogsmalayalam4458
@rmevlogsmalayalam4458 Жыл бұрын
മകനെ കൂടെ കൊണ്ട് നടന്നു ഇത് കാണിക്കുമ്പോൾ അദ്ദേഹത്തിന് നന്മ ഉള്ള ഒരു മകനെ കൂടി ആണ് ലഭിക്കുന്നത്...❤❤❤
@reynolddcosta1267
@reynolddcosta1267 Жыл бұрын
അദ്ദേഹത്തെ ജയിപ്പിച്ച പത്തനാപുരത്തുകാർക്ക് ഒരു ബിഗ് സല്യൂട്ട്. ആ ഡോക്ടർക്കും
@rjpp4934
@rjpp4934 Жыл бұрын
Onnalla orayiram🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
@reynolddcosta1267
@reynolddcosta1267 Жыл бұрын
@@rjpp4934 🙏🙏🙏
@tahdib999
@tahdib999 Жыл бұрын
Thank you
@bijilibw6056
@bijilibw6056 Жыл бұрын
കേരളം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച മന്ത്രി❤❤❤
@geethanm5914
@geethanm5914 Жыл бұрын
കേരളം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വ്യക്തി
@ushasivadas1252
@ushasivadas1252 Жыл бұрын
Res.Umman Chandy after Ganesh Kumar Sir
@vibithababu9466
@vibithababu9466 Жыл бұрын
Genesh.sir.nalathe.mukkyamanþhri❤
@forest7113
@forest7113 Жыл бұрын
@@geethanm5914 nalla vekthikum alla.nalla familyum alla...only jayikan ulla kryangal.. but eppo cheyyunathu okke nalltthu aanu
@Lali-i9l
@Lali-i9l Жыл бұрын
ദൈവമേ ഇങ്ങനെയുള്ളവർ നമ്മുടെ മുഖ്യമന്ത്രി ആകട്ടെ.... ദൈവം അതിനു ഇടയ്ക്കട്ടെ 🙏🙏🙏❤
@zoneerudotrolls3477
@zoneerudotrolls3477 Жыл бұрын
മുഖ്യമന്ത്രി ആയാൽ അടുത്ത ദിവസം നീ അടക്കമുള്ളവർ തിരിയും.. 😂😂😂
@Lali-i9l
@Lali-i9l Жыл бұрын
@@zoneerudotrolls3477 തന്റെ തോന്നൽ മാത്രം.... നല്ല മനസിനെ അംഗീകരിക്കുവാൻ പഠിക്കുക. അത് ശത്രു ആണെങ്കിലും മിത്രം ആണെങ്കിലും..... ദൈവം തന്നെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@shijujohn1915
@shijujohn1915 Жыл бұрын
ഗണേഷ് കുമാർ ന്റെ പ്രസംഗം എനിക്ക് വളരെ ഇഷ്ടം ആണ്
@sunriseentertainment2959
@sunriseentertainment2959 Жыл бұрын
കേരളത്തിൽ മനുഷ്യത്തമുള്ള ഒരേ ഒരു MLA❤
@mujose4941
@mujose4941 Жыл бұрын
❤❤❤👍
@nazeertvm1280
@nazeertvm1280 Жыл бұрын
സ്വന്തം പോക്കറ്റ് വീർപ്പിക്കുന്ന ജനപ്രതിനിധികൾ ഉള്ളടത്താണ് ഗണേഷ് സാർ പോലുള്ളവർ മാതൃകയാകുന്നത് ബിഗ് സല്യൂട്ട് സാർ❤❤
@mohanleena3654
@mohanleena3654 Жыл бұрын
Ganeesh sarene sanjarimathav anugrahikkatte
@bushiraismail
@bushiraismail Жыл бұрын
Beautiful voice thank you sir ♥️ 😀 Alhamdulillah MashAailh ❤️ ♥️ 🙏🏻 👍🏼 👍🏼 👍🏼 👍🏼 👍🏼 👍🏼 👌🏽👌🏽
@mohammedishak7547
@mohammedishak7547 Жыл бұрын
മറ്റുള്ളവരുടെ വേദന . കാണുമ്പോൾ ഇത്രയും മനസ്സ് വേദനിക്കുന്ന ഇത് പോലുളള ഒരു നേതാവ് വേറെയില്ല !!!💯👏🙏
@janaaaa1
@janaaaa1 Жыл бұрын
ഇങ്ങനത്തെ mla മാരും മന്ത്രി മാരും ഉണ്ടായാൽ സാധാരണ ജനങ്ങൾക്ക് അതൊരു വലിയ വരദാനമാണ് 🙏🙏🙏
@shebaabraham687
@shebaabraham687 Жыл бұрын
ആരോഗ്യ കേരളം നമ്പർ വൺ
@sheelajairaman3783
@sheelajairaman3783 Жыл бұрын
​@@shebaabraham687 ❤
@avajith07
@avajith07 Жыл бұрын
​@@shebaabraham687😂
@vijayalakshmio.b6736
@vijayalakshmio.b6736 Жыл бұрын
ഗണേഷ്‌കുമാർ സാറിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 ഇതുപോലുള്ളവരാണ് നമ്മുടെ നാടിന്റെ മുഖ്യമന്ത്രി ആകേണ്ടത് 👍
@shameer996
@shameer996 Жыл бұрын
ഫുൾ സപ്പോർട്ട് Mr. ഗണേഷ് കുമാർ, ഇദ്ദേഹം എല്ലാർക്കും മാതൃകയാണ് ❤
@vikramanraghavan3041
@vikramanraghavan3041 Жыл бұрын
ആ ചെറുപ്പക്കാരന്റെ കാല് ചികിൽസിച്ചു ഭേദമാക്കിയ ഡോക്ടർ മാർക്കും എല്ലാം സൗജന്യ മായി നൽകിയ ആശുപത്രിക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു. ഇതിനുമുന്നിൽ നിന്ന് എല്ലാം സഹായിച്ച ഗണേശസാറിന് ആയിരമായിരം പൂച്ചെണ്ടുകൾ. ഇങ്ങനെത്തന്നെ മുന്നോട്ടുപോകട്ടെ. M. L. A. സാറിനെ ദൈവം രക്ഷിക്കട്ടെ.
@mbdas8301
@mbdas8301 Жыл бұрын
കണ്ണ് നിറഞ്ഞുപോയി. ഈ നല്ല മനുഷ്യനെ ദൈവം തുണക്കട്ടെ!
@aburahuman4109
@aburahuman4109 Жыл бұрын
കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ. യോഗ്യതയുള്ള ഒരേ ഒരു മനുഷ്യൻ അത് നമ്മുടെ ഗണേഷ് കുമാർ സാറാണ്.. അത് ഏത് രീതിയിൽ കണക്കു കൂട്ടിയാലും സാർ തന്നെ 🙏🙏🙏🙏🙏💯💯💯💯💯💯💯
@rekhachellapan3106
@rekhachellapan3106 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sumakunji5064
@sumakunji5064 Жыл бұрын
സത്യം
@leelapv5902
@leelapv5902 Жыл бұрын
സാർ ഒന്ന് കൊണ്ടും പേടിക്കേണ്ട 100% ശരിയാണ് പാവപ്പെട്ട ആൾക്കാരെയൊക്കെ സഹായിക്കുന്നത് സാറിനും കുടുംബത്തിനും പുണ്യം കിട്ടും ഒരു കോടി പുണ്യം കിട്ടും
@giri384
@giri384 Жыл бұрын
ഒരിക്കലും മുഖ്യമന്ത്രി ആവരുത് സാർ... പാവങ്ങളെ സഹായിച്ചു ഇതുപോലെ മുന്നോട്ട് പോയാൽ അങ്ങയ്ക്കു പ്രാദാനമന്ത്രിയുടെ സ്ഥാനം ജനങ്ങളിൽ നിന്ന് കിട്ടും.... അതിലും വലുത് ഇന്ത്യൻ ഡെമോക്രസിയിൽ വേറെ ഇല്ല... സല്യൂട് you sir
@naturebeuty2790
@naturebeuty2790 Жыл бұрын
എന്താ പറയുക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹
@nixonbaby7097
@nixonbaby7097 Жыл бұрын
ഞാൻ ഒരു രാഷ്ട്രീയകാരൻ അല്ല ഞാൻ ഈ അടുത്തായി ദൈവത്തിന് തുല്യം ആരാധിക്കുന്ന ഒരു മനുഷ്യൻ ആണ് ഗണേഷ് സാർ എന്നും എന്റെ ആരാധന ഉണ്ടാകും തല കുനിച്ചു ആരാധിക്കുന്നു സാർ ഈ നിമിഷം 🙏
@anoopanoop219
@anoopanoop219 Жыл бұрын
ഗണേഷേട്ടാ നിങ്ങളാണ് ജീവിക്കുന്ന പാവങ്ങളുടെ ദൈവം. 🙏🙏🙏ഒരുപാട് അനുഗ്രഹിക്കട്ടെ നിങ്ങളെ ദൈവം👍
@ajiths3928
@ajiths3928 Жыл бұрын
ഏതു പാർട്ടിയിൽ നിന്നാലും ഇങ്ങനെ നന്മ ഉള്ള മനുഷ്യരെ വിജയിപ്പിക്കണം
@soumyassoumyas604
@soumyassoumyas604 Жыл бұрын
സത്യം 🙏🙏
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 Жыл бұрын
തീർച്ചയായും
@jitheshvkkuttan7353
@jitheshvkkuttan7353 Жыл бұрын
നിങ്ങളെന്തു മനുഷ്യനാണ് സാർ. നിങ്ങളെപ്പോലുള്ളവർ ഭരിക്കുന്ന കാലത്ത് ജീവിക്കാൻ കഴിയുന്നതാണ് ഞങ്ങളെപ്പോലുള്ളവരുടെ ഭാഗ്യം. താങ്കളെ ഒന്ന് നേരിൽ കാണാൻ എന്താണൊരു വഴി സാർ. മറ്റൊന്നിനും അല്ല. താങ്കളുടെ കാൽ തോട്ടൊന്നു വന്ദിക്കണം... ഒന്ന് കെട്ടിപിടിക്കണം... ഒരു MLA എന്നതിലുപരി താങ്കൾ കാണിക്കുന്ന മനുഷ്യത്വത്തിനു പകരം വക്കാൻ മറ്റൊന്നും ഇല്ല സാർ..
@johntathadathil8200
@johntathadathil8200 Жыл бұрын
ഇതിന്റെ പേരാണ് മനുഷ്യത്വം❤
@skyplusgeneralmaintenance8984
@skyplusgeneralmaintenance8984 Жыл бұрын
Big salute sir. 🖐️
@mohammedishak7547
@mohammedishak7547 Жыл бұрын
കേരള ജനത ഒന്നടങ്കം അംഗീകരിക്കുന്ന ജന നേതാവ് ഗണേശ് കുമാർ സാർ.💯👏💯😃💯✌️💯👍💯♥️ ജയ്ഹിന്ദ്🇮🇳🙏
@jishaunni2267
@jishaunni2267 Жыл бұрын
ഒരായിരം നന്ദി സാർ 🙏🙏🙏🙏🙏🙏 കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആകാൻ പ്രാർത്ഥന 🙏💜
@Lessly-o7q
@Lessly-o7q Жыл бұрын
യഥാർത്ഥ ജനപ്രതിനിധി ..... ഇങ്ങനെ ആകണം ജനപ്രിയ നേതാക്കൾ. .. ഗണേഷ് സാർ. ... ഒരായിരം നന്മകൾ നേരുന്നു 🙏
@manojpm70
@manojpm70 Жыл бұрын
കേരളത്തിലെ ഏറ്റവും മികച്ച MLA. മുൻ മന്ത്രിയും. ഗണേഷ് കുമാർ. സാർ തന്നെ.സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🌹🙏🏻❤️
@soorajt4976
@soorajt4976 Жыл бұрын
കേരളത്തിലെ ഒരേഒരു ജനകീയ MLA ❤❤
@prasanthps596
@prasanthps596 Жыл бұрын
❤❤❤❤
@salimpm2684
@salimpm2684 Жыл бұрын
മാനവസേവ മാധവസേവ, തികച്ചും അർത്ഥവത്താക്കുന്ന ഒരു മനുഷ്യൻ, അതാണ് ശ്രീ ഗണേഷ് കുമാർ. നന്ദി സർ..
@swaroopdas5798
@swaroopdas5798 Жыл бұрын
ഇതേ പോലെ പറ്റുന്ന ഹോസ്പിറ്റലിൽ ചെന്ന് രോഗികളുടെ പ്രശ്നങ്ങൾ കേൾക്കണം. ഡോക്ടർ ക്കും ഗണേഷ് സാർ നും ബിഗ് സല്യൂട്ട് ❤❤
@vimalroy1714
@vimalroy1714 Жыл бұрын
ഇതാണ് ജനനായകൻ big salute sir
@v4vlog912
@v4vlog912 Жыл бұрын
100%മുഖ്യമന്ത്രി ആകാൻ അർഹത തെളിയിച്ച മനുഷ്യൻ
@dlzk12
@dlzk12 Жыл бұрын
True
@sulthanaak2585
@sulthanaak2585 Жыл бұрын
Tru
@sujakt6230
@sujakt6230 Жыл бұрын
😅
@gopakumarbk418
@gopakumarbk418 Жыл бұрын
സഹായിക്കാൻ മനസുള്ള ആൾ mla ആകണം മന്ത്രിയും മുഖ്യമന്ത്രിയും ഇങ്ങനെ ആയിരിക്കണം ഇത്തരം സേവനം ജനങ്ങൾ ആഗ്രഹിക്കുന്നു
@johnlucas568
@johnlucas568 Жыл бұрын
evide partykaar sammekillallo ethire paranjennu paranj acutha electionu adupikkatha poolumillaa
@johnawladi4512
@johnawladi4512 Жыл бұрын
ഗണേഷ് കുമാർ സാർ മികച്ച സാമൂഹ്യ പ്രവർത്തകൻ ജനകീയ നേതാവ് : ബിഗ് സല്യൂട്ട് :💪
@nirmalasuresh9687
@nirmalasuresh9687 Жыл бұрын
ഇതാണ് മനുഷ്യ സ്നേഹം ❤ നമുക്കു ഒന്നും കൊണ്ടുപോകാനില്ല ഈ ലോകം വിട്ടു പോകുമ്പോ.. സ്നേഹവും കരുണയും അതാണ് മനുഷ്യന് വേണ്ടത്... ഗണേഷ് സാറിന് ദൈവം പ്രതിഫലം തരും ഉറപ്പാ 💯💯💯💕💕തലമുറകളെ ദൈവം മാനിക്കും 😍😍😍🙏🙏🙏
@-mazin819
@-mazin819 Жыл бұрын
അവൻ എത്രത്തോളം വേദന അനുഭവിച്ചോ അതിനു മുകളിൽ വേദന അവൻമാർക് allahu കൊടുക്കട്ടെ. Aameen😢😢😢. ഗണേഷ് കുമാർ sir ഭാര്യക്കും ആ ഡോക്ടർമാർക്കും allahu നല്ലതുമാത്രമെ നൽകുകയുള്ളു. ആരോഗ്യവും ആയുസും നൽകട്ടെ ഈ സഹായിച്ചവർക്കു 🤲🏻
@johntathadathil8200
@johntathadathil8200 Жыл бұрын
നന്മയും കരുണയും ഇന്നും ജീവിക്കുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ശ്രീമാൻ ഗണേഷ് കുമാർ സാർ 😢❤താങ്കളെ ഒന്നു നേരിൽ കണ്ട് ഒരു ബിഗ് സലൂട്ട് അടിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. കുറെ സ്വാർത്ഥന്മാരുടെ ഇടയിൽ ഒരു നല്ല മനുഷ്യൻ. താങ്കൾ മുഖ്യമന്ത്രി അല്ല ഇൻഡ്യൻ പ്രധാനമന്ത്രി ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@TST-r3f
@TST-r3f Жыл бұрын
ഗണേഷ് സാറിന് ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ . ഇദേഹമാകട്ടെ നമ്മുടെ അടുത്ത മുഖ്യമന്ത്രി .
@anshadem5781
@anshadem5781 Жыл бұрын
ഗണേഷ് സാറിനെ എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാകില്ല ❤❤❤
@shareefshari3796
@shareefshari3796 Жыл бұрын
ഇതാണ് ജനപ്രതിനിധി ❤❤❤❤
@aboobackershaji8664
@aboobackershaji8664 Жыл бұрын
ഇങ്ങനെ ഉള്ളവർ വേണം നമുക്ക് എല്ലാവർക്കും നന്ദിയുണ്ട് ഗണേഷ് കുമാർ
@sheebasanofar5642
@sheebasanofar5642 Жыл бұрын
ഗണേഷ് sir നിങ്ങൾ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് രാഷ്ട്രീയത്തിന് അതീതമായി നിങ്ങളുടെ നല്ല മനസ് അത് കേരള ജനത തിരിച്ചറിയേണ്ട സമയം ഉണ്ടാകും 🙏🙏
@lizypaul7423
@lizypaul7423 Жыл бұрын
സർ നിങ്ങൾ മുഖ്യ മന്ത്രി ആകണം. 🙏🙏🙏
@sharafalimkm4628
@sharafalimkm4628 Жыл бұрын
ഇനി ഇപ്പൊ ഉറങ്ങാൻ നേരമായി. നേരം വെളുക്കട്ടെ
@SujaRamadas-bl3lt
@SujaRamadas-bl3lt Жыл бұрын
ഒപ്പം മനുഷ്യനാവണം എങ്കിലേ ഇതുപോലെ സ്നേഹത്തോടെ കരുതലോടെ എല്ലാവരോടും പെരുമാറാൻ പറ്റു... Big സല്യൂട്ട് ഗണേഷ് sr 🙏🙏🙏🙏🙏👍👍👍
@syamraj1337
@syamraj1337 Жыл бұрын
MLA ഗണേഷ് കുമാർ സാധാരണ ജനങ്ങളുടെ ശബ്ദമാണ് ❤️
@abhinandpk4712
@abhinandpk4712 Жыл бұрын
ഗണേഷേട്ടാ നന്ദി❤ ദൈവം ഗണേഷേട്ടനേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ.
@radhakrishnan1379
@radhakrishnan1379 Жыл бұрын
മറ്റ്‌ MLA -മാർക്കും മന്ത്രിമാർക്കും ഇതൊരു പാഠമാകണം. സാറിനെ കൊട്ടാരക്കര ഗണപതി അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻
@sakkeersakku6657
@sakkeersakku6657 Жыл бұрын
സാറിനോട് നന്ദി പറഞ്ഞാൽ മതിയാവില്ല കേരള ജനതക്ക് ❤❤❤❤
@mercyjacob3383
@mercyjacob3383 Жыл бұрын
ഒരു ഡോക്ടറോ ആശുപത്രിയോ വിചാരിച്ചാൽ ഒരാളിനെ രക്ഷപ്പെടുത്താനും ഒരാളിന്റെ ജീവനെടുക്കാനും കഴിയും . പണം മാത്രമാണ് ചിലർക്ക് മുഖ്യം. ഗണേഷ് സാറിനെ പോലെ ഉള്ള ജനപ്രതിനിധികൾ ഇനിയും ഉണ്ടാവണം കേരളത്തിൽ. ചെറുപ്പക്കാരായ പാർട്ടി നേതാക്കന്മാർ ഇദ്ദേഹത്തെ മാതൃക ആക്കണം ❤
@Soul-Malay
@Soul-Malay Жыл бұрын
ദൈവം കൂടെ ഉള്ള ഒരു മനുഷ്യൻ 🥰
@kgvaikundannair7100
@kgvaikundannair7100 Жыл бұрын
M L A ശ്രീ.ഗണേഷ് കുമാർ സാറിന്. നമസ്കാരം. 🙏 പാവപ്പെട്ടവരെ അറിഞ്ഞു സഹായിക്കാൻ മനസ്സുള്ള നല്ലൊരു വ്യക്തി.❤
@AnilKumar-yt7rj
@AnilKumar-yt7rj Жыл бұрын
കാരുണ്യവാനായ ഗണേഷ് സാറിന് a big salute 🫡
@ajithprasadp.m8236
@ajithprasadp.m8236 Жыл бұрын
പകരം വെയ്ക്കാനില്ലാത്ത ദൈവീക വെക്തിത്വം.ശ്രീ ഗണേഷ്കുമാർ സാറിന് ബിഗ് സല്യൂട്ട്.🙏🙏🙏🙏🙏
@peeyooshkumarbiju6739
@peeyooshkumarbiju6739 Жыл бұрын
ദൈവത്തിനെ കാണാൻ നമ്മൾ എങ്ങും പോകണ്ട ചിലരെ ദൈവം തന്നെ നമ്മുടെ മുൻപിൽ എത്തിക്കും അവരായിരിക്കും നമ്മുടെ കാണപ്പെട്ട ദൈവം ഗണേഷ്കുമാറിന് ആയൂരാരോഗ്യ സൗഖ്യം നേരുന്നു ❤
@naturebeuty2790
@naturebeuty2790 Жыл бұрын
തീർച്ചയായും 🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🌹🙏🙏🙏🌹🙏🙏🌹🙏
@sabijakp3606
@sabijakp3606 Жыл бұрын
സാറിന് ആയിരം ആയിരം നന്ദി നല്ല ഒരു പദവി യിൽ എത്തട്ടെ
@alipk1921
@alipk1921 Жыл бұрын
നിങ്ങളെ പോലുള്ള 10 പേരെങ്കിലും നമ്മുടെ ( നാട്ടിൽ )കേരളത്തിൽ ഉണ്ടെങ്കിൽ കേരളം സ്വാർഗമായിരിക്കും ഗണേശൻ സാറിന് ഒരായിരം നന്ദി 🙏🙏🙏🙏🙏
@rajilorance1016
@rajilorance1016 Жыл бұрын
ഗണേഷ്‌കുമാർ സാർ ആ കാലുകളിൽ നമസ്കരിക്കുന്നു 🙏🙏🙏 ഇതു ദൈവീക ഇടപെടൽ തന്നെ 🙏💕
@umarulkoofi1224
@umarulkoofi1224 Жыл бұрын
രാഹുൽ എത്രയും വേഗം സുഖമാവട്ടെ MLA സാറിന് അഭിനന്ദനങ്ങൾ
@rahulkurupcp
@rahulkurupcp Жыл бұрын
നന്മ കൊണ്ട് ലോകത്തെ ജയിച്ചവൻ❤
@fareedmahin9875
@fareedmahin9875 Жыл бұрын
ഗണേഷ് സാറിനെ എല്ലാവിധ ആശംസകളും നേരുന്നു
@hareeshbalan9885
@hareeshbalan9885 Жыл бұрын
തിരിച്ചു കിട്ടുമെന്ന ഒരു പ്രതീക്ഷയും ഇല്ലാതെ 2 ലക്ഷം രൂപയുടെ മരുന്ന് കൊടുത്ത മെഡിക്കൽ സ്റ്റോർ ഉടമക്ക് ബിഗ് സല്യൂട്ട് 🙏🙏🙏🙏 MLA ഭാവി മുഖ്യൻ 👌👌👌👌
@prokannan1339
@prokannan1339 Жыл бұрын
എന്തോന്ന് മനുഷ്യാ നിങ്ങൾ ദൈവം നേരിൽ വരുന്നു എന്ന് പറയുന്നത് ഇതിനെയാണ് ഗണേഷ് സർ ന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ഒരു പാട് പാവങ്ങളെ സഹായിക്കാൻ കഴിയട്ടെ❤❤❤❤
@shebaabraham687
@shebaabraham687 Жыл бұрын
ദൈവദൂതൻ പണ്ടൊക്കെ കുറെ കച്ചട സ്വഭാവം ഉണ്ടായിരുന്നെങ്കിലും ഗണേശൻ ഇപ്പോൾ നല്ലവനാകാൻ തീരുമാനിച്ചു കൊള്ളാം
@riyasshabana9358
@riyasshabana9358 Жыл бұрын
​@@shebaabraham687eemoonjiya dialoginu enthu venam aavo
@ayshaaysha8o203
@ayshaaysha8o203 Жыл бұрын
Genesh sir minister ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲
@radhikasunil9280
@radhikasunil9280 Жыл бұрын
മുഖ്യമന്ത്രി ആവാൻ യോഗ്യനായവൻ MLA ... മുഖ്യമന്ത്രി ആവാൻ യോഗ്യതയില്ലാത്തവൻ മുഖ്യമന്ത്രി :
@josephjames6014
@josephjames6014 Жыл бұрын
മുഖ്യനാവാൻ യോഗ്യത ഇല്ലാത്തവൻ അല്ല, രാഷ്ട്രീയക്കാരൻ പോലും ആവാൻ യോഗ്യത ഇല്ലാത്തവൻ.... അതാണ്‌ യോജിച്ചതു
@sunithasaji3914
@sunithasaji3914 Жыл бұрын
അത് വളരെ ശരിയാ
@sunithasaji3914
@sunithasaji3914 Жыл бұрын
അല്ലെങ്കിലും എറിയാൻ അറിയാവുന്നവന്റെ കൈയിൽ കല്ല് കൊടുക്കില്ലല്ലോ
@Lolanlolan304
@Lolanlolan304 Жыл бұрын
അത് അങ്ങനെ അല്ലേ വരു
@sharafalimkm4628
@sharafalimkm4628 Жыл бұрын
അലവലാതി മോഡി പ്രധാന മന്ത്രി ആയില്ലേ. അത്ര ഒന്നുമില്ലല്ലോ
@divyatheertha4792
@divyatheertha4792 Жыл бұрын
ഇങ്ങനെ ഉള്ള ആളുകൾ വേണം നമ്മുടെ നാട് ഭരിക്കാൻ. സാധാരണക്കാർ ആണ് നമുക്കിടയിൽ കൂടുതലും . സാറിനും doctors നും സഹായിച്ച എല്ലാവർക്കും സർവെസ്വരൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.
@a.jacobthomas8794
@a.jacobthomas8794 Жыл бұрын
രാഷ്ട്രീയക്കാരിലും നന്മ ഉള്ളവർ ഉണ്ട്🙏
@moideenc1023
@moideenc1023 Жыл бұрын
ഇതേപോലെ നേതാക്കന്മാരാണ് നാടിന് ആവശ്യം ❤❤❤
@Trixce._
@Trixce._ Жыл бұрын
എറിയാൻ അറിയുന്നവന്റെ കൈയിൽ കൊണി കൊടുക്കില്ല എന്ന ചൊല്ല് K. B. യുടെ കാര്യത്തിൽ വളരെ ശരിയാ. ഗോഡ് ബ്ലെസ് K. B.
@thankammaraju9868
@thankammaraju9868 Жыл бұрын
മനപ്പൂർവം കൊടുക്കാത്തതല്ലേ
@archanaa5649
@archanaa5649 Жыл бұрын
True....
@sanoopbalakrishnan8194
@sanoopbalakrishnan8194 Жыл бұрын
ജനനായകൻ
@saraswathigopakumar7231
@saraswathigopakumar7231 Жыл бұрын
ഗണേഷ് സാറിന് ആയിരം നന്ദി. ഈ ചെറുപ്പക്കാരനെ അറിയില്ലെങ്കിലും താങ്കളുടെ ഇടപെടൽ... ആ ചെറുപ്പക്കാരന് ഇന്ന് ഒരു ജീവിതം.
@Alankritaworld
@Alankritaworld Жыл бұрын
100% മന്ത്രിയാകാൻ യോഗ്യനായ മനുഷ്യൻ സൂപ്പർ ❤️❤️❤️❤️❤️
@sujavarghese6801
@sujavarghese6801 Жыл бұрын
100%കറക്റ്റ്. ദൈവം ഗണേഷ് സാറിനെയുംകുടുബത്തെയും ദൈവം ധാരാളം മായി അനുഗഹിക്കട്ടെ എന്നു പ്രാർത്ഥിക്കാം 🙏🙏ആ മോനെ നടക്കുവാൻ കാലിനും ദൈവം ബലം നൽകുവാൻ പ്രാർത്ഥിക്കാം 🙏🙏സഹായി ച്ച എല്ലാ വരെയും ദൈവം അനുഗഹിക്കട്ടെ 🙏🙏
@jayakumarg6417
@jayakumarg6417 Жыл бұрын
മനുഷ്യത്വം ഉള്ളവർ രാഷ്ട്രീയക്കാർ ആവണം.👌👍🏼
@jinajames8562
@jinajames8562 Жыл бұрын
ഇതാവണം ഒരു ജനപ്രേതിനിധി. 🙏
@nalinipk8076
@nalinipk8076 Жыл бұрын
നല്ല മനസ്സലിവുള്ള മനുഷ്യൻ. ദീർഘായുസ്സ് കൊടുക്കട്ടെ ഭഗവാൻ .
@stephentdanielverygood2576
@stephentdanielverygood2576 Жыл бұрын
മനുഷ്യ സ്‌നേഹി, മറ്റുള്ളവന്റെ വേദന അറിയുന്ന പ്രീയ MLA❤🙏👍
@biniljoseph4324
@biniljoseph4324 Жыл бұрын
വളരെ സന്തോഷം തോന്നി ഈ video കണ്ടിട്ട് ഗണേഷ് കുമാർ M L A ക്കു ഇനിയും ഇതുപോലെ സഹായങ്ങൾ ചെയ്യാൻ കഴിയട്ടെ 🙏🏻🙏🏻
@renjukumarkrishnannair2272
@renjukumarkrishnannair2272 Жыл бұрын
ഗണേഷിനെ പോലെ നല്ല മനസ്സ് ഉള്ളവർ രാഷ്ട്രീയത്തിൽ വരാനുള്ളത്❤❤
@maraheemelamkulam
@maraheemelamkulam Жыл бұрын
ഒന്നും പറയാനില്ല ഏറ്റവും യോഗ്യനായ നേതാവ്.. ❤❤❤
@prasimasreelayam2195
@prasimasreelayam2195 Жыл бұрын
പത്തനാപുരം ആൾക്കാർ ഭാഗ്യം ചെയ്തവരാണ്...ഞങ്ങൾക്ക് ഈ ഭാഗ്യം കിട്ടിയില്ല. ഗണേഷ് സാറിന് ദീർഘായുസ്സും ആരോഗ്യവും എന്നും ഉണ്ടാകട്ടെ..🙏❤️❤️❤️❤️❤️❤️
@valsalavijayan6900
@valsalavijayan6900 Жыл бұрын
സാറിനെ ഭഗവാൻ കാക്കും 👏👏👏👍👌👌👌😍😍❤❤❤❤
@rachurayyan6130
@rachurayyan6130 Жыл бұрын
ഗണേഷ് കുമാർ എന്ന ദൈവദൂതൻ്റെ കരം ഇവിടെയും എത്തി ദൈവം അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെ ഇനിയും എത്രയോ മനുഷ്യർക്ക് ഇദ്ദേഹത്തിൻ്റെ കാരുണ്യസ്പർഷം ഉണ്ടാവട്ടെ ❤❤❤❤❤
@faisalfaisalk3537
@faisalfaisalk3537 Жыл бұрын
ആമീൻ 🤲😰
@Hamnaahh__h
@Hamnaahh__h Жыл бұрын
ആമീൻ
@rafeeqtv9544
@rafeeqtv9544 Жыл бұрын
ഇങ്ങനെ ആയിരിക്കണം നമ്മുടെ എല്ലാ ജനപ്രതിനിധികളും..big salute.🌹🌹
@kasimkarim1109
@kasimkarim1109 Жыл бұрын
വല്ലാത്ത മനുഷ്യൻ ദൈവം കാക്കട്ടെ 🤲🤲
@kunjuami5360
@kunjuami5360 Жыл бұрын
ഗണേശേട്ടൻ മനസ്സ് ഒരുപാട് വലുതാണ് തീർച്ചയായിട്ടും മുഖ്യമന്ത്രി ഞാൻ പത്തനാപുരത്തുകാരി അല്ല എങ്കിലും നമുക്ക് നാടിനു വേണ്ടത് നല്ലൊരു വ്യക്തിയാണ് മനസ്സാക്ഷിയും മനസ്സുള്ള ഒരാളെയാണ് 🙏😔❤️👍
@sreejithekm1808
@sreejithekm1808 Жыл бұрын
മനസ്സിൽ ഒരുപ്പാട് സന്തോഷം തോന്നിയൊരു വീഡിയോ ...ഒരു കുടുംബത്തെ കൈ പിടിച്ചു രക്ഷിച്ചു❤️❤️
@nazeerrajan9351
@nazeerrajan9351 Жыл бұрын
ഇതാണ് ജനസേവനം. ഇതുപോലുള്ള നല്ല മനുഷ്യർ ഉണ്ടാകട്ടെ
@sruthy-sruthy4793
@sruthy-sruthy4793 Жыл бұрын
🙏🏻🙏🏻 ദൈവതുല്യൻ 🙏🏻🙏🏻 അതാണ് MLA ഗണേഷ് സാർ 🙏🏻🙏🏻❤🙏🏻❤❤❤❤❤❤ഇതുപോലൊരു മന്ത്രി ആണ് ഈ കേരളത്തിന്‌ ആവശ്യം 🙏🏻🙏🏻🙏🏻രാഹുൽ എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യവാനായി നന്നായി നടക്കട്ടെ. പ്രാത്ഥന ഉണ്ടാവും ♥
@abdulrazakrazak3491
@abdulrazakrazak3491 Жыл бұрын
ഗണേഷ് സാറേ ഒരു പാട് നന്ദി ദൈവം സാറിനേയും ആ പോന്നുമോനും കുടുമ്പത്തേയും അനുഗ്രഹിക്കട്ടെ.ആമീൻ
@shajishaj9090
@shajishaj9090 Жыл бұрын
പത്തനാപുരം M LA ഗണേഷ് കുമാർ സാറിന് എന്റെ ബിഗ് സല്യൂട്ട് ആ നല്ല മനസ്സിന് ഒരായിരം നന്ദി
@sreekusreeku5733
@sreekusreeku5733 Жыл бұрын
മികച്ച ജനനായകൻ
@ibrahimtk798
@ibrahimtk798 Жыл бұрын
❤ഒരുപാട് ഇഷ്ട്ടം ഗണേഷ്കുമാർ സാർ❤ എല്ലാവരുടെയും മനസ്സറിയുന്ന ഒരു നല്ല മനുഷ്യൻ MLA മുന്മന്ദ്രി ഇനിയും മന്ദ്രിയാവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 👍
@jobymathewu
@jobymathewu Жыл бұрын
ശ്രീ. ഗണേഷ് കുമാർ, നിങ്ങളാണ് ഞങ്ങളുടെ പ്രതീക്ഷ... ഒരുപാട് നന്ദി
@mohangs1578
@mohangs1578 Жыл бұрын
നന്ദി, ആയിരമായിരം നന്ദി. ഇങ്ങനെയുള്ള ജനപ്രതിനിധികളെയും ഡോക്ടർമാരെയും സ്ഥാപനങ്ങളേയുമാണ് നാടിന് ആവശ്യം. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരെല്ലാം അല്പം കൂടി കരുണയോടെ സംസാരിക്കണം, പ്രവർത്തിക്കണം. ഈ സംഭവമെങ്കിലും ഡോക്ടർമാരുടെ കണ്ണ് തുറക്കാൻ കാരണമാകണം. ചില ഡോക്ടർമാരുടെ ഭാവവും സംസാരവും പ്രവൃത്തിയും കണ്ടാൽ അവർ ആ സ്ഥാനത്ത് ഇരിക്കാൻപോലും യോഗ്യരല്ലെന്ന ബോധമുണ്ടാകണം. അങ്ങനെ പോലും തോന്നാത്തവരെയാണ് ചിലർ സഹികെട്ട് കൈകാര്യം ചെയ്യുന്നതെന്ന് ഓർക്കണം. 🙏🙏🙏🙏
@mahammadali8604
@mahammadali8604 Жыл бұрын
ഇങ്ങനെയുള്ള എൻ്റെ സാറിന് ദിർ ഖായുസ് നൽകട്ടെ,,, എല്ല നേതാക്കൻ മാരും ഇത് കാണണം
@jnana123devan8
@jnana123devan8 Жыл бұрын
എല്ലാ എം. ൽ. എ മാരും ശ്രീ. ഗണേസനെപോലെ ആയിരുന്നാൽ കേരളം സ്വാർഗമാകും 🙏ആസ്പത്രി ക്കും ഡോക്ടർക്കും ഒരായിരം നന്ദി 🌹
@abdhumuhammed764
@abdhumuhammed764 Жыл бұрын
ബഹുമാനപെട്ട ഗണേഷ് സർ എത്ര നന്ദി പറഞ്ഞാലും തീരില്ല സർ താങ്കളാണ് യഥാർത്ഥ ജന നായകൻ നന്ദി sir
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН