മുടിപൊഴിച്ചിലിനും കഷണ്ടിക്കും PRP , Hair Transplantation Treatment. എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം ?

  Рет қаралды 176,151

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 902
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
1:15 : എന്താണ് PRP , Hair Transplantation Treatment? 2:25 : ഗുണങ്ങള്‍ 4:45 : പാരമ്പര്യമായി കഷണ്ടി ഉള്ളവര്‍ക്ക് ഇത് ഫലപ്രദമാണോ?
@Midlajvallikappen
@Midlajvallikappen 4 жыл бұрын
ഉമിനീർ ഗ്രന്ഥിയിൽ ഉണ്ടാകുന്ന മുഴയെ കുറിച്ച് പറയാമോ ഒരു വർഷമായി ചോദിക്കുന്നു doctor
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
@@Midlajvallikappen will do muhammad
@p.s5946
@p.s5946 4 жыл бұрын
ഡിയർ sir എന്റെ അനിയത്തി തൈറോയിഡ് കാൻസർ പേഷ്യന്റ് ആണ്.. ഇപ്പോൾ അവൾക്കു തീരെ വയ്യ... ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി.. പ്രാർത്ഥിക്കുമല്ലോ.. ആകെ മൂഡ് ഓഫാണ് സർ... 😪😪😪😪.. ഞാൻ സാറിനെ ഒന്ന് വിളിച്ചോട്ടെ... plzz
@sku6690
@sku6690 4 жыл бұрын
What all are the disadvantage and side effects of both the process?
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
@@p.s5946 sure..
@firdausekp6724
@firdausekp6724 4 жыл бұрын
വലിച്ചു നീട്ടാതെ നല്ല രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു തന്നു ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@anandu2705
@anandu2705 4 жыл бұрын
എല്ലാ videosനും ഞാൻ നന്ദി പറയാറുണ്ട് എന്നാൽ ഇന്ന് ഹൃദയത്തിൽ തൊട്ട് പറയുന്നു "THANK YOU DOCTOR".....
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you Anandu
@deepus751
@deepus751 4 жыл бұрын
Thank you
@jyothish5458
@jyothish5458 2 жыл бұрын
@@deepus751 sir frendile mudi kozhinju pone ethu tharam treat ment cheyyanam
@freakworld07
@freakworld07 4 жыл бұрын
ഈ ഡോക്ടറെ കൊണ്ട് തോറ്റു നല്ല നല്ല അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നു ഡോക്ടറെ നേരിൽ കണ്ടാൽ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കും 😁
@AsA-fq6oe
@AsA-fq6oe 4 жыл бұрын
😍😍😍
@ranithomas268
@ranithomas268 3 жыл бұрын
@Rasheed C 😀
@sreelalsarathi4737
@sreelalsarathi4737 4 жыл бұрын
ദീപു ഡോക്ടർക്ക് ഒരായിരം നന്ദി
@deepus751
@deepus751 4 жыл бұрын
Thank you
@fanishfani9805
@fanishfani9805 4 жыл бұрын
Deepu S sir headborn fracture ulla aalukalkk transplantation sadhikkumo..?
@sumeshkrishnan346
@sumeshkrishnan346 4 жыл бұрын
@@deepus751സർ ഈ treatment ഒരിക്ക എടുത്താൽ പിന്നെ കഷണ്ടി വരോ? 2) കഷണ്ടി വരുമ്പോൾ തന്നെ ഈ treatment എടുക്കാൻ പറ്റോ? 3) treatment കഴിഞ്ഞ് tablets വല്ലം ഉണ്ടോ?
@sumeshkrishnan346
@sumeshkrishnan346 4 жыл бұрын
@@deepus751 pls give me reply 🙏
@p.s5946
@p.s5946 4 жыл бұрын
ഹായ് ഡിയർ സർ.. ഇന്ന് കുറച്ചു ബിസി ആയിപോയി... കാരണം അനിയത്തി ഒരു കാൻസർ രോഗി ആണ്.. അവളെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വന്നു.. സാറിന് സുഖമല്ലേ... മുടി ഒട്ടും ഇല്ലാത്ത ആളുകൾ ക്ക് ഉപകാരം ആവും ഈ വീഡിയോ... ദീപു സാറിന് അഭിനന്ദനങ്ങൾ.. 💪😘😘😍.. എനിക്ക് ഒത്തിരി മുടി ഉണ്ട് sir.. രണ്ടു തവണ കാൻസർ രോഗികൾ ക്ക് മുടി കൊടുത്തു.. ഇപ്പോഴും എനിക്ക് നല്ല നീളമുള്ള.. ഉള്ളുള്ള മുടി ഉണ്ട്.. ഞാൻ നന്നായി മുടി കെയർ ചെയ്യും.. എത്ര നാൾ ഉണ്ടെന്ന് അറിയില്ല.. 😁😁😁എപ്പോൾ വേണമെങ്കിലും പൊഴിഞ്ഞു പോകാലോ മുടി... അതൊക്കെ സർവ്വ സാദാരണ അല്ലെ സാർ.. ഇന്നെന്തോ ഞാൻ വളരെ മൂഡ് ഓഫ്‌ ആണ് 😪😪😪😪😪😪.. വീഡിയോ എല്ലാം കേട്ടു.. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ... by. ദേവിക..
@vidhukrishna2886
@vidhukrishna2886 4 жыл бұрын
God bless
@sreelalsarathi4737
@sreelalsarathi4737 4 жыл бұрын
ആദ്യമായ് സാർക്ക്‌ പകരം വേറെ ഒരാൾ വീഡിയോയിൽ
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
yes.. he is a surgeon.. he can explain well
@deepus751
@deepus751 4 жыл бұрын
Thank you Dr rajesh for the wounderful opportunity 🙏
@anishgsw4009
@anishgsw4009 4 жыл бұрын
Orupad thanx dr :deepu and dr: rajesh.
@Zeus-10247
@Zeus-10247 3 жыл бұрын
@@deepus751 Dr . Transplantation cheyyan minimum prayam ethrayaan enik 21 aayi
@sudham5649
@sudham5649 4 жыл бұрын
ദീപു ഡോക്ടർ ക്കും. നമ്മുടെ ഡോക്ടർ ക്കും താങ്ക്സ്. 🤝😍🤩
@lakshmiamma7506
@lakshmiamma7506 4 жыл бұрын
വളരെ നല്ല വീഡിയോ, expert ഇൽ നിന്ന് തന്നെ ആവശ്യം ഉള്ളവർക്ക് ആവശ്യം ഉള്ള അറിവ്.
@kinginithumbikal809
@kinginithumbikal809 Жыл бұрын
സാധരണക്കാരന് മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം Thankyou🙏
@abhijithu25
@abhijithu25 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, ഡോ. ദീപു ഈ രണ്ട് ട്രീറ്റ്മെൻ്റുകളെ കുറിച്ചും അൽപം കൂടി വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും. പ്രൊസീജ്യർ എങ്ങനെ, എത്ര സമയമെടുക്കും, വേദന ഉണ്ടായിരിക്കുമോ, റിക്കവറി ടൈം, റിസ്ക് ഉണ്ടോ, പാർശ്വഫലങ്ങൾ ഉണ്ടോ, എത്ര ദിവസം വിശ്രമിക്കണം, ചെലവ്, ഈ സൗകര്യങ്ങൾ ലഭ്യമായ കേരളത്തിലെ ഹോസ്പിറ്റലുകൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഒരു വീഡിയോ കൂടി ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
@Midhun-1994
@Midhun-1994 4 жыл бұрын
നെറ്റി കയറി sed😢 ആയി ഇരിക്കുന്ന ഞാൻ:: നന്ദിയുണ്ട് Doctor...😍😍😍😍
@falconfurry6432
@falconfurry6432 4 жыл бұрын
Transplant in 87000 rs aa paranjey.
@knantp
@knantp 3 жыл бұрын
നന്ദി മാത്രം പോര കാശും വേണം😂
@vishnum5922
@vishnum5922 3 жыл бұрын
Dr. Deepu Sati personal enikk ariyavunna doctor aanu.. congratss and thanks.. 👏👏👍
@mehrinabdul8491
@mehrinabdul8491 Жыл бұрын
എവിടെയാണ് ഡോക്ടറുടെ clinic
@krishnakrishnakumar5886
@krishnakrishnakumar5886 Жыл бұрын
ഒരു നല്ല അറിവ് പകർന്നു നൽകിയ രണ്ട് - Dr. നന്ദി
@manjusumangaly4359
@manjusumangaly4359 4 жыл бұрын
Njan ethenganeyanenu ariyanamennu agrahicha kareyaman Ottum thanne Pedikendathilla ennu manasilakithanna radduperkum congratulations thank you so much Dr
@remeshnarayan2732
@remeshnarayan2732 4 жыл бұрын
വളരെ വളരെ നല്ലതും ഉന്നതനിലവാരം പുലർത്തിയതുമായ പ്രഭാഷണം. അറിവ് പകർന്നതിന് പുറമേ മലയാള ഭാഷ വളരെ നന്നായി ഉചിതമായ പദങ്ങളുപയോഗിച്ച് ആകർഷകമായ രീതിയിൽ അവതരിപ്പിച്ചതിന് പ്രത്യേകം നന്ദി. രണ്ട് ഡോക്ടർമാർക്കും എല്ലാ ആശംസകളും. ഡോ. ദീപു താങ്കളെ കാണാൻ ആഗ്രഹിയ്ക്കുന്നു. ഫോണിൽ വിളിച്ചോട്ടേ ?
@sobinjs
@sobinjs 4 жыл бұрын
ഞാൻ ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ ഇരിക്കുന്ന ആൾ ആണ് ഇതു നല്ല ഒരു ഹെൽപ് ആണ്
@AksOnlineMedia
@AksOnlineMedia 4 жыл бұрын
Njan 2 times transplant cheytha oralaanu..check below channel. kzbin.info
@deepus751
@deepus751 4 жыл бұрын
Nalla oru dr consultation cheyt venam pokan.
@amardeshpm1146
@amardeshpm1146 4 жыл бұрын
Etra varum rate okke?
@sobinjs
@sobinjs 4 жыл бұрын
@@amardeshpm1146 എനിക്ക് 5500 ഗ്രാഫ്ട് വേണം ന്നു പറഞ്ഞു. ടോട്ടൽ 2 prp ഉൾപ്പെടെ 85000 രൂപ പറഞ്ഞു
@kl5170
@kl5170 4 жыл бұрын
@@sobinjs eatha clinic
@pvn286
@pvn286 4 жыл бұрын
വളരെ നല്ല വീഡിയോ ആണ്. നന്ദി ഡോക്ടർ.
@jishachandraj7705
@jishachandraj7705 4 жыл бұрын
എവിടെ പോയാലും ഡോക്ടർ തന്നാല്ല്ലോ?? ഞാനിപ്പോൾ കൊച്ചി എയർപോർട്ടിൽ ആണ്. ഇവിടെ എന്റെ മുന്നിൽ ഉള്ള ഒരു ചേച്ചി ഡോക്ടർന്റെ വീഡിയോ കാണുന്നു.... ❤️❤️❤️❤️ ഡോക്ടർ ഇല്ലുമിമാറ്റി ആണല്ലേ 🤭🤭🤭
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
hahaha... what to say madam.. I am not ഇല്ലുമിമാറ്റി .. anyway happy journey
@jishachandraj7705
@jishachandraj7705 4 жыл бұрын
@@DrRajeshKumarOfficial ശോ ഇല്ലുമിനാറ്റി തെറ്റിപ്പോയി 🤭🤭🤭
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
@@jishachandraj7705 hahahaha
@shibilrehman
@shibilrehman 4 жыл бұрын
നമ്മൾ മനസ്സിൽ കാണുമ്പോൾ ഡോക്ടർ മരത്തിൽ കാണും ...
@AsA-fq6oe
@AsA-fq6oe 4 жыл бұрын
Exactly
@ammeer787
@ammeer787 3 жыл бұрын
Marathille allae bro adhukkum maelaey maanathu kaanum nammudae rajesh sir😎
@thefighter9259
@thefighter9259 3 жыл бұрын
Correctl
@harithakku7778
@harithakku7778 2 жыл бұрын
ath ankane alallo mwonee
@AbdulFathah1
@AbdulFathah1 4 жыл бұрын
This channel is the best ❣️❣️❣️
@satheeshpriya8252
@satheeshpriya8252 4 жыл бұрын
85000 മുതൽ 120000 രൂപ വരെ ആണ്....എടുക്കുന്ന ഗ്രാഫ്റ്റ് കളുടെ എണ്ണവും, കഷണ്ടിയുടെ സൈസും അനുസരിച്ച് റേറ്റ് differense വരും...ഒരു മാസം കൊണ്ട് normal മുടി ആകും.... TVM,എറണാകുളം തുടങ്ങിയ വലിയ നഗരങ്ങളിൽ ഒക്കെ ഒരുപാട് സ്ഥലത്ത് ചെയ്യുന്നുണ്ട്....
@sas143sudheer
@sas143sudheer 4 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ 🔥🔥✌️✌️ഓരോരുത്തർക്കും ഉള്ള സംശയമാണ് ഇതൊക്കെ🔥ഹെയർ ട്രാൻസ്പ്ലാന്റിനെ പറ്റി കൂടുതൽ വിവരിച്ചു തന്ന dr. Deepu സേട്ടിന് കൊടുക്കാം ഒരു കയ്യടി🔥👍✌️✌️✌️✌️👌🤘👍👍👍👌👌👌👌
@deepus751
@deepus751 4 жыл бұрын
Thank you 😊
@labtechnologistguide
@labtechnologistguide 4 жыл бұрын
PRP injection വഴി 90 % above ആളുകൾക്കും മാറ്റം ഉണ്ടായി എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. 3 sitting procedure ആണ്‌.2 nd injection ടൈം വരുമ്പോ നമ്മൾ ചോദിക്കുമ്പോ പറയും മുടികൊഴിച്ചിൽ നിന്നിട്ടുണ്ട്,അല്ലെങ്കിൽ നല്ല മാറ്റം ഉണ്ട്.........അതൊക്കെ കേൾക്കുമ്പോ 😍😍👌...ഞങ്ങൾ prepare ആക്കിയ PRP.... #LABTECHNOLOGIST💪
@muhsinnazeer9933
@muhsinnazeer9933 4 жыл бұрын
Evdaya
@labtechnologistguide
@labtechnologistguide 4 жыл бұрын
Calicut
@sivaradhyanjanum.s7691
@sivaradhyanjanum.s7691 Жыл бұрын
Rate ethrayakum ennu parayo
@sandmere
@sandmere 4 жыл бұрын
Only doctor you can read our mind than anyone...
@sonsol33
@sonsol33 4 жыл бұрын
True !!!
@raibelmedia1271
@raibelmedia1271 3 жыл бұрын
Dr, Both of you are explanations are Extremely Good . Well done doctors Thank You So Much
@Aikabake
@Aikabake 4 жыл бұрын
Very useful information And good knowledge. Thank you Sir Even my compliments to Dr deepu
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 2 жыл бұрын
എല്ലാം സംശയവും മാറി ഡോക്ടർ 🙏🙏🙏
@gangsterbro5111
@gangsterbro5111 4 жыл бұрын
Expecting a video on Lipoma, shortly.. Thank you Dr.
@VibinJohnJibinsound
@VibinJohnJibinsound Жыл бұрын
ഇങ്ങനെ വേണം അവതരിപ്പിക്കാൻ.... നന്ദി sir 😍😍
@anilkumarparameswaran4582
@anilkumarparameswaran4582 4 жыл бұрын
ഞാൻ ഈ ഒരു വിശദീകരണത്തിനായി കാത്തിരിക്കുകയായിരുന്നു. ഒരു പാട് പരസ്യങ്ങളും, ആളുകളുടെ അനുഭവങ്ങളും കണ്ടു, എന്നിരുന്നാലും ഒരു ഡോക്ടർ വന്ന് വിശദീകരിച്ചപ്പോൾ ആശ്വാസമായി. ഇനി ഈ രണ്ട് തരത്തിലുള്ളതിൽ ഏതാണ് അനുയോജ്യമായത് എന്ന് തീരുമാനിക്കാം
@deepus751
@deepus751 4 жыл бұрын
Good 👍. Thank you
@akhileshrp6745
@akhileshrp6745 4 жыл бұрын
വളരെയധികം ഉപകാരമുള്ള വീഡിയോ ചെയ്തതിനു നന്ദി 🥰😍
@KLKL-yl1nq
@KLKL-yl1nq 4 жыл бұрын
രണ്ട് ഡോക്ടർമാരും കട്ടയ്ക്ക് ഉള്ള സംഭാഷണം
@sumeshs2192
@sumeshs2192 28 күн бұрын
Beautiful explanation sir
@LifeCompany007
@LifeCompany007 4 жыл бұрын
Hair homeopathic treatment കിട്ടുന്ന സ്ഥലം മദ്ധ്യ കേരളത്തിൽ എവിടാ ഉള്ളത് help please
@niyasusman5718
@niyasusman5718 4 жыл бұрын
Keraliyrude sondham family doctor😍
@rekha4477
@rekha4477 4 жыл бұрын
വളരെ നന്ദി doctor👍 ഇതിന്റെ cost , എവിടെയൊക്കെ ഉണ്ട് ഈ treatment , എത്ര നാള് ആണ് healing ടൈം ഇതൊക്കെ ചേർത്ത് ഒരു സെക്കന്റ് എപ്പിസോഡ് കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു 🙏
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
will try to do
@deepus751
@deepus751 4 жыл бұрын
Urappayum
@hs-wv7fs
@hs-wv7fs 4 жыл бұрын
KZbin il orubad peru cheythittu videos cheythittund search cheythu nokku Anoop Babupillai Hair transplant mentor and travel guide Hair Transplant malayalam Safari Hair Transplantation Malayalam
@sandhyabinu8746
@sandhyabinu8746 4 жыл бұрын
Punalur thaluk hoslitalil ഉള്ളതായി അറിയാം കൊല്ലം district dr. Anju. സ്കിൻ dr ആണ്
@nizamm5975
@nizamm5975 4 жыл бұрын
@@sandhyabinu8746 S.... കേട്ടിട്ടുണ്ട്
@fathimafemi1344
@fathimafemi1344 3 жыл бұрын
Thank you doctor clear aayittu paranju thannu 👍🏻
@manojgopinath8866
@manojgopinath8866 2 жыл бұрын
Hi doctor, it was heard that, after the HT surgery, there is a need to take some medicines like minoxidil, finasteride and vitamin tablets. So my question is : is finasteride safe to use in young males especially in their reproductive age group. Doesnt it cause impotency and other associated side affects ?
@tomshaji
@tomshaji 2 жыл бұрын
Can be used after age 21 ,no problem
@beenamuralidhar9838
@beenamuralidhar9838 4 жыл бұрын
Wonder full vedio. This vedio is very helpful for many....keep it up ...thanku
@anurchandranchandhu5124
@anurchandranchandhu5124 4 жыл бұрын
Thanks Dr.......
@deepus751
@deepus751 4 жыл бұрын
@athiradinesh5304
@athiradinesh5304 3 жыл бұрын
Hlo sir..... Face color varan treatment indo Ottiya kavil valuthavan nthelum treatment paranjeruo
@rtdsubinspector6060
@rtdsubinspector6060 4 жыл бұрын
Hieght ne kurichu ഒരു വീഡിയോ ചെയ്യാമോ Streching കൊണ്ട് hieght koodumo?
@ubiubi630
@ubiubi630 4 жыл бұрын
Good
@prasannakumari6654
@prasannakumari6654 2 жыл бұрын
Very good explanation..Dr...thank u so much..😊👌👌😍😍
@AksOnlineMedia
@AksOnlineMedia 4 жыл бұрын
Good doctor.
@jijakitchen8208
@jijakitchen8208 Жыл бұрын
വളരെ നന്ദി ഡോക്ടർ. എന്റെ മക്കക്ക് കഷണ്ടിയാണ്. ഡോക്ടറുടെ വിശദികരണം കേട്ടു. മക്കൾക്ക് ഉള്ള മുടി വെളുത്തതാണ്. എന്ത് ചെയ്യൻ പറ്റും.
@kidskids7476
@kidskids7476 4 жыл бұрын
Dr. My platalate count is in between 7.6 to 9.8 lacks, under observation in 10 months.,, am feeling good. Using Microprin 75g. What are the reasons for high platelet .?
@sukkuduappappan5230
@sukkuduappappan5230 2 жыл бұрын
വളരെ നല്ല അറിവുകൾ സർ
@gokulparakkal8857
@gokulparakkal8857 3 жыл бұрын
Dr which is the best hospital in kerala for hair transplantation ?
@JCK4
@JCK4 4 жыл бұрын
ഇപ്പോൾ കുറച്ച് ദിവസം ആയി എന്റെ മുടി വല്ലാതെ കൊഴിയുന്നു. ഇപ്പോൾ ഒരു ദിവസം 200 മുടിയോളം കൊഴിയുന്നു...😪😪😓
@deepus751
@deepus751 4 жыл бұрын
Visit a dr near ur house 🏠
@sku6690
@sku6690 4 жыл бұрын
ഡോക്റ്റർ റിനെ പോല്ലെ തന്നെ ഇദ്ദേഹത്തേ യും വിശ്വസിക്കാമോ?
@shaimashaima4882
@shaimashaima4882 4 жыл бұрын
Viswasikan pateelenkil doctor suggest cheyyo
@mewe2287
@mewe2287 Жыл бұрын
Deepu dr ethe hsptlil aane work cheyyunathe... Tvm aano?
@midhunkp4293
@midhunkp4293 4 жыл бұрын
Dr deepu, prp 4 sessions continuous cheythit results vannal athu maintain cheyyan pinne yearly ethra time cheyyanam??
@xavierk.d3716
@xavierk.d3716 4 жыл бұрын
Thank you Doctor. For the information. Ethine athraroopa chilavuvarum?.
@shimilkk4683
@shimilkk4683 4 жыл бұрын
PRP എത്ര പ്രാവശ്യം ചെയ്യണം?
@omanm2525
@omanm2525 4 жыл бұрын
Hai ,Dr .Rajesh dr pola thanna explain cheythu thannu 😘
@deepus751
@deepus751 4 жыл бұрын
Dr rajesh nalla oru director koodi anu 😄
@kathimpalakki7630
@kathimpalakki7630 4 жыл бұрын
Thanks dr:
@aryakunjuz1238
@aryakunjuz1238 4 жыл бұрын
Sir Blue tea kurich oru video idamo please
@resmisanil2171
@resmisanil2171 4 жыл бұрын
First like
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
എനിക്ക് നല്ല മുടി യുണ്ടായിരുന്നു അങ്ങിനെ താരൻ കാരണം കുറെ മുടി പോയി അങ്ങിനെ മൊട്ട അടിച്ചു അങ്ങനെ കുറെ വട്ടം ചെയ്ത് പിന്നെ യും താരൻ വന്നു ഇപ്പൊ തല യുടെ മേൽഭാഗം മുടി യില്ല കഷണ്ടി പോലെ യായ് തത്കാലം ഗൾഫ് ഗെറ്റ് ഉണ്ട് ഇപ്പൊ അതിന്റെ നിറവും മങ്ങി ക്ലിപ്പ് പൊട്ടു കയും ചെയ്തു എന്നാൽ എനിക്ക് ഇപ്പൊ തല യുടെ പിറകു വശവും സൈഡിലും പിന്നെ താടി യുടെ പിൻ വശവും നല്ല മുടി യുണ്ട്
@shijin3642
@shijin3642 2 жыл бұрын
Bro എനിക്കും അങ്ങനെ തന്നെ നല്ല തരാൻ ബട്ട് ഞാൻ ഫാർമസിയിൽ ആണ് ജോലി അവിടെ ഉള്ള ഹെയർ ഓയിൽ യൂസ് ചെയുന്നു അത് കൊണ്ട് ഒരു കുഴപ്പവും ഇല്ലാ നല്ല കാട്ടിയും ഉണ്ട്
@redbee-xd3rp
@redbee-xd3rp 4 жыл бұрын
prp treatment nte cost ethra annu
@mangalathil6193
@mangalathil6193 3 жыл бұрын
Dr.Deepu vinu meesha thickness vallere kuravullathai kaannunnu athinu trratment undo sir😂😁😀🤣😆😄
@magnetar_tours_travels
@magnetar_tours_travels 4 жыл бұрын
PRP 12 മാസം ട്രീറ്റ്മെന്റ് ചെയ്ത് ഒരു ഫലവും കാണാതെ ഉള്ള മുടി കൊഴിഞ്ഞു പോയി തലയിൽ ഇപ്പോഴും മരവിപ്പ് ആയി നടക്കുന്ന ഒരാളുടെ വീഡിയൊ കണ്ട് കഴിഞ്ഞ ശേഷമാണ് ഈ വീഡിയൊ ഞാൻ കാണുന്നത്
@vishnuk2976
@vishnuk2976 4 жыл бұрын
Njanum
@deepus751
@deepus751 4 жыл бұрын
Prp correct ayi cheythalum thala maravip undakilla.
@nixliv1
@nixliv1 4 жыл бұрын
Appol 938K il ithreyum perke kashandi ullo :) Nice..
@vibinfrancis810
@vibinfrancis810 3 жыл бұрын
PRP treatment ഒരു പ്രാവശ്യം ചെയ്താൽ മതിയാവുമോ, അതിനു എന്ത് ചിലവ് വരും
@PoojaPrem-w2t
@PoojaPrem-w2t Жыл бұрын
8500rs
@haridasa8765
@haridasa8765 4 жыл бұрын
എന്റെ തലയുടെ മുൻപിൽ കൊഴിഞ്ഞു പോകുന്നു. ഒരു പരിഹാരം പറഞ്ഞു. തരണം. ബാക്കിൽ മുടി ഉണ്ട്
@pyarikalyan7911
@pyarikalyan7911 4 жыл бұрын
ട്രാൻസ്പ്ലാൻ്റിൻ്റെ cost Per graftഎത്രയാ Dr. ? ഏതൊക്കെ മെഡിസിൻ എത്ര കാലത്തേയ്ക്ക് ഉപയോഗിക്കേണ്ടി വരും?
@hasanap8529
@hasanap8529 2 жыл бұрын
Clear... Thank u... Try cheyyanamennund..
@madhut.r.7997
@madhut.r.7997 4 жыл бұрын
ഓരോന്നിനും എന്ത് ചെലവ് വരും ??
@deepus751
@deepus751 4 жыл бұрын
Prp 3k muthal pratheekshikam . Transplant ethra area ,athrea graft ennanu kanak
@vaisakhveyron6
@vaisakhveyron6 4 жыл бұрын
Doctor, per graft etra varumennu parayan sadikkumo.
@hs-wv7fs
@hs-wv7fs 4 жыл бұрын
KZbin il transplant cheytha orubad peru videos cheythittund search cheythu nokku.. Anoop Babupillai Hair transplant mentor and travel guide Hair Transplant malayalam Safari Hair Transplantation Malayalam
@MegaPappan
@MegaPappan 4 жыл бұрын
Deepu S hi doctor I lost my hair thickness especially on the top of the head but no bald ... my mother’s family got bald hair history ... right now what I should do to prevent more hair loss and getting bald
@cpcabdu3642
@cpcabdu3642 4 жыл бұрын
Ee perakkayude ela vellathil itte thalapiche aariya shesham thalayil thechal mudi koyichiline kurave undakumo
@dheerajjyothis
@dheerajjyothis 4 жыл бұрын
സാർ prp യുടെ ചിലവ് എങ്ങനെയാണ് സാർ വരുക..
@falconfurry6432
@falconfurry6432 4 жыл бұрын
3000 rs okey aa 1 in vanguney... yearly 3 time engilum cheyanam .
@srk-tu3px
@srk-tu3px 4 жыл бұрын
Sir nammude shareerathinte vere bhagathuninnum , athayathu neangil ninnum Eadukkan pattumo shareerathil orupaadu mudiyundu . Pinne eathra divasam vendivarum .
@mebinchacko6567
@mebinchacko6567 4 жыл бұрын
Evidanu cheyythathu
@bijukattakada6117
@bijukattakada6117 Ай бұрын
ഒരു സംശയം തലയുടെ മധ്യ ഭാഗത്തു മുടിയുണ്ട് പക്ഷെ ഉള്ള് കാണാൻ പറ്റുന്നുണ്ട് അങ്ങനെ കുറച്ചു കുറവാണ് ആ ഭാഗത്തു മുടി prp ചെയ്താൽ ആ ഉള്ള് കാണുന്നത് മാറിക്കിട്ടോ
@abhiragskrishna3839
@abhiragskrishna3839 4 ай бұрын
Sir, നരച്ച മുടിയുള്ള ആരെങ്കിലും ഹെയർ ട്രാൻസ്പ്ലാൻറ് നടത്തുകയാണെങ്കിൽ, അതിൻ്റെ ഫലമായുണ്ടാകുന്ന മുടി വളർച്ചയിൽ ആ നരച്ച മുടി അടങ്ങിയിരിക്കുമോ?
@josekuttysaji4709
@josekuttysaji4709 4 жыл бұрын
Nkum netti kayaral und ,pinne ullum illa mudik,nk 20 vayas ayeollu
@knantp
@knantp 3 жыл бұрын
പേടിക്കേണ്ട ഒരു 35-37 വയസ്സാകുമ്പോൾ എല്ലാം പോയി കിട്ടും.🙏🏻
@josekuttysaji4709
@josekuttysaji4709 3 жыл бұрын
@@knantp 😁😟
@naushadmohammed1998
@naushadmohammed1998 4 жыл бұрын
Great tpoic good presentation, useful info thank u dr deepu, and🙋 our dr rajeah sir.
@sureshappu3280
@sureshappu3280 4 жыл бұрын
Thank you very much,,,good information 👏
@moraashiii3380
@moraashiii3380 4 жыл бұрын
Dr Deepu sati work cheyyunna hospital details comment cheyyyavooo...??
@Anandan-zm7il
@Anandan-zm7il Жыл бұрын
സർ, ഞാൻ 61വയസ്സുള്ള ആളാണ്. മുഴു കഷണ്ടിയാണ്. തലയുടെ പിറകിൽ നിന്നല്ലാതെ ശരീരത്തിലെ മറ്റേതെങ്കിലും ഭാഗത്തുനിന്നും രോമം എടുത്തു ട്രാൻസ്‌പ്ലാന്റ് ചെയ്യാമോ
@dlc4085
@dlc4085 4 жыл бұрын
Thanx Rajesh sir ad Deepu sir😊
@georgealphonse9689
@georgealphonse9689 4 жыл бұрын
Dr prp treatment... dht hormonte influence karanam endavunna hair lossine treat cheyan patoo.. alenkil sadha hair losinu mathram patoola..
@minisoman7938
@minisoman7938 11 ай бұрын
GFC treatment patti video chyuuu plzzzz evda cheyyum gfc enn kudepara
@Kumar-rp5vt
@Kumar-rp5vt Жыл бұрын
Doctor എനിക്ക് കഷണ്ടി ഉണ്ട് എന്ത് treatment എടുക്കണ please reply
@zareenaabdullazari.5806
@zareenaabdullazari.5806 4 жыл бұрын
Sheriyane valare nalla information
@comet14145
@comet14145 Жыл бұрын
PRP ക്ക് എങ്ങിനെയാണ് ചാർജ് വരുന്നത് കോഴിക്കോട് ഡോക്ടറുടെ സേവനം ഉണ്ടൊ
@kasinathanomkaram5855
@kasinathanomkaram5855 4 жыл бұрын
Namaste Dr .. Ithinte minimam rate onnu parayamo oru pravasi anu sir njan.. Valiya sambathikam onnum illa sir work saudiyil anu.... Sir marupady tharumallo
@smithamanoj4081
@smithamanoj4081 4 жыл бұрын
Nannayito sir.exp.koodi parayayirunnu
@deepus751
@deepus751 4 жыл бұрын
Prp ട്രീറ്റ്മെന്റ് 3000 രൂപ മുതൽ പ്രതീക്ഷിക്കാം. ട്രാൻസ്‌പ്ലാന്റ് ഓരോ മുടി ഗ്രാഫ്ട് അനുസരിച്ചാണ് ചാർജ്. 15 മുതൽ 30 രൂപ വരെ പ്രതീക്ഷികാo. ഡോക്ടർ എക്സ്പീരിയൻസ്, യൂസ് ചെയ്യുന്ന method പോലെ ആണ് ചാർജ്.
@sreejithsreejithp7686
@sreejithsreejithp7686 4 жыл бұрын
താങ്ക്സ് ഡോക്ടർ 👍👍👍👍
@AnoopAntony-i4v
@AnoopAntony-i4v 4 ай бұрын
Ernakulam cityil cheyyan pattunna nalla clinic eathanenn paraju tharamo
@Kuttymanicfdasd
@Kuttymanicfdasd Жыл бұрын
Informative
@kajukaju4686
@kajukaju4686 4 жыл бұрын
Pakka presentations
@vipinbabu3312
@vipinbabu3312 2 жыл бұрын
Dr minoxdilne kurichu oru vedio cheyyavo. Hair growth side effects.
@akhilk9064
@akhilk9064 2 ай бұрын
Dr. നമസ്കാരം പിആർപി ട്രീറ്റ്മെന്റ് ചെയ്താൽ പോയ മുടി തിരിച്ചു വരുമോ Sir plz ഒന്ന് പറഞ്ഞു തരുമോ
@shymolsuni2287
@shymolsuni2287 Ай бұрын
ഹെയർ ട്രാൻസ്‌പ്ലാന്റ് ആണോ prp ആണോ കൂടുതൽ നല്ലത്?? Prp ചെയ്താൽ വീണ്ടും മുടി കൊഴിയില്ലെന്നു ഉറപ്പാണോ??
@che_mistry4631
@che_mistry4631 Жыл бұрын
Prp ഒരു ആവറേജ് കോസ്റ്റ് ഏത്ര ആവും എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
@12345huiii
@12345huiii 3 жыл бұрын
*ഇതു കോഴിക്കോട് ഉണ്ടോ അല്ലെങ്കിൽ ഖത്തർ യിൽ ഉണ്ടോ*
@siniunni886
@siniunni886 Жыл бұрын
Dr GFC yea kurichum oru information tharuvo?
@hiddendragon1359
@hiddendragon1359 8 ай бұрын
Prp de disadvantages paranjila
@nimilc.v528
@nimilc.v528 3 жыл бұрын
Nice presentation ❤️
@renjithsr4571
@renjithsr4571 2 жыл бұрын
Good marketting for Dr deepu 😁
@Lilith-re5po
@Lilith-re5po 2 жыл бұрын
Y is that ?
@chandnichandran5797
@chandnichandran5797 4 жыл бұрын
Dry hair and thin hair nu use chayan pattiya nalla shampoo paranju tharuo..?
@najadhnavab3175
@najadhnavab3175 Жыл бұрын
Vedix ayurvedic hair oil Nalla effective aanu
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 17 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 42 МЛН
Hair Transplantation Kerala | Hair Transplantation done by Malayalam Cine artist Azees Nedumangad
16:45
Cutis International Dermatology & Cosmetic Clinic
Рет қаралды 708 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 17 МЛН